സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 21 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 21 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 21 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 21 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 21 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 21 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 21 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 21 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 21 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 21 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 21 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 21 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 21 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 21 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 21 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 21 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 21 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 21 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 21 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 21 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 21 Vote_lcapFILM News, Discussion...6 - Page 21 Voting_barFILM News, Discussion...6 - Page 21 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+12
shamsheershah
balamuralee
midhun
vipinraj
parutty
jenny
Binu
Minnoos
unnikmp
Greeeeeshma
Ammu
Neelu
16 posters
Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
AuthorMessage
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 4:01 pm

Ammu wrote:
മഞ്‌ജു തിരിച്ചെത്തുന്നത്‌ അന്തിക്കാടിനൊപ്പം? FILM News, Discussion...6 - Page 21 811586 FILM News, Discussion...6 - Page 21 608472

മഞ്‌ജുവിനെ വച്ച്‌ എത്ര സിനിമ ചെയ്‌താലും ഒരു സംവിധായകനും മടുക്കില്ലെന്ന്‌ സത്യന്‍ അന്തിക്കാട്‌. ഫഹദ്‌ ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്‌ജുവല്ല നായിക. എന്നാല്‍, മഞ്‌ജുവിനു വേണ്ടി ഒരു കഥ തന്റെ സജീവ പരിഗണനയിലുണ്ടെന്നും അതിവിദൂരമല്ലാത്ത ഭാവിയില്‍ മഞ്‌ജു തന്റെ ചിത്രത്തില്‍ നായികയാവുമെന്നാണ്‌ പ്രതീക്ഷയെന്നും അന്തിക്കാട്‌ പറയുന്നു.
എന്തായാലും, മഞ്‌ജുവാര്യര്‍ സിനിമാരംഗത്തേക്ക്‌ തിരിച്ചു വരുമെന്ന്‌ തന്നെയാണ്‌ ഇപ്പോഴത്തെ ശക്‌തമായ സൂചനകള്‍. കഴിഞ്ഞ ദിവസം 'കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുക്കവെ മഞ്‌ജുവാര്യര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ മലയാളികള്‍ ത്രില്ലടിക്കുന്നുവെന്നും മഞ്‌ജു അഭിനയരംഗത്തേക്ക്‌ തിരിച്ചു വരുമോ എന്നുമുള്ള സുരേഷ്‌ ഗോപിയുടെ ചോദ്യത്തിന്‌ - 'ഒന്നും പറയാനാവില്ല സുരേഷേട്ടാ. എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. അടുത്തനിമിഷം എന്തു സംഭവിക്കുമെന്ന്‌ അതുകൊണ്ടു തന്നെ എനിക്കു പറയാനാവില്ല. എന്തുവേണമെങ്കിലും സംഭവിക്കാം.' എന്നായിരുന്നു പ്രത്യക്ഷത്തില്‍ എങ്ങും തൊടാതെ എന്നാല്‍ എന്തൊക്കെയോ പറയാതെ പറഞ്ഞ്‌ മഞ്‌ജുവിന്റെ മറുപടി.

manju warrier divorce cheyyathe ivaronnum adangillaaa FILM News, Discussion...6 - Page 21 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 4:07 pm

Ammu wrote:
കമല്‍ ചുംബിച്ചു, പോലീസ്‌ കേസായി! FILM News, Discussion...6 - Page 21 22974 FILM News, Discussion...6 - Page 21 44121

[You must be registered and logged in to see this link.]
സിനിമയില്‍ ഒപ്പമഭിനയിച്ച നായികനടിമാരെല്ലാം കമലിന്റെ ചുംബനത്തിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്‌. കമല്‍ സിനിമകളുടെ വിജയത്തില്‍ ചുംബന ഫോര്‍മുല ഒരു പ്രധാന പങ്കു വഹിച്ചിട്ടുമുണ്ട്‌. എന്നാലൊരിക്കലും തന്റെ സിനിമകളിലെ ചുംബനരംഗത്തിന്റെ പേരില്‍ കമല്‍ കേസില്‍ പെട്ടിട്ടില്ല. എന്നാലിപ്പോള്‍ സിനിമയ്‌ക്കു പുറത്തെ ഒരു യഥാര്‍ത്ഥ ചുംബനത്തിന്റെ പേരില്‍ കമല്‍ പുലിവാലു പിടിച്ചിരിക്കയാണ്‌!
ഒരു ചാനല്‍ പ്രോഗ്രാമിനിടെ കമല്‍ നടത്തിയ ചുംബനത്തിനെതിരേ 'ഹിന്ദുമക്കള്‍ കച്ചി' പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ്‌. കോന്‍ ബനേഗാ കരോട്‌പതിയുടെ തമിഴ്‌ പതിപ്പായ 'നീങ്കളും വെല്ലാളാം ഒരു കോടി' എന്ന പരിപാടിക്കിടെയാണ്‌ വിവാദ ചുംബനരംഗം അരങ്ങേറിയത്‌.
തമിഴ്‌നടന്‍ പ്രകാശ്രാജ്‌ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ അതിഥികളായി
പങ്കെടുക്കുകയായിരുന്നു കമലഹാസനും കൂട്ടുകാരിയും നടിയുമായ ഗൗതമിയും. പരിപാടിക്കിടെ കമല്‍ അവതാരക ദിവ്യദര്‍ശിനിയെ ചുംബിക്കുകയും പരിപാടിയില്‍
പങ്കെടുത്തുകൊണ്ടിരുന്ന മറ്റൊരു പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയും ചെയ്‌തതിനെതിരെയാണ്‌ കേസ്‌.
കമലിന്റെ പ്രകടനം അശ്ശീലം നിഞ്ഞതാണെന്നും ഇത്തരം രംഗങ്ങള്‍ ചാനല്‍ പരിപാടികളില്‍ കാണിക്കരുതെന്നും വിവാഹിതരാകാതെ ഒരുമിച്ച്‌ ആണും പെണ്ണും കഴിയുന്നതിനെ പ്രകീര്‍ത്തിക്കുന്ന പ്രോഗ്രാം ഇന്ത്യന്‍ സമൂഹത്തെ വഴിതെറ്റിക്കുന്നതും അശ്ലീലം നിറഞ്ഞതുമാണെന്നും പരാതിയില്‍ പറയുന്നു. കമല്‍, ഗൗതമി, പ്രകാശ്‌ രാജ്‌, ചാനല്‍ അവതാരക ദിവ്യ ദര്‍ശിനി, മത്സരാര്‍ത്ഥി പ്രിയ എന്നിവര്‍ക്കെതിരെയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

FILM News, Discussion...6 - Page 21 407681 FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 143614
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 4:07 pm

balamuralee wrote:
Ammu wrote:
മഞ്‌ജു തിരിച്ചെത്തുന്നത്‌ അന്തിക്കാടിനൊപ്പം? FILM News, Discussion...6 - Page 21 811586 FILM News, Discussion...6 - Page 21 608472

മഞ്‌ജുവിനെ വച്ച്‌ എത്ര സിനിമ ചെയ്‌താലും ഒരു സംവിധായകനും മടുക്കില്ലെന്ന്‌ സത്യന്‍ അന്തിക്കാട്‌. ഫഹദ്‌ ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്‌ജുവല്ല നായിക. എന്നാല്‍, മഞ്‌ജുവിനു വേണ്ടി ഒരു കഥ തന്റെ സജീവ പരിഗണനയിലുണ്ടെന്നും അതിവിദൂരമല്ലാത്ത ഭാവിയില്‍ മഞ്‌ജു തന്റെ ചിത്രത്തില്‍ നായികയാവുമെന്നാണ്‌ പ്രതീക്ഷയെന്നും അന്തിക്കാട്‌ പറയുന്നു.
എന്തായാലും, മഞ്‌ജുവാര്യര്‍ സിനിമാരംഗത്തേക്ക്‌ തിരിച്ചു വരുമെന്ന്‌ തന്നെയാണ്‌ ഇപ്പോഴത്തെ ശക്‌തമായ സൂചനകള്‍. കഴിഞ്ഞ ദിവസം 'കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുക്കവെ മഞ്‌ജുവാര്യര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ മലയാളികള്‍ ത്രില്ലടിക്കുന്നുവെന്നും മഞ്‌ജു അഭിനയരംഗത്തേക്ക്‌ തിരിച്ചു വരുമോ എന്നുമുള്ള സുരേഷ്‌ ഗോപിയുടെ ചോദ്യത്തിന്‌ - 'ഒന്നും പറയാനാവില്ല സുരേഷേട്ടാ. എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. അടുത്തനിമിഷം എന്തു സംഭവിക്കുമെന്ന്‌ അതുകൊണ്ടു തന്നെ എനിക്കു പറയാനാവില്ല. എന്തുവേണമെങ്കിലും സംഭവിക്കാം.' എന്നായിരുന്നു പ്രത്യക്ഷത്തില്‍ എങ്ങും തൊടാതെ എന്നാല്‍ എന്തൊക്കെയോ പറയാതെ പറഞ്ഞ്‌ മഞ്‌ജുവിന്റെ മറുപടി.

manju warrier divorce cheyyathe ivaronnum adangillaaa FILM News, Discussion...6 - Page 21 143614
FILM News, Discussion...6 - Page 21 566730
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 4:08 pm

Ammu wrote:
കമല്‍ ചുംബിച്ചു, പോലീസ്‌ കേസായി! FILM News, Discussion...6 - Page 21 22974 FILM News, Discussion...6 - Page 21 44121

[You must be registered and logged in to see this link.]
സിനിമയില്‍ ഒപ്പമഭിനയിച്ച നായികനടിമാരെല്ലാം കമലിന്റെ ചുംബനത്തിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്‌. കമല്‍ സിനിമകളുടെ വിജയത്തില്‍ ചുംബന ഫോര്‍മുല ഒരു പ്രധാന പങ്കു വഹിച്ചിട്ടുമുണ്ട്‌. എന്നാലൊരിക്കലും തന്റെ സിനിമകളിലെ ചുംബനരംഗത്തിന്റെ പേരില്‍ കമല്‍ കേസില്‍ പെട്ടിട്ടില്ല. എന്നാലിപ്പോള്‍ സിനിമയ്‌ക്കു പുറത്തെ ഒരു യഥാര്‍ത്ഥ ചുംബനത്തിന്റെ പേരില്‍ കമല്‍ പുലിവാലു പിടിച്ചിരിക്കയാണ്‌!
ഒരു ചാനല്‍ പ്രോഗ്രാമിനിടെ കമല്‍ നടത്തിയ ചുംബനത്തിനെതിരേ 'ഹിന്ദുമക്കള്‍ കച്ചി' പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ്‌. കോന്‍ ബനേഗാ കരോട്‌പതിയുടെ തമിഴ്‌ പതിപ്പായ 'നീങ്കളും വെല്ലാളാം ഒരു കോടി' എന്ന പരിപാടിക്കിടെയാണ്‌ വിവാദ ചുംബനരംഗം അരങ്ങേറിയത്‌.
തമിഴ്‌നടന്‍ പ്രകാശ്രാജ്‌ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ അതിഥികളായി
പങ്കെടുക്കുകയായിരുന്നു കമലഹാസനും കൂട്ടുകാരിയും നടിയുമായ ഗൗതമിയും. പരിപാടിക്കിടെ കമല്‍ അവതാരക ദിവ്യദര്‍ശിനിയെ ചുംബിക്കുകയും പരിപാടിയില്‍
പങ്കെടുത്തുകൊണ്ടിരുന്ന മറ്റൊരു പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയും ചെയ്‌തതിനെതിരെയാണ്‌ കേസ്‌.
കമലിന്റെ പ്രകടനം അശ്ശീലം നിഞ്ഞതാണെന്നും ഇത്തരം രംഗങ്ങള്‍ ചാനല്‍ പരിപാടികളില്‍ കാണിക്കരുതെന്നും വിവാഹിതരാകാതെ ഒരുമിച്ച്‌ ആണും പെണ്ണും കഴിയുന്നതിനെ പ്രകീര്‍ത്തിക്കുന്ന പ്രോഗ്രാം ഇന്ത്യന്‍ സമൂഹത്തെ വഴിതെറ്റിക്കുന്നതും അശ്ലീലം നിറഞ്ഞതുമാണെന്നും പരാതിയില്‍ പറയുന്നു. കമല്‍, ഗൗതമി, പ്രകാശ്‌ രാജ്‌, ചാനല്‍ അവതാരക ദിവ്യ ദര്‍ശിനി, മത്സരാര്‍ത്ഥി പ്രിയ എന്നിവര്‍ക്കെതിരെയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.
FILM News, Discussion...6 - Page 21 22974 FILM News, Discussion...6 - Page 21 22974
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 4:13 pm

Minnoos wrote:

kodukkanvrkku sweekarikkunavarukkum kuzhappmilla FILM News, Discussion...6 - Page 21 5267
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 4:14 pm

Minnoos wrote:
Ammu wrote:
കമല്‍ ചുംബിച്ചു, പോലീസ്‌ കേസായി! FILM News, Discussion...6 - Page 21 22974 FILM News, Discussion...6 - Page 21 44121

[You must be registered and logged in to see this link.]
സിനിമയില്‍ ഒപ്പമഭിനയിച്ച നായികനടിമാരെല്ലാം കമലിന്റെ ചുംബനത്തിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്‌. കമല്‍ സിനിമകളുടെ വിജയത്തില്‍ ചുംബന ഫോര്‍മുല ഒരു പ്രധാന പങ്കു വഹിച്ചിട്ടുമുണ്ട്‌. എന്നാലൊരിക്കലും തന്റെ സിനിമകളിലെ ചുംബനരംഗത്തിന്റെ പേരില്‍ കമല്‍ കേസില്‍ പെട്ടിട്ടില്ല. എന്നാലിപ്പോള്‍ സിനിമയ്‌ക്കു പുറത്തെ ഒരു യഥാര്‍ത്ഥ ചുംബനത്തിന്റെ പേരില്‍ കമല്‍ പുലിവാലു പിടിച്ചിരിക്കയാണ്‌!
ഒരു ചാനല്‍ പ്രോഗ്രാമിനിടെ കമല്‍ നടത്തിയ ചുംബനത്തിനെതിരേ 'ഹിന്ദുമക്കള്‍ കച്ചി' പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ്‌. കോന്‍ ബനേഗാ കരോട്‌പതിയുടെ തമിഴ്‌ പതിപ്പായ 'നീങ്കളും വെല്ലാളാം ഒരു കോടി' എന്ന പരിപാടിക്കിടെയാണ്‌ വിവാദ ചുംബനരംഗം അരങ്ങേറിയത്‌.
തമിഴ്‌നടന്‍ പ്രകാശ്രാജ്‌ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ അതിഥികളായി
പങ്കെടുക്കുകയായിരുന്നു കമലഹാസനും കൂട്ടുകാരിയും നടിയുമായ ഗൗതമിയും. പരിപാടിക്കിടെ കമല്‍ അവതാരക ദിവ്യദര്‍ശിനിയെ ചുംബിക്കുകയും പരിപാടിയില്‍
പങ്കെടുത്തുകൊണ്ടിരുന്ന മറ്റൊരു പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയും ചെയ്‌തതിനെതിരെയാണ്‌ കേസ്‌.
കമലിന്റെ പ്രകടനം അശ്ശീലം നിഞ്ഞതാണെന്നും ഇത്തരം രംഗങ്ങള്‍ ചാനല്‍ പരിപാടികളില്‍ കാണിക്കരുതെന്നും വിവാഹിതരാകാതെ ഒരുമിച്ച്‌ ആണും പെണ്ണും കഴിയുന്നതിനെ പ്രകീര്‍ത്തിക്കുന്ന പ്രോഗ്രാം ഇന്ത്യന്‍ സമൂഹത്തെ വഴിതെറ്റിക്കുന്നതും അശ്ലീലം നിറഞ്ഞതുമാണെന്നും പരാതിയില്‍ പറയുന്നു. കമല്‍, ഗൗതമി, പ്രകാശ്‌ രാജ്‌, ചാനല്‍ അവതാരക ദിവ്യ ദര്‍ശിനി, മത്സരാര്‍ത്ഥി പ്രിയ എന്നിവര്‍ക്കെതിരെയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.
FILM News, Discussion...6 - Page 21 22974 FILM News, Discussion...6 - Page 21 22974
കമലിന്റെ ഉമ്മകള്‍ എല്ലാം ക്ലാസിക്‌ അല്ലെ??? അതില്‍ എവിടെയാ അശ്ലീലം... ;)
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 4:15 pm

മോഹന്‍ലാലിന്റെ ദാമ്പത്യത്തിന് 25 വയസ്സ്‌ FILM News, Discussion...6 - Page 21 608472 FILM News, Discussion...6 - Page 21 811586

കോഴിക്കോട്: മലയാളിയുടെ കാമുകഭാവത്തിന് കുറുമ്പും നായകസങ്കല്പത്തിന് പൗരുഷവും നല്‍കിയ മഹാനടന്‍ മോഹന്‍ലാലിന്റെ ദാമ്പത്യത്തിന് ഞായറാഴ്ച 25 വയസ്സ്. പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ. ബാലാജിയുടെ മകള്‍ സുചിത്രയെ 1988 ഏപ്രില്‍ 28-നാണ് മോഹന്‍ലാല്‍ വിവാഹം ചെയ്തത്.

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നിറപറയെയും നിലവിളക്കിനെയും സാക്ഷിനിര്‍ത്തി ലാല്‍ സുചിത്രയ്ക്ക് പുടവനല്‍കി.

നടന്മാരായ പ്രേംനസീര്‍, കെ.പി. ഉമ്മര്‍, തിക്കുറിശ്ശി, സുകുമാരന്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, ഫാസില്‍, രാഷ്ട്രീയനേതാക്കളായ ഉമ്മന്‍ചാണ്ടി, ടി.കെ. രാമകൃഷ്ണന്‍, ആര്‍. ബാലകൃഷ്ണപിള്ള, അന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന പി.വി. ഗംഗാധരന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

വീട്ടുകാര്‍ അറിഞ്ഞുറപ്പിച്ച വിവാഹമായിരുന്നു എങ്കിലും മോഹന്‍ലാല്‍-സുചിത്ര വിവാഹത്തിന്റെ അടിയൊഴുക്കില്‍ പ്രണയമുണ്ട്. ''ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു: എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്'' - സുചിത്ര ഓര്‍ക്കുന്നു.
മോഹന്‍ലാല്‍ അന്ന് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ 'പട്ടണപ്രവേശം' എന്ന സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നു. നടി അംബിക വിവാഹത്തിന് മുന്‍പ് അഭിനയിച്ച അവസാനത്തെ സിനിമയും മോഹന്‍ലാല്‍ വിവാഹത്തിനുശേഷം അഭിനയിച്ച ആദ്യ സിനിമയുമായിരുന്നു പട്ടണപ്രവേശം. വിവാഹശേഷം സുചിത്രയെയും കൂട്ടി ലാല്‍ ആദ്യമായി ഷൂട്ടിങ്ങിന് വന്ന രംഗം ഇപ്പോഴും ഞാന്‍ നന്നായി ഓര്‍ക്കുന്നു - സത്യന്‍ അന്തിക്കാട് പറഞ്ഞു.

കാല്‍നൂറ്റാണ്ടിന്റെ ദാമ്പത്യത്തിനിടെ മോഹന്‍ലാല്‍ നായകനില്‍നിന്ന് സൂപ്പര്‍ താരത്തിലേക്കും ഇന്ത്യകണ്ട എക്കാലത്തെയും വലിയനടനിലേക്കും വളര്‍ന്നു. അംഗീകാരങ്ങള്‍ വന്നുനിറഞ്ഞു. ഈ തിരക്കുകള്‍ക്കും വളര്‍ച്ചകള്‍ക്കുമിടയിലും മനംനിറയെ സ്‌നേഹവും കരുതലുമുള്ള ഭര്‍ത്താവായി ലാല്‍ തന്നോടൊപ്പമുണ്ടായിരുന്നു എന്ന് സുചിത്ര പറയുന്നു: ''അങ്ങേയറ്റം കരുതലും സ്‌നേഹവും അതാണ് ചേട്ടന്റെ ഏറ്റവും വലിയ ഗുണം. ഞങ്ങളൊന്നിച്ച് പൊതുചടങ്ങുകളില്‍ ഒന്നും അങ്ങനെ പങ്കെടുക്കാറില്ല. കൊച്ചു ലോകത്തില്‍ ഒതുങ്ങിക്കൂടാനുള്ള എന്റെ ഇഷ്ടംകൊണ്ടാണത്. എനിക്ക് ഏറ്റവുമധികം സ്‌നേഹത്തോടൊപ്പം ഏറ്റവുമധികം സ്വാതന്ത്ര്യവും ചേട്ടന്‍ തരുന്നു.'' - സുചിത്ര പറഞ്ഞു.

മോഹന്‍ലാലിനും സുചിത്രയ്ക്കും രണ്ടു മക്കളാണ്. പ്രണവും വിസ്മയയും. പ്രണവ് ബി.എ. ഫിലോസഫിക്ക് പഠിക്കുന്നു. വിസ്മയ ഊട്ടിയിലെ സ്‌കൂളില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞായറാഴ്ച അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെന്നൈയിലാണ് മോഹന്‍ലാലിന്റെയും സുചിത്രയുടെയും ഇരുപത്തഞ്ചാം വിവാഹവാര്‍ഷികാഘോഷം.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 4:17 pm

FILM News, Discussion...6 - Page 21 811586 FILM News, Discussion...6 - Page 21 811586
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 6:12 pm

balamuralee wrote:
Ammu wrote:
മഞ്‌ജു തിരിച്ചെത്തുന്നത്‌ അന്തിക്കാടിനൊപ്പം? FILM News, Discussion...6 - Page 21 811586 FILM News, Discussion...6 - Page 21 608472

മഞ്‌ജുവിനെ വച്ച്‌ എത്ര സിനിമ ചെയ്‌താലും ഒരു സംവിധായകനും മടുക്കില്ലെന്ന്‌ സത്യന്‍ അന്തിക്കാട്‌. ഫഹദ്‌ ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്‌ജുവല്ല നായിക. എന്നാല്‍, മഞ്‌ജുവിനു വേണ്ടി ഒരു കഥ തന്റെ സജീവ പരിഗണനയിലുണ്ടെന്നും അതിവിദൂരമല്ലാത്ത ഭാവിയില്‍ മഞ്‌ജു തന്റെ ചിത്രത്തില്‍ നായികയാവുമെന്നാണ്‌ പ്രതീക്ഷയെന്നും അന്തിക്കാട്‌ പറയുന്നു.
എന്തായാലും, മഞ്‌ജുവാര്യര്‍ സിനിമാരംഗത്തേക്ക്‌ തിരിച്ചു വരുമെന്ന്‌ തന്നെയാണ്‌ ഇപ്പോഴത്തെ ശക്‌തമായ സൂചനകള്‍. കഴിഞ്ഞ ദിവസം 'കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുക്കവെ മഞ്‌ജുവാര്യര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ മലയാളികള്‍ ത്രില്ലടിക്കുന്നുവെന്നും മഞ്‌ജു അഭിനയരംഗത്തേക്ക്‌ തിരിച്ചു വരുമോ എന്നുമുള്ള സുരേഷ്‌ ഗോപിയുടെ ചോദ്യത്തിന്‌ - 'ഒന്നും പറയാനാവില്ല സുരേഷേട്ടാ. എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. അടുത്തനിമിഷം എന്തു സംഭവിക്കുമെന്ന്‌ അതുകൊണ്ടു തന്നെ എനിക്കു പറയാനാവില്ല. എന്തുവേണമെങ്കിലും സംഭവിക്കാം.' എന്നായിരുന്നു പ്രത്യക്ഷത്തില്‍ എങ്ങും തൊടാതെ എന്നാല്‍ എന്തൊക്കെയോ പറയാതെ പറഞ്ഞ്‌ മഞ്‌ജുവിന്റെ മറുപടി.

manju warrier divorce cheyyathe ivaronnum adangillaaa FILM News, Discussion...6 - Page 21 143614
Manju koddeswaranil varunnundo... FILM News, Discussion...6 - Page 21 912236 FILM News, Discussion...6 - Page 21 912236
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 6:14 pm

Ammu wrote:
മോഹന്‍ലാലിന്റെ ദാമ്പത്യത്തിന് 25 വയസ്സ്‌ FILM News, Discussion...6 - Page 21 608472 FILM News, Discussion...6 - Page 21 811586

കോഴിക്കോട്: മലയാളിയുടെ കാമുകഭാവത്തിന് കുറുമ്പും നായകസങ്കല്പത്തിന് പൗരുഷവും നല്‍കിയ മഹാനടന്‍ മോഹന്‍ലാലിന്റെ ദാമ്പത്യത്തിന് ഞായറാഴ്ച 25 വയസ്സ്. പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ. ബാലാജിയുടെ മകള്‍ സുചിത്രയെ 1988 ഏപ്രില്‍ 28-നാണ് മോഹന്‍ലാല്‍ വിവാഹം ചെയ്തത്.

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നിറപറയെയും നിലവിളക്കിനെയും സാക്ഷിനിര്‍ത്തി ലാല്‍ സുചിത്രയ്ക്ക് പുടവനല്‍കി.

നടന്മാരായ പ്രേംനസീര്‍, കെ.പി. ഉമ്മര്‍, തിക്കുറിശ്ശി, സുകുമാരന്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, ഫാസില്‍, രാഷ്ട്രീയനേതാക്കളായ ഉമ്മന്‍ചാണ്ടി, ടി.കെ. രാമകൃഷ്ണന്‍, ആര്‍. ബാലകൃഷ്ണപിള്ള, അന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന പി.വി. ഗംഗാധരന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

വീട്ടുകാര്‍ അറിഞ്ഞുറപ്പിച്ച വിവാഹമായിരുന്നു എങ്കിലും മോഹന്‍ലാല്‍-സുചിത്ര വിവാഹത്തിന്റെ അടിയൊഴുക്കില്‍ പ്രണയമുണ്ട്. ''ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു: എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്'' - സുചിത്ര ഓര്‍ക്കുന്നു.
മോഹന്‍ലാല്‍ അന്ന് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ 'പട്ടണപ്രവേശം' എന്ന സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നു. നടി അംബിക വിവാഹത്തിന് മുന്‍പ് അഭിനയിച്ച അവസാനത്തെ സിനിമയും മോഹന്‍ലാല്‍ വിവാഹത്തിനുശേഷം അഭിനയിച്ച ആദ്യ സിനിമയുമായിരുന്നു പട്ടണപ്രവേശം. വിവാഹശേഷം സുചിത്രയെയും കൂട്ടി ലാല്‍ ആദ്യമായി ഷൂട്ടിങ്ങിന് വന്ന രംഗം ഇപ്പോഴും ഞാന്‍ നന്നായി ഓര്‍ക്കുന്നു - സത്യന്‍ അന്തിക്കാട് പറഞ്ഞു.

കാല്‍നൂറ്റാണ്ടിന്റെ ദാമ്പത്യത്തിനിടെ മോഹന്‍ലാല്‍ നായകനില്‍നിന്ന് സൂപ്പര്‍ താരത്തിലേക്കും ഇന്ത്യകണ്ട എക്കാലത്തെയും വലിയനടനിലേക്കും വളര്‍ന്നു. അംഗീകാരങ്ങള്‍ വന്നുനിറഞ്ഞു. ഈ തിരക്കുകള്‍ക്കും വളര്‍ച്ചകള്‍ക്കുമിടയിലും മനംനിറയെ സ്‌നേഹവും കരുതലുമുള്ള ഭര്‍ത്താവായി ലാല്‍ തന്നോടൊപ്പമുണ്ടായിരുന്നു എന്ന് സുചിത്ര പറയുന്നു: ''അങ്ങേയറ്റം കരുതലും സ്‌നേഹവും അതാണ് ചേട്ടന്റെ ഏറ്റവും വലിയ ഗുണം. ഞങ്ങളൊന്നിച്ച് പൊതുചടങ്ങുകളില്‍ ഒന്നും അങ്ങനെ പങ്കെടുക്കാറില്ല. കൊച്ചു ലോകത്തില്‍ ഒതുങ്ങിക്കൂടാനുള്ള എന്റെ ഇഷ്ടംകൊണ്ടാണത്. എനിക്ക് ഏറ്റവുമധികം സ്‌നേഹത്തോടൊപ്പം ഏറ്റവുമധികം സ്വാതന്ത്ര്യവും ചേട്ടന്‍ തരുന്നു.'' - സുചിത്ര പറഞ്ഞു.

മോഹന്‍ലാലിനും സുചിത്രയ്ക്കും രണ്ടു മക്കളാണ്. പ്രണവും വിസ്മയയും. പ്രണവ് ബി.എ. ഫിലോസഫിക്ക് പഠിക്കുന്നു. വിസ്മയ ഊട്ടിയിലെ സ്‌കൂളില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞായറാഴ്ച അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെന്നൈയിലാണ് മോഹന്‍ലാലിന്റെയും സുചിത്രയുടെയും ഇരുപത്തഞ്ചാം വിവാഹവാര്‍ഷികാഘോഷം.
FILM News, Discussion...6 - Page 21 811586 FILM News, Discussion...6 - Page 21 811586 FILM News, Discussion...6 - Page 21 811586 FILM News, Discussion...6 - Page 21 811586
Back to top Go down
Guest
Guest
avatar

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptySun Apr 28, 2013 9:22 pm

ഒരിക്കല്‍ എതിരിട്ടു തോല്‍പിച്ചെന്നു കരുതിയിരുന്ന കാന്‍സര്‍ കോശങ്ങള്‍ ആശങ്കയായി മടങ്ങിയെത്തുമ്പോഴും മമ്ത മോഹന്‍ദാസ് ആത്മവിശ്വാസത്തിലാണ്. രോഗത്തെ നേരിടുമെന്നും മറികടക്കുമെന്നും ധീരമായി മമ്ത ട്വിറ്ററില്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഇത് പലരുടെയും മാനസിക നിലയെ ബാധിക്കുന്ന കാര്യങ്ങളാണെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ സ്ഥിരം സാന്നിദ്ധ്യമായ മംമ്തയെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. ‘ഞാന്‍ ഇവിടെയുണ്ട്, കുറച്ച് തിരക്കായിരുന്നു. ദ് ക്രൂഡ്‌സ്- സിനിമ കണ്ടു. കുടുംബത്തോടൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ കാണാന്‍ പോകുന്നു…’ ഇടവേളയ്ക്ക് വിരാമമിട്ട് മമ്ത ആദ്യ പോസ്റ്റ് ചെയ്തു.

കാന്‍സര്‍ തിരികെയെത്തിയെന്ന് വാര്‍ത്തയുണ്ടല്ലോ, ഫേസ്ബുക്കില്‍ കണ്ടതാണ് ആരെങ്കിലും സ്ഥിരീകരിക്കാമോയെന്ന ഒരു ഫോളാവറുടെ ചോദ്യത്തിനാണ് ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ മമ്തയുടെ മറുപടി ഇങ്ങനെ- തുടര്‍ പരിശോധനകളില്‍ രോഗ കോശങ്ങള്‍ വീണ്ടും കണ്ടു, അത് സ്വാഭാവികമാണ്, ചികിത്സ വേണം, സ്‌നേഹത്തിന് നന്ദി.

2010ലാണ് മമ്തയ്ക്ക് ആദ്യം ക്യാന്‍സര്‍ ബാധയുണ്ടാകുന്നത്. ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്തി അത്ഭുകരവും ശക്തവുമായ തിരിച്ചു വരവാണ് മമ്ത നടത്തിയത്. രണ്ടാം വരവില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കൊപ്പം ഗായികയായും താരം ശ്രദ്ധ നേടി. വിവാഹം കഴിച്ചുവെങ്കിലും ഈയടുത്ത് മമ്ത വിവാഹമോചനം നേടിയിരുന്നു. കഥ തുടരുന്നു, അരികെ, മൈ ബോസ്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ നേടി.

ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളി നടിമാരിലൊരാളാണ് മമ്ത. ആരാധകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രാര്‍ത്ഥനയും മമ്തയാക്കായി ഓണ്‍ലൈനില്‍ നിറയുകയാണ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 11:02 am

sweetword wrote:

FILM News, Discussion...6 - Page 21 708918 FILM News, Discussion...6 - Page 21 4214 FILM News, Discussion...6 - Page 21 4214 FILM News, Discussion...6 - Page 21 4214 FILM News, Discussion...6 - Page 21 768717 FILM News, Discussion...6 - Page 21 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 11:02 am

കാവ്യയ്‌ക്ക് അഭിസാരികയുടെ റോള്‍ വേണ്ട FILM News, Discussion...6 - Page 21 860952 FILM News, Discussion...6 - Page 21 860952

അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നിട്ടും ഒരു അഭിസാരികയുടെ റോള്‍ വേണ്ടെന്നു വച്ചെന്ന്‌ കാവ്യാമാധവന്‍. അടുത്തിടെയാണ്‌ ഈ റോളിനുളള ഓഫര്‍ വന്നത്‌. ശക്‌തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത്‌ ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ്‌ താരം പറയുന്നത്‌.
പ്രതിഫലമായി എത്ര കിട്ടുമെന്ന്‌ പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക്‌ വയ്യെന്നാണ്‌ കാവ്യയുടെ പക്ഷം. തന്നോട്‌ കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന്‌ തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ മടിച്ചുമടിച്ച്‌ അക്കാര്യം
വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 11:12 am

oh athonnum venda.athinokey shwetha menon anau apt
FILM News, Discussion...6 - Page 21 272323
Ammu wrote:
കാവ്യയ്‌ക്ക് അഭിസാരികയുടെ റോള്‍ വേണ്ട FILM News, Discussion...6 - Page 21 860952 FILM News, Discussion...6 - Page 21 860952

അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നിട്ടും ഒരു അഭിസാരികയുടെ റോള്‍ വേണ്ടെന്നു വച്ചെന്ന്‌ കാവ്യാമാധവന്‍. അടുത്തിടെയാണ്‌ ഈ റോളിനുളള ഓഫര്‍ വന്നത്‌. ശക്‌തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത്‌ ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ്‌ താരം പറയുന്നത്‌.
പ്രതിഫലമായി എത്ര കിട്ടുമെന്ന്‌ പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക്‌ വയ്യെന്നാണ്‌ കാവ്യയുടെ പക്ഷം. തന്നോട്‌ കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന്‌ തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ മടിച്ചുമടിച്ച്‌ അക്കാര്യം
വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 11:23 am

Greeeeeshma wrote:

oh athonnum venda.athinokey shwetha menon anau apt
FILM News, Discussion...6 - Page 21 272323
Ammu wrote:
കാവ്യയ്‌ക്ക് അഭിസാരികയുടെ റോള്‍ വേണ്ട FILM News, Discussion...6 - Page 21 860952 FILM News, Discussion...6 - Page 21 860952

അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നിട്ടും ഒരു അഭിസാരികയുടെ റോള്‍ വേണ്ടെന്നു വച്ചെന്ന്‌ കാവ്യാമാധവന്‍. അടുത്തിടെയാണ്‌ ഈ റോളിനുളള ഓഫര്‍ വന്നത്‌. ശക്‌തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത്‌ ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ്‌ താരം പറയുന്നത്‌.
പ്രതിഫലമായി എത്ര കിട്ടുമെന്ന്‌ പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക്‌ വയ്യെന്നാണ്‌ കാവ്യയുടെ പക്ഷം. തന്നോട്‌ കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന്‌ തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ മടിച്ചുമടിച്ച്‌ അക്കാര്യം
വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.

FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 496441
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 11:38 am

sweetword wrote:
ഒരിക്കല്‍ എതിരിട്ടു തോല്‍പിച്ചെന്നു കരുതിയിരുന്ന കാന്‍സര്‍ കോശങ്ങള്‍ ആശങ്കയായി മടങ്ങിയെത്തുമ്പോഴും മമ്ത മോഹന്‍ദാസ് ആത്മവിശ്വാസത്തിലാണ്. രോഗത്തെ നേരിടുമെന്നും മറികടക്കുമെന്നും ധീരമായി മമ്ത ട്വിറ്ററില്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഇത് പലരുടെയും മാനസിക നിലയെ ബാധിക്കുന്ന കാര്യങ്ങളാണെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ സ്ഥിരം സാന്നിദ്ധ്യമായ മംമ്തയെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. ‘ഞാന്‍ ഇവിടെയുണ്ട്, കുറച്ച് തിരക്കായിരുന്നു. ദ് ക്രൂഡ്‌സ്- സിനിമ കണ്ടു. കുടുംബത്തോടൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ കാണാന്‍ പോകുന്നു…’ ഇടവേളയ്ക്ക് വിരാമമിട്ട് മമ്ത ആദ്യ പോസ്റ്റ് ചെയ്തു.

കാന്‍സര്‍ തിരികെയെത്തിയെന്ന് വാര്‍ത്തയുണ്ടല്ലോ, ഫേസ്ബുക്കില്‍ കണ്ടതാണ് ആരെങ്കിലും സ്ഥിരീകരിക്കാമോയെന്ന ഒരു ഫോളാവറുടെ ചോദ്യത്തിനാണ് ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ മമ്തയുടെ മറുപടി ഇങ്ങനെ- തുടര്‍ പരിശോധനകളില്‍ രോഗ കോശങ്ങള്‍ വീണ്ടും കണ്ടു, അത് സ്വാഭാവികമാണ്, ചികിത്സ വേണം, സ്‌നേഹത്തിന് നന്ദി.

2010ലാണ് മമ്തയ്ക്ക് ആദ്യം ക്യാന്‍സര്‍ ബാധയുണ്ടാകുന്നത്. ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്തി അത്ഭുകരവും ശക്തവുമായ തിരിച്ചു വരവാണ് മമ്ത നടത്തിയത്. രണ്ടാം വരവില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കൊപ്പം ഗായികയായും താരം ശ്രദ്ധ നേടി. വിവാഹം കഴിച്ചുവെങ്കിലും ഈയടുത്ത് മമ്ത വിവാഹമോചനം നേടിയിരുന്നു. കഥ തുടരുന്നു, അരികെ, മൈ ബോസ്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ നേടി.

ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളി നടിമാരിലൊരാളാണ് മമ്ത. ആരാധകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രാര്‍ത്ഥനയും മമ്തയാക്കായി ഓണ്‍ലൈനില്‍ നിറയുകയാണ്.
prayers FILM News, Discussion...6 - Page 21 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 11:39 am

Ammu wrote:
കാവ്യയ്‌ക്ക് അഭിസാരികയുടെ റോള്‍ വേണ്ട FILM News, Discussion...6 - Page 21 860952 FILM News, Discussion...6 - Page 21 860952

അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നിട്ടും ഒരു അഭിസാരികയുടെ റോള്‍ വേണ്ടെന്നു വച്ചെന്ന്‌ കാവ്യാമാധവന്‍. അടുത്തിടെയാണ്‌ ഈ റോളിനുളള ഓഫര്‍ വന്നത്‌. ശക്‌തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത്‌ ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ്‌ താരം പറയുന്നത്‌.
പ്രതിഫലമായി എത്ര കിട്ടുമെന്ന്‌ പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക്‌ വയ്യെന്നാണ്‌ കാവ്യയുടെ പക്ഷം. തന്നോട്‌ കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന്‌ തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ മടിച്ചുമടിച്ച്‌ അക്കാര്യം
വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.
FILM News, Discussion...6 - Page 21 272323
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 11:55 am

sweetword wrote:
ഒരിക്കല്‍ എതിരിട്ടു തോല്‍പിച്ചെന്നു കരുതിയിരുന്ന കാന്‍സര്‍ കോശങ്ങള്‍ ആശങ്കയായി മടങ്ങിയെത്തുമ്പോഴും മമ്ത മോഹന്‍ദാസ് ആത്മവിശ്വാസത്തിലാണ്. രോഗത്തെ നേരിടുമെന്നും മറികടക്കുമെന്നും ധീരമായി മമ്ത ട്വിറ്ററില്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഇത് പലരുടെയും മാനസിക നിലയെ ബാധിക്കുന്ന കാര്യങ്ങളാണെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ സ്ഥിരം സാന്നിദ്ധ്യമായ മംമ്തയെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. ‘ഞാന്‍ ഇവിടെയുണ്ട്, കുറച്ച് തിരക്കായിരുന്നു. ദ് ക്രൂഡ്‌സ്- സിനിമ കണ്ടു. കുടുംബത്തോടൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ കാണാന്‍ പോകുന്നു…’ ഇടവേളയ്ക്ക് വിരാമമിട്ട് മമ്ത ആദ്യ പോസ്റ്റ് ചെയ്തു.

കാന്‍സര്‍ തിരികെയെത്തിയെന്ന് വാര്‍ത്തയുണ്ടല്ലോ, ഫേസ്ബുക്കില്‍ കണ്ടതാണ് ആരെങ്കിലും സ്ഥിരീകരിക്കാമോയെന്ന ഒരു ഫോളാവറുടെ ചോദ്യത്തിനാണ് ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ മമ്തയുടെ മറുപടി ഇങ്ങനെ- തുടര്‍ പരിശോധനകളില്‍ രോഗ കോശങ്ങള്‍ വീണ്ടും കണ്ടു, അത് സ്വാഭാവികമാണ്, ചികിത്സ വേണം, സ്‌നേഹത്തിന് നന്ദി.

2010ലാണ് മമ്തയ്ക്ക് ആദ്യം ക്യാന്‍സര്‍ ബാധയുണ്ടാകുന്നത്. ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്തി അത്ഭുകരവും ശക്തവുമായ തിരിച്ചു വരവാണ് മമ്ത നടത്തിയത്. രണ്ടാം വരവില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കൊപ്പം ഗായികയായും താരം ശ്രദ്ധ നേടി. വിവാഹം കഴിച്ചുവെങ്കിലും ഈയടുത്ത് മമ്ത വിവാഹമോചനം നേടിയിരുന്നു. കഥ തുടരുന്നു, അരികെ, മൈ ബോസ്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ നേടി.

ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളി നടിമാരിലൊരാളാണ് മമ്ത. ആരാധകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രാര്‍ത്ഥനയും മമ്തയാക്കായി ഓണ്‍ലൈനില്‍ നിറയുകയാണ്.
FILM News, Discussion...6 - Page 21 768717 FILM News, Discussion...6 - Page 21 768717 FILM News, Discussion...6 - Page 21 768717
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 11:56 am

Greeeeeshma wrote:

oh athonnum venda.athinokey shwetha menon anau apt
FILM News, Discussion...6 - Page 21 272323
Ammu wrote:
കാവ്യയ്‌ക്ക് അഭിസാരികയുടെ റോള്‍ വേണ്ട FILM News, Discussion...6 - Page 21 860952 FILM News, Discussion...6 - Page 21 860952

അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നിട്ടും ഒരു അഭിസാരികയുടെ റോള്‍ വേണ്ടെന്നു വച്ചെന്ന്‌ കാവ്യാമാധവന്‍. അടുത്തിടെയാണ്‌ ഈ റോളിനുളള ഓഫര്‍ വന്നത്‌. ശക്‌തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത്‌ ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ്‌ താരം പറയുന്നത്‌.
പ്രതിഫലമായി എത്ര കിട്ടുമെന്ന്‌ പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക്‌ വയ്യെന്നാണ്‌ കാവ്യയുടെ പക്ഷം. തന്നോട്‌ കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന്‌ തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ മടിച്ചുമടിച്ച്‌ അക്കാര്യം
വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.

FILM News, Discussion...6 - Page 21 272323 FILM News, Discussion...6 - Page 21 608472

FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 12:08 pm

Ammu wrote:
കാവ്യയ്‌ക്ക് അഭിസാരികയുടെ റോള്‍ വേണ്ട [You must be registered and logged in to see this image.]

അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നിട്ടും ഒരു അഭിസാരികയുടെ റോള്‍ വേണ്ടെന്നു വച്ചെന്ന്‌ കാവ്യാമാധവന്‍. അടുത്തിടെയാണ്‌ ഈ റോളിനുളള ഓഫര്‍ വന്നത്‌. ശക്‌തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത്‌ ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ്‌ താരം പറയുന്നത്‌.
പ്രതിഫലമായി എത്ര കിട്ടുമെന്ന്‌ പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക്‌ വയ്യെന്നാണ്‌ കാവ്യയുടെ പക്ഷം. തന്നോട്‌ കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന്‌ തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ മടിച്ചുമടിച്ച്‌ അക്കാര്യം
വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.
ഇതൊക്കെ കാവ്യയുടെ അല്പബുദ്ധി ആണെന്നേ ഞാൻ പറയൂ...ഒരു അഭിനേതാവിന്റെ കടമ എന്ന് പറയുന്നത് വിവിധങ്ങളായ വേഷങ്ങൾ ചെയ്യുക എന്നതാണ്...അങ്ങിനെ ആണെങ്കിൽ വീട്ടു വേല ചെയ്യുന്ന ഗദ്ദാമയുടെ വേഷം എന്ത് കൊണ്ട് ചെയ്തു??? വെറുതെ ഓരോ കാര്യങ്ങൾ പ്രസംഗിക്കും...
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 12:09 pm

unnikmp wrote:
Ammu wrote:
കാവ്യയ്‌ക്ക് അഭിസാരികയുടെ റോള്‍ വേണ്ട [You must be registered and logged in to see this image.]

അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നിട്ടും ഒരു അഭിസാരികയുടെ റോള്‍ വേണ്ടെന്നു വച്ചെന്ന്‌ കാവ്യാമാധവന്‍. അടുത്തിടെയാണ്‌ ഈ റോളിനുളള ഓഫര്‍ വന്നത്‌. ശക്‌തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത്‌ ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ്‌ താരം പറയുന്നത്‌.
പ്രതിഫലമായി എത്ര കിട്ടുമെന്ന്‌ പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക്‌ വയ്യെന്നാണ്‌ കാവ്യയുടെ പക്ഷം. തന്നോട്‌ കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന്‌ തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ മടിച്ചുമടിച്ച്‌ അക്കാര്യം
വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.
ഇതൊക്കെ കാവ്യയുടെ അല്പബുദ്ധി ആണെന്നേ ഞാൻ പറയൂ...ഒരു അഭിനേതാവിന്റെ കടമ എന്ന് പറയുന്നത് വിവിധങ്ങളായ വേഷങ്ങൾ ചെയ്യുക എന്നതാണ്...അങ്ങിനെ ആണെങ്കിൽ വീട്ടു വേല ചെയ്യുന്ന ഗദ്ദാമയുടെ വേഷം എന്ത് കൊണ്ട് ചെയ്തു??? വെറുതെ ഓരോ കാര്യങ്ങൾ പ്രസംഗിക്കും...

+1
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 12:11 pm

unnikmp wrote:
Ammu wrote:
കാവ്യയ്‌ക്ക് അഭിസാരികയുടെ റോള്‍ വേണ്ട [You must be registered and logged in to see this image.]

അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നിട്ടും ഒരു അഭിസാരികയുടെ റോള്‍ വേണ്ടെന്നു വച്ചെന്ന്‌ കാവ്യാമാധവന്‍. അടുത്തിടെയാണ്‌ ഈ റോളിനുളള ഓഫര്‍ വന്നത്‌. ശക്‌തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത്‌ ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ്‌ താരം പറയുന്നത്‌.
പ്രതിഫലമായി എത്ര കിട്ടുമെന്ന്‌ പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക്‌ വയ്യെന്നാണ്‌ കാവ്യയുടെ പക്ഷം. തന്നോട്‌ കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന്‌ തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ മടിച്ചുമടിച്ച്‌ അക്കാര്യം
വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.
ഇതൊക്കെ കാവ്യയുടെ അല്പബുദ്ധി ആണെന്നേ ഞാൻ പറയൂ...ഒരു അഭിനേതാവിന്റെ കടമ എന്ന് പറയുന്നത് വിവിധങ്ങളായ വേഷങ്ങൾ ചെയ്യുക എന്നതാണ്...അങ്ങിനെ ആണെങ്കിൽ വീട്ടു വേല ചെയ്യുന്ന ഗദ്ദാമയുടെ വേഷം എന്ത് കൊണ്ട് ചെയ്തു??? വെറുതെ ഓരോ കാര്യങ്ങൾ പ്രസംഗിക്കും...
engottu thirinjalum itharam karyangale ullu.. rape, avihitha bandhangal.. prostitution!! ithellam realty aayi nammude munpil nikkumbo, cinemakal enkilum santhoshikkan ulla vaka tharatte FILM News, Discussion...6 - Page 21 618981
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 12:13 pm

Minnoos wrote:
unnikmp wrote:

ഇതൊക്കെ കാവ്യയുടെ അല്പബുദ്ധി ആണെന്നേ ഞാൻ പറയൂ...ഒരു അഭിനേതാവിന്റെ കടമ എന്ന് പറയുന്നത് വിവിധങ്ങളായ വേഷങ്ങൾ ചെയ്യുക എന്നതാണ്...അങ്ങിനെ ആണെങ്കിൽ വീട്ടു വേല ചെയ്യുന്ന ഗദ്ദാമയുടെ വേഷം എന്ത് കൊണ്ട് ചെയ്തു??? വെറുതെ ഓരോ കാര്യങ്ങൾ പ്രസംഗിക്കും...
engottu thirinjalum itharam karyangale ullu.. rape, avihitha bandhangal.. prostitution!! ithellam realty aayi nammude munpil nikkumbo, cinemakal enkilum santhoshikkan ulla vaka tharatte FILM News, Discussion...6 - Page 21 618981

Pakshe Bhakthajanangalude shradhakku enna chithrathil Kavya valare nannayi FILM News, Discussion...6 - Page 21 855112
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 12:14 pm

atey nannayi act cheythtundu..but athile hero ottum famous alla

Binu wrote:
Minnoos wrote:

engottu thirinjalum itharam karyangale ullu.. rape, avihitha bandhangal.. prostitution!! ithellam realty aayi nammude munpil nikkumbo, cinemakal enkilum santhoshikkan ulla vaka tharatte FILM News, Discussion...6 - Page 21 618981

Pakshe Bhakthajanangalude shradhakku enna chithrathil Kavya valare nannayi FILM News, Discussion...6 - Page 21 855112
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyMon Apr 29, 2013 12:14 pm

Minnoos wrote:
unnikmp wrote:
Ammu wrote:
കാവ്യയ്‌ക്ക് അഭിസാരികയുടെ റോള്‍ വേണ്ട [You must be registered and logged in to see this image.]

അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നിട്ടും ഒരു അഭിസാരികയുടെ റോള്‍ വേണ്ടെന്നു വച്ചെന്ന്‌ കാവ്യാമാധവന്‍. അടുത്തിടെയാണ്‌ ഈ റോളിനുളള ഓഫര്‍ വന്നത്‌. ശക്‌തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത്‌ ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ്‌ താരം പറയുന്നത്‌.
പ്രതിഫലമായി എത്ര കിട്ടുമെന്ന്‌ പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ്‌ ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക്‌ വയ്യെന്നാണ്‌ കാവ്യയുടെ പക്ഷം. തന്നോട്‌ കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന്‌ തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക്‌ ആശയക്കുഴപ്പമുണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ മടിച്ചുമടിച്ച്‌ അക്കാര്യം
വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.
ഇതൊക്കെ കാവ്യയുടെ അല്പബുദ്ധി ആണെന്നേ ഞാൻ പറയൂ...ഒരു അഭിനേതാവിന്റെ കടമ എന്ന് പറയുന്നത് വിവിധങ്ങളായ വേഷങ്ങൾ ചെയ്യുക എന്നതാണ്...അങ്ങിനെ ആണെങ്കിൽ വീട്ടു വേല ചെയ്യുന്ന ഗദ്ദാമയുടെ വേഷം എന്ത് കൊണ്ട് ചെയ്തു??? വെറുതെ ഓരോ കാര്യങ്ങൾ പ്രസംഗിക്കും...
engottu thirinjalum itharam karyangale ullu.. rape, avihitha bandhangal.. prostitution!! ithellam realty aayi nammude munpil nikkumbo, cinemakal enkilum santhoshikkan ulla vaka tharatte [You must be registered and logged in to see this image.]
അങ്ങിനെയല്ല മിന്നൂസ്..അഭിനയസാധ്യത ഉള്ള ഒരു കഥാപാത്രത്തെ ഒരു നടി എന്ന നിലക്ക് സ്വീകരിക്കാൻ കാവ്യ ബാധ്യസ്ഥയല്ലേ???..നീതികേടല്ലേ ശരിക്കും ഇത്??
Back to top Go down
Sponsored content

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 21 of 40Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: