| FILM News, Discussion...6 | |
|
+12shamsheershah balamuralee midhun vipinraj parutty jenny Binu Minnoos unnikmp Greeeeeshma Ammu Neelu 16 posters |
|
Author | Message |
---|
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:19 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:20 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:21 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:23 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:24 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:28 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:28 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:28 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:30 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 3:56 pm | |
| കാവ്യമാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ വീണ്ടും വിവാഹിതനാകുന്നു
കാവ്യമാധവന്റെ മുന്‍ ഭര്‍ത്താവും കുവൈറ്റിലെ പ്രമുഖ ബാങ്കില്‍ ഫിനാന്‍സ് ടെക്നോളജി കണ്സള്ട്ടന്ടുമായ നിഷാല്‍ ചന്ദ്ര പുനര്‍വിവാഹിതനാകുന്നു. മാവേലിക്കര സ്വദേശിനിയാണ് വധു. മെയ് 13ന് മാവേലിക്കരയില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി പഠനം പൂര്‍ത്തിയാക്കിയ പോസ്റ്റ് ഗ്രാജ്വേറ്റാണ് വധു. യുഎസ്എയിലെ സ്റാഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് മാനേജ്മെന്റ് സയന്‍സിലും സ്റീവന്‍സ് ഇന്‍ സ്റിറ്റിയൂട്ടോഫ് ടെക്നോളജിയില്‍ നിന്ന് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗിലും എം.എസ് എടുക്കുകയും ചെയ്ത വ്യക്തിയാണ് നിഷാല്‍ ചന്ദ്ര.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനക്കേസ് നല്‍കിയത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം കേസ് നീണ്ടു പോവുകയായിരുന്നു. മാധ്യമങ്ങളില്‍ വിവാദമായ വാര്‍ത്തകളും മറ്റും ഇവരുടെ വിവാഹമോചനത്തെ കുറിച്ച് പുറത്തു വന്നിരുന്നു. ഒരു ഓഡിയോ ടേപ്പും ഇത് സംബന്ധിച്ച് യൂട്യൂബില്‍ വന്നത് വിവാദമായിരുന്നു. ജോലിയില്ലാത്ത നിഷാല്‍ ചന്ദ്ര പണത്തിനുവേണ്ടിയാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ഡ്രഗ്ഗ് അഡിക്റ്റാണെന്നും മാധ്യമങ്ങള്‍ അന്ന് ആരോപണം ഉന്നയിച്ചിരുന്നു.
കേസ് മുന്നോട്ടു പോകുന്നതിനിടയില്‍ സ്ത്രീധന പീഡനത്തിന് കൂടി കാവ്യ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു. | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:09 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:10 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:11 pm | |
| മമ്ത മോഹന്‍ദാസിന് വീണ്ടും കാന്‍സര്‍; കീമോ ആരംഭിച്ചു മലയാളികളുടെ പ്രിയപ്പെട്ട നടിയെ കാന്‍സര്‍ രോഗം വീണ്ടും വേട്ടയാടുന്നു. പണ്ട് കാന്‍സര്‍ രോഗത്തെ തന്റെ മനക്കരുത്ത് എന്ന ഒറ്റ ശക്തി കൊണ്ട് മാത്രം ചരിത്രമുള്ള മമ്തയെ തേടി വീണ്ടും പരീക്ഷണങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അന്ന് പൂര്‍ണമായി ഭേദപ്പെട്ടു എന്ന് കരുതിയ രോഗമാണ് വീണ്ടും മമ്തയുടെ ജീവന് തന്നെ ഭീഷണിയായി വന്നിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റെ സെറ്റില്‍ വെച്ചാണ് തന്നെ കാര്‍ന്നു തിന്നുന്ന രോഗം വീണ്ടും വന്നെത്തി എന്നാ സത്യം മമ്ത തിരിച്ചറിയുന്നത്. ഉടനെ കീമോതെറാപ്പി ആരംഭിച്ചു എന്നാണു വാര്‍ത്തകള്‍ . ഇതിനായി മുബൈയിലേക്കാണ് മമ്ത പറന്നത്. രോഗം ശരീരത്തെ കാര്‍ന്നു തിന്നുവാന്‍ ആരംഭിക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഹോട്കിന്‍സ് ലിംഫോമ എന്ന വിഭാഗത്തിലെ കാന്‍സര്‍ ആണ് മമ്തയ്ക്ക് ഉള്ളത്. അന്ന് തന്നെ അത് ഭേദമാക്കിയിരുന്നുവെങ്കിലും ചിലപ്പോള്‍ വീണ്ടും വന്നേക്കാം എന്ന് ഡോക്ടര്‍മാര്‍ അന്ന് തന്നെ വിധിയെഴുതിയിരുന്നു. കീമോതെറാപ്പി ചെയ്താല്‍ രോഗം ഭേദമാകും എന്നാണ് കരുതപ്പെടുന്നത്. അന്‍വര്‍ എന്ന പ്രിഥ്വി ചിത്രത്തിന്റെ കാലത്താണ് മമ്തയുടെ രോഗം ലോകമറിയുന്നത്. അന്ന് ഷോര്‍ട്ട് ഹെയര്‍സ്റ്റൈലുമായി സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്ത തന്റെ അസുഖ വിവരം പുറം ലോകത്തെ അറിയിക്കുന്നത്. താന്‍ കീമോക്ക് വിധേയയായത് കൊണ്ടാണ് മുടി കട്ട് ചെയ്തത് എന്ന് മമ്ത അന്ന് പറഞ്ഞത്. തന്റെ രോഗം പൂര്‍ണമായി ഭേദപ്പെട്ടു എന്ന് മമ്ത അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം നിരവധി മികച്ച കഥാപാത്രങ്ങള്‍ മമ്ത ചെയ്തു. മൈ ബോസിലെ മമ്തയുടെ പെര്‍ഫോമന്‍സ് വന്‍ ജനസമ്മിതി നേടികൊടുത്തിരുന്നു. | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:12 pm | |
| mazhavil azhakil ammayil mamata mathram pankeduthilla.. | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:13 pm | |
| ayyyoda pavam husband um vittu poyi.eni ethano karyam - midhun wrote:
- മമ്ത മോഹന്‍ദാസിന് വീണ്ടും കാന്‍സര്‍; കീമോ ആരംഭിച്ചു
മലയാളികളുടെ പ്രിയപ്പെട്ട നടിയെ കാന്‍സര്‍ രോഗം വീണ്ടും വേട്ടയാടുന്നു. പണ്ട് കാന്‍സര്‍ രോഗത്തെ തന്റെ മനക്കരുത്ത് എന്ന ഒറ്റ ശക്തി കൊണ്ട് മാത്രം ചരിത്രമുള്ള മമ്തയെ തേടി വീണ്ടും പരീക്ഷണങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അന്ന് പൂര്‍ണമായി ഭേദപ്പെട്ടു എന്ന് കരുതിയ രോഗമാണ് വീണ്ടും മമ്തയുടെ ജീവന് തന്നെ ഭീഷണിയായി വന്നിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റെ സെറ്റില്‍ വെച്ചാണ് തന്നെ കാര്‍ന്നു തിന്നുന്ന രോഗം വീണ്ടും വന്നെത്തി എന്നാ സത്യം മമ്ത തിരിച്ചറിയുന്നത്. ഉടനെ കീമോതെറാപ്പി ആരംഭിച്ചു എന്നാണു വാര്‍ത്തകള്‍ . ഇതിനായി മുബൈയിലേക്കാണ് മമ്ത പറന്നത്.
രോഗം ശരീരത്തെ കാര്‍ന്നു തിന്നുവാന്‍ ആരംഭിക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഹോട്കിന്‍സ് ലിംഫോമ എന്ന വിഭാഗത്തിലെ കാന്‍സര്‍ ആണ് മമ്തയ്ക്ക് ഉള്ളത്. അന്ന് തന്നെ അത് ഭേദമാക്കിയിരുന്നുവെങ്കിലും ചിലപ്പോള്‍ വീണ്ടും വന്നേക്കാം എന്ന് ഡോക്ടര്‍മാര്‍ അന്ന് തന്നെ വിധിയെഴുതിയിരുന്നു. കീമോതെറാപ്പി ചെയ്താല്‍ രോഗം ഭേദമാകും എന്നാണ് കരുതപ്പെടുന്നത്.
അന്‍വര്‍ എന്ന പ്രിഥ്വി ചിത്രത്തിന്റെ കാലത്താണ് മമ്തയുടെ രോഗം ലോകമറിയുന്നത്. അന്ന് ഷോര്‍ട്ട് ഹെയര്‍സ്റ്റൈലുമായി സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്ത തന്റെ അസുഖ വിവരം പുറം ലോകത്തെ അറിയിക്കുന്നത്. താന്‍ കീമോക്ക് വിധേയയായത് കൊണ്ടാണ് മുടി കട്ട് ചെയ്തത് എന്ന് മമ്ത അന്ന് പറഞ്ഞത്. തന്റെ രോഗം പൂര്‍ണമായി ഭേദപ്പെട്ടു എന്ന് മമ്ത അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം നിരവധി മികച്ച കഥാപാത്രങ്ങള്‍ മമ്ത ചെയ്തു. മൈ ബോസിലെ മമ്തയുടെ പെര്‍ഫോമന്‍സ് വന്‍ ജനസമ്മിതി നേടികൊടുത്തിരുന്നു. | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:19 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:21 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:21 pm | |
| - midhun wrote:
- mazhavil azhakil ammayil mamata mathram pankeduthilla..
meerayo | |
|
| |
midhun Forum Boss
Location : ktm
| |
| |
midhun Forum Boss
Location : ktm
| |
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:33 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| |
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:36 pm | |
| meera ye epol kandal aakey Hangover badhichaaaa pole yaa entho pattiyitutndu
| |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:37 pm | |
| ennale fahad fazil in edavelayil(interview by poornima) andreayumayi snehathil aanennu paranju.. samsaram kettitu down to earth aayi thonni.. kayethum doorathu flop aayappol olichodi keralathil ninnu ennu parayunna kandu | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Apr 21, 2013 4:38 pm | |
| | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|