Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+19ROHITH NAMBIAR ashiqPK Mansoor balamuralee Neelu karshakan unnikmp kaaat Binu sunder shamsheershah Greeeeeshma Minnoos Ammu umbidivava midhun ranjith parutty Abhijit 23 posters | |
Author | Message |
---|
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Oct 23, 2013 5:05 pm | |
|
ORU ACTOR VICHARICHAL CO-ARTIST NTE OKEY CHANCE KALAYAN PATTUMMO
PRODUCER/DIRECTOR ALEY FULL AUTHORITY
| |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Wed Oct 23, 2013 5:09 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Oct 23, 2013 5:12 pm | |
| - Greeeeeshma wrote:
ORU ACTOR VICHARICHAL CO-ARTIST NTE OKEY CHANCE KALAYAN PATTUMMO
PRODUCER/DIRECTOR ALEY FULL AUTHORITY tharangal supr aavumbo avaruthannaa padathinte ammyum achanumokke nirmathaavu binami...samvidhaayaakanu avaru parayunnathu kettu directaam castaaam | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Oct 23, 2013 5:17 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Oct 23, 2013 6:57 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 11:45 am | |
| മലയാളത്തിലെ 'ഗര്‍ഭിണി' നായകന്‍ ആര്? മലയാളസിനിമയില്‍ ഒരു നായകന്‍ ഉടന്‍ ഗര്‍ഭം ധരിക്കും! എന്നാല്‍, ആരാണ് ഈ സാഹസത്തിനു മുതിരുകയെന്ന് വ്യക്‌തമല്ല. പറഞ്ഞുവരുന്നത് 'ഗര്‍ഭ ശ്രീമാന്‍' എന്ന പുതിയ സിനിമയെ കുറിച്ചാണ്. ഛായാഗ്രാഹകനായ അനില്‍ ഗോപിനാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗര്‍ഭ ശ്രീമാന്‍. ഒരു പുരുഷന്‍ ഗര്‍ഭം ധരിക്കുന്നതിനെ കുറിച്ച് തമാശയുടെ മേമ്പൊടി ചേര്‍ത്ത് പറയുന്ന ചിത്രമായിരിക്കുമിത്. തിരക്കഥയും മറ്റ് ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, ഗര്‍ഭം ധരിക്കാന്‍ തയ്യാറുളള ഒരു നായകനെ ഇതുവരെ ലഭിച്ചിട്ടില്ല. തന്നെ ആകര്‍ഷിച്ച ഒരു കഥയെ ആസ്‌പദമാക്കിയാണ് അനില്‍ ഗര്‍ഭ ശ്രീമാന്‍ ഒരുക്കുന്നത്. ഏഴ് തവണ വിവാഹം ചെയ്‌തിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ യോഗില്ലാതിരുന്ന ഒരു രാജാവ് ഒടുവില്‍ ഒരു മുനിയെ ശരണം പ്രാപിക്കുന്നു. രാജാവിന് അനുഗ്രഹം നല്‍കിയ മുനി സന്താനഭാഗ്യം ലഭിക്കുന്നതിന് രാജ്‌ഞിമാര്‍ക്ക് നല്‍കുന്നതിനായി കുറച്ചു ദിവ്യജലം നല്‍കി. മടക്കയാത്രയില്‍ ദാഹിച്ചുവലഞ്ഞ രാജാവ് പരിണിതഫലങ്ങളെ കുറിച്ച് ആലോചിക്കാതെ ദിവ്യജലം എടുത്തു കുടിക്കുകയും ഗര്‍ഭം ധരിക്കുകയും ചെയ്‌തു. ഒടുവില്‍ വയറു കീറിയാണ് കുട്ടിയെ പുറത്തെടുത്തത്! ഗര്‍ഭം ധരിച്ച ഒരു പുരുഷന്റെ ബുദ്ധിമുട്ടുകള്‍ ചിത്രീകരിക്കുന്ന 'ഗര്‍ഭ ശ്രീമാന്‍' വെറുമൊരു തമാശച്ചിത്രമായിരിക്കില്ല. ശാസ്‌ത്രത്തിന്റെ വികാസത്തെ കുറിച്ചും തന്റെ ചിത്രം വിശദീകരിക്കുമെന്ന് സംവിധായകന്‍ പറയുന്നു. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 11:47 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 11:49 am | |
|
shweta menon nte kalmannu hit ayapol..athe range il ulla kure films erangunnu
| |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:02 pm | |
| Ushayude original peru Fousiya enno fasiya enno matto alle? Valiya mappilapattu kalakaari aanallo Usha
Balachandramenone Kandathum Kettathum aanu Adya chithra | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:05 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:07 pm | |
| - Binu wrote:
- Ushayude original peru Fousiya enno fasiya enno matto alle?
Valiya mappilapattu kalakaari aanallo Usha
Balachandramenone Kandathum Kettathum aanu Adya chithra atheyo | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:24 pm | |
| [You must be registered and logged in to see this image.]മഞ്ജുവിന്റെ മുക്കിനും ചുണ്ടിനും എന്തോ ഒരു മാറ്റം!!- അല്‍പം പരന്നു നീണ്ട പഴയ മൂക്ക് പുതിയ പല ചിത്രങ്ങളിലുമില്ല. manorama raavile researchi kandu pidichathaaa !!! | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:26 pm | |
| - Abhijit wrote:
- [You must be registered and logged in to see this image.]
മഞ്ജുവിന്റെ മുക്കിനും ചുണ്ടിനും എന്തോ ഒരു മാറ്റം!!- അല്‍പം പരന്നു നീണ്ട പഴയ മൂക്ക് പുതിയ പല ചിത്രങ്ങളിലുമില്ല. enni valla plastic surgery chetho | |
| | | kaaat Forum Owner
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:30 pm | |
| | |
| | | Abhijit Forum Boss
| | | | parutty Forum Boss
| | | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:49 pm | |
| - Abhijit wrote:
- [You must be registered and logged in to see this image.]
മഞ്ജുവിന്റെ മുക്കിനും ചുണ്ടിനും എന്തോ ഒരു മാറ്റം!!- അല്‍പം പരന്നു നീണ്ട പഴയ മൂക്ക് പുതിയ പല ചിത്രങ്ങളിലുമില്ല. manorama raavile researchi kandu pidichathaaa !!! മൂക്ക് മാത്രമേ ഉള്ളൂ? അതോ വേറെ വല്ലതും കൂടി മാറിയതായി മനോരമ കണ്ടു പിടിച്ചോ?;) ദിലീപിന് വരെ കണ്ടു പിടിക്കാൻ വയ്യാത്ത കാര്യം ആണല്ലോ മനോരമ കണ്ടു പിടിക്കുന്നത് | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:50 pm | |
| | |
| | | parutty Forum Boss
| | | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:54 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:55 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:57 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 12:57 pm | |
| | |
| | | unnikmp Forum Boss
| | | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:03 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |