സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 25 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 25 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 25 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 25 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 25 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 25 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 25 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 25 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 25 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 25 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 25 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 25 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 25 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 25 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 25 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 25 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 25 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 25 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 25 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 25 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 25 Vote_lcapFILM News, Discussion...5 - Page 25 Voting_barFILM News, Discussion...5 - Page 25 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+19
Michael Jacob
kaaat
Mansoor
unnikmp
shamsheershah
Greeeeeshma
sandeep
Sheeja
balamuralee
sunder
vipinraj
Neelu
Laila N
parutty
Ammu
ranjith
Minnoos
Binu
midhun
23 posters
Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyWed Mar 06, 2013 7:56 pm

sweetword wrote:
ബോളിവുഡില്‍ 100 കോടി വാരിയ മൂന്ന്‌ ചിത്രങ്ങള്‍ കൊണ്ട്‌ ബോളിവുഡിലെ മുന്‍ നിര നായികമാരുടെ പട്ടികയിലേക്കാണ്‌ നമ്മുടെ സ്വന്തം അസിന്‍ കയറിപ്പോയത്‌. എന്നാല്‍ സൂപ്പര്‍നായിക പദവി തേടിയെത്തിയിട്ടും പുതിയ കമ്മിറ്റ്‌മെന്റുകള്‍ അസിന്‍ സ്വീകരിക്കാത്തതെന്താണെന്നാണ്‌ പാപ്പരാസി മാധ്യമങ്ങളുടെ ചോദ്യം. ഉത്തരവും അവര്‍ തന്നെ പറയുന്നു അസിന്‍ പ്രണയത്തിലാണത്രേ.

അമേരിക്കന്‍ പൗരനായ ഒരാളുമായി അസിന്‍ കടുത്ത പ്രണയത്തിലാണെന്നും അധികം വൈകാതെ ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്നുമാണ്‌ മുംബൈ പാപ്പരാസികള്‍ കുശുകുശുക്കുന്നത്‌. പുതിയ ഓഫറുകളൊന്നും ഏറ്റെടുക്കാതെ നേരത്തേ കമ്മിറ്റ്‌ ചെയ്യപ്പെട്ട ചിത്രങ്ങള്‍ അഭിനയിച്ചു പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്‌ അസിനെന്നും അധികം വൈകാതെ വിവാഹിതയാകാന്‍ പോകുന്നതിന്റെ മുന്നൊരുക്കമാണത്രെ ഇതെന്നും അവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കാമുകനെ കാണാനായി കഴിഞ്ഞ കുറേ മാസങ്ങളായി അസിന്‍ നിരവധി തവണ അമേരിക്കന്‍ യാത്രകള്‍ നടത്തിക്കഴിഞ്ഞുവത്രേ. മുന്‍പ്‌ സല്‍മാന്‍ഖാന്‍ നീല്‍ തുടങ്ങിയ നായകന്‍മാരുമായി ബന്ധപ്പെടുത്തി പ്രണയ ഗോസിപ്പുകള്‍ വന്നപ്പോള്‍ താന്‍ സിനിമയില്‍ നിന്ന്‌ ആരെയും വിവാഹം കഴിക്കില്ലെന്ന്‌ പറഞ്ഞ്‌ അസിന്‍ തടിതപ്പിയിരുന്നു. അതേസമയം അജ്‌ഞാത കാമുകന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ പാപ്പരാസികള്‍ അസിനു ചുറ്റും പരക്കം പായുകയാണത്രേ.

അസിന് ഇപ്പ്പോള്‍ സിനിമ ഒന്നുമില്ലാന്ന് തോന്നുന്നു. FILM News, Discussion...5 - Page 25 22974 ....അഭിനയം ജീവിതത്തിലേക്ക് പറിച്ചു നട്ടോ? FILM News, Discussion...5 - Page 25 808463
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyWed Mar 06, 2013 7:59 pm

സിനിമയിലെ പ്രണയത്തിന്റെ നിമിഷങ്ങള്‍ പലപ്പോഴും ഗാനങ്ങളിലാണ് എത്തിനില്‍ക്കുക, ചില പ്രണയരംഗങ്ങള്‍ക്ക് ഗാനരംഗങ്ങള്‍ ഒരധികപ്പറ്റായിത്തോന്നുമെങ്കിലും സിനിമയുടെ മൊത്തം സുഖത്തിന് പാട്ടുകള്‍ ഇല്ലാതെ പറ്റില്ല. മുമ്പാണെങ്കില്‍ നായകനും നായികയും പ്രണയിച്ച് തുടങ്ങുമ്പോഴേ ഒരുകൂട്ടം യൂണിഫോമിട്ട നര്‍ത്തകര്‍ അവര്‍ക്ക് ചുറ്റിലും നിന്ന് ആടുകയും പാടുകയും ചെയ്യുകയെന്നതായിരുന്ന മലയാളത്തിലെ പതിവ് രീതി. എന്നാല്‍ സിനിമയിലെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വരുന്നതിനൊപ്പം അവിഭാജ്യ ഘടകങ്ങളായ ഗാനങ്ങളും പുതുഭാവം അണിയുകയാണ്. മുമ്പ് ഒരു ചിത്രമിറങ്ങിയാല്‍ അതിലെ ഗാനങ്ങള്‍ ആളുകള്‍ ഏറെനാള്‍ മൂളിക്കൊണ്ടിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇടക്കാലത്ത് പാട്ടുകള്‍ വെറും പേരിനുള്ളവ മാത്രമായി മാറി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചിത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനങ്ങള്‍ പിറക്കുകയാണ്.

നായകനും നായികയ്ക്കുമൊപ്പം അല്‍പവസ്ത്രധാരികളായ നൃത്തം ചെയ്യുന്ന സ്ത്രീസംഘങ്ങളുടെയും അവര്‍ക്ക് ഇണകളായെത്തുന്ന ആണ്‍സംഘങ്ങളുടെയും സാന്നിധ്യം പതുക്കെ സിനിമയില്‍ നിന്നും അകലുകയാണ്. പകരം ചിത്രത്തിന്റെ സ്വഭാവത്തില്‍ നിന്നും അകന്നുപോകാത്ത തന്‍മയത്തമുള്ള ഗാനരംഗങ്ങള്‍ പിറന്നുകൊണ്ടിരിക്കുകയാണ്. കഥയുമായി ബന്ധപ്പെട്ടുകിടക്കുന്ന രംഗങ്ങള്‍തന്നെ ഗാനങ്ങളില്‍ ചേര്‍ത്തിണക്കുക. അല്ലെങ്കില്‍ നായികയും നായകനും മാത്രമായി പ്രണയഗാനരംഗത്ത് അഭിനയിക്കു ഇതൊക്കെയാണ് ഇപ്പോള്‍ കൂടുതലായും കണ്ടുവരുന്ന രീതികള്‍. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ലെങ്കിലും ഇപ്പോഴീ സ്‌റ്റൈലിന് പ്രചാരം കൂടിയിരിക്കുകയാണ്.

അനുരാഗത്തിന്‍ വേളയില്‍ (തട്ടത്തിന്‍ മറയത്ത്), അള്ളാ അള്ളാ ( ഡാ തടിയാ), എന്തിനീ മിഴി രണ്ടും( ഓര്‍ഡിനറി), തൊട്ടു തൊട്ടു (ഡയമണ്ട് നെക്ലേസ്), പാതിരയോ പകലിനി(ബാച്ച്‌ലര്‍ പാര്‍ട്ട്) തുടങ്ങിയ ഗാനങ്ങളെല്ലാം അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഓരോ ഗാനങ്ങള്‍ക്കും അതാതിന്റേതായ പ്രത്യേക ശൈലിയുണ്ട്. പതിവ് ഡ്യൂയറ്റ്,പ്രണയഗാനശൈലിയില്‍ എടുത്തവയല്ല ഈ ഗാനങ്ങളൊന്നും. കേള്‍വിയ്‌ക്കെന്നപോലെ കാഴ്ചയ്ക്കും സുഖമുള്ളതാണ് ഈ ഗാനങ്ങളുടെ രംഗങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും എടുത്തുപറയേണ്ട ഒന്നാണ് രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലെ കണ്ടു രണ്ട് കണ്ണ് എന്ന ഗാനം. ചിത്രത്തിന്റെ ജീവനായി നല്‍ക്കുന്ന ഈ ഗാനം ചിത്രീകരണം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ മുഴുവന്‍ വികാരവും പ്രതിഫലിപ്പിക്കാന്‍ പറ്റുന്നതാണ് ഈ പാട്ടും ഇതിലെ രംഗങ്ങളും. അടര്‍ത്തിമാറ്റാനാവാത്ത രീതിയിലാണ് പാട്ടും ചിത്രവും ഇഴുകിച്ചേര്‍ന്നിരിക്കുന്നത്.

ഗാനരംഗങ്ങളിലെ പുതിയ പ്രവണതകളെക്കുറിച്ച് അവാര്‍ഡ് ജേതാവായ കോറിയോഗ്രാഫര്‍ ശാന്തി മാസ്റ്റര്‍ പറയുന്നതിങ്ങനെ- എണ്‍പതുകളിലാണ് ഡ്യൂയറ്റുകളില്‍ നൃത്തം ചെയ്യുന്ന സംഘങ്ങളുടെ സാന്നിധ്യം കണ്ടുതുടങ്ങുന്നത്. ക്യാംപസുകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും മറ്റുമുള്ള പാട്ടുകളാണെങ്കില്‍ ഈ നൃത്തവൃന്ദത്തിന്റെ സാന്നിധ്യം പാട്ടിന് ആവശ്യമാണ്, അത്തരം സന്ദര്‍ഭങ്ങളില്‍ അത് സുന്ദരമായി തോന്നുകയും ചെയ്യും. എന്നാല്‍ വളരെ സ്വകാര്യമായി പ്രണയിക്കുന്ന കമിതാക്കളെയാണ് ഗാനരംഗത്ത് കാണിക്കുന്നതെങ്കില്‍ അതില്‍ കട്ടിയുള്ള മേക്കപ്പും അലങ്കാരവസ്ത്രങ്ങളുമായി നൃത്തം ചെയ്യുന്നവര്‍ മടുപ്പുതന്നെയാണ് സൃഷ്ടിക്കുക. മാത്രമല്ല ഇത്തരം ഗാനങ്ങള്‍ ഒരിക്കലും ചിത്രവുമായി ചേരാതെ മുഴച്ചുനില്‍ക്കുകയും ചെയ്യും.

പക്ഷേ ഇത് സിനിമയാണ് എല്ലാത്തിലുമുപരി വലിയൊരുകൂട്ടമാളുകളുടെ ജീവിതോപാധിയാണ്, അപ്പോള്‍ അതിനനുസരിച്ച് അതിനെ കൊമേഴ്‌സ്യലൈസ് ചെയ്യുമ്പോള്‍ ഇത്തരം രംഗങ്ങള്‍ ചേര്‍ക്കേണ്ടതായി വരും. പക്ഷേ ഇപ്പോള്‍ ട്രെന്‍ഡ് മാറുകയാണ്. സിനിമ കൂടുതല്‍ റിയലിസ്റ്റിക് ആകുന്നു. സംവിധായകര്‍ വളരെ നാച്ചുറലായ കാര്യങ്ങളാണ് ആവശ്യപ്പെടുന്നത് അത് അഭിനയത്തിലായാലും ഗാനരംഗങ്ങളിലായാലും. പലപ്പഴും ഗാനരംഗങ്ങളില്‍ ഒരു കൂട്ടമാളുകള്‍ നായകനും നായികയ്ക്കും അകമ്പടി സേവിച്ച് പാടുകയും ആടുകയും ചെയ്യുന്നത് അതിന് ചുവടുകളൊരുക്കുന്ന കോറിയോഗ്രാഫര്‍മാര്‍ക്കുപോലും ചിലപ്പോള്‍ ബോറടിയുണ്ടാക്കുന്ന കാര്യമാണ്.

മാറ്റങ്ങള്‍ അനിവാര്യമാണ്. ഒരു ഗ്രൂപ്പ് നിന്ന് സ്ഥിരമായി പാട്ടുകളില്‍ നൃത്തം ചെയ്യുന്ന രീതി ഇനിയും അധികകാലം ആരും ഇഷ്ടപ്പെടില്ല. മുമ്പൊക്കെ സുന്ദരമായ സ്ഥലങ്ങളില്‍ വച്ചുമാത്രമേ പ്രണയഗാനങ്ങള്‍ സംഭവിക്കാറുള്ളു, ആ രീതി ഇപ്പോള്‍ മാറുന്നുണ്ട്, ഇപ്പോള്‍ ചളിയിലും വെള്ളത്തിലും ചന്തയിലും ചേരിയിലും വരെ പ്രണയഗാനങ്ങള്‍ സംഭവിക്കുന്നുണ്ട്- പറയുന്നത് ഡാന്‍സ് കോറിയോഗ്രാഫറായ ശ്രീജിത്ത് എസാണ്.

നായകനും നായികയും മാത്രമുള്ള പ്രണയഗാനരംഗങ്ങള്‍ എന്ന ട്രെന്‍ഡ് വന്നിരിക്കുന്നത് ബോളിവുഡില്‍ നിന്നാണെന്ന് വേണമെങ്കില്‍ പറയാം. അവിടെ പല ചിത്രങ്ങളുടെയും ഗാനചിത്രീകരണം വിദേശങ്ങളിലായിരിക്കും. അപ്പോള്‍ ഡാന്‍സ് ഗ്രൂപ്പിനെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകള്‍കൊണ്ടുതന്നെ അത്തരം സന്നാഹങ്ങള്‍ വേണ്ടെന്നുവെയ്ക്കുകയും നായികയും നായകനും മാത്രമായി ഗാനങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തെന്നിന്ത്യന്‍ ചിത്രങ്ങളിലും പ്രത്യേകിച്ച് മലയാളത്തില്‍ ഇത്തരം ഗാനരംഗങ്ങള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നത്- ശ്രീജിത്ത് ചൂണ്ടിക്കാണിക്കുന്നു.

നൃത്തസംഘങ്ങള്‍ ഇല്ലാതെതന്നെ ഡ്യൂയറ്റുകളില്‍ നായികയോ നായകനോ ആടിപ്പാടുന്ന രീതി ഇപ്പോഴും പതിവുണ്ട്. അത്തരം ഗാനങ്ങളില്‍ത്തന്നെ ഇപ്പോള്‍ പുതിയ രീതികള്‍ പരീക്ഷിക്കപ്പെടുന്നുമുണ്ട്. പുതിയമുഖമെന്ന ചിത്രത്തിലെ പിച്ചവച്ചനാള്‍ മുതല്‍ എന്നു തുടങ്ങുന്ന ഗാനവും, ബോഡി ഗാര്‍ഡിലെ പേരില്ലാ രാജ്യത്തെ രാജകുമാരി എന്നഗാനവും അന്‍വറിലെ കണ്ണിനിമ നീളെ എന്ന ഗാനവുമെല്ലാം ഇത്തരം പുതിയ ശൈലികള്‍ക്ക് ഉദാഹരണങ്ങളാണ്. ന്യൂജനറേഷന്‍ എന്ന പ്രയോഗം സിനിമയുടെ കാര്യത്തില്‍ എത്രത്തോളം ശരിയാകുമെന്ന് വ്യക്തമല്ലെങ്കിലും മലയാള സിനിമ അടിമുടി റിയലിസ്റ്റിക് ആകുന്നുവെന്നകാര്യം പ്രതീക്ഷയുണ്ടാക്കുന്നതുതന്നെയാണ്.
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyWed Mar 06, 2013 8:02 pm

Ammu wrote:
[

അസിന് ഇപ്പ്പോള്‍ സിനിമ ഒന്നുമില്ലാന്ന് തോന്നുന്നു. FILM News, Discussion...5 - Page 25 22974 ....അഭിനയം ജീവിതത്തിലേക്ക് പറിച്ചു നട്ടോ? FILM News, Discussion...5 - Page 25 808463
[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyWed Mar 06, 2013 8:06 pm

sweetword wrote:
Ammu wrote:
[

അസിന് ഇപ്പ്പോള്‍ സിനിമ ഒന്നുമില്ലാന്ന് തോന്നുന്നു. FILM News, Discussion...5 - Page 25 22974 ....അഭിനയം ജീവിതത്തിലേക്ക് പറിച്ചു നട്ടോ? FILM News, Discussion...5 - Page 25 808463
[You must be registered and logged in to see this link.]

കല്യാണം കഴിച്ചു അമേരിക്കയില്‍ ജീവിക്കുന്ന nadikalu എണ്ണം കൂടി വരികയാണല്ലോ. FILM News, Discussion...5 - Page 25 906450 ....ഈ സിനിമാ നടികള്‍ക്ക് അമെരിക്കയോടെന്താ ഇത്ര മമത FILM News, Discussion...5 - Page 25 783272 FILM News, Discussion...5 - Page 25 566730
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyWed Mar 06, 2013 8:09 pm

Ammu wrote:
sweetword wrote:
Ammu wrote:
[

അസിന് ഇപ്പ്പോള്‍ സിനിമ ഒന്നുമില്ലാന്ന് തോന്നുന്നു. FILM News, Discussion...5 - Page 25 22974 ....അഭിനയം ജീവിതത്തിലേക്ക് പറിച്ചു നട്ടോ? FILM News, Discussion...5 - Page 25 808463
[You must be registered and logged in to see this link.]

കല്യാണം കഴിച്ചു അമേരിക്കയില്‍ ജീവിക്കുന്ന nadikalu എണ്ണം കൂടി വരികയാണല്ലോ. FILM News, Discussion...5 - Page 25 906450 ....ഈ സിനിമാ നടികള്‍ക്ക് അമെരിക്കയോടെന്താ ഇത്ര മമത FILM News, Discussion...5 - Page 25 783272 FILM News, Discussion...5 - Page 25 566730

cenemayilepole avideyum vasthram kurachu mathiyallo FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyWed Mar 06, 2013 8:10 pm

sunder wrote:
Ammu wrote:

കല്യാണം കഴിച്ചു അമേരിക്കയില്‍ ജീവിക്കുന്ന nadikalu എണ്ണം കൂടി വരികയാണല്ലോ. FILM News, Discussion...5 - Page 25 906450 ....ഈ സിനിമാ നടികള്‍ക്ക് അമെരിക്കയോടെന്താ ഇത്ര മമത FILM News, Discussion...5 - Page 25 783272 FILM News, Discussion...5 - Page 25 566730

cenemayilepole avideyum vasthram kurachu mathiyallo FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958

FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyWed Mar 06, 2013 8:11 pm

sunder wrote:
Ammu wrote:

കല്യാണം കഴിച്ചു അമേരിക്കയില്‍ ജീവിക്കുന്ന nadikalu എണ്ണം കൂടി വരികയാണല്ലോ. FILM News, Discussion...5 - Page 25 906450 ....ഈ സിനിമാ നടികള്‍ക്ക് അമെരിക്കയോടെന്താ ഇത്ര മമത FILM News, Discussion...5 - Page 25 783272 FILM News, Discussion...5 - Page 25 566730

cenemayilepole avideyum vasthram kurachu mathiyallo FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958
FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 chaayamidaathe ivide jeevikkanum okkilla FILM News, Discussion...5 - Page 25 143614

athanne FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 9:14 am

Ammu wrote:
sweetword wrote:
[You must be registered and logged in to see this link.]

കല്യാണം കഴിച്ചു അമേരിക്കയില്‍ ജീവിക്കുന്ന nadikalu എണ്ണം കൂടി വരികയാണല്ലോ. FILM News, Discussion...5 - Page 25 906450 ....ഈ സിനിമാ നടികള്‍ക്ക് അമെരിക്കയോടെന്താ ഇത്ര മമത FILM News, Discussion...5 - Page 25 783272 FILM News, Discussion...5 - Page 25 566730

americayekkal mikacha sthalam vere etha ullath FILM News, Discussion...5 - Page 25 559487 FILM News, Discussion...5 - Page 25 559487
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 9:14 am

sweetword wrote:
Ammu wrote:
[

അസിന് ഇപ്പ്പോള്‍ സിനിമ ഒന്നുമില്ലാന്ന് തോന്നുന്നു. FILM News, Discussion...5 - Page 25 22974 ....അഭിനയം ജീവിതത്തിലേക്ക് പറിച്ചു നട്ടോ? FILM News, Discussion...5 - Page 25 808463
[You must be registered and logged in to see this link.]

americaaaakkaranaano FILM News, Discussion...5 - Page 25 783272 white? FILM News, Discussion...5 - Page 25 156720
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 9:17 am

vipinraj wrote:
Ammu wrote:

കല്യാണം കഴിച്ചു അമേരിക്കയില്‍ ജീവിക്കുന്ന nadikalu എണ്ണം കൂടി വരികയാണല്ലോ. FILM News, Discussion...5 - Page 25 906450 ....ഈ സിനിമാ നടികള്‍ക്ക് അമെരിക്കയോടെന്താ ഇത്ര മമത FILM News, Discussion...5 - Page 25 783272 FILM News, Discussion...5 - Page 25 566730

americayekkal mikacha sthalam vere etha ullath FILM News, Discussion...5 - Page 25 559487 FILM News, Discussion...5 - Page 25 559487

അത് ശെരിയാ......പക്ഷെ അവിടെയ്ക്ക് പോകുന്ന നടികള്‍ ഭൂരിഭാഗ വും വിവാഹമോചനവും കഴിഞ്ഞു തിരികെ വരികയാണ് പതിവ്...ഉദാ : അംബിക , ഗീത , ഗൌതമി ...............ലിസ്റ്റ് അനന്തമായി നീളുന്നു FILM News, Discussion...5 - Page 25 25662
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 9:20 am

Ammu wrote:
vipinraj wrote:

americayekkal mikacha sthalam vere etha ullath FILM News, Discussion...5 - Page 25 559487 FILM News, Discussion...5 - Page 25 559487

അത് ശെരിയാ......പക്ഷെ അവിടെയ്ക്ക് പോകുന്ന നടികള്‍ ഭൂരിഭാഗ വും വിവാഹമോചനവും കഴിഞ്ഞു തിരികെ വരികയാണ് പതിവ്...ഉദാ : അംബിക , ഗീത , ഗൌതമി ...............ലിസ്റ്റ് അനന്തമായി നീളുന്നു FILM News, Discussion...5 - Page 25 25662

ath avarude kayyilirupp kondaaa FILM News, Discussion...5 - Page 25 489245 FILM News, Discussion...5 - Page 25 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 9:27 am

vipinraj wrote:
Ammu wrote:

അത് ശെരിയാ......പക്ഷെ അവിടെയ്ക്ക് പോകുന്ന നടികള്‍ ഭൂരിഭാഗ വും വിവാഹമോചനവും കഴിഞ്ഞു തിരികെ വരികയാണ് പതിവ്...ഉദാ : അംബിക , ഗീത , ഗൌതമി ...............ലിസ്റ്റ് അനന്തമായി നീളുന്നു FILM News, Discussion...5 - Page 25 25662

ath avarude kayyilirupp kondaaa FILM News, Discussion...5 - Page 25 489245 FILM News, Discussion...5 - Page 25 143614

സത്യം..... FILM News, Discussion...5 - Page 25 855112 ..സിനിമയുടെ പളപളപ്പില്‍ സുഖിച്ചു ജീവിച്ചവര്‍ക്ക് വെറും ഒരു വീട്ടമ്മ ആയി ഒതുങ്ങുവാന്‍ ബുദ്ധിമുട്ടാണ് .. FILM News, Discussion...5 - Page 25 143614 ......പിന്നെ അവരുടെ ഈഗോ യും ഒരു കാരണമാണ് FILM News, Discussion...5 - Page 25 855112 FILM News, Discussion...5 - Page 25 855112
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 9:28 am

Ammu wrote:
vipinraj wrote:

ath avarude kayyilirupp kondaaa FILM News, Discussion...5 - Page 25 489245 FILM News, Discussion...5 - Page 25 143614

സത്യം..... FILM News, Discussion...5 - Page 25 855112 ..സിനിമയുടെ പളപളപ്പില്‍ സുഖിച്ചു ജീവിച്ചവര്‍ക്ക് വെറും ഒരു വീട്ടമ്മ ആയി ഒതുങ്ങുവാന്‍ ബുദ്ധിമുട്ടാണ് .. FILM News, Discussion...5 - Page 25 143614 ......പിന്നെ അവരുടെ ഈഗോ യും ഒരു കാരണമാണ് FILM News, Discussion...5 - Page 25 855112 FILM News, Discussion...5 - Page 25 855112

FILM News, Discussion...5 - Page 25 855112 FILM News, Discussion...5 - Page 25 855112
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 11:27 am

vipinraj wrote:
sweetword wrote:
[You must be registered and logged in to see this link.]

americaaaakkaranaano FILM News, Discussion...5 - Page 25 783272 white? FILM News, Discussion...5 - Page 25 156720
sorry aaa paavathinte padam available alla FILM News, Discussion...5 - Page 25 489245
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 12:35 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 12:56 pm

[You must be registered and logged in to see this image.]
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 12:57 pm

ranjith wrote:
[You must be registered and logged in to see this image.]

FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 1:19 pm

രമ്യാ നമ്പീശന്‍ കുളിയ്ക്കാറില്ല

സിനിമയില്‍ നടിമാര്‍ക്കു കുളിക്കാന്‍ പ്രശ്‌നമില്ല. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ശരിക്കൊന്നു കുളിക്കാന്‍ പോലും പറ്റാതെ വിഷമിക്കുകയാണ് നമ്മുടെ നായികമാര്‍. കാരണം ഒളി ക്യാമറ തന്നെ. ഇക്കാര്യം തുറന്നു പറയുന്നത് നടി രമ്യാ നമ്പീശനാണ്. പേടിയോടെയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് രമ്യ പറയുന്നു. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഹോട്ടലിലായിരിക്കും താമസിക്കുക. അവിടെ മനസമാധാനത്തോടെ കുളിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ഇരുട്ടത്താണ് പലപ്പോഴും കുളിക്കുന്നത്. എന്നാല്‍ അതുപോലും ഇപ്പോള്‍ പറ്റാതെയായിരിക്കുന്നു. ഇരുട്ടില്‍ പോലും ചിത്രീകരിക്കാന്‍ പറ്റുന്ന കാമറകള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ടെന്നതുതന്നെ. നടിമാരുടെ രഹസ്യങ്ങള്‍ കണ്ടെത്തുക എന്നത് പണ്ടേയുള്ള ഏര്‍പ്പാടാണ്. അവര്‍ ഉറങ്ങുന്നതും കുളിക്കുന്നതുമെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകവും. പലരും കുടുങ്ങുന്നത് ഹോട്ടലിലെ താമസത്തിനിടയിലാണ്. ഒളികാമറകള്‍ എവിടെയാണ് ഞരമ്പുരോഗികള്‍ സ്ഥാപിക്കുക എന്ന് അറിയില്ല. അതുകൊണ്ട് പലരും സ്ഥിരമായി ഒരേ ഹോട്ടലില്‍ ഒരേ മുറിയില്‍ തന്നെയാണ് താമസിക്കുന്നത്. നടിമാരുടെ ഗ്ലാമര്‍ സീനുകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. കുടുംബചിത്രങ്ങളിലൊക്കെ അഭിനയിക്കുന്നവരുടെ ശരീരത്തിന്റെ ചെറിയൊരു ഭാഗം കാണാന്‍ വേണ്ടി റിസര്‍ച്ച് ചെയ്യുന്നവര്‍ വരെ ധാരാളമാണ്. ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയെടുത്താല്‍ ഇക്കാര്യം വ്യക്തമാകും. അങ്ങനെയുള്ള ലോകത്ത് ജീവിക്കാന്‍ കഷ്ടപ്പെടുന്നത് നമ്മുടെ നടിമാര്‍ തന്നെ. തമിഴിലെയും ഹിന്ദിയിലെയും പല നടിമാരുടെയും കിടപ്പറസീനുകള്‍ ഹോട്ടലുകളില്‍ നിന്നു പകര്‍ത്തിയാണ് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്നത്.

Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 1:20 pm

njan ipo vayichathe ulllu.apozhekkum ivide kond thatti alleaa FILM News, Discussion...5 - Page 25 628462 FILM News, Discussion...5 - Page 25 2958
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 1:21 pm

Mansoor wrote:

FILM News, Discussion...5 - Page 25 536236
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 1:22 pm

sweetword wrote:
രമ്യാ നമ്പീശന്‍ കുളിയ്ക്കാറില്ല

സിനിമയില്‍ നടിമാര്‍ക്കു കുളിക്കാന്‍ പ്രശ്‌നമില്ല. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ശരിക്കൊന്നു കുളിക്കാന്‍ പോലും പറ്റാതെ വിഷമിക്കുകയാണ് നമ്മുടെ നായികമാര്‍. കാരണം ഒളി ക്യാമറ തന്നെ. ഇക്കാര്യം തുറന്നു പറയുന്നത് നടി രമ്യാ നമ്പീശനാണ്. പേടിയോടെയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് രമ്യ പറയുന്നു. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഹോട്ടലിലായിരിക്കും താമസിക്കുക. അവിടെ മനസമാധാനത്തോടെ കുളിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ഇരുട്ടത്താണ് പലപ്പോഴും കുളിക്കുന്നത്. എന്നാല്‍ അതുപോലും ഇപ്പോള്‍ പറ്റാതെയായിരിക്കുന്നു. ഇരുട്ടില്‍ പോലും ചിത്രീകരിക്കാന്‍ പറ്റുന്ന കാമറകള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ടെന്നതുതന്നെ. നടിമാരുടെ രഹസ്യങ്ങള്‍ കണ്ടെത്തുക എന്നത് പണ്ടേയുള്ള ഏര്‍പ്പാടാണ്. അവര്‍ ഉറങ്ങുന്നതും കുളിക്കുന്നതുമെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകവും. പലരും കുടുങ്ങുന്നത് ഹോട്ടലിലെ താമസത്തിനിടയിലാണ്. ഒളികാമറകള്‍ എവിടെയാണ് ഞരമ്പുരോഗികള്‍ സ്ഥാപിക്കുക എന്ന് അറിയില്ല. അതുകൊണ്ട് പലരും സ്ഥിരമായി ഒരേ ഹോട്ടലില്‍ ഒരേ മുറിയില്‍ തന്നെയാണ് താമസിക്കുന്നത്. നടിമാരുടെ ഗ്ലാമര്‍ സീനുകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. കുടുംബചിത്രങ്ങളിലൊക്കെ അഭിനയിക്കുന്നവരുടെ ശരീരത്തിന്റെ ചെറിയൊരു ഭാഗം കാണാന്‍ വേണ്ടി റിസര്‍ച്ച് ചെയ്യുന്നവര്‍ വരെ ധാരാളമാണ്. ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയെടുത്താല്‍ ഇക്കാര്യം വ്യക്തമാകും. അങ്ങനെയുള്ള ലോകത്ത് ജീവിക്കാന്‍ കഷ്ടപ്പെടുന്നത് നമ്മുടെ നടിമാര്‍ തന്നെ. തമിഴിലെയും ഹിന്ദിയിലെയും പല നടിമാരുടെയും കിടപ്പറസീനുകള്‍ ഹോട്ടലുകളില്‍ നിന്നു പകര്‍ത്തിയാണ് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്നത്.

FILM News, Discussion...5 - Page 25 489245 FILM News, Discussion...5 - Page 25 489245 FILM News, Discussion...5 - Page 25 489245
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 1:29 pm

Mansoor wrote:
ranjith wrote:
[You must be registered and logged in to see this image.]

FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236

koodi poyaal April vare........... FILM News, Discussion...5 - Page 25 628462 ;)

athu kazhinju ingane thullunnathu onnu kananam........ FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 1:30 pm

kaaat wrote:
Mansoor wrote:

FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236

koodi poyaal April vare........... FILM News, Discussion...5 - Page 25 628462 ;)

athu kazhinju ingane thullunnathu onnu kananam........ FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614

FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958 FILM News, Discussion...5 - Page 25 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 EmptyThu Mar 07, 2013 1:31 pm

kaaat wrote:
Mansoor wrote:

FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236 FILM News, Discussion...5 - Page 25 912236

koodi poyaal April vare........... FILM News, Discussion...5 - Page 25 628462 ;)

athu kazhinju ingane thullunnathu onnu kananam........ FILM News, Discussion...5 - Page 25 143614 FILM News, Discussion...5 - Page 25 143614
pinne allathe FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121 FILM News, Discussion...5 - Page 25 44121
Back to top Go down
Sponsored content

FILM News, Discussion...5 - Page 25 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 25 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 25 of 40Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: