സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 39 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 39 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 39 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 39 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 39 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 39 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 39 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 39 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 39 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 39 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 39 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 39 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 39 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 39 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 39 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 39 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 39 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 39 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 39 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 39 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
Ammu
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
vipinraj
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
sandeep
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
shamsheershah
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
Neelu
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
Binu
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
unnikmp
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
midhun
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 39 Vote_lcapFILM News, Discussion...5 - Page 39 Voting_barFILM News, Discussion...5 - Page 39 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+19
Michael Jacob
kaaat
Mansoor
unnikmp
shamsheershah
Greeeeeshma
sandeep
Sheeja
balamuralee
sunder
vipinraj
Neelu
Laila N
parutty
Ammu
ranjith
Minnoos
Binu
midhun
23 posters
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 6:40 pm

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 6:41 pm

lalettante ethrayaa?
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 6:42 pm

sandeep wrote:
lalettante ethrayaa?

1 kaanum ;)
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 6:43 pm

TAMIL ACTORS REMUNERATION REPORT 2013

1. RAJNIKANTH - 40+ Crores
2. KAMAL HAASAN - 25 Crores
3. SURYA - 20 to 25 Crores
4. VIJAY - 18 Crores
5. AJITH - 18 Crores
6. KARTHICK - 13 Crores
7. VIKRAM - 12 Crores
8. DHANUSH - 7 Crores
9. SIMBHU - 7 Crores
10. ARYA - 5 Crores

A leading Tamil weekly (Vikatan) published the salary of all the leading Tamil heroes in their latest issue. The numbers are mostly consistent with our data points (shown in brackets below). Read below for a few corrections & amplifications provided with some background details to support the findings that were not explicitly covered by the Tamil Weekly report.

1. Rajinikanth (Rs. 40 Crores+)

Rajinkanth's salary has moved north of 40 Crores after Enthiran's success. The weekly claims AGS as the next producer while Eros has confirmed that they have Rajini's dates in their latest annual financial report. The actual amount will be determined only after the release of Kochadaiyaan.

2. Kamal Haasan (Rs. 25 Crores)

Kamal made a huge comeback in regaining his long standing second position that he has occupied for many decades. Before Vishwaroopam's success, Kamal's asking price was 25 Crores which received a lot of resistance following the faiure of Manmadhan Ambu. After Vishwaroopam, the market price for Kamal is now base-lined at 25 Crores with producers happily willing to offer that amount.

3. Suriya (Rs. 20 Crores)

Suriya's salary has been fluctuating between 20 and 25 Crores primarily based on his level of success in Telugu market. In Tamil Nadu, Suriya's market value has always been lower than Vijay and Ajith.

4. Vijay (Rs. 18 Crores)

After Vijay's bold decision to sacrifice his salary in order to work with leading directors and technicians for Nanban, Thuppakki, and Thalaivaa, Vijay is now finally in the vicinity of 18 Crores for his upcoming movie, Jilla.

This is precisely the general reason why big heroes prefer to work with new directors and second rung technicians since it gives them an opportunity to demand the higher end of the potential market value.

5. Ajith (Rs. 18 Crores)

Ajith had signed for 18 Crores for both Vishnuvardhan and Siruthai Siva's movies. But, when Ajith tried to team up with AR Murugadoss, Thala was getting pressure to reduce the salary since their combined remuneration was roughly 31 Crores. The producers were requesting to shave off 3 Crores on their combined salary to make the project viable. This much expected combination did not take off (for now) since both did not yield to reducing their individual salaries.

6. Karthi (Rs. 13 Crores)

Karthi has been working only in his home production ventures (Studio Green and Dream Warriors) from Naan Mahaan Alla days until Biriyani , it is difficult for people in the trade to gauge Karthi's true market value. Whatever the home production house writes in their book as Karthi's salary is what one has to believe. However, it is undeniable that Karthi has a significant market in Telugu which gives him a nice boost overall to his market value.

7. Vikram (Rs. 12 Crores)
Vikram has been commanding 12 Crores across Tamil and Telugu for many years now. Due to thawing of his market, Chiyaan has been getting a lot of downward pressure on his salary. Vikram is betting big on Shankar's I to stage a comeback.

8 and 9. Dhanush and Simbhu (Rs. 7 Crores)

When it comes to salary, Dhanush and Simbhu have been tied to their hips since their initial days. Both these multi-talented stars are looking for a elusive hit to cruise into the next orbit.

10. Arya (Rs. 5 Crores)

Arya is reportedly paid Rs. 5 Crores for Vishnuvardhan and Ajith starrer, pipping in ahead of his close friends, peers and competitors.

Leading Actors below Rs. 5 Crores

Jiiva, Jayam Ravi and Vishal are hovering around 5 Crores. Jiiva was signed for 6 Crores for Yaan and Endrendrum Punnagai . After Neethane En Ponvasantham box office outcome, the producers of Yaan (same as NEP) had to make some corrections to production budgets which also ate into the actor's salary. Jayam Ravi need to wait until Boologam to move his salary needle higher. Vishal's Samar failed to sustain at the box office despite having positive reviews.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 6:44 pm

hoo....ajithinokke 18 kdi koduthu valla padavum hitavunnundo?
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 6:45 pm

Neelu wrote:
hoo....ajithinokke 18 kdi koduthu valla padavum hitavunnundo?

athaaanu FILM News, Discussion...5 - Page 39 566730
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 6:55 pm

vipinraj wrote:
sandeep wrote:
lalettante ethrayaa?

1 kaanum ;)

Mohanlal has become the highest paid Malayalam actor in the history of Malayalam cinema with a pay cheque of Rs. 4 crore for his new film
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 6:58 pm

sandeep wrote:
vipinraj wrote:

1 kaanum ;)

Mohanlal has become the highest paid Malayalam actor in the history of Malayalam cinema with a pay cheque of Rs. 4 crore for his new film
1.5 il ninnu 4 aayo... FILM News, Discussion...5 - Page 39 608472
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 6:59 pm

sandeep wrote:
vipinraj wrote:

1 kaanum ;)

Mohanlal has become the highest paid Malayalam actor in the history of Malayalam cinema with a pay cheque of Rs. 4 crore for his new film

veruthe alla pradhisandhiiiiiiiiiiiiiiiiiiiiiiiii FILM News, Discussion...5 - Page 39 76296 FILM News, Discussion...5 - Page 39 76296 FILM News, Discussion...5 - Page 39 76296 FILM News, Discussion...5 - Page 39 76296 FILM News, Discussion...5 - Page 39 76296
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 7:01 pm

vipinraj wrote:
sandeep wrote:

Mohanlal has become the highest paid Malayalam actor in the history of Malayalam cinema with a pay cheque of Rs. 4 crore for his new film

veruthe alla pradhisandhiiiiiiiiiiiiiiiiiiiiiiiii FILM News, Discussion...5 - Page 39 76296 FILM News, Discussion...5 - Page 39 76296 FILM News, Discussion...5 - Page 39 76296 FILM News, Discussion...5 - Page 39 76296 FILM News, Discussion...5 - Page 39 76296
tamizhile arya vare 7 kodi vangumbo nammude super starsinu ethra kurava kittunne... FILM News, Discussion...5 - Page 39 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 7:21 pm

രഞ്‌ജിത്ത്‌ ലീല ഉപേക്ഷിച്ചു....! FILM News, Discussion...5 - Page 39 2958 FILM News, Discussion...5 - Page 39 2958

ആര്‍.ഉണ്ണിയുടെ 'ലീല' എന്ന ചെറുകഥ രഞ്‌ജിത്ത്‌ അതേ പേരില്‍ സിനിമയാക്കാന്‍ പോകുന്നുവെന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. എന്നാല്‍ ലീലയെ അഭ്രപാളികളിലാക്കുന്ന കാര്യത്തില്‍ രഞ്‌ജിത്തിനിപ്പോള്‍ പഴയ ആവേശമില്ലെന്നാണ്‌ അണിയറ റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെ നായകനാക്കി മറ്റൊരു സിനിമയുടെ ചിത്രീകരണപൂര്‍വ്വ ജോലികളിലാണിപ്പോള്‍ രഞ്‌ജിത്ത്‌.
ആര്‍.ഉണ്ണിയുടെ ലീല വായിച്ചിട്ടുള്ളവരെല്ലാം ഈ ചെറുകഥ രഞ്‌ജിത്ത്‌ സിനിമയാക്കാന്‍ പോകുന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ്‌ കേട്ടത്‌. .വിചിത്രവും തീവ്രവുമായ ആഗ്രഹമുള്ളയാളാണ്‌ ലീലയിലെ കഥാനായകന്‍ കുട്ടിയപ്പന്‍. വിചിത്രമായ തന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കുട്ടിയപ്പന്‍ ഒരുങ്ങുന്നതാണ്‌ ചിത്രത്തിന്റെ ക്‌ളൈമാക്‌സ്.
കേന്ദ്രകഥാപാത്രമായ കുട്ടിയപ്പനായി മോഹന്‍ലാല്‍, ശങ്കര്‍ രാമകൃഷ്‌ണന്‍, മുരളിഗോപി എന്നിവരുടെയൊക്കെ പേരുകള്‍ മാറിമാറി കേട്ടു. ഒടുക്കം തീരുമാനമായി, മമ്മൂട്ടി കുട്ടിയപ്പനാവും. പ്ര?ജക്‌ടിനെക്കുറിച്ചുള്ള ആലോചനയുടെ തുടക്കത്തില്‍ ലീലയാവുക ആന്‍ അഗസ്‌റ്റിനെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നെ ആന്‍ മാറി പഴയകാലനടി രാധയുടെ മകള്‍ കാര്‍ത്തിക നായര്‍ വന്നു. അവസാനം ഇപ്പോള്‍ കേള്‍ക്കുന്നത്‌ റീമ കല്ലിംഗലാവും ലീലയെന്നാണ്‌. നായകന്റെയും നായികയുടേയും കാര്യത്തില്‍ തീരുമാനമായെങ്കിലും സിനിമയുടെ ചിത്രീകരണം ഇതുവരെ തുടങ്ങിയിട്ടില്ല.
കഥ വായിക്കുമ്പോള്‍ വൃത്തികേടൊന്നും തോന്നിയില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ സിനിമയില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ വള്‍ഗറായിപ്പോവില്ലേ എന്നും പലരും സന്ദേഹിച്ചു. ശ്വേതാമേനോന്റെ പ്രസവരംഗ ചിത്രീകരണത്തിന്റെ പേരില്‍ ബ്‌ളെസിക്കും കളിമണ്ണിനുമെതിരേ പട നയിച്ചവര്‍ കഥയിലെപ്പോലെ സിനിമയില്‍ ലീലയുടെ പ്രമേയം സത്യസന്ധമായി ചിത്രീകരിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നതിനാല്‍ ആര്‍. ഉണ്ണി അക്ഷരങ്ങളിലൂടെ മനോഹരമായി വരച്ചുകാട്ടിയ ഇക്കാര്യങ്ങള്‍ രഞ്‌ജിത്ത്‌ സിനിമയില്‍ ആവിഷ്‌ക്കരിക്കാന്‍ പോവുന്നതെങ്ങനെയെന്നായിരുന്നു എല്ലാവരും ആശ്‌ചര്യപ്പെട്ടത്‌.
സ്‌ത്രീകള്‍ക്കും പിഞ്ചുകുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സമകാലീന സമൂഹത്തില്‍ സിനിമകളിലെ സെക്‌സിന്റെ അതിപ്രസരമുള്ള രംഗങ്ങളും ഐറ്റം ഡാന്‍സുമെല്ലാം നിരോധിക്കണമെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലൈംഗികത പ്രധാന അടിയൊഴുക്കായ ലീല സിനിമയാക്കിയാല്‍ കൈപൊള്ളിയേക്കുമെന്നതിനാല്‍ ഉണ്ണിയുടെ ലീലയെ രഞ്‌ജിത്ത്‌ കൈവിട്ടുവെന്നാണ്‌ സിനിമയിലെ പുതിയ അണിയറ വൃത്താന്തം.
പക്ഷേ 'ലീല' പ്ര?ജക്‌ട് ഉപേക്ഷിച്ച രഞ്‌ജിത്തിപ്പോള്‍ പൂര്‍ണ്ണമായും ഈ പുതിയ സിനിമയുടെ ജോലികളില്‍ വ്യാപൃതനാണത്രെ. ജര്‍മ്മനിയില്‍ സ്‌റ്റാര്‍ നൈറ്റ്‌ സംഘടിപ്പിക്കാനൊരുങ്ങുന്ന നാടകക്കമ്പക്കാരനായ ഒരു ജര്‍മ്മന്‍ മലയാളിയുടെ കഥയാണ്‌ ഈ ചിത്രം പറയുന്നതത്രെ. പലേരി മാണിക്കത്തിലെ പോലെ ഒട്ടേറെ നാടക കലാകാരന്മാരെ ഈ ചിത്രത്തിലഭിനയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ രഞ്‌ജിത്ത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ആദ്യം ലീലയ്‌ക്കു മുന്‍പുള്ള ഇടവേളയില്‍ ചെയ്യുന്ന ചിത്രമെന്നാണ്‌ ഈ ചിത്രത്തെപ്പറ്റി പറഞ്ഞു കേട്ടിരുന്നത്‌.
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 7:52 pm

[You must be registered and logged in to see this image.]

FILM News, Discussion...5 - Page 39 272323 ;)
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 7:54 pm

kaaat wrote:
[You must be registered and logged in to see this image.]

FILM News, Discussion...5 - Page 39 272323 ;)

FILM News, Discussion...5 - Page 39 22974 FILM News, Discussion...5 - Page 39 566730 FILM News, Discussion...5 - Page 39 566730 FILM News, Discussion...5 - Page 39 566730
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyThu Mar 14, 2013 7:56 pm

kaaat wrote:
[You must be registered and logged in to see this image.]

FILM News, Discussion...5 - Page 39 272323 ;)

FILM News, Discussion...5 - Page 39 407681 FILM News, Discussion...5 - Page 39 268577
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 8:02 am

തമിഴ് സിനിമാലോകമാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. സംവിധായകന്‍ ബാലയുടെ പുതിയ ചിത്രം ‘പരദേശി’യുടെ ട്രെയിലറാണ് വിവാദക്കൊടുങ്കാറ്റുയര്‍ത്തുന്നത്. സിനിമയിലെ അഭിനേതാക്കളെ സംവിധായകന്‍ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് പരദേശിയുടെ ‘റിയാലിറ്റി ടീസറി’ല്‍ ഉള്ളത്. എന്തായാലും ഈ രംഗങ്ങള്‍ കണ്ട് സിനിമാലോകത്തുള്ളവര്‍ തന്നെ ബാലയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

സംവിധായകന്‍ ബാല താരങ്ങളെ അടിക്കുകയും ചവിട്ടുകയും വലിയ വടി ഉപയോഗിച്ച് ക്രൂരമായി തല്ലുകയും ചീത്തവിളിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിലറിനൊടുവില്‍ സംതൃപ്തിയോടെ ചിരിക്കുന്ന ബാലയുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് കൂടുതല്‍ ഞെട്ടല്‍ ഉളവാക്കുന്നത്. ഇത് സംവിധായകന്‍റെ സാഡിസ്റ്റിക് നിലപാടിന് ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി സിനിമാലോകത്തെ പ്രമുഖര്‍ രംഗത്തെത്തി.

സിനിമയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തിയവര്‍ ഈ സിനിമ തങ്ങള്‍ ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. “അഭിനേതാക്കളില്‍ നിന്ന് മികച്ച റിസള്‍ട്ട് കിട്ടാന്‍ അവരെ മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും വേണമെന്ന തെറ്റായ സന്ദേശം യുവസംവിധായകര്‍ക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് ഈ ട്രെയിലറിലുള്ളത്. ഷൂട്ടിംഗ് സെറ്റുകളില്‍ മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ മനുഷ്യാവകാശം സംരക്ഷിക്കേണ്ടതും സംവിധായകരുടെ കടമയല്ലേ? എനിക്കും ഷൂട്ടിംഗിനിടെ ദേഷ്യം വരികയും മൊബൈല്‍ എറിഞ്ഞുപൊട്ടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ എന്‍റെ ദേഷ്യം അഭിനേതാക്കളോടും സാങ്കേതികവിദഗ്ധരോടും പ്രകടിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും” - സംവിധായകന്‍ അറിവഴകന്‍ വ്യക്തമാക്കി.

“നാന്‍ കടവുള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വികലാംഗരായ അഭിനേതാക്കളോട് എത്രമാത്രം ക്ഷമയോടെയും സഹാനുഭൂതിയോടെയുമാണ് ബാലാ സാര്‍ പെരുമാറിയതെന്ന് ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ പരദേശിയുടെ ട്രെയിലര്‍ യുവസംവിധായകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ്. എന്തുകൊണ്ടെന്നാല്‍, തമിഴ് സിനിമയില്‍ അത്രമാത്രം സ്വാധീനം ചെലുത്തിയ സംവിധായകനാണ് ബാല. ഞാന്‍ ഒരു സംവിധായകനായതിന്‍റെ കാരണം തന്നെ അദ്ദേഹത്തിന്‍റെ സിനിമകളാണ്” - യുവസംവിധായകന്‍ ബാലാജി മോഹന്‍ പറയുന്നു.

എന്നാല്‍ ബാല താരങ്ങളെ മര്‍ദ്ദിക്കുന്നതല്ലെന്നും രംഗങ്ങള്‍ അഭിനയിച്ചുകാണിക്കുന്നതിന്‍റെ ദൃശ്യങ്ങളാണവയെന്നുമാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരുടെ വിശദീകരണം. താരങ്ങളെ തല്ലാനുപയോഗിക്കുന്ന വടി യഥാര്‍ത്ഥ വടിയല്ലെന്നും അവര്‍ പറയുന്നു.

എന്തായാലും സിനിമയുടെ പ്രമോഷനായി പുറത്തുവിട്ടിരിക്കുന്ന റിയാലിറ്റി ടീസര്‍ സിനിമയ്ക്ക് ദോഷമായി മാറുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. പോള്‍ ഹാരിസ് ഡാനിയലിന്‍റെ ‘റെഡ് ടീ’ എന്ന നോവലിന്‍റെ തമിഴ് പരിഭാഷയായ ‘എരിയും പനിക്കാട്’ ആധാരമാക്കിയാണ് ബാല ‘പരദേശി’ എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഒരു തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന അടിമജീവിതത്തേക്കുറിച്ചാണ് സിനിമ പറയുന്നത്. അഥര്‍വ മുരളിയാണ് ചിത്രത്തിലെ നായകന്‍.

സേതു, നന്ദ, പിതാമഹന്‍, നാന്‍ കടവുള്‍, അവന്‍ ഇവന്‍ എന്നിവയാണ് ബാല സംവിധാനം ചെയ്ത ചിത്രങ്ങള്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 11:29 am

sweetword wrote:

FILM News, Discussion...5 - Page 39 808463 FILM News, Discussion...5 - Page 39 566730 FILM News, Discussion...5 - Page 39 566730 FILM News, Discussion...5 - Page 39 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 11:29 am

എ' സര്‍ട്ടിഫിക്കറ്റ്‌ പേടി; ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ ഐറ്റം സോംഗ്‌ ഇല്ല FILM News, Discussion...5 - Page 39 608472 FILM News, Discussion...5 - Page 39 811586

'ഹോട്ടല്‍ കാലിഫോര്‍ണിയ'യിലെ ഐറ്റം സോംഗ്‌ കാണാനായി ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്ക്‌ നിരാശ. ചിത്രത്തില്‍ ഉള്‍പ്പെടുത്താനിരുന്ന ഐറ്റം നമ്പര്‍ 'എ' സര്‍ട്ടിഫിക്കറ്റ്‌ പേടിമൂലം അണിയറക്കാര്‍ ഉപേക്ഷിച്ചു. അജി ജോണിന്റെ 'ഹോട്ടല്‍ കാലിഫോര്‍ണിയ'യില്‍ യുവപ്രേക്ഷകരെ ആകര്‍ഷിക്കാനായി രണ്ട്‌ ഐറ്റം സോംഗുകള്‍ ഉള്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്‌.
ആഭാസകരമായ ഐറ്റം സോംഗുകള്‍ ഉള്‍ക്കൊള്ളിച്ച ചിത്രങ്ങള്‍ക്ക്‌ 'എ' സര്‍ട്ടിഫിക്കറ്റ്‌ നല്‌കാനാണ്‌ സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നീക്കമെന്നറിഞ്ഞതോടെയാണ്‌ നീക്കം ഉപേക്ഷിച്ചത്‌. രണ്ട്‌ ഐറ്റം സോംഗുകള്‍ക്കു പകരം വിദേശ രാജ്യങ്ങളില്‍ വച്ച്‌ ചിത്രീകരിച്ച രണ്ട്‌ പ്രണയഗാനരംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താനാണത്രെ അണിയറക്കാരുടെ പുതിയ നീക്കം.
'എ' സര്‍ട്ടിഫിക്കറ്റ്‌ പേടിയെ തുടര്‍ന്നാണ്‌ പ്രണയഗാനങ്ങള്‍ ചിത്രത്തിലുള്‍പ്പെടുത്തിയതെന്ന കാര്യം സംവിധായകന്‍ കൃത്യമായി വെളിപ്പെടുത്തുന്നില്ല. ഐറ്റം നമ്പരുകള്‍ വേണ്ടെന്ന്‌ വച്ചതിന്‌ പ്രത്യേക കാരണങ്ങളില്ലെന്നും പടത്തിന്‌ ആദ്യ സ്‌ക്രിപ്‌റ്റില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും, അതിനാലാണ്‌ ഐറ്റം നമ്പരുകള്‍ക്കു പകരം പ്രണയഗാനരംഗങ്ങള്‍ ചിത്രത്തിലുള്‍പ്പെടുത്തതെന്നും സംവിധായകന്‍ അജി ജോണ്‍ പറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 1:01 pm

തിരക്കുകൾക്കിടയിലൊരു പിറന്നാൾ FILM News, Discussion...5 - Page 39 906450

നടൻ,​ സംവിധായകൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ബോളിവുഡിലെ സൂപ്പർതാരം അമീർ ഖാന്രെ നാല്പത്തിയെട്ടാം പിറന്നാളാണ് മാർച്ച് 14ന്. എല്ലാ വർഷവും താരം കുടുംബത്തിനൊപ്പമാണ് പിറന്നാൾ ആഘോഷിക്കാറ്. എന്നാൽ ഇത്തവണത്തെ പിറന്നാളിന് കുടുംബാംഗങ്ങളിൽ നിന്നും ഏറെ ദൂരെയാണ് അമീർ.

ധൂം 3 എന്ന ആക്ഷൻ ചിത്രത്തിന്രെ ചിത്രീകരണത്തിനായി സ്വിറ്റ്സർലന്രിലാണ് താരമിപ്പോൾ. ചിത്രത്തിന്രെ ഷൂട്ടിംഗിനിടയിൽ ഒരു ദിവസത്തിനു വേണ്ടി സ്വിറ്റ്സർലന്രിൽ നിന്നും മുംബയിലേയ്ക്ക് പറക്കുക എന്നത് അമീറിനെ സംബന്ധിച്ചും സിനിമയുടെ അണിയറ പ്രവർത്തകരെ സംബന്ധിച്ചും ബുദ്ധുമുട്ടുള്ള കാര്യമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അമീറിന്രെ പിറന്നാൾ ആഘോഷിക്കാൻ തന്നെയാണ് ധൂം 3ന്രെ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും കൂടി താരത്തിനു വേണ്ടി പ്രത്യേക പാർട്ടിയാണ് ഒരുക്കിയിട്ടുള്ളതെന്നാണ് അറിയാൻ കഴി‌ഞ്ഞത്.

ധൂം 3ന്രെ ചിത്രീകരണത്തിനു മുന്പ് രാജ്കുമാർ ഹിരണി സംവിധാനം ചെയ്യുന്ന പി.കെ എന്ന ചിത്രത്തിന്രെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു താരം. തന്രെ കുടുംബത്തിനൊപ്പമാണ് അമീർ ലൊക്കേഷനിലെത്തിയത്. ഭാര്യ കിരൺ റാവു,​ മകൻ ആസാദ് എന്നിവർ താരത്തിനൊപ്പം രാജസ്ഥാനിൽ ഉണ്ടായിരുന്നു. അമീറിന്രെ മൂത്ത മകൻ ജുനൈദ് ചിത്രത്തിന്രെ അസിസ്റ്റന്ര് ഡയറക്ടർ ആണ്.

എട്ടാം വയസിൽ ബാലതാരമായാണ് അമീർ അഭിനയ രംഗത്തെത്തുന്നത്. ബോളിവുഡിലെ പ്രശസ്തനായ നിർമ്മാതാവും അമീറിന്രെ അമ്മാവനുമായ നാസിർ ഹുസൈൻ നിർമ്മിച്ച യാദോൻ കി ബാരാത് ആയിരുന്നു താരത്തിന്രെ ആദ്യ ചിത്രം. തുടർന്ന് ഹോളി എന്ന ചിത്രത്തിൽ നായകനായെങ്കിലും ആ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. മൻസൂർ ഖാൻ സംവിധാനം ചെയ്ത ഖയാമത് സെ ഖയാമത് തക് എന്ന ചിത്രത്തിലൂടെയാണ് അമീർ ബോളിവുഡിന്രെ നിറസാന്നിദ്ധ്യമായി മാറിയത്. ഈ ചിത്രത്തിലെ അഭിനയത്തിനും രാഖ് എന്ന ചിത്രത്തിലെ അഭിനയത്തിനും താരത്തെ തേടിയെത്തിയത് ദേശീയ അവാർഡ് ആയിരുന്നു.

തുടർന്ന് കൈ നിറയെ ചിത്രങ്ങളായിരുന്നു അമീറിന്. ദിൽ ഹെ മാൻതാ നഹിൻ,​ ജൊ ജീത വഹി സിക്കന്ദർ,​ ഹം ഹെ രാഖി പ്യാർ കി,​ രങ്കീല,​ രാജാ ഹിന്ദുസ്ഥാനി,​ ഇഷ്ക്,​ ലഗാൻ,​ ഫനാ,​ താരേ സമീൻപർ,​ ത്രീ ഇഡിയറ്റ്സ്,​ ഗജ്നി അങ്ങനെ ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അമീർ ഖാൻ. വർഷത്തിൽ ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണത്തിൽ ശ്രദ്ധിക്കാതെ കഥാപാത്രങ്ങളുടെ മികവിന് പൂർണമായും പരിശ്രമം നടത്തുന്ന താരം എന്ന ഖ്യാതി കൂടി ബോളിവുഡിൽ അമീറിന് സ്വന്തം.

Belated Birthday Wishes Baaluuuu FILM News, Discussion...5 - Page 39 906450 FILM News, Discussion...5 - Page 39 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 7:17 pm

ജയസൂര്യയ്‌ക്കും സലിംകുമാറിനും തൂപ്പുകാരാവാന്‍ വയ്യ: ഡോ: ബിജു വേറെ ആളെ നോക്കുന്നു.....! FILM News, Discussion...5 - Page 39 22974

പറഞ്ഞുകേട്ടിട്ടുള്ള കഥയാണ്‌. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. ഒരു സിനിമയുടെ ലൊക്കേഷന്‍. ജഗതി ശ്രീകുമാറും മറ്റൊരു യുവനടനുമാണ്‌ രംഗത്ത്‌. രണ്ടു പേരും കൈലിയുടുത്ത്‌ വീട്ടില്‍ നില്‌ക്കുന്ന രംഗമാണ്‌ ചിത്രീകരിക്കേണ്ടത്‌. ഷൂട്ടിംഗിനായി സംവിധായകനും ഛായാഗ്രാഹകനും ലൈറ്റ്‌ ബോയിയുമടക്കം യൂണിറ്റംഗങ്ങളെല്ലാം തയ്യാറായി നില്‌ക്കുകയാണ്‌. ഒപ്പം ജഗതിയും. പക്ഷേ യുവനടന്‍ മാത്രം അല്‌പം ഇടഞ്ഞാണ്‌ നില്‌പ്. ഇഷ്‌ടന്‌ കൈലിയുടുത്ത്‌ അഭിനയിക്കാന്‍ വയ്യത്രെ.
വെള്ളമുണ്ടുടുത്തേ ക്യാമറയ്‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെടൂ എന്ന്‌ ഒരേ നിര്‍ബ്ബന്ധം. പക്ഷേ പ്രസ്‌തുത രംഗത്തിന്‌ കൈലിയാണ്‌ അനുയോജ്യവേഷമെന്ന്‌ സംവിധായകനും. ഷൂട്ടിംഗ്‌ മുടക്കി തര്‍ക്കം നീളുകയാണ്‌. യുവനടന്‍ എന്തു സംഭവിച്ചാലും വെള്ളമുണ്ടിലേ അഭിനയിക്കൂ എന്ന കടും പിടുത്തത്തിലാണ്‌. ഒടുക്കം ജഗതി
സംവിധായകനോട്‌ പറഞ്ഞു. ''വെള്ളമുണ്ടെങ്കില്‍ വെള്ളമുണ്ട്‌ കൊടണ്ണാ.
ഞാന്‍ വേണമെങ്കില്‍ കോണകമുടുത്തഭിനയിച്ചോളാം. യെവനൊക്കെ വേഷത്തിന്റെ പച്ചയിലാ പിടിച്ചുനില്‌ക്കുന്നത്‌.''
FILM News, Discussion...5 - Page 39 2958 FILM News, Discussion...5 - Page 39 559487
ഇപ്പോഴീ കഥയോര്‍മ്മ വന്നത്‌ ഡോക്‌ടര്‍ ബിജുവിന്റെ 'തണല്‍ തരാത്ത മരങ്ങള്‍' എന്ന പുതിയ ചിത്രത്തില്‍ നിന്ന്‌ ഇമേജ്‌ പേടി കൊണ്ട്‌ ചില പ്രമുഖ താരങ്ങള്‍ പിന്‍മാറുന്നു എന്ന അണിയറ വാര്‍ത്തകള്‍ കേട്ടപ്പോഴാണ്‌. കൊച്ചിന്‍ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരുടെ കഥയാണ്‌ 'തണല്‍ തരാത്ത മരങ്ങള്‍' പറയുന്നത്‌. ഭിക്ഷക്കാരും അലഞ്ഞ്‌ തിരിയുന്നവരും തികച്ചും സാധാരണക്കാരായ തദ്ദേശവാസികളും അവരുടെ മക്കളുമൊക്കെയാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങള്‍. ജയസൂര്യയും സലിംകുമാറും മല്ലികയുമാവും ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്‌.
എന്നാലിപ്പോള്‍ തൂപ്പുകാരായും ഭിക്ഷക്കാരായും അഭിനയിക്കുന്നത്‌ തങ്ങളുടെ താര ഇമേജിനെ മോശമായി ബാധിക്കുമെന്ന പേടിയാല്‍ ജയസൂര്യയും സലിംകുമാറുമടക്കമുള്ള ഈ ചിത്രത്തിലെ ചില പ്രധാന അഭിനേതാക്കള്‍ തങ്ങള്‍ ഈ സിനിമയില്‍ നിന്ന്‌ പിന്‍മാറുകയാണെന്ന്‌ ഡോക്‌ടര്‍ ബിജുവിനെ അറിയിച്ചതായാണ്‌ സംവിധായകനുമായി അടുപ്പമുള്ള വൃത്തങ്ങള്‍ നല്‌കുന്ന വിവരം.
ഡോക്‌ടര്‍ ബിജു ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും 'തണല്‍ തേടുന്ന മരങ്ങള്‍'ക്കായി പുതിയ അഭിനേതാക്കള്‍ക്കായുള്ള അന്വേഷണത്തിലാണ്‌ അദ്ദേഹമെന്നാണ്‌ അറിയുന്നത്‌. ഡേറ്റ്‌ പ്രശ്‌നങ്ങള്‍ കാരണം നേരത്തേ തീരുമാനിച്ച ചില താരങ്ങള്‍ക്ക്‌ തന്റെ ചിത്രത്തിലഭിനയിക്കാന്‍ സാധിക്കാത്തതിനാലാണ്‌ പുതിയ താരങ്ങളെ തേടുന്നതെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
കൂടാതെ സിനിമയ്‌ക്ക് ഒരു നിര്‍മ്മാണ പങ്കാളിയെ കണ്ടെത്തുവാനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്‌. പറ്റിയ ഒരു നിര്‍മ്മാണ പങ്കാളിയെ കണ്ടെത്താന്‍ പറ്റാത്തത്‌ തന്റെ ഈ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങാന്‍ കാലതാമസം നേരിടുന്നതിന്‌ ഒരു പ്രധാന കാരണമാണെന്ന്‌ ബിജു അഭിപ്രായപ്പെട്ടു. ഡോക്‌ടര്‍ ബിജുവിന്റെ മുന്‍ചിത്രങ്ങളായ സൈറ, രാമന്‍, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം എന്നിവ നിരവധി സംസ്‌ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടുകയും നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അനുമോദനങ്ങള്‍ നേടുകയും ചെയ്‌ത ചിത്രങ്ങളാണ്‌.
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 7:32 pm

പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ അഭിനേത്രിയാണ് മീരാ ജാസ്മിന്‍. ഒരുകാലത്ത് മലയാളത്തില്‍ നായികാനിരയില്‍ ജ്വലിച്ചുനിന്നിരുന്നു. എന്നാല്‍ പിന്നീട് മീരയുടെ സ്റ്റാര്‍വാല്യു കുറഞ്ഞുകുറഞ്ഞുവന്നു. ഇടക്കാലത്ത് മലയാളത്തില്‍ നിന്ന് ഔട്ടായതുപോലെയായി കാര്യങ്ങള്‍. ഇപ്പോള്‍ മലയാളത്തില്‍ ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ് മീര.

തന്‍റെ പഴയകാല ഓര്‍മ്മകള്‍ ‘വനിത’യോട് പങ്കുവയ്ക്കുന്ന മീരാ ജാസ്മിന്‍ തന്‍റെ ഒരു പഴയ പ്രണയത്തേക്കുറിച്ച് തുറന്നുപറയുന്നു. മലയാളത്തിലെ ഒരു നായകനടനാണ് മീരയുടെ പ്രണയജീവിതത്തിലെയും നായകന്‍. നടന്‍റെ പേര് മീര വ്യക്തമാക്കുന്നില്ല. വായനക്കാര്‍ ഊഹിച്ചെടുക്കുക.

“ക്യാമറയ്ക്ക് മുന്നില്‍ ആദ്യം വഴക്കിടുകയും പിന്നീട് പ്രണയിക്കുകയും ചെയ്ത ഞങ്ങള്‍ രണ്ടുപേരുടെയും മനസിലേക്ക് പ്രണയം കടന്നുവന്നത് എപ്പോഴാണെന്ന് മാത്രം അറിയില്ല. അത് ദൈവം നിശ്ചയിച്ചുറപ്പിച്ച കണ്ടുമുട്ടല്‍ പോലെ തോന്നി. ഞങ്ങള്‍ വിവാഹം കഴിക്കുമെന്ന് ഉറപ്പായിരുന്നു ആ ദിവസങ്ങളില്‍. അയാളുടെ അമ്മയ്ക്ക് ഞാന്‍ ഒരു മകള്‍ തന്നെയായിരുന്നു” - മീര വ്യക്തമാക്കുന്നു.

ഒട്ടേറെ ഗോസിപ്പുകളിലെ നായികയായിരുന്നു ഒരുകാലത്ത് മീര. ഒരു യുവ നായകനുമായി മോതിരം മാറല്‍ നടന്നു എന്നുപോലും വാര്‍ത്തകള്‍ പരന്നു!

“എന്നെ സ്നേഹിച്ചയാള്‍ക്ക് ഞാന്‍ മനോഹരമായി സാരി ഉടുക്കുന്നതും അണിഞ്ഞൊരുങ്ങുന്നതും ഇഷ്ടമായിരുന്നു. ഇടയ്ക്ക് പറയും, ‘നമ്മുടെ വിവാഹം കഴിഞ്ഞാല്‍ പിന്നെ ജാസ്മിനെ അഭിനയിക്കാനൊന്നും വിടില്ല. ഞാന്‍ ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോള്‍ ഇങ്ങനെ ഒരുങ്ങി സുന്ദരിയായി വന്ന് വീടിന്‍റെ വാതില്‍ തുറന്നുതരണം’. ചെറിയ പ്രായത്തിലേ അച്ഛനാവണമെന്നായിരുന്നു അയാളുടെ മറ്റൊരു മോഹം. ഞങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കുള്ള പേരുകള്‍ വരെ തീരുമാനിച്ചിരുന്നു അവന്‍. നോയലും അഭിമന്യുവും. ഒരു ക്രിസ്ത്യന്‍ പേരും ഒരു ഹിന്ദു പേരും” - മീര തുറന്നുപറയുന്നു.

“ആ ബന്ധത്തിന് പക്ഷേ, മൂന്നുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വിധി ഞങ്ങളെ ഒന്നിക്കാന്‍ അനുവദിച്ചില്ല. പക്ഷേ, ഇപ്പോഴും എനിക്ക് നല്ലതുമാത്രമേ അയാളേക്കുറിച്ച് പറയാനുള്ളൂ. ഒരിക്കല്‍ മനസുതുറന്ന് സ്നേഹിച്ചവര്‍ എത്ര അകന്നുപോയാലും മനസിന്‍റെ ഒരു കോണിലെങ്കിലും സ്നേഹത്തിന്‍റെ തരി ബാക്കി കിടക്കുമല്ലോ” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മീരാ ജാസ്മിന്‍ വ്യക്തമാക്കുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 7:33 pm

രാജുമോന്‍ FILM News, Discussion...5 - Page 39 628462
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 7:35 pm

Ammu wrote:

ishttamalledaaa FILM News, Discussion...5 - Page 39 387354
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 7:37 pm

sweetword wrote:
Ammu wrote:

രാജുമോന്‍ FILM News, Discussion...5 - Page 39 628462
ishttamalledaaa FILM News, Discussion...5 - Page 39 387354

വേണ്ട മോനെ വേണ്ട മോനെ FILM News, Discussion...5 - Page 39 618981 FILM News, Discussion...5 - Page 39 618981 FILM News, Discussion...5 - Page 39 618981 FILM News, Discussion...5 - Page 39 44121 FILM News, Discussion...5 - Page 39 44121

അന്ന് പത്രത്തില്‍ ഒക്കെ വന്നതാ മോതിരം മാറിയ വിവരമൊക്കെ ..ഒരേ മോഡല്‍ വണ്ടി രണ്ടു പേരും വാങ്ങി എന്നും......സ്വപ്നക്കൂടിന്റെ സെറ്റില്‍ അത് വാര്‍ത്ത ആയെന്നും ഒക്കെ FILM News, Discussion...5 - Page 39 855112 FILM News, Discussion...5 - Page 39 855112
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 7:38 pm

Ammu wrote:
sweetword wrote:

ishttamalledaaa FILM News, Discussion...5 - Page 39 387354

വേണ്ട മോനെ വേണ്ട മോനെ FILM News, Discussion...5 - Page 39 618981 FILM News, Discussion...5 - Page 39 618981 FILM News, Discussion...5 - Page 39 618981 FILM News, Discussion...5 - Page 39 44121 FILM News, Discussion...5 - Page 39 44121

അന്ന് പത്രത്തില്‍ ഒക്കെ വന്നതാ മോതിരം മാറിയ വിവരമൊക്കെ ..ഒരേ മോഡല്‍ വണ്ടി രണ്ടു പേരും വാങ്ങി എന്നും......സ്വപ്നക്കൂടിന്റെ സെറ്റില്‍ അത് വാര്‍ത്ത ആയെന്നും ഒക്കെ FILM News, Discussion...5 - Page 39 855112 FILM News, Discussion...5 - Page 39 855112

FILM News, Discussion...5 - Page 39 407681 FILM News, Discussion...5 - Page 39 143614 FILM News, Discussion...5 - Page 39 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 EmptyFri Mar 15, 2013 7:40 pm

Ammu wrote:
sweetword wrote:

ishttamalledaaa FILM News, Discussion...5 - Page 39 387354

വേണ്ട മോനെ വേണ്ട മോനെ FILM News, Discussion...5 - Page 39 618981 FILM News, Discussion...5 - Page 39 618981 FILM News, Discussion...5 - Page 39 618981 FILM News, Discussion...5 - Page 39 44121 FILM News, Discussion...5 - Page 39 44121

അന്ന് പത്രത്തില്‍ ഒക്കെ വന്നതാ മോതിരം മാറിയ വിവരമൊക്കെ ..ഒരേ മോഡല്‍ വണ്ടി രണ്ടു പേരും വാങ്ങി എന്നും......സ്വപ്നക്കൂടിന്റെ സെറ്റില്‍ അത് വാര്‍ത്ത ആയെന്നും ഒക്കെ FILM News, Discussion...5 - Page 39 855112 FILM News, Discussion...5 - Page 39 855112
ippo paranjathu kudummam kalakaanaaa FILM News, Discussion...5 - Page 39 143614
Back to top Go down
Sponsored content

FILM News, Discussion...5 - Page 39 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 39 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: