സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 12 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 12 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 12 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 12 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 12 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 12 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 12 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 12 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 12 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 12 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 12 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 12 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 12 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 12 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 12 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 12 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 12 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 12 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 12 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 12 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+12
shamsheershah
balamuralee
midhun
vipinraj
parutty
jenny
Binu
Minnoos
unnikmp
Greeeeeshma
Ammu
Neelu
16 posters
Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Apr 24, 2013 7:37 pm

Ammu wrote:
ഔറംഗസേബ്‌ ശരീര പ്രദര്‍ശനമല്ല - പൃഥ്വിരാജ്‌ FILM News, Discussion...6 - Page 12 143614

തന്റെ കരിയറിലെ രണ്ടാമത്തെ ഹിന്ദിച്ചിത്രമായ 'ഔറംഗസേബി'ലെ കഥാപാത്രം ആദ്യ ചിത്രമായ 'അയ്യ'യിലെപ്പോലെ മസില്‍ ബോഡി പ്രദര്‍ശിപ്പിക്കുന്നതല്ലെന്നും കൂടുതല്‍ അഭിനയപ്രാധാന്യമുള്ളതാണെന്നും പൃഥ്വിരാജ്‌. ഒരു നടനെന്ന നിലയില്‍ ശരീരപ്രദര്‍ശനത്തിലൂടെയല്ല മറിച്ച്‌ അഭിനയമികവിലൂടെ ആളുകളുടെ മനസില്‍ സ്‌ഥിരപ്രതിഷ്‌ഠ നേടാനാണ്‌ താനാഗ്രഹിക്കുന്നതെന്നും പൃഥ്വി പറയുന്നു.
കിടിലന്‍ ശരീരമാണെന്നോ, സുന്ദരനാണെന്നോ പറയുന്നതു കേള്‍ക്കാനല്ല ആഗ്രഹിക്കുന്നത്‌. ഏതു കഥാപാത്രത്തെയും മികവുറ്റതാക്കാന്‍ കഴിവുള്ള നടന്‍ എന്ന പേരുണ്ടാക്കുകയാണ്‌ ലക്ഷ്യം. യാഥാര്‍ത്ഥ്യത്തോട്‌ ഏറെ അടുത്തു നില്‌ക്കുന്ന പ്രമേയവും കഥാപാത്രങ്ങളുമാണ്‌ ഔറംഗസേബിന്റെ പ്‌ളസ്‌ പോയിന്റുകളെന്നും പൃഥ്വി പറയുന്നു.
ഡല്‍ഹിയിലെ റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയയും പോലീസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ദൃശ്യവത്‌ക്കരിക്കുന്ന ഔറംഗസേബില്‍ പൃഥ്വിരാജ്‌ ഒരു പോലീസ്‌ ഓഫീസറെയാണ്‌ അവതരിപ്പിക്കുന്നത്‌. അര്‍ജ്‌ജുന്‍ കപൂര്‍ ഇരട്ടവേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികമാര്‍ സഷാ ആഗയും സ്വര ഭാസ്‌കറുമാണ്‌. ഋഷി കപൂര്‍, ജാക്കി ഷ്‌റോഫ്‌, സിക്കന്ദര്‍ ഖേര്‍, അമൃതാ സിംഗ്‌, കവി ശാസ്‌ത്രി, ജഗത്‌ രാവട്ട്‌ എന്നിവരാണ്‌ മറ്റ്‌ പ്രമുഖ താരങ്ങള്‍. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത്‌ റാണി മുഖര്‍ജിയുടെ പ്രതിശ്രുത വരന്‍ ആദിത്യ ചോപ്രയാണ്‌. സംവിധായകന്‍ അതുല്‍ സബര്‍വാളിന്റേതാണ്‌ തിരക്കഥ.
FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Apr 24, 2013 8:48 pm

Minnoos wrote:
midhun wrote:
FILM News, Discussion...6 - Page 12 912236 FILM News, Discussion...6 - Page 12 912236 FILM News, Discussion...6 - Page 12 912236

Ammu wrote:
മഞ്‌ജു-ദിലീപ്‌ മധ്യസ്‌ഥതയ്‌ക്ക് മമ്മൂട്ടിയും മോഹന്‍ലാലും? FILM News, Discussion...6 - Page 12 292828

ദിലീപ്‌-മഞ്‌ജു ദാമ്പത്യത്തില്‍ കല്ലുകടികളുണ്ടെന്നും പ്രശ്‌നം വഷളായതോടെ ദിലീപിന്റെ താല്‌പര്യപ്രകാരം മമ്മൂട്ടിയും മോഹന്‍ലാലും മഞ്‌ജുവുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെന്നും മല്ലൂ പാപ്പരാസി റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ പാളിയെന്നാണ്‌ സൂചന.

oru kudumbam thakarunnu ennu kelkkumbam thullichadunno FILM News, Discussion...6 - Page 12 248570
അതാണ്‌ മിഥുന്‍.... FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614 വാബും,മുതുക്കിയും ഒക്കെ കണ്ടു കണ്ട് ഇങ്ങിനായി...അങ്ങ് ക്ഷമീ...
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Apr 24, 2013 8:54 pm

midhun wrote:
FILM News, Discussion...6 - Page 12 536236
kavyaye divorce cheyipichathu dileep allae.. othasha cheythathu koduthahu ganeshan FILM News, Discussion...6 - Page 12 143614 pavam nishal.. avante prakka FILM News, Discussion...6 - Page 12 768717 FILM News, Discussion...6 - Page 12 768717

Minnoos wrote:

oru kudumbam thakarunnu ennu kelkkumbam thullichadunno FILM News, Discussion...6 - Page 12 248570
7

aara paranje? FILM News, Discussion...6 - Page 12 783272 FILM News, Discussion...6 - Page 12 783272
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Apr 24, 2013 8:57 pm

vipinraj wrote:
midhun wrote:
FILM News, Discussion...6 - Page 12 536236
kavyaye divorce cheyipichathu dileep allae.. othasha cheythathu koduthahu ganeshan FILM News, Discussion...6 - Page 12 143614 pavam nishal.. avante prakka FILM News, Discussion...6 - Page 12 768717 FILM News, Discussion...6 - Page 12 768717

Minnoos wrote:

oru kudumbam thakarunnu ennu kelkkumbam thullichadunno FILM News, Discussion...6 - Page 12 248570
7

aara paranje? FILM News, Discussion...6 - Page 12 783272 FILM News, Discussion...6 - Page 12 783272
അതും പിസിച്ചായന്‍ പറഞ്ഞതാവും വല്ലിടത്തും.. FILM News, Discussion...6 - Page 12 44121 FILM News, Discussion...6 - Page 12 44121 പിസി,മഴവില്‍ മനോരമ - ഇതാണ് മിഥുന്റെ ലോകം..
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Apr 24, 2013 10:19 pm

രേവതിക്ക് വിവാഹ മോചനം

ചെന്നൈ: നടിയും സംവിധായികയുമായ രേവതിയും ഭര്‍ത്താവ് സുരേഷ് മേനോനും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്.പരസ്പര സമ്മതപ്രകാരമാണ് വിവാഹ മോചനമെന്നും കുറെനാളുകളായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും ജഡ്ജി ടി.സി.എസ്. രാജചൊക്കലിംഗം ഉത്തരവില്‍ പറഞ്ഞു.1983-ല്‍ ഭാരതി രാജയുടെ മണ്‍വാസനൈ എന്ന ചിത്രത്തിലൂടെയാണ് രേവതി സിനിമയിലെത്തിയത്. അതേ വര്‍ഷംതന്നെ ഭരതന്റെ കാറ്റത്തെ കിളിക്കൂടിലൂടെ മലയാളത്തിലുമെത്തി. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രേവതി മിത്ര് , ഫിര്‍മിലേഗ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ്.

ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് ഛായാഗ്രാഹകനും നടനുമായ സുരേഷ്‌മേനോനെ 1988-ല്‍ രേവതി വിവാഹം കഴിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് 2002 മുതല്‍ ഇരുവരും വേറിട്ട് താമസിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ചെന്നൈയിലെ കുടുംബ കോടതിയില്‍ രണ്ടു പേരും പരസ്പര സമ്മതത്തോടെ പിരിയുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:38 am

Ammu wrote:
രണ്ടാമൂഴത്തില്‍ ഇന്ദ്രജിത്ത്‌? FILM News, Discussion...6 - Page 12 566730

എം.ടി.- ഹരിഹരന്‍ ടീം രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിലൊരു കഥാപാത്രമാകാനുള്ള ഭാഗ്യം ഇന്ദ്രജിത്തിനെ തേടിയെത്തിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഈ ടീം ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന 'ഏഴാമത്തെ വരവ്‌' പൂര്‍ത്തിയാക്കിയ ശേഷം രണ്ടാമൂഴത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
എം.ടി-ഹരിഹരന്‍ ടീമിന്റെ പുതിയ ചിത്രമായ 'ഏഴാമത്തെ വരവി'ല്‍ ഇന്ദ്രനാണ്‌ നായകന്‍. ഭാവനയും വിനീതുമാണ്‌ മറ്റ്‌ രണ്ട്‌ പ്രധാന താരങ്ങള്‍. എം.ടി. ഹരിഹരന്‍ ടീം ഏഴാമത്തെ വരവിനുവേണ്ടി തന്നെ പരിഗണിച്ചതുതന്നെ നടനെന്ന നിലയില്‍ തനിക്ക്‌ കിട്ടിയ വലിയ ബഹുമതിയാണെന്നും രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ തന്നെയും അവര്‍ പരിഗണിച്ചേക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ഇന്ദ്രജിത്ത്‌ അഭിപ്രായപ്പെട്ടു. ഇതിഹാസ കഥാപാത്രങ്ങളെയും ചരിത്ര കഥാപാത്രങ്ങളെയും വെള്ളിത്തിരയിലവതരിപ്പിക്കാന്‍ തനിക്കേറെ ആഗ്രഹമുണ്ടെന്നും ഇന്ദ്രന്‍ പറഞ്ഞു.
മഹാഭാരതത്തിലെ നിരവധി കഥാപാത്രങ്ങളണിനിരക്കുന്ന രണ്ടാമൂഴം ബിഗ്‌ബജറ്റിലാണ്‌ അണിയിച്ചൊരുക്കുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഭീമന്റെ കാഴ്‌ചപ്പാടിലുള്ള മഹാഭാരതം കഥയാണ്‌ രണ്ടാമൂഴം.
appo lalettan alle? FILM News, Discussion...6 - Page 12 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:41 am

Neelu wrote:

കുറെ നാളായി ഈ രണ്ടാമൂഴം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ......... FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:42 am

Ammu wrote:
Neelu wrote:

appo lalettan alle? FILM News, Discussion...6 - Page 12 783272

കുറെ നാളായി ഈ രണ്ടാമൂഴം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ......... FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614
FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 lalettan bheeman mammookka duryodhanan ennokke paranju kettu...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:47 am

Neelu wrote:
Ammu wrote:

കുറെ നാളായി ഈ രണ്ടാമൂഴം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ......... FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614
FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 lalettan bheeman mammookka duryodhanan ennokke paranju kettu...

ഇനി ഇപ്പോള്‍ ഭീമാകാരന്‍ എന്ന റോള്‍ ആകും ചേരുക FILM News, Discussion...6 - Page 12 912236 FILM News, Discussion...6 - Page 12 133999
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:48 am

Ammu wrote:
Neelu wrote:

FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 lalettan bheeman mammookka duryodhanan ennokke paranju kettu...

ഇനി ഇപ്പോള്‍ ഭീമാകാരന്‍ എന്ന റോള്‍ ആകും ചേരുക FILM News, Discussion...6 - Page 12 912236 FILM News, Discussion...6 - Page 12 133999
FILM News, Discussion...6 - Page 12 618981 FILM News, Discussion...6 - Page 12 618981 lalettan ippo slim aayi....sujatha chechiyude programil kandille...chullanayittundu... FILM News, Discussion...6 - Page 12 60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:50 am

Neelu wrote:
Ammu wrote:

ഇനി ഇപ്പോള്‍ ഭീമാകാരന്‍ എന്ന റോള്‍ ആകും ചേരുക FILM News, Discussion...6 - Page 12 912236 FILM News, Discussion...6 - Page 12 133999
FILM News, Discussion...6 - Page 12 618981 FILM News, Discussion...6 - Page 12 618981 lalettan ippo slim aayi....sujatha chechiyude programil kandille...chullanayittundu... FILM News, Discussion...6 - Page 12 60367

FILM News, Discussion...6 - Page 12 618981 ലേഡീസ് ആന്റ് ജെന്റില്‍ മാനെ കുറിച്ച് ഇന്നലെ "സകലകല " യില്‍ റിവ്യൂ ഉണ്ടായിരുന്നു.....ബോറന്‍ സിനിമ ആണെന്ന് ഉറപ്പായി FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:53 am

Ammu wrote:
Neelu wrote:

FILM News, Discussion...6 - Page 12 618981 FILM News, Discussion...6 - Page 12 618981 lalettan ippo slim aayi....sujatha chechiyude programil kandille...chullanayittundu... FILM News, Discussion...6 - Page 12 60367

FILM News, Discussion...6 - Page 12 618981 ലേഡീസ് ആന്റ് ജെന്റില്‍ മാനെ കുറിച്ച് ഇന്നലെ "സകലകല " യില്‍ റിവ്യൂ ഉണ്ടായിരുന്നു.....ബോറന്‍ സിനിമ ആണെന്ന് ഉറപ്പായി FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296
aa film boru thanneya... FILM News, Discussion...6 - Page 12 618981 FILM News, Discussion...6 - Page 12 618981 cinemayile make up alla paranje...sarikkulla lalettan chullanayittundenna... FILM News, Discussion...6 - Page 12 665408 FILM News, Discussion...6 - Page 12 665408 FILM News, Discussion...6 - Page 12 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:55 am

Neelu wrote:
Ammu wrote:

FILM News, Discussion...6 - Page 12 618981 ലേഡീസ് ആന്റ് ജെന്റില്‍ മാനെ കുറിച്ച് ഇന്നലെ "സകലകല " യില്‍ റിവ്യൂ ഉണ്ടായിരുന്നു.....ബോറന്‍ സിനിമ ആണെന്ന് ഉറപ്പായി FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296
aa film boru thanneya... FILM News, Discussion...6 - Page 12 618981 FILM News, Discussion...6 - Page 12 618981 cinemayile make up alla paranje...sarikkulla lalettan chullanayittundenna... FILM News, Discussion...6 - Page 12 665408 FILM News, Discussion...6 - Page 12 665408 FILM News, Discussion...6 - Page 12 665408

FILM News, Discussion...6 - Page 12 352966 FILM News, Discussion...6 - Page 12 352966 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614

കൊണ്ഫിടന്റ്റ് റോയ് &ആന്റണി ആണത്രേ സിനിമ നിര്‍മ്മിച്ചത് .......റോയ് ,കാസനോവ കൊണ്ട് പഠിച്ചില്ലേ??? FILM News, Discussion...6 - Page 12 22974 FILM News, Discussion...6 - Page 12 22974 (സാമ്പത്തിക ലാഭം ഈ സിനിമ ഉണ്ടാക്കും എന്ന് തോന്നുന്നു FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 )
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:56 am

Ammu wrote:
Neelu wrote:

aa film boru thanneya... FILM News, Discussion...6 - Page 12 618981 FILM News, Discussion...6 - Page 12 618981 cinemayile make up alla paranje...sarikkulla lalettan chullanayittundenna... FILM News, Discussion...6 - Page 12 665408 FILM News, Discussion...6 - Page 12 665408 FILM News, Discussion...6 - Page 12 665408

FILM News, Discussion...6 - Page 12 352966 FILM News, Discussion...6 - Page 12 352966 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614

കൊണ്ഫിടന്റ്റ് റോയ് &ആന്റണി ആണത്രേ സിനിമ നിര്‍മ്മിച്ചത് .......റോയ് ,കാസനോവ കൊണ്ട് പഠിച്ചില്ലേ??? FILM News, Discussion...6 - Page 12 22974 FILM News, Discussion...6 - Page 12 22974 (സാമ്പത്തിക ലാഭം ഈ സിനിമ ഉണ്ടാക്കും എന്ന് തോന്നുന്നു FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 )
FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614
Back to top Go down
gani
Forum Owner
Forum Owner
gani

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:57 am

Ammu wrote:
Neelu wrote:

aa film boru thanneya... FILM News, Discussion...6 - Page 12 618981 FILM News, Discussion...6 - Page 12 618981 cinemayile make up alla paranje...sarikkulla lalettan chullanayittundenna... FILM News, Discussion...6 - Page 12 665408 FILM News, Discussion...6 - Page 12 665408 FILM News, Discussion...6 - Page 12 665408

FILM News, Discussion...6 - Page 12 352966 FILM News, Discussion...6 - Page 12 352966 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614

കൊണ്ഫിടന്റ്റ് റോയ് &ആന്റണി ആണത്രേ സിനിമ നിര്‍മ്മിച്ചത് .......റോയ് ,കാസനോവ കൊണ്ട് പഠിച്ചില്ലേ??? FILM News, Discussion...6 - Page 12 22974 FILM News, Discussion...6 - Page 12 22974 (സാമ്പത്തിക ലാഭം ഈ സിനിമ ഉണ്ടാക്കും എന്ന് തോന്നുന്നു FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 )

black money white akkan cinema nirmmikkunnavarkku sambhathika labham oru prashnamalla FILM News, Discussion...6 - Page 12 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 9:58 am

gani wrote:
Ammu wrote:

FILM News, Discussion...6 - Page 12 352966 FILM News, Discussion...6 - Page 12 352966 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614

കൊണ്ഫിടന്റ്റ് റോയ് &ആന്റണി ആണത്രേ സിനിമ നിര്‍മ്മിച്ചത് .......റോയ് ,കാസനോവ കൊണ്ട് പഠിച്ചില്ലേ??? FILM News, Discussion...6 - Page 12 22974 FILM News, Discussion...6 - Page 12 22974 (സാമ്പത്തിക ലാഭം ഈ സിനിമ ഉണ്ടാക്കും എന്ന് തോന്നുന്നു FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 )

black money white akkan cinema nirmmikkunnavarkku sambhathika labham oru prashnamalla FILM News, Discussion...6 - Page 12 855112

സത്യം FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 എന്നാലും ഇത്തരം പടങ്ങള്‍ ഒക്കെ പടച്ചു വിട്ടു പ്രേക്ഷകരെ ബോറടിപ്പിക്കാന്‍ നാണമില്ലേ ഇവര്‍ക്കൊക്കെ ??? FILM News, Discussion...6 - Page 12 2797132403 FILM News, Discussion...6 - Page 12 2797132403 FILM News, Discussion...6 - Page 12 2797132403
Back to top Go down
gani
Forum Owner
Forum Owner
gani

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 10:01 am

Ammu wrote:
gani wrote:

black money white akkan cinema nirmmikkunnavarkku sambhathika labham oru prashnamalla FILM News, Discussion...6 - Page 12 855112

സത്യം FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 എന്നാലും ഇത്തരം പടങ്ങള്‍ ഒക്കെ പടച്ചു വിട്ടു പ്രേക്ഷകരെ ബോറടിപ്പിക്കാന്‍ നാണമില്ലേ ഇവര്‍ക്കൊക്കെ ??? FILM News, Discussion...6 - Page 12 2797132403 FILM News, Discussion...6 - Page 12 2797132403 FILM News, Discussion...6 - Page 12 2797132403

mayamohiniyum...pokkiri rajayum...chandra lekhayumokke hit akkiya prekshakar alle...anubhavikkatte FILM News, Discussion...6 - Page 12 855112
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 10:02 am

Neelu wrote:
Ammu wrote:

കുറെ നാളായി ഈ രണ്ടാമൂഴം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ......... FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614 FILM News, Discussion...6 - Page 12 143614
FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 lalettan bheeman mammookka duryodhanan ennokke paranju kettu...

randamoozham edukkumennu eniku thonnunnilaaa FILM News, Discussion...6 - Page 12 5267
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 10:03 am

gani wrote:
Ammu wrote:

സത്യം FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 എന്നാലും ഇത്തരം പടങ്ങള്‍ ഒക്കെ പടച്ചു വിട്ടു പ്രേക്ഷകരെ ബോറടിപ്പിക്കാന്‍ നാണമില്ലേ ഇവര്‍ക്കൊക്കെ ??? FILM News, Discussion...6 - Page 12 2797132403 FILM News, Discussion...6 - Page 12 2797132403 FILM News, Discussion...6 - Page 12 2797132403

mayamohiniyum...pokkiri rajayum...chandra lekhayumokke hit akkiya prekshakar alle...anubhavikkatte FILM News, Discussion...6 - Page 12 855112
chandralekha nalla padamalle... FILM News, Discussion...6 - Page 12 247158 ...nalla comedyalle... FILM News, Discussion...6 - Page 12 808463 ...enikkishta....

Mayamohini.. FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 ....pokkiriraja kandittilla... FILM News, Discussion...6 - Page 12 786975 FILM News, Discussion...6 - Page 12 786975 FILM News, Discussion...6 - Page 12 786975 FILM News, Discussion...6 - Page 12 786975
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 10:03 am

balamuralee wrote:
Neelu wrote:

FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 lalettan bheeman mammookka duryodhanan ennokke paranju kettu...

randamoozham edukkumennu eniku thonnunnilaaa FILM News, Discussion...6 - Page 12 5267
FILM News, Discussion...6 - Page 12 855112 eduthal vijayikkumo... FILM News, Discussion...6 - Page 12 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 10:04 am

gani wrote:
Ammu wrote:

സത്യം FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 FILM News, Discussion...6 - Page 12 855112 എന്നാലും ഇത്തരം പടങ്ങള്‍ ഒക്കെ പടച്ചു വിട്ടു പ്രേക്ഷകരെ ബോറടിപ്പിക്കാന്‍ നാണമില്ലേ ഇവര്‍ക്കൊക്കെ ??? FILM News, Discussion...6 - Page 12 2797132403 FILM News, Discussion...6 - Page 12 2797132403 FILM News, Discussion...6 - Page 12 2797132403

mayamohiniyum...pokkiri rajayum...chandra lekhayumokke hit akkiya prekshakar alle...anubhavikkatte FILM News, Discussion...6 - Page 12 855112

മായാ മോഹിനി , പോക്കിരി രാജാ FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296 FILM News, Discussion...6 - Page 12 76296
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 10:07 am

Neelu wrote:
balamuralee wrote:

randamoozham edukkumennu eniku thonnunnilaaa FILM News, Discussion...6 - Page 12 5267
FILM News, Discussion...6 - Page 12 855112 eduthal vijayikkumo... FILM News, Discussion...6 - Page 12 783272

multi star chithramaythu kondu vijayam urappa but lenght ayirkkum prashanam 3 manikkor kondu theerndae
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 10:19 am

balamuralee wrote:
Neelu wrote:

FILM News, Discussion...6 - Page 12 855112 eduthal vijayikkumo... FILM News, Discussion...6 - Page 12 783272

multi star chithramaythu kondu vijayam urappa but lenght ayirkkum prashanam 3 manikkor kondu theerndae
FILM News, Discussion...6 - Page 12 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 11:03 am

എന്റെ മനസു നിറയെ നയന്‍താരയാണ്- ആര്യ FILM News, Discussion...6 - Page 12 2958 FILM News, Discussion...6 - Page 12 860952 :kuthirakaran:

[You must be registered and logged in to see this link.]

അണ്ണാനഗറിലെ ആര്യയുടെ ഭവനത്തില്‍ എത്തുമ്പോള്‍ ആര്യ വളരെയേറെ സന്തോഷവാനായി കാണപ്പെട്ടു. ഈ വര്‍ഷം അഞ്ചോളം ചിത്രങ്ങളാണുള്ളത്. ഇതിനിടെ മാതാപിതാക്കള്‍ മകനെക്കൊണ്ടൊരു പെണ്ണ് കെട്ടിക്കണമെന്ന ഉറച്ച തീരുമാനത്തിലുമാണ്.
? എങ്ങനെയുള്ള നടനായിത്തീരണമെന്നാണ് ആഗ്രഹം.
ഠ ഡയറക്ടര്‍ ഒരു കഥ പറഞ്ഞാല്‍ നമുക്കത് ചെയ്യാന്‍ കഴിയുമോ, ചെയ്താല്‍ നന്നാകുമോ അതാവും ഞാനാദ്യമായ ശ്രദ്ധിക്കുക. ഡയറക്ടര്‍ നിര്‍ദ്ദേശിക്കുംവിധം ഞാന്‍ അഭിനയിക്കുന്നു. അതേസമയം അദ്ദേഹത്തെ ധിക്കരിച്ച് എന്റെ സ്വന്തഭാവനയിലെ ക്യാരക്ടറെ ഞാന്‍ അവതരിപ്പിക്കാറില്ല. 'ആര്യയുടെ പടമാണ്, കണ്ടിരിക്കാന്‍ സുഖമാണ്' എന്നൊരു ട്രെന്‍ഡ് എന്റെ ആരാധകര്‍ക്കിടയില്‍ ഇപ്പോഴും സജീവമാണ്. ആ ട്രെന്‍ഡ് നിലനിര്‍ത്തുകയാണ് എന്റെ ലക്ഷ്യം.
? ചുംബനരംഗത്ത് അഞ്ജലിയുമായി എങ്ങനെയായിരുന്നു.
ഠ അതൊരു പ്രാധാന്യമുള്ള സീനായിരുന്നു. സാധാരണ ജീവിതത്തില്‍ ഒരു ചുംബനം കൊടുക്കുക വളരെ ഈസിയാണ്. പക്ഷേ അഭിനയരംഗത്ത് ചുംബിക്കുക എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതും യൂണിറ്റിലുള്ളവരുടെ മുമ്പില്‍ വച്ച്. ഷൂട്ടിംഗിനിടയില്‍ നടക്കുന്ന ചുംബനം കൂലി കൊടുത്തുള്ള പണി മാത്രമാണ്.
? ഈ സന്ദര്‍ഭത്തില്‍ ആര്യക്ക് എന്തു തോന്നുന്നു.
ഠ ഞാന്‍ പറഞ്ഞില്ലേ. സര്‍ക്കസുകാര് ഞാണിന്മേല്‍ നടത്തി പഠിപ്പിക്കാറുണ്ടല്ലോ. അതാണ് ചുംബനത്തിന്റെയും രീതി. പൊസഷന്‍ തെറ്റിയാല്‍ ഒന്നുകില്‍ അപ്പുറം അല്ലെങ്കില്‍ ഇപ്പുറം. ക്യാമറ പൊസഷനാണ് ഏറ്റവും പ്രധാനം. സിനിമാ ചുംബനത്തിനും ചില ക്രമീകരണങ്ങളും കീഴ്‌വഴക്കങ്ങളുമൊക്കെയുണ്ട്. ഇരുമനസോടെയാണ് മിക്ക നടിമാരും ചുംബനത്തിന് വഴങ്ങുക. ആത്മാര്‍ത്ഥമായി വഴങ്ങുന്നവര്‍ അപൂര്‍വം. ചുരുക്കം, കാശും തന്ന് ബലാല്‍ക്കാരമായി ഞങ്ങളെ അടിച്ചേല്‍പ്പിക്കുന്ന ഒരു സിനിമാ തൊഴില്‍നയമാണ് ഇപ്പറഞ്ഞ ചുംബനരംഗവും. അപ്പോള്‍ എനിക്ക് എന്തു തോന്നുമെന്ന് നിങ്ങള്‍ ചോദിച്ചു. ലേശം ബുദ്ധിമുട്ടുള്ള ഒരു കാര്യം സാധിച്ചെടുത്ത ഒരു സമാധാനം മാത്രമാണുണ്ടാകു
ഒരു പുരുഷനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവനെ പിന്തുടരുക സ്വാഭാവികം. ഇങ്ങനെ വരുന്ന നടിമാരെ ഞാന്‍ വേണ്ട വിധം, അവരുടെ താല്പര്യങ്ങള്‍ക്ക് വിധേയനാകുന്നു. ഊരു ചുറ്റി നടക്കണമെങ്കില്‍ അങ്ങനെ. ഹോട്ടലില്‍ തങ്ങണമെങ്കില്‍ അങ്ങനെ. പക്ഷേ ആരെയും ഞാനെന്റെ വീട്ടില്‍ വിളിച്ചു കൊണ്ടുവരാറില്ല. പിന്നെ... അന്ധമായി പ്രണയിച്ച് ഇവരെയൊക്കെ മാനസിക രോഗികളാക്കാനും എനിക്ക് താല്പര്യമില്ല. അങ്ങനെയൊരു പബ്ലിസിറ്റി നേടാനും എനിക്ക് ആഗ്രഹമില്ല. പ്രണയവും ലൈംഗികതയുമൊക്കെ മനുഷ്യസഹജമല്ലേ. സന്ദര്‍ഭവും സാഹചര്യവും ഒത്തിണങ്ങിയാല്‍ അരുതാത്തതു പലതും സംഭവിച്ചെന്നു വരും.
? ഈ രംഗത്ത് സാധാരണ എത്ര ടേക്ക് വരെ.
ഠ അഞ്ജലിയെ ചുംബിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഏതാണ്ട് മൂന്നു ടേക്ക് ആയപ്പോള്‍ ഞാന്‍ എണ്ണാന്‍ തുടങ്ങി. പിന്നീട് അങ്ങോട്ട് എണ്ണാനും കഴിഞ്ഞില്ല. ഫ്രെയ്മിനുള്ളില്‍ ദൃശ്യം എത്തിയിട്ടില്ലെന്നും ഞാനിടയ്ക്ക് കണ്ണടച്ചെന്നും ഒക്കെയുള്ള ഓരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ റീടേക്ക് എടുത്തുകൊണ്ടേയിരുന്നു. ഇങ്ങനെ പത്തിലേറെ ടേക്കുകളായിരുന്നു എടുത്തത്!
? അഞ്ജലി ഇതിന് സന്നദ്ധയായി നിന്നിരുന്നോ.
ഠ നല്ല സഹകരണവും കൂടിയായിരുന്നു.
? അഞ്ജലിക്ക് നിങ്ങള്‍ എണ്ണമറ്റ ചുംബനങ്ങള്‍ കൊടുത്തു. അനുഷ്‌കയോടൊപ്പം നിങ്ങള്‍ ഹോട്ടലുകളില്‍ പ്രത്യക്ഷപ്പെടുന്നു. തപ്‌സിയെ നിങ്ങള്‍ ഡ്രോപ്പ് ചെയ്യുന്നു. നയന്‍താരയ്ക്ക് ബിരിയാണി വാങ്ങി കൊടുക്കുന്നു... എന്താണ് നിങ്ങളുടെ ലക്ഷ്യം.
ഠ ദയവായി അസൂയപ്പെടുകയോ, ദൃഷ്ടിപ്പെടുകയോ ചെയ്യരുത്. പെണ്‍മനസ് അങ്ങനെയാണ്. ഒരു പുരുഷനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവനെ പിന്തുടരുക സ്വാഭാവികം. ഇങ്ങനെ വരുന്ന നടിമാരെ ഞാന്‍ വേണ്ട വിധം, അവരുടെ താല്പര്യങ്ങള്‍ക്ക് വിധേയനാകുന്നു. ഊരു ചുറ്റി നടക്കണമെങ്കില്‍ അങ്ങനെ. ഹോട്ടലില്‍ തങ്ങണമെങ്കില്‍ അങ്ങനെ. പക്ഷേ ആരെയും ഞാനെന്റെ വീട്ടില്‍ വിളിച്ചു കൊണ്ടുവരാറില്ല. പിന്നെ... അന്ധമായി പ്രണയിച്ച് ഇവരെയൊക്കെ മാനസിക രോഗികളാക്കാനും എനിക്ക് താല്പര്യമില്ല. അങ്ങനെയൊരു പബ്ലിസിറ്റി നേടാനും എനിക്ക് ആഗ്രഹമില്ല. പ്രണയവും ലൈംഗികതയുമൊക്കെ മനുഷ്യസഹജമല്ലേ. സന്ദര്‍ഭവും സാഹചര്യവും ഒത്തിണങ്ങിയാല്‍ അരുതാത്തതു പലതും സംഭവിച്ചെന്നു വരും.
? നിങ്ങളുടെ വിവാഹം പ്രണയം മൂലമായിരിക്കുമോ, വീട്ടുകാരുടെ താല്പര്യം മൂലമായിരിക്കുമോ.
ഠ വീട്ടുകാര്‍ പെണ്‍വേട്ട തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ എന്റെ മനസിലുള്ളത് പാവം അച്ഛനറിയില്ലല്ലോ. ഞാനിപ്പോഴും നല്ലപിള്ളയെന്ന് വിചാരിച്ചാണ് അദ്ദേഹം കഴിയുന്നത്.
? നയന്‍താരയെ നിങ്ങള്‍ വിവാഹം കഴിക്കുമെന്നാണല്ലോ പറയപ്പെടുന്നത്.
ഠ ആവര്‍ത്തനവിരസമായ ഒരു ചോദ്യമാണിത്. അവള്‍ പോലും ഇത് കേട്ട് മടുത്തിരിക്കുകയാണ്. എന്നോടവള്‍ (നയനതാര) ചോദിക്കുകയുണ്ടായി; 'ഇങ്ങനെയൊരു വാര്‍ത്ത വരുന്നതിനെക്കുറിച്ച് നിനക്കൊന്നും പറയാനില്ലേ ഡാ? എന്ന്. ഞാനെന്ത് ചെയ്യാന്‍? എനിക്ക് കല്യാണമായില്ലെങ്കില്‍ നിന്നെ കെട്ടിയെടുത്ത് പത്തിടി തരണമെന്ന് വിചാരിക്കുകയാണ്.' എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അവള്‍ ലജ്ജയോടെ പുഞ്ചിരിച്ചതേയുള്ളൂ.
? നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ നയന്‍താരയെ ഇഷ്ടമാണല്ലേ.
ഠ അതെ... എനിക്കവളോട് ഭയങ്കര സ്‌നേഹമാണ്. എന്റെ ഇഷ്ടപ്പെട്ട കൂട്ടുകാരി. ഒത്തിരി നടിമാരോട് ഞാന്‍ സഹകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും എന്റെ മനസ് നിറയെ അവളാണ്, നയന്‍താര. അവളെന്റെ അരുമയാണ്. എന്താ, പോരേ? അവളോട് എനിക്ക് എന്തും മനസ് തുറന്ന് സംസാരിക്കാം. എന്റെ മനസിലുള്ളതും അവള്‍ക്കറിയാം. അവള്‍ എന്നോട് മാത്രം ഷോ കാണിക്കാറില്ല. അവളുടെ ഓരോ ചലനത്തിലും ആത്മാര്‍ത്ഥതയുടെ തിളക്കം ഉണ്ടാകും.
? അടുപ്പത്തിനും പ്രണയത്തിനും നൂലിഴ വ്യത്യാസം...
ഠ ജീവിതത്തില്‍ ഓരോ നിമിഷവും എന്തൊക്കെയാണ് സംഭവിക്കുക എന്നത് നമുക്ക് മുന്‍കൂട്ടി പ്രവചിക്കാനാവില്ലല്ലോ. പക്ഷേ നയന്‍താര ഇന്നെനിക്ക് അത്യന്താപേക്ഷിതമായ ഒരു വ്യക്തിയാണ്. മരണംവരെ പിരിയാനാവാത്ത വിധം അടുത്തുപോയ രണ്ടു ഹൃദയങ്ങള്‍. തല്‍ക്കാലം ഇത്രമാത്രം അറിഞ്ഞാല്‍ പോരേ?
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Apr 25, 2013 11:05 am

പീഡനങ്ങള്‍ക്ക്‌ കാരണം അശ്ലീല സിനിമകളല്ല: സണ്ണി ലിയോണ്‍

FILM News, Discussion...6 - Page 12 356913 FILM News, Discussion...6 - Page 12 584492
രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കാരണം അശ്ലീല സിനിമകളല്ലെന്ന് നീലച്ചിത്രനടി സണ്ണി ലിയോണ്‍. അശ്ലീല സിനിമ കണ്ടുവെന്നത് കൊണ്ട് ആരും പീഡിപ്പിക്കാന്‍ പോകില്ല. ഇത്തരം സിനിമകള്‍ മനസ്സിന് നല്‍കുന്നത് വിനോദം മാത്രമാണെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ദില്ലിയില്‍ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സണ്ണി ലിയോണ്‍.

മക്കളെ വീട്ടില്‍ നിന്ന് തന്നെ രക്ഷിതാക്കള്‍ ശരിയും തെറ്റും പഠിപ്പിക്കണം. മതാപിതാക്കള്‍ മക്കളെ വേണ്ടവണ്ണം വീട്ടില്‍ നിന്ന് ശരിയും തെറ്റും പഠിപ്പിച്ചാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും അവര്‍ പറഞ്ഞു. നേരത്തേ ബലാത്സംഗം കയ്യേറ്റമല്ല, ആകസ്‌മികമായി ലഭിക്കുന്ന ലൈംഗികതയാണെന്ന്‌ സണ്ണി ലിയോണ്‍ ട്വിറ്ററിലൂടെ പ്രസ്താവന നടത്തിയത് വലിയ വിവാദമായിരുന്നു
Back to top Go down
Sponsored content

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 12 of 40Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: