സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 31 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 31 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 31 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 31 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 31 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 31 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 31 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 31 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 31 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 31 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 31 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 31 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 31 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 31 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 31 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 31 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 31 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 31 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 31 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 31 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 31 Vote_lcapFILM News, Discussion...6 - Page 31 Voting_barFILM News, Discussion...6 - Page 31 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 17 ... 30, 31, 32 ... 35 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 6:44 pm

Ammu wrote:
parutty wrote:
athanu FILM News, Discussion...6 - Page 31 912236 

FILM News, Discussion...6 - Page 31 684515 FILM News, Discussion...6 - Page 31 628462 

ഗോപിചെട്ടനോന്നും അത്ര വിജയകരമായി പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.... ;) ;) ;) മടുത് പോയി ഈ സ്ലാന്ഗ് കേട്ടു കേട്ടു FILM News, Discussion...6 - Page 31 808463 
FILM News, Discussion...6 - Page 31 1063495676 FILM News, Discussion...6 - Page 31 1063495676 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 6:49 pm

Ammu wrote:
parutty wrote:
athanu FILM News, Discussion...6 - Page 31 912236 

FILM News, Discussion...6 - Page 31 684515 FILM News, Discussion...6 - Page 31 628462 

ഗോപിചെട്ടനോന്നും അത്ര വിജയകരമായി പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.... ;) ;) ;) മടുത് പോയി ഈ സ്ലാന്ഗ് കേട്ടു കേട്ടു FILM News, Discussion...6 - Page 31 808463 
chit chitinennaa slangaa FILM News, Discussion...6 - Page 31 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 6:56 pm

Abhijit wrote:
Ammu wrote:
ഗോപിചെട്ടനോന്നും അത്ര വിജയകരമായി പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.... ;) ;) ;) മടുത് പോയി ഈ സ്ലാന്ഗ് കേട്ടു കേട്ടു FILM News, Discussion...6 - Page 31 808463 
chit chitinennaa slangaa FILM News, Discussion...6 - Page 31 143614 
FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 ഓര്‍മ്മയുണ്ടോ അപ്പീ ...FILM News, Discussion...6 - Page 31 920357 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:00 pm

Ammu wrote:
Abhijit wrote:
chit chitinennaa slangaa FILM News, Discussion...6 - Page 31 143614 
FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 ഓര്‍മ്മയുണ്ടോ അപ്പീ ...FILM News, Discussion...6 - Page 31 920357 
ഈ കേരളമെന്ന ഇട്ടാവട്ടത്തിൽ കിടന്ന് ഒരു സാധാ പോലീസ് ഓഫീസറോട് തായം കളിക്കാൻ മോഹൻ തോമസ് തയ്യാറല്ല എന്നല്ല. താല്പര്യമില്ല. I am not interested. So, എന്താണ് demand എന്നുവച്ചാൽ പറയാം. പണമെങ്കിൽ പണം. നിങ്ങൾ പറയുന്നതെന്തും. But, ഒരു ചെറിയ warning ഉണ്ട്. മോഹൻ തോമസുമായി ഒരു യുദ്ധത്തിനാണ് പുറപ്പാടെങ്കിൽ അതിന് ഭരത് ചന്ദ്രൻ ഇന്നുവരെ ശേഖരിച്ചു വച്ച ആയുധങ്ങളൊന്നും ഒരുപക്ഷേ മതിയായില്ലെന്നു വരും.
വേണ്ടിടത്ത് ങ്ങൾ അപ്പീ എന്നിവ ചേരുംപടി ചേര്ക്കുക FILM News, Discussion...6 - Page 31 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:03 pm

FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 

കുന്നോളം ഇണ്ടുട്ട ഉള്ളില് സങ്കടങ്ങള്, നിനക്കും വേണ്ടീട്ടു മാറ്റി വെച്ചതാണ് ഞാൻ ഈ എടത്ത് കണ്ണിന്റെ കാഴ്ചകള്, ഇയിനു പകരായിട്റ്റ് പയിനായിരം കണ്ണുകള് മാറ്റി വെക്കാനുള്ള സ്ഥിതികൾ ഇണ്ട് ഇപ്പൊ, എന്നിട്ടും ഇതിങ്ങനെ കൊണ്ട് നടക്കണത്, മരണം വരെ എനിക്കെന്റെ അനിയനെ ഓർമ്മിക്കാൻ വേണ്ടിയാണ്, എന്നിട്ട് പിന്നേം എന്നെ കൊള്ളാൻ വേണ്ടീട്ടു കായകോള് കൊടുത്ത് ഏല്പിചോൻടെ മേലെ നീ പറഞ്ഞ കളഞ്ഞല്ലാ എന്റെ ഇടത് ഫാഗത്ത് ഇരുട്ടാണെന്ന്... നന്നായിട്ടോണ്ട്. ഒരായുസ്സ് മുഴുവൻ മേല്ക്കൊനോന്റെ അടി കൊണ്ട് നടന്നാലും അവസാനം അറവു കത്തി തന്നെ കഴുത്തില്.. നമ്മളില്ലേയ്...
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:03 pm

Abhijit wrote:
Ammu wrote:
ഗോപിചെട്ടനോന്നും അത്ര വിജയകരമായി പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.... ;) ;) ;) മടുത് പോയി ഈ സ്ലാന്ഗ് കേട്ടു കേട്ടു FILM News, Discussion...6 - Page 31 808463 
chit chitinennaa slangaa FILM News, Discussion...6 - Page 31 143614 
FILM News, Discussion...6 - Page 31 808463 FILM News, Discussion...6 - Page 31 808463 FILM News, Discussion...6 - Page 31 93974 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:04 pm

Ammu wrote:
Abhijit wrote:
ഈ കേരളമെന്ന ഇട്ടാവട്ടത്തിൽ കിടന്ന് ഒരു സാധാ പോലീസ് ഓഫീസറോട് തായം കളിക്കാൻ മോഹൻ തോമസ് തയ്യാറല്ല എന്നല്ല. താല്പര്യമില്ല. I am not interested. So, എന്താണ് demand എന്നുവച്ചാൽ പറയാം. പണമെങ്കിൽ പണം. നിങ്ങൾ പറയുന്നതെന്തും. But, ഒരു ചെറിയ warning ഉണ്ട്. മോഹൻ തോമസുമായി ഒരു യുദ്ധത്തിനാണ് പുറപ്പാടെങ്കിൽ അതിന് ഭരത് ചന്ദ്രൻ ഇന്നുവരെ ശേഖരിച്ചു വച്ച ആയുധങ്ങളൊന്നും ഒരുപക്ഷേ മതിയായില്ലെന്നു വരും.
വേണ്ടിടത്ത് ങ്ങൾ അപ്പീ എന്നിവ ചേരുംപടി ചേര്ക്കുക FILM News, Discussion...6 - Page 31 143614 
FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 

കുന്നോളം ഇണ്ടുട്ട ഉള്ളില് സങ്കടങ്ങള്, നിനക്കും വേണ്ടീട്ടു മാറ്റി വെച്ചതാണ് ഞാൻ ഈ എടത്ത് കണ്ണിന്റെ കാഴ്ചകള്, ഇയിനു പകരായിട്റ്റ് പയിനായിരം കണ്ണുകള് മാറ്റി വെക്കാനുള്ള സ്ഥിതികൾ ഇണ്ട് ഇപ്പൊ, എന്നിട്ടും ഇതിങ്ങനെ കൊണ്ട് നടക്കണത്, മരണം വരെ എനിക്കെന്റെ അനിയനെ ഓർമ്മിക്കാൻ വേണ്ടിയാണ്, എന്നിട്ട് പിന്നേം എന്നെ കൊള്ളാൻ വേണ്ടീട്ടു കായകോള് കൊടുത്ത് ഏല്പിചോൻടെ മേലെ നീ പറഞ്ഞ കളഞ്ഞല്ലാ എന്റെ ഇടത് ഫാഗത്ത് ഇരുട്ടാണെന്ന്... നന്നായിട്ടോണ്ട്. ഒരായുസ്സ് മുഴുവൻ മേല്ക്കൊനോന്റെ അടി കൊണ്ട് നടന്നാലും അവസാനം അറവു കത്തി തന്നെ കഴുത്തില്.. നമ്മളില്ലേയ്...
FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:06 pm

Abhijit wrote:
Ammu wrote:
FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 ഓര്‍മ്മയുണ്ടോ അപ്പീ ...FILM News, Discussion...6 - Page 31 920357 
ഈ കേരളമെന്ന ഇട്ടാവട്ടത്തിൽ കിടന്ന് ഒരു സാധാ പോലീസ് ഓഫീസറോട് തായം കളിക്കാൻ മോഹൻ തോമസ് തയ്യാറല്ല എന്നല്ല. താല്പര്യമില്ല. I am not interested. So, എന്താണ് demand എന്നുവച്ചാൽ പറയാം. പണമെങ്കിൽ പണം. നിങ്ങൾ പറയുന്നതെന്തും. But, ഒരു ചെറിയ warning ഉണ്ട്. മോഹൻ തോമസുമായി ഒരു യുദ്ധത്തിനാണ് പുറപ്പാടെങ്കിൽ അതിന് ഭരത് ചന്ദ്രൻ ഇന്നുവരെ ശേഖരിച്ചു വച്ച ആയുധങ്ങളൊന്നും ഒരുപക്ഷേ മതിയായില്ലെന്നു വരും.
വേണ്ടിടത്ത് ങ്ങൾ അപ്പീ എന്നിവ ചേരുംപടി ചേര്ക്കുക FILM News, Discussion...6 - Page 31 143614 
FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:06 pm

Ammu wrote:
Abhijit wrote:
ഈ കേരളമെന്ന ഇട്ടാവട്ടത്തിൽ കിടന്ന് ഒരു സാധാ പോലീസ് ഓഫീസറോട് തായം കളിക്കാൻ മോഹൻ തോമസ് തയ്യാറല്ല എന്നല്ല. താല്പര്യമില്ല. I am not interested. So, എന്താണ് demand എന്നുവച്ചാൽ പറയാം. പണമെങ്കിൽ പണം. നിങ്ങൾ പറയുന്നതെന്തും. But, ഒരു ചെറിയ warning ഉണ്ട്. മോഹൻ തോമസുമായി ഒരു യുദ്ധത്തിനാണ് പുറപ്പാടെങ്കിൽ അതിന് ഭരത് ചന്ദ്രൻ ഇന്നുവരെ ശേഖരിച്ചു വച്ച ആയുധങ്ങളൊന്നും ഒരുപക്ഷേ മതിയായില്ലെന്നു വരും.
വേണ്ടിടത്ത് ങ്ങൾ അപ്പീ എന്നിവ ചേരുംപടി ചേര്ക്കുക FILM News, Discussion...6 - Page 31 143614 
FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 

കുന്നോളം ഇണ്ടുട്ട ഉള്ളില് സങ്കടങ്ങള്, നിനക്കും വേണ്ടീട്ടു മാറ്റി വെച്ചതാണ് ഞാൻ ഈ എടത്ത് കണ്ണിന്റെ കാഴ്ചകള്, ഇയിനു പകരായിട്റ്റ് പയിനായിരം കണ്ണുകള് മാറ്റി വെക്കാനുള്ള സ്ഥിതികൾ ഇണ്ട് ഇപ്പൊ, എന്നിട്ടും ഇതിങ്ങനെ കൊണ്ട് നടക്കണത്, മരണം വരെ എനിക്കെന്റെ അനിയനെ ഓർമ്മിക്കാൻ വേണ്ടിയാണ്, എന്നിട്ട് പിന്നേം എന്നെ കൊള്ളാൻ വേണ്ടീട്ടു കായകോള് കൊടുത്ത് ഏല്പിചോൻടെ മേലെ നീ പറഞ്ഞ കളഞ്ഞല്ലാ എന്റെ ഇടത് ഫാഗത്ത് ഇരുട്ടാണെന്ന്... നന്നായിട്ടോണ്ട്. ഒരായുസ്സ് മുഴുവൻ മേല്ക്കൊനോന്റെ അടി കൊണ്ട് നടന്നാലും അവസാനം അറവു കത്തി തന്നെ കഴുത്തില്.. നമ്മളില്ലേയ്...
ethum FILM News, Discussion...6 - Page 31 272323 

FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:09 pm

[You must be registered and logged in to see this image.]
angere sammathikkanam sathyamaanel
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:13 pm

Abhijit wrote:
[You must be registered and logged in to see this image.]
angere sammathikkanam sathyamaanel
FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 ജീവിത നൈരാശ്യം തോന്നിയ ഏതോ സംവിധായകന്‍ ആയിരിക്കും....പാവം FILM News, Discussion...6 - Page 31 145807 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:17 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
angere sammathikkanam sathyamaanel
FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 ജീവിത നൈരാശ്യം തോന്നിയ ഏതോ സംവിധായകന്‍ ആയിരിക്കും....പാവം FILM News, Discussion...6 - Page 31 145807 
athonnum purathu parayaathe pullikku enthu publicity aano aavo kittiyathu FILM News, Discussion...6 - Page 31 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 7:18 pm

Abhijit wrote:
[You must be registered and logged in to see this image.]
angere sammathikkanam sathyamaanel
FILM News, Discussion...6 - Page 31 407681 FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptyFri Nov 22, 2013 8:34 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
angere sammathikkanam sathyamaanel
FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 ജീവിത നൈരാശ്യം തോന്നിയ ഏതോ സംവിധായകന്‍ ആയിരിക്കും....പാവം FILM News, Discussion...6 - Page 31 145807 
idea star singer director aakum FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Nov 23, 2013 8:09 am

midhun wrote:
Ammu wrote:
FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 ജീവിത നൈരാശ്യം തോന്നിയ ഏതോ സംവിധായകന്‍ ആയിരിക്കും....പാവം FILM News, Discussion...6 - Page 31 145807 
idea star singer director aakum FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 
FILM News, Discussion...6 - Page 31 2958 FILM News, Discussion...6 - Page 31 2958 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Nov 23, 2013 8:11 am

midhun wrote:
Ammu wrote:
FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 ജീവിത നൈരാശ്യം തോന്നിയ ഏതോ സംവിധായകന്‍ ആയിരിക്കും....പാവം FILM News, Discussion...6 - Page 31 145807 
idea star singer director aakum FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 
FILM News, Discussion...6 - Page 31 44121 FILM News, Discussion...6 - Page 31 44121 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Nov 23, 2013 8:13 am

ചേര്‍ത്തല: നടന്‍ അനൂപ്‌ ചന്ദ്രനെ അര്‍ത്തുങ്കല്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ചേര്‍ത്തല അരീപ്പറമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിനിടെ ബഹളമുണ്ടാക്കിയാതിനാണ് അനൂപിനെ അറസ്റ്റുചെയ്തത്.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Nov 23, 2013 8:30 am

Abhijit wrote:

ചേര്‍ത്തല: നടന്‍ അനൂപ്‌ ചന്ദ്രനെ അര്‍ത്തുങ്കല്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ചേര്‍ത്തല അരീപ്പറമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിനിടെ ബഹളമുണ്ടാക്കിയാതിനാണ് അനൂപിനെ അറസ്റ്റുചെയ്തത്.
ethu comedy showyil judge erikkunna nadan alle
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Nov 23, 2013 10:56 am

Abhijit wrote:

ചേര്‍ത്തല: നടന്‍ അനൂപ്‌ ചന്ദ്രനെ അര്‍ത്തുങ്കല്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ചേര്‍ത്തല അരീപ്പറമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിനിടെ ബഹളമുണ്ടാക്കിയാതിനാണ് അനൂപിനെ അറസ്റ്റുചെയ്തത്.
ബഹളമുണ്ടാക്കിയതിനാണോ ???FILM News, Discussion...6 - Page 31 159785 ഞാനോര്‍ത്തു ഒരാഴ്ചയായി കുളിക്കാതെ യോഗത്തില്‍ പങ്കെടുതതിനാണന്നു FILM News, Discussion...6 - Page 31 3872331181 FILM News, Discussion...6 - Page 31 3872331181 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Nov 23, 2013 10:56 am

FILM News, Discussion...6 - Page 31 143614 FILM News, Discussion...6 - Page 31 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySat Nov 23, 2013 11:07 am

ശ്രുതിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍.. ! FILM News, Discussion...6 - Page 31 145684 

ഇൌ ആരാധകരുണ്ടല്ലോ  വെട്ടുകിളികളേപ്പോലാണ്.   സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കൃഷി ആകപ്പാടെ നശിപ്പിച്ചു കളയും. പച്ചാളം ഭാസി പറഞ്ഞത് എത്ര ശരിയാ അല്ലേ.

കളിച്ച് കളിച്ച് കളി ഒടുവില്‍ കാര്യമായി. ആരാധന മൂത്ത് അപായപ്പെടുത്താന്‍ ശ്രമിച്ചയാളെ മനസ്സാന്നിധ്യം കൊണ്ട് നേരിട്ട   ശ്രുതി ഹാസന്റെ കഥ കേട്ട് അറിയാതെ അവരെ ആരാധിച്ചു പോയവര്‍ മനസ്സിലാക്കുക. സെലിബ്രിറ്റികള്‍ക്ക് പ്രത്യേകിച്ച് നടിമാര്‍ക്ക് സ്വസ്ഥമായി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ചിലര്‍ക്കെങ്കിലും ചില ദുരനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ശ്രുതിക്ക് നേരിട്ട അവസ്ഥയറിഞ്ഞ മലയാളത്തിലെ പ്രിയനടിമാര്‍ അവര്‍ക്കുണ്ടായ അനുഭവങ്ങളേപ്പറ്റിയും ആരാധകര ഭ്രാന്തിനെകുറിച്ചും വായനക്കാരോട് പങ്കുവെക്കുന്നു...

.അപര്‍ണ ഗോപിനാഥ്    
നമുക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് നമ്മുടെ വീട്. നമ്മുടെ ആരാധനാലയം. ശ്രുതിയുടെ സംഭവം കാണിക്കുന്നത് വീട് പോലും സുരക്ഷിതമല്ല എന്നതാണ്. പറയുന്നത് എബിസിഡിയില്‍ തന്റേടിയായ കഥാപാത്രത്തെ അവതരിപ്പിച്ച നടി അപര്‍ണ ഗോപിനാഥ്.

കമലഹാസന്റെ മകള്‍ക്ക് ഇത് സംഭവിച്ചെങ്കില്‍ സാധാരണക്കാരായ നമ്മുടെ കാര്യം പറയേണ്ടതുണ്ടോ. ശ്രുതിയുടെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇത്തരം അവസ്ഥകളില്‍ പകച്ചുപോകാതെ എല്ലാവരും ഇത് പോലെ പ്രതികരിക്കാന്‍ തയ്യാറാകണം.

ഷൂട്ടിങിലായാലും മറ്റെവിടെയാണെങ്കിലും ഒറ്റക്ക് സഞ്ചരിക്കുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ എപ്പോഴാണ് നമ്മുടെ നേരെ ആക്രമണമുണ്ടാകുന്നതെന്ന് പറയാന്‍ കഴിയില്ല. ഇപ്പോള്‍ സുരക്ഷക്കായി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്. ഇതിനെപ്പറ്റി കുറച്ചെങ്കിലും അറിവ് ഉണ്ടായിരിക്കണം.

.നിവേദ തോമസ്    
ഇത്രയും നാളത്തെ അഭിനയജീവിതത്തിനിടയില്‍ എനിക്ക് ബുദ്ധിമുട്ടാണ്ടാകുന്ന ഒരു പെരുമാറ്റവും ആരാധകരുടെ ഭാഗത്തു നിന്നും എനിക്ക് ഉണ്ടായിട്ടില്ല. എന്നെ ഒരുപാടിഷ്ടപ്പെടുന്ന ഫാന്‍സുകള്‍ ഉണ്ട്. പക്ഷേ അവരൊന്നും തന്നെ എന്നെ ഉപദ്രവിക്കുന്ന രീതിയില്‍ ഒരിക്കലും പെരുമാറിയിട്ടില്ല. എന്റെ പടങ്ങള്‍ കണ്ടിട്ട് അഭിപ്രായം അറിയിക്കാറുണ്ട്, നേരിട്ട് കാണുമ്പോള്‍ എന്നോടു വന്നു സംസാരിക്കാറുണ്ട്. ഇതൊക്കെയേ എന്റെ ഫാന്‍സ് ചെയ്യാറുള്ളൂ. FILM News, Discussion...6 - Page 31 22974 FILM News, Discussion...6 - Page 31 22974 

പിന്നെ എനിക്ക് പൊതുവായിട്ട് പറയാനുള്ളത്. ഓരോ ഫാന്‍സും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സിനിമാ നായികമാരും നിങ്ങളെപ്പോലെതന്നെ മനുഷ്യരാണ്. അവര്‍ക്കും സ്വാതന്ത്യ്രം ആവശ്യമാണ്. നിങ്ങള്‍ ഒരു നായികയെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടോ അത്രത്തോളം തന്നെ അവരെ മനസ്സിലാക്കാന്‍ കൂടി ശ്രമിക്കുക. അവരെ സ്നേഹിക്കാം പക്ഷേ അതൊരിക്കലും അവര്‍ നിങ്ങളെ വെറുക്കുന്ന രീതിയിലേക്ക് മാറരുത്.

.സനുഷ    
എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുടെ ഇടയില്‍ നിന്നും ഒരു മോശം അനുഭവവും ഇതുവരെയും ഉണ്ടായിട്ടില്ല. തരം കിട്ടിയാല്‍ ആരാധകര്‍ താരങ്ങളെ നുള്ളാറും അടിക്കാറുമൊക്കെയുണ്ടെന്ന് കേട്ടിട്ടുണ്ട്.

ഇപ്പോഴത്തെ കാലമാണ്, കാടത്തരമുള്ള ഒരുപാട് മനുഷ്യരുണ്ട്.  ഇന്ത്യയിലെ നിയമമാണ് അതിനനുസരിച്ച് മാറ്റേണ്ടത്. ഇന്നത്തെ കാലത്ത് നടക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഉതകുന്ന നിയമമുണ്ടായാല്‍ ഈ പ്രവണത മാറുമെന്നാണ് എന്റെ വിശ്വാസം. ആര്‍ക്കും നമ്മുടെ നിയമത്തെ പേടിയില്ല. അതാണ് യഥാര്‍ത്ഥപ്രശ്നം.

വിദേശരാജ്യങ്ങളിലുള്ള പോലെ സ്ത്രീയോട് മോശമായ രീതിയില്‍ പെരുമാറുന്നവര്‍ക്ക് ശക്തമായ ശിക്ഷ കൊടുക്കുക. നമ്മുടെ രാജ്യത്തും ഇതേ രീതി നടപ്പാക്കണമെന്നാണ് എന്റെ അഭിപ്രായം. പിന്നെ എന്റെ അടുത്ത് ഇങ്ങനെ മോശമായി പെരുമാറാന്‍ വന്നാല്‍ ശക്തമായ രീതിയില്‍ പ്രതികരിക്കാനും എനിക്കറിയാം. അതുകൊണ്ട് ഈ കാര്യത്തില്‍ എനിക്ക് പേടിയൊന്നുമില്ല.

.അര്‍ച്ചന കവി    
നടിയെന്ന നിലയില്‍ തനിക്കേറ്റവും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത് മൊബൈല്‍ ക്യാമറകളാണെന്ന് അര്‍ച്ചന കവി പറയുന്നത്. ആരാധകരുടെ താല്‍പര്യം മാനിക്കുന്നുണ്ടെങ്കിലും മൊബൈലിന്റെ ദുരുപയോഗം വ്യക്തിജീവിതത്തിലേക്കുള്ള കടന്നു കയറ്റമായി അനുഭവപ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞു.

മറ്റു ഇന്‍ഡസ്ട്രികളെ പോലെ ബോഡി ഗാര്‍ഡുകളുമായി സഞ്ചരിക്കുന്ന രീതി മലയാളത്തിലില്ല അതുകൊണ്ടു തന്നെ ഇത്തരം പ്രവര്‍ത്തികള്‍ പലപ്പോഴും നിയന്ത്രിക്കാനും കഴിയാറില്ല അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySun Nov 24, 2013 11:20 am

FILM News, Discussion...6 - Page 31 566730 FILM News, Discussion...6 - Page 31 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySun Nov 24, 2013 2:37 pm

വിവാഹം പഴഞ്ചന്‍ ഏര്‍പ്പാട്‌: കമല്‍ഹസന്‍ FILM News, Discussion...6 - Page 31 22974 FILM News, Discussion...6 - Page 31 22974 

വിവാഹമെന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന്‌ ഉലകനായകന്‍ കമല്‍ഹസന്‍. നിങ്ങളെ ഒരാള്‍ക്കൊപ്പം കെട്ടിയിടുന്ന നിയമപരമായ കരാറാണ്‌ ഇതെന്ന്‌ കമല്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒരാളെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്നുണ്ടെങ്കില്‍ ഒരു കഷ്‌ണം പേപ്പറിന്റെ മൂല്യം ആവശ്യമില്ലെന്നും സരികയുമായി വേര്‍പെട്ട ശേഷം ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്‌തനാണ്‌ എന്നും കമല്‍ പറഞ്ഞു.
മകളും നടിയുമായ ശ്രുതിഹാസനെതിരേ മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ആക്രമണത്തില്‍ ഏതൊരു പിതാവിനെയും പോലെ തനിക്കും ഉത്‌ക്കണ്‌ഠ ഉണ്ടെന്നും അതേസമയം തന്നെ ശ്രുതി വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും കമല്‍ പറഞ്ഞു. മാതാപിതാക്കള്‍ പിരിഞ്ഞ ശേഷം കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തകര്‍ന്ന ഒരു വിവാഹജീവിതം വീട്ടില്‍ വെച്ച്‌ തന്നെ കണ്ട്‌ വളര്‍ന്നവളാണ്‌ ശ്രുതി. അതില്‍ നിന്നും അവള്‍ ഒരു പാട്‌ പഠിച്ചിട്ടുണ്ട്‌. സംഭവത്തിന്‌ ശേഷം ശ്രദ്ധിക്കാന്‍ പറഞ്ഞു.

ധനുഷിനൊപ്പം സിനിമയില്‍ ഇറങ്ങാനുള്ള ഇളയ മകള്‍ അക്ഷരയുടെ തീരുമാനം സന്തോഷിപ്പിക്കുന്നു. ഇതോടെ ഒരു മുഴുവന്‍ സിനിമാ കുടുമ്പമായി ഞങ്ങളുടേത്‌ മാറും. കുട്ടികള്‍ അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്ന്‌ പറയുന്ന പിതാവല്ല താന്‍. ആര്‌ എന്താണ്‌ ചെയ്യുന്നതെന്ന്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്‌. ഓരോരുത്തരും എടുക്കുന്ന തീരുമാനത്തിന്‌ അവര്‍ക്ക്‌ തന്നെ ഉത്തരവാദിത്വമുണ്ടെന്നും കമല്‍ പറഞ്ഞു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySun Nov 24, 2013 3:15 pm

Ammu wrote:
വിവാഹം പഴഞ്ചന്‍ ഏര്‍പ്പാട്‌: കമല്‍ഹസന്‍ FILM News, Discussion...6 - Page 31 22974 FILM News, Discussion...6 - Page 31 22974 

വിവാഹമെന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന്‌ ഉലകനായകന്‍ കമല്‍ഹസന്‍. നിങ്ങളെ ഒരാള്‍ക്കൊപ്പം കെട്ടിയിടുന്ന നിയമപരമായ കരാറാണ്‌ ഇതെന്ന്‌ കമല്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒരാളെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്നുണ്ടെങ്കില്‍ ഒരു കഷ്‌ണം പേപ്പറിന്റെ മൂല്യം ആവശ്യമില്ലെന്നും സരികയുമായി വേര്‍പെട്ട ശേഷം ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്‌തനാണ്‌ എന്നും കമല്‍ പറഞ്ഞു.
മകളും നടിയുമായ ശ്രുതിഹാസനെതിരേ മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ആക്രമണത്തില്‍ ഏതൊരു പിതാവിനെയും പോലെ തനിക്കും ഉത്‌ക്കണ്‌ഠ ഉണ്ടെന്നും അതേസമയം തന്നെ ശ്രുതി വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും കമല്‍ പറഞ്ഞു. മാതാപിതാക്കള്‍ പിരിഞ്ഞ ശേഷം കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തകര്‍ന്ന ഒരു വിവാഹജീവിതം വീട്ടില്‍ വെച്ച്‌ തന്നെ കണ്ട്‌ വളര്‍ന്നവളാണ്‌ ശ്രുതി. അതില്‍ നിന്നും അവള്‍ ഒരു പാട്‌ പഠിച്ചിട്ടുണ്ട്‌. സംഭവത്തിന്‌ ശേഷം ശ്രദ്ധിക്കാന്‍ പറഞ്ഞു.

ധനുഷിനൊപ്പം സിനിമയില്‍ ഇറങ്ങാനുള്ള ഇളയ മകള്‍ അക്ഷരയുടെ തീരുമാനം സന്തോഷിപ്പിക്കുന്നു. ഇതോടെ ഒരു മുഴുവന്‍ സിനിമാ കുടുമ്പമായി ഞങ്ങളുടേത്‌ മാറും. കുട്ടികള്‍ അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്ന്‌ പറയുന്ന പിതാവല്ല താന്‍. ആര്‌ എന്താണ്‌ ചെയ്യുന്നതെന്ന്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്‌. ഓരോരുത്തരും എടുക്കുന്ന തീരുമാനത്തിന്‌ അവര്‍ക്ക്‌ തന്നെ ഉത്തരവാദിത്വമുണ്ടെന്നും കമല്‍ പറഞ്ഞു.
FILM News, Discussion...6 - Page 31 22974 FILM News, Discussion...6 - Page 31 22974 FILM News, Discussion...6 - Page 31 22974 FILM News, Discussion...6 - Page 31 22974 FILM News, Discussion...6 - Page 31 22974
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 EmptySun Nov 24, 2013 6:27 pm

Ammu wrote:
വിവാഹം പഴഞ്ചന്‍ ഏര്‍പ്പാട്‌: കമല്‍ഹസന്‍ FILM News, Discussion...6 - Page 31 22974 FILM News, Discussion...6 - Page 31 22974 

വിവാഹമെന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന്‌ ഉലകനായകന്‍ കമല്‍ഹസന്‍. നിങ്ങളെ ഒരാള്‍ക്കൊപ്പം കെട്ടിയിടുന്ന നിയമപരമായ കരാറാണ്‌ ഇതെന്ന്‌ കമല്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒരാളെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്നുണ്ടെങ്കില്‍ ഒരു കഷ്‌ണം പേപ്പറിന്റെ മൂല്യം ആവശ്യമില്ലെന്നും സരികയുമായി വേര്‍പെട്ട ശേഷം ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്‌തനാണ്‌ എന്നും കമല്‍ പറഞ്ഞു.
മകളും നടിയുമായ ശ്രുതിഹാസനെതിരേ മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ആക്രമണത്തില്‍ ഏതൊരു പിതാവിനെയും പോലെ തനിക്കും ഉത്‌ക്കണ്‌ഠ ഉണ്ടെന്നും അതേസമയം തന്നെ ശ്രുതി വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും കമല്‍ പറഞ്ഞു. മാതാപിതാക്കള്‍ പിരിഞ്ഞ ശേഷം കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തകര്‍ന്ന ഒരു വിവാഹജീവിതം വീട്ടില്‍ വെച്ച്‌ തന്നെ കണ്ട്‌ വളര്‍ന്നവളാണ്‌ ശ്രുതി. അതില്‍ നിന്നും അവള്‍ ഒരു പാട്‌ പഠിച്ചിട്ടുണ്ട്‌. സംഭവത്തിന്‌ ശേഷം ശ്രദ്ധിക്കാന്‍ പറഞ്ഞു.

ധനുഷിനൊപ്പം സിനിമയില്‍ ഇറങ്ങാനുള്ള ഇളയ മകള്‍ അക്ഷരയുടെ തീരുമാനം സന്തോഷിപ്പിക്കുന്നു. ഇതോടെ ഒരു മുഴുവന്‍ സിനിമാ കുടുമ്പമായി ഞങ്ങളുടേത്‌ മാറും. കുട്ടികള്‍ അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്ന്‌ പറയുന്ന പിതാവല്ല താന്‍. ആര്‌ എന്താണ്‌ ചെയ്യുന്നതെന്ന്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്‌. ഓരോരുത്തരും എടുക്കുന്ന തീരുമാനത്തിന്‌ അവര്‍ക്ക്‌ തന്നെ ഉത്തരവാദിത്വമുണ്ടെന്നും കമല്‍ പറഞ്ഞു.
angerkkennum athangine thanne aayirunnallo sreevidya vaani saarika simran gouthami
Back to top Go down
Sponsored content

FILM News, Discussion...6 - Page 31 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 31 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 31 of 40Go to page : Previous  1 ... 17 ... 30, 31, 32 ... 35 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: