സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 20 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിരഹ ഗാനങ്ങള്‍  - Page 20 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിരഹ ഗാനങ്ങള്‍  - Page 20 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിരഹ ഗാനങ്ങള്‍  - Page 20 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിരഹ ഗാനങ്ങള്‍  - Page 20 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിരഹ ഗാനങ്ങള്‍  - Page 20 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 20 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിരഹ ഗാനങ്ങള്‍  - Page 20 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
Ammu
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
vipinraj
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
sandeep
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
shamsheershah
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
Neelu
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
Binu
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
unnikmp
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
midhun
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
Greeeeeshma
വിരഹ ഗാനങ്ങള്‍  - Page 20 Vote_lcapവിരഹ ഗാനങ്ങള്‍  - Page 20 Voting_barവിരഹ ഗാനങ്ങള്‍  - Page 20 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 വിരഹ ഗാനങ്ങള്‍

Go down 
+17
sunder
unnikmp
parutty
retheeshxavier
ROHITH NAMBIAR
nettooraan
shamsheershah
Neelu
Minnoos
kaaat
vipinraj
midhun
Binu
Abhijit
Michael Jacob
Greeeeeshma
Ammu
21 posters
Go to page : Previous  1 ... 11 ... 19, 20, 21, 22  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 9:38 am

Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 9:48 am

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 11:07 am

വിരഹ ഗാനങ്ങള്‍  - Page 20 362995 Parutty
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 11:17 am

Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 2:55 pm

parutty wrote:

Nalla Oru Pattanu Kto........വിരഹ ഗാനങ്ങള്‍  - Page 20 272323 
Postiyathinu Vanakam........വിരഹ ഗാനങ്ങള്‍  - Page 20 811586 വിരഹ ഗാനങ്ങള്‍  - Page 20 811586 വിരഹ ഗാനങ്ങള്‍  - Page 20 811586 

കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ
കനകാംബരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായീ
യാത്രയായീ...
കരയിൽ നീ മാത്രമായീ
(...കരിമുകില്‍)

ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്‍റെ
ഗദ്ഗദം മുഴങ്ങീടുന്നൂ
(...കരിമുകില്‍)

കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...
(...കരിമുകില്‍)
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 2:56 pm

retheeshxavier wrote:
parutty wrote:
Nalla Oru Pattanu Kto........വിരഹ ഗാനങ്ങള്‍  - Page 20 272323 
Postiyathinu Vanakam........വിരഹ ഗാനങ്ങള്‍  - Page 20 811586 വിരഹ ഗാനങ്ങള്‍  - Page 20 811586 വിരഹ ഗാനങ്ങള്‍  - Page 20 811586 

കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ
കനകാംബരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായീ
യാത്രയായീ...
കരയിൽ നീ മാത്രമായീ
(...കരിമുകില്‍)

ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്‍റെ
ഗദ്ഗദം മുഴങ്ങീടുന്നൂ
(...കരിമുകില്‍)

കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...
(...കരിമുകില്‍)
വിരഹ ഗാനങ്ങള്‍  - Page 20 362995 

eniku nalla ishtamulla song anu
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 3:00 pm

innu sad songs onnum ille retheesh
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 3:21 pm

parutty wrote:
innu sad songs onnum ille retheesh
Undallo....Orthu Nokkukayanu Njaan...........





മൂവന്തിയായ്, പകലില്‍
രാവിന്‍ വിരല്‍‌സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍
ഓരിതള്‍‌നാളമായ് നൊമ്പരം
(മൂവന്തിയായ്)

രാവേറെയായ് പിരിയാനരുതാതൊരു
നോവിന്‍ രാപ്പാടികള്‍
ചൂടാത്തൊരാ പൂമ്പീലികളാല്‍
കൂടൊന്നു കൂട്ടിയല്ലോ
ജന്മങ്ങളീ വീണയില്‍ മീട്ടുമീണം
മൂളുന്നു രാക്കാറ്റുകള്‍
(മൂവന്തിയായ്)

യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരു
താരം തേങ്ങുന്നുവോ
ഇന്നോര്‍മ്മയില്‍ കിളിവാതിലുകള്‍
താനേ തുറന്നുവല്ലോ
ദൂരങ്ങളില്‍ എന്തിനോ കണ്ണുചിമ്മി
വീണ്ടും നിശാഗന്ധികള്‍
(മൂവന്തിയായ്)
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 3:23 pm

retheeshxavier wrote:
parutty wrote:
innu sad songs onnum ille retheesh
Undallo....Orthu Nokkukayanu Njaan...........





മൂവന്തിയായ്, പകലില്‍
രാവിന്‍ വിരല്‍‌സ്പര്‍ശനം
തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍
ഓരിതള്‍‌നാളമായ് നൊമ്പരം
(മൂവന്തിയായ്)

രാവേറെയായ് പിരിയാനരുതാതൊരു
നോവിന്‍ രാപ്പാടികള്‍
ചൂടാത്തൊരാ പൂമ്പീലികളാല്‍
കൂടൊന്നു കൂട്ടിയല്ലോ
ജന്മങ്ങളീ വീണയില്‍ മീട്ടുമീണം
മൂളുന്നു രാക്കാറ്റുകള്‍
(മൂവന്തിയായ്)

യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരു
താരം തേങ്ങുന്നുവോ
ഇന്നോര്‍മ്മയില്‍ കിളിവാതിലുകള്‍
താനേ തുറന്നുവല്ലോ
ദൂരങ്ങളില്‍ എന്തിനോ കണ്ണുചിമ്മി
വീണ്ടും നിശാഗന്ധികള്‍
(മൂവന്തിയായ്)
വിരഹ ഗാനങ്ങള്‍  - Page 20 362995 
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 3:29 pm



പോരൂ... പോരൂ...
എന്നൊടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവുകണ്ടു ചിരി‌ക്കുമിരവുകളേ
യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ

ഒരു കുടന്ന നിലാവു കെണ്ടെന്‍
നിറുകയില്‍ കുളിര്‍തീര്‍ത്ഥമാടിയ നിശകളേ
നിഴലുമായിണചേര്‍ന്നു നൃത്തംചെയ്‌ത പകലുകളേ
പോരൂ... പോരൂ...
യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ

തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
തുയിലുണര്‍ത്താന്‍ വന്നൊരോണക്കിളികളേ നന്ദി
അമൃതവര്‍ഷിണിയായ വര്‍ഷാകാലമുകിലുകളെ
ഹൃദയമെരിയേ അലരിമലരായ്
പൂത്തിറങ്ങിയ വേനലേ നന്ദി.... നന്ദി...
യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ

എന്റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളേ
എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി
മധുരമാം പാഥേയമായ് തേന്‍‌കനികള്‍ തന്ന തരുക്കളേ
തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ
നന്ദി.... നന്ദി....
(എന്നൊടൊത്തുണരുന്ന)
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 3:46 pm

Janaki Amma ...............Swararagangalude Rani...............What a Divine Voice.....





ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
ഒരുനോക്കുകാണാം ഒരുവാക്കുകേള്‍ക്കാം
ഒരുമിച്ചാ ദു:ഖത്തില്‍ പങ്കുചേരാം

പട്ടുപോലുള്ളോരാപാദങ്ങള്‍ രണ്ടും
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാം
മുറിവേറ്റുനീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണപുരട്ടാം
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍

എന്നുംഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍
ഉണ്ണില്ലുറങ്ങില്ല മല്‍ജീവനാഥന്‍
ഉള്ളില്‍കിടക്കുമെന്‍ ഉണ്ണിതന്നച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം?
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 3:48 pm

retheeshxavier wrote:
Janaki Amma ...............Swararagangalude Rani...............What a Divine Voice.....





ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
ഒരുനോക്കുകാണാം ഒരുവാക്കുകേള്‍ക്കാം
ഒരുമിച്ചാ ദു:ഖത്തില്‍ പങ്കുചേരാം

പട്ടുപോലുള്ളോരാപാദങ്ങള്‍ രണ്ടും
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാം
മുറിവേറ്റുനീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണപുരട്ടാം
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍

എന്നുംഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍
ഉണ്ണില്ലുറങ്ങില്ല മല്‍ജീവനാഥന്‍
ഉള്ളില്‍കിടക്കുമെന്‍ ഉണ്ണിതന്നച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം?
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
വിരഹ ഗാനങ്ങള്‍  - Page 20 912236 വിരഹ ഗാനങ്ങള്‍  - Page 20 912236 യിതു വിരഹ ഗാനങ്ങള്‍  - Page 20 60367 പാട്ടാവിരഹ ഗാനങ്ങള്‍  - Page 20 811586  വിരഹ ഗാനങ്ങള്‍  - Page 20 550239 രതീഷ്‌....മറന്നു കിടക്കുക ആയിരുന്നു വിരഹ ഗാനങ്ങള്‍  - Page 20 808463 
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 3:48 pm

retheeshxavier wrote:
Janaki Amma ...............Swararagangalude Rani...............What a Divine Voice.....





ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
ഒരുനോക്കുകാണാം ഒരുവാക്കുകേള്‍ക്കാം
ഒരുമിച്ചാ ദു:ഖത്തില്‍ പങ്കുചേരാം

പട്ടുപോലുള്ളോരാപാദങ്ങള്‍ രണ്ടും
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാം
മുറിവേറ്റുനീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണപുരട്ടാം
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍

എന്നുംഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍
ഉണ്ണില്ലുറങ്ങില്ല മല്‍ജീവനാഥന്‍
ഉള്ളില്‍കിടക്കുമെന്‍ ഉണ്ണിതന്നച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം?
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
വിരഹ ഗാനങ്ങള്‍  - Page 20 60367  song വിരഹ ഗാനങ്ങള്‍  - Page 20 362995 
Back to top Go down
sunder
Forum Boss
Forum Boss
sunder



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 3:49 pm

hi ratheesh
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 3:56 pm

sunder wrote:
hi ratheesh
Namaskaram Sunder..............
Pattukal Postu Cheyyune........
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 4:04 pm



Munpu Postiyittudenkil Kshamapanam......വിരഹ ഗാനങ്ങള്‍  - Page 20 662705978 

Malayaliyude Vaanambadi........Another Gift of God...........
How Cute...How Sweet........


അകലെ അകലെ ആരോ പാടും
ഒരു നോവുപാട്ടിന്‍റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോകുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍
(അകലെ ...)

മറയുമോരോ പകലിലും നീ
കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസ്സു പോലെ
പൂത്തു നില്‍ക്കുന്നു
ഇതളായി പൊഴിഞ്ഞു വീണുവോ
മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
(അകലെ ...)

യാത്രയാവും യാമപാത്രം ദൂരെ മായവേ
മഞ്ഞുകാറ്റേ മറയിലോ നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍
(അകലെ ...)
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 4:06 pm

retheeshxavier wrote:


Munpu Postiyittudenkil Kshamapanam......വിരഹ ഗാനങ്ങള്‍  - Page 20 662705978 

Malayaliyude Vaanambadi........Another Gift of God...........
How Cute...How Sweet........


അകലെ അകലെ ആരോ പാടും
ഒരു നോവുപാട്ടിന്‍റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോകുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍
(അകലെ ...)

മറയുമോരോ പകലിലും നീ
കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസ്സു പോലെ
പൂത്തു നില്‍ക്കുന്നു
ഇതളായി പൊഴിഞ്ഞു വീണുവോ
മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
(അകലെ ...)

യാത്രയാവും യാമപാത്രം ദൂരെ മായവേ
മഞ്ഞുകാറ്റേ മറയിലോ നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍
(അകലെ ...)
athu saramilla munpu postiyathu ellam pinneyum postarundallo വിരഹ ഗാനങ്ങള്‍  - Page 20 145807 വിരഹ ഗാനങ്ങള്‍  - Page 20 855112 

nalla song വിരഹ ഗാനങ്ങള്‍  - Page 20 272323 വിരഹ ഗാനങ്ങള്‍  - Page 20 608472 
വിരഹ ഗാനങ്ങള്‍  - Page 20 362995 
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 4:15 pm




ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം...

ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം ആയിരം കിനാക്കളും പോയ് മറഞ്ഞു
ആ രാത്രി മാഞ്ഞുപോയി

പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍
മാടത്ത മധുരമായ് പാടുന്നു (ആ രാത്രി....)

അത്ഭുത കഥകള്‍ തന്‍ ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം (അത്ഭുത..)
പ്ലാവില പാത്രങ്ങളില്‍ പാവയ്ക്കു
പാല്‍ കുറുക്കും പൈതലായ്
വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ
ആ...ആ..ആ.(ആ രാത്രി)

അപ്സരസുകള്‍ താഴെ ചിത്രശലഭങ്ങളായ്
പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (അപ്സരസുകള്‍...)
പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത
കേവല സ്നേഹമായ് നീ അരികില്‍ നില്‍ക്കൂ
ആ...ആ..ആ.(ആ രാത്രി)
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 4:16 pm

malayalam lyrics evide ninna retheesh
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 4:30 pm



Enikku Ettavum Ishtapetta Paattu........

Ee Film Irangiyappol Njan Collegil Padikkukayairunnu. Appol Ennum Lunch Samayathu Ente Classmates Enne kondu Ee pattu paadikkumayirunnu....Aa kalam orkkumbol oru vallatha nombaram ....ee pattu kelkumbolellam ente friendsinte orma varum....aa kalam orikkal koodi thirichu vannenkil........Ee pattu athrakkum Ishtamayirunnu ellavarkkum................


കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍
മനോവീണ മീട്ടുന്നു ഞാന്‍...
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍
സ്വരക്കൂടു കൂട്ടുന്നു ഞാന്‍ ദേവീ...
(കളിപ്പാട്ടമായ്)

മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും
മണിച്ചിലമ്പിന്‍ കൊഞ്ചലേ...
മനപ്പന്തലിന്‍ മഞ്ചലില്‍ മൗനമായ് നീ
മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നു
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍‌പൈങ്കിളീ എന്നുമീ യാത്രയില്‍ നിന്‍
നിഴല്‍പ്പാടു ഞാനല്ലയോ...
(കളിപ്പാട്ടമായ്)

മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നുവീഴുമെന്‍
നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷഃസന്ധ്യതന്‍ നാളമേ നിന്റെ മുന്നില്‍
വഴിപ്പൂവു ഞാനോമനേ...
(കളിപ്പാട്ടമായ്)
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyThu Oct 17, 2013 4:32 pm

retheeshxavier wrote:


Enikku Ettavum Ishtapetta Paattu........

Ee Film Irangiyappol Njan Collegil Padikkukayairunnu. Appol Ennum Lunch Samayathu Ente Classmates Enne kondu Ee pattu paadikkumayirunnu....Aa kalam orkkumbol oru vallatha nombaram ....ee pattu kelkumbolellam ente friendsinte orma varum....aa kalam orikkal koodi thirichu vannenkil........Ee pattu athrakkum Ishtamayirunnu ellavarkkum................


കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍
മനോവീണ മീട്ടുന്നു ഞാന്‍...
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍
സ്വരക്കൂടു കൂട്ടുന്നു ഞാന്‍ ദേവീ...
(കളിപ്പാട്ടമായ്)

മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും
മണിച്ചിലമ്പിന്‍ കൊഞ്ചലേ...
മനപ്പന്തലിന്‍ മഞ്ചലില്‍ മൗനമായ് നീ
മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നു
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍‌പൈങ്കിളീ എന്നുമീ യാത്രയില്‍ നിന്‍
നിഴല്‍പ്പാടു ഞാനല്ലയോ...
(കളിപ്പാട്ടമായ്)

മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നുവീഴുമെന്‍
നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷഃസന്ധ്യതന്‍ നാളമേ നിന്റെ മുന്നില്‍
വഴിപ്പൂവു ഞാനോമനേ...
(കളിപ്പാട്ടമായ്)
വിരഹ ഗാനങ്ങള്‍  - Page 20 608472 വിരഹ ഗാനങ്ങള്‍  - Page 20 608472 
Back to top Go down
retheeshxavier
New Member
New Member
retheeshxavier


Location : Kerala

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyFri Oct 18, 2013 1:13 am

parutty wrote:
malayalam lyrics evide ninna retheesh
Net-il Ninnum Edukkunnatha..............
Pinne Kureyokke Type Chaithu Vachittundu............
Karaoke Programmil Paadaan Vendi............

            Ishtapetta  Paattu Download Cheyyuka.....
            Pinne Athinte Karaoke Samghadpikkuka
            Pinne Lyrics Text Formattil Aakkuka
             Ithokkeyanu Ente Hobby...........

Church Choir-il Paadunnudu. Avide Midi Track-aanu Use Cheyyunnathu.

Hindi & Tamil Pattum Karaokeyum Lyrics-um Undu.....

Ivide Hindi Forum Undo..............?
വിരഹ ഗാനങ്ങള്‍  - Page 20 156720
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyFri Oct 18, 2013 6:37 am

retheeshxavier wrote:
parutty wrote:
malayalam lyrics evide ninna retheesh
Net-il Ninnum Edukkunnatha..............
Pinne Kureyokke Type Chaithu Vachittundu............
Karaoke Programmil Paadaan Vendi............

            Ishtapetta  Paattu Download Cheyyuka.....
            Pinne Athinte Karaoke Samghadpikkuka
            Pinne Lyrics Text Formattil Aakkuka
             Ithokkeyanu Ente Hobby...........

Church Choir-il Paadunnudu. Avide Midi Track-aanu Use Cheyyunnathu.

Hindi & Tamil Pattum Karaokeyum Lyrics-um Undu.....

Ivide Hindi Forum Undo..............?
വിരഹ ഗാനങ്ങള്‍  - Page 20 156720
വിരഹ ഗാനങ്ങള്‍  - Page 20 272323 വിരഹ ഗാനങ്ങള്‍  - Page 20 811586 വിരഹ ഗാനങ്ങള്‍  - Page 20 811586 വിരഹ ഗാനങ്ങള്‍  - Page 20 608472 

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty



വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyFri Oct 18, 2013 6:59 am

retheeshxavier wrote:
parutty wrote:
malayalam lyrics evide ninna retheesh
Net-il Ninnum Edukkunnatha..............
Pinne Kureyokke Type Chaithu Vachittundu............
Karaoke Programmil Paadaan Vendi............

            Ishtapetta  Paattu Download Cheyyuka.....
            Pinne Athinte Karaoke Samghadpikkuka
            Pinne Lyrics Text Formattil Aakkuka
             Ithokkeyanu Ente Hobby...........

Church Choir-il Paadunnudu. Avide Midi Track-aanu Use Cheyyunnathu.

Hindi & Tamil Pattum Karaokeyum Lyrics-um Undu.....

Ivide Hindi Forum Undo..............?
വിരഹ ഗാനങ്ങള്‍  - Page 20 156720
വിരഹ ഗാനങ്ങള്‍  - Page 20 272323 വിരഹ ഗാനങ്ങള്‍  - Page 20 811586 വിരഹ ഗാനങ്ങള്‍  - Page 20 811586 വിരഹ ഗാനങ്ങള്‍  - Page 20 608472 വിരഹ ഗാനങ്ങള്‍  - Page 20 608472 

hindi song thread ivide undallo. mukalil ammuchechi thanna link clickiye വിരഹ ഗാനങ്ങള്‍  - Page 20 855112
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 EmptyFri Oct 18, 2013 10:17 am

Back to top Go down
Sponsored content





വിരഹ ഗാനങ്ങള്‍  - Page 20 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 20 Empty

Back to top Go down
 
വിരഹ ഗാനങ്ങള്‍
Back to top 
Page 20 of 22Go to page : Previous  1 ... 11 ... 19, 20, 21, 22  Next
 Similar topics
-
» ലളിത ഗാനങ്ങള്‍
» അപ്രിയ ഗാനങ്ങള്‍
» കരോക്കെ ഗാനങ്ങള്‍
» ബാബുരാജിന്റെ ഗാനങ്ങള്‍
» മലയാള ദുഃഖ ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: