| FILM News, Discussion...6 | |
|
+12shamsheershah balamuralee midhun vipinraj parutty jenny Binu Minnoos unnikmp Greeeeeshma Ammu Neelu 16 posters |
|
Author | Message |
---|
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:02 pm | |
| - Greeeeeshma wrote:
kure cash undakki eley .........eniyum avatarakan avanamo
suresh gopi sir etra nala nalla karyangal cheyuunnu
angane anel ok
avaru kashppetu undakkiyathalle kasokke...acting ennu paranja nissara paniyano...kure buddhimuttukalum riskum okkeyille actinginu... ;) | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:05 pm | |
| ella joliku athintethaya risk um kashtapadum undu acting nu etra kashta padano i dont think so - Neelu wrote:
- Greeeeeshma wrote:
kure cash undakki eley .........eniyum avatarakan avanamo
suresh gopi sir etra nala nalla karyangal cheyuunnu
angane anel ok
avaru kashppetu undakkiyathalle kasokke...acting ennu paranja nissara paniyano...kure buddhimuttukalum riskum okkeyille actinginu... ;) | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:06 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:08 pm | |
| chechi act cheythittundo nala experience ulla pole aanallo samsaram - Neelu wrote:
- Greeeeeshma wrote:
ella joliku athintethaya risk um kashtapadum undu
acting nu etra kashta padano
i dont think so
athu thonnunnatha..... | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:09 pm | |
| തീവ്രത്തിനു ശേഷം ആറ് ക്ലൈമാക്സുള്ള സിനിമയുമായി രൂപേഷ് ആറ് ക്ലൈമാക്സ് രംഗങ്ങളുമായി ഒരു മലയാള സിനിമ ഒരുങ്ങുന്നു. തീവ്രത്തിന് ശേഷം രൂപേഷ് പീതാംബരന് ഒരുക്കുന്ന ചിത്രത്തിലാണ് ആറ് ക്ലൈമാക്സുകളുണ്ടാവുക. ഏഴ് കഥാപാത്രങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സംഭവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ആറ് ക്ലൈമാക്സ് രംഗങ്ങള്‍ അവതരിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. മലയാളത്തില്‍ ഒരേ സിനിമയില്‍ വ്യത്യസ്ത ക്ലൈമാക്സുകള്‍ ആദ്യമായി കൊണ്ടുവന്നത് ഫാസിലാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനേയും നായകന്മാരാക്കി ഒരുക്കിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലായിരുന്നു ഫാസില്‍ വ്യത്യസ്ത ക്ലൈമാക്സ് പരീക്ഷിച്ചത്. | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:11 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:11 pm | |
| - Greeeeeshma wrote:
ella joliku athintethaya risk um kashtapadum undu
acting nu etra kashta padano
i dont think so
- Neelu wrote:
- Greeeeeshma wrote:
kure cash undakki eley .........eniyum avatarakan avanamo
suresh gopi sir etra nala nalla karyangal cheyuunnu
angane anel ok
avaru kashppetu undakkiyathalle kasokke...acting ennu paranja nissara paniyano...kure buddhimuttukalum riskum okkeyille actinginu... [You must be registered and logged in to see this image.] റിസ്ക് ഒക്കെ ഓരോ സിനിമയെ ആശ്രയിച്ചിരിക്കും....സംഘട്ടന രംഗം ആണെങ്കിൽ ഡ്യൂപ്പ് ഇല്ലാതെ വന്നാൽ പണി പാളും ..മഴ നൃത്ത രംഗത്ത് നനഞ്ഞാൽ ചിലപ്പോ ജലദോഷമോ തുമ്മലോ പനിയോ ഒക്കെ പിടിക്കും...സ്ത്രീപീഡനം ആണ് രംഗമെങ്കിൽ വീട്ടില്‍ കുടുംബ കലഹം ഉണ്ടാകും... [You must be registered and logged in to see this image.] | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:15 pm | |
| compare to story writing, script, direction, acting easy aanennu thonunnu.. ente abhiprayathil script ezhuthunna aalanu oru filmil ettavum kooduthal appreciation kittendathu | |
|
| |
Neelu Forum Boss
Location : Dubai
| |
| |
midhun Forum Boss
Location : ktm
| |
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:17 pm | |
| റിയാലിറ്റി ഷോയിലൂടെ കല്യാണം കഴിക്കാന്‍ മല്ലിക ഷെരാവത് ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ നടിയും മോഡലുമായ മല്ലിക ഷെരാവത് കല്യാണ റിയാലിറ്റി ഷോയുമായി വരുന്നു. ‘ദ ബാച്ചിലറേറ്റ് ഇന്ത്യ – മേരെ ഖ്യാലോം കി മല്ലിക’ എന്ന പേരിലാണ് ഷോ ചെയ്യുന്നത്. ലൈഫ് ഓക്കെ എന്ന ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ പോകുന്ന ഷോ യു എസ് ടിവി ഷോയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചെയ്യുന്നത്. ജീവിതത്തില്‍ എന്തും നേരിടാന്‍ തയ്യാറായ ഒരാളെയാണ് താന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മൂപ്പത്തിമൂന്നുകാരിയായ മല്ലിക പറഞ്ഞു. ഓഗസ്റ്റ് ആദ്യത്തില്‍ ആദ്യ എപിസോഡ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് കരുതുന്നത്. | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:18 pm | |
| - midhun wrote:
- compare to story writing, script, direction, acting easy aanennu thonunnu.. ente abhiprayathil script ezhuthunna aalanu oru filmil ettavum kooduthal appreciation kittendathu
athu sari thanne ...sareerika adhwanthe kuricha njan uddesiche.....pinne ethra script nannayalum actorude mukhathu bhavam virinjillengil enthu karyam...kireedam film thanne best eg.... (athu Raju monenganumanu cheythirunnathengil... ) | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:18 pm | |
| road il joli cheyyunna labours nte atra kashta padundo film stars nu……labours nu kitutnnathu Rs.500/- maximum.. film star lalettan nu kittunathu 1 crore…..randum kashtapadalley……
| |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:19 pm | |
| - Neelu wrote:
- unnikmp wrote:
- Greeeeeshma wrote:
ella joliku athintethaya risk um kashtapadum undu
acting nu etra kashta padano
i dont think so
റിസ്ക് ഒക്കെ ഓരോ സിനിമയെ ആശ്രയിച്ചിരിക്കും....സംഘട്ടന രംഗം ആണെങ്കിൽ ഡ്യൂപ്പ് ഇല്ലാതെ വന്നാൽ പണി പാളും ..മഴ നൃത്ത രംഗത്ത് നനഞ്ഞാൽ ചിലപ്പോ ജലദോഷമോ തുമ്മലോ പനിയോ ഒക്കെ പിടിക്കും...സ്ത്രീപീഡനം ആണ് രംഗമെങ്കിൽ വീട്ടില്‍ കുടുംബ കലഹം ഉണ്ടാകും... [You must be registered and logged in to see this image.] ...
bhramaram filminte shootingine kurichu blessy paranjittille...jeepilulla kayattam ethrayo risky aayirunnennu.. റിസ്ക് ഉണ്ടെങ്കിൽ എന്താ അത് പോലെയുള്ള വരുമാനവും ഇവര്‍ക്ക് കിട്ടുമല്ലോ...ഒരു സഹനടനോ നടിക്കോ ഒക്കെ മൂന്നും നാലും ലക്ഷ്മാ ഒരു സിനിമയ്ക്ക് പ്രതിഫലം...ഒരു കൊല്ലം ശരാശരി പത്തു സിനിമ അഭിനയിച്ചാൽ തന്നെ എങ്ങനെ പോയാലും ഇരുപതു ലക്ഷത്തിൽ കൂടുതൽ ഉണ്ടാക്കാം....ടാക്സും വെട്ടിക്കാം ഇവര്‍ക്ക്...ഇടക്ക് 'അമ്മ അമ്മൂമ്മ' ഷോ ഓക്ക വരുമ്പോൾ വിദേശത്തും കറങ്ങാം, ഫ്രീയായി...എന്നും ടിവിയിൽ ഒക്കെ മുഖം കാണിക്കും..പിന്നെന്താ വേണ്ടേ?? [You must be registered and logged in to see this image.] | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:20 pm | |
| rakhi sawant kalayanam kahichathum divorce ayathum one week konda - midhun wrote:
- റിയാലിറ്റി ഷോയിലൂടെ കല്യാണം കഴിക്കാന്‍ മല്ലിക ഷെരാവത്
ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ നടിയും മോഡലുമായ മല്ലിക ഷെരാവത് കല്യാണ റിയാലിറ്റി ഷോയുമായി വരുന്നു. ‘ദ ബാച്ചിലറേറ്റ് ഇന്ത്യ – മേരെ ഖ്യാലോം കി മല്ലിക’ എന്ന പേരിലാണ് ഷോ ചെയ്യുന്നത്. ലൈഫ് ഓക്കെ എന്ന ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ പോകുന്ന ഷോ യു എസ് ടിവി ഷോയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചെയ്യുന്നത്. ജീവിതത്തില്‍ എന്തും നേരിടാന്‍ തയ്യാറായ ഒരാളെയാണ് താന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മൂപ്പത്തിമൂന്നുകാരിയായ മല്ലിക പറഞ്ഞു. ഓഗസ്റ്റ് ആദ്യത്തില്‍ ആദ്യ എപിസോഡ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് കരുതുന്നത്. | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:21 pm | |
| - Greeeeeshma wrote:
- road il joli cheyyunna labours nte atra kashta padundo film stars nu……labours nu kitutnnathu Rs.500/- maximum.. film star lalettan nu kittunathu 1 crore…..randum kashtapadalley……
ഗ്രീഷ്മയുടെ ഒരാഗ്രഹമല്ലേ, നാളെ തൊട്ടു നമ്മള്‍ക്ക് ലാലേട്ടനെ റോഡ് പണിക്ക് അയക്കാം, റോഡ് പണി ചെയ്യുന്നവരെ സിനിമയിൽ അഭിനയിപ്പിക്കാം... [You must be registered and logged in to see this image.] | |
|
| |
Neelu Forum Boss
Location : Dubai
| |
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:22 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:22 pm | |
| athil thettonnum ella - unnikmp wrote:
- Greeeeeshma wrote:
- road il joli cheyyunna labours nte atra kashta padundo film stars nu……labours nu kitutnnathu Rs.500/- maximum.. film star lalettan nu kittunathu 1 crore…..randum kashtapadalley……
ഗ്രീഷ്മയുടെ ഒരാഗ്രഹമല്ലേ, നാളെ തൊട്ടു നമ്മള്‍ക്ക് ലാലേട്ടനെ റോഡ് പണിക്ക് അയക്കാം, റോഡ് പണി ചെയ്യുന്നവരെ സിനിമയിൽ അഭിനയിപ്പിക്കാം... [You must be registered and logged in to see this image.] | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:24 pm | |
| - Greeeeeshma wrote:
athil thettonnum ella
- unnikmp wrote:
- Greeeeeshma wrote:
- road il joli cheyyunna labours nte atra kashta padundo film stars nu……labours nu kitutnnathu Rs.500/- maximum.. film star lalettan nu kittunathu 1 crore…..randum kashtapadalley……
ഗ്രീഷ്മയുടെ ഒരാഗ്രഹമല്ലേ, നാളെ തൊട്ടു നമ്മള്‍ക്ക് ലാലേട്ടനെ റോഡ് പണിക്ക് അയക്കാം, റോഡ് പണി ചെയ്യുന്നവരെ സിനിമയിൽ അഭിനയിപ്പിക്കാം... [You must be registered and logged in to see this image.] ഗ്രീഷ്മയുടെ ഈ അവതാരം വല്യ രസമില്ല കേട്ടോ.. [You must be registered and logged in to see this image.] | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:24 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:25 pm | |
| - unnikmp wrote:
- Neelu wrote:
[You must be registered and logged in to see this image.] ...
bhramaram filminte shootingine kurichu blessy paranjittille...jeepilulla kayattam ethrayo risky aayirunnennu.. റിസ്ക് ഉണ്ടെങ്കിൽ എന്താ അത് പോലെയുള്ള വരുമാനവും ഇവര്‍ക്ക് കിട്ടുമല്ലോ...ഒരു സഹനടനോ നടിക്കോ ഒക്കെ മൂന്നും നാലും ലക്ഷ്മാ ഒരു സിനിമയ്ക്ക് പ്രതിഫലം...ഒരു കൊല്ലം ശരാശരി പത്തു സിനിമ അഭിനയിച്ചാൽ തന്നെ എങ്ങനെ പോയാലും ഇരുപതു ലക്ഷത്തിൽ കൂടുതൽ ഉണ്ടാക്കാം....ടാക്സും വെട്ടിക്കാം ഇവര്‍ക്ക്...ഇടക്ക് 'അമ്മ അമ്മൂമ്മ' ഷോ ഓക്ക വരുമ്പോൾ വിദേശത്തും കറങ്ങാം, ഫ്രീയായി...എന്നും ടിവിയിൽ ഒക്കെ മുഖം കാണിക്കും..പിന്നെന്താ വേണ്ടേ?? [You must be registered and logged in to see this image.] athu thanneyalle njan greeshmayodu thirichu paranje ....avarkku varumanamundenkil pani cheyyunnathu kondanennu...verutheyallallo.....pinne ivarkku abhinayikkan thudangiya nalu muthal kittiyittillallo lakshangalum kodikalum...ethrayo varshathe harwork & experince kondalle athrakkayathu....oru sthapanathile senioritykkum promotionum anusarichu sambalam koodunna pole. ;) | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:27 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:28 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 4:29 pm | |
| | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|