സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 19 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിരഹ ഗാനങ്ങള്‍  - Page 19 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിരഹ ഗാനങ്ങള്‍  - Page 19 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിരഹ ഗാനങ്ങള്‍  - Page 19 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിരഹ ഗാനങ്ങള്‍  - Page 19 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിരഹ ഗാനങ്ങള്‍  - Page 19 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 19 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിരഹ ഗാനങ്ങള്‍  - Page 19 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
Ammu
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
vipinraj
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
sandeep
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
shamsheershah
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
Neelu
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
Binu
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
unnikmp
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
midhun
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
Greeeeeshma
വിരഹ ഗാനങ്ങള്‍  - Page 19 Vote_lcapവിരഹ ഗാനങ്ങള്‍  - Page 19 Voting_barവിരഹ ഗാനങ്ങള്‍  - Page 19 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 വിരഹ ഗാനങ്ങള്‍

Go down 
+17
sunder
unnikmp
parutty
retheeshxavier
ROHITH NAMBIAR
nettooraan
shamsheershah
Neelu
Minnoos
kaaat
vipinraj
midhun
Binu
Abhijit
Michael Jacob
Greeeeeshma
Ammu
21 posters
Go to page : Previous  1 ... 11 ... 18, 19, 20, 21, 22  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 3:21 pm

nalla song വിരഹ ഗാനങ്ങള്‍  - Page 19 608472 
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Virahame.........., Love You.............   വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 3:59 pm

Ethra Kettalum, Ethra Paadiyalum Mathivarilla Enikku Athramathram Ishtamanee Pattu..........

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
(തൂമഞ്ഞിന്‍)

പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
ആരാമപ്പന്തലില്‍ വീ‍ണുപോയെന്നോ
മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍മണം തൂവുമെന്‍ തിങ്കളേ
(തൂമഞ്ഞിന്‍)

കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍
തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ
(തൂമഞ്ഞിന്‍)
Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 4:02 pm

retheeshxavier wrote:

Ethra Kettalum, Ethra Paadiyalum Mathivarilla Enikku Athramathram Ishtamanee Pattu..........

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
(തൂമഞ്ഞിന്‍)

പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
ആരാമപ്പന്തലില്‍ വീ‍ണുപോയെന്നോ
മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍മണം തൂവുമെന്‍ തിങ്കളേ
(തൂമഞ്ഞിന്‍)

കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍
തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ
(തൂമഞ്ഞിന്‍)
വിരഹ ഗാനങ്ങള്‍  - Page 19 855112 വിരഹ ഗാനങ്ങള്‍  - Page 19 362995 
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Parayoo Najan Engane Parayendu ???????   വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 4:54 pm

parutty wrote:
nalla song വിരഹ ഗാനങ്ങള്‍  - Page 19 608472 

Parayoo Najan Engane Parayendu ???????

Ee Pattu Onnu Kettu Nokku Ishtamakum Theeercha............

പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)
നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരു പൂവിന്‍ ഇതള്‍കൊണ്ടു മുറിവേറ്റൊരെന്‍
പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍

(പറയൂ)

അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍‌തന്‍
മദകര സൗരഭലഹരിയോടെ (അകലത്തില്‍)
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മരമൊഴികളാലോ...

(പറയൂ)

ഒരു മഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങി-
നിവരുമെന്‍ മോഹത്തിന്‍ മൗനത്താലോ
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ...

(പറയൂ)
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 5:10 pm

retheeshxavier wrote:
parutty wrote:
nalla song വിരഹ ഗാനങ്ങള്‍  - Page 19 608472 

Parayoo Najan Engane Parayendu ???????

Ee Pattu Onnu Kettu Nokku Ishtamakum Theeercha............

പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)
നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരു പൂവിന്‍ ഇതള്‍കൊണ്ടു മുറിവേറ്റൊരെന്‍
പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍

(പറയൂ)

അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍‌തന്‍
മദകര സൗരഭലഹരിയോടെ (അകലത്തില്‍)
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മരമൊഴികളാലോ...

(പറയൂ)

ഒരു മഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങി-
നിവരുമെന്‍ മോഹത്തിന്‍ മൗനത്താലോ
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ...

(പറയൂ)
വിരഹ ഗാനങ്ങള്‍  - Page 19 60367 വിരഹ ഗാനങ്ങള്‍  - Page 19 60367  പാട്ട് വിരഹ ഗാനങ്ങള്‍  - Page 19 811586 വിരഹ ഗാനങ്ങള്‍  - Page 19 362995  രതീഷ്‌ വിരഹ ഗാനങ്ങള്‍  - Page 19 906450 
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Virahaganam   വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 5:13 pm

താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുരനാദം
മാനസമോ...ഘനശ്യാമായമാനം..

ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതൽ
മുന്നിൽ വന്നപോലെ ഏതു ജീവൽഗാനം
വാഴ്‌വിന്റെ കോവിലിൽ സോപാനഗാനമായ്‌
ആടുന്ന നാഗിനി ബോധിപ്രവാഹിനീ
ജീവന്റെ സംഗീതം.. ഓ....‌

താലോലം തെയ് തെയ് താളം
താളത്തിൽ ചൊല്ലിച്ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപിച്ച വെയ്ക്കും കാലം
തുമ്പപ്പൂവിൽ ഓണത്തുമ്പി തുള്ളാൻ വന്നു
വേനൽക്കിനാവുപോൽ പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ മാകന്ദശാഖിയിൽ
പാടി കുയിൽ വീണ്ടും.. ഓ.....
Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 5:16 pm

retheeshxavier wrote:
parutty wrote:
nalla song വിരഹ ഗാനങ്ങള്‍  - Page 19 608472 

Parayoo Najan Engane Parayendu ???????

Ee Pattu Onnu Kettu Nokku Ishtamakum Theeercha............

പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)
നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരു പൂവിന്‍ ഇതള്‍കൊണ്ടു മുറിവേറ്റൊരെന്‍
പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍

(പറയൂ)

അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍‌തന്‍
മദകര സൗരഭലഹരിയോടെ (അകലത്തില്‍)
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മരമൊഴികളാലോ...

(പറയൂ)

ഒരു മഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങി-
നിവരുമെന്‍ മോഹത്തിന്‍ മൗനത്താലോ
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ...

(പറയൂ)
വിരഹ ഗാനങ്ങള്‍  - Page 19 362995  വിരഹ ഗാനങ്ങള്‍  - Page 19 60367  song
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Virahame Ninakku Nandi........Othiri Nalla Pattukal Thannathinu.....    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 5:20 pm

Virahame Ninakku Nandi........Othiri Nalla Pattukal Thannathinu.....

പറയൂ നിന്‍ ഹംസഗാനം പാടി
പോവുന്നതെങ്ങോ നീ...
ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം
ഈ സ്നേഹബന്ധങ്ങള്‍...
മൃതി ചാര്‍ത്തും ചുംബനത്താല്‍ മൂകമാം നാദം
സ്മൃതി മീട്ടും മണ്‍‌വിപഞ്ചിയിലിന്നുയിര്‍ക്കുന്നു

സാന്ധ്യസൗവ്വര്‍ണ്ണകാന്തി നീരാടുമീയാഴില്‍
താന്തനായ് ദീനപാന്ഥനാം സൂര്യനും താണുവോ
കണ്ണീര്‍ വാര്‍ത്തുനില്‍ക്കും മണ്ണിന്‍ സ്നേഹതാപം
മഞ്ഞില്‍ കണ്ണുചിമ്മും മന്ദാരങ്ങളായി
ഇരുളിന്‍ ഗുഹാമുഖത്തില്‍ ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ നേടുന്നാരൊടുവില്‍

യാത്രയോതുന്ന വാക്കൊരേ തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തിടും ദീപനാളമായ് നേര്‍ത്തു വിണ്‍‌തിങ്കളും
കാറ്റോ തൊട്ടിലാട്ടും പാട്ടോ സ്നേഹലോലം
ഓമല്‍ത്തിങ്കളിന്നായ് പാടും പക്ഷിയേതോ
നിറയും നിലാക്കുടംപോല്‍ വളരൂ കുരുന്നുപൂവേ
ജനിയോ മൃതിയോ നേടുന്നിനിയൊടുവില്‍
(പറയൂ)
Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 5:25 pm

retheeshxavier wrote:

Virahame Ninakku Nandi........Othiri Nalla Pattukal Thannathinu.....

പറയൂ നിന്‍ ഹംസഗാനം പാടി
പോവുന്നതെങ്ങോ നീ...
ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം
ഈ സ്നേഹബന്ധങ്ങള്‍...
മൃതി ചാര്‍ത്തും ചുംബനത്താല്‍ മൂകമാം നാദം
സ്മൃതി മീട്ടും മണ്‍‌വിപഞ്ചിയിലിന്നുയിര്‍ക്കുന്നു

സാന്ധ്യസൗവ്വര്‍ണ്ണകാന്തി നീരാടുമീയാഴില്‍
താന്തനായ് ദീനപാന്ഥനാം സൂര്യനും താണുവോ
കണ്ണീര്‍ വാര്‍ത്തുനില്‍ക്കും മണ്ണിന്‍ സ്നേഹതാപം
മഞ്ഞില്‍ കണ്ണുചിമ്മും മന്ദാരങ്ങളായി
ഇരുളിന്‍ ഗുഹാമുഖത്തില്‍ ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ നേടുന്നാരൊടുവില്‍

യാത്രയോതുന്ന വാക്കൊരേ തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തിടും ദീപനാളമായ് നേര്‍ത്തു വിണ്‍‌തിങ്കളും
കാറ്റോ തൊട്ടിലാട്ടും പാട്ടോ സ്നേഹലോലം
ഓമല്‍ത്തിങ്കളിന്നായ് പാടും പക്ഷിയേതോ
നിറയും നിലാക്കുടംപോല്‍ വളരൂ കുരുന്നുപൂവേ
ജനിയോ മൃതിയോ നേടുന്നിനിയൊടുവില്‍
(പറയൂ)
ethu keltha song annu വിരഹ ഗാനങ്ങള്‍  - Page 19 550239 
വിരഹ ഗാനങ്ങള്‍  - Page 19 608472 
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Virahaganam   വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 6:03 pm

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2)
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിയ്ക്കായു്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ ദൂതു തരൂ തരൂ

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായു്

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു്
കാതരമാം കണ്ണുകളില്‍ നീര്‍മണിയായു്

(മൗനം നിന്‍ )
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി (6)
Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 6:10 pm

ellam വിരഹ ഗാനങ്ങള്‍  - Page 19 60367  songs anallo വിരഹ ഗാനങ്ങള്‍  - Page 19 362995 വിരഹ ഗാനങ്ങള്‍  - Page 19 608472 വിരഹ ഗാനങ്ങള്‍  - Page 19 608472 
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 6:20 pm

parutty wrote:
retheeshxavier wrote:

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2)
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിയ്ക്കായു്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ ദൂതു തരൂ തരൂ

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായു്

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു്
കാതരമാം കണ്ണുകളില്‍ നീര്‍മണിയായു്

(മൗനം നിന്‍ )
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി (6)
ellam വിരഹ ഗാനങ്ങള്‍  - Page 19 60367  songs anallo വിരഹ ഗാനങ്ങള്‍  - Page 19 362995 വിരഹ ഗാനങ്ങള്‍  - Page 19 608472 വിരഹ ഗാനങ്ങള്‍  - Page 19 608472 

Cherupam Muthale Njan Virahaganathinteyum Dukhaganathinteyum Upasakanayirunnu.......Athentha Ennu Chodichal Enikkariyilla...........Kanneeraniyikkunna Pattukalanu Enikku Kooduthal Ishtam........................
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 6:27 pm

retheeshxavier wrote:
parutty wrote:
ellam വിരഹ ഗാനങ്ങള്‍  - Page 19 60367  songs anallo വിരഹ ഗാനങ്ങള്‍  - Page 19 362995 വിരഹ ഗാനങ്ങള്‍  - Page 19 608472 വിരഹ ഗാനങ്ങള്‍  - Page 19 608472 
Cherupam Muthale Njan Virahaganathinteyum Dukhaganathinteyum Upasakanayirunnu.......Athentha Ennu Chodichal Enikkariyilla...........Kanneeraniyikkunna Pattukalanu Enikku Kooduthal Ishtam........................
ദുഖഗാനങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കും..വിരഹ ഗാനങ്ങള്‍  - Page 19 855112 വിരഹ ഗാനങ്ങള്‍  - Page 19 855112  ഓ മൃദുലേയും , സുമങ്ങലീ നീ ഓര്‍മ്മിയ്ക്കുമോ യും , സന്യാസിനീ യും ഒക്കെ കാലാതീതമായി ഇപ്പോളും നമ്മുടെ ഒക്കെ മനസ്സില്‍ മായാതെ കിടക്കുന്നത് അതുകൊണ്ടാവും അല്ലെ?? വിരഹ ഗാനങ്ങള്‍  - Page 19 566730 വിരഹ ഗാനങ്ങള്‍  - Page 19 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 7:18 pm

retheeshxavier wrote:
parutty wrote:
ellam വിരഹ ഗാനങ്ങള്‍  - Page 19 60367  songs anallo വിരഹ ഗാനങ്ങള്‍  - Page 19 362995 വിരഹ ഗാനങ്ങള്‍  - Page 19 608472 വിരഹ ഗാനങ്ങള്‍  - Page 19 608472 
Cherupam Muthale Njan Virahaganathinteyum Dukhaganathinteyum Upasakanayirunnu.......Athentha Ennu Chodichal Enikkariyilla...........Kanneeraniyikkunna Pattukalanu Enikku Kooduthal Ishtam........................
enikkum athe

njanum aganeya. kooduthalum sad songs annu kelkkunnathu വിരഹ ഗാനങ്ങള്‍  - Page 19 855112 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 7:21 pm

Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 7:22 pm

Michael Jacob wrote:
വിരഹ ഗാനങ്ങള്‍  - Page 19 60367 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 7:33 pm

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyWed Oct 16, 2013 7:57 pm

Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyThu Oct 17, 2013 6:34 am

വിരഹ ഗാനങ്ങള്‍  - Page 19 362995  mike
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyThu Oct 17, 2013 9:30 am

Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyThu Oct 17, 2013 9:31 am

Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyThu Oct 17, 2013 9:32 am

Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyThu Oct 17, 2013 9:34 am

Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyThu Oct 17, 2013 9:35 am

Back to top Go down
parutty
Forum Boss
Forum Boss
parutty

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 EmptyThu Oct 17, 2013 9:36 am

Back to top Go down
Sponsored content

വിരഹ ഗാനങ്ങള്‍  - Page 19 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 19 Empty

Back to top Go down
 
വിരഹ ഗാനങ്ങള്‍
Back to top 
Page 19 of 22Go to page : Previous  1 ... 11 ... 18, 19, 20, 21, 22  Next
 Similar topics
-
» ലളിത ഗാനങ്ങള്‍
» അപ്രിയ ഗാനങ്ങള്‍
» കരോക്കെ ഗാനങ്ങള്‍
» ബാബുരാജിന്റെ ഗാനങ്ങള്‍
» മലയാള ദുഃഖ ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: