സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 22 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 22 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 22 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 22 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 22 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 22 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 22 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 22 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 22 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 22 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 22 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 22 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 22 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 22 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 22 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 22 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 22 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 22 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 22 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 22 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 22 Vote_lcapFILM News, Discussion...6 - Page 22 Voting_barFILM News, Discussion...6 - Page 22 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+12
shamsheershah
balamuralee
midhun
vipinraj
parutty
jenny
Binu
Minnoos
unnikmp
Greeeeeshma
Ammu
Neelu
16 posters
Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
AuthorMessage
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 12:17 pm

Greeeeeshma wrote:

atey nannayi act cheythtundu..but athile hero ottum famous alla

Binu wrote:

Pakshe Bhakthajanangalude shradhakku enna chithrathil Kavya valare nannayi FILM News, Discussion...6 - Page 22 855112

athil herokku valuya role onnumillalo
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 12:19 pm

unnikmp wrote:
Minnoos wrote:

engottu thirinjalum itharam karyangale ullu.. rape, avihitha bandhangal.. prostitution!! ithellam realty aayi nammude munpil nikkumbo, cinemakal enkilum santhoshikkan ulla vaka tharatte [You must be registered and logged in to see this image.]
അങ്ങിനെയല്ല മിന്നൂസ്..അഭിനയസാധ്യത ഉള്ള ഒരു കഥാപാത്രത്തെ ഒരു നടി എന്ന നിലക്ക് സ്വീകരിക്കാൻ കാവ്യ ബാധ്യസ്ഥയല്ലേ???..നീതികേടല്ലേ ശരിക്കും ഇത്??
pakshe, neethikedu ennu parayan aavumo? oru kadhapathrathe sweekarikkanum thallikalayaanum ulla swathanthryam avarkkille?
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 12:21 pm

cheratta vesham eduttu ketti adaadiyavar okey epol out aayi kondirikkaley

so kavya cheythath athinte oru shari

Minnoos wrote:
unnikmp wrote:

അങ്ങിനെയല്ല മിന്നൂസ്..അഭിനയസാധ്യത ഉള്ള ഒരു കഥാപാത്രത്തെ ഒരു നടി എന്ന നിലക്ക് സ്വീകരിക്കാൻ കാവ്യ ബാധ്യസ്ഥയല്ലേ???..നീതികേടല്ലേ ശരിക്കും ഇത്??
pakshe, neethikedu ennu parayan aavumo? oru kadhapathrathe sweekarikkanum thallikalayaanum ulla swathanthryam avarkkille?
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 12:22 pm

hmm shariya..ennalum ottum familiar allatta oral anu kavya ude husband

balamuralee wrote:
Greeeeeshma wrote:

atey nannayi act cheythtundu..but athile hero ottum famous alla

athil herokku valuya role onnumillalo
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 12:28 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

engottu thirinjalum itharam karyangale ullu.. rape, avihitha bandhangal.. prostitution!! ithellam realty aayi nammude munpil nikkumbo, cinemakal enkilum santhoshikkan ulla vaka tharatte [You must be registered and logged in to see this image.]
അങ്ങിനെയല്ല മിന്നൂസ്..അഭിനയസാധ്യത ഉള്ള ഒരു കഥാപാത്രത്തെ ഒരു നടി എന്ന നിലക്ക് സ്വീകരിക്കാൻ കാവ്യ ബാധ്യസ്ഥയല്ലേ???..നീതികേടല്ലേ ശരിക്കും ഇത്??
pakshe, neethikedu ennu parayan aavumo? oru kadhapathrathe sweekarikkanum thallikalayaanum ulla swathanthryam avarkkille?
[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 12:54 pm

Minnoos wrote:
unnikmp wrote:

ഇതൊക്കെ കാവ്യയുടെ അല്പബുദ്ധി ആണെന്നേ ഞാൻ പറയൂ...ഒരു അഭിനേതാവിന്റെ കടമ എന്ന് പറയുന്നത് വിവിധങ്ങളായ വേഷങ്ങൾ ചെയ്യുക എന്നതാണ്...അങ്ങിനെ ആണെങ്കിൽ വീട്ടു വേല ചെയ്യുന്ന ഗദ്ദാമയുടെ വേഷം എന്ത് കൊണ്ട് ചെയ്തു??? വെറുതെ ഓരോ കാര്യങ്ങൾ പ്രസംഗിക്കും...
engottu thirinjalum itharam karyangale ullu.. rape, avihitha bandhangal.. prostitution!! ithellam realty aayi nammude munpil nikkumbo, cinemakal enkilum santhoshikkan ulla vaka tharatte FILM News, Discussion...6 - Page 22 618981
FILM News, Discussion...6 - Page 22 855112 FILM News, Discussion...6 - Page 22 855112 ithu thanneyanu vallandu realistic aaya new generation padangalodulla ente viyojippum.... FILM News, Discussion...6 - Page 22 352966
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 12:59 pm

100 കോടി ക്ലബ്ബില്‍ പൃഥ്വിക്ക്‌ വിശ്വാസമില്ല! FILM News, Discussion...6 - Page 22 618981 FILM News, Discussion...6 - Page 22 618981

ബോളിവുഡില്‍ പലതാരങ്ങളും കൊട്ടിഘോഷിക്കുന്ന 100 കോടി ക്ലബ്ബില്‍ തനിക്ക്‌ വിശ്വാസമില്ലെന്ന്‌ പൃഥ്വിരാജ്‌. എത്രയധികം ആളുകള്‍ സിനിമ കാണുന്നു എന്നതിനെ ആശ്രയിച്ചാണ്‌ ഒരു ചിത്രത്തിന്റെ വിജയമിരിക്കുന്നതെന്നും നൂറുകോടി ക്ലബ്ബില്‍ അംഗത്വം നേടി എന്നതുകൊണ്ട്‌ ഒരു ചിത്രം വന്‍വിജയമാണെന്നു പറയാനാവില്ലെന്നും പൃഥ്വി അഭിപ്രായപ്പെടുന്നു.
130 കോടി മുതല്‍ മുടക്കിലെടുത്ത ഒരു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന്‌ 100 കോടി കളക്‌ടു ചെയ്‌താല്‍ ആ ചിത്രം വാണിജ്യവിജയമാണെന്ന്‌ എങ്ങനെ പറയാനാവും. എന്താണ്‌ ഒരു വിജയ ചിത്രം. 75 കോടി ചെലവിട്ടെടുത്തിട്ട്‌ 100 കോടി കളക്ഷന്‍ നേടിയാല്‍ അല്ലെങ്കില്‍ 5 കോടി ചിലവിട്ടെടുത്തിട്ട്‌ 60 കോടി കളക്ഷന്‍ നേടിയാല്‍ ആ ചിത്രം വാണിജ്യവിജയമാണെന്ന്‌ പറയാം- പൃഥ്വി പറയുന്നു.
90 കോടി ചെലവിട്ടെടുത്ത്‌ 100 കോടി നേടുന്ന ചിത്രങ്ങളെക്കുറിച്ച്‌ എന്തിന്‌ നമ്മള്‍ പറയണം, ചിന്തിക്കണം. മൂന്നരക്കോടി ചെലവിട്ട്‌ 100 കോടി നേടുന്ന ചിത്രങ്ങളെക്കുറിച്ച്‌ എന്തുകൊണ്ട്‌ നമുക്ക്‌ പറഞ്ഞുകൂടായെന്നും പൃഥ്വി ചോദിക്കുന്നു. പൃഥ്വിയുടെ ഈ നിലപാട്‌ ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക്‌ വഴിമരുന്നിട്ടേക്കാമെന്നാണ്‌ അണിയറ സംസാരം.
മലയാളത്തില്‍ ഉറുമി, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച തനിക്ക്‌ ബോളിവുഡില്‍ സിനിമ നിര്‍മ്മിക്കാന്‍ ധൈര്യമില്ലെന്നും അത്‌ കോടികളുടെ ഒരു മായാലോകമാണെന്നും ഉള്ളുകള്ളികള്‍ അറിയാതെ ഇറങ്ങിത്തിരിച്ചാല്‍ കൈപൊള്ളുമെന്നും പൃഥ്വി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ ഹിന്ദിയില്‍ ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത്‌ തന്റെ സ്വപ്‌നമാണെന്നും പൃഥ്വി പറയുകയുണ്ടായി. മലയാളത്തില്‍ വന്‍വിജയം നേടിയ 'അയാളും ഞാനും തമ്മില്‍' അമിതാഭ്‌ ബച്ചനെ കേന്ദ്രകഥാപാത്രമാക്കി ബോളിവുഡില്‍ റീമേക്ക്‌ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ പൃഥ്വിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 1:01 pm

Ammu wrote:

FILM News, Discussion...6 - Page 22 352966 FILM News, Discussion...6 - Page 22 352966 FILM News, Discussion...6 - Page 22 496441
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 1:03 pm

Ammu wrote:
100 കോടി ക്ലബ്ബില്‍ പൃഥ്വിക്ക്‌ വിശ്വാസമില്ല! FILM News, Discussion...6 - Page 22 618981 FILM News, Discussion...6 - Page 22 618981

ബോളിവുഡില്‍ പലതാരങ്ങളും കൊട്ടിഘോഷിക്കുന്ന 100 കോടി ക്ലബ്ബില്‍ തനിക്ക്‌ വിശ്വാസമില്ലെന്ന്‌ പൃഥ്വിരാജ്‌. എത്രയധികം ആളുകള്‍ സിനിമ കാണുന്നു എന്നതിനെ ആശ്രയിച്ചാണ്‌ ഒരു ചിത്രത്തിന്റെ വിജയമിരിക്കുന്നതെന്നും നൂറുകോടി ക്ലബ്ബില്‍ അംഗത്വം നേടി എന്നതുകൊണ്ട്‌ ഒരു ചിത്രം വന്‍വിജയമാണെന്നു പറയാനാവില്ലെന്നും പൃഥ്വി അഭിപ്രായപ്പെടുന്നു.
130 കോടി മുതല്‍ മുടക്കിലെടുത്ത ഒരു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന്‌ 100 കോടി കളക്‌ടു ചെയ്‌താല്‍ ആ ചിത്രം വാണിജ്യവിജയമാണെന്ന്‌ എങ്ങനെ പറയാനാവും. എന്താണ്‌ ഒരു വിജയ ചിത്രം. 75 കോടി ചെലവിട്ടെടുത്തിട്ട്‌ 100 കോടി കളക്ഷന്‍ നേടിയാല്‍ അല്ലെങ്കില്‍ 5 കോടി ചിലവിട്ടെടുത്തിട്ട്‌ 60 കോടി കളക്ഷന്‍ നേടിയാല്‍ ആ ചിത്രം വാണിജ്യവിജയമാണെന്ന്‌ പറയാം- പൃഥ്വി പറയുന്നു.
90 കോടി ചെലവിട്ടെടുത്ത്‌ 100 കോടി നേടുന്ന ചിത്രങ്ങളെക്കുറിച്ച്‌ എന്തിന്‌ നമ്മള്‍ പറയണം, ചിന്തിക്കണം. മൂന്നരക്കോടി ചെലവിട്ട്‌ 100 കോടി നേടുന്ന ചിത്രങ്ങളെക്കുറിച്ച്‌ എന്തുകൊണ്ട്‌ നമുക്ക്‌ പറഞ്ഞുകൂടായെന്നും പൃഥ്വി ചോദിക്കുന്നു. പൃഥ്വിയുടെ ഈ നിലപാട്‌ ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക്‌ വഴിമരുന്നിട്ടേക്കാമെന്നാണ്‌ അണിയറ സംസാരം.
മലയാളത്തില്‍ ഉറുമി, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച തനിക്ക്‌ ബോളിവുഡില്‍ സിനിമ നിര്‍മ്മിക്കാന്‍ ധൈര്യമില്ലെന്നും അത്‌ കോടികളുടെ ഒരു മായാലോകമാണെന്നും ഉള്ളുകള്ളികള്‍ അറിയാതെ ഇറങ്ങിത്തിരിച്ചാല്‍ കൈപൊള്ളുമെന്നും പൃഥ്വി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ ഹിന്ദിയില്‍ ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത്‌ തന്റെ സ്വപ്‌നമാണെന്നും പൃഥ്വി പറയുകയുണ്ടായി. മലയാളത്തില്‍ വന്‍വിജയം നേടിയ 'അയാളും ഞാനും തമ്മില്‍' അമിതാഭ്‌ ബച്ചനെ കേന്ദ്രകഥാപാത്രമാക്കി ബോളിവുഡില്‍ റീമേക്ക്‌ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ പൃഥ്വിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

FILM News, Discussion...6 - Page 22 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 1:05 pm

Prithiraj midukana...

ennale mazhvl maroramayil prithi matram anau oru gentle look aayi thooniyullu..oru hero aayi thonniyathu prithiraj matrma
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 1:14 pm

Greeeeeshma wrote:

hmm shariya..ennalum ottum familiar allatta oral anu kavya ude husband

balamuralee wrote:

athil herokku valuya role onnumillalo

Irshad athra stranger onumalla...ethrayo nalla veshangal ( cheriya) cheythittundu...
Padam onnu oru vilapathil meerayude husband irshad thanne alle??
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 3:09 pm

Binu wrote:
Greeeeeshma wrote:

hmm shariya..ennalum ottum familiar allatta oral anu kavya ude husband

Irshad athra stranger onumalla...ethrayo nalla veshangal ( cheriya) cheythittundu...
Padam onnu oru vilapathil meerayude husband irshad thanne alle??
FILM News, Discussion...6 - Page 22 855112 art filmsil mikkavarum undakum...
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 3:10 pm

Greeeeeshma wrote:

Prithiraj midukana...

ennale mazhvl maroramayil prithi matram anau oru gentle look aayi thooniyullu..oru hero aayi thonniyathu prithiraj matrma
FILM News, Discussion...6 - Page 22 566730
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 3:11 pm

Minnoos wrote:
Greeeeeshma wrote:

Prithiraj midukana...

ennale mazhvl maroramayil prithi matram anau oru gentle look aayi thooniyullu..oru hero aayi thonniyathu prithiraj matrma
FILM News, Discussion...6 - Page 22 566730
FILM News, Discussion...6 - Page 22 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 3:12 pm

Minnoos wrote:
Greeeeeshma wrote:

Prithiraj midukana...

ennale mazhvl maroramayil prithi matram anau oru gentle look aayi thooniyullu..oru hero aayi thonniyathu prithiraj matrma
FILM News, Discussion...6 - Page 22 566730

entha chechi FILM News, Discussion...6 - Page 22 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyMon Apr 29, 2013 3:22 pm

Since Prithviraj's Malayalam film AYALUM NJANUM THAMMIL was a big hit down south, he is planning to make its Hindi version and will approach Bollywood megastar for the same.

However, Prithviraj in the latest interviews cleared the misconception which has been doing the rounds. He said that he only wishes to show his film to Big B and get the response from the star. He is not planning any film with Big B at the moment.

CHECK OUT: AURANGZEB first song 'Barbaadiyaan' out

''It's not that I am planning a film with Mr Amitabh Bachchan. It's just that my last Malayalam film, which I did, has become a phenomenal hit down south. I have bought the rights of that film and am hoping that I would be able to show it to Mr. Bachchan. I hope he likes it that's top of my wish list at the moment,'' said Prithviraj

Meanwhile, Prithviraj is gearing up for his upcoming film Bollywood film AURANGZEB.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyTue Apr 30, 2013 11:29 am

ബ്ലെസി വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രവുമായി FILM News, Discussion...6 - Page 22 421801

തന്മാത്രയ്‌ക്കും ഭ്രമരത്തിനും പ്രണയത്തിനും ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രവുമായി ബ്ലെസിയെത്തുന്നു. ഏറെ വിവാദങ്ങളുണ്ടാക്കിയ കളിമണ്ണ്‌ പൂര്‍ത്തിയാക്കിയാലുടന്‍ ബ്ലെസി ബെന്യമിന്റെ ആടുജീവിതം സിനിമയാക്കാനുള്ള ജോലികള്‍ ആരംഭിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആടുജീവിതത്തിനു മുന്‍പ്‌ മറ്റൊരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനകള്‍ നടന്നുവരികയാണെന്ന്‌ സംവിധായകന്‍ വ്യക്‌തമാക്കി.
മെയ്‌ അവസാനത്തോടെ കളിമണ്ണിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌ കടക്കും. ആടുജീവിത്തിന്റെ തിരക്കഥാരചന ആരംഭിച്ചിട്ടേ ഉള്ളൂവെന്നും അത്‌ പൂര്‍ത്തീകരിച്ചിട്ട്‌ മാത്രമേ ആ പ്ര?ജക്‌ടിനെക്കുറിച്ചും അതിലെ താരനിരയെക്കുറിച്ചും എന്തെങ്കിലും പറയാറാവൂ എന്നും ബ്ലെസി പറഞ്ഞു.
ആടുജീവിതം സംബന്ധിച്ച്‌ പൃഥ്വിയുമായി താന്‍ പ്രാഥമിക വട്ട ചര്‍ച്ചകള്‍ മാത്രമേ
നടത്തിയിട്ടുള്ളൂവെന്നും പൃഥ്വി ഇതുവരെ കരാറില്‍ ഒപ്പു വച്ചിട്ടില്ലെന്നും ബ്ലെസി വ്യക്‌തമാക്കി.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyTue Apr 30, 2013 11:31 am

Ammu wrote:
ബ്ലെസി വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രവുമായി FILM News, Discussion...6 - Page 22 421801

തന്മാത്രയ്‌ക്കും ഭ്രമരത്തിനും പ്രണയത്തിനും ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രവുമായി ബ്ലെസിയെത്തുന്നു. ഏറെ വിവാദങ്ങളുണ്ടാക്കിയ കളിമണ്ണ്‌ പൂര്‍ത്തിയാക്കിയാലുടന്‍ ബ്ലെസി ബെന്യമിന്റെ ആടുജീവിതം സിനിമയാക്കാനുള്ള ജോലികള്‍ ആരംഭിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആടുജീവിതത്തിനു മുന്‍പ്‌ മറ്റൊരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനകള്‍ നടന്നുവരികയാണെന്ന്‌ സംവിധായകന്‍ വ്യക്‌തമാക്കി.
മെയ്‌ അവസാനത്തോടെ കളിമണ്ണിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌ കടക്കും. ആടുജീവിത്തിന്റെ തിരക്കഥാരചന ആരംഭിച്ചിട്ടേ ഉള്ളൂവെന്നും അത്‌ പൂര്‍ത്തീകരിച്ചിട്ട്‌ മാത്രമേ ആ പ്ര?ജക്‌ടിനെക്കുറിച്ചും അതിലെ താരനിരയെക്കുറിച്ചും എന്തെങ്കിലും പറയാറാവൂ എന്നും ബ്ലെസി പറഞ്ഞു.
ആടുജീവിതം സംബന്ധിച്ച്‌ പൃഥ്വിയുമായി താന്‍ പ്രാഥമിക വട്ട ചര്‍ച്ചകള്‍ മാത്രമേ
നടത്തിയിട്ടുള്ളൂവെന്നും പൃഥ്വി ഇതുവരെ കരാറില്‍ ഒപ്പു വച്ചിട്ടില്ലെന്നും ബ്ലെസി വ്യക്‌തമാക്കി.
FILM News, Discussion...6 - Page 22 421801
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyTue Apr 30, 2013 12:12 pm

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyTue Apr 30, 2013 3:38 pm

പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ച് പ്രസവം; സ്ത്രീ നേതാവിന്റെ പ്രസ്താവന വേദനിപ്പിച്ചെന്ന് ശ്വ്വേതാമേനോന്‍ FILM News, Discussion...6 - Page 22 2958 FILM News, Discussion...6 - Page 22 2958

ബ്ലെസിയുടെ കളിമണ്ണ് ചിത്രത്തില്‍ പ്രസവം ഷൂട്ട് ചെയ്തതിന്റെ പേരില്‍ വിവാദമുണ്ടാക്കിയത് ഏറെ സങ്കടമുണ്ടാക്കിയെന്ന് നടി ശ്വേതാമേനോന്‍. ചാനലുകളിലും പത്രങ്ങളിലും തന്റെ പ്രസവം വലിയ വിവാദ വാര്‍ത്തയായി. രണ്ടര മണിക്കൂര്‍ സിനിമ മുഴുവന്‍ പ്രസവം കാണിക്കുമെന്ന മട്ടിലാണ് മാധ്യമങ്ങളും ജനങ്ങളും ഈ വിഷയത്തോട് പ്രതികരിച്ചതെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വ്വേത പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
വിവാദം സംബന്ധിച്ച് ഒരു സ്ത്രീ രാഷ്ട്രീയ നേതാവ് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രസ്താവന തന്നെ ഏറെ വേദനിപ്പിച്ചു. ശ്വേതാ മേനോന്റെ അടുത്ത പ്രസവം പൂരമ്പറമ്പില്‍ ടിക്കറ്റ് വെച്ചായിരിക്കുമോ എന്നാണ് അവര്‍ ചോദിച്ചത്. ഒരു സ്ത്രീ ഒരിക്കലും അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. അവര്‍ക്കുള്ള മറുപടി സിനിമ പുറത്തിറങ്ങിയാല്‍ നല്‍കുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

ഇവിടത്തെ ജനങ്ങള്‍ക്ക് വലിയ ഒച്ചപ്പാടുണ്ടാക്കേണ്ട വിഷയമല്ല തന്റെ പ്രസവം. ഒരു കുഞ്ഞ് ജനിക്കുന്നത് വളരെ പവിത്രമായി കാണേണ്ട ഒന്നാണ്. അതിനെ തങ്ങള്‍ ഒരിക്കലും വില്‍പ്പനചരക്കാക്കാന്‍ ശ്രമിച്ചിട്ടില്ല. ആകെ ലേബര്‍ റൂമില്‍ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് ഷൂട്ടിംഗ് നടന്നത്. സിനിമയില്‍ എഡിറ്റ് ചെയ്ത് മാത്രമെ കാണിക്കൂവെന്നും ശ്വേത പറഞ്ഞു.

പ്രസവം കഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ ഒരാളും മോശമായി പ്രതികരിച്ചിട്ടില്ല. വിവാദത്തെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. തന്റെ പ്രസവരംഗം അടുത്തിടെ ഞാന്‍ കണ്ടിരുന്നു. ആ കരച്ചില്‍ വീണ്ടും അഭിനയിക്കാനെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു. ആദ്യമെടുത്തതുമായി ഒരിക്കലും മാച്ച് ആവില്ല. അന്ന് ലേബര്‍ റൂമില്‍ നിന്നിറങ്ങുമ്പോള്‍ ബ്ലെസിയേട്ടന്‍ പറഞ്ഞത് എല്ലാ അമ്മമാരോടും സ്നേഹം കുടുതല്‍ തോന്നുന്നുവെന്നാണെന്നും ശ്വേതാമേനോന്‍ പറഞ്ഞു.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyTue Apr 30, 2013 3:41 pm

ഒരു വീട്ടില്‍ പതിനാറ് സെലിബ്രിറ്റികള്‍; ബിഗ് ബ്രദര്‍ മോഡലില്‍ ‘മലയാളി ഹൗസ് FILM News, Discussion...6 - Page 22 811586 FILM News, Discussion...6 - Page 22 811586

‘ബിഗ്ബ്രദര്‍’ മോഡലില്‍ പുതിയ റിയാലിറ്റി ഷോയുമായി നടി രേവതി വരുന്നു. സണ്‍ നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ടിവിയാണ് പുതിയ റിയാലിറ്റി ഷോയുമായി വരുന്നത്. അപരിചിതരായ പതിനാറു സെലിബ്രിറ്റികള്‍ മൂന്നു മാസം ഒരു വീടിനുള്ളില്‍ താമസിക്കുന്ന രീതിയിലായിരിക്കും റിയാലിറ്റി ഷോ നടക്കുക. പുറം ലോകവുമായുള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, പത്രം, ടിവി എന്നിവയൊന്നും ഇവര്‍ക്ക് കിട്ടില്ല. മലയാളി ഹൌസിലെ ഇവരുടെ ഓരോ നീക്കങ്ങളും തത്സമയം ക്യാമറയില്‍ പകത്തും. ക്യാമറയില്‍ പകര്‍ത്തുന്നതെല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പ്രശസ്ത നടിയും സംവിധായികയുമായ രേവതിയാണു മലയാളി ഹൌസ് അവതരിപ്പിക്കുക. മലയാളത്തില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു റിയാലിറ്റി ഷോ വരുന്നത്. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ ഉള്ളടക്കം തനിക്ക് ഇഷ്ടപ്പെട്ടെന്ന് അതിനാലാണ് പ്രൊജക്ട് ചെയ്യാന്‍ സമ്മതിച്ചതെന്നും രേവതി പറഞ്ഞു.
ഹൈദരാബാദില്‍ ഒരുക്കുന്ന വീട്ടില്‍ സ്ത്രീ-പുരുഷന്മാര്‍ അടങ്ങുന്ന പതിനാറു സെലിബ്രിറ്റികളായിരിക്കും ഒന്നിച്ചു താമസിക്കുക. മൂന്നു മാസം വീടിനു പുറത്തേക്കിറങ്ങാതെ ഭക്ഷണം പാകം ചെയ്തും വീട് വൃത്തിയാക്കിയും വസ്ത്രം കഴുകിയും ജീവിക്കണം. ഈ ജീവിതത്തോട് സഹരിക്കാന്‍ കഴിയാത്തവര്‍ ഷോയില്‍ നിന്നും പുറത്താകും. ആഴ്ചയില്‍ ഒരിക്കലാണ് എലിമിനേഷന്‍ നടക്കുക. എലിമിനേറ്ററായി എത്തുന്നത് രേവതിയാണ്. പരസ്പരം സഹകരിക്കാന്‍ കഴിയാത്തവരെ പുറത്താക്കുന്നതിലൂടെ അവസാനം ശേഷിക്കുന്ന ഒരാളെ വിജയിയായി പ്രഖ്യാപിക്കും.
തത്സമയം പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ക്രിയേറ്റീവ് സംവിധായകന്മാരായ അര്‍ജുന്‍, ജോയ് എന്നിവര്‍ പരിശോധിക്കും. ഓരോ ദിവസങ്ങളിലുമുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ അതാത് ദിവസങ്ങളില്‍ സം‌പ്രേഷണം ചെയ്യും. ഒരു ദിവസത്തെ സംഭവങ്ങള്‍ ഒരു മണിക്കൂറാക്കിയാണ് സംപ്രേഷണം ചെയ്യുക.

മെയ് ആദ്യവാരം മുതല്‍ സംപ്രേക്ഷണം തുടങ്ങുന്ന മലയാളി ഹൗസില്‍ രാഷ്ട്രീയം, സിനിമ, സംഗീതം, നൃത്തം തുടങ്ങി മേഖലകളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ പങ്കെടുക്കും. ആഴ്ചയില്‍ അഞ്ചു ദിവസം പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് സൂര്യ ടിവി അറിയിച്ചു.
Back to top Go down
Guest
Guest
avatar

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyTue Apr 30, 2013 3:53 pm

midhun wrote:

adutha moshanam...big boss...ee soorya verum kunnamkulam channel aanllo FILM News, Discussion...6 - Page 22 2958 FILM News, Discussion...6 - Page 22 2958 FILM News, Discussion...6 - Page 22 2958
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyTue Apr 30, 2013 3:54 pm

sweetword wrote:

FILM News, Discussion...6 - Page 22 44121 FILM News, Discussion...6 - Page 22 44121 FILM News, Discussion...6 - Page 22 44121 FILM News, Discussion...6 - Page 22 44121 FILM News, Discussion...6 - Page 22 44121 FILM News, Discussion...6 - Page 22 44121
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyTue Apr 30, 2013 3:56 pm

midhun wrote:
പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ച് പ്രസവം; സ്ത്രീ നേതാവിന്റെ പ്രസ്താവന വേദനിപ്പിച്ചെന്ന് ശ്വ്വേതാമേനോന്‍ FILM News, Discussion...6 - Page 22 2958 FILM News, Discussion...6 - Page 22 2958

ബ്ലെസിയുടെ കളിമണ്ണ് ചിത്രത്തില്‍ പ്രസവം ഷൂട്ട് ചെയ്തതിന്റെ പേരില്‍ വിവാദമുണ്ടാക്കിയത് ഏറെ സങ്കടമുണ്ടാക്കിയെന്ന് നടി ശ്വേതാമേനോന്‍. ചാനലുകളിലും പത്രങ്ങളിലും തന്റെ പ്രസവം വലിയ വിവാദ വാര്‍ത്തയായി. രണ്ടര മണിക്കൂര്‍ സിനിമ മുഴുവന്‍ പ്രസവം കാണിക്കുമെന്ന മട്ടിലാണ് മാധ്യമങ്ങളും ജനങ്ങളും ഈ വിഷയത്തോട് പ്രതികരിച്ചതെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വ്വേത പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
വിവാദം സംബന്ധിച്ച് ഒരു സ്ത്രീ രാഷ്ട്രീയ നേതാവ് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രസ്താവന തന്നെ ഏറെ വേദനിപ്പിച്ചു. ശ്വേതാ മേനോന്റെ അടുത്ത പ്രസവം പൂരമ്പറമ്പില്‍ ടിക്കറ്റ് വെച്ചായിരിക്കുമോ എന്നാണ് അവര്‍ ചോദിച്ചത്. ഒരു സ്ത്രീ ഒരിക്കലും അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. അവര്‍ക്കുള്ള മറുപടി സിനിമ പുറത്തിറങ്ങിയാല്‍ നല്‍കുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

ഇവിടത്തെ ജനങ്ങള്‍ക്ക് വലിയ ഒച്ചപ്പാടുണ്ടാക്കേണ്ട വിഷയമല്ല തന്റെ പ്രസവം. ഒരു കുഞ്ഞ് ജനിക്കുന്നത് വളരെ പവിത്രമായി കാണേണ്ട ഒന്നാണ്. അതിനെ തങ്ങള്‍ ഒരിക്കലും വില്‍പ്പനചരക്കാക്കാന്‍ ശ്രമിച്ചിട്ടില്ല. ആകെ ലേബര്‍ റൂമില്‍ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് ഷൂട്ടിംഗ് നടന്നത്. സിനിമയില്‍ എഡിറ്റ് ചെയ്ത് മാത്രമെ കാണിക്കൂവെന്നും ശ്വേത പറഞ്ഞു.

പ്രസവം കഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ ഒരാളും മോശമായി പ്രതികരിച്ചിട്ടില്ല. വിവാദത്തെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. തന്റെ പ്രസവരംഗം അടുത്തിടെ ഞാന്‍ കണ്ടിരുന്നു. ആ കരച്ചില്‍ വീണ്ടും അഭിനയിക്കാനെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു. ആദ്യമെടുത്തതുമായി ഒരിക്കലും മാച്ച് ആവില്ല. അന്ന് ലേബര്‍ റൂമില്‍ നിന്നിറങ്ങുമ്പോള്‍ ബ്ലെസിയേട്ടന്‍ പറഞ്ഞത് എല്ലാ അമ്മമാരോടും സ്നേഹം കുടുതല്‍ തോന്നുന്നുവെന്നാണെന്നും ശ്വേതാമേനോന്‍ പറഞ്ഞു.
FILM News, Discussion...6 - Page 22 566730
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyTue Apr 30, 2013 3:58 pm

sweetword wrote:
midhun wrote:
ഒരു വീട്ടില്‍ പതിനാറ് സെലിബ്രിറ്റികള്‍; ബിഗ് ബ്രദര്‍ മോഡലില്‍ ‘മലയാളി ഹൗസ് FILM News, Discussion...6 - Page 22 811586 FILM News, Discussion...6 - Page 22 811586

‘ബിഗ്ബ്രദര്‍’ മോഡലില്‍ പുതിയ റിയാലിറ്റി ഷോയുമായി നടി രേവതി വരുന്നു. സണ്‍ നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ടിവിയാണ് പുതിയ റിയാലിറ്റി ഷോയുമായി വരുന്നത്. അപരിചിതരായ പതിനാറു സെലിബ്രിറ്റികള്‍ മൂന്നു മാസം ഒരു വീടിനുള്ളില്‍ താമസിക്കുന്ന രീതിയിലായിരിക്കും റിയാലിറ്റി ഷോ നടക്കുക. പുറം ലോകവുമായുള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, പത്രം, ടിവി എന്നിവയൊന്നും ഇവര്‍ക്ക് കിട്ടില്ല. മലയാളി ഹൌസിലെ ഇവരുടെ ഓരോ നീക്കങ്ങളും തത്സമയം ക്യാമറയില്‍ പകത്തും. ക്യാമറയില്‍ പകര്‍ത്തുന്നതെല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പ്രശസ്ത നടിയും സംവിധായികയുമായ രേവതിയാണു മലയാളി ഹൌസ് അവതരിപ്പിക്കുക. മലയാളത്തില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു റിയാലിറ്റി ഷോ വരുന്നത്. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ ഉള്ളടക്കം തനിക്ക് ഇഷ്ടപ്പെട്ടെന്ന് അതിനാലാണ് പ്രൊജക്ട് ചെയ്യാന്‍ സമ്മതിച്ചതെന്നും രേവതി പറഞ്ഞു.
ഹൈദരാബാദില്‍ ഒരുക്കുന്ന വീട്ടില്‍ സ്ത്രീ-പുരുഷന്മാര്‍ അടങ്ങുന്ന പതിനാറു സെലിബ്രിറ്റികളായിരിക്കും ഒന്നിച്ചു താമസിക്കുക. മൂന്നു മാസം വീടിനു പുറത്തേക്കിറങ്ങാതെ ഭക്ഷണം പാകം ചെയ്തും വീട് വൃത്തിയാക്കിയും വസ്ത്രം കഴുകിയും ജീവിക്കണം. ഈ ജീവിതത്തോട് സഹരിക്കാന്‍ കഴിയാത്തവര്‍ ഷോയില്‍ നിന്നും പുറത്താകും. ആഴ്ചയില്‍ ഒരിക്കലാണ് എലിമിനേഷന്‍ നടക്കുക. എലിമിനേറ്ററായി എത്തുന്നത് രേവതിയാണ്. പരസ്പരം സഹകരിക്കാന്‍ കഴിയാത്തവരെ പുറത്താക്കുന്നതിലൂടെ അവസാനം ശേഷിക്കുന്ന ഒരാളെ വിജയിയായി പ്രഖ്യാപിക്കും.
തത്സമയം പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ക്രിയേറ്റീവ് സംവിധായകന്മാരായ അര്‍ജുന്‍, ജോയ് എന്നിവര്‍ പരിശോധിക്കും. ഓരോ ദിവസങ്ങളിലുമുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ അതാത് ദിവസങ്ങളില്‍ സം‌പ്രേഷണം ചെയ്യും. ഒരു ദിവസത്തെ സംഭവങ്ങള്‍ ഒരു മണിക്കൂറാക്കിയാണ് സംപ്രേഷണം ചെയ്യുക.

മെയ് ആദ്യവാരം മുതല്‍ സംപ്രേക്ഷണം തുടങ്ങുന്ന മലയാളി ഹൗസില്‍ രാഷ്ട്രീയം, സിനിമ, സംഗീതം, നൃത്തം തുടങ്ങി മേഖലകളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ പങ്കെടുക്കും. ആഴ്ചയില്‍ അഞ്ചു ദിവസം പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് സൂര്യ ടിവി അറിയിച്ചു.
adutha moshanam...big boss...ee soorya verum kunnamkulam channel aanllo FILM News, Discussion...6 - Page 22 2958 FILM News, Discussion...6 - Page 22 2958 FILM News, Discussion...6 - Page 22 2958
FILM News, Discussion...6 - Page 22 855112 FILM News, Discussion...6 - Page 22 44121 FILM News, Discussion...6 - Page 22 44121 FILM News, Discussion...6 - Page 22 44121 FILM News, Discussion...6 - Page 22 44121 FILM News, Discussion...6 - Page 22 44121
Back to top Go down
Sponsored content

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 22 of 40Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: