Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+12shamsheershah balamuralee midhun vipinraj parutty jenny Binu Minnoos unnikmp Greeeeeshma Ammu Neelu 16 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:04 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:08 am | |
| meera talented aanu but pennu highly romantic aanu...ehtinodum pettennu eshtam thonnunna oru nature anennu manasilakan pattiyitundu.........angane kure cheating um.....angane pennu desp aayi.....atha engane okey
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:09 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:09 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:12 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:19 am | |
| - Greeeeeshma wrote:
meera talented aanu but pennu highly romantic aanu...ehtinodum pettennu eshtam thonnunna oru nature anennu manasilakan pattiyitundu.........angane kure cheating um.....angane pennu desp aayi.....atha engane okey
note the point... ee ishttam atra nannalla..apakadathilekkulla eduthu chaattam.. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:22 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:22 am | |
| pennine pennu niyadrikanam..eee penninu oru control ella epol alcohol addict ayennu kettu sad - shamsheershah wrote:
- Greeeeeshma wrote:
meera talented aanu but pennu highly romantic aanu...ehtinodum pettennu eshtam thonnunna oru nature anennu manasilakan pattiyitundu.........angane kure cheating um.....angane pennu desp aayi.....atha engane okey
note the point... ee ishttam atra nannalla..apakadathilekkulla eduthu chaattam.. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:24 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed May 15, 2013 11:27 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed May 15, 2013 12:17 pm | |
| - Ammu wrote:
- മദ്യപാനം; മീരയ്ക്ക് ഉര്‍വശിയുടെ ഉപദേശം? [You must be registered and logged in to see this image.]
മീരാജാസ്മിന് ഉര്‍വശിയുടെ ഉപദേശമോ? സ്വകാര്യജീവിതം കാത്തുസൂക്ഷിക്കേണ്ടത് സ്ത്രീകളുടെ ബാധ്യതയാണെന്നും അതിരുവിട്ട മദ്യപാനം എല്ലാം തകര്‍ക്കുന്നതാണെന്നും പിന്നീട് വിഷമിക്കാതിരിക്കാന്‍ കുറച്ച് നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരുന്നത് നല്ലതായിരിക്കുമെന്നും സ്വന്തം ദുരനുഭവങ്ങളുടെ വെളിച്ചത്തില്‍ മീരാജാസ്മിനെ ഉര്‍വശി ഉപദേശിച്ചതായി മല്ലൂ പാപ്പരാസികള്‍.'ലേഖാ തരൂര്‍ പറയാതിരുന്നത്' എന്ന ചിത്രത്തിന്റെ പേരില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യൂഹവും പ്രചരിക്കുന്നത്. മസാജിംഗ് വിദഗ്ദ്ധനായ ഒരു തെലുങ്ക് മേക്കപ്പ്മാനും നടിയുമായുളള അടുപ്പം കൂടുന്നുവെന്നാണ് പരദൂഷകര്‍ പറയുന്നത്. .. പോരാത്തതിന് നിര്‍മ്മാതാവിന്റെ ചെലവില്‍ ഉയര്‍ന്ന തരം മദ്യം കണക്കിലേറെ കഴിച്ചാണ് നടി കിടപ്പറയിലേക്കു പോകുന്നതെന്നാണ് ലൊക്കേഷനില്‍നിന്നും പ്രചരിക്കുന്ന കിംവദന്തി. പിന്നീട് ഉച്ചയോടെ മാത്രം ഉണര്‍ന്ന് വളരെ വൈകി ഷൂട്ടിംഗിനെത്തുന്നത് നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നു. [You must be registered and logged in to see this image.] ഇതിനിടെയാണ് ക്ലൈമാക്സ് ചിത്രീകരണത്തിനായി അഞ്ചുദിവസത്തേക്ക് 16 ലക്ഷം രൂപ മീര അധികം വാങ്ങിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇതുവരെ ഈ ചിത്രം വിതരണത്തിനെടുക്കാന്‍ ആരും തയാറായിട്ടില്ലെന്നത് ലേഖ തരൂരിന്റെ അണിയറക്കാരെ ഏറെ വിഷമിപ്പിച്ചിരിക്കുകയാണ്... : [You must be registered and logged in to see this image.] | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed May 15, 2013 12:47 pm | |
| | |
| | | jenny Forum Boss
Location : Bangalore
| Subject: Re: FILM News, Discussion...6 Wed May 15, 2013 5:10 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu May 16, 2013 9:41 am | |
| അച്ഛന് ജര്‍മ്മനിയില്‍ മകന് അമേരിക്കയില്‍ ഹോളിഡേ കലങ്ങി! [You must be registered and logged in to see this link.] കുടുംബസമേതമുള്ള ഹോളിഡേ ട്രിപ്പ് മമ്മൂട്ടിയുടെ ആവേശമാണ്. പക്ഷേ, പലപ്പോഴും അത് നടക്കാറില്ല. ഇത്തവണയും ട്രിപ്പ് കലങ്ങിയതിന്റെ നിരാശയിലാണ് മമ്മൂട്ടി. മാന്ഡ്രിഡിലേക്കായിരുന്നു ട്രിപ്പ് പ്ലാന്‍ ചെയ്തത്. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി മെയ് 22 മുതല്‍ ജര്‍മനിയിലാണ്. ഷൂട്ടിങ് തീരുമ്പോള്‍ മാഡ്രിഡ്, ലിസ്ബണ്‍ എന്നിവിടങ്ങളില്‍ പോകാനായിരുന്നു പരിപാടി. എന്നാല്‍ അതിനിടയ്ക്കാണ് 'എ.ബി.സി.ഡി.'യുടെ ചിത്രീകരണത്തിനായി ദുല്‍ഖറിന് അമേരിക്കയില്‍ പോകേണ്ടിവന്നത്. പ്രശസ്ത കാര്‍ഡിയാക് സര്‍ജനായ മരുമകന് ഡോ. റെഹാന് സെയ്ദിനും തിരക്കുകള്‍ കാരണം എത്താനാകില്ല. യാത്ര മുടങ്ങാനാണ് സാധ്യത. സാധാരണ ഒരു ചിത്രം പൂര്‍ത്തിയാക്കി അടുത്ത ചിത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള പത്ത് ദിവസങ്ങളാണ് മമ്മൂട്ടി കുടുംബസമേതം അവധിക്കാലം ആഘോഷമാക്കുന്നത്. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:08 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:11 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:12 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:45 am | |
| എയർപോർട്ടിൽ ക്യൂ തെറ്റിച്ചു, രഞ്ജിനി ഹരിദാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമമെന്ന് നെടുമ്പാശേരി: വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കുളള ക്യൂ തെറ്റിച്ചതിനെ ചൊല്ലിയുളള തർക്കത്തിനിടെ ചാനൽ അവതാരിക രഞ്ജിനി ഹരിദാസിനെ കയ്യേററം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ നിന്നും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം നാട്ടിലേക്ക് വരികയായിരുന്ന പൊൻകുന്നം സ്വദേശി ബിനോയിയെയാണ് (42) അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യമനുവദിക്കുകയും ചെയ്തു. ഇന്ന് രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് രഞ്ജിനി ഹരിദാസ് നെടുമ്പാശേരി വിമാനതാവളത്തിൽ വന്നിറങ്ങിയത്. ഇതേ വിമാനത്തിൽ തന്നെയാണ് ബിനോയിയും കുടുംബവും എത്തിയത്. എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് കസ്റ്റംസ് പരിശോധനയ്ക്കായുളള ക്യൂവിൽ ബിനോയ് നിൽക്കുന്നതിനിടെ ഇദ്ദേഹത്തെ മറികടന്ന് രഞ്ജിനി ഹരിദാസ് ക്യൂവിന്റെ മുൻ നിരയിലേക്ക് കയറി നിന്നതിനെ ബിനോയ് ചോദ്യം ചെയ്തു. ഇതിൽ കുപിതയായ രഞ്ജിനി തന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കൂടി ക്യൂവിന്റെ മുൻ നിരയിലേക്ക് കൊണ്ടുവന്നു. ഇതേ ചൊല്ലിയാണ് വാക്കുതർക്കം മുറുകിയത്. തുടർന്നാണ് കയ്യേറ്റ ശ്രമമുണ്ടായത്. ഉടൻ തന്നെ രഞ്ജിനി മൊബൈൽ ഫോണിലൂടെ ഉന്നത പോലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് നെടുമ്പാശേരി പോലീസ് വിമാനതാവളത്തിനകത്തെത്തിയാണ് രഞ്നിയിൽ നിന്നും പരാതി സ്വീകരിച്ച ശേഷം ബിനോയിയെ അറസ്റ്റ് ചെയ്തത്. നൂറ് കണക്കിന് യാത്രക്കാരെ അവഹേളിച്ച് ക്യൂവിന്റെ മുൻനിരയിലേക്ക് വന്നതിനെ ചോദ്യം ചെയ്തപ്പോൾ തന്നെ കയ്യേറ്റം ചെയ്യാനാണ് രജ്ഞിനി ശ്രമിച്ചതെന്ന് ബിനോയി പോലീസിന് മൊഴി നൽകി. തുടർന്ന് സത്യാവസ്ഥ മനസിലാക്കുന്നതിനുവേണ്ടി പോലീസ് വിമാനതാവളത്തിനകത്തെ ക്യാമറ പരിശോധിക്കുന്നതിന് സുരക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ക്യാമറയിൽ ദൃശ്യങ്ങളും ഇവരുടെ സംസാരവും റെക്കോർഡ് ചെയ്തിട്ടുണ്ട്. എന്നാൽ താൻ ക്യൂതെറ്റിച്ചില്ലെന്നാണ് രഞ്ജിനി പറയുന്നത്. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:48 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:50 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:51 am | |
| - Minnoos wrote:
- Ammu wrote:
- എയർപോർട്ടിൽ ക്യൂ തെറ്റിച്ചു, രഞ്ജിനി ഹരിദാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമമെന്ന് [You must be registered and logged in to see this image.]
നെടുമ്പാശേരി: വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കുളള ക്യൂ തെറ്റിച്ചതിനെ ചൊല്ലിയുളള തർക്കത്തിനിടെ ചാനൽ അവതാരിക രഞ്ജിനി ഹരിദാസിനെ കയ്യേററം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ നിന്നും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം നാട്ടിലേക്ക് വരികയായിരുന്ന പൊൻകുന്നം സ്വദേശി ബിനോയിയെയാണ് (42) അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യമനുവദിക്കുകയും ചെയ്തു.
ഇന്ന് രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് രഞ്ജിനി ഹരിദാസ് നെടുമ്പാശേരി വിമാനതാവളത്തിൽ വന്നിറങ്ങിയത്. ഇതേ വിമാനത്തിൽ തന്നെയാണ് ബിനോയിയും കുടുംബവും എത്തിയത്. എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് കസ്റ്റംസ് പരിശോധനയ്ക്കായുളള ക്യൂവിൽ ബിനോയ് നിൽക്കുന്നതിനിടെ ഇദ്ദേഹത്തെ മറികടന്ന് രഞ്ജിനി ഹരിദാസ് ക്യൂവിന്റെ മുൻ നിരയിലേക്ക് കയറി നിന്നതിനെ ബിനോയ് ചോദ്യം ചെയ്തു. ഇതിൽ കുപിതയായ രഞ്ജിനി തന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കൂടി ക്യൂവിന്റെ മുൻ നിരയിലേക്ക് കൊണ്ടുവന്നു. ഇതേ ചൊല്ലിയാണ് വാക്കുതർക്കം മുറുകിയത്. തുടർന്നാണ് കയ്യേറ്റ ശ്രമമുണ്ടായത്. ഉടൻ തന്നെ രഞ്ജിനി മൊബൈൽ ഫോണിലൂടെ ഉന്നത പോലീസുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് നെടുമ്പാശേരി പോലീസ് വിമാനതാവളത്തിനകത്തെത്തിയാണ് രഞ്നിയിൽ നിന്നും പരാതി സ്വീകരിച്ച ശേഷം ബിനോയിയെ അറസ്റ്റ് ചെയ്തത്.
നൂറ് കണക്കിന് യാത്രക്കാരെ അവഹേളിച്ച് ക്യൂവിന്റെ മുൻനിരയിലേക്ക് വന്നതിനെ ചോദ്യം ചെയ്തപ്പോൾ തന്നെ കയ്യേറ്റം ചെയ്യാനാണ് രജ്ഞിനി ശ്രമിച്ചതെന്ന് ബിനോയി പോലീസിന് മൊഴി നൽകി. തുടർന്ന് സത്യാവസ്ഥ മനസിലാക്കുന്നതിനുവേണ്ടി പോലീസ് വിമാനതാവളത്തിനകത്തെ ക്യാമറ പരിശോധിക്കുന്നതിന് സുരക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ക്യാമറയിൽ ദൃശ്യങ്ങളും ഇവരുടെ സംസാരവും റെക്കോർഡ് ചെയ്തിട്ടുണ്ട്. എന്നാൽ താൻ ക്യൂതെറ്റിച്ചില്ലെന്നാണ് രഞ്ജിനി പറയുന്നത്. Q thettchu kanum.. allathe aarelum ingane cheyyumo [You must be registered and logged in to see this image.] ഇവളെ ഒക്കെ സഹിക്കാൻ ആര്‍ക്കും കഴിയില്ല... [You must be registered and logged in to see this image.] | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:52 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:58 am | |
| - unnikmp wrote:
- Minnoos wrote:
Q thettchu kanum.. allathe aarelum ingane cheyyumo [You must be registered and logged in to see this image.] ഇവളെ ഒക്കെ സഹിക്കാൻ ആര്‍ക്കും കഴിയില്ല... [You must be registered and logged in to see this image.] ente koode orikkal undayirunnu same flightil ividunnu.. enthaa oru headweight athe samayam mattorikkal rimi tomi ellaavarodum chirikkukayum mindukayum cheyyunnundayirunnu | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu May 16, 2013 11:59 am | |
| Binoy chettan potticho aavo oru pottikal okey avam renjinikku | |
| | | jenny Forum Boss
Location : Bangalore
| Subject: Re: FILM News, Discussion...6 Thu May 16, 2013 12:00 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |