സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 34 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 34 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 34 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 34 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 34 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 34 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 34 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 34 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 34 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 34 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 34 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 34 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 34 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 34 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 34 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 34 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 34 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 34 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 34 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 34 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 34 Vote_lcapFILM News, Discussion...6 - Page 34 Voting_barFILM News, Discussion...6 - Page 34 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+12
shamsheershah
balamuralee
midhun
vipinraj
parutty
jenny
Binu
Minnoos
unnikmp
Greeeeeshma
Ammu
Neelu
16 posters
Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 3:21 pm

midhun wrote:
madhyamangalkku pinne entha joli.. FILM News, Discussion...6 - Page 34 143614 ethoke news aakiyal 4 per kooduthal vayikkum.. athra thanne FILM News, Discussion...6 - Page 34 143614

Minnoos wrote:

athenthenkilum aavatte, pakshe ee madhyamangal enthinaa ippazhe ithe kurich charcha cheyyunne FILM News, Discussion...6 - Page 34 746372
mattullavarude kadana kadhakkanallo market FILM News, Discussion...6 - Page 34 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 3:33 pm

Minnoos wrote:
midhun wrote:
madhyamangalkku pinne entha joli.. FILM News, Discussion...6 - Page 34 143614 ethoke news aakiyal 4 per kooduthal vayikkum.. athra thanne FILM News, Discussion...6 - Page 34 143614

mattullavarude kadana kadhakkanallo market FILM News, Discussion...6 - Page 34 855112

യാമിനി സംഭവം കഴിഞ്ഞതില്‍ പിന്നെ ശശി ആകാന്‍ എനിക്കിഷ്ട്ടമില്ല... FILM News, Discussion...6 - Page 34 618981 FILM News, Discussion...6 - Page 34 618981 FILM News, Discussion...6 - Page 34 618981
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 3:34 pm

Ammu wrote:
Minnoos wrote:

mattullavarude kadana kadhakkanallo market FILM News, Discussion...6 - Page 34 855112

യാമിനി സംഭവം കഴിഞ്ഞതില്‍ പിന്നെ ശശി ആകാന്‍ എനിക്കിഷ്ട്ടമില്ല... FILM News, Discussion...6 - Page 34 618981 FILM News, Discussion...6 - Page 34 618981 FILM News, Discussion...6 - Page 34 618981
FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 che angane parayathe.. namukk charchikkam.. manjuntem dileepintem favi enthayirikkum ennokke namuk theerumanikkande FILM News, Discussion...6 - Page 34 684515 FILM News, Discussion...6 - Page 34 684515
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 3:36 pm

Minnoos wrote:
Ammu wrote:

യാമിനി സംഭവം കഴിഞ്ഞതില്‍ പിന്നെ ശശി ആകാന്‍ എനിക്കിഷ്ട്ടമില്ല... FILM News, Discussion...6 - Page 34 618981 FILM News, Discussion...6 - Page 34 618981 FILM News, Discussion...6 - Page 34 618981
FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 che angane parayathe.. namukk charchikkam.. manjuntem dileepintem favi enthayirikkum ennokke namuk theerumanikkande FILM News, Discussion...6 - Page 34 684515 FILM News, Discussion...6 - Page 34 684515

FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 133999 FILM News, Discussion...6 - Page 34 133999
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 3:40 pm

FILM News, Discussion...6 - Page 34 292828 evide entha manju dileep pirinja
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 4:01 pm

പൃഥ്വിരാജ്‌ റിഷി കപൂറിനെ വെള്ളം കുടിപ്പിച്ചു.......!! FILM News, Discussion...6 - Page 34 143614

'ഔറംഗസേബി'ന്റെ സെറ്റില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിനിടെ പൃഥ്വിരാജ്‌ തന്നെ പലവട്ടം വെള്ളം കുടിപ്പിച്ചുവെന്ന്‌ പ്രമുഖ ബോളിവുഡ്‌ താരം റിഷി കപൂര്‍. പൃഥ്വിരാജിന്റെ പേരാണ്‌ റിഷി കപൂറിനെ കുഴക്കിയത്‌.
ബോളിവുഡിലെ ആദ്യകാലത്തെ ഇതിഹാസ താരമായിരുന്ന തന്റെ മുത്തച്‌ഛന്റെ പേരും പൃഥ്വിരാജ്‌ എന്നായതു മൂലം പൃഥ്വിയെ പേരുചൊല്ലി വിളിക്കാന്‍ ആദ്യത്തെ രണ്ടു ദിവസം തനിക്കേറെ ബുദ്ധിമുട്ടു തോന്നിയിരുന്നെന്നും എന്നാല്‍ പതുക്കെ എല്ലാം ശരിയായി എന്നും 'ഔറംഗസേബി'ന്റെ പ്ര?മോഷണല്‍ പരിപാടിക്കിടെ റിഷി കപൂര്‍ അഭിപ്രായപ്പെട്ടു. പില്‍ക്കാലത്ത്‌ ബോളിവുഡിനെ കാല്‍ക്കീഴിലാക്കിയ കപൂര്‍ കുടുംബത്തിലെ ആദ്യ കണ്ണിയാണ്‌ റിഷി കപൂറിന്റെ മുത്തച്‌ഛനായ പൃഥ്വിരാജ്‌ കപൂര്‍.
പൃഥ്വിരാജ്‌ കപൂറിന്റെ മൂത്തപുത്രനായ രാജ്‌ കപൂറിന്റെ മകനാണ്‌ ഋഷി കപൂര്‍. രാജ്‌ കപൂറിന്റെ മൂത്ത മകനായ രണ്‍ധീര്‍ കപൂറിന്റെ മക്കളാണ്‌ ബോളിവുഡിലെ താരസഹോദരിമാരായ കരിഷ്‌മ കപൂറും കരീന കപൂറും. പൃഥ്വിരാജും റിഷി കപൂറും 'ഔറംഗസേബി'ല്‍ പോലീസ്‌ ഓഫീസര്‍മാരായാണ്‌ അഭിനയിക്കുന്നത്‌. 'ഔറംഗസേബി'ല്‍ ഇരട്ട നായക വേഷത്തില്‍ അഭിനയിച്ച അര്‍ജ്‌ജുന്‍ കപൂര്‍ അഭിനയത്തോട്‌ അടങ്ങാത്ത അഭിനിവേശമുള്ള നടനാണെന്നും റിഷി അഭിപ്രായപ്പെട്ടു.
ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ്‌ സംവിധായകനും നിര്‍മ്മാതാവുമായ ബോണി കപൂറിന്‌ ആദ്യ ഭാര്യ മോണ ഷൂരി കപൂറിലുള്ള പുത്രനാണ്‌ അര്‍ജ്‌ജുന്‍ കപൂര്‍. പൃഥ്വിരാജ്‌, അര്‍ജ്‌ജുന്‍ കപൂര്‍, സാഷാ ആഗ, ഋഷി കപൂര്‍, ജാക്കി ഷ്‌റോഫ്‌, അമൃത സിംഗ്‌, സ്വരാ ഭാസ്‌കര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഔറംഗസേബ്‌' ഈ വരുന്ന മെയ്‌ 17 ന്‌ തീയേറ്ററുകളിലെത്തും. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്യുന്ന 'ഔറംഗസേബ്‌' നിര്‍മ്മിക്കുന്നത്‌ ആദിത്യ ചോപ്രയാണ്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 4:03 pm

ഫഹദിനെ പ്രണയിക്കുന്നില്ലെന്ന്‌ ആന്‍ഡ്രിയ FILM News, Discussion...6 - Page 34 22974 FILM News, Discussion...6 - Page 34 566730

താന്‍ ഫഹദിന്റെ പ്രണയിനിയല്ലെന്നും തനിക്ക്‌ ആരോടും പ്രണയമില്ലെന്നും തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ. ഫഹദിനോടുള്ള പ്രണയത്തെക്കുറിച്ച്‌ അടുത്തിടെ തമിഴിലെ ചില പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ആന്‍ഡ്രിയ ഇങ്ങനെ പ്രതികരിച്ചത്‌.
തന്നെ ആരെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ അതിന്‌ ഉത്തരവാദി ഞാനല്ല. തനിക്ക്‌ കല്ല്യാണപ്രായം ആയിട്ടില്ല. ലക്ഷ്യം സിനിമ മാത്രമാണ്‌. പ്രണയിച്ചു നടക്കാന്‍ സമയം തീരെയില്ല. സിനിമയില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനും നേടാനുമുണ്ട്‌. ഇതിനിടയില്‍ ധൃതിപിടിച്ച്‌ കല്ല്യാണം കഴിക്കേണ്ട കാര്യമില്ല. മാത്രവുമല്ല ഒരു നായിക എന്നതിനേക്കാള്‍ മികച്ച ഒരു ഗായിക ആവുക എന്നതാണ്‌ എന്റെ ഫസ്‌റ്റ് ചോയ്‌സ് എന്നും ആന്‍ഡ്രിയ പറയുന്നു.
ഫഹദ്‌ നായകനാകുന്ന 'നോര്‍ത്ത്‌ 24 കാതം' എന്ന മലയാള ചിത്രത്തില്‍ നിന്ന്‌ ആന്‍ഡ്രിയ അടുത്തിടെ പിന്‍മാറിയിരുന്നു. മാത്രവുമല്ല, ആന്‍ഡ്രിയയുമായുള്ള പ്രണയത്തോട്‌ ഫഹദിന്റെ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
താന്‍ ഒരു നായികനടിയുമായി തീവ്ര പ്രണയത്തിലാണെന്ന്‌ അല്‌പകാലം മുന്‍പ്‌ ഒരു വനിതാ മാഗസിനു നല്‌കിയ അഭിമുഖത്തിലാണ്‌ ഫഹദ്‌ സൂചന നല്‌കിയത്‌. പിന്നീടാ കഥാനായിക ആന്‍ഡ്രിയയാണെന്ന്‌ പരസ്യമാവുകയും ഫഹദ്‌ അത്‌ നിരസിക്കാതെയുമിരുന്നപ്പോഴാണ്‌ ഇവരുടെ പ്രണയം അങ്ങാടിപ്പാട്ടായത്‌. പ്രണയം തുറന്നു പറഞ്ഞപ്പോള്‍ തന്നെ ഇത്‌ ശരിയാവുമോ എന്ന്‌ അവര്‍ സംശയം
പ്രകടിപ്പിച്ചുവെന്നും അവരുടെ നിലപാട്‌ എന്താണെന്ന്‌ സത്യത്തില്‍ അറിയില്ലെന്നും ഫഹദ്‌ പറഞ്ഞിരുന്നു. എന്നാലപ്പോഴൊന്നും ആന്‍ഡ്രിയ ഇതേക്കുറിച്ച്‌ ഒരക്ഷരം പറഞ്ഞിരുന്നില്ല.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 4:05 pm

Ammu wrote:
പൃഥ്വിരാജ്‌ റിഷി കപൂറിനെ വെള്ളം കുടിപ്പിച്ചു.......!! FILM News, Discussion...6 - Page 34 143614

'ഔറംഗസേബി'ന്റെ സെറ്റില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിനിടെ പൃഥ്വിരാജ്‌ തന്നെ പലവട്ടം വെള്ളം കുടിപ്പിച്ചുവെന്ന്‌ പ്രമുഖ ബോളിവുഡ്‌ താരം റിഷി കപൂര്‍. പൃഥ്വിരാജിന്റെ പേരാണ്‌ റിഷി കപൂറിനെ കുഴക്കിയത്‌.
ബോളിവുഡിലെ ആദ്യകാലത്തെ ഇതിഹാസ താരമായിരുന്ന തന്റെ മുത്തച്‌ഛന്റെ പേരും പൃഥ്വിരാജ്‌ എന്നായതു മൂലം പൃഥ്വിയെ പേരുചൊല്ലി വിളിക്കാന്‍ ആദ്യത്തെ രണ്ടു ദിവസം തനിക്കേറെ ബുദ്ധിമുട്ടു തോന്നിയിരുന്നെന്നും എന്നാല്‍ പതുക്കെ എല്ലാം ശരിയായി എന്നും 'ഔറംഗസേബി'ന്റെ പ്ര?മോഷണല്‍ പരിപാടിക്കിടെ റിഷി കപൂര്‍ അഭിപ്രായപ്പെട്ടു. പില്‍ക്കാലത്ത്‌ ബോളിവുഡിനെ കാല്‍ക്കീഴിലാക്കിയ കപൂര്‍ കുടുംബത്തിലെ ആദ്യ കണ്ണിയാണ്‌ റിഷി കപൂറിന്റെ മുത്തച്‌ഛനായ പൃഥ്വിരാജ്‌ കപൂര്‍.
പൃഥ്വിരാജ്‌ കപൂറിന്റെ മൂത്തപുത്രനായ രാജ്‌ കപൂറിന്റെ മകനാണ്‌ ഋഷി കപൂര്‍. രാജ്‌ കപൂറിന്റെ മൂത്ത മകനായ രണ്‍ധീര്‍ കപൂറിന്റെ മക്കളാണ്‌ ബോളിവുഡിലെ താരസഹോദരിമാരായ കരിഷ്‌മ കപൂറും കരീന കപൂറും. പൃഥ്വിരാജും റിഷി കപൂറും 'ഔറംഗസേബി'ല്‍ പോലീസ്‌ ഓഫീസര്‍മാരായാണ്‌ അഭിനയിക്കുന്നത്‌. 'ഔറംഗസേബി'ല്‍ ഇരട്ട നായക വേഷത്തില്‍ അഭിനയിച്ച അര്‍ജ്‌ജുന്‍ കപൂര്‍ അഭിനയത്തോട്‌ അടങ്ങാത്ത അഭിനിവേശമുള്ള നടനാണെന്നും റിഷി അഭിപ്രായപ്പെട്ടു.
ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ്‌ സംവിധായകനും നിര്‍മ്മാതാവുമായ ബോണി കപൂറിന്‌ ആദ്യ ഭാര്യ മോണ ഷൂരി കപൂറിലുള്ള പുത്രനാണ്‌ അര്‍ജ്‌ജുന്‍ കപൂര്‍. പൃഥ്വിരാജ്‌, അര്‍ജ്‌ജുന്‍ കപൂര്‍, സാഷാ ആഗ, ഋഷി കപൂര്‍, ജാക്കി ഷ്‌റോഫ്‌, അമൃത സിംഗ്‌, സ്വരാ ഭാസ്‌കര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഔറംഗസേബ്‌' ഈ വരുന്ന മെയ്‌ 17 ന്‌ തീയേറ്ററുകളിലെത്തും. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്യുന്ന 'ഔറംഗസേബ്‌' നിര്‍മ്മിക്കുന്നത്‌ ആദിത്യ ചോപ്രയാണ്‌.
FILM News, Discussion...6 - Page 34 230854
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 4:06 pm

Ammu wrote:
ഫഹദിനെ പ്രണയിക്കുന്നില്ലെന്ന്‌ ആന്‍ഡ്രിയ FILM News, Discussion...6 - Page 34 22974 FILM News, Discussion...6 - Page 34 566730

താന്‍ ഫഹദിന്റെ പ്രണയിനിയല്ലെന്നും തനിക്ക്‌ ആരോടും പ്രണയമില്ലെന്നും തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ. ഫഹദിനോടുള്ള പ്രണയത്തെക്കുറിച്ച്‌ അടുത്തിടെ തമിഴിലെ ചില പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ആന്‍ഡ്രിയ ഇങ്ങനെ പ്രതികരിച്ചത്‌.
തന്നെ ആരെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ അതിന്‌ ഉത്തരവാദി ഞാനല്ല. തനിക്ക്‌ കല്ല്യാണപ്രായം ആയിട്ടില്ല. ലക്ഷ്യം സിനിമ മാത്രമാണ്‌. പ്രണയിച്ചു നടക്കാന്‍ സമയം തീരെയില്ല. സിനിമയില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനും നേടാനുമുണ്ട്‌. ഇതിനിടയില്‍ ധൃതിപിടിച്ച്‌ കല്ല്യാണം കഴിക്കേണ്ട കാര്യമില്ല. മാത്രവുമല്ല ഒരു നായിക എന്നതിനേക്കാള്‍ മികച്ച ഒരു ഗായിക ആവുക എന്നതാണ്‌ എന്റെ ഫസ്‌റ്റ് ചോയ്‌സ് എന്നും ആന്‍ഡ്രിയ പറയുന്നു.
ഫഹദ്‌ നായകനാകുന്ന 'നോര്‍ത്ത്‌ 24 കാതം' എന്ന മലയാള ചിത്രത്തില്‍ നിന്ന്‌ ആന്‍ഡ്രിയ അടുത്തിടെ പിന്‍മാറിയിരുന്നു. മാത്രവുമല്ല, ആന്‍ഡ്രിയയുമായുള്ള പ്രണയത്തോട്‌ ഫഹദിന്റെ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
താന്‍ ഒരു നായികനടിയുമായി തീവ്ര പ്രണയത്തിലാണെന്ന്‌ അല്‌പകാലം മുന്‍പ്‌ ഒരു വനിതാ മാഗസിനു നല്‌കിയ അഭിമുഖത്തിലാണ്‌ ഫഹദ്‌ സൂചന നല്‌കിയത്‌. പിന്നീടാ കഥാനായിക ആന്‍ഡ്രിയയാണെന്ന്‌ പരസ്യമാവുകയും ഫഹദ്‌ അത്‌ നിരസിക്കാതെയുമിരുന്നപ്പോഴാണ്‌ ഇവരുടെ പ്രണയം അങ്ങാടിപ്പാട്ടായത്‌. പ്രണയം തുറന്നു പറഞ്ഞപ്പോള്‍ തന്നെ ഇത്‌ ശരിയാവുമോ എന്ന്‌ അവര്‍ സംശയം
പ്രകടിപ്പിച്ചുവെന്നും അവരുടെ നിലപാട്‌ എന്താണെന്ന്‌ സത്യത്തില്‍ അറിയില്ലെന്നും ഫഹദ്‌ പറഞ്ഞിരുന്നു. എന്നാലപ്പോഴൊന്നും ആന്‍ഡ്രിയ ഇതേക്കുറിച്ച്‌ ഒരക്ഷരം പറഞ്ഞിരുന്നില്ല.
FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 4:09 pm

പാച്ചിക്കാ സമ്മതിക്കില്ലാന്നു തോന്നുന്നു ഫഹദിനെ FILM News, Discussion...6 - Page 34 95345 FILM News, Discussion...6 - Page 34 855112
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 4:23 pm

പൃഥ്വിരാജ്‌ കപൂറിന്റെ മൂത്തപുത്രനായ രാജ്‌ കപൂറിന്റെ മകനാണ്‌ ഋഷി കപൂര്‍. രാജ്‌ കപൂറിന്റെ മൂത്ത മകനായ രണ്‍ധീര്‍ കപൂറിന്റെ മക്കളാണ്‌ ബോളിവുഡിലെ താരസഹോദരിമാരായ കരിഷ്‌മ കപൂറും കരീന കപൂറും. പൃഥ്വിരാജും റിഷി കപൂറും

avante makananivan,,,ivante makananivar..ente makananavan FILM News, Discussion...6 - Page 34 230854
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 4:29 pm

sunder wrote:
പൃഥ്വിരാജ്‌ കപൂറിന്റെ മൂത്തപുത്രനായ രാജ്‌ കപൂറിന്റെ മകനാണ്‌ ഋഷി കപൂര്‍. രാജ്‌ കപൂറിന്റെ മൂത്ത മകനായ രണ്‍ധീര്‍ കപൂറിന്റെ മക്കളാണ്‌ ബോളിവുഡിലെ താരസഹോദരിമാരായ കരിഷ്‌മ കപൂറും കരീന കപൂറും. പൃഥ്വിരാജും റിഷി കപൂറും

avante makananivan,,,ivante makananivar..ente makananavan FILM News, Discussion...6 - Page 34 230854

FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958 FILM News, Discussion...6 - Page 34 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 4:38 pm

sunder wrote:
പൃഥ്വിരാജ്‌ കപൂറിന്റെ മൂത്തപുത്രനായ രാജ്‌ കപൂറിന്റെ മകനാണ്‌ ഋഷി കപൂര്‍. രാജ്‌ കപൂറിന്റെ മൂത്ത മകനായ രണ്‍ധീര്‍ കപൂറിന്റെ മക്കളാണ്‌ ബോളിവുഡിലെ താരസഹോദരിമാരായ കരിഷ്‌മ കപൂറും കരീന കപൂറും. പൃഥ്വിരാജും റിഷി കപൂറും

avante makananivan,,,ivante makananivar..ente makananavan FILM News, Discussion...6 - Page 34 230854
FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614
ethu vayil pallu onnum illatha oru nadan parayunnathu alle
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 4:43 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 5:16 pm

Ammu wrote:
പൃഥ്വിരാജ്‌ റിഷി കപൂറിനെ വെള്ളം കുടിപ്പിച്ചു.......!! [You must be registered and logged in to see this image.]

'ഔറംഗസേബി'ന്റെ സെറ്റില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിനിടെ പൃഥ്വിരാജ്‌ തന്നെ പലവട്ടം വെള്ളം കുടിപ്പിച്ചുവെന്ന്‌ പ്രമുഖ ബോളിവുഡ്‌ താരം റിഷി കപൂര്‍. പൃഥ്വിരാജിന്റെ പേരാണ്‌ റിഷി കപൂറിനെ കുഴക്കിയത്‌.
ബോളിവുഡിലെ ആദ്യകാലത്തെ ഇതിഹാസ താരമായിരുന്ന തന്റെ മുത്തച്‌ഛന്റെ പേരും പൃഥ്വിരാജ്‌ എന്നായതു മൂലം പൃഥ്വിയെ പേരുചൊല്ലി വിളിക്കാന്‍ ആദ്യത്തെ രണ്ടു ദിവസം തനിക്കേറെ ബുദ്ധിമുട്ടു തോന്നിയിരുന്നെന്നും എന്നാല്‍ പതുക്കെ എല്ലാം ശരിയായി എന്നും 'ഔറംഗസേബി'ന്റെ പ്ര?മോഷണല്‍ പരിപാടിക്കിടെ റിഷി കപൂര്‍ അഭിപ്രായപ്പെട്ടു. പില്‍ക്കാലത്ത്‌ ബോളിവുഡിനെ കാല്‍ക്കീഴിലാക്കിയ കപൂര്‍ കുടുംബത്തിലെ ആദ്യ കണ്ണിയാണ്‌ റിഷി കപൂറിന്റെ മുത്തച്‌ഛനായ പൃഥ്വിരാജ്‌ കപൂര്‍.
പൃഥ്വിരാജ്‌ കപൂറിന്റെ മൂത്തപുത്രനായ രാജ്‌ കപൂറിന്റെ മകനാണ്‌ ഋഷി കപൂര്‍. രാജ്‌ കപൂറിന്റെ മൂത്ത മകനായ രണ്‍ധീര്‍ കപൂറിന്റെ മക്കളാണ്‌ ബോളിവുഡിലെ താരസഹോദരിമാരായ കരിഷ്‌മ കപൂറും കരീന കപൂറും. പൃഥ്വിരാജും റിഷി കപൂറും 'ഔറംഗസേബി'ല്‍ പോലീസ്‌ ഓഫീസര്‍മാരായാണ്‌ അഭിനയിക്കുന്നത്‌. 'ഔറംഗസേബി'ല്‍ ഇരട്ട നായക വേഷത്തില്‍ അഭിനയിച്ച അര്‍ജ്‌ജുന്‍ കപൂര്‍ അഭിനയത്തോട്‌ അടങ്ങാത്ത അഭിനിവേശമുള്ള നടനാണെന്നും റിഷി അഭിപ്രായപ്പെട്ടു.
ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ്‌ സംവിധായകനും നിര്‍മ്മാതാവുമായ ബോണി കപൂറിന്‌ ആദ്യ ഭാര്യ മോണ ഷൂരി കപൂറിലുള്ള പുത്രനാണ്‌ അര്‍ജ്‌ജുന്‍ കപൂര്‍. പൃഥ്വിരാജ്‌, അര്‍ജ്‌ജുന്‍ കപൂര്‍, സാഷാ ആഗ, ഋഷി കപൂര്‍, ജാക്കി ഷ്‌റോഫ്‌, അമൃത സിംഗ്‌, സ്വരാ ഭാസ്‌കര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഔറംഗസേബ്‌' ഈ വരുന്ന മെയ്‌ 17 ന്‌ തീയേറ്ററുകളിലെത്തും. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്യുന്ന 'ഔറംഗസേബ്‌' നിര്‍മ്മിക്കുന്നത്‌ ആദിത്യ ചോപ്രയാണ്‌.

aake Motham 21 കപൂര്‍[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 5:39 pm

Binu wrote:

officil paniyonnum illa alle FILM News, Discussion...6 - Page 34 628462 FILM News, Discussion...6 - Page 34 421801
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 5:58 pm

Minnoos wrote:
Binu wrote:

aake Motham 21 കപൂര്‍[You must be registered and logged in to see this image.]
officil paniyonnum illa alle [You must be registered and logged in to see this image.]

aha ippo thanne ithu chodikkanam.....[You must be registered and logged in to see this image.]

onnu relax cheyyan vannappozha ithu kandathu.....[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 6:28 pm

Binu wrote:
Ammu wrote:
പൃഥ്വിരാജ്‌ റിഷി കപൂറിനെ വെള്ളം കുടിപ്പിച്ചു.......!! [You must be registered and logged in to see this image.]

'ഔറംഗസേബി'ന്റെ സെറ്റില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിനിടെ പൃഥ്വിരാജ്‌ തന്നെ പലവട്ടം വെള്ളം കുടിപ്പിച്ചുവെന്ന്‌ പ്രമുഖ ബോളിവുഡ്‌ താരം റിഷി കപൂര്‍. പൃഥ്വിരാജിന്റെ പേരാണ്‌ റിഷി കപൂറിനെ കുഴക്കിയത്‌.
ബോളിവുഡിലെ ആദ്യകാലത്തെ ഇതിഹാസ താരമായിരുന്ന തന്റെ മുത്തച്‌ഛന്റെ പേരും പൃഥ്വിരാജ്‌ എന്നായതു മൂലം പൃഥ്വിയെ പേരുചൊല്ലി വിളിക്കാന്‍ ആദ്യത്തെ രണ്ടു ദിവസം തനിക്കേറെ ബുദ്ധിമുട്ടു തോന്നിയിരുന്നെന്നും എന്നാല്‍ പതുക്കെ എല്ലാം ശരിയായി എന്നും 'ഔറംഗസേബി'ന്റെ പ്ര?മോഷണല്‍ പരിപാടിക്കിടെ റിഷി കപൂര്‍ അഭിപ്രായപ്പെട്ടു. പില്‍ക്കാലത്ത്‌ ബോളിവുഡിനെ കാല്‍ക്കീഴിലാക്കിയ കപൂര്‍ കുടുംബത്തിലെ ആദ്യ കണ്ണിയാണ്‌ റിഷി കപൂറിന്റെ മുത്തച്‌ഛനായ പൃഥ്വിരാജ്‌ കപൂര്‍.
പൃഥ്വിരാജ്‌ കപൂറിന്റെ മൂത്തപുത്രനായ രാജ്‌ കപൂറിന്റെ മകനാണ്‌ ഋഷി കപൂര്‍. രാജ്‌ കപൂറിന്റെ മൂത്ത മകനായ രണ്‍ധീര്‍ കപൂറിന്റെ മക്കളാണ്‌ ബോളിവുഡിലെ താരസഹോദരിമാരായ കരിഷ്‌മ കപൂറും കരീന കപൂറും. പൃഥ്വിരാജും റിഷി കപൂറും 'ഔറംഗസേബി'ല്‍ പോലീസ്‌ ഓഫീസര്‍മാരായാണ്‌ അഭിനയിക്കുന്നത്‌. 'ഔറംഗസേബി'ല്‍ ഇരട്ട നായക വേഷത്തില്‍ അഭിനയിച്ച അര്‍ജ്‌ജുന്‍ കപൂര്‍ അഭിനയത്തോട്‌ അടങ്ങാത്ത അഭിനിവേശമുള്ള നടനാണെന്നും റിഷി അഭിപ്രായപ്പെട്ടു.
ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ്‌ സംവിധായകനും നിര്‍മ്മാതാവുമായ ബോണി കപൂറിന്‌ ആദ്യ ഭാര്യ മോണ ഷൂരി കപൂറിലുള്ള പുത്രനാണ്‌ അര്‍ജ്‌ജുന്‍ കപൂര്‍. പൃഥ്വിരാജ്‌, അര്‍ജ്‌ജുന്‍ കപൂര്‍, സാഷാ ആഗ, ഋഷി കപൂര്‍, ജാക്കി ഷ്‌റോഫ്‌, അമൃത സിംഗ്‌, സ്വരാ ഭാസ്‌കര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഔറംഗസേബ്‌' ഈ വരുന്ന മെയ്‌ 17 ന്‌ തീയേറ്ററുകളിലെത്തും. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്യുന്ന 'ഔറംഗസേബ്‌' നിര്‍മ്മിക്കുന്നത്‌ ആദിത്യ ചോപ്രയാണ്‌.

aake Motham 21 കപൂര്‍[You must be registered and logged in to see this image.]

FILM News, Discussion...6 - Page 34 559487 FILM News, Discussion...6 - Page 34 811586 FILM News, Discussion...6 - Page 34 811586 FILM News, Discussion...6 - Page 34 811586 ബിനുവേ FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon May 13, 2013 6:30 pm

Ammu wrote:
ഫഹദിനെ പ്രണയിക്കുന്നില്ലെന്ന്‌ ആന്‍ഡ്രിയ FILM News, Discussion...6 - Page 34 22974 FILM News, Discussion...6 - Page 34 566730

താന്‍ ഫഹദിന്റെ പ്രണയിനിയല്ലെന്നും തനിക്ക്‌ ആരോടും പ്രണയമില്ലെന്നും തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ. ഫഹദിനോടുള്ള പ്രണയത്തെക്കുറിച്ച്‌ അടുത്തിടെ തമിഴിലെ ചില പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ആന്‍ഡ്രിയ ഇങ്ങനെ പ്രതികരിച്ചത്‌.
തന്നെ ആരെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ അതിന്‌ ഉത്തരവാദി ഞാനല്ല. തനിക്ക്‌ കല്ല്യാണപ്രായം ആയിട്ടില്ല. ലക്ഷ്യം സിനിമ മാത്രമാണ്‌. പ്രണയിച്ചു നടക്കാന്‍ സമയം തീരെയില്ല. സിനിമയില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനും നേടാനുമുണ്ട്‌. ഇതിനിടയില്‍ ധൃതിപിടിച്ച്‌ കല്ല്യാണം കഴിക്കേണ്ട കാര്യമില്ല. മാത്രവുമല്ല ഒരു നായിക എന്നതിനേക്കാള്‍ മികച്ച ഒരു ഗായിക ആവുക എന്നതാണ്‌ എന്റെ ഫസ്‌റ്റ് ചോയ്‌സ് എന്നും ആന്‍ഡ്രിയ പറയുന്നു.
ഫഹദ്‌ നായകനാകുന്ന 'നോര്‍ത്ത്‌ 24 കാതം' എന്ന മലയാള ചിത്രത്തില്‍ നിന്ന്‌ ആന്‍ഡ്രിയ അടുത്തിടെ പിന്‍മാറിയിരുന്നു. മാത്രവുമല്ല, ആന്‍ഡ്രിയയുമായുള്ള പ്രണയത്തോട്‌ ഫഹദിന്റെ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
താന്‍ ഒരു നായികനടിയുമായി തീവ്ര പ്രണയത്തിലാണെന്ന്‌ അല്‌പകാലം മുന്‍പ്‌ ഒരു വനിതാ മാഗസിനു നല്‌കിയ അഭിമുഖത്തിലാണ്‌ ഫഹദ്‌ സൂചന നല്‌കിയത്‌. പിന്നീടാ കഥാനായിക ആന്‍ഡ്രിയയാണെന്ന്‌ പരസ്യമാവുകയും ഫഹദ്‌ അത്‌ നിരസിക്കാതെയുമിരുന്നപ്പോഴാണ്‌ ഇവരുടെ പ്രണയം അങ്ങാടിപ്പാട്ടായത്‌. പ്രണയം തുറന്നു പറഞ്ഞപ്പോള്‍ തന്നെ ഇത്‌ ശരിയാവുമോ എന്ന്‌ അവര്‍ സംശയം
പ്രകടിപ്പിച്ചുവെന്നും അവരുടെ നിലപാട്‌ എന്താണെന്ന്‌ സത്യത്തില്‍ അറിയില്ലെന്നും ഫഹദ്‌ പറഞ്ഞിരുന്നു. എന്നാലപ്പോഴൊന്നും ആന്‍ഡ്രിയ ഇതേക്കുറിച്ച്‌ ഒരക്ഷരം പറഞ്ഞിരുന്നില്ല.
FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue May 14, 2013 9:47 am

നിഷാല്‍ ചന്ദ്ര വിവാഹിതനായി FILM News, Discussion...6 - Page 34 906450

[You must be registered and logged in to see this link.]
മാന്നാര്‍: നടി കാവ്യമാധവന്റെ മുന്‍ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രയുടെ പുനര്‍വിവാഹം നടന്നു. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 ന്‌ എണ്ണയ്‌ക്കാട്ടുള്ള വധൂഗൃഹത്തിലായിരുന്നു വിവാഹം. എണ്ണയ്‌ക്കാട്‌ തെക്കേമഠത്തില്‍ സുരേന്ദ്രനാഥസ്വാമിയുടെയും അനില.എസ്‌. നാഥിന്റെയും മകള്‍ രമ്യ.എസ്‌. നാഥിനെയാണ്‌ നിഷാല്‍ താലി ചാര്‍ത്തിയത്‌.
തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടെയും മകന്‍ നിഷാല്‍ ചന്ദ്ര കുെവെത്ത്‌ നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അെഡെ്വസറാണ്‌. െമെക്രോ ബയോളജി പോസ്‌റ്റ്‌ ഗ്രാജുവേഷന്‍ പഠനം കഴിഞ്ഞ്‌ നില്‍ക്കുകയാണ്‌ രമ്യ. ബി.ജെ.പി. നേതാവ്‌ പി.കെ. കൃഷ്‌ണദാസ്‌ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue May 14, 2013 9:50 am

Minnoos wrote:
Binu wrote:

aake Motham 21 കപൂര്‍[You must be registered and logged in to see this image.]
officil paniyonnum illa alle FILM News, Discussion...6 - Page 34 628462 FILM News, Discussion...6 - Page 34 421801

athelle binuyettan kapoor enni padichathu FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614

Last edited by parutty on Tue May 14, 2013 9:51 am; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue May 14, 2013 9:51 am

സൗഹൃദം പുട്ട് കുത്തി FILM News, Discussion...6 - Page 34 608472

പുട്ടും പീരയും പോലെ ഒരുമിച്ച നാല് സുഹൃത്തുക്കള്‍ ചേര്‍ന്നൊരു പുട്ട് കുത്തി, കൊച്ചിക്കാരുടെ രുചിമുകുളങ്ങള്‍ക്ക് പുതു ചേരുവയുമായി ദിലീപിന്റെയും കൂട്ടുകാരുടേയും രുചിയുടെ കലവറ 'ദേ പുട്ട്' തുറന്നു. അമ്മ കൈപ്പുണ്ണ്യം പകര്‍ന്ന് ദിലീപിന്റെ അമ്മ സരോജ, നാദിര്‍ഷയുടെ അമ്മ സുഹ്‌റ, നദീറിന്റെ അമ്മ സുലേഖ, ശ്രീകാന്തിന്റെ അമ്മ അല്ലി എന്നിവര്‍ ചേര്‍ന്ന് ചൂടാറാത്ത പുട്ടിന്റെ സാമ്രാജ്യത്തിന് തിരികൊളുത്തി.

ചെമ്പാവുപുന്നെല്ലും റവയും ഗോതമ്പും അരിയും പീരയിട്ടു ആവി കയറ്റിയ ചൂടന്‍ പുട്ടും താറാവ്, കോഴി, മട്ടന്‍, കടല, മീന്‍ കറികളും ദിലീപ് മുഖ്യാതിഥികളായെത്തിയ കെ.പി ധനപാലന്‍ എം.പി, മന്ത്രി കെ.ബാബു, എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, ജോസ് തെറ്റയില്‍, ഡൊമിനിക് പ്രസന്റേഷന്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഇബ്രാഹിം എന്നിവര്‍ക്ക് വിളമ്പി നല്‍കി. സിനിമാലോകത്തെ തലമുതിര്‍ന്നവരായ ജനാര്‍ദനന്‍, കെ.പി.എ.സി ലളിത, സംവിധായകരായ കമല്‍, സിബി മലയില്‍, സലാം ബാപ്പു തുടങ്ങിയവരും ആംശസകളുമായെത്തിയിരുന്നു. ചടങ്ങില്‍ ദിലീപിന്റെ മകള്‍ മീനാക്ഷി പങ്കെടുത്തു എങ്കിലും മഞ്ജുവിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു FILM News, Discussion...6 - Page 34 783272

എന്‍.എച്ച്. ബൈപ്പാസിലൂടെയുള്ള യാത്രയില്‍ പാതയോരത്തേക്ക് വിരല്‍ ചൂണ്ടി ആരും ഈ പുട്ടിന്റെ തട്ടകത്തെ നോക്കി 'ദേ പുട്ട്' എന്ന് പറയും വിധമാണ് റെസ്‌റ്റോറന്റ് അലങ്കരിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് പുട്ടിന്റെ തീമിലാണ് മൊത്തം ഒരുക്കങ്ങളും. കരിപിടിച്ച നാടന്‍ അടുക്കളയുടെ അന്തരീക്ഷമാണ് അകത്തളം. ബോഗികളായി പുട്ട് കണകള്‍ ഘടിപ്പിച്ച ട്രെയിനാണ് ഭിത്തി. മോടിപിടിപ്പിച്ചിരിക്കുന്ന ചില്ലുകുപ്പികളില്‍ പരിപ്പ്, കടല, കൊണ്ടാട്ടം, ഉണക്കമുളക് വിഭവങ്ങള്‍ കണ്ണില്‍ നിറയും. രാവിലെ 11 മുതല്‍ രാത്രി 11 വരെ ആവി പറക്കുന്ന പുട്ടിന്റെ ഗന്ധവും സ്വാദും ഇവിടെയെത്തി നുകരാം.
കെവരുകയാണിതോടെയെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ചിരട്ടപ്പുട്ട്, മാമ്പഴപ്പുട്ട്, ഇറച്ചി പുട്ട്, നൂല്‍പ്പുട്ട്, പുട്ട് താലി തുടങ്ങിയ 24ഇനം പുട്ടുകള്‍ ഇവിടെ ലഭിക്കും. കൂടാതെ ദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങളും ഉണ്ടാകും.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue May 14, 2013 9:59 am

Ammu wrote:
സൗഹൃദം പുട്ട് കുത്തി [You must be registered and logged in to see this image.]

പുട്ടും പീരയും പോലെ ഒരുമിച്ച നാല് സുഹൃത്തുക്കള്‍ ചേര്‍ന്നൊരു പുട്ട് കുത്തി, കൊച്ചിക്കാരുടെ രുചിമുകുളങ്ങള്‍ക്ക് പുതു ചേരുവയുമായി ദിലീപിന്റെയും കൂട്ടുകാരുടേയും രുചിയുടെ കലവറ 'ദേ പുട്ട്' തുറന്നു. അമ്മ കൈപ്പുണ്ണ്യം പകര്‍ന്ന് ദിലീപിന്റെ അമ്മ സരോജ, നാദിര്‍ഷയുടെ അമ്മ സുഹ്‌റ, നദീറിന്റെ അമ്മ സുലേഖ, ശ്രീകാന്തിന്റെ അമ്മ അല്ലി എന്നിവര്‍ ചേര്‍ന്ന് ചൂടാറാത്ത പുട്ടിന്റെ സാമ്രാജ്യത്തിന് തിരികൊളുത്തി.

ചെമ്പാവുപുന്നെല്ലും റവയും ഗോതമ്പും അരിയും പീരയിട്ടു ആവി കയറ്റിയ ചൂടന്‍ പുട്ടും താറാവ്, കോഴി, മട്ടന്‍, കടല, മീന്‍ കറികളും ദിലീപ് മുഖ്യാതിഥികളായെത്തിയ കെ.പി ധനപാലന്‍ എം.പി, മന്ത്രി കെ.ബാബു, എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, ജോസ് തെറ്റയില്‍, ഡൊമിനിക് പ്രസന്റേഷന്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഇബ്രാഹിം എന്നിവര്‍ക്ക് വിളമ്പി നല്‍കി. സിനിമാലോകത്തെ തലമുതിര്‍ന്നവരായ ജനാര്‍ദനന്‍, കെ.പി.എ.സി ലളിത, സംവിധായകരായ കമല്‍, സിബി മലയില്‍, സലാം ബാപ്പു തുടങ്ങിയവരും ആംശസകളുമായെത്തിയിരുന്നു. ചടങ്ങില്‍ ദിലീപിന്റെ മകള്‍ മീനാക്ഷി പങ്കെടുത്തു എങ്കിലും മഞ്ജുവിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു [You must be registered and logged in to see this image.]

എന്‍.എച്ച്. ബൈപ്പാസിലൂടെയുള്ള യാത്രയില്‍ പാതയോരത്തേക്ക് വിരല്‍ ചൂണ്ടി ആരും ഈ പുട്ടിന്റെ തട്ടകത്തെ നോക്കി 'ദേ പുട്ട്' എന്ന് പറയും വിധമാണ് റെസ്‌റ്റോറന്റ് അലങ്കരിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് പുട്ടിന്റെ തീമിലാണ് മൊത്തം ഒരുക്കങ്ങളും. കരിപിടിച്ച നാടന്‍ അടുക്കളയുടെ അന്തരീക്ഷമാണ് അകത്തളം. ബോഗികളായി പുട്ട് കണകള്‍ ഘടിപ്പിച്ച ട്രെയിനാണ് ഭിത്തി. മോടിപിടിപ്പിച്ചിരിക്കുന്ന ചില്ലുകുപ്പികളില്‍ പരിപ്പ്, കടല, കൊണ്ടാട്ടം, ഉണക്കമുളക് വിഭവങ്ങള്‍ കണ്ണില്‍ നിറയും. രാവിലെ 11 മുതല്‍ രാത്രി 11 വരെ ആവി പറക്കുന്ന പുട്ടിന്റെ ഗന്ധവും സ്വാദും ഇവിടെയെത്തി നുകരാം.
കെവരുകയാണിതോടെയെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ചിരട്ടപ്പുട്ട്, മാമ്പഴപ്പുട്ട്, ഇറച്ചി പുട്ട്, നൂല്‍പ്പുട്ട്, പുട്ട് താലി തുടങ്ങിയ 24ഇനം പുട്ടുകള്‍ ഇവിടെ ലഭിക്കും. കൂടാതെ ദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങളും ഉണ്ടാകും.

[You must be registered and logged in to see this image.] enikku puttu ishtalla..[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue May 14, 2013 10:02 am

Ammu wrote:
നിഷാല്‍ ചന്ദ്ര വിവാഹിതനായി [You must be registered and logged in to see this image.]

[You must be registered and logged in to see this link.]
മാന്നാര്‍: നടി കാവ്യമാധവന്റെ മുന്‍ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രയുടെ പുനര്‍വിവാഹം നടന്നു. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 ന്‌ എണ്ണയ്‌ക്കാട്ടുള്ള വധൂഗൃഹത്തിലായിരുന്നു വിവാഹം. എണ്ണയ്‌ക്കാട്‌ തെക്കേമഠത്തില്‍ സുരേന്ദ്രനാഥസ്വാമിയുടെയും അനില.എസ്‌. നാഥിന്റെയും മകള്‍ രമ്യ.എസ്‌. നാഥിനെയാണ്‌ നിഷാല്‍ താലി ചാര്‍ത്തിയത്‌.
തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടെയും മകന്‍ നിഷാല്‍ ചന്ദ്ര കുെവെത്ത്‌ നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അെഡെ്വസറാണ്‌. െമെക്രോ ബയോളജി പോസ്‌റ്റ്‌ ഗ്രാജുവേഷന്‍ പഠനം കഴിഞ്ഞ്‌ നില്‍ക്കുകയാണ്‌ രമ്യ. ബി.ജെ.പി. നേതാവ്‌ പി.കെ. കൃഷ്‌ണദാസ്‌ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആരോ പറഞ്ഞു കേട്ടല്ലോ ഇവർ ഐഏഎസ് ആണെന്ന്...
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue May 14, 2013 10:05 am

unnikmp wrote:
Ammu wrote:
നിഷാല്‍ ചന്ദ്ര വിവാഹിതനായി [You must be registered and logged in to see this image.]

[You must be registered and logged in to see this link.]
മാന്നാര്‍: നടി കാവ്യമാധവന്റെ മുന്‍ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രയുടെ പുനര്‍വിവാഹം നടന്നു. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 ന്‌ എണ്ണയ്‌ക്കാട്ടുള്ള വധൂഗൃഹത്തിലായിരുന്നു വിവാഹം. എണ്ണയ്‌ക്കാട്‌ തെക്കേമഠത്തില്‍ സുരേന്ദ്രനാഥസ്വാമിയുടെയും അനില.എസ്‌. നാഥിന്റെയും മകള്‍ രമ്യ.എസ്‌. നാഥിനെയാണ്‌ നിഷാല്‍ താലി ചാര്‍ത്തിയത്‌.
തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടെയും മകന്‍ നിഷാല്‍ ചന്ദ്ര കുെവെത്ത്‌ നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അെഡെ്വസറാണ്‌. െമെക്രോ ബയോളജി പോസ്‌റ്റ്‌ ഗ്രാജുവേഷന്‍ പഠനം കഴിഞ്ഞ്‌ നില്‍ക്കുകയാണ്‌ രമ്യ. ബി.ജെ.പി. നേതാവ്‌ പി.കെ. കൃഷ്‌ണദാസ്‌ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആരോ പറഞ്ഞു കേട്ടല്ലോ ഇവർ ഐഏഎസ് ആണെന്ന്...

athey...angane kettallo...[You must be registered and logged in to see this image.]
Back to top Go down
Sponsored content

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 34 of 40Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: