| FILM News, Discussion...6 | |
|
+12shamsheershah balamuralee midhun vipinraj parutty jenny Binu Minnoos unnikmp Greeeeeshma Ammu Neelu 16 posters |
|
Author | Message |
---|
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:46 am | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:46 am | |
| - Minnoos wrote:
- unnikmp wrote:
- balamuralee wrote:
villante mathi [You must be registered and logged in to see this image.] വില്ലൻ സംഘട്ടന രംഗങ്ങളിൽ മാത്രമേ ഉണ്ടാവൂ...വേറെ ഒന്നും പ്രതീക്ഷിക്കേണ്ടാ..നായികയെ പീഡിപ്പിക്കാൻ ഉള്ള മോഹം ഒന്നും വേണ്ടാ.. [You must be registered and logged in to see this image.] ന്യൂ ജനറേഷൻ സിനിമ എന്ന് കരുതിയാ ബാലു വന്നത്... [You must be registered and logged in to see this image.] | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:46 am | |
| - unnikmp wrote:
- Neelu wrote:
[You must be registered and logged in to see this image.] ഷൂട്ടിംഗ് കാണാൻ കൂട്ടാം... [You must be registered and logged in to see this image.] unnimash villainte kayeennu idi vangunnathu kanan vayya... | |
|
| |
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:47 am | |
| - unnikmp wrote:
- Minnoos wrote:
[You must be registered and logged in to see this image.] ന്യൂ ജനറേഷൻ സിനിമ എന്ന് കരുതിയാ ബാലു വന്നത്... [You must be registered and logged in to see this image.] new gen cinimakil nayakan thanneya villan | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:47 am | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:48 am | |
| - Neelu wrote:
- unnikmp wrote:
ഷൂട്ടിംഗ് കാണാൻ കൂട്ടാം... [You must be registered and logged in to see this image.] unnimash villainte kayeennu idi vangunnathu kanan vayya... shootingil athokke dupe aarikkum cheyyunne.. allenkil thanne mash idi kollunnenu neelunu enna vishamam.. nayika ivide undallo vishamikkan | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:48 am | |
| - balamuralee wrote:
- unnikmp wrote:
- Minnoos wrote:
[You must be registered and logged in to see this image.] ന്യൂ ജനറേഷൻ സിനിമ എന്ന് കരുതിയാ ബാലു വന്നത്... [You must be registered and logged in to see this image.] new gen cinimakil nayakan thanneya villan [You must be registered and logged in to see this image.] അതിനി പറഞ്ഞു പരസ്യമാക്കെണ്ടാ..പിന്നെ നായികയെ കിട്ടില്ല.. [You must be registered and logged in to see this image.] | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:50 am | |
| - Minnoos wrote:
- Neelu wrote:
- unnikmp wrote:
ഷൂട്ടിംഗ് കാണാൻ കൂട്ടാം... [You must be registered and logged in to see this image.] unnimash villainte kayeennu idi vangunnathu kanan vayya... [You must be registered and logged in to see this image.] shootingil athokke dupe aarikkum cheyyunne.. [You must be registered and logged in to see this image.] allenkil thanne mash idi kollunnenu neelunu enna vishamam.. [You must be registered and logged in to see this image.] nayika ivide undallo vishamikkan [You must be registered and logged in to see this image.] അല്ല പിന്നെ... [You must be registered and logged in to see this image.]ഈഗോസ് ആണ്.. | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:50 am | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 11:51 am | |
| - Neelu wrote:
- Minnoos wrote:
- Neelu wrote:
unnimash villainte kayeennu idi vangunnathu kanan vayya... [You must be registered and logged in to see this image.] shootingil athokke dupe aarikkum cheyyunne.. [You must be registered and logged in to see this image.] allenkil thanne mash idi kollunnenu neelunu enna vishamam.. [You must be registered and logged in to see this image.] nayika ivide undallo vishamikkan [You must be registered and logged in to see this image.]
എന്തായാലും കോഴിയെ വെട്ടുന്ന ഒരു സീനിൽ നീലുവിന് ചാൻസ് തരാം... [You must be registered and logged in to see this image.] | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 12:04 pm | |
| | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 12:05 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| |
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 12:07 pm | |
| - Ammu wrote:
- Minnoos wrote:
- Ammu wrote:
സില്മയില് ഒരു ചാന്‍സ് തര്വോ??? [You must be registered and logged in to see this image.] nayikayudem nayakantem chance poyi .. ini valla velkkaari aayittokke venel nokkam [You must be registered and logged in to see this image.] 'വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി ..' എന്നല്ലേ പ്രമാണം... [You must be registered and logged in to see this image.] | |
|
| |
Laila N Super Member
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 12:09 pm | |
| ibde cilma puduthom nadakanunda? | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 12:10 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 3:58 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 4:02 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 4:04 pm | |
| - midhun wrote:
- Renjini Haridas OPPA GANGNAM STYLE!!! [You must be registered and logged in to see this image.]
[You must be registered and logged in to see this link.] ഇത് ഗന്ഗ്നം സ്റ്റൈൽ ആയിരുന്നോ, ഞാൻ വിചാരിച്ചു ചട്ടേം മുണ്ടും മാറ്റി ജീന്‍സും ഷർട്ടും ഒക്കെ ഇട്ട് മാര്‍ഗ്ഗം കളി കളിക്കുകയാണ് എന്നായിരുന്നു.... [You must be registered and logged in to see this image.] | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 4:05 pm | |
| | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 4:08 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 4:27 pm | |
| മീരക്ക് പകരം റീമ മമ്മൂട്ടിയുടെ നായികയാവും? ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ഗാംഗ്സ്റ്ററില്‍ മീരാ ജാസ്മിനു പകരം റീമ കല്ലിംഗല്‍ മമ്മൂട്ടിയുടെ നായികയായേക്കുമെന്ന് മല്ലൂ പാപ്പരാസി റിപ്പോര്‍ട്ടുകള്‍. സംവിധായകന് ആഷിക്ക് അബുവിന്റെ കാമുകിയായതുകൊണ്ട് മാത്രമല്ല, സ്വന്തം പ്രവൃത്തിദോഷം കൊണ്ട് മീരാജാസ്മിന് മലയാള സിനിമയില്‍ വിലയ്ക്കു വാങ്ങിയ രഹസ്യവിലക്കും ഇക്കാര്യത്തില്‍ റീമയ്ക്ക് അനുകൂലമായി തീര്‍ന്നേക്കുമെന്നാണ് അണിയറ സംസാരം! അമ്മ ഷോയില്‍ പങ്കെടുക്കാതെ ഉഴപ്പിയ മീരയുടെ ചെയ്തികളില്‍ സംഘടനയ്ക്കകത്തുള്ള പലര്‍ക്കും അമര്ഷമുണ്ടത്രെ. മലയാളത്തിലെ എണ്ണം പറഞ്ഞ നടനായ തിലകനെ വിലക്കിയ സംഘടനയ്ക്ക് ഇത്രയേറെ അച്ചടക്കരാഹിത്യം നടത്തിയ മീരയെ വിലക്കാന്‍ പേടിയാണെന്നാണ് അടക്കംപറച്ചില്‍. സംഘടനയുടെ തലതൊട്ടപ്പന്മാരെ മീര സോപ്പിട്ടുനിര്ത്തിയിരിക്കുന്നതുകൊണ്ടണെന്നും സംഘടനയ്ക്കുള്ളില്‍ സംസാരമുണ്ട്. അമ്മ ഷോയില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല റിഹേഴ്സലിന് പതിവായി വൈകി വരികയും മിക്കപ്പോഴും മറ്റുള്ളവരെ കാത്തിരുത്തി മുഷിപ്പിച്ചിട്ട് അവസാനനിമിഷം വരില്ലെന്ന് വിളിച്ചറിയിക്കുകയും ഒക്കെ ചെയ്ത് മീര സഹതാരങ്ങളെ ഏറെ കഷ്ടപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍പും പല ചിത്രങ്ങളുടേയും സെറ്റില്‍ പതിവായി ഏറെ വൈകി വന്ന് സത്യന് അന്തിക്കാടിനെപ്പോലുള്ള മുതിര്‍ന്ന സംവിധായകരേയും മോഹന്‍ലാല്‍ അടക്കമുള്ള സീനിയര്‍ നടന്മാരേയും മീര ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടുള്ള കഥകള്‍ സിനിമാരംഗത്ത് പാട്ടാണ്. | |
|
| |
midhun Forum Boss
Location : ktm
| |
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 4:30 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Apr 22, 2013 4:46 pm | |
| ഡോ.സണ്ണി തിരിച്ചുവരുന്നു; ലാല്‍-പ്രിയന് ടീം വീണ്ടും ഒന്നിക്കുന്നു മോഹന്‍ലാല്‍ -പ്രിയദര്ശന് ടീം വീണ്ടും ഒന്നിക്കുന്നു. 'മണിച്ചിത്രത്താഴ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഡോ.സണ്ണി എന്ന കഥാപാത്രമായി ലാല്‍ ഈ ചിത്രത്തില്‍ വീണ്ടും എത്തുന്നു എന്നതാണ് മുഖ്യ സവിശേഷത. സെവന്‍ആര്‍ട്ട്സ് നിര്‍മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. മറ്റു വിശദാശംങ്ങളും അറിവായിട്ടില്ല. 21 വര്‍ഷം മുമ്പ് 1992-ല്‍ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴ്' ഒരു ട്രെന്‍ഡ്സെറ്ററായിരുന്നു. ഇതിലെ പലതലങ്ങളിലായി വികസിക്കുന്ന ഡോ.സണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകന് ഫാസിലടക്കമുള്ള മണിച്ചിത്രത്താഴിന്റെ ശില്പികളുടെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ ചിത്രം തുടങ്ങുന്നതെന്ന് മോഹന്‍ലാലും പ്രിയദര്‍ശനും അറിയിച്ചു. 2012-ല്‍ പുറത്തിറങ്ങിയ 'അറബീം ഒട്ടകോം മാധവന്‍നായരും -ഒരു മരുഭൂമിക്കഥ' എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ലാലും -പ്രിയനും ഒന്നിച്ചത്. | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|