സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 22 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 22 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 22 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 22 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 22 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 22 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 22 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 22 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 22 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 22 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 22 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 22 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 22 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 22 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 22 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 22 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 22 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 22 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 22 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 22 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 22 Vote_lcapFILM News, Discussion...6 - Page 22 Voting_barFILM News, Discussion...6 - Page 22 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 2:27 pm

Satyam okke enthaanu?PC kk pani aakumallo...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 2:32 pm

shamsheershah wrote:
Satyam okke enthaanu?PC kk pani aakumallo...

'കോടീശ്വരിയായിരുന്നിട്ടും ശ്രീവിദ്യയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ല'

തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യക്ക് അവസാനകാലത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ക്യാന്‍സര്‍രോഗ വിദഗ്ധനായ ഡോ.എം.കൃഷ്ണന്‍ നായരുടെ വെളിപ്പെടുത്തല്‍. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ ഏറ്റെടുത്ത ട്രസ്റ്റ് ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥ കാട്ടിയെന്നാണ് ഡോ.എം.കൃഷ്ണന്‍ നായര്‍ ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍മന്ത്രിയും നടനുമായ കെ.ബി.ഗണേശ് കുമാറാണ് ശ്രീവിദ്യ ട്രസ്റ്റിന്റെ ചുമതലക്കാരന്‍.
ക്യാന്‍സര്‍ രോഗബാധിതയായി ഏറെദുരിതം അനുഭവിച്ച ശ്രീവിദ്യയെ അവസാന കാലത്ത് പരിചരിച്ച ഡോ എം കൃഷ്ണന്‍ നായര്‍ വ്യസനത്തോടെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. 'ആര്‍സിസിയും ഞാനും' എന്ന ആത്മകഥയില്‍ സ്തനാര്‍ബുദം എന്ന അധ്യായത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു, 'ശ്രീവിദ്യക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുന്ന മരുന്നിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ പുതിയൊരു മരുന്ന് വിപണിയിലെത്തി. അത് ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍ ഒരു ലക്ഷം രൂപ വിലവരുന്ന ഈ മരുന്നു വാങ്ങാതെ മറ്റേതെങ്കിലും മരുന്നു നല്‍കിയാല്‍ മതിയെന്നായിരുന്നു ട്രസ്റ്റിന്റെ നിലപാട്. ഈ സംഭവങ്ങളെല്ലാം അറിഞ്ഞ് ഒരു സ്വകാര്യ മരുന്ന് കമ്പനി പിന്നീട് സഹായത്തിനെത്തി. അവര്‍ ശ്രീവിദ്യക്കായി കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കി'
ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫ്‌ളാറ്റും വീടും, ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും അടക്കം കോടികളുടെ സ്വത്തുവകകളെല്ലാം വില്‍പത്രം തയ്യാറാക്കി ഗണേശ് കുമാറിനെ ഏല്‍പിച്ച ശേഷമായിരുന്നു ശ്രീവിദ്യയുടെ ഈ ദുര്യോഗം. വില്‍പത്രം പ്രകാരമുള്ള കാര്യങ്ങളൊന്നും നടപ്പാക്കാന്‍ ഗണേശ് കുമാര്‍ തയ്യാറാകുന്നില്ലെന്ന് ശ്രീവിദ്യയുടെ ബന്ധുക്കള്‍ പലവട്ടം പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രി എം.കെ. മുനീര്‍ ട്രസ്റ്റില്‍ നിന്ന് രാജിവച്ചൊഴിയുകയും ചെയ്തിരുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 3:27 pm

Ammu wrote:

eniku manasailaavathath aalu marichu kazhinjitt ith velipduthi kond varunnath enthina? ippo kanicha dhairyam annu kanikkathirunnath enthokonda? atho aathmakadha ellaavarum vangi vayikkanulla vinanana thanthram aano FILM News, Discussion...6 - Page 22 746372
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 3:36 pm

Minnoos wrote:

അധികാരം കൈയിലുള്ളപ്പോള്‍ , അത്തരക്കാര്‍ക്കു നേരെ കൈവിരല്‍ ചൂണ്ടുവാന്‍ ചിലപ്പോള്‍ പലരും മടിയ്ക്കും മിന്നൂ... FILM News, Discussion...6 - Page 22 855112 പുസ്തകം ചിലവാകുവാന്‍ ഉള്ള വിപണന തന്ത്രം ആയി കാണുവാന്‍ ബുദ്ധിമുട്ടാ.. FILM News, Discussion...6 - Page 22 143614  

മോര്ഫിനും , പെത്തഡിനും പോലെ ഉള്ള വിലകുറഞ്ഞതും അതിശക്തവുമായ വേദനാ സംഹാരികള്‍ വെറും കാഴ്ച്ചക്കാരായിപ്പോകുന്ന ക്യാന്‍സറിന്റെ വേദന അതിഭീകരം ആണ്.. FILM News, Discussion...6 - Page 22 4214 പാവം വിദ്യാമ്മ ...സമ്പാദിച്ചത് ഒക്കെ ആര്‍ക്കു വേണ്ടി??FILM News, Discussion...6 - Page 22 708918  എന്തിനു വേണ്ടി FILM News, Discussion...6 - Page 22 566730  
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 4:17 pm

ganeshante leela vilasangal FILM News, Discussion...6 - Page 22 143614 

Ammu wrote:
Minnoos wrote:
eniku manasailaavathath aalu marichu kazhinjitt ith velipduthi kond varunnath enthina? ippo kanicha dhairyam annu kanikkathirunnath enthokonda? atho aathmakadha ellaavarum vangi vayikkanulla vinanana thanthram aano FILM News, Discussion...6 - Page 22 746372
അധികാരം കൈയിലുള്ളപ്പോള്‍  , അത്തരക്കാര്‍ക്കു നേരെ കൈവിരല്‍ ചൂണ്ടുവാന്‍ ചിലപ്പോള്‍ പലരും മടിയ്ക്കും മിന്നൂ... FILM News, Discussion...6 - Page 22 855112 പുസ്തകം ചിലവാകുവാന്‍ ഉള്ള വിപണന തന്ത്രം ആയി കാണുവാന്‍ ബുദ്ധിമുട്ടാ.. FILM News, Discussion...6 - Page 22 143614  

 മോര്ഫിനും , പെത്തഡിനും പോലെ ഉള്ള വിലകുറഞ്ഞതും അതിശക്തവുമായ വേദനാ സംഹാരികള്‍  വെറും കാഴ്ച്ചക്കാരായിപ്പോകുന്ന ക്യാന്‍സറിന്റെ വേദന  അതിഭീകരം ആണ്.. FILM News, Discussion...6 - Page 22 4214പാവം വിദ്യാമ്മ ...സമ്പാദിച്ചത് ഒക്കെ ആര്‍ക്കു വേണ്ടി??FILM News, Discussion...6 - Page 22 708918  എന്തിനു വേണ്ടി FILM News, Discussion...6 - Page 22 566730  
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 4:27 pm

new generation actor

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 4:30 pm

vineethinte aniyan aanu.. dhyan.. pattu kando thirayile.. super songs FILM News, Discussion...6 - Page 22 272323 

Greeeeeshma wrote:

new generation actor

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 4:31 pm

aano......
srinivasan ellavaryium ee field il kondu vannallo...aaa appearance um vechu
midukkan
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 4:36 pm

shobana undu ee filmil FILM News, Discussion...6 - Page 22 665408 

Greeeeeshma wrote:

aano......
srinivasan ellavaryium ee field il kondu vannallo...aaa appearance um vechu
midukkan
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 4:41 pm

dance kalichu nadannal math aayirunnu
FILM News, Discussion...6 - Page 22 489245 FILM News, Discussion...6 - Page 22 489245 

midhun wrote:
shobana undu ee filmil FILM News, Discussion...6 - Page 22 665408 

Greeeeeshma wrote:

aano......
srinivasan ellavaryium ee field il kondu vannallo...aaa appearance um vechu
midukkan
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 5:08 pm

തലപ്പക്കട്ട്: ഉസ്താദ് ഹോട്ടലിന്റെ തമിഴില്‍ വിക്രം പ്രഭു FILM News, Discussion...6 - Page 22 143614 

ഓര്‍ഡിനറിക്കും, 22 ഫീമെയില്‍ കോട്ടയം എന്നിവയ്ക്ക് പിന്നാലെ സൂപ്പര്‍ ഹിറ്റായ അന്‍വര്‍ റഷീദ് ചിത്രം ഉസ്താദ് ഹോട്ടലും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. തലപ്പക്കട്ട് എന്ന് പേരിട്ടിരിക്കുന്ന തമിഴ് പതിപ്പില്‍ ദുല്‍കര്‍ സല്‍മാന്റെ വേഷം ചെയ്യുന്നത് ശിവാജി ഗണേശന്റെ കൊച്ചമകനും പ്രഭുവിന്റെ മകനുമായ വിക്രം പ്രഭുവാണ്.

പ്രഭു സോളമന്റെ കുമ്കിയിലൂടെ തമിഴില്‍ അരങ്ങേറിയ വിക്രം പ്രഭുവിന് തലപ്പക്കട്ടില്‍ നായികയെ തീരുമാനിച്ചിട്ടില്ല. സത്യശിവനാണ് സിനിമ തമിഴിലെടുക്കുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന അരിമ നമ്പി പൂര്‍ത്തിയാക്കിയ ശേഷം വിക്രം പ്രഭു തലപ്പക്കട്ടില്‍ ജോയിന്‍ ചെയ്യും.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 5:32 pm

Binu wrote:
ROHITH NAMBIAR wrote:
aarana bharavahi FILM News, Discussion...6 - Page 22 22974 
Intervel FILM News, Discussion...6 - Page 22 855112

ee casil jyothirmayiyum undetta...FILM News, Discussion...6 - Page 22 292828 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 5:35 pm

ROHITH NAMBIAR wrote:
Binu wrote:
Intervel FILM News, Discussion...6 - Page 22 855112
ee casil jyothirmayiyum undetta...FILM News, Discussion...6 - Page 22 292828 
ആഹാ...ഓള് കൊള്ളാല്ലോ ...FILM News, Discussion...6 - Page 22 421801 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 6:42 pm

[You must be registered and logged in to see this link.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 6:47 pm

sexum violencum vulgarityum ulla ramlila mathavikaarangale vrunappeduthunnuvathre....deepikayude ramleelayude release oru delhi kodathi thadanju vachu...ithe kaaranam paranju delhi kodathiyilethiya oru ngokku nerathe delhi highcourt 50000 roopa pizha vidhichirunnu
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 6:49 pm

judge marumbol vidhiyum marum FILM News, Discussion...6 - Page 22 143614 

Abhijit wrote:

vannu vannu kodathiyum kanakkkaayi FILM News, Discussion...6 - Page 22 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 6:52 pm

289 kilo FILM News, Discussion...6 - Page 22 22974 
pakshe eppol keralathile airport vazhi kadathunna swarnam oru divsam thanne 30kilo olam undenna kettathu.. valare kurachu mathrame pidikarullu FILM News, Discussion...6 - Page 22 143614 

Abhijit wrote:
biharile bodhgayayile kshethrathinte thaazhikakudam swarnnam kondu pothiyaan thailandile bhakthar sambhavana nalkiya swarnnam ethayaanno 289 kilo
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 6:52 pm

[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 7:33 pm

Abhijit wrote:
sexum violencum vulgarityum ulla ramlila mathavikaarangale vrunappeduthunnuvathre....deepikayude ramleelayude release oru delhi kodathi thadanju vachu...ithe kaaranam paranju delhi kodathiyilethiya oru ngokku nerathe delhi highcourt 50000 roopa pizha vidhichirunnu

ramleela release tadanjo....FILM News, Discussion...6 - Page 22 7910  kaanan kaathirikukayayirunnu...FILM News, Discussion...6 - Page 22 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 7:39 pm

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനും നടിയും ഉള്‍പ്പെട്ടതായി സൂചന. കൊച്ചിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ഒരാള്‍ക്കുള്ള ഫ്‌ലാറ്റില്‍ സംഘടനാ ഭാരവാഹിയായ ഈ നടന്‍ സ്ഥിര സന്ദര്‍ശനം നടത്താറുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇദ്ദേഹത്തിന്റെ വിദേശ പര്യടനങ്ങളും യാത്രകളും സംശയത്തിന്റെ നിഴലില്‍ത്തന്നെയാണ്. അടുത്തിടെ വിവാഹം കഴിച്ച് സിനിമ വിട്ട നായികനടിയാണ് കടത്ത് കേസിലെ മറ്റൊരു കണ്ണിയായി സംശയിക്കപ്പെടുന്നത്. ഈ നടിക്ക് മുഖ്യപ്രതിയായ ഫയാസുമായി നേരത്തെ ബന്ധങ്ങളുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹത്തോടെ ഫീല്‍ഡ് വിട്ട നടി ചില സിനിമകളില്‍ ഐറ്റം ഡാന്‍സ് രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയില്ലെങ്കിലും കൊച്ചിയില്‍ ഇവര്‍ ആഡംബരജീവിതം നയിച്ചുവരികയായിരുന്നു. സ്വര്‍ണക്കടത്തിലെ നായികനടിയും നടനും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സൂപ്പര്‍താരമടക്കമുള്ള സിനിമാക്കാരുമായി ബന്ധമുണ്ട് എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ കൂട്ടത്തില്‍ ഒരു സംവിധായകനും ഉള്ളതായി സംശയമുണ്ട്. നായിക നടി അടുത്തകാലത്ത് ഫയാസുനൊപ്പം വിദേശ സന്ദര്‍ശനം നടത്തിയതിന്റെ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദിലീപുമായി ഫയാസിന് അടുത്ത ബന്ധമുള്ളതായാണ് ആദ്യകാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇയാള്‍ ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഈ ചിത്രത്തില്‍ ഫയാസിന്റെ കാറാണ് ദിലീപ് ഉപയോഗിക്കുന്നത്. അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എയര്‍ഹോസ്റ്റസ് ഫിറമോസയെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് നടപടി.

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 7:47 pm

nadan interval babu nadi jyothirmayi FILM News, Discussion...6 - Page 22 352966 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 7:50 pm

bhagyam shaluvalla FILM News, Discussion...6 - Page 22 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 7:52 pm

Abhijit wrote:
ROHITH NAMBIAR wrote:
nadan interval babu nadi jyothirmayi  FILM News, Discussion...6 - Page 22 352966 
bhagyam shaluvalla FILM News, Discussion...6 - Page 22 143614 

shalu chechike ithinoke evida time...solar vilpanayum nritha kendaravumayi oke nadakuvalle....FILM News, Discussion...6 - Page 22 352966 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyWed Nov 13, 2013 7:54 pm

ROHITH NAMBIAR wrote:
Abhijit wrote:
bhagyam shaluvalla FILM News, Discussion...6 - Page 22 143614 
shalu chechike ithinoke evida time...solar vilpanayum nritha kendaravumayi oke nadakuvalle....FILM News, Discussion...6 - Page 22 352966 
swarnnamaa solarinekkaal bhedam FILM News, Discussion...6 - Page 22 143614 
Back to top Go down
Sponsored content

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 22 of 40Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: