Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+12shamsheershah balamuralee midhun vipinraj parutty jenny Binu Minnoos unnikmp Greeeeeshma Ammu Neelu 16 posters | |
Author | Message |
---|
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:22 pm | |
| - Ammu wrote:
- balamuralee wrote:
- unnikmp wrote:
ആകെ മുങ്ങിയാൽ പിന്നെന്തു കുളിര്, അതാണ് നടിമാരുടെ ഒക്കെ അവസ്ഥ...നടി പ്രവീണ ഒരു സീരിയലിൽ (അറിഞ്ഞു കൊണ്ട്) തുറന്നു കാണിച്ചത് കണ്ടു ഞാൻ ഞെട്ടിപ്പോയിരുന്നു... ethu serila [You must be registered and logged in to see this image.] യു-കുഴലിൽ തപ്പിയാൽ കിട്ടും.. [You must be registered and logged in to see this image.] കൂടെ ഒരു വിജയ്മേനോനും ഉണ്ട്... പിന്നെ നമ്മുടെ വിനയന്റെ ഡ്രാക്കുളയിലെ നായകനും വിളഞ്ഞ പുള്ളിയാ..അത് പോലെ കൂട്ടിക്കൽ ജയചന്ദ്രൻ... [You must be registered and logged in to see this image.] | |
| | | Guest Guest
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:25 pm | |
| - unnikmp wrote:
- Ammu wrote:
[You must be registered and logged in to see this image.] ഞാനും അത് തന്നെയാ ഇത് എഴുതുമ്പോള്‍ ചിന്തിച്ചത് [You must be registered and logged in to see this image.] ആകെ മുങ്ങിയാൽ പിന്നെന്തു കുളിര്, അതാണ് നടിമാരുടെ ഒക്കെ അവസ്ഥ...നടി പ്രവീണ ഒരു സീരിയലിൽ (അറിഞ്ഞു കൊണ്ട്) തുറന്നു കാണിച്ചത് കണ്ടു ഞാൻ ഞെട്ടിപ്പോയിരുന്നു... ennaa databasaaaa |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:26 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:27 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:27 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:28 pm | |
| - sweetword wrote:
- unnikmp wrote:
- Ammu wrote:
[You must be registered and logged in to see this image.] ഞാനും അത് തന്നെയാ ഇത് എഴുതുമ്പോള്‍ ചിന്തിച്ചത് [You must be registered and logged in to see this image.] ആകെ മുങ്ങിയാൽ പിന്നെന്തു കുളിര്, അതാണ് നടിമാരുടെ ഒക്കെ അവസ്ഥ...നടി പ്രവീണ ഒരു സീരിയലിൽ (അറിഞ്ഞു കൊണ്ട്) തുറന്നു കാണിച്ചത് കണ്ടു ഞാൻ ഞെട്ടിപ്പോയിരുന്നു... ennaa databasaaaa [You must be registered and logged in to see this image.] നിങ്ങളൊക്കെ അന്താരാഷ്ട്ര കളിക്കാര്‍ അല്ലെ... [You must be registered and logged in to see this image.] | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:32 pm | |
| evide entha sambhavam | |
| | | balamuralee Forum Owner
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:33 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:33 pm | |
| - unnikmp wrote:
- sweetword wrote:
ennaa databasaaaa [You must be registered and logged in to see this image.] നിങ്ങളൊക്കെ അന്താരാഷ്ട്ര കളിക്കാര്‍ അല്ലെ... [You must be registered and logged in to see this image.] ee pravveen nammude bhakthi prasthaanam alle...vellamadikkumennu evideyo vaayichu |
| | | Guest Guest
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:34 pm | |
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:34 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:35 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:36 pm | |
| |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:36 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:36 pm | |
| |
| | | Guest Guest
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:37 pm | |
| |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...6 Fri May 03, 2013 12:37 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Fri May 03, 2013 4:37 pm | |
| ഞങ്ങള്‍ തമ്മില്‍ പ്രണയം തന്നെ:റിമ കല്ലിങ്കല്‍
മലയാളചലച്ചിത്രലോകം പ്രണയമയമാവുന്നു പല താരങ്ങളും പ്രണയങ്ങള്‍ തുറന്നു പറയുകയാണ്. നേരത്തേ ഫഹദായിരുന്നു പ്രണയരഹസ്യം തുറന്നുപറഞ്ഞ് വാര്ത്തസൃഷ്ടിച്ചതെങ്കില് ഇപ്പോള്‍ നടി റിമ കല്ലിങ്കലും സംവിധായകന് ആഷിക് അബുവുമാണ് പ്രണയം സമ്മതിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. താന്‍ ആഷിക് അബുവുമായി പ്രണയത്തിലാണെന്ന് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റിമ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിവാഹിതരായി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും താരം വ്യക്തമാക്കി. ആഷിക് അബു നേരത്തേ തന്നെ റിമയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ റിമ ഇതിനോട് പ്രതികരിച്ചിരുന്നില്ല, ഇപ്പോള്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണെങ്കിലും ഇഷ്ടം തുറന്ന് പറയാനുള്ള തന്റേടം കാണിച്ചിരിക്കുകയാണ് ഈ ന്യൂജനറേഷന് അഭിനേത്രി. ആഷിക്കുമായുള്ള പ്രണയത്തല് തനിയ്ക്ക് അഭിമാനമാണെന്നും 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ ആദ്യമായി ഒന്നിച്ച് ജോലിചെയ്തതുമുതല് തങ്ങള്‍ സുഹൃത്തുക്കളാണെന്നും റിമ പറഞ്ഞു. തങ്ങളുടെ വിവാഹം ഉടന്‍ പ്രതീക്ഷിയ്ക്കാമെന്നും താരം അറിയിച്ചിട്ടുണ്ട്. കൊച്ചി ബിനാലെ ഉള്‍പ്പെടെയുള്ളസ്ഥലങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവര്‍ രണ്ടുപേരും പ്രണയത്തിലാണെന്നും വിവാഹം കഴിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായത്. സോഷ്യല്‍ മീഡിയകളിലും മറ്റുമായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഈ വാര്‍ത്തയ്ക്കെതിരെ ആഷിക് രംഗത്തെത്തുകയും ചെയ്തിരുന്നു.ഇപ്പോള്‍ കേള്‍ക്കുന്നത് വിവാഹം കഴിയ്ക്കാതെ ഇരുവരും ഒന്നിച്ച് ജീവിയ്ക്കുകയാണെന്നാണ്. എന്തായാലും മറ്റൊരു താരവിവാഹത്തിന് കൂടി വേദിയൊരുങ്ങുകയാണെന്ന് കരുതാം.
| |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Fri May 03, 2013 4:51 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Fri May 03, 2013 4:54 pm | |
|
Rima nalloru life spoil cheyya
very bad decision
| |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat May 04, 2013 11:30 am | |
| മഞ്ജു മടങ്ങിവരുന്നതില്‍ എതിര്‍പ്പില്ല: ദിലീപ്
dileepമെല്‍ബണ്‍: മഞ്ജുവാര്യര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നതില്‍ എതിര്‍പ്പില്ലെന്ന് ഭര്‍ത്താവും നടനുമായ ദിലീപ്. ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് മഞ്ജുവാണെന്നും ദിലീപ് പറഞ്ഞു. ‘ഇന്ത്യന്‍ മലയാളി’ ഓണ്‍ലൈന്‍ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജു ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നൃത്തത്തിലാണ്. ഇതിനാലാണ് മഞ്ജു അടുത്തിടെ ചില നൃത്ത പരിപാടികളില്‍ പങ്കെടുത്തതെന്നും ദിലീപ് പറഞ്ഞു. കഴിഞ്ഞ മാസം മകള്‍ മീനക്ഷിക്കൊപ്പം ദിലീപ് ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയിരുന്നു. മീനാക്ഷിക്ക് വെക്കേഷന് ആയതിനാലാണ് കൂടെ കൂട്ടിയതെന്നും ദിലീപ് പറഞ്ഞു. ഓസ്ട്രേലിയയിലെ വിവിധ കേന്ദ്രങ്ങളില്‍ ദിലീപും സംഘവും സ്റ്റേജ് ഷോകളും നടത്തിയിരുന്നു. സ്റ്റേജ് ഷോകളില്‍ ദിലീപിനൊപ്പം നാദീര്‍ഷ, കലാഭവന്‍ ഷാജോണ്‍, യൂസഫ്, നെല്സന്, റിമി ടോമി, സുബി സുരേഷ്, മൈഥിലി, ശ്രീജിത്ത് തുടങ്ങിയവരും പങ്കെടുത്തിരുന്നു. | |
| | | Neelu Forum Boss
Location : Dubai
| | | | vipinraj Forum Boss
Location : Dubai
| | | | gani Forum Owner
Location : Dubai
| | | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |