Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+19ROHITH NAMBIAR ashiqPK Mansoor balamuralee Neelu karshakan unnikmp kaaat Binu sunder shamsheershah Greeeeeshma Minnoos Ammu umbidivava midhun ranjith parutty Abhijit 23 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:04 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:08 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:09 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:24 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:30 pm | |
| നസ്രിയയുമായി പ്രണയത്തിലല്ലെന്ന് ജയ് ( ഹോ ...!! യിപ്പളാ ശ്വാസം നേരെ വീണത് )
കോളിവുഡിലെ ഒരു പ്രണയ ഗോസിപ്പിനു കൂടി അന്ത്യമാവുന്നു? താന്‍ നസ്രിയയെ പ്രണയിക്കുന്നില്ലെന്ന് തമിഴ് താരം ജയ്. ഇതെ കുറിച്ചു പ്രചരിക്കുന്ന ഗോസിപ്പുകള്‍ തെറ്റാണ്. നസ്രിയ തന്റെ ഒരു സുഹൃത്ത് എന്നതില്‍ കവിഞ്ഞ് ആരുമല്ല എന്നും ജയ് പറയുന്നു. തനിക്ക് പല പെണ്‍കുട്ടികളോടും ഒരേസമയം പ്രണയം തോന്നാറുണ്ട്. അവയില്‍ മിക്കതും 'വണ്‍വേ' ആയിരിക്കും. അത്തരത്തിലൊന്ന് ഐശ്വര്യറായിയോടുമുണ്ടായിരുന്നുവെന്നും ജയ് പറയുന്നു! രാജാ റാണിയിലാണ് നസ്രിയക്കൊപ്പം ജയ് ആദ്യമായി അഭിനയിച്ചത്. പിന്നീട് തിരുമണം എന്നും നിക്കാഹിലും താരജോഡികള്‍ ഒരുമിച്ചു. ഇരുവരും സെറ്റില്‍ പരസ്പരം മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ കണ്ടുമുട്ടാറുണ്ട്. നസ്രിയ ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ജയ് വിലക്കി എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍, പ്രണയവാര്‍ത്ത നിഷേധിച്ച് ആദ്യമെത്തിയത് നസ്രിയയായിരുന്നു. തങ്ങള്‍ സെറ്റില്‍ വച്ച് സംസാരിക്കാവുണ്ട്. എന്നാല്‍, സെറ്റുവിട്ടാല് ഫോണില്‍ പോലും പരസ്പരം സംസാരിക്കാറില്ലെന്നു നസ്രിയ വ്യക്തമാക്കിയിരുന്നു. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:31 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:48 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:51 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 1:52 pm | |
| appol ethu vare kazhichilley parasparam manassilakkan vendi avum one year eduttathu good luck reeema kure koodi nalla oral math aayiurnnu
| |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 2:00 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 2:21 pm | |
| വില്ലന്‍ വേഷം വാഗ്ദാനം ചെയ്തു തട്ടിപ്പ്: സിനിമയുടെ പൂജാ ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി. തോമസും കോഴിക്കോട്:സിനിമയില്‍ വില്ലന്‍വേഷം വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തട്ടിപ്പു നടത്തിയതായി ആരോപണ വിധേയനായ സിനിമാ നിര്‍മാതാവ് സംഘടിപ്പിച്ച പൂജാ ചടങ്ങില്‍ പങ്കെടുത്തവരില്‍ കേന്ദ്രമന്ത്രി കെ.വി. തോമസും. ചങ്ങനാശേരി സ്വദേശി സിംപിള്‍ ബഷീര്‍ "ക്ലോസ് ഫ്രണ്ട്സ്" എന്നു പേരിട്ട സിനിമയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് മലപ്പുറം തോട്ടൂര്‍ താണിക്കല്‍ സുരേഷ് ബാബു (40) പരാതി നല്‍കിയത്. സിനിമയുടെ പേരില്‍ കൊച്ചിയില്‍ നടന്ന പൂജയിലാണു കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തത്. കോഴിക്കോട് കസബ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു സിനിമ നിര്മിക്കുന്നില്ലെന്നാണു അന്വേഷണത്തില്‍ പോലീസിനു ലഭിച്ച വിവരം. ബഷീറിനെ ചോദ്യം ചെയ്തെങ്കില്‍ മാത്രമേ നിജസ്ഥിതി അറിയാനാവൂ എന്ന് കസബ എസ്.ഐ. ദീലീപ് പറഞ്ഞു. സിംപിള്‍ ബഷീറിനെ ബന്ധപ്പെടാന്‍ പോലീസിനായിട്ടില്ല. ഇയാള്‍ ചെന്നെയിലാണുള്ളതെന്നാണറിയുന്നത്. സിനിമയിലേക്കു പുതുമുഖ നടീനടന്മാരെ ആവശ്യമുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. 2012 ജനുവരി ഒന്നിനു കോഴിക്കോട്ടെ ഹോട്ടലില്‍വച്ചായിരുന്നു ഓഡിഷന് നടത്തിയത്. അന്ന് അഭിനയത്തിന്റെ പ്രതിഫലം അടക്കം തിരിച്ചു തരാമെന്നു വാക്കു നല്കി സിംപിള്‍ ബഷീര്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് സുരേഷ് ബാബുവിന്റെ പരാതി. ബഷീറിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു പണം നിക്ഷേപിച്ചത്. തുടര്‍ന്നു കോഴിക്കോട്ടെ ഹോട്ടലില്‍ വച്ചു ഫോട്ടോ ഷൂട്ടും സംഘടിപ്പിച്ചു. അതേസമയം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഷൂട്ടിംഗ് ആരംഭിക്കാതായതോടെയാണു സുരേഷ്ബാബു പരാതി നല്‍കിയത്. സംവിധായകന് തമിഴ് നിര്‍മാതാവ് കസ്തൂരിരാജയാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കുടുംബ സമേതം, ഗജകേസരി യോഗം, മിമിക്സ് പരേഡ്, കുണുക്കിട്ട കോഴി തുടങ്ങിയ സിനിമകള്‍ നേരത്തെ ബഷീര്‍ നിര്‍മിച്ചിരുന്നു. - | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 2:22 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 2:22 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 2:33 pm | |
| | |
| | | Abhijit Forum Boss
| | | | Binu Forum Boss
Location : Kuwait
| | | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 2:37 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 2:54 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 5:08 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 5:19 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 5:29 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 5:58 pm | |
| | |
| | | kaaat Forum Owner
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 8:51 pm | |
| | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 9:43 pm | |
| | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Thu Oct 24, 2013 9:44 pm | |
| - kaaat wrote:
- [You must be registered and logged in to see this image.]
Angane avarum ketti.....
Last edited by umbidivava on Thu Oct 24, 2013 10:11 pm; edited 1 time in total | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |