സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിരഹ ഗാനങ്ങള്‍  - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിരഹ ഗാനങ്ങള്‍  - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിരഹ ഗാനങ്ങള്‍  - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിരഹ ഗാനങ്ങള്‍  - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിരഹ ഗാനങ്ങള്‍  - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിരഹ ഗാനങ്ങള്‍  - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
Ammu
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
vipinraj
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
sandeep
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
shamsheershah
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
Neelu
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
Binu
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
unnikmp
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
midhun
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
Greeeeeshma
വിരഹ ഗാനങ്ങള്‍  - Page 6 Vote_lcapവിരഹ ഗാനങ്ങള്‍  - Page 6 Voting_barവിരഹ ഗാനങ്ങള്‍  - Page 6 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 വിരഹ ഗാനങ്ങള്‍

Go down 
+17
sunder
unnikmp
parutty
retheeshxavier
ROHITH NAMBIAR
nettooraan
shamsheershah
Neelu
Minnoos
kaaat
vipinraj
midhun
Binu
Abhijit
Michael Jacob
Greeeeeshma
Ammu
21 posters
Go to page : Previous  1 ... 5, 6, 7 ... 14 ... 22  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 4:24 pm

Ammu wrote:
Neelu wrote:
വിരഹ ഗാനങ്ങള്‍  - Page 6 292828 
വിരഹ ഗാനം വല്ലതുമുണ്ടോ  ഒന്ന് കേള്‍ക്കാന്‍??വിരഹ ഗാനങ്ങള്‍  - Page 6 150292 വിരഹ ഗാനങ്ങള്‍  - Page 6 150292 
വിരഹ ഗാനങ്ങള്‍  - Page 6 28432 ollathokke postiyittundallo...
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 5:47 pm

rari rareerom postiyo.. nalloru viraha tharattu pattanu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:36 pm

midhun wrote:
rari rareerom postiyo.. nalloru viraha tharattu pattanu
അത് വിരഹ ഗാനം ആണോ മിഥുനെ??വിരഹ ഗാനങ്ങള്‍  - Page 6 808463  ദുഃഖം കലര്‍ന്ന താരാട്ട് ആണെന്നാ തോന്നുന്നത്...വിരഹ ഗാനങ്ങള്‍  - Page 6 566730 വിരഹ ഗാനങ്ങള്‍  - Page 6 536236 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:46 pm

Niranja kannukalode...nissabda vedanayode...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:47 pm

Anuraga naadakathin...antyamaam rangam theernnu...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:47 pm

shamsheershah wrote:
Niranja kannukalode...nissabda vedanayode...
വിരഹ ഗാനങ്ങള്‍  - Page 6 912236 വിരഹ ഗാനങ്ങള്‍  - Page 6 912236 വിരഹ ഗാനങ്ങള്‍  - Page 6 811586  ഭായ് ഈ വഴി വിരഹ ഗാനങ്ങളും തെളിച്ചു കൊണ്ട് എന്തെ വന്നില്ല എന്ന് ഇപ്പോള്‍ ആലോചിച്ചതെ ഉള്ളൂ വിരഹ ഗാനങ്ങള്‍  - Page 6 143614 വിരഹ ഗാനങ്ങള്‍  - Page 6 143614 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:49 pm

Syaama sundara pushpame..
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:51 pm

Ammu wrote:
shamsheershah wrote:
Niranja kannukalode...nissabda vedanayode...
വിരഹ ഗാനങ്ങള്‍  - Page 6 912236 വിരഹ ഗാനങ്ങള്‍  - Page 6 912236 വിരഹ ഗാനങ്ങള്‍  - Page 6 811586  ഭായ് ഈ വഴി വിരഹ ഗാനങ്ങളും തെളിച്ചു കൊണ്ട് എന്തെ വന്നില്ല എന്ന് ഇപ്പോള്‍ ആലോചിച്ചതെ ഉള്ളൂ വിരഹ ഗാനങ്ങള്‍  - Page 6 143614 വിരഹ ഗാനങ്ങള്‍  - Page 6 143614 
Ippazhaanu njan kandath..
Manoharamaaya noolaanith..
Nooralla aariram thikakkum...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:52 pm

shamsheershah wrote:
Anuraga naadakathin...antyamaam rangam theernnu...
ശരിയ്ക്കും ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഭാവം.. വിരഹ ഗാനങ്ങള്‍  - Page 6 4214  കേള്‍ക്കാന്‍ എന്തൊരു സുഖമാ ഈ പാട്ട്വിരഹ ഗാനങ്ങള്‍  - Page 6 60367 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:54 pm

Viralonnu muttiyaal pottichirikunna..

My fav song...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:56 pm

Vidaparayukayaano...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:57 pm

ചിത്രം:സൂര്യമാനസം (Sooryamanasam)
രചന:കൈതപ്രം
സംഗീതം:എം.എം.കീരവാണി
ആലാപനം:യേശുദാസ്‌

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

എവിടെ ശ്യാമ കാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ
ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ് മൊഴിയൂ സ്നേഹകോകിലമേ
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:58 pm

Ormakal..ormakal...orikkalengilum kanda mugangale..
Marakkan ezhuthaamo...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:58 pm

Ormakale kaivala chaarthi...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:59 pm

shamsheershah wrote:
Vidaparayukayaano...
ശ്രേയാ ഘോഷാല്‍ വിരഹ ഗാനങ്ങള്‍  - Page 6 60367 വിരഹ ഗാനങ്ങള്‍  - Page 6 60367  വേര്‍പാടിന്റെ തീവ്രമായ ഭാവം വിരഹ ഗാനങ്ങള്‍  - Page 6 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 6:59 pm

എന്നും കേള്‍ക്കുന്ന ഒരു ഗാനം....ഔസേപ്പച്ചന്റെ മനോഹര സൃഷ്ട്ടി വിരഹ ഗാനങ്ങള്‍  - Page 6 559487 വിരഹ ഗാനങ്ങള്‍  - Page 6 559487 വിരഹ ഗാനങ്ങള്‍  - Page 6 60367 

ചിത്രം:സുന്ദരക്കില്ലാടി (Sundharakkilladi)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

പുലരികള്‍ വീണ്ടും വിരിയുന്നേരം ഞാനോ നീയോ ആരറിഞ്ഞു
വിടപറയാനെന്‍ വിധിയാണെങ്കില്‍ പോകാം മൂകം ഞാനിനിയും
കുയിലേ പൂങ്കുയിലേ
ജീവിതം വീണ്ടും നീ തേടുന്നുവെങ്കില്‍ ഒരു മുറ നീയെന്നെയറിയുന്നുവെങ്കില്‍
പാടാനിന്നും താമസമെന്തേ കുയിലേ കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

കതിരുകള്‍ കൊയ്യാനറിയില്ലെന്നാല്‍ ഈണം മൂളും രാക്കുയില്‍ നീ
അതിനിടെയെന്നോ മിഴിനീരായ് നിന്‍ രാഗം താനം പല്ലവികള്‍
കനവേ എന്‍ നിനവേ
തേടുക വീണ്ടും നീ ആനന്ദരാഗം അതിലനുരാഗങ്ങള്‍ ലയമാകുമെങ്കില്‍
ഓരോ നാളും മാനസം മാമ്പൂവണിയും കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 7:01 pm

ചിത്രം:താലോലം (Thalolam)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല താലോലം പാടിക്കഴിഞ്ഞില്ല
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

ആരിനി മുറ്റത്ത് കോലങ്ങളെഴുതും കാര്‍ത്തികവിളക്കാരു കൊളുത്തും
ആരിനി മുറ്റത്ത് കോലങ്ങളെഴുതും കാര്‍ത്തികവിളക്കാരു കൊളുത്തും
ഒരുമിച്ചിരുന്നുണ്ടും കഥപറഞ്ഞും അണിയിച്ചൊരുക്കിയും മതിവന്നില്ല
ഓര്‍ക്കാനിനി നിന്‍ വളകിലുക്കം നിന്നെയറിയാനിനിയൊരു കനവുമാത്രം

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

ഒരുനാളും നമ്മള്‍ പിണങ്ങിയില്ലല്ലോ നോവിക്കുമൊരു വാ‍ക്കും പറഞ്ഞില്ലല്ലോ
ഒരുനാളും നമ്മള്‍ പിണങ്ങിയില്ലല്ലോ നോവിക്കുമൊരു വാ‍ക്കും പറഞ്ഞില്ലല്ലോ
കണ്മഷിക്കൂടും പട്ടുപാവാടയും നോവുമൊരായിരം കടങ്കഥയും
നിന്‍ മുഖം തുടച്ചൊരീ പുടവത്തുമ്പും ഞാനെപ്പോഴും നെഞ്ചോടു ചേര്‍ക്കും

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല താലോലം പാടിക്കഴിഞ്ഞില്ല
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 7:02 pm

ചിത്രം:അരയന്നങ്ങളുടെ വീട് (Arayannangalude Veedu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ ...

മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍
ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ

മനസ്സിന്‍ മണിചിമിഴില്‍ ...

അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണ പോലെയെന്‍ മൗനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ്

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍ തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി.......മഴയായ് ഓര്‍മ്മകള്‍
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 7:03 pm

shamsheershah wrote:
Ormakale  kaivala chaarthi...
കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു ഗാനം വിരഹ ഗാനങ്ങള്‍  - Page 6 272323 വിരഹ ഗാനങ്ങള്‍  - Page 6 60367 വിരഹ ഗാനങ്ങള്‍  - Page 6 550239  ഭായ്
Back to top Go down
kaaat
Forum Owner
Forum Owner
kaaat

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 7:40 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 7:42 pm

Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySat Oct 05, 2013 9:06 pm

Ammu wrote:
ചിത്രം:അരയന്നങ്ങളുടെ വീട്  (Arayannangalude Veedu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ ...

മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍
ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ

മനസ്സിന്‍ മണിചിമിഴില്‍ ...

അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണ പോലെയെന്‍ മൗനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ്

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍ തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി.......മഴയായ് ഓര്‍മ്മകള്‍
Super song വിരഹ ഗാനങ്ങള്‍  - Page 6 608472 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySun Oct 06, 2013 9:32 am

Aattumanal paayayil...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 EmptySun Oct 06, 2013 9:44 am

Kanninnu karpooram...
Karalinnu sayyoojyam
Madiyil nee mayangoo...
ende raaga mayoogam nee...
Back to top Go down
Sponsored content

വിരഹ ഗാനങ്ങള്‍  - Page 6 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 6 Empty

Back to top Go down
 
വിരഹ ഗാനങ്ങള്‍
Back to top 
Page 6 of 22Go to page : Previous  1 ... 5, 6, 7 ... 14 ... 22  Next
 Similar topics
-
» ലളിത ഗാനങ്ങള്‍
» അപ്രിയ ഗാനങ്ങള്‍
» കരോക്കെ ഗാനങ്ങള്‍
» ബാബുരാജിന്റെ ഗാനങ്ങള്‍
» മലയാള ദുഃഖ ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: