Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+12shamsheershah balamuralee midhun vipinraj parutty jenny Binu Minnoos unnikmp Greeeeeshma Ammu Neelu 16 posters | |
Author | Message |
---|
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:06 am | |
| - Neelu wrote:
- unnikmp wrote:
- Ammu wrote:
- നിഷാല്‍ ചന്ദ്ര വിവാഹിതനായി [You must be registered and logged in to see this image.]
[You must be registered and logged in to see this link.] മാന്നാര്‍: നടി കാവ്യമാധവന്റെ മുന്‍ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ പുനര്‍വിവാഹം നടന്നു. ഇന്നലെ ഉച്ചയ്ക്ക് 12 ന് എണ്ണയ്ക്കാട്ടുള്ള വധൂഗൃഹത്തിലായിരുന്നു വിവാഹം. എണ്ണയ്ക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥസ്വാമിയുടെയും അനില.എസ്. നാഥിന്റെയും മകള്‍ രമ്യ.എസ്. നാഥിനെയാണ് നിഷാല്‍ താലി ചാര്‍ത്തിയത്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടെയും മകന് നിഷാല്‍ ചന്ദ്ര കുെവെത്ത് നാഷണല്‍ ബാങ്കിന്റെ ടെക്നിക്കല്‍ അെഡെ്വസറാണ്. െമെക്രോ ബയോളജി പോസ്റ്റ് ഗ്രാജുവേഷന് പഠനം കഴിഞ്ഞ് നില്‍ക്കുകയാണ് രമ്യ. ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ആരോ പറഞ്ഞു കേട്ടല്ലോ ഇവർ ഐഏഎസ് ആണെന്ന്... athey...angane kettallo...[You must be registered and logged in to see this image.] എങ്കിൽ അത് 'അമ്മിണീസ് ടൈംസിൽ' വന്നതാകും.. [You must be registered and logged in to see this image.] | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:08 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:33 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:36 am | |
| - Ammu wrote:
- unnikmp wrote:
- Neelu wrote:
athey...angane kettallo...[You must be registered and logged in to see this image.] എങ്കിൽ അത് 'അമ്മിണീസ് ടൈംസിൽ' വന്നതാകും.. [You must be registered and logged in to see this image.] [You must be registered and logged in to see this image.] അന്ന് അങ്ങിനെയാ പത്രത്തില്‍ വന്നത്....ഇന്ന് മറ്റൊരു പത്രത്തില്‍ കണ്ടത് പി ജി .കഴിഞ്ഞു സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമിയില്‍ പഠിക്കുന്നു എന്നാ .. [You must be registered and logged in to see this image.] ......(കാക്കയെ ശര്ധിച്ച നാടല്ലെ മാഷേ [You must be registered and logged in to see this image.] ) | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:40 am | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:40 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:41 am | |
| vadhu vinu manju pillai ude our cut elley - unnikmp wrote:
- Neelu wrote:
athey...angane kettallo...[You must be registered and logged in to see this image.] എങ്കിൽ അത് 'അമ്മിണീസ് ടൈംസിൽ' വന്നതാകും.. [You must be registered and logged in to see this image.] | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:41 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:41 am | |
| - Ammu wrote:
- unnikmp wrote:
- Ammu wrote:
[You must be registered and logged in to see this image.] അന്ന് അങ്ങിനെയാ പത്രത്തില്‍ വന്നത്....ഇന്ന് മറ്റൊരു പത്രത്തില്‍ കണ്ടത് പി ജി .കഴിഞ്ഞു സിവില്‍ സര്‍വീസ് കോച്ചിംഗ് അക്കാദമിയില്‍ പഠിക്കുന്നു എന്നാ .. [You must be registered and logged in to see this image.] ......(കാക്കയെ ശര്ധിച്ച നാടല്ലെ മാഷേ [You must be registered and logged in to see this image.] ) രാമന് കറുത്തത് എന്തോ ശര്ധിച്ചു എന്ന് ഒരാള്‍ മറ്റൊരാളോട് പറഞ്ഞത്, അനേകം ചെവികള്‍ പിന്നിട്ടപ്പോള്‍ രാമന് കാക്കയെ ശര്ധിച്ചു എന്നായി തീര്‍ന്നത് പോലെ എന്നാണു ഈയുള്ളവള്‍ ഉദേശിച്ചത് [You must be registered and logged in to see this image.] ആദ്യമായാണ് ഇത് കേള്‍ക്കുന്നത്... | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:42 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:42 am | |
| - Greeeeeshma wrote:
vadhu vinu manju pillai ude our cut elley
- unnikmp wrote:
- Neelu wrote:
athey...angane kettallo...[You must be registered and logged in to see this image.] എങ്കിൽ അത് 'അമ്മിണീസ് ടൈംസിൽ' വന്നതാകും.. [You must be registered and logged in to see this image.] ഉണ്ടോ?? | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:43 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:44 am | |
| - Neelu wrote:
- Ammu wrote:
- സൗഹൃദം പുട്ട് കുത്തി [You must be registered and logged in to see this image.]
പുട്ടും പീരയും പോലെ ഒരുമിച്ച നാല് സുഹൃത്തുക്കള്‍ ചേര്‍ന്നൊരു പുട്ട് കുത്തി, കൊച്ചിക്കാരുടെ രുചിമുകുളങ്ങള്‍ക്ക് പുതു ചേരുവയുമായി ദിലീപിന്റെയും കൂട്ടുകാരുടേയും രുചിയുടെ കലവറ 'ദേ പുട്ട്' തുറന്നു. അമ്മ കൈപ്പുണ്ണ്യം പകര്‍ന്ന് ദിലീപിന്റെ അമ്മ സരോജ, നാദിര്‍ഷയുടെ അമ്മ സുഹ്റ, നദീറിന്റെ അമ്മ സുലേഖ, ശ്രീകാന്തിന്റെ അമ്മ അല്ലി എന്നിവര്‍ ചേര്‍ന്ന് ചൂടാറാത്ത പുട്ടിന്റെ സാമ്രാജ്യത്തിന് തിരികൊളുത്തി.
ചെമ്പാവുപുന്നെല്ലും റവയും ഗോതമ്പും അരിയും പീരയിട്ടു ആവി കയറ്റിയ ചൂടന്‍ പുട്ടും താറാവ്, കോഴി, മട്ടന്‍, കടല, മീന്‍ കറികളും ദിലീപ് മുഖ്യാതിഥികളായെത്തിയ കെ.പി ധനപാലന് എം.പി, മന്ത്രി കെ.ബാബു, എം.എല്‍.എ.മാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, അന്‍വര്‍ സാദത്ത്, ജോസ് തെറ്റയില്‍, ഡൊമിനിക് പ്രസന്റേഷന്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഇബ്രാഹിം എന്നിവര്‍ക്ക് വിളമ്പി നല്കി. സിനിമാലോകത്തെ തലമുതിര്‍ന്നവരായ ജനാര്ദനന്, കെ.പി.എ.സി ലളിത, സംവിധായകരായ കമല്‍, സിബി മലയില്‍, സലാം ബാപ്പു തുടങ്ങിയവരും ആംശസകളുമായെത്തിയിരുന്നു. ചടങ്ങില്‍ ദിലീപിന്റെ മകള്‍ മീനാക്ഷി പങ്കെടുത്തു എങ്കിലും മഞ്ജുവിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു [You must be registered and logged in to see this image.]
എന്‍.എച്ച്. ബൈപ്പാസിലൂടെയുള്ള യാത്രയില്‍ പാതയോരത്തേക്ക് വിരല്‍ ചൂണ്ടി ആരും ഈ പുട്ടിന്റെ തട്ടകത്തെ നോക്കി 'ദേ പുട്ട്' എന്ന് പറയും വിധമാണ് റെസ്റ്റോറന്റ് അലങ്കരിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് പുട്ടിന്റെ തീമിലാണ് മൊത്തം ഒരുക്കങ്ങളും. കരിപിടിച്ച നാടന്‍ അടുക്കളയുടെ അന്തരീക്ഷമാണ് അകത്തളം. ബോഗികളായി പുട്ട് കണകള് ഘടിപ്പിച്ച ട്രെയിനാണ് ഭിത്തി. മോടിപിടിപ്പിച്ചിരിക്കുന്ന ചില്ലുകുപ്പികളില്‍ പരിപ്പ്, കടല, കൊണ്ടാട്ടം, ഉണക്കമുളക് വിഭവങ്ങള്‍ കണ്ണില്‍ നിറയും. രാവിലെ 11 മുതല്‍ രാത്രി 11 വരെ ആവി പറക്കുന്ന പുട്ടിന്റെ ഗന്ധവും സ്വാദും ഇവിടെയെത്തി നുകരാം. കെവരുകയാണിതോടെയെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ചിരട്ടപ്പുട്ട്, മാമ്പഴപ്പുട്ട്, ഇറച്ചി പുട്ട്, നൂല്‍പ്പുട്ട്, പുട്ട് താലി തുടങ്ങിയ 24ഇനം പുട്ടുകള്‍ ഇവിടെ ലഭിക്കും. കൂടാതെ ദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങളും ഉണ്ടാകും.
[You must be registered and logged in to see this image.] enikku puttu ishtalla..[You must be registered and logged in to see this image.] | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:44 am | |
| - Ammu wrote:
- unnikmp wrote:
- Ammu wrote:
രാമന് കറുത്തത് എന്തോ ശര്ധിച്ചു എന്ന് ഒരാള്‍ മറ്റൊരാളോട് പറഞ്ഞത്, അനേകം ചെവികള്‍ പിന്നിട്ടപ്പോള്‍ രാമന് കാക്കയെ ശര്ധിച്ചു എന്നായി തീര്‍ന്നത് പോലെ എന്നാണു ഈയുള്ളവള്‍ ഉദേശിച്ചത് [You must be registered and logged in to see this image.] ആദ്യമായാണ് ഇത് കേള്‍ക്കുന്നത്... അതെയോ.... [You must be registered and logged in to see this image.] നമ്മള് സ്ഥിരം പ്രയോഗിക്കാറുള്ളതാ ഇത് [You must be registered and logged in to see this image.] നിങ്ങൾ ആലപ്പുഴക്കാർക്ക് എന്തും പ്രയോഗിക്കാമല്ലോ... [You must be registered and logged in to see this image.] | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:47 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Tue May 14, 2013 10:54 am | |
| Lalettan etra film aanu engane valichu vari cheyyunney
katha yum kambum ellatta film il act cheythittu entina
anyway, all the best
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 10:08 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed May 15, 2013 10:37 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed May 15, 2013 10:40 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 10:45 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:00 am | |
| മായാമോഹിനി ടീം വീണ്ടും വരുന്നു Posted on: Friday, 10 May 2013 ദിലീപ് പെൺവേഷത്തിലെത്തി ബോക്സോഫീസുകളിൽ വന്പൻ വിജയം കൊയ്തതും പ്രേക്ഷകരുടെ കൈയടി ഏറെ വാങ്ങിയതുമായ മായാമോഹിനി എന്ന സിനിമ ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുന്നു. മായാമോഹിനിയുടെ സംവിധായകന് ജോസ് തോമസ് ദിലീപിനെ നായകനാക്കി പുതിയ ഒരു ചിത്രം ഒരുക്കുന്നു. ഉദയ്കൃഷ്ണന് - സിബി കെ തോമസ് തന്നെയാണ് തിരക്കഥ എഴുതുന്നത്. ഈ ടീമിന്റെ പുതിയ ചിത്രവും ഒരു മുഴുനീള കോമഡിയായിരിക്കും. നർമ്മത്തിൽ പൊതിഞ്ഞ ഒരു പ്രണയകഥയായിരിക്കും ഈ സിനിമയെന്നാണ് സൂചന. നായികയെയും പേരും തീരുമാനിച്ചിട്ടില്ല. പാലക്കാട്ടെ നെയ്ത്ത്തുകാരുടെ കുടുംബത്തിലെ അംഗമായിട്ടാണ് ദിലീപ് അഭിനയിക്കുക. എന്നാൽ എളുപ്പം പണക്കാരനാവുന്നതിനുള്ള വഴി അതിസന്പന്നയായ കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യുക എന്ന ഉപദേശം സ്വീകരിച്ച് അതിനുള്ള വഴി ആലോചിച്ച് നായകൻ നടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.നെടുമുടി വേണു, ലാല്‍, ബാബുരാജ്, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളുടെ വേഷത്തില്‍ ഉണ്ടാകും. ജൂൺ 10ന് ചിത്രീകരണം ആരംഭിക്കും. പാലക്കാട്, ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷൻ. (വിവാഹപ്രായമായ നായകനായി ദിലീപ് ഇനിയും അഭിനയിക്കണോ ? ) | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:01 am | |
| | |
| | | Minnoos Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:02 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:03 am | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |