Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+12shamsheershah balamuralee midhun vipinraj parutty jenny Binu Minnoos unnikmp Greeeeeshma Ammu Neelu 16 posters | |
Author | Message |
---|
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:13 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:16 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:17 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:40 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:44 pm | |
| | |
| | | Guest Guest
| | | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:48 pm | |
| - unnikmp wrote:
- Neelu wrote:
enikkum Manjuvinte padangalil priyam sallapam, ee puzhayum kadannu, aaram thampuran, summer in bethlahem, pranayavarnangal....... സമ്മര്‍ ഇന്‍ - എനിക്കത്ര ഇഷ്ടായില്ല...അമ്മാതിരി വേഷം ചേര്‍ച്ചയില്ല... ;) cherille... ...krishnagudiyum kollam....pakshe athil ore bhavameyullu...sankadam..summer in bethlahemil ella bhavangalumundu... | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:49 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:50 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:51 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:52 pm | |
| |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 5:54 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 6:12 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat May 04, 2013 6:54 pm | |
| മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളുടെ ഒരു പൊളിച്ചെഴുത്താണ് മുംബൈ പോലീസ്.ധീരമായ ഒരു സിനിമ.ഹീറോയിസമില്ലാതെ,റോപ്പില്‍ കറങ്ങി തിരിയുന്ന സംഘടനമില്ലാതെ,കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമില്ലാതെ,നായകന്റെ പഞ്ച് ഡയലോഗുകളേതുമില്ലാതെ ഒരു മികച്ച ക്യാന്‍വാസില്‍ ഏച്ചുകെട്ടലുകളില്ലാതെ പറഞ്ഞ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ബോബി സഞ്ജയ് റോഷന് ആന്‍ഡ്രൂസ് ടീമിന്റെ മുംബൈ പോലീസ്.
ആന്റണി മോസസ് - പ്രിഥ്വിരാജ് എന്ന നടന് (നമ്മള് എന്തൊക്കെ കുറ്റങ്ങള്‍ പറഞ്ഞാലും) ഇല്ലായിരുന്നെങ്കില്‍ ഈയൊരു സിനിമ ഉണ്ടാകുമായിരുന്നില്ല എന്നു തോന്നി.മലയാളത്തില്‍ ആര്‍ക്കാണ് ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ ധൈര്യമുണ്ടാകുക.ആ ധീരതയ്ക്ക് ആ നിശ്ചയദാര്‍ഡ്യത്തിന് നൂറില്‍ നൂറ് മാര്‍ക്ക്.
മലയാളത്തില്‍ തന്നെ എത്രയോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകള്‍ ഇറങ്ങിയേക്കുന്നു.പുതിയൊരു കഥയുണ്ടാക്കുക-മികച്ച ഒരു തിരക്കഥയിലേക്കു അതിനെ മാറ്റുക-ബോബി-സഞ്ജയ് ബ്രില്ല്യന്റായ തിരക്കഥാക്യത്തുകള് അതില്‍ വിജയിച്ചു.അതുപോലെ തന്നെ റോഷന് ആന്‍ഡ്രൂസ് (കാസനോവ മാത്രമല്ലല്ലോ പുള്ളി എടുത്തത് ).പ്രിയപ്പെട്ട സംവിധായകരുടെ പട്ടികയില്‍ ഉദയനാണ് താരം മുതല്‍ നിങ്ങളുണ്ട്.സംവിധായകന്റെ പ്രതിഭ പതിഞ്ഞ സിനിമയാണ് മുംബൈ പോലീസ്.
ഇഷ്ടപ്പെട്ട കുറേ സീനുകളുണ്ട് സിനിമയില്‍-സിനിമ ആരംഭിക്കുന്ന ഷോട്ടു മുതല്‍.കുഞ്ചന്‍ അവതരിപ്പിച്ച പോലീസ് കഥാപാത്രം ശരിക്കും ഞെട്ടിപ്പിക്കുകയും കൈയടിച്ചു പോകുകയും ചെയ്തു. ജയസൂര്യ നന്നായി.റഹ്മാനും മറ്റ് താരങ്ങളും.ദിവാകറിന്റെ ക്യാമറയും മഹേഷ് നാരായണിന്റെ എഡിറ്റിങ്ങും നിലവാരമുള്ളത്.
ഇനിയും ധീരമായ സിനിമകളുണ്ടാകട്ടെ.താരപരിവേഷത്തിനപ്പുറമുള്ള കഥാപാത്രങ്ങളെ ചെയ്യാന്‍ നമ്മുടെ നടന്മാര് പുറത്തു വരട്ടെ.
പ്രേക്ഷകരോട് -നിങ്ങള്‍ക്കു സിനിമ കാണാം.വിലയിരുത്താം.നല്ലതാണോ ചീത്തയാണോ എന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ വിളിച്ചു കൂവാം.ദയവുചെയ്ത് 'ലവനെ കൊന്നത് ഇവനാണ്..നിനക്കറിയാമോ ഇവനാണ് വില്ലന്‍ '.സുഹ്യത്തെ ഈ പരിപാടി തന്തയില്ലാത്തരമാണ്..ചെറ്റത്തരമാണ്.ഇങ്ങനെയുള്ള സിനിമകളൊക്കെ നിരവധിപേരുടെ വിയര്‍പ്പിന്റെ ഫലമാണ്.അംഗീകരിച്ചില്ലെങ്കിലും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ഞരമ്പു പരിപാടികള്‍ ചെയ്യാതെയിരിക്കുക. ആമേന്‍
| |
| | | Guest Guest
| Subject: Re: FILM News, Discussion...6 Sat May 04, 2013 6:58 pm | |
| ee vipiyippo prithvi fan aayo |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 7:09 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat May 04, 2013 7:14 pm | |
| - sweetword wrote:
- ee vipiyippo prithvi fan aayo
enikkishtaa aa payaline ;) ;) | |
| | | Guest Guest
| | | | vipinraj Forum Boss
Location : Dubai
| | | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 7:27 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 7:28 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...6 Sat May 04, 2013 7:29 pm | |
| |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 7:29 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat May 04, 2013 7:29 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue May 07, 2013 8:21 am | |
| നടന് ആസിഫ് അലിക്ക് പോലീസിന്റെ അസഭ്യം! മന്ത്രി പി കെ ജയലക്ഷ്മിയുടെ വാഹനത്തെ ലൈറ്റിട്ട് കാറില്‍ പിന്തുടര്‍ന്നുവെന്ന് ആരോപിച്ച് നടന് ആസിഫ് അലിക്കും ഡ്രൈവര്‍ക്കും പോലീസിന്റെ അസഭ്യം. തിങ്കളാഴ്ച ഉച്ചയക്ക് രാമനാട്ടുകരയ്ക്ക് സമീപത്തുവച്ചായിരുന്നു സംഭവം. ജയലക്ഷ്മിയുടെ വാഹനത്തിനു പിന്നില്‍ സഞ്ചരിച്ചിരുന്ന ആസിഫ് അലിയുടെ ബിഎംഡബ്ലിയുവിന്റെ ഫോഗ് ലാമ്പ് കത്തിക്കിടന്നതാണ് മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരില്‍ സംശയമുണ്ടാക്കിയത്. അകമ്പടി പോലീസുകാര്‍ ഉടന്‍ തന്നെ ഹൈവേ പോലീസിനെ വിവരമറിയിക്കുകയും സംഭവം ചൂടുപിടിക്കുകയുമായിരുന്നു. പാഞ്ഞെത്തിയ ഹൈവേ പോലീസ് ബിഎംഡബ്ലിയു തടഞ്ഞ് നിര്‍ത്തി. ഡ്രൈവറെ അസഭ്യം പറയുന്നത് കേട്ട ആസിഫും പുറത്തിറങ്ങി. ഫോഗ് ലാമ്പ് പകലും കത്തിക്കിടക്കുമെന്ന് പറഞ്ഞു നോക്കിയിട്ടും ആരും ചെവിക്കൊളളാന്‍ തയ്യാറായില്ല. ഇര കിട്ടിയ പോലീസുണ്ടോ വിടുന്നു. മുക്കാല്‍ മണിക്കൂറോളം നടനെ ചെയ്യാത്ത കുറ്റത്തിനു തടഞ്ഞുവച്ചു. അവസാനം തിരൂരങ്ങാടി സിഐ ഓഫീസിലേക്ക് പോകാന്‍ നിര്‍ദ്ദേശം നല്കി. പിന്നീട് സിഐ ഓഫീസില്‍ വച്ചാണ് പോലീസിന് തെറ്റിദ്ധാരണ മാറിയത്. മന്ത്രിക്ക് പരാതി ഇല്ലാത്തതിനാല്‍ ആസിഫിനും ഡ്രൈവര്‍ക്കുമെതിരേ കേസെടുത്തിട്ടില്ല.സിഐ നല്കിയ ഇളനീര് കുടിച്ച ശേഷം മടങ്ങുമ്പോള്‍ ആസിഫ് ഒരു കാര്യം പറഞ്ഞു- യാത്രക്കാരോട് പോലീസ് കുറച്ചു കൂടി മാന്യമായ ഭാഷയില്‍ സംസാരിക്കണം! | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |