സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 21 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിരഹ ഗാനങ്ങള്‍  - Page 21 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിരഹ ഗാനങ്ങള്‍  - Page 21 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിരഹ ഗാനങ്ങള്‍  - Page 21 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിരഹ ഗാനങ്ങള്‍  - Page 21 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിരഹ ഗാനങ്ങള്‍  - Page 21 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 21 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിരഹ ഗാനങ്ങള്‍  - Page 21 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
Ammu
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
vipinraj
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
sandeep
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
shamsheershah
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
Neelu
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
Binu
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
unnikmp
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
midhun
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
Greeeeeshma
വിരഹ ഗാനങ്ങള്‍  - Page 21 Vote_lcapവിരഹ ഗാനങ്ങള്‍  - Page 21 Voting_barവിരഹ ഗാനങ്ങള്‍  - Page 21 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 വിരഹ ഗാനങ്ങള്‍

Go down 
+17
sunder
unnikmp
parutty
retheeshxavier
ROHITH NAMBIAR
nettooraan
shamsheershah
Neelu
Minnoos
kaaat
vipinraj
midhun
Binu
Abhijit
Michael Jacob
Greeeeeshma
Ammu
21 posters
Go to page : Previous  1 ... 12 ... 20, 21, 22  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 10:19 am

Michael Jacob wrote:
വിരഹ ഗാനങ്ങള്‍  - Page 21 60367 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 12:53 pm

Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 12:57 pm

Michael Jacob wrote:
ee song ormippichathinu thanks mike
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 1:01 pm




വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബനക്കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കി
വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങി

കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ
മുടിയിഴ കോതിയ കാറ്റിന്മൊഴിയില്‍ മധുവായ് മാറിയതാരേ
അവളുടെ മിഴിയില്‍ കരിമഷിയാലേ കനവുകളെഴുതിയതാരേ
നിനവുകളെഴുതിയതാരേ അവളേ തരളിതയാക്കിയതാരേ
വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി

മിഴിപെയ്തുതോര്‍ന്നൊരു സായന്തനത്തില്‍ മഴയായി ചാരിയതാരേ
ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരേ
അവളുടെ കവിളില്‍ തുടുവിരലാലേ കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരേ അവളേ പ്രണയിനിയാക്കിയതാരേ
// വരമഞ്ഞളാടിയ..................//
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 1:03 pm

parutty wrote:
Michael Jacob wrote:
ee song ormippichathinu thanks mike

Atheyathe .......Nalla Oru Song..........
Mike-nu Orayiam Nandhi:good: 
വിരഹ ഗാനങ്ങള്‍  - Page 21 60367 വിരഹ ഗാനങ്ങള്‍  - Page 21 811586 വിരഹ ഗാനങ്ങള്‍  - Page 21 811586 വിരഹ ഗാനങ്ങള്‍  - Page 21 811586 വിരഹ ഗാനങ്ങള്‍  - Page 21 559487 
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 1:03 pm

retheeshxavier wrote:



വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബനക്കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കി
വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങി

കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ
മുടിയിഴ കോതിയ കാറ്റിന്മൊഴിയില്‍ മധുവായ് മാറിയതാരേ
അവളുടെ മിഴിയില്‍ കരിമഷിയാലേ കനവുകളെഴുതിയതാരേ
നിനവുകളെഴുതിയതാരേ അവളേ തരളിതയാക്കിയതാരേ
വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി

മിഴിപെയ്തുതോര്‍ന്നൊരു സായന്തനത്തില്‍ മഴയായി ചാരിയതാരേ
ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരേ
അവളുടെ കവിളില്‍ തുടുവിരലാലേ കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരേ അവളേ പ്രണയിനിയാക്കിയതാരേ
// വരമഞ്ഞളാടിയ..................//
വിരഹ ഗാനങ്ങള്‍  - Page 21 608472 വിരഹ ഗാനങ്ങള്‍  - Page 21 608472 
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 1:14 pm



അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ
കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനലെരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പ്പാടുകള്‍
തേടി നടന്നൊരു ജപസന്ധ്യേ
(അമ്മ മഴക്കാറിനു) ....

പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരുമൊരു
മനസ്സിന്‍ നടവഴിയില്‍
രാത്രിനേരമൊരു യാത്രപോയ
നിഴലെവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയമെരിയാന്‍ ഒരു മന്ത്രദീക്ഷ തരുമോ
(അമ്മ മഴക്കാറിനു).......

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറുചിമിഴില്‍
പാതിപാടും ഒരു പാട്ടുപോലെ അതിലലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാനൊരു സ്നേഹഗാഥ തരുമോ
(അമ്മ മഴക്കാറിനു)......
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 1:27 pm






ഇന്നലെകൾ
ഇതുവഴിയെ പോയി
നൊമ്പരമാം പുഞ്ചിരിയും തൂകീ
മുറിവുകളിൽ
വിരൽമുനകൾ മൂടി
പഴയമുളം കുഴലായ് ഞാൻ പാടാം
പാടാം രാവിൽ ഈ രാവിൽ

കുരുടൻ ഞാൻ
കനവുകളെൻ സ്വന്തം
ആ..ആ..ആ..
കൂരിരുളും പാലൊളിയും തുല്ല്യം
തലമുകളിൽ
മുകിലിഴയും മാനം
ആ..ആ..ആ
കാൽക്കീഴിൽ മണലെരിയും തീരം
ആശകളാകെയുമോർമ്മയിൽ മൂടിപ്പാടാം
പാ‍ടാം പാടാം ഈ രാവിൽ

ചുണ്ടുവരണ്ടൊഴുകിടുമീ ഗാനം
ആ..ആ..ആ..
സുന്ദരമെന്നാരു പറഞ്ഞാലും
നെഞ്ചെരിയും നേരമിടും താളം
ആ..ആ..ആ
ശ്രുതിലയമായ് തോന്നിയിരുന്നാലും
ഉള്ളിതുപൊള്ളിയ വേദനയാറ്റാൻ പാടാം
പാ‍ടാം പാടാം ഈ രാവിൽ (ഇന്നലെകൾ)
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 1:28 pm

retheeshxavier wrote:


അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ
കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനലെരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പ്പാടുകള്‍
തേടി നടന്നൊരു ജപസന്ധ്യേ
(അമ്മ മഴക്കാറിനു) ....

പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരുമൊരു
മനസ്സിന്‍ നടവഴിയില്‍
രാത്രിനേരമൊരു യാത്രപോയ
നിഴലെവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയമെരിയാന്‍ ഒരു മന്ത്രദീക്ഷ തരുമോ
(അമ്മ മഴക്കാറിനു).......

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറുചിമിഴില്‍
പാതിപാടും ഒരു പാട്ടുപോലെ അതിലലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാനൊരു സ്നേഹഗാഥ തരുമോ
(അമ്മ മഴക്കാറിനു)......
enta fav. song

വിരഹ ഗാനങ്ങള്‍  - Page 21 362995 
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 1:50 pm

enta fav. song

വിരഹ ഗാനങ്ങള്‍  - Page 21 362995 [/quote]

Enteyum.............വിരഹ ഗാനങ്ങള്‍  - Page 21 941705
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 1:52 pm

retheeshxavier wrote:





ഇന്നലെകൾ
ഇതുവഴിയെ പോയി
നൊമ്പരമാം പുഞ്ചിരിയും തൂകീ
മുറിവുകളിൽ
വിരൽമുനകൾ മൂടി
പഴയമുളം കുഴലായ് ഞാൻ പാടാം
പാടാം രാവിൽ ഈ രാവിൽ

കുരുടൻ ഞാൻ
കനവുകളെൻ സ്വന്തം
ആ..ആ..ആ..
കൂരിരുളും പാലൊളിയും തുല്ല്യം
തലമുകളിൽ
മുകിലിഴയും മാനം
ആ..ആ..ആ
കാൽക്കീഴിൽ മണലെരിയും തീരം
ആശകളാകെയുമോർമ്മയിൽ മൂടിപ്പാടാം
പാ‍ടാം പാടാം ഈ രാവിൽ

ചുണ്ടുവരണ്ടൊഴുകിടുമീ ഗാനം
ആ..ആ..ആ..
സുന്ദരമെന്നാരു പറഞ്ഞാലും
നെഞ്ചെരിയും നേരമിടും താളം
ആ..ആ..ആ
ശ്രുതിലയമായ് തോന്നിയിരുന്നാലും
ഉള്ളിതുപൊള്ളിയ വേദനയാറ്റാൻ പാടാം
പാ‍ടാം പാടാം ഈ രാവിൽ (ഇന്നലെകൾ)
ee song agne kettathayi orkkunilla.
eppol kettu nalla song വിരഹ ഗാനങ്ങള്‍  - Page 21 60367 
വിരഹ ഗാനങ്ങള്‍  - Page 21 362995 
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyFri Oct 18, 2013 2:03 pm





ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..)
എങ്കിലും എങ്ങനെനീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ (2)
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

അകമേ നിറഞ്ഞസ്നേഹമാം മാധുര്യം
ഒരുവാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌..
നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പ....നീര്‍...

തനിയെ തെളിഞ്ഞ രാഗമാം ശ്രീരാഗം
ഒരു മാത്രനീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മഞ്ഞു പെയ്യുന്നയാമത്തിലും
നിന്‍ മൃദു മേനിയൊന്നുപുണര്‍ന്നില്ലാ..
എങ്കിലും..നീയറിഞ്ഞു..
എന്‍മനമെന്നും നിന്മനമറിയുന്നതായ്‌..
നിന്നെ തലോടുന്നതായ്‌..
ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെനീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌.
പറയൂ നീ പറയൂ..(2)
ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptySat Oct 19, 2013 10:57 pm




Ennikkettavum Ishtapetta Oru Paattu................
Orupaadukaalam Chundil Eennamay........................
Innum Maayathe Nilkkunna Gaanagandharvante Masterpiece..........


മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം (2)
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ

മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം

കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
(കരളില്‍ വിളങ്ങി)
ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ

മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം

കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
(കനിവാര്‍ന്ന രാത്രി)
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളേ കളിയാടിവാ

മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptySat Oct 19, 2013 11:12 pm

Virahagaanam Mooli Kondu Innenthe Eevazhi Aarum Vannilla......................
Enne Thanichaakki Entha Ellavarum Adipoli Paattinte Pinnnale Poyo......
Kashtandutto................Pinnakkama Ellavarodum...............വിരഹ ഗാനങ്ങള്‍  - Page 21 2958 വിരഹ ഗാനങ്ങള്‍  - Page 21 2958 വിരഹ ഗാനങ്ങള്‍  - Page 21 2958
വിരഹ ഗാനങ്ങള്‍  - Page 21 948518 വിരഹ ഗാനങ്ങള്‍  - Page 21 948518 വിരഹ ഗാനങ്ങള്‍  - Page 21 948518 ............ വിരഹ ഗാനങ്ങള്‍  - Page 21 514434 
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptySun Oct 20, 2013 7:02 am

retheeshxavier wrote:
Virahagaanam Mooli Kondu Innenthe Eevazhi Aarum Vannilla......................
Enne Thanichaakki Entha Ellavarum Adipoli Paattinte Pinnnale Poyo......
Kashtandutto................Pinnakkama Ellavarodum...............വിരഹ ഗാനങ്ങള്‍  - Page 21 2958 വിരഹ ഗാനങ്ങള്‍  - Page 21 2958 വിരഹ ഗാനങ്ങള്‍  - Page 21 2958
വിരഹ ഗാനങ്ങള്‍  - Page 21 948518 വിരഹ ഗാനങ്ങള്‍  - Page 21 948518 വിരഹ ഗാനങ്ങള്‍  - Page 21 948518 ............ വിരഹ ഗാനങ്ങള്‍  - Page 21 514434 
innale raghavan masterjiyude paattukalude pirake poyi atha ketto വിരഹ ഗാനങ്ങള്‍  - Page 21 145807
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptySun Oct 20, 2013 9:42 am

Back to top Go down
ashiqPK
New Member
New Member
ashiqPK



വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptySun Oct 20, 2013 12:19 pm

november 14 th nu release aaakunna geethanjaliyil nammuda swantham thrissur karanum ente naaaattukaranum priya suhruthumaaaaya ajmalinte paattum elllaavarum kealkukayu kealpikkukayum veanam audio release october 25th.ipol pattinte promo netil labyamanu. onv kurupinte varikalkk vidhyasagar aaanu eenam nalkiyirikkunnath. ithinu munp ajmal shankara eye hospitalinu veandy padiya theme song youtube il labyamaaaanu. geethanjaliyil ajmalinte koode paaaadiyath diomond neclase, ayalum njanum thamil fame abhirami ajai aaanu.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyMon Oct 21, 2013 9:51 am

Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyMon Oct 21, 2013 9:34 pm

Michael Jacob wrote:

Mike................... super..................... വിരഹ ഗാനങ്ങള്‍  - Page 21 60367 
വിരഹ ഗാനങ്ങള്‍  - Page 21 811586 വിരഹ ഗാനങ്ങള്‍  - Page 21 811586 വിരഹ ഗാനങ്ങള്‍  - Page 21 811586 ................വിരഹ ഗാനങ്ങള്‍  - Page 21 559487
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyMon Oct 21, 2013 9:50 pm





 പറന്നൂ പൂങ്കുയില്‍ വിദൂരം വിണ്‍‌വഴിയില്‍
തുണയാരുമില്ലാതെ അവസാനയാത്ര...
മടങ്ങാത്ത യാത്ര...
(പറന്നൂ)

മടിയില്‍ മരണവുമായ് ജനിക്കുന്നു നാമിവിടെ
പിരിയേണ്ട നിമിഷം പിറവിയില്‍ത്തന്നെ
കുറിക്കുന്നൂ വിധി...
ജലരേഖ മാത്രമാണീ ജീവിതം...
(പറന്നൂ)

പ്രിയനും പരിജനവും ചിതയുടെ സീമവരെ
ഉടലിന്റെ തിളക്കം ഉയിരിന്‍ നാളം
ജ്വലിക്കും നാള്‍‌വരെ...
അഭയാര്‍ത്ഥിയാണീ ജീവനീയുലകില്‍...
(പറന്നൂ)
Back to top Go down
umbidivava
Active Member
Active Member
umbidivava


Location : എവിടെ ആയാലെന്താ?

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyTue Oct 22, 2013 1:08 am

വിരഹ ഗാനങ്ങള്‍  - Page 21 272323 വിരഹ ഗാനങ്ങള്‍  - Page 21 608472 


retheeshxavier wrote:




ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..)
എങ്കിലും എങ്ങനെനീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ (2)
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

അകമേ നിറഞ്ഞസ്നേഹമാം മാധുര്യം
ഒരുവാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌..
നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പ....നീര്‍...

തനിയെ തെളിഞ്ഞ രാഗമാം ശ്രീരാഗം
ഒരു മാത്രനീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മഞ്ഞു പെയ്യുന്നയാമത്തിലും
നിന്‍ മൃദു മേനിയൊന്നുപുണര്‍ന്നില്ലാ..
എങ്കിലും..നീയറിഞ്ഞു..
എന്‍മനമെന്നും നിന്മനമറിയുന്നതായ്‌..
നിന്നെ തലോടുന്നതായ്‌..
ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെനീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌.
പറയൂ നീ പറയൂ..(2)
ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyTue Oct 22, 2013 9:40 am

retheeshxavier wrote:




 പറന്നൂ പൂങ്കുയില്‍ വിദൂരം വിണ്‍‌വഴിയില്‍
തുണയാരുമില്ലാതെ അവസാനയാത്ര...
മടങ്ങാത്ത യാത്ര...
(പറന്നൂ)

മടിയില്‍ മരണവുമായ് ജനിക്കുന്നു നാമിവിടെ
പിരിയേണ്ട നിമിഷം പിറവിയില്‍ത്തന്നെ
കുറിക്കുന്നൂ വിധി...
ജലരേഖ മാത്രമാണീ ജീവിതം...
(പറന്നൂ)

പ്രിയനും പരിജനവും ചിതയുടെ സീമവരെ
ഉടലിന്റെ തിളക്കം ഉയിരിന്‍ നാളം
ജ്വലിക്കും നാള്‍‌വരെ...
അഭയാര്‍ത്ഥിയാണീ ജീവനീയുലകില്‍...
(പറന്നൂ)
വിരഹ ഗാനങ്ങള്‍  - Page 21 60367  song

വിരഹ ഗാനങ്ങള്‍  - Page 21 362995 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyTue Oct 22, 2013 11:16 am

Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyTue Oct 22, 2013 11:18 am

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 EmptyTue Oct 22, 2013 11:24 am

Back to top Go down
Sponsored content





വിരഹ ഗാനങ്ങള്‍  - Page 21 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 21 Empty

Back to top Go down
 
വിരഹ ഗാനങ്ങള്‍
Back to top 
Page 21 of 22Go to page : Previous  1 ... 12 ... 20, 21, 22  Next
 Similar topics
-
» ലളിത ഗാനങ്ങള്‍
» അപ്രിയ ഗാനങ്ങള്‍
» കരോക്കെ ഗാനങ്ങള്‍
» ബാബുരാജിന്റെ ഗാനങ്ങള്‍
» മലയാള ദുഃഖ ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: