| FILM News, Discussion...6 | |
|
+12shamsheershah balamuralee midhun vipinraj parutty jenny Binu Minnoos unnikmp Greeeeeshma Ammu Neelu 16 posters |
|
Author | Message |
---|
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:02 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:08 pm | |
| - Minnoos wrote:
- ഠ ദയവായി അസൂയപ്പെടുകയോ, ദൃഷ്ടിപ്പെടുകയോ ചെയ്യരുത്. പെണ്മനസ് അങ്ങനെയാണ്. ഒരു പുരുഷനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവനെ പിന്തുടരുക സ്വാഭാവികം. ഇങ്ങനെ വരുന്ന നടിമാരെ ഞാന്‍ വേണ്ട വിധം, അവരുടെ താല്പര്യങ്ങള്ക്ക് വിധേയനാകുന്നു. ഊരു ചുറ്റി നടക്കണമെങ്കില്‍ അങ്ങനെ. ഹോട്ടലില്‍ തങ്ങണമെങ്കില്‍ അങ്ങനെ. പക്ഷേ ആരെയും ഞാനെന്റെ വീട്ടില്‍ വിളിച്ചു കൊണ്ടുവരാറില്ല. പിന്നെ... അന്ധമായി പ്രണയിച്ച് ഇവരെയൊക്കെ മാനസിക രോഗികളാക്കാനും എനിക്ക് താല്പര്യമില്ല. അങ്ങനെയൊരു പബ്ലിസിറ്റി നേടാനും എനിക്ക് ആഗ്രഹമില്ല. പ്രണയവും ലൈംഗികതയുമൊക്കെ മനുഷ്യസഹജമല്ലേ. സന്ദര്‍ഭവും സാഹചര്യവും ഒത്തിണങ്ങിയാല്‍ അരുതാത്തതു പലതും സംഭവിച്ചെന്നു വരും.
[You must be registered and logged in to see this image.] എന്തായാലും അവൻ സത്യം അങ്ങ് തുറന്നു പറഞ്ഞു...പല നടന്മാരും ഇതിനു തയ്യാറാവില്ല....മുഴുത്ത കോഴികൾ ആണ് സിനിമാ ഫീൽഡിൽ ഉള്ള ഒരു വിധം എല്ലാവരും... [You must be registered and logged in to see this image.] | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:09 pm | |
| - vipinraj wrote:
- Neelu wrote:
- ee cherukkan aarya kollalo.... [You must be registered and logged in to see this image.]
kanjangadu karanaaa [You must be registered and logged in to see this image.] maashinte naattukaran [You must be registered and logged in to see this image.] അല്ല തൃക്കരിപ്പൂർ ആണ് ഇവന്റെ നാട്..എന്റെ നാട്ടില നിന്നും ഒരു ആറു കിലോമീറ്റർ അപ്പുറം... | |
|
| |
Neelu Forum Boss
Location : Dubai
| |
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:10 pm | |
| - unnikmp wrote:
- vipinraj wrote:
kanjangadu karanaaa [You must be registered and logged in to see this image.] maashinte naattukaran [You must be registered and logged in to see this image.] അല്ല തൃക്കരിപ്പൂർ ആണ് ഇവന്റെ നാട്..എന്റെ നാട്ടില നിന്നും ഒരു ആറു കിലോമീറ്റർ അപ്പുറം... ennaalum aa jilla aano ennarinjaa mathi | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:14 pm | |
| - Minnoos wrote:
- unnikmp wrote:
- vipinraj wrote:
kanjangadu karanaaa [You must be registered and logged in to see this image.] maashinte naattukaran [You must be registered and logged in to see this image.] അല്ല തൃക്കരിപ്പൂർ ആണ് ഇവന്റെ നാട്..എന്റെ നാട്ടില നിന്നും ഒരു ആറു കിലോമീറ്റർ അപ്പുറം... ennaalum aa jilla aano ennarinjaa mathi [You must be registered and logged in to see this image.] ജില്ല ഒന്ന് തന്നെ..പക്ഷെ ഇവന്റെ കുടുംബം പണ്ടേ അങ്ങ് ചെന്നെയിലേക്ക് കുടിയേറിയതാ....അതോണ്ട് തന്നെ നമ്മളുമായി നോ ബന്ധം,.. | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:15 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:16 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:19 pm | |
| - Neelu wrote:
- unnikmp wrote:
- Minnoos wrote:
ennaalum aa jilla aano ennarinjaa mathi [You must be registered and logged in to see this image.] ജില്ല ഒന്ന് തന്നെ..പക്ഷെ ഇവന്റെ കുടുംബം പണ്ടേ അങ്ങ് ചെന്നെയിലേക്ക് കുടിയേറിയതാ....അതോണ്ട് തന്നെ നമ്മളുമായി നോ ബന്ധം,.. [You must be registered and logged in to see this image.] mashinte nattukarokke kollalo....aarya, kavya, sanusha... ഇവരെ ഒക്കെ നമമൾ പണ്ടേ നാട്ടിൾ നിന്നും ഓടിച്ചു വിട്ടു... [You must be registered and logged in to see this image.]എന്നെ പോലുള്ള മാന്യന്മാർ മാത്രമേ ഇപ്പോൾ നാട്ടിൽ ഉള്ളൂ... [You must be registered and logged in to see this image.] | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:20 pm | |
| | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:20 pm | |
| - unnikmp wrote:
- Neelu wrote:
[You must be registered and logged in to see this image.] mashinte nattukarokke kollalo....aarya, kavya, sanusha... ഇവരെ ഒക്കെ നമമൾ പണ്ടേ നാട്ടിൾ നിന്നും ഓടിച്ചു വിട്ടു... [You must be registered and logged in to see this image.]എന്നെ പോലുള്ള മാന്യന്മാർ മാത്രമേ ഇപ്പോൾ നാട്ടിൽ ഉള്ളൂ... [You must be registered and logged in to see this image.] athanu. nattum nannayi alle | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:21 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:21 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:23 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:24 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:26 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 12:30 pm | |
| - Neelu wrote:
- vipinraj wrote:
- unnikmp wrote:
എന്തായാലും അവൻ സത്യം അങ്ങ് തുറന്നു പറഞ്ഞു...പല നടന്മാരും ഇതിനു തയ്യാറാവില്ല....മുഴുത്ത കോഴികൾ ആണ് സിനിമാ ഫീൽഡിൽ ഉള്ള ഒരു വിധം എല്ലാവരും... [You must be registered and logged in to see this image.] Mammukka decenta... [You must be registered and logged in to see this image.] സിനിമയുടെ സീനിൽ ഷൂട്ടിങ്ങ് സമയത്ത് കിട്ടുന്ന സുഖം തന്നെ മമ്മുക്കക്ക് മതിയാവുമായിരിക്കും... [You must be registered and logged in to see this image.]ബൈജു,സുധീഷ് ഒക്കെ മുഴുത്ത കോഴി ആണെന്ന് കേട്ടിട്ടുണ്ട്... | |
|
| |
Neelu Forum Boss
Location : Dubai
| |
| |
vipinraj Forum Boss
Location : Dubai
| |
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 3:37 pm | |
| പ്രമുഖ ചാനലില്‍* മമ്മൂട്ടി അവതാരകനാകും താരങ്ങള്‍* ടിവി പരിപാടികളില്‍* അവതാരകരായി എത്തുകയെന്നത് പുതിയ കാര്യമല്ല. ബോളിവുഡിലെ കാര്യം നോക്കുകയാണെങ്കില്‍* അമിതാഭ് ബച്ചനും അമീര്‍* ഖാനും ഉള്*പ്പെടെയുള്ള വമ്പന്‍* താരങ്ങളെല്ലാം ചാനല്‍* പരിപാടികളുമായി സഹകരിച്ചിട്ടുണ്ട്. ഇവരെല്ലാം അവതരിപ്പിക്കുന്ന പരിപാടികള്‍* പലപ്പോഴും റേറ്റിങില്‍* മുന്‍*പന്തിയിലാണുതാനും. മലയാളത്തിലാണെങ്കല്* ഇത്തരമൊരു പതിവ് ഇപ്പോള്‍* വരുന്നതേയുള്ളു. ചെറിയ നടന്മാരും നടിമാരുമെല്ലാം അവതാരകരായി എത്താറുണ്ടെങ്കിലും മുന്‍*നിര താരങ്ങള്‍* ചാനല്‍* അവതാരകരാകുന്ന രീതിയ്ക്ക് സുരേഷ് ഗോപിയും മുകേഷുമെല്ലാമാണ് തുടക്കമിട്ടത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങള്‍*ക്കുമാകാം കോടീശ്വരന്* എന്ന പരിപാടി വന്‍* റേറ്റിങുള്ളതാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്ക് പിന്നാലെ സാക്ഷാല്‍* മമ്മൂട്ടി ചാനല്‍* പരിപാടിയുമായി എത്തുന്നുവെന്നാണ് റിപ്പോര്*ട്ടുകള്*. പ്രമുഖ ടിവി ചാനലില്‍* അമീര്‍* ഖാന്റെ പരിപാടിയുടെ മോഡലില്‍* ഒരു പരിപാടിയുമായി മമ്മൂട്ടിയെത്തുന്നുവെന്നാണ് കേള്*ക്കുന്നത്. കാലികപ്രസക്തമായ വിഷയങ്ങളില്‍* ചര്*ച്ചകള്* നടത്തുന്ന പരിപാടിയിലാണത്രേ മമ്മൂട്ടി അവതാരകനായി എത്തുക. പരിപാടിയുടെ ഷൂട്ടിങ് ഉടന്‍* തുടങ്ങുമെന്നാണ് കേള്*ക്കുന്നത്. പക്ഷേ പല സിനിമാ സംഘടനകളും താരങ്ങള്‍* ചാനല്‍* പരിപാടികളില്‍* പങ്കെടുക്കുന്നതിന് വിലക്കേര്*പ്പെടുത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മ, ഫിലിം ചേംബര്‍* എന്നിവയുടെയെല്ലാം നിലപാടുകളായിരിക്കും മമ്മൂട്ടി അവതാരകനാകുന്ന കാര്യത്തില്‍* അവസാന തീരുമാനമെടുക്കുന്നത്. തങ്ങളുടെ തീരുമാനത്തിനപ്പുറം പോയവര്‍*ക്കെല്ലാം സിനിമാ സംഘടനകള്‍* വിലക്കേര്*പ്പെടുത്തിയ കഥ എല്ലാവര്*ക്കും അറിയാവുന്നതാണ്. ചെറു താരങ്ങളെല്ലാം ഇത്തരം പ്രശ്*നങ്ങളുടെ പേരില്‍* ടിവി പരിപാടികളില്‍* പങ്കെടുക്കാനാവാതെ നില്*ക്കുമ്പോള്* സൂപ്പര്‍*താരമായ മമ്മൂട്ടിയ്ക്ക് ഇക്കാര്യത്തില്‍* ഇളവ് നല്*കിയാല്‍* അതും പ്രശ്*നങ്ങളുണ്ടാക്കാനിടയുണ്ട്. എന്തായാലും ചാനലില്‍* അവതാരകനായി മമ്മൂട്ടി എത്തുമെന്ന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍* നല്*കുന്ന സൂചന | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 3:40 pm | |
| mamooty ku vilakku eley
reema ku vilakku koduttallo
| |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 3:45 pm | |
| rimayude vilakku neeki mammoottykku enthina vilakku.. parupadi avatharipichu thudangi illallo vilakkan - Greeeeeshma wrote:
mamooty ku vilakku eley
reema ku vilakku koduttallo
| |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 3:51 pm | |
| - Greeeeeshma wrote:
mamooty ku vilakku eley
reema ku vilakku koduttallo
oru letter koduthal theeravunnatheyullu vilakku... | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 3:53 pm | |
|
kure cash undakki eley .........eniyum avatarakan avanamo
suresh gopi sir etra nala nalla karyangal cheyuunnu
angane anel ok
| |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 3:57 pm | |
| sathyamevaq jayade polathe parupadi aayirikkum.. suresh annchiyude kodeeshwarnu badalayittu thudangunnatharikkum - Greeeeeshma wrote:
kure cash undakki eley .........eniyum avatarakan avanamo
suresh gopi sir etra nala nalla karyangal cheyuunnu
angane anel ok
| |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|