സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 30 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 30 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 30 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 30 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 30 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 30 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 30 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 30 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 30 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 30 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 30 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 30 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 30 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 30 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 30 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 30 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 30 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 30 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 30 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 30 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 30 Vote_lcapFILM News, Discussion...6 - Page 30 Voting_barFILM News, Discussion...6 - Page 30 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 16 ... 29, 30, 31 ... 35 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 1:17 pm

Abhijit wrote:
സേതുരാമയ്യര്‍ സീരീസിലെ തുടര്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് മമ്മൂട്ടി. ഇനി ഒരിക്കലും സേതുരാമയ്യരുടെ കഥാപാത്രം താന്‍ അഭിനയിക്കില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി. സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്‍മാറി. അതേസമയം സുരേഷ്‌ഗോപിയുടെ ഹാരി എന്ന സി ബി ഐ കഥാപാത്രത്തെ നായകനാക്കി കെ മധു അടുത്ത ചിത്രം ഒരുക്കുകയാണ്. എസ് എന്‍ സ്വാമിയാണ് തിരക്കഥാകൃത്ത്. സേതുരാമയ്യരായി ഒരിക്കല്‍ കൂടി അഭിനയിക്കുന്നതുകൊണ്ട് ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് മനസിലാക്കിയാണ് മമ്മൂട്ടിയുടെ പിന്‍മാറ്റം. 'ഈ വേഷം ഞാന്‍ ചെയ്താല്‍ പടം രക്ഷപ്പെടുമായിരിക്കും. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ എനിക്കിതില്‍ ഒന്നും ചെയ്യാനില്ല'ന്നും മമ്മൂട്ടി എസ് എന്‍ സ്വാമിയോട് വ്യക്തമാക്കി. സി ബി ഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സി ബി ഐ ഡയറിക്കുറിപ്പില്‍ ഹാരി എന്ന കഥാപാത്രമായി സുരേഷ്‌ഗോപിയുണ്ടായിരുന്നു. പിന്നീട് വന്ന മൂന്ന് സി ബി ഐ ചിത്രങ്ങളിലും സുരേഷ്‌ഗോപി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മമ്മൂട്ടി സി ബി ഐ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് അറിയിച്ചതോടെ സേതുരാമയ്യരെ മാറ്റി ആ സ്ഥാനത്ത് ഹാരിയെ പ്രതിഷ്ഠിച്ച് എസ് എന്‍ സ്വാമി തിരക്കഥ മാറ്റിയെഴുതുകയായിരുന്നു.

cbi ippo pazhaya cbi onnumlla ...theliyal kuravaaa FILM News, Discussion...6 - Page 30 143614
FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 പ്രേക്ഷകരും ഇപ്പോള്‍ പഴയ പ്രേക്ഷകര്‍ അല്ലാ ......FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 1:23 pm

Ammu wrote:

pullli ellaam upekshichu povaanennu thonnunnu :giggle:atho kunjaali marakkaar aavumo FILM News, Discussion...6 - Page 30 292828
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 1:24 pm

Abhijit wrote:
Ammu wrote:
FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 പ്രേക്ഷകരും ഇപ്പോള്‍ പഴയ പ്രേക്ഷകര്‍ അല്ലാ ......FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 
pullli ellaam upekshichu povaanennu thonnunnu :giggle:atho kunjaali marakkaar aavumo FILM News, Discussion...6 - Page 30 292828
കുഞ്ഞാലി മരയ്ക്കാര്‍ പ്രോജക്റ്റ് മമ്മൂട്ടി ചെയ്യും എന്നാ കേട്ടത് FILM News, Discussion...6 - Page 30 855112  ലാലിനേക്കാള്‍ യോജിക്കുക മമ്മൂട്ടി ക്ക് തന്നെയാണ് അത്തരം വേഷങ്ങള്‍ FILM News, Discussion...6 - Page 30 811586 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 1:27 pm

Ammu wrote:
Abhijit wrote:
pullli ellaam upekshichu povaanennu thonnunnu :giggle:atho kunjaali marakkaar aavumo FILM News, Discussion...6 - Page 30 292828
കുഞ്ഞാലി മരയ്ക്കാര്‍ പ്രോജക്റ്റ് മമ്മൂട്ടി ചെയ്യും എന്നാ കേട്ടത് FILM News, Discussion...6 - Page 30 855112  ലാലിനേക്കാള്‍ യോജിക്കുക മമ്മൂട്ടി ക്ക് തന്നെയാണ്  അത്തരം വേഷങ്ങള്‍ FILM News, Discussion...6 - Page 30 811586 ;) 
priti cheythaalum mosaavilla ...ivarokke ini retire cheyyattee...govindayum midhunum jackieyum anilumokke vaanirunna oru kaalam undayirunnu...oruy  samayam avumbo okke maaranam ;)
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 1:29 pm

Abhijit wrote:
Ammu wrote:
കുഞ്ഞാലി മരയ്ക്കാര്‍ പ്രോജക്റ്റ് മമ്മൂട്ടി ചെയ്യും എന്നാ കേട്ടത് FILM News, Discussion...6 - Page 30 855112  ലാലിനേക്കാള്‍ യോജിക്കുക മമ്മൂട്ടി ക്ക് തന്നെയാണ്  അത്തരം വേഷങ്ങള്‍ FILM News, Discussion...6 - Page 30 811586 ;) 
priti cheythaalum mosaavilla ...ivarokke ini retire cheyyattee...govindayum midhunum jackieyum anilumokke vaanirunna oru kaalam undayirunnu...oruy  samayam avumbo okke maaranam ;)
ആട് ജീവിതം പ്രിത്വി ചെയ്യുന്നു എന്ന് കേട്ടതാ ...അതും ക്യാന്‍സല്‍ ചെയ്തു FILM News, Discussion...6 - Page 30 566730 സൂപ്പര്‍ താരങ്ങള്‍ ആണ്ടില്‍ ഒരു സിനിമ ചെയ്തോട്ടെ... പാവങ്ങള്‍..FILM News, Discussion...6 - Page 30 161961 FILM News, Discussion...6 - Page 30 161961 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 1:34 pm

Ammu wrote:
Abhijit wrote:
priti cheythaalum mosaavilla ...ivarokke ini retire cheyyattee...govindayum midhunum jackieyum anilumokke vaanirunna oru kaalam undayirunnu...oruy  samayam avumbo okke maaranam ;)
ആട് ജീവിതം പ്രിത്വി ചെയ്യുന്നു എന്ന് കേട്ടതാ ...അതും ക്യാന്‍സല്‍ ചെയ്തു FILM News, Discussion...6 - Page 30 566730 സൂപ്പര്‍ താരങ്ങള്‍ ആണ്ടില്‍ ഒരു സിനിമ ചെയ്തോട്ടെ... പാവങ്ങള്‍..FILM News, Discussion...6 - Page 30 161961 FILM News, Discussion...6 - Page 30 161961 
bhoomiyilulla ellaa kadhaapthrangalum ivar thanne cheythu kaananam enna nirbandhamonnum enikkilla FILM News, Discussion...6 - Page 30 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 1:35 pm

Abhijit wrote:
Ammu wrote:
ആട് ജീവിതം പ്രിത്വി ചെയ്യുന്നു എന്ന് കേട്ടതാ ...അതും ക്യാന്‍സല്‍ ചെയ്തു FILM News, Discussion...6 - Page 30 566730 സൂപ്പര്‍ താരങ്ങള്‍ ആണ്ടില്‍ ഒരു സിനിമ ചെയ്തോട്ടെ... പാവങ്ങള്‍..FILM News, Discussion...6 - Page 30 161961 FILM News, Discussion...6 - Page 30 161961 
bhoomiyilulla ellaa kadhaapthrangalum ivar thanne cheythu kaananam enna nirbandhamonnum enikkilla FILM News, Discussion...6 - Page 30 143614
പക്ഷെ അവര്‍ക്ക് നിര്‍ബന്ധമാ FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 1:40 pm

Ammu wrote:
Abhijit wrote:
bhoomiyilulla ellaa kadhaapthrangalum ivar thanne cheythu kaananam enna nirbandhamonnum enikkilla FILM News, Discussion...6 - Page 30 143614
പക്ഷെ അവര്‍ക്ക് നിര്‍ബന്ധമാ FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 
FILM News, Discussion...6 - Page 30 2958 FILM News, Discussion...6 - Page 30 2958 FILM News, Discussion...6 - Page 30 2958 FILM News, Discussion...6 - Page 30 2958
enthukadhaapathrangal vannaalum ivare thanne kandu boardichu....oru padam pdchu oro pathu minute vachu ellaa veshangalum aninju samthripthiyadiyatte FILM News, Discussion...6 - Page 30 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 1:42 pm

Abhijit wrote:
Ammu wrote:
പക്ഷെ അവര്‍ക്ക് നിര്‍ബന്ധമാ FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 
FILM News, Discussion...6 - Page 30 2958 FILM News, Discussion...6 - Page 30 2958 FILM News, Discussion...6 - Page 30 2958 FILM News, Discussion...6 - Page 30 2958
enthukadhaapathrangal vannaalum ivare thanne kandu boardichu....oru padam pdchu oro pathu minute vachu ellaa veshangalum aninju samthripthiyadiyatte FILM News, Discussion...6 - Page 30 143614
FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:13 pm

തിര്വോന്തോരം’ സ്‌ളാംഗുമായി സുരേഷ്‌ഗോപിയും വരുന്നു FILM News, Discussion...6 - Page 30 133999 FILM News, Discussion...6 - Page 30 133999 FILM News, Discussion...6 - Page 30 768717 

മറ്റു ജില്ലക്കാര്‍ക്ക്‌ അല്‍പ്പം തമാശ തോന്നുമായിരിക്കുമെങ്കിലും സിനിമയിലെ വിജയ ഭാഷകളില്‍ ഒന്നാണ്‌ തിരുവനന്തപുരം ഭാഷ. കേരളത്തിന്റെ തെക്കന്‍ അതിരിലായി പൊതുവേ പറയാറുള്ള ഈ സ്‌ളാംഗിന്‌ സിനിമയില്‍ വലിയ സ്വീകരണമാണ്‌. അതു കൊണ്ടാകാം പുതിയതായി തിരോന്തോരം സ്‌ളാംഗ്‌ പറയാനൊരുങ്ങുന്നത്‌ സുരേഷ്‌ഗോപിയാണ്‌. പുതിയ ചിത്രമായ ഡോള്‍ഫിന്‍ ബാറില്‍ സുരേഷ്‌ഗോപിയുടെ സ്‌ളാംഗ്‌ ഈ തമിഴ്‌ചുവ കലര്‍ന്ന മലയാളമായിരിക്കുമെന്ന്‌ കേള്‍ക്കുന്നു.
ദീപന്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ പനമുട്ടം സുര എന്ന ബാര്‍ ഉടമയുടെ വേഷത്തിലാണ്‌ സുരേഷ്‌ഗോപി പ്രത്യക്ഷപ്പെടുന്നത്‌. ബാറില്‍ സന്ദര്‍ശരായ വിവിധ ആള്‍ക്കാരുടെ ജീവിതം പറഞ്ഞുപോകുന്ന ചിത്രത്തില്‍ കല്‍പ്പനയാണ്‌ സുരേഷ്‌ഗോപിയുടെ ഭാര്യാവേഷത്തില്‍. അനൂപ്‌മേനോനും ഏറെ വ്യത്യസ്‌തമായ വേഷത്തില്‍ എത്തുന്നു. വന്‍ താരനിരയാണ്‌ ചിത്രത്തില്‍ നിരക്കുന്നത്‌.
ചിത്രത്തില്‍ തിരുവന്തോരം ഭാഷ കലക്കനാക്കുന്നതിനായി സുരേഷ്‌ഗോപി പ്രത്യേക പരിശീലനത്തിലാണെന്നും ശ്രുതിയുണ്ട്‌. മലയാള സിനിമയില്‍ ഈ സ്‌ളാംഗ്‌ പരിചയപ്പെടുത്തിയത്‌ നടന്‍ സുരാജ്‌ വെഞ്ഞാറമൂടായിരുന്നു. ആദ്യം അച്ചുവിന്റെ അമ്മയില്‍ നടന്‍ ശ്രീകുമാര്‍ അവതരിപ്പിച്ച പോലീസുകാരന്‍ സംസാരിച്ചത്‌ ഈ സ്‌ളാംഗ്‌ ആയിരുന്നെങ്കിലും പ്രേക്ഷകര്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പിന്നാലെ വന്ന രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞപ്പോള്‍ വന്‍ വിജയമാകുകയും ചെയ്‌തു.
ദീര്‍ഘനാളായി മലയാളത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന സുരേഷ്‌ഗോപി ഈ സ്‌ളാംഗ്‌ പറഞ്ഞ്‌ വിജയം നേടുമോ എന്ന ആകാംഷയിലാണ്‌ ആരാധകര്‍. മലയാളത്തില്‍ പതിയെ സജീവമാകുന്ന താരം ഉടന്‍ തന്നെ കരിയറില്‍ ഇതുവരെ ചെയ്‌തിട്ടില്ലാത്ത മറ്റൊരു വേഷത്തില്‍ കൂടി എത്തുന്നുണ്ട്‌. വോളിബോള്‍ താരമായി. റീയല്‍ പ്‌ളേയേഴ്‌സ് എന്ന ചിത്രത്തില്‍ താരം വോളിബോള്‍ പരിശീലകനായി എത്തും. സിദ്ധിഖ്‌, ഷാഫി, വികെ പ്രകാശ്‌ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ച ടിവിന്‍ സംവിധാന രംഗത്തേക്ക്‌ പ്രവേശിക്കുന്ന ഈ ചിത്രത്തില്‍ ഉണ്ടായിരുന്ന ജോലി നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന്‌ വോളിബോള്‍ അക്കാദമി തുടങ്ങുന്നയാളായിട്ടാണ്‌ സൂപ്പര്‍താരം എത്തുന്നത്‌. സുരേഷ്‌ഗോപിയുടെ സലാം കശ്‌മീരും തമിഴ്‌ സംവിധായകന്‍ ശങ്കറിന്റെ വിക്രം ചിത്രവുമാണ്‌ ഇനി വരാനിരിക്കുന്നത്‌.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:42 pm

[You must be registered and logged in to see this link.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:43 pm

asif...kollalo
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:44 pm

Ammu wrote:
തിര്വോന്തോരം’ സ്‌ളാംഗുമായി സുരേഷ്‌ഗോപിയും വരുന്നു FILM News, Discussion...6 - Page 30 133999 FILM News, Discussion...6 - Page 30 133999 FILM News, Discussion...6 - Page 30 768717 

മറ്റു ജില്ലക്കാര്‍ക്ക്‌ അല്‍പ്പം തമാശ തോന്നുമായിരിക്കുമെങ്കിലും സിനിമയിലെ വിജയ ഭാഷകളില്‍ ഒന്നാണ്‌ തിരുവനന്തപുരം ഭാഷ. കേരളത്തിന്റെ തെക്കന്‍ അതിരിലായി പൊതുവേ പറയാറുള്ള ഈ സ്‌ളാംഗിന്‌ സിനിമയില്‍ വലിയ സ്വീകരണമാണ്‌. അതു കൊണ്ടാകാം പുതിയതായി തിരോന്തോരം സ്‌ളാംഗ്‌ പറയാനൊരുങ്ങുന്നത്‌ സുരേഷ്‌ഗോപിയാണ്‌. പുതിയ ചിത്രമായ ഡോള്‍ഫിന്‍ ബാറില്‍ സുരേഷ്‌ഗോപിയുടെ സ്‌ളാംഗ്‌ ഈ തമിഴ്‌ചുവ കലര്‍ന്ന മലയാളമായിരിക്കുമെന്ന്‌ കേള്‍ക്കുന്നു.
ദീപന്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ പനമുട്ടം സുര എന്ന ബാര്‍ ഉടമയുടെ വേഷത്തിലാണ്‌ സുരേഷ്‌ഗോപി പ്രത്യക്ഷപ്പെടുന്നത്‌. ബാറില്‍ സന്ദര്‍ശരായ വിവിധ ആള്‍ക്കാരുടെ ജീവിതം പറഞ്ഞുപോകുന്ന ചിത്രത്തില്‍ കല്‍പ്പനയാണ്‌ സുരേഷ്‌ഗോപിയുടെ ഭാര്യാവേഷത്തില്‍. അനൂപ്‌മേനോനും ഏറെ വ്യത്യസ്‌തമായ വേഷത്തില്‍ എത്തുന്നു. വന്‍ താരനിരയാണ്‌ ചിത്രത്തില്‍ നിരക്കുന്നത്‌.
ചിത്രത്തില്‍ തിരുവന്തോരം ഭാഷ കലക്കനാക്കുന്നതിനായി സുരേഷ്‌ഗോപി പ്രത്യേക പരിശീലനത്തിലാണെന്നും ശ്രുതിയുണ്ട്‌. മലയാള സിനിമയില്‍ ഈ സ്‌ളാംഗ്‌ പരിചയപ്പെടുത്തിയത്‌ നടന്‍ സുരാജ്‌ വെഞ്ഞാറമൂടായിരുന്നു. ആദ്യം അച്ചുവിന്റെ അമ്മയില്‍ നടന്‍ ശ്രീകുമാര്‍ അവതരിപ്പിച്ച പോലീസുകാരന്‍ സംസാരിച്ചത്‌ ഈ സ്‌ളാംഗ്‌ ആയിരുന്നെങ്കിലും പ്രേക്ഷകര്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പിന്നാലെ വന്ന രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞപ്പോള്‍ വന്‍ വിജയമാകുകയും ചെയ്‌തു.
ദീര്‍ഘനാളായി മലയാളത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന സുരേഷ്‌ഗോപി ഈ സ്‌ളാംഗ്‌ പറഞ്ഞ്‌ വിജയം നേടുമോ എന്ന ആകാംഷയിലാണ്‌ ആരാധകര്‍. മലയാളത്തില്‍ പതിയെ സജീവമാകുന്ന താരം ഉടന്‍ തന്നെ കരിയറില്‍ ഇതുവരെ ചെയ്‌തിട്ടില്ലാത്ത മറ്റൊരു വേഷത്തില്‍ കൂടി എത്തുന്നുണ്ട്‌. വോളിബോള്‍ താരമായി. റീയല്‍ പ്‌ളേയേഴ്‌സ് എന്ന ചിത്രത്തില്‍ താരം വോളിബോള്‍ പരിശീലകനായി എത്തും. സിദ്ധിഖ്‌, ഷാഫി, വികെ പ്രകാശ്‌ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ച ടിവിന്‍ സംവിധാന രംഗത്തേക്ക്‌ പ്രവേശിക്കുന്ന ഈ ചിത്രത്തില്‍ ഉണ്ടായിരുന്ന ജോലി നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന്‌ വോളിബോള്‍ അക്കാദമി തുടങ്ങുന്നയാളായിട്ടാണ്‌ സൂപ്പര്‍താരം എത്തുന്നത്‌. സുരേഷ്‌ഗോപിയുടെ സലാം കശ്‌മീരും തമിഴ്‌ സംവിധായകന്‍ ശങ്കറിന്റെ വിക്രം ചിത്രവുമാണ്‌ ഇനി വരാനിരിക്കുന്നത്‌.
athanu FILM News, Discussion...6 - Page 30 912236 

FILM News, Discussion...6 - Page 30 684515 FILM News, Discussion...6 - Page 30 628462 

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:45 pm

parutty wrote:

thironthoram basha kettu kettu aanu surajine veruthu thudangiyathu FILM News, Discussion...6 - Page 30 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:46 pm

young handsome guys okae engane aanu ;) 

Greeeeeshma wrote:

asif...kollalo
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:47 pm

midhun wrote:
parutty wrote:
athanu FILM News, Discussion...6 - Page 30 912236 

FILM News, Discussion...6 - Page 30 684515 FILM News, Discussion...6 - Page 30 628462 

thironthoram basha kettu kettu aanu surajine veruthu thudangiyathu FILM News, Discussion...6 - Page 30 143614 
umbidichechi koodi venumayirunu eppol

FILM News, Discussion...6 - Page 30 463549 FILM News, Discussion...6 - Page 30 463549 FILM News, Discussion...6 - Page 30 463549 FILM News, Discussion...6 - Page 30 68020 FILM News, Discussion...6 - Page 30 68020
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:48 pm

HANDSOME AVIDE NILKKATTE..BAKKI ELLAM OKEY
ennalum oru charm undu chiriyilum body language lum

midhun wrote:
young handsome guys okae engane aanu ;) 

Greeeeeshma wrote:

asif...kollalo
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:51 pm

parutty wrote:
midhun wrote:
thironthoram basha kettu kettu aanu surajine veruthu thudangiyathu FILM News, Discussion...6 - Page 30 143614 
umbidichechi koodi venumayirunu eppol

FILM News, Discussion...6 - Page 30 463549 FILM News, Discussion...6 - Page 30 463549 FILM News, Discussion...6 - Page 30 463549 FILM News, Discussion...6 - Page 30 68020 FILM News, Discussion...6 - Page 30 68020
umbidi chechi alla eni usha chechi vannalum ethoke sathyam thanne..
athupole MG annante pathinaairam FILM News, Discussion...6 - Page 30 143614 

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:51 pm

asooya ;) 

Greeeeeshma wrote:

HANDSOME AVIDE NILKKATTE..BAKKI ELLAM OKEY
ennalum oru charm undu chiriyilum body language lum

midhun wrote:
young handsome guys okae engane aanu ;) 

Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:56 pm

midhun wrote:
parutty wrote:
umbidichechi koodi venumayirunu eppol

FILM News, Discussion...6 - Page 30 463549 FILM News, Discussion...6 - Page 30 463549 FILM News, Discussion...6 - Page 30 463549 FILM News, Discussion...6 - Page 30 68020 FILM News, Discussion...6 - Page 30 68020
umbidi chechi alla eni usha chechi vannalum ethoke sathyam thanne..
athupole MG annante pathinaairam FILM News, Discussion...6 - Page 30 143614 

ennale umbidicechi varumpol midhun ivide kanam kettallo

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:58 pm

parutty wrote:
midhun wrote:
umbidi chechi alla eni usha chechi vannalum ethoke sathyam thanne..
athupole MG annante pathinaairam FILM News, Discussion...6 - Page 30 143614 

ennale umbidicechi varumpol midhun ivide kanam kettallo

pathirathryil allae vararu FILM News, Discussion...6 - Page 30 489245 FILM News, Discussion...6 - Page 30 536236 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 5:59 pm

vishnu dileepettanu vendi film il padi ennokey parnajittu
athinte reflection vere oridattu undayi
mazhavilu karanu ennu kitutm
FILM News, Discussion...6 - Page 30 489245 FILM News, Discussion...6 - Page 30 489245 
midhun wrote:
asooya ;) 

Greeeeeshma wrote:

HANDSOME AVIDE NILKKATTE..BAKKI ELLAM OKEY
ennalum oru charm undu chiriyilum body language lum

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 6:03 pm

FILM News, Discussion...6 - Page 30 608472 FILM News, Discussion...6 - Page 30 608472 

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 6:06 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyFri Nov 22, 2013 6:40 pm

parutty wrote:
Ammu wrote:
തിര്വോന്തോരം’ സ്‌ളാംഗുമായി സുരേഷ്‌ഗോപിയും വരുന്നു FILM News, Discussion...6 - Page 30 133999 FILM News, Discussion...6 - Page 30 133999 FILM News, Discussion...6 - Page 30 768717 

മറ്റു ജില്ലക്കാര്‍ക്ക്‌ അല്‍പ്പം തമാശ തോന്നുമായിരിക്കുമെങ്കിലും സിനിമയിലെ വിജയ ഭാഷകളില്‍ ഒന്നാണ്‌ തിരുവനന്തപുരം ഭാഷ. കേരളത്തിന്റെ തെക്കന്‍ അതിരിലായി പൊതുവേ പറയാറുള്ള ഈ സ്‌ളാംഗിന്‌ സിനിമയില്‍ വലിയ സ്വീകരണമാണ്‌. അതു കൊണ്ടാകാം പുതിയതായി തിരോന്തോരം സ്‌ളാംഗ്‌ പറയാനൊരുങ്ങുന്നത്‌ സുരേഷ്‌ഗോപിയാണ്‌. പുതിയ ചിത്രമായ ഡോള്‍ഫിന്‍ ബാറില്‍ സുരേഷ്‌ഗോപിയുടെ സ്‌ളാംഗ്‌ ഈ തമിഴ്‌ചുവ കലര്‍ന്ന മലയാളമായിരിക്കുമെന്ന്‌ കേള്‍ക്കുന്നു.
ദീപന്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ പനമുട്ടം സുര എന്ന ബാര്‍ ഉടമയുടെ വേഷത്തിലാണ്‌ സുരേഷ്‌ഗോപി പ്രത്യക്ഷപ്പെടുന്നത്‌. ബാറില്‍ സന്ദര്‍ശരായ വിവിധ ആള്‍ക്കാരുടെ ജീവിതം പറഞ്ഞുപോകുന്ന ചിത്രത്തില്‍ കല്‍പ്പനയാണ്‌ സുരേഷ്‌ഗോപിയുടെ ഭാര്യാവേഷത്തില്‍. അനൂപ്‌മേനോനും ഏറെ വ്യത്യസ്‌തമായ വേഷത്തില്‍ എത്തുന്നു. വന്‍ താരനിരയാണ്‌ ചിത്രത്തില്‍ നിരക്കുന്നത്‌.
ചിത്രത്തില്‍ തിരുവന്തോരം ഭാഷ കലക്കനാക്കുന്നതിനായി സുരേഷ്‌ഗോപി പ്രത്യേക പരിശീലനത്തിലാണെന്നും ശ്രുതിയുണ്ട്‌. മലയാള സിനിമയില്‍ ഈ സ്‌ളാംഗ്‌ പരിചയപ്പെടുത്തിയത്‌ നടന്‍ സുരാജ്‌ വെഞ്ഞാറമൂടായിരുന്നു. ആദ്യം അച്ചുവിന്റെ അമ്മയില്‍ നടന്‍ ശ്രീകുമാര്‍ അവതരിപ്പിച്ച പോലീസുകാരന്‍ സംസാരിച്ചത്‌ ഈ സ്‌ളാംഗ്‌ ആയിരുന്നെങ്കിലും പ്രേക്ഷകര്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പിന്നാലെ വന്ന രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞപ്പോള്‍ വന്‍ വിജയമാകുകയും ചെയ്‌തു.
ദീര്‍ഘനാളായി മലയാളത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന സുരേഷ്‌ഗോപി ഈ സ്‌ളാംഗ്‌ പറഞ്ഞ്‌ വിജയം നേടുമോ എന്ന ആകാംഷയിലാണ്‌ ആരാധകര്‍. മലയാളത്തില്‍ പതിയെ സജീവമാകുന്ന താരം ഉടന്‍ തന്നെ കരിയറില്‍ ഇതുവരെ ചെയ്‌തിട്ടില്ലാത്ത മറ്റൊരു വേഷത്തില്‍ കൂടി എത്തുന്നുണ്ട്‌. വോളിബോള്‍ താരമായി. റീയല്‍ പ്‌ളേയേഴ്‌സ് എന്ന ചിത്രത്തില്‍ താരം വോളിബോള്‍ പരിശീലകനായി എത്തും. സിദ്ധിഖ്‌, ഷാഫി, വികെ പ്രകാശ്‌ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ച ടിവിന്‍ സംവിധാന രംഗത്തേക്ക്‌ പ്രവേശിക്കുന്ന ഈ ചിത്രത്തില്‍ ഉണ്ടായിരുന്ന ജോലി നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന്‌ വോളിബോള്‍ അക്കാദമി തുടങ്ങുന്നയാളായിട്ടാണ്‌ സൂപ്പര്‍താരം എത്തുന്നത്‌. സുരേഷ്‌ഗോപിയുടെ സലാം കശ്‌മീരും തമിഴ്‌ സംവിധായകന്‍ ശങ്കറിന്റെ വിക്രം ചിത്രവുമാണ്‌ ഇനി വരാനിരിക്കുന്നത്‌.
athanu FILM News, Discussion...6 - Page 30 912236 

FILM News, Discussion...6 - Page 30 684515 FILM News, Discussion...6 - Page 30 628462 

ഗോപിചെട്ടനോന്നും അത്ര വിജയകരമായി പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.... ;) ;) ;) മടുത് പോയി ഈ സ്ലാന്ഗ് കേട്ടു കേട്ടു FILM News, Discussion...6 - Page 30 808463 
Back to top Go down
Sponsored content

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 30 of 40Go to page : Previous  1 ... 16 ... 29, 30, 31 ... 35 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: