സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 8 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 8 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 8 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 8 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 8 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 8 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 8 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 8 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 8 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 8 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 8 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 8 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 8 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 8 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 8 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 8 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 8 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 8 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 8 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 8 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+12
shamsheershah
balamuralee
midhun
vipinraj
parutty
jenny
Binu
Minnoos
unnikmp
Greeeeeshma
Ammu
Neelu
16 posters
Go to page : Previous  1 ... 5 ... 7, 8, 9 ... 24 ... 40  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 5:24 pm

Minnoos wrote:
[You must be registered and logged in to see this image.]
FILM News, Discussion...6 - Page 8 272323 FILM News, Discussion...6 - Page 8 608472 FILM News, Discussion...6 - Page 8 608472
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 5:25 pm

Ammu wrote:
ഡോ.സണ്ണി തിരിച്ചുവരുന്നു; ലാല്‍-പ്രിയന്‍ ടീം വീണ്ടും ഒന്നിക്കുന്നു FILM News, Discussion...6 - Page 8 566730

മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു. 'മണിച്ചിത്രത്താഴ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഡോ.സണ്ണി എന്ന കഥാപാത്രമായി ലാല്‍ ഈ ചിത്രത്തില്‍ വീണ്ടും എത്തുന്നു എന്നതാണ് മുഖ്യ സവിശേഷത. സെവന്‍ആര്‍ട്ട്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. മറ്റു വിശദാശംങ്ങളും അറിവായിട്ടില്ല. 21 വര്‍ഷം മുമ്പ് 1992-ല്‍ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴ്' ഒരു ട്രെന്‍ഡ്‌സെറ്ററായിരുന്നു. ഇതിലെ പലതലങ്ങളിലായി വികസിക്കുന്ന ഡോ.സണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവിധായകന്‍ ഫാസിലടക്കമുള്ള മണിച്ചിത്രത്താഴിന്റെ ശില്പികളുടെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ ചിത്രം തുടങ്ങുന്നതെന്ന് മോഹന്‍ലാലും പ്രിയദര്‍ശനും അറിയിച്ചു. 2012-ല്‍ പുറത്തിറങ്ങിയ 'അറബീം ഒട്ടകോം മാധവന്‍നായരും -ഒരു മരുഭൂമിക്കഥ' എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ലാലും -പ്രിയനും ഒന്നിച്ചത്.
FILM News, Discussion...6 - Page 8 808463 FILM News, Discussion...6 - Page 8 808463 sunny dotarodulla ishtam kalanju kulikkumo....
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 5:33 pm

Ammu wrote:
ഡോ.സണ്ണി തിരിച്ചുവരുന്നു; ലാല്‍-പ്രിയന്‍ ടീം വീണ്ടും ഒന്നിക്കുന്നു FILM News, Discussion...6 - Page 8 566730

മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു. 'മണിച്ചിത്രത്താഴ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഡോ.സണ്ണി എന്ന കഥാപാത്രമായി ലാല്‍ ഈ ചിത്രത്തില്‍ വീണ്ടും എത്തുന്നു എന്നതാണ് മുഖ്യ സവിശേഷത. സെവന്‍ആര്‍ട്ട്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. മറ്റു വിശദാശംങ്ങളും അറിവായിട്ടില്ല. 21 വര്‍ഷം മുമ്പ് 1992-ല്‍ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴ്' ഒരു ട്രെന്‍ഡ്‌സെറ്ററായിരുന്നു. ഇതിലെ പലതലങ്ങളിലായി വികസിക്കുന്ന ഡോ.സണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവിധായകന്‍ ഫാസിലടക്കമുള്ള മണിച്ചിത്രത്താഴിന്റെ ശില്പികളുടെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ ചിത്രം തുടങ്ങുന്നതെന്ന് മോഹന്‍ലാലും പ്രിയദര്‍ശനും അറിയിച്ചു. 2012-ല്‍ പുറത്തിറങ്ങിയ 'അറബീം ഒട്ടകോം മാധവന്‍നായരും -ഒരു മരുഭൂമിക്കഥ' എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ലാലും -പ്രിയനും ഒന്നിച്ചത്.
ennathinaa FILM News, Discussion...6 - Page 8 808463
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 5:40 pm

Minnoos wrote:
Ammu wrote:
ഡോ.സണ്ണി തിരിച്ചുവരുന്നു; ലാല്‍-പ്രിയന്‍ ടീം വീണ്ടും ഒന്നിക്കുന്നു FILM News, Discussion...6 - Page 8 566730

മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു. 'മണിച്ചിത്രത്താഴ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഡോ.സണ്ണി എന്ന കഥാപാത്രമായി ലാല്‍ ഈ ചിത്രത്തില്‍ വീണ്ടും എത്തുന്നു എന്നതാണ് മുഖ്യ സവിശേഷത. സെവന്‍ആര്‍ട്ട്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. മറ്റു വിശദാശംങ്ങളും അറിവായിട്ടില്ല. 21 വര്‍ഷം മുമ്പ് 1992-ല്‍ പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴ്' ഒരു ട്രെന്‍ഡ്‌സെറ്ററായിരുന്നു. ഇതിലെ പലതലങ്ങളിലായി വികസിക്കുന്ന ഡോ.സണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവിധായകന്‍ ഫാസിലടക്കമുള്ള മണിച്ചിത്രത്താഴിന്റെ ശില്പികളുടെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ ചിത്രം തുടങ്ങുന്നതെന്ന് മോഹന്‍ലാലും പ്രിയദര്‍ശനും അറിയിച്ചു. 2012-ല്‍ പുറത്തിറങ്ങിയ 'അറബീം ഒട്ടകോം മാധവന്‍നായരും -ഒരു മരുഭൂമിക്കഥ' എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ലാലും -പ്രിയനും ഒന്നിച്ചത്.
ennathinaa FILM News, Discussion...6 - Page 8 808463
FILM News, Discussion...6 - Page 8 143614 FILM News, Discussion...6 - Page 8 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 5:42 pm

Ente sunny………chumma enthina thirichu varuney..avide enganum erinnal pore…….chumma manusharye bore adippikan

Sunny ude oru karyam
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 5:43 pm

eee baby girl armutha suresh ne pole thanneeeee

parutty wrote:
Minnoos wrote:
[You must be registered and logged in to see this image.]

FILM News, Discussion...6 - Page 8 608472 FILM News, Discussion...6 - Page 8 608472 FILM News, Discussion...6 - Page 8 811586 FILM News, Discussion...6 - Page 8 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 6:19 pm

Greeeeeshma wrote:
Ente sunny………chumma enthina thirichu varuney..avide enganum erinnal pore…….chumma manusharye bore adippikan

Sunny ude oru karyam

FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 6:27 pm

Neelu wrote:
Minnoos wrote:

ennathinaa FILM News, Discussion...6 - Page 8 808463
FILM News, Discussion...6 - Page 8 143614 FILM News, Discussion...6 - Page 8 143614

മണിച്ചിത്ര താഴിലെ ഹാസ്യ അഭിനയ മികവു ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല . FILM News, Discussion...6 - Page 8 855112 ......പ്രിയനും പഴയ പ്രതിഭയുടെ നിഴലില്‍ ആണ് FILM News, Discussion...6 - Page 8 808463 FILM News, Discussion...6 - Page 8 808463
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 6:32 pm

കോഴിക്കോട്*: ടെലിവിഷന്* ചാനലുകള്* തമ്മില്* കിടമത്സരം മുറുകിയതോടെ താരമൂല്യമുള്ള മലയാളചിത്രങ്ങളുടെ സംപ്രേഷണാവകാശം വിറ്റുപോകുന്നത്* റെക്കോഡ്* തുകയ്*ക്ക്*. സൂപ്പര്*താരചിത്രങ്ങളുടെ ചാനല്*തുക ആറുമാസം മുമ്പുവരെ മൂന്നുകോടി രൂപയ്*ക്കു താഴെയായിരുന്നെങ്കില്* ഇപ്പോഴത്* അഞ്ചുകോടി വരെയാണ്*.
വിഷുച്ചിത്രമായി തിയറ്ററുകളിലെത്തിയ െവെശാഖ്*- ദിലീപ്* ടീമിന്റെ സൗണ്ട്* തോമ അഞ്ചുകോടി മുടക്കിയാണ്* FILM News, Discussion...6 - Page 8 22974 പ്രമുഖ വിനോദചാനല്* സ്വന്തമാക്കിയത്*. ഇതേ ചാനല്*തന്നെ മമ്മൂട്ടി -ദിലീപ്* ചിത്രമായ കമ്മത്ത്* ആന്*ഡ്* കമ്മത്ത്* വാങ്ങിയത്* 4.3 കോടിക്കും. സിദ്ദിഖ്*- മോഹന്*ലാല്* ടീമിന്റെ ലേഡീസ്* ആന്*ഡ്* ജന്റില്*മാന്റെ സംപ്രേഷണാവകാശം നാലുകോടിക്കാണു വിറ്റത്*. ലാല്* ജോസ്*-മമ്മൂട്ടി ചിത്രം ഇമ്മാനുവലും ഉയര്*ന്ന തുകയ്*ക്കാണു ചാനലിനു വിറ്റത്*. ഉത്സവനാളുകളില്* സംപ്രേഷണം ചെയ്യുന്നതിലൂടെ പരസ്യയിനത്തില്* വന്* വരുമാനമുണ്ടാക്കാമെന്ന കണക്കൂകൂട്ടലാണ്* റെക്കോഡ്* തുകയ്*ക്കു ചിത്രങ്ങള്* സ്വന്തമാക്കാന്* ചാനലുകളെ പ്രേരിപ്പിക്കുന്നത്*. ചിത്രങ്ങള്* തിയറ്ററുകളിലെത്തും മുമ്പ്* നിര്*മാതാക്കള്*ക്കു ലാഭം നേടിക്കൊടുക്കുന്ന പ്രവണതയാണ്* മലയാളസിനിമയ്*ക്ക്* ഇപ്പോള്* ആശ്വാസമാകുന്നത്*.
ലേഡീസ്* ആന്*ഡ്* ജന്റില്*മാന്*, സൗണ്ട്* തോമ, ഇമ്മാനുവല്* എന്നീ ചിത്രങ്ങള്* തിയറ്ററുകളില്* കാര്യമായ പ്രതികരണം സൃഷ്*ടിച്ചിട്ടില്ലെന്നിരിക്കെയാണ്* ഉയര്*ന്നതുകയ്*ക്കു സംപ്രേഷണാവകാശം വിറ്റത്*. 10 കോടിയിലധികം മുടക്കി ഒരുക്കിയ ലേഡീസ്* ആന്*ഡ്* ജന്റില്*മാന്* തിയറ്റുകളിലെത്തും മുമ്പ്* 1.5 കോടി രൂപ ലാഭം നേടിയതായാണു അവകാശവാദം.
ചിത്രം ലാഭത്തിലെത്തിയതായി വിതരണക്കാരായ മാക്*സ്* ലാബ്* അറിയിച്ചിരുന്നു. തിയറ്ററുകളില്* മാസങ്ങള്* കളിച്ചാലും നേടാനാവാത്ത തുകയാണ്* റീമേക്ക്*, സാറ്റ്*െലെറ്റ്* റേറ്റുകളിലുടെ ചിത്രത്തിനു ലഭിച്ചത്*. മലയാളസിനിമാ ചരിത്രത്തില്* എറ്റവും ഉയര്*ന്ന സംപ്രേഷണത്തുക ഇതിനുമുമ്പു ലഭിച്ചിരുന്നത്* എല്ലാതാരങ്ങളും അണിനിരന്ന ട്വന്റി 20 എന്ന ചിത്രത്തിനായിരുന്നു. മൂന്നു കോടിരൂപ.
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 6:37 pm

FILM News, Discussion...6 - Page 8 783272 FILM News, Discussion...6 - Page 8 808463 FILM News, Discussion...6 - Page 8 650460 FILM News, Discussion...6 - Page 8 432840
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 6:40 pm

Ammu wrote:
Greeeeeshma wrote:
Ente sunny………chumma enthina thirichu varuney..avide enganum erinnal pore…….chumma manusharye bore adippikan

Sunny ude oru karyam

FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958
FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 496441 Sunny ini pazhaya pole vattu casayi vannal ulla ishtam povum....serious sunny aanel ok... FILM News, Discussion...6 - Page 8 352966
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 6:41 pm

Ammu wrote:
Neelu wrote:

FILM News, Discussion...6 - Page 8 143614 FILM News, Discussion...6 - Page 8 143614

മണിച്ചിത്ര താഴിലെ ഹാസ്യ അഭിനയ മികവു ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല . FILM News, Discussion...6 - Page 8 855112 ......പ്രിയനും പഴയ പ്രതിഭയുടെ നിഴലില്‍ ആണ് FILM News, Discussion...6 - Page 8 808463 FILM News, Discussion...6 - Page 8 808463
FILM News, Discussion...6 - Page 8 855112 FILM News, Discussion...6 - Page 8 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 7:26 pm

Neelu wrote:
Ammu wrote:

മണിച്ചിത്ര താഴിലെ ഹാസ്യ അഭിനയ മികവു ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല . FILM News, Discussion...6 - Page 8 855112 ......പ്രിയനും പഴയ പ്രതിഭയുടെ നിഴലില്‍ ആണ് FILM News, Discussion...6 - Page 8 808463 FILM News, Discussion...6 - Page 8 808463
FILM News, Discussion...6 - Page 8 855112 FILM News, Discussion...6 - Page 8 855112

മാധവനും ഒട്ടകവും ഒക്കെ FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 261826
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 7:27 pm

Ammu wrote:
Neelu wrote:

FILM News, Discussion...6 - Page 8 855112 FILM News, Discussion...6 - Page 8 855112

മാധവനും ഒട്ടകവും ഒക്കെ FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 261826
FILM News, Discussion...6 - Page 8 143614 FILM News, Discussion...6 - Page 8 143614
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 7:29 pm

Ammu wrote:
Neelu wrote:

FILM News, Discussion...6 - Page 8 855112 FILM News, Discussion...6 - Page 8 855112

മാധവനും ഒട്ടകവും ഒക്കെ FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 261826

FILM News, Discussion...6 - Page 8 292828
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyMon Apr 22, 2013 7:30 pm

vipinraj wrote:
Ammu wrote:

മാധവനും ഒട്ടകവും ഒക്കെ FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 7910 FILM News, Discussion...6 - Page 8 261826

FILM News, Discussion...6 - Page 8 292828

ഈ മാധവേട്ടനല്ല FILM News, Discussion...6 - Page 8 161961 FILM News, Discussion...6 - Page 8 161961
Back to top Go down
Guest
Guest
avatar

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyTue Apr 23, 2013 7:48 am

Neelu wrote:
Ammu wrote:

FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958
FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 496441 Sunny ini pazhaya pole vattu casayi vannal ulla ishtam povum....serious sunny aanel ok... FILM News, Discussion...6 - Page 8 352966
sunnyil oru kusruthi undu...varshangalkku mumbulla lalettanu cherunna role aayirunnu athu...ippo athu repeat cheythaal paaliyekkaam FILM News, Discussion...6 - Page 8 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyTue Apr 23, 2013 9:05 am

sweetword wrote:
Neelu wrote:

FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 496441 Sunny ini pazhaya pole vattu casayi vannal ulla ishtam povum....serious sunny aanel ok... FILM News, Discussion...6 - Page 8 352966
sunnyil oru kusruthi undu...varshangalkku mumbulla lalettanu cherunna role aayirunnu athu...ippo athu repeat cheythaal paaliyekkaam FILM News, Discussion...6 - Page 8 855112

FILM News, Discussion...6 - Page 8 496441 FILM News, Discussion...6 - Page 8 496441 ഇപ്പോളത്തെ ലാലില്‍ ആ കുസൃതിത്തരങ്ങള്‍ നഷ്ട്ടമായി .......(പ്രായം ഒരു ഘടകമായിരിക്കും FILM News, Discussion...6 - Page 8 566730 )...പ്രിയന്‍ പഴയ കോമാളിത്തരങ്ങളും ആയി വന്നാല്‍ അത് പരാജയപ്പെടുക തന്നെ ചെയ്യും...... FILM News, Discussion...6 - Page 8 860952
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyTue Apr 23, 2013 9:22 am

Ammu wrote:
sweetword wrote:

sunnyil oru kusruthi undu...varshangalkku mumbulla lalettanu cherunna role aayirunnu athu...ippo athu repeat cheythaal paaliyekkaam FILM News, Discussion...6 - Page 8 855112

FILM News, Discussion...6 - Page 8 496441 FILM News, Discussion...6 - Page 8 496441 ഇപ്പോളത്തെ ലാലില്‍ ആ കുസൃതിത്തരങ്ങള്‍ നഷ്ട്ടമായി .......(പ്രായം ഒരു ഘടകമായിരിക്കും FILM News, Discussion...6 - Page 8 566730 )...പ്രിയന്‍ പഴയ കോമാളിത്തരങ്ങളും ആയി വന്നാല്‍ അത് പരാജയപ്പെടുക തന്നെ ചെയ്യും...... FILM News, Discussion...6 - Page 8 860952
FILM News, Discussion...6 - Page 8 855112 FILM News, Discussion...6 - Page 8 855112
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyTue Apr 23, 2013 11:45 am

FILM News, Discussion...6 - Page 8 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyTue Apr 23, 2013 4:04 pm

വിവാഹം നായികയുടെ അന്ത്യം-ഹേമമാലിനി FILM News, Discussion...6 - Page 8 860952

വിവാഹ ജീവിതം ഒരു നായികാ നടിയുടെ കരിയറിന്റെ അന്ത്യം കുറിക്കലാണെന്നും വിവാഹിതയായ നായികയ്‌ക്ക് ഇന്ത്യയില്‍ മാര്‍ക്കറ്റില്ലെന്നും ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ഹേമമാലിനി. തന്നെ സ്‌നേഹിച്ച, ബഹുമാനിച്ച ജനതയെ തിരിച്ച്‌ സേവിക്കാനുള്ള ഉപാധിയാണ്‌ തനിക്ക്‌ രാഷ്‌ട്രീയപ്രവര്‍ത്തനമെന്നും ഹേമ അഭിപ്രായപ്പെട്ടു. ബി.ജെ.പി. യുടെ സജീവ പ്രവര്‍ത്തകയായ ഹേമ മുന്‍ രാജ്യ സഭാംഗവുമാണ്‌.
വിഖ്യാത ചലച്ചിത്രകാരനായ സത്യജിത്ത്‌റേയുടെ ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കാനാവാതെ പോയത്‌ നടിയെന്ന നിലയില്‍ കരിയറിലെ തീരാ നഷ്‌ടമാണെന്ന്‌ ബംഗാളി ചിത്രങ്ങള്‍ താന്‍ സ്‌ഥിരമായി കാണാറുണ്ടെന്നും സത്യജിത്ത്‌ റേയും അപര്‍ണ്ണാ സെന്നുമാണ്‌ തന്റെ പ്രിയപ്പെട്ട ബംഗാളി സംവിധായകരെന്നും ഹേമ പറഞ്ഞു. കല്‍ക്കട്ടയില്‍ വച്ച്‌ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പി. സി. ചന്ദ്ര അവാര്‍ഡ്‌ ഏറ്റു വാങ്ങിക്കൊണ്ട്‌ സംസാരിക്കവെയാണ്‌ ഹേമ മനസ്സു തുറന്നത്‌.
ഹേമമാലിനി ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‌കിയ സംഭാവനകള്‍ മാനിച്ചാണ്‌ അവാര്‍ഡിന്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. നാല്‌പതു വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 150 ലധികം ചിത്രങ്ങളില്‍ ഹേമ അഭിനയിച്ചു. പത്മശ്രീക്കും അര്‍ഹയായിട്ടുള്ള ഹേമ അഭിനേത്രി എന്നതിനു പുറമേ മികച്ച ഭരതനാട്യം നര്‍ത്തകിയുമാണ്‌. കൂടാതെ സിനിമകള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്‌തിട്ടുമുണ്ട്‌. മുന്‍ ബോളിവുഡ്‌ നായകന്‍ ധര്‍മ്മേന്ദ്രയാണ്‌ ഭര്‍ത്താവ്‌. ബോളിവുഡ്‌ നടിയായ ഇഷാ ഡിയോളും അഹാനാ ഡിയോളുമാണ്‌ മക്കള്‍.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyTue Apr 23, 2013 4:43 pm

sunny eni kusrithi aayi vannal public accept cheyyatilla

Neelu wrote:
Ammu wrote:

FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958
FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 496441 Sunny ini pazhaya pole vattu casayi vannal ulla ishtam povum....serious sunny aanel ok... FILM News, Discussion...6 - Page 8 352966
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyTue Apr 23, 2013 8:05 pm

കൊച്ചി: റിമാ കല്ലിങ്കലിന് ഫിലിം ചേംമ്പറിന്റെ വിലക്ക്.വിലക്കിനെ തുടര്‍ന്ന് റിമയുടെ പുതിയ സിനിമയായ 'സക്കറിയായുടെ ഗര്‍ഭിണികള്‍ ' എന്ന ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി...

ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയായതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഒരു ടെലിവിഷന്‍ ചാനലില്‍ പരിപാടി അവതിരിപ്പിക്കുന്ന റിമ കല്ലിങ്കലിനോട് ഫിലിം ചേമ്പര്‍ വിശദീകരണം തേടിയിരുന്നു.എന്നാല്‍ ഇതേ കുറിച്ച് റിമ വിശദീകരണം നല്‍കിയില്ല. ഇതാണ് ഫിലിം ചേമ്പറിനെ ചൊടിപ്പിച്ചത്.ç

വിലക്കിനെ തുടര്‍ന്ന് റിമ അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം തടസ്സപ്പെട്ടു. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെട്ടത്.
റിമ തൃപ്തികരമായ വിശദീകരണം നല്‍കിയാല്‍ വിലക്ക് പിന്‍വലിക്കുമെന്ന നിലപാടിലാണ് ഫിലിം ചേമ്പര്‍.സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് റിമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

midukki avathalathil aavumo FILM News, Discussion...6 - Page 8 808463
Back to top Go down
Guest
Guest
avatar

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyTue Apr 23, 2013 9:16 pm

midhun wrote:
കൊച്ചി: റിമാ കല്ലിങ്കലിന് ഫിലിം ചേംമ്പറിന്റെ വിലക്ക്.വിലക്കിനെ തുടര്‍ന്ന് റിമയുടെ പുതിയ സിനിമയായ 'സക്കറിയായുടെ ഗര്‍ഭിണികള്‍ ' എന്ന ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി...

ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയായതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഒരു ടെലിവിഷന്‍ ചാനലില്‍ പരിപാടി അവതിരിപ്പിക്കുന്ന റിമ കല്ലിങ്കലിനോട് ഫിലിം ചേമ്പര്‍ വിശദീകരണം തേടിയിരുന്നു.എന്നാല്‍ ഇതേ കുറിച്ച് റിമ വിശദീകരണം നല്‍കിയില്ല. ഇതാണ് ഫിലിം ചേമ്പറിനെ ചൊടിപ്പിച്ചത്.ç

വിലക്കിനെ തുടര്‍ന്ന് റിമ അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം തടസ്സപ്പെട്ടു. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെട്ടത്.
റിമ തൃപ്തികരമായ വിശദീകരണം നല്‍കിയാല്‍ വിലക്ക് പിന്‍വലിക്കുമെന്ന നിലപാടിലാണ് ഫിലിം ചേമ്പര്‍.സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് റിമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

midukki avathalathil aavumo FILM News, Discussion...6 - Page 8 808463
FILM News, Discussion...6 - Page 8 855112 FILM News, Discussion...6 - Page 8 912236 FILM News, Discussion...6 - Page 8 912236 FILM News, Discussion...6 - Page 8 912236 FILM News, Discussion...6 - Page 8 912236
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyTue Apr 23, 2013 9:40 pm

midhun wrote:
കൊച്ചി: റിമാ കല്ലിങ്കലിന് ഫിലിം ചേംമ്പറിന്റെ വിലക്ക്.വിലക്കിനെ തുടര്‍ന്ന് റിമയുടെ പുതിയ സിനിമയായ 'സക്കറിയായുടെ ഗര്‍ഭിണികള്‍ ' എന്ന ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി...

ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയായതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഒരു ടെലിവിഷന്‍ ചാനലില്‍ പരിപാടി അവതിരിപ്പിക്കുന്ന റിമ കല്ലിങ്കലിനോട് ഫിലിം ചേമ്പര്‍ വിശദീകരണം തേടിയിരുന്നു.എന്നാല്‍ ഇതേ കുറിച്ച് റിമ വിശദീകരണം നല്‍കിയില്ല. ഇതാണ് ഫിലിം ചേമ്പറിനെ ചൊടിപ്പിച്ചത്.ç

വിലക്കിനെ തുടര്‍ന്ന് റിമ അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം തടസ്സപ്പെട്ടു. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന സിനിമയുടെ ചിത്രീകരണമാണ് തടസ്സപ്പെട്ടത്.
റിമ തൃപ്തികരമായ വിശദീകരണം നല്‍കിയാല്‍ വിലക്ക് പിന്‍വലിക്കുമെന്ന നിലപാടിലാണ് ഫിലിം ചേമ്പര്‍.സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് റിമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

midukki avathalathil aavumo FILM News, Discussion...6 - Page 8 808463
"മിടുക്കിയായ ഗര്‍ഭിണി" എന്ന പുതിയ ഷോ തുടങ്ങുവായിരിക്കും... FILM News, Discussion...6 - Page 8 44121 FILM News, Discussion...6 - Page 8 44121
Back to top Go down
Sponsored content

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 8 of 40Go to page : Previous  1 ... 5 ... 7, 8, 9 ... 24 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: