Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion...6 | |
|
+16Neelu Mansoor Michael Jacob shamsheershah kaaat vipinraj ranjith sunder parutty balamuralee Minnoos Ammu Binu unnikmp midhun Greeeeeshma 20 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Fri Jun 28, 2013 6:42 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sat Jun 29, 2013 1:03 pm | |
| - balamuralee wrote:
- [You must be registered and logged in to see this image.]
'കളിമണ്ണി'ന്റെ പോസ്‌റ്റര്‍ വീണ്ടും വിവാദങ്ങള്‍ക്ക് തീ കൊടുക്കുമോ....? 'കളിമണ്ണി'ലെ ശ്വേതാ മേനോന്റെ പ്രസവ ചിത്രീകരണം ഉണ്ടാക്കിയ വിവാദങ്ങള്‍ ചില്ലറയല്ല. ഇപ്പോഴിതാ ചിത്രീകരണവും അനന്തര ജേലികളും അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന കളിമണ്ണിന്റെ ഒരു പോസ്‌റ്റര്‍ ഫേസ്‌ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ശ്വേതാ മേനോന്റെ വയറില്‍ ബിജു മേനോന്‍ ചിത്രം വരയ്‌ക്കാന്‍ ഒരുങ്ങുന്നതാണ് ഈ പോസ്‌റ്ററിലെ ചിത്രം. മുന്‍പ് കളിമണ്ണിനു വേണ്ടി ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതിനെതിരേ ഘോരഘോരം വാദിച്ചവര്‍ ഈ പോസ്‌റ്ററിനെതിരേയും കുരിശുയുദ്ധം നയിച്ചേക്കാം. രാഷ്‌ട്രീയക്കാരും സിനിമാക്കാരും സാമൂഹ്യസാംസ്‌കാരിക നേതാക്കളും സാധാരണക്കാരുമുള്‍പ്പടെ വിവിധ തുറകളിലെ നിരവധി പേര്‍ അന്ന് പ്രസവചിത്രീകരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. കളിമണ്ണിനു വേണ്ടിയുള്ള ശ്വേതയുടെ യഥാര്‍ത്ഥ പ്രസവം ക്യാമറയിലാക്കിയതില്‍ ശക്‌തമായ എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട് ബി.ജെ.പി. വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ അന്ന് ചോദിച്ചത് ശ്വേതയുടെ അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ചായിരിക്കുമോ എന്നായിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഫിലിം എംപ്‌ളോയീസ് ഫെഡറേഷന്‍ ഓഫ് കേരള ഈ വിഷയത്തില്‍ ബ്‌ളെസിയെ പിന്തുണച്ചു. ''ഈ വിവാദം ആവശ്യമില്ലാത്തതാണ്. പ്രസവം ചിത്രീകരിക്കുന്ന സംഭവം ലോകചരിത്രത്തില്‍ ആദ്യത്തേതല്ല. പിന്നെ സംവിധായകന്‍ എങ്ങനെയാണ് ഈ പ്രസവരംഗം ചിത്രത്തില്‍ ഉള്‍പ്പെടുന്നതെന്ന് അറിയില്ല. ഏതായാലും സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്ന രംഗങ്ങള്‍ മാത്രമല്ലേ പ്രദര്‍ശനശാലകളിലെത്തൂ. സംവിധാനരംഗത്തെ പ്രഗത്ഭനായ ബ്‌ളെസി മോശമായി ഒന്നും തന്റെ ചിത്രത്തില്‍ കാണിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.'' എന്നാണ് അന്ന് ഫെഫ്‌ക്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്‍ അഭിപ്രായപ്പെട്ടത്. ശ്വേതയുടെ പ്രസവരംഗം തന്റെ ഭാര്യയെ കാണിച്ചിട്ട് അവര്‍ 'യെസ്' പറയുന്ന ഏതാനും പ്രധാന ഭാഗങ്ങള്‍ മാത്രമേ താന്‍ കളിമണ്ണിലുള്‍പ്പെടുത്തൂ എന്ന് അന്ന് ബ്‌ളെസി പറഞ്ഞിരുന്നു. മാത്രവുമല്ല ആദ്യം സിനിമ കണ്ടിട്ട് അതിനെ വിമര്‍ശിച്ചാല്‍ പോരേ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട്രണ്ടര മണിക്കൂര്‍ നീളമുള്ള സിനിമയില്‍ മുഴുവന്‍ നേരവും തന്റെ പ്രസവമല്ല കാണിക്കുന്നതെന്നും കഥയ്‌ക്ക് അത്യന്താപേക്ഷിതമായതുകൊണ്ടാണ് പ്രസവരംഗം ഈ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതെന്നും, നാളെയും ഈ ഇന്‍ഡസ്‌ട്രിയില്‍ തുടരാനാഗ്രഹിക്കുന്ന താന്‍ തന്റെ അത്യന്തം സ്വകാര്യമായ ഭാഗങ്ങള്‍ ക്യാമറയ്‌ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുമോ എന്നുമാണ് ശ്വേത വിവാദങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. കഴിഞ്ഞ സെപ്‌റ്റംബര്‍ 27 ന് മുംബൈയിലെ നാനാവതി ഹോസ്‌പിറ്റലില്‍ വച്ചാണ് ശ്വേതയുടെ പ്രസവരംഗം ചിത്രീകരിച്ചത്. മൊത്തം ഇരുപതു മിനിറ്റ് നേരത്തെ പ്രസവരംഗങ്ങളാണ് അന്ന് ചിത്രീകരിച്ചത്. മുന്‍കൂട്ടി ഡോക്‌ടറുടെ അനുമതി വാങ്ങിയ ശേഷം ബ്‌ളെസിയും രണ്ട് ക്യാമറാമാന്‍മാരും ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ സാന്നിദ്ധ്യത്തില്‍ വച്ചാണ് പ്രസവരംഗങ്ങള്‍ ക്യാമറയിലാക്കിയത്. മൂന്ന് ക്യാമറകളാണ് ലേബര്‍ റൂമില്‍ ശ്വേതയുടെ പ്രസവരംഗം ഒപ്പിയെടുക്കാനായി സജ്‌ജീകരിച്ചിരുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു യഥാര്‍ത്ഥ പ്രസവരംഗം ചിത്രീകരിക്കുന്നത്. അന്ന് മൂവി ക്യാമറയ്‌ക്ക് മുന്നിലേക്ക് പിറന്നു വീണ ശ്വേതയുടെ മകള്‍ സബൈനയും കളിമണ്ണിലെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അമ്മയ്‌ക്കൊപ്പം അഭിനയിച്ചു. ഇപ്പോള്‍ സബൈനയ്‌ക്ക് ഒമ്പതു മാസം പ്രായമായി. ഗര്‍ഭാവസ്‌ഥയില്‍ മുതല്‍ അമ്മയും കുഞ്ഞും തമ്മിലാരംഭിക്കുന്ന ആത്മബന്ധമാണ് കളിമണ്ണില്‍ ബ്‌ളെസി ദൃശ്യവത്‌ക്കരിക്കുന്നത്. അമ്മയായ സുഭദ്രയുടെ ഗര്‍ഭത്തിലിരിക്കെ തന്നെ പത്മവ്യൂഹം ഭേദിക്കേണ്ടതെങ്ങനെയെന്ന് കേട്ടു പഠിക്കുന്ന മഹാഭാരതത്തിലെ വീരപുരുഷനായ അഭിമന്യുവിന്റെ കഥയാണ് കളിമണ്ണ് എന്ന ചിത്രമൊരുക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് ബ്‌ളെസി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ബിജു മേനോനാണ് കളിമണ്ണില്‍ ശ്വേതാ മേനോന്റെ ഭര്‍ത്താവായി പ്രത്യക്ഷപ്പെടുന്നത്. ബ്‌ളെസി തന്നെ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രം നിര്‍മ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്റേതാണ് സംഗീതം. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. ആഗസ്‌റ്റില്‍ കളിമണ്ണ് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sat Jun 29, 2013 1:15 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sat Jun 29, 2013 4:58 pm | |
| തന്നിലെ ഹാസ്യതാരം മരിച്ചു; ഇന്നത്തെ ന്യൂജനറേഷന്‍ തെറികള്‍ ഭരതന്റെ വക: സലിം കുമാര്‍
തന്നിലെ ഹാസ്യത്തിന്റെ വസന്തകാലം കഴിഞ്ഞു എന്ന കുറ്റസമ്മതത്തോടെ നടന്‍ സലിംകുമാര്‍ രംഗത്ത് വന്നു. കോമഡിയില്‍ എന്നില്‍ നിന്നുള്ള ഒരു വസന്തം ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്നും നടന്‍ പറഞ്ഞു. സീരിയസ് റോളിലേക്ക് മാറുന്നു എന്നതിന്റെ സൂചന നല്‍കിയാണ് നടന്‍ ഇങ്ങനെ പറഞ്ഞത്. ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമകളില്‍ കാണുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ ഭരതന്‍റെ സംഭാവനയാണെന്ന് സലിം കുമാര്‍ പറഞ്ഞു. ഇതൊരു പുതിയ കാര്യമില്ലന്നും നടന്‍ മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
തന്നിലെ ഹാസ്യ താരത്തിന്റെ അന്ത്യത്തെ കുറിച്ച് സലിംകുമാര്‍ പറഞ്ഞതിങ്ങനെ,
സിനിമയില്‍ ഹാസ്യത്തിന്റെ വസന്തം എന്റെ ഭാഗത്തുനിന്നുള്ളത് അവസാനിച്ചു എന്ന് തുറന്നുപറയാന്‍ എനിക്ക് മടിയില്ല. കോമഡിയില്‍ എന്നില്‍ നിന്നുള്ള ഒരു വസന്തം ഇനി പ്രതീക്ഷിക്കേണ്ടതില്ല. കാലഘട്ടത്തിനനുസരിച്ച് വരുന്ന മാറ്റം മാത്രമാണത്. ആര്‍ക്കും ആരെയും ഒതുക്കാനാവില്ല. കാലഘട്ടമാണ് നമ്മെ തിരസ്‌കരിക്കുന്നത്. കാലഘട്ടം തന്നെ വിചാരിക്കണം ഒതുക്കാന്‍. ഇയാളുടെ അഭിനയം ഒരു കാലഘട്ടത്തിന്റെതാണ്. ഇനി പുതിയ ആളുകള്‍ വരണം എന്നു പറയാന്‍ കാലം തന്നെ വിചാരിക്കണം, അല്ലാതെ കുറച്ച് പേര്‍ കൂടി ഒരാളെ ഒതുക്കി എന്നൊക്കെ കുശുമ്പ് പറയാന്‍ എനിക്ക് താല്‍പര്യമില്ല. യൂസ് ആന്‍ഡ് ത്രോ എന്നത് എല്ലാത്തിനും ബാധകമാണ്. സൂപ്പര്‍ താരങ്ങളടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണിത്. ഒരുനായകന്റെ കൂട്ടുകാരനാവേണ്ട പ്രായം എനിക്കുകഴിഞ്ഞു. എനിക്ക് 42 വയസ്സായി. നായകന്റെ കൂട്ടുകാരനായി തമാശ പറഞ്ഞു നടക്കുന്ന റോളുകള്‍ ഇനി ചെയ്താല്‍ ജനം കല്ലെറിയും.
ന്യൂ ജനറേഷന്‍ സിനിമകളിലെ തെറികളില്‍ ഭരതന്‍റെ സംഭാവനയെ കുറിച്ച് നടന്‍ പറഞ്ഞതിങ്ങനെ
അസഭ്യത്തിന്റെ തള്ളിക്കയറ്റത്തെ കുറ്റം പറയാന്‍ പറ്റില്ല. കൊച്ചു കുട്ടികള്‍ ഒരു വീഡിയോഗെയിം തോറ്റാല്‍ പോലും പറയുന്ന വാക്കാണ് ഫക്ക്. അല്ലെങ്കിലും ഈ തെറികളൊന്നും മലയാള സിനിമക്ക് പുതുതായൊന്നും കിട്ടിയതല്ല. പണ്ടും ആവശ്യത്തിനും അനാവശ്യത്തിനും തെറികള്‍ സിനിമയില്‍ ഉപയോഗിച്ചിരുന്നു. ഭരതന്റെ സിനിമയിലൊക്കെ ഇന്ന ന്യൂജനറേഷന്‍ അശ്ലീല പദങ്ങളെന്ന് വിശേഷിപ്പിക്കുന്നവ നല്ല രീതിയില്‍ ഉപയോഗിച്ചിരുന്നു. അന്നൊന്നും ഇത് വൃത്തികേടാണ് എന്നൊന്നും ആരും പറഞ്ഞിരുന്നില്ല. ഇത് ഒരു ന്യൂജനറേഷന്റെ കണ്ടുപിടിത്തവുമല്ല.
ആറ് മാസമായി സിനിമയില്‍ സജീവമല്ല താനെന്നും ഇനി ആഗസ്റ്റിലെ സിനിമയില്‍ സജീവമായി രംഗത്ത് വരികയുള്ളൂ എന്നും നടന്‍ അതെ അഭിമുഖത്തില്‍ വ്യക്തമാക്കി. താനിപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണന്നും നടന്‍ പറഞ്ഞു.
| |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 12:37 pm | |
| - midhun wrote:
- തന്നിലെ ഹാസ്യതാരം മരിച്ചു; ഇന്നത്തെ ന്യൂജനറേഷന്‍ തെറികള്‍ ഭരതന്റെ വക: സലിം കുമാര്‍

allenkilum comedy artistsil consistency pularthiyath innocentum jagathiyum mathrame ullu... pinneed vanna indrans, kalabhavan mani, salim kumar, prem kumar, hari sree ashokan, kochin haneefa, surajvenjaranmood, ippo latest babu raj...ellavarum 3-4 kollam nilkkum...athre ullu | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 1:08 pm | |
| Murali Gopy Via FB
Yesterday
Here's officially announcing the flagoff of 'LUCIFER', which will be written by me and directed by my little brother Rajesh Pillai. The film has none other than MOHANLAL playing the lead. Aashirvaad Cinemas is producing the movie. Come 2014, and LUCIFER will Descend. Angels Beware! HE is coming to you...
Murali Gopy Via FB
about an hour ago
The first look poster of 'LUCIFER' (2014) will be launched in a couple of weeks' time; Content-wise and milieu-wise, we are expecting this movie to be totally different from 'EAK', 'LRL' and 'TRAFFIC'. Mohanlalism, for sure..! | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 1:24 pm | |
| ഓണത്തിന് ശിങ്കാരവേലനായി ദിലീപ്
ദിലീപ് മുഴുനീള പെണ്‍വേഷത്തില്‍ അഭിനയിച്ച മായാമോഹിനിയുടെ അണിയറക്കാര്‍ ഒരുമിക്കുന്ന ശിങ്കാരവേലന്‍ ഒറ്റപ്പാലത്ത് ഷൂട്ടിങ് തുടങ്ങി. ദിലീപ് ചിത്രങ്ങളുടെ എല്ലാ പ്രത്യേകതകളും ചേരുന്ന ചിത്രം നല്ലൊരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. സിബി കെ തോമസ്, ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയില്‍ ജോസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് നടി വേദികയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയാകുന്നത്. നെയ്ത് തൊഴിലാക്കിയ കുടുംബത്തിലെ നെയ്ത്തുകാരനാകാന്‍ ഇഷ്ടമില്ലാത്ത യുവാവായിട്ടാണ് ദിലീപെത്തുന്നത്. ഏതെങ്കിലും തരത്തില്‍ പണക്കാരനാകാന്‍ വേണ്ടി യുവാവ് നടത്തുന്ന ശ്രമങ്ങളുടെയും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുടെയും രസകരമായ ആവിഷ്‌കാരമാണ് ചിത്രം. ദിലീപിന്റെ ഓണച്ചിത്രമായി തയ്യാറാവുന്ന ശിങ്കാരവേലന്‍ സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക. രണ്ടുവര്‍ഷം മുമ്പ് ശിങ്കാരവേലന്‍ എന്ന പേരില്‍ സംവിധായകന്‍ ദീപന്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു, പക്ഷേ അത് പിന്നീട് നടക്കാതെ പോവുകയായിരുന്നു. | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 2:18 pm | |
| kochin haneefa angane parayan pattumo.. avasanam vare sajeevamayirunnu cinemayil.. - vipinraj wrote:
- midhun wrote:
- തന്നിലെ ഹാസ്യതാരം മരിച്ചു; ഇന്നത്തെ ന്യൂജനറേഷന്‍ തെറികള്‍ ഭരതന്റെ വക: സലിം കുമാര്‍
തന്നിലെ ഹാസ്യത്തിന്റെ വസന്തകാലം കഴിഞ്ഞു എന്ന കുറ്റസമ്മതത്തോടെ നടന്‍ സലിംകുമാര്‍ രംഗത്ത് വന്നു. കോമഡിയില്‍ എന്നില്‍ നിന്നുള്ള ഒരു വസന്തം ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്നും നടന്‍ പറഞ്ഞു. സീരിയസ് റോളിലേക്ക് മാറുന്നു എന്നതിന്റെ സൂചന നല്‍കിയാണ് നടന്‍ ഇങ്ങനെ പറഞ്ഞത്. ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമകളില്‍ കാണുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ ഭരതന്‍റെ സംഭാവനയാണെന്ന് സലിം കുമാര്‍ പറഞ്ഞു. ഇതൊരു പുതിയ കാര്യമില്ലന്നും നടന്‍ മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
തന്നിലെ ഹാസ്യ താരത്തിന്റെ അന്ത്യത്തെ കുറിച്ച് സലിംകുമാര്‍ പറഞ്ഞതിങ്ങനെ,
സിനിമയില്‍ ഹാസ്യത്തിന്റെ വസന്തം എന്റെ ഭാഗത്തുനിന്നുള്ളത് അവസാനിച്ചു എന്ന് തുറന്നുപറയാന്‍ എനിക്ക് മടിയില്ല. കോമഡിയില്‍ എന്നില്‍ നിന്നുള്ള ഒരു വസന്തം ഇനി പ്രതീക്ഷിക്കേണ്ടതില്ല. കാലഘട്ടത്തിനനുസരിച്ച് വരുന്ന മാറ്റം മാത്രമാണത്. ആര്‍ക്കും ആരെയും ഒതുക്കാനാവില്ല. കാലഘട്ടമാണ് നമ്മെ തിരസ്‌കരിക്കുന്നത്. കാലഘട്ടം തന്നെ വിചാരിക്കണം ഒതുക്കാന്‍. ഇയാളുടെ അഭിനയം ഒരു കാലഘട്ടത്തിന്റെതാണ്. ഇനി പുതിയ ആളുകള്‍ വരണം എന്നു പറയാന്‍ കാലം തന്നെ വിചാരിക്കണം, അല്ലാതെ കുറച്ച് പേര്‍ കൂടി ഒരാളെ ഒതുക്കി എന്നൊക്കെ കുശുമ്പ് പറയാന്‍ എനിക്ക് താല്‍പര്യമില്ല. യൂസ് ആന്‍ഡ് ത്രോ എന്നത് എല്ലാത്തിനും ബാധകമാണ്. സൂപ്പര്‍ താരങ്ങളടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണിത്. ഒരുനായകന്റെ കൂട്ടുകാരനാവേണ്ട പ്രായം എനിക്കുകഴിഞ്ഞു. എനിക്ക് 42 വയസ്സായി. നായകന്റെ കൂട്ടുകാരനായി തമാശ പറഞ്ഞു നടക്കുന്ന റോളുകള്‍ ഇനി ചെയ്താല്‍ ജനം കല്ലെറിയും.
ന്യൂ ജനറേഷന്‍ സിനിമകളിലെ തെറികളില്‍ ഭരതന്‍റെ സംഭാവനയെ കുറിച്ച് നടന്‍ പറഞ്ഞതിങ്ങനെ
അസഭ്യത്തിന്റെ തള്ളിക്കയറ്റത്തെ കുറ്റം പറയാന്‍ പറ്റില്ല. കൊച്ചു കുട്ടികള്‍ ഒരു വീഡിയോഗെയിം തോറ്റാല്‍ പോലും പറയുന്ന വാക്കാണ് ഫക്ക്. അല്ലെങ്കിലും ഈ തെറികളൊന്നും മലയാള സിനിമക്ക് പുതുതായൊന്നും കിട്ടിയതല്ല. പണ്ടും ആവശ്യത്തിനും അനാവശ്യത്തിനും തെറികള്‍ സിനിമയില്‍ ഉപയോഗിച്ചിരുന്നു. ഭരതന്റെ സിനിമയിലൊക്കെ ഇന്ന ന്യൂജനറേഷന്‍ അശ്ലീല പദങ്ങളെന്ന് വിശേഷിപ്പിക്കുന്നവ നല്ല രീതിയില്‍ ഉപയോഗിച്ചിരുന്നു. അന്നൊന്നും ഇത് വൃത്തികേടാണ് എന്നൊന്നും ആരും പറഞ്ഞിരുന്നില്ല. ഇത് ഒരു ന്യൂജനറേഷന്റെ കണ്ടുപിടിത്തവുമല്ല.
ആറ് മാസമായി സിനിമയില്‍ സജീവമല്ല താനെന്നും ഇനി ആഗസ്റ്റിലെ സിനിമയില്‍ സജീവമായി രംഗത്ത് വരികയുള്ളൂ എന്നും നടന്‍ അതെ അഭിമുഖത്തില്‍ വ്യക്തമാക്കി. താനിപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണന്നും നടന്‍ പറഞ്ഞു.
allenkilum comedy artistsil consistency pularthiyath innocentum jagathiyum mathrame ullu...
pinneed vanna indrans, kalabhavan mani, salim kumar, prem kumar, hari sree ashokan, kochin haneefa, surajvenjaranmood, ippo latest babu raj...ellavarum 3-4 kollam nilkkum...athre ullu | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 2:56 pm | |
| - midhun wrote:
- kochin haneefa angane parayan pattumo.. avasanam vare sajeevamayirunnu cinemayil..
- vipinraj wrote:
allenkilum comedy artistsil consistency pularthiyath innocentum jagathiyum mathrame ullu...
pinneed vanna indrans, kalabhavan mani, salim kumar, prem kumar, hari sree ashokan, kochin haneefa, surajvenjaranmood, ippo latest babu raj...ellavarum 3-4 kollam nilkkum...athre ullu elllavarum sajeevamaanu...pakshe ellarum comedy cheythath max 3-4 years mathram....janardhananeyum vittu poyi mukalilathe listil | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:03 pm | |
| - vipinraj wrote:
- midhun wrote:
- kochin haneefa angane parayan pattumo.. avasanam vare sajeevamayirunnu cinemayil..
elllavarum sajeevamaanu...pakshe ellarum comedy cheythath max 3-4 years mathram....janardhananeyum vittu poyi mukalilathe listil pappu, mamukkoya okke kure varsham pidichu ninnu.... | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:06 pm | |
| - Neelu wrote:
- vipinraj wrote:
elllavarum sajeevamaanu...pakshe ellarum comedy cheythath max 3-4 years mathram....janardhananeyum vittu poyi mukalilathe listil pappu, mamukkoya okke kure varsham pidichu ninnu.... pandu kalathe aalkkare koottiyilla...angane aanenkil adoor bhasiyum kure pidichu ninnittund... pakshe 20-30 varshamaayi ippo kandaalum chiri varunna 2 mukhangal innocentum jagathiyum thanne...avar aa image orikkalum matiyittilla..aadyam muthale comedy thanne | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:08 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:09 pm | |
| Adoor bhasi yde comedy aano….karachil varum
Jagati nalla comedy aanu..suraj also good
Innocent – pora
| |
| | | Neelu Forum Boss
Location : Dubai
| | | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:10 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:11 pm | |
| - Neelu wrote:
- Greeeeeshma wrote:
- Adoor bhasi yde comedy aano….karachil varum
Jagati nalla comedy aanu..suraj also good
Innocent – pora
+1 asleela chuvayulla gomedy ath gomedy aano? | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:12 pm | |
|
jagadish nte gomady estham anao
| |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:13 pm | |
| - Greeeeeshma wrote:
jagadish nte gomady estham anao
nalla script writer undenkil mathram thilangunna nadan....kayyeennittulla paripaadi onnum jagatheeshinilla | |
| | | midhun Forum Boss
Location : ktm
| | | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:17 pm | |
| - Greeeeeshma wrote:
jagadish nte gomady estham anao
chilathokke....."kakka thooriyenna thonnane".. .... pinne god fatherile mayinkutti.... | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:19 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:20 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 3:22 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 5:38 pm | |
| Pappuvinte pala comedy kalum manssil ninnum mayilla....
Aye Auto yil panappothy kalanju kittiyathu panku vekkunnathu....Mohanlalinodu parayunnathu..Padachon beevium kuttikalum aayi thannathanennu....
Pinne Thamarasshery churam...
Pinne adwiathathil oru chodyamundu "eppozha kaiyittu varunnathu..."
Pinne Thenmavin kombathu....
Best Jagathy thanne athinu samshayamilla..Innocentum kollaamm... | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 30, 2013 5:53 pm | |
| pakshe jagathiyude quality matu bhashakkarak ariyilla ennu thonunnu | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |