സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 16 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 16 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 16 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 16 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 16 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 16 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 16 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 16 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 16 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 16 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 16 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 16 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 16 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 16 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 16 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 16 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 16 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 16 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 16 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 16 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 16 Vote_lcapFILM News, Discussion...6 - Page 16 Voting_barFILM News, Discussion...6 - Page 16 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 9 ... 15, 16, 17 ... 28 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 6:27 pm

midhun wrote:

sadyada kurva.. eppol surya tvyum start cheythillae.. indian voice 1st season pole surya tv cj singersine konduvarunnu ella episodilum.. eni surya tv above 50 age music reality show thudangunnu.. pinne mazhavil indian voiceil allae shart & chithra, appol avare judges aayi kittilla..  ee MG Sreemukar & deediyoke eniyum jangal sahikumo FILM News, Discussion...6 - Page 16 489245 
Abhijit wrote:
kandaa kandaa...season 7 clutch pidkkumo aavo FILM News, Discussion...6 - Page 16 133999 
futhimuttaaa FILM News, Discussion...6 - Page 16 855112 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 6:28 pm

Deepika Padukone rubbished rumours of a body double being used for her in 'nagada sang dhol' song from her upcoming movie 'Ram-Leela'.

"Who is spreading these rumours? You want to see the sores of my feet? How badly the skin has come off? I've worked very hard, don't take away the credit," said Deepika Padukone at the unveiling of Starweek magazine.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 6:31 pm

star singer vijayikkan karanam aa samayathu verae reality shows onnumillayirunnu.. eppol ethra type reality shows aanu channelsil.. prekshakarkku niravadhi options undu eppol..
Star singer sponsership IDEA pin mari ennanu thonunnathu.. ee showyude oru gathikedu FILM News, Discussion...6 - Page 16 143614 

Abhijit wrote:
midhun wrote:

sadyada kurva.. eppol surya tvyum start cheythillae.. indian voice 1st season pole surya tv cj singersine konduvarunnu ella episodilum.. eni surya tv above 50 age music reality show thudangunnu.. pinne mazhavil indian voiceil allae shart & chithra, appol avare judges aayi kittilla..  ee MG Sreemukar & deediyoke eniyum jangal sahikumo FILM News, Discussion...6 - Page 16 489245 
futhimuttaaa FILM News, Discussion...6 - Page 16 855112 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 6:42 pm

താന്‍ സംവിധാനം ചെയ്യുന്ന ചരിത്രസിനിമയെക്കുറിച്ച് ഓണ്‍ലെനില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും സൂപ്പര്‍ താരം സൂര്യയും, കരീനയും, മമ്മൂട്ടിയും അഭിനയിക്കുന്നു എന്ന വാര്‍ത്തകളാണ് ഓണ്‍ലൈനില്‍ പരക്കുന്നത് ഇതാണ് ഇപ്പോള്‍ പ്രിയന്‍ തന്നെ നിഷേധിച്ചിരിക്കുന്നത്.

കുഞ്ഞാലി മരയ്ക്കാറുടെ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രം എടുക്കുന്നു എന്ന വിവരം സ്വിരീകരിച്ച പ്രിയന്‍, ചിത്രത്തിന്റെ രചന പുരോഗമിക്കുന്നതേയുള്ളു. മമ്മൂട്ടിയും കരീനയും സൂര്യയുമൊക്കെ ചിത്രത്തിലഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. കാസ്റ്റിങ് ഒന്നും തന്നെ പൂര്‍ത്തിയായിട്ടില്ലെന്ന് പറയുന്നു. ചരിത്ര സിനിമയാണ്. അതു കൊണ്ട് തന്നെ ഇതിന്റെ തിരക്കഥയെഴുതുമ്പോള്‍ വലിയ ഗവേഷണം ആവശ്യമാണ്. അടുത്ത ആഗസ്‌റ്റോട് കൂടി മാത്രമേ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്നും പ്രിയന്‍ പറയുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതെന്നും പ്രിയന്‍ പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 6:46 pm

Abhijit wrote:
താന്‍ സംവിധാനം ചെയ്യുന്ന ചരിത്രസിനിമയെക്കുറിച്ച് ഓണ്‍ലെനില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും സൂപ്പര്‍ താരം സൂര്യയും, കരീനയും, മമ്മൂട്ടിയും അഭിനയിക്കുന്നു എന്ന വാര്‍ത്തകളാണ് ഓണ്‍ലൈനില്‍ പരക്കുന്നത് ഇതാണ് ഇപ്പോള്‍ പ്രിയന്‍ തന്നെ നിഷേധിച്ചിരിക്കുന്നത്.

കുഞ്ഞാലി മരയ്ക്കാറുടെ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രം എടുക്കുന്നു എന്ന വിവരം സ്വിരീകരിച്ച പ്രിയന്‍, ചിത്രത്തിന്റെ രചന പുരോഗമിക്കുന്നതേയുള്ളു. മമ്മൂട്ടിയും കരീനയും സൂര്യയുമൊക്കെ ചിത്രത്തിലഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. കാസ്റ്റിങ് ഒന്നും തന്നെ പൂര്‍ത്തിയായിട്ടില്ലെന്ന് പറയുന്നു. ചരിത്ര സിനിമയാണ്. അതു കൊണ്ട് തന്നെ ഇതിന്റെ തിരക്കഥയെഴുതുമ്പോള്‍ വലിയ ഗവേഷണം ആവശ്യമാണ്. അടുത്ത ആഗസ്‌റ്റോട് കൂടി മാത്രമേ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്നും പ്രിയന്‍ പറയുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതെന്നും പ്രിയന്‍ പറഞ്ഞു.
FILM News, Discussion...6 - Page 16 143614 FILM News, Discussion...6 - Page 16 143614 പ്രിയന്‍ തന്നെ ഏതു ഇന്ഗ്ലീഷ് സിനിമയില്‍ നിന്നും പ്രചോദനം തിരയണം എന്ന് ആലോചിക്കുന്നെയുള്ളൂ FILM News, Discussion...6 - Page 16 292828 ...FILM News, Discussion...6 - Page 16 352966 FILM News, Discussion...6 - Page 16 352966 FILM News, Discussion...6 - Page 16 352966 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 6:50 pm

Ammu wrote:

oh pinne balliya kottaaarakkara lead role cheytha pada 1966il irangiyittundu..athonnu 3d aayi remakkanam...ethra thavana eduthaalam kunjaali marakkaar onnalle undaayirunnulloo FILM News, Discussion...6 - Page 16 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 6:54 pm

Abhijit wrote:
Ammu wrote:
FILM News, Discussion...6 - Page 16 143614 FILM News, Discussion...6 - Page 16 143614 പ്രിയന്‍ തന്നെ ഏതു ഇന്ഗ്ലീഷ്  സിനിമയില്‍ നിന്നും പ്രചോദനം  തിരയണം എന്ന് ആലോചിക്കുന്നെയുള്ളൂ FILM News, Discussion...6 - Page 16 292828 ...FILM News, Discussion...6 - Page 16 352966 FILM News, Discussion...6 - Page 16 352966 FILM News, Discussion...6 - Page 16 352966 
oh pinne balliya kottaaarakkara lead role cheytha pada 1966il irangiyittundu..athonnu 3d aayi remakkanam...ethra thavana eduthaalam kunjaali marakkaar onnalle undaayirunnulloo FILM News, Discussion...6 - Page 16 143614 
FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 പ്രിയന്റെ സിനിമകള്‍ ഒക്കെ മടുത്തു തുടങ്ങിയിട്ട് നാളുകള്‍ കുറെ ആയി...വെട്ടം , അറബിയും ഒട്ടകവും , ഒക്കെ എന്തൊരു ബോര്‍ ആയിരുന്നു..FILM News, Discussion...6 - Page 16 719332 സ്വന്തം പടങ്ങളുടെ അവിയല്‍
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 6:58 pm

Ammu wrote:
Abhijit wrote:
oh pinne balliya kottaaarakkara lead role cheytha pada 1966il irangiyittundu..athonnu 3d aayi remakkanam...ethra thavana eduthaalam kunjaali marakkaar onnalle undaayirunnulloo FILM News, Discussion...6 - Page 16 143614 
FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 പ്രിയന്റെ സിനിമകള്‍ ഒക്കെ മടുത്തു തുടങ്ങിയിട്ട് നാളുകള്‍  കുറെ ആയി...വെട്ടം , അറബിയും ഒട്ടകവും , ഒക്കെ എന്തൊരു ബോര്‍ ആയിരുന്നു..FILM News, Discussion...6 - Page 16 719332 സ്വന്തം പടങ്ങളുടെ അവിയല്‍
marykkundoru kunjaadum nadodigalum vare hindiyil remaki...ini remakkaan vallathum undaakkande FILM News, Discussion...6 - Page 16 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 10:24 pm

Ammu wrote:
ROHITH NAMBIAR wrote:
alla talapathy....njan oru Vijay fan aane FILM News, Discussion...6 - Page 16 855112 ...ajitineyum ishtamane,,after mankatha...FILM News, Discussion...6 - Page 16 855112 
FILM News, Discussion...6 - Page 16 808463 എനിയ്ക്ക് രണ്ടാളെയും ഇഷ്ട്ടമല്ല...FILM News, Discussion...6 - Page 16 618981  വിജയ്  പറയുന്നത് ഒന്നും തിരിയുക പോലും ഇല്ല ...വാ തുറന്നു ഒരു വാക്ക് പറയില്ല FILM News, Discussion...6 - Page 16 566730 അജിത്തിന്റെ ഒന്നോ രണ്ടോ സിനിമകളെ കണ്ടിട്ടുള്ളൂ ...ഇപ്പോള്‍ സൂപ്പര്‍ ഹ്യൂമന്‍ പരിവേഷം ആണ് എല്ലാ സിനിമയിലും മൂപ്പര്‍ക്ക് എന്നൊക്കെ കേട്ടല്ലോ FILM News, Discussion...6 - Page 16 143614 

ayyo ajith valare simple aane FILM News, Discussion...6 - Page 16 808463 njanum mooparude 2,3 padame kanditullu...billa,mankatha,ippo aarambam...billayum mankathayum enike valare ishtamayi...

pinne vijayde kaaryam...pandathe vijaye aayirunu enike kooduthal istam,,,idakalathe onne track maariyenkilum ippo pazhaya formileke ethi tudangi...nanban & thuppaki FILM News, Discussion...6 - Page 16 60367 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyWed Nov 06, 2013 11:45 pm

Abhijit wrote:
Ammu wrote:
FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 FILM News, Discussion...6 - Page 16 44121 പ്രിയന്റെ സിനിമകള്‍ ഒക്കെ മടുത്തു തുടങ്ങിയിട്ട് നാളുകള്‍  കുറെ ആയി...വെട്ടം , അറബിയും ഒട്ടകവും , ഒക്കെ എന്തൊരു ബോര്‍ ആയിരുന്നു..FILM News, Discussion...6 - Page 16 719332 സ്വന്തം പടങ്ങളുടെ അവിയല്‍
marykkundoru kunjaadum nadodigalum vare hindiyil remaki...ini remakkaan vallathum undaakkande FILM News, Discussion...6 - Page 16 143614 
Athinu ayalu hindiyil edukkunnathu malayalathil aanpiller hit akkiya padangal alle ;) 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 6:52 am

Binu wrote:
Abhijit wrote:
marykkundoru kunjaadum nadodigalum vare hindiyil remaki...ini remakkaan vallathum undaakkande FILM News, Discussion...6 - Page 16 143614 
Athinu ayalu hindiyil edukkunnathu malayalathil aanpiller hit akkiya padangal alle ;) 
athuthanneyalle priyadharshan enna perukondudheshikkunnathu...priyamullatheduthu veedum veendum darshippikkunnavan FILM News, Discussion...6 - Page 16 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 7:03 am

Abhijit wrote:
Binu wrote:
Athinu ayalu hindiyil edukkunnathu malayalathil aanpiller hit akkiya padangal alle ;) 
athuthanneyalle priyadharshan enna perukondudheshikkunnathu...priyamullatheduthu veedum veendum darshippikkunnavan FILM News, Discussion...6 - Page 16 143614 

FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 8:23 am

Abhijit wrote:
Binu wrote:
Athinu ayalu hindiyil edukkunnathu malayalathil aanpiller hit akkiya padangal alle ;) 
athuthanneyalle priyadharshan enna perukondudheshikkunnathu...priyamullatheduthu veedum veendum darshippikkunnavan FILM News, Discussion...6 - Page 16 143614 
FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 1:34 pm

Ammu wrote:
Abhijit wrote:
athuthanneyalle priyadharshan enna perukondudheshikkunnathu...priyamullatheduthu veedum veendum darshippikkunnavan FILM News, Discussion...6 - Page 16 143614 
FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 
FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 2:56 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 6:38 pm

ന്യൂജനറേഷന്‍ കഥകളില്‍ മാതാപിതാക്കളില്ല; അമ്മനടിമാര്‍ക്ക്‌ ആശങ്ക FILM News, Discussion...6 - Page 16 566730 

കഥയിലും ആവിഷ്‌ക്കാരത്തിലും നൂതന പരീക്ഷണങ്ങളുമായി ന്യൂജനറേഷന്‍ സിനിമകള്‍ അവതരിച്ചതോടെ പണിയില്ലാതാവുകയാണോയെന്ന്‌ അമ്മനടിമാര്‍ക്ക്‌ ആശങ്ക. അവാര്‍ഡ്‌, ആദരിക്കല്‍ ചടങ്ങുകള്‍ ഒഴിവാക്കിയാല്‍ ഇപ്പോള്‍ കാര്യമായ ജോലികള്‍ ഒന്നുമില്ലെന്ന ആശങ്ക പ്രമുഖ നടിമാരായ കവിയൂര്‍ പൊന്നമ്മയും കെപിഎസി ലളിതയും തുറന്ന്‌ പ്രകടമാക്കിയിരിക്കുകയാണ്‌.
ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ്‌ മലയാള സിനിമ ഇപ്പോള്‍ നീങ്ങുന്നത്‌. തുറന്നു കാട്ടാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും സിനിമയ്‌ക്ക വിഷയമാകുകയും ചെയ്യുന്നു. എന്നാല്‍ ന്യൂജനറേഷന്‍ കഥകളില്‍ മിക്കതിലും അമ്മമാര്‍ പുറത്താണെന്നതാണ്‌ ഇവരുടെ ആശങ്കയ്‌ക്ക് കാരണമായിരിക്കുന്നത്‌. ആദരിക്കലിന്‌ മാത്രമേ ഇപ്പോള്‍ തങ്ങളെ വിളിക്കുന്നുള്ളൂ. ആദരിക്കലിനൊപ്പം അഭിനയിക്കലും വേണം. അതിനായി ഇനിയും സംവിധായകരൂം നിര്‍മ്മാതാക്കളും വിളിക്കണമെന്ന്‌ കെപിഎസി ലളിത മാക്‌ടയുടെ ഒരു ചടങ്ങില്‍ പറഞ്ഞു.
ന്യൂജനറേഷന്‍ സിനിമയില്‍ തന്തയും തള്ളയും ഇല്ലെന്നായിരുന്നു കവിയൂര്‍ പൊന്നമ്മ വിമര്‍ശിച്ചത്‌.FILM News, Discussion...6 - Page 16 44121  അമ്മമാരായി അഭിനയിച്ചിരുന്നവര്‍ക്ക്‌ മറ്റ്‌ വേഷങ്ങള്‍ ചെയ്യാനാകില്ല. അത്തരം വേഷങ്ങള്‍ പ്രേക്ഷകര്‍ അംഗീകരിക്കുകയുമില്ല. അതുകൊണ്ട്‌ തന്നെ ന്യൂജനറേഷന്‍ വന്നതോടെ തങ്ങള്‍ക്ക്‌ അവസരമില്ല എന്നായിരുന്നു കവിയൂര്‍ പൊന്നമ്മ പറഞ്ഞത്‌. മാക്‌ടയുടെ പരമ വിശിഷ്‌ടാംഗത്വം സ്വീകരിച്ച്‌ സംസാരിക്കുമ്പോഴായിരുന്നു ഇരുവരും ആശങ്കകള്‍ പങ്കു വെച്ചത്‌.

FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 FILM News, Discussion...6 - Page 16 2958 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 7:12 pm

FILM News, Discussion...6 - Page 16 44121 
lalitha chechi thattium muttium cheyunnundello.. athukondu thripthi pedu FILM News, Discussion...6 - Page 16 143614 

Ammu wrote:
ന്യൂജനറേഷന്‍ കഥകളില്‍ മാതാപിതാക്കളില്ല; അമ്മനടിമാര്‍ക്ക്‌ ആശങ്ക FILM News, Discussion...6 - Page 16 566730 

കഥയിലും ആവിഷ്‌ക്കാരത്തിലും നൂതന പരീക്ഷണങ്ങളുമായി ന്യൂജനറേഷന്‍ സിനിമകള്‍ അവതരിച്ചതോടെ പണിയില്ലാതാവുകയാണോയെന്ന്‌ അമ്മനടിമാര്‍ക്ക്‌ ആശങ്ക. അവാര്‍ഡ്‌, ആദരിക്കല്‍ ചടങ്ങുകള്‍ ഒഴിവാക്കിയാല്‍ ഇപ്പോള്‍ കാര്യമായ ജോലികള്‍ ഒന്നുമില്ലെന്ന ആശങ്ക പ്രമുഖ നടിമാരായ കവിയൂര്‍ പൊന്നമ്മയും കെപിഎസി ലളിതയും തുറന്ന്‌ പ്രകടമാക്കിയിരിക്കുകയാണ്‌.
ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ്‌ മലയാള സിനിമ ഇപ്പോള്‍ നീങ്ങുന്നത്‌. തുറന്നു കാട്ടാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും സിനിമയ്‌ക്ക വിഷയമാകുകയും ചെയ്യുന്നു. എന്നാല്‍ ന്യൂജനറേഷന്‍ കഥകളില്‍ മിക്കതിലും അമ്മമാര്‍ പുറത്താണെന്നതാണ്‌ ഇവരുടെ ആശങ്കയ്‌ക്ക് കാരണമായിരിക്കുന്നത്‌. ആദരിക്കലിന്‌ മാത്രമേ ഇപ്പോള്‍ തങ്ങളെ വിളിക്കുന്നുള്ളൂ. ആദരിക്കലിനൊപ്പം അഭിനയിക്കലും വേണം. അതിനായി ഇനിയും സംവിധായകരൂം നിര്‍മ്മാതാക്കളും വിളിക്കണമെന്ന്‌ കെപിഎസി ലളിത മാക്‌ടയുടെ ഒരു ചടങ്ങില്‍ പറഞ്ഞു.
ന്യൂജനറേഷന്‍ സിനിമയില്‍ തന്തയും തള്ളയും ഇല്ലെന്നായിരുന്നു കവിയൂര്‍ പൊന്നമ്മ വിമര്‍ശിച്ചത്‌.FILM News, Discussion...6 - Page 16 44121  അമ്മമാരായി അഭിനയിച്ചിരുന്നവര്‍ക്ക്‌ മറ്റ്‌ വേഷങ്ങള്‍ ചെയ്യാനാകില്ല. അത്തരം വേഷങ്ങള്‍ പ്രേക്ഷകര്‍ അംഗീകരിക്കുകയുമില്ല. അതുകൊണ്ട്‌ തന്നെ ന്യൂജനറേഷന്‍ വന്നതോടെ തങ്ങള്‍ക്ക്‌ അവസരമില്ല എന്നായിരുന്നു കവിയൂര്‍ പൊന്നമ്മ പറഞ്ഞത്‌. മാക്‌ടയുടെ പരമ വിശിഷ്‌ടാംഗത്വം സ്വീകരിച്ച്‌ സംസാരിക്കുമ്പോഴായിരുന്നു ഇരുവരും ആശങ്കകള്‍ പങ്കു വെച്ചത്‌.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 7:53 pm

മഞ്ജു വാര്യരുടെ മടങ്ങിവരവ് വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. മോഹന്‍ലാലിന്‍റെ നായികയായി രഞ്ജിത് ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങിവരുന്നതെന്ന് മഞ്ജു തന്നെയാണ് ലോകത്തെ അറിയിച്ചത്. എന്നാല്‍ ആ പ്രൊജക്ട് അനിശ്ചിതാവസ്ഥയിലായതായി റിപ്പോര്‍ട്ട്. ആ സിനിമ ഉടന്‍ ചെയ്യാനാവില്ലെന്ന് രഞ്ജിത് അറിയിച്ചതായാണ് വിവരം. ഇതോടെ മഞ്ജു വാര്യര്‍ മടങ്ങിവരുന്നത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലൂടെയായിരിക്കുമെന്നാണ് സൂചന.

അടുത്തകാലത്ത് രഞ്ജിത് സംവിധാനം ചെയ്ത സിനിമകള്‍ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നിരുന്നില്ല. ‘സ്പിരിറ്റ്’ കഷ്ടിച്ച് രക്ഷപ്പെട്ട് പോയപ്പോള്‍ ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ ബോക്സോഫീസില്‍ മൂക്കുകുത്തി. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഒരുക്കിയ തിരക്കഥ തന്നെയായിരുന്നു രഞ്ജിത് ചിത്രങ്ങള്‍ക്ക് വിനയായത്. അതുകൊണ്ടുതന്നെ അടുത്ത സിനിമ ചെയ്യുമ്പോള്‍ അതിന് കെട്ടുറപ്പുള്ള ഒരു തിരക്കഥ ആവശ്യമാണെന്ന് മറ്റാരേക്കാളും നന്നായി ബോധ്യമുള്ളത് രഞ്ജിത്തിന് തന്നെയാണ്.

മഞ്ജുവാര്യരുടെ മടങ്ങിവരവിന് വേണ്ടി ഒരു സിനിമ ചെയ്യുന്നതിനേക്കാള്‍ ഒരു നല്ല സിനിമ ചെയ്യുക എന്നതുതന്നെയാണ് ഗുണകരമെന്ന നിലപാടില്‍ രഞ്ജിത് എത്തിയതായാണ് അറിയാന്‍ കഴിയുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിക്കുന്ന ഒരു സിനിമ വലിയ പ്രതീക്ഷയുണര്‍ത്തുമെന്നും അതിനൊത്ത് ഉയരാന്‍ ചിത്രത്തിന് കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടി ലഭിക്കുമെന്നും ഉറപ്പാണ്. അതുകൊണ്ടുതന്നെ ശക്തമായ ഒരു തിരക്കഥയില്‍ ആ പ്രൊജക്ട് ചെയ്യാനാണ് രഞ്ജിത്തിന്‍റെ തീരുമാനമെന്നറിയുന്നു.

എന്നാല്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കാനൊന്നും രഞ്ജിത് തയ്യാറല്ല. ആവശ്യമായ സമയമെടുത്ത് ഒരു ഗംഭീര സിനിമയൊരുക്കുക എന്നതുതന്നെയാണ് ലക്‍ഷ്യം. അപ്പോള്‍ പിന്നെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മഞ്ജു വാര്യരുടെ ആദ്യ ചിത്രമാകും. രണ്ടാം വരവ് മോഹന്‍ലാലിനൊപ്പം ആകാന്‍ ആഗ്രഹിച്ച മഞ്ജു വാര്യര്‍ക്ക് കുഞ്ചാക്കോ ബോബന്‍റെ നായികാവേഷം കൊണ്ട് തൃപ്തിയടയേണ്ടിവരും.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 7:54 pm

[You must be registered and logged in to see this link.]

മങ്കിപെന്‍ എന്ന സിനിമയുടെ വിചിത്രമായ പിറവിയുടെ അസാധാരണമായ കഥ.

മലയാള സിനിമയിലെ ന്യൂജനറേഷന്‍ ശരിക്കും ന്യൂജനറേഷന്‍ തന്നെയാണെന്നാണ് 'ഫിലിപ്പ് വിത്ത് മങ്കിപെന്‍' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കാണുമ്പോള്‍ തോന്നുക. മൂന്നു സുഹൃത്തുക്കളുടെ സ്വപ്നമാണ് ഈ ചിത്രം. കേരളത്തിന്റെ വടക്ക് കണ്ണൂരുനിന്ന് ഷാനില്‍ മുഹമ്മദ് 24 വയസ്സ്, മധ്യഭാഗമായ കൊച്ചിയില്‍ നിന്നും രാഹുല്‍ സുബ്രഹ്മണ്യനും 24 വയസ്സ്, പിന്നെ തെക്ക് അനന്തപുരിയില്‍ നിന്ന് റോജിന്‍ തോമസ് 21 വയസ്സ്. മലയാള സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ പ്രായം നോക്കുമ്പോള്‍ ഇത് കുട്ടിപ്രായം തന്നെയാണ്. ഇവരാദ്യം ഒന്നിക്കുന്ന സിനിമയും ഒരു കുട്ടിയുടെ കുട്ടി ജീവിതമാണ്പറയുന്നത്. റയാന്‍ ഫിലിപ്പ് എന്ന അഞ്ചാക്ലാസുകാരന്റെയും അവന്‍റെ മങ്കിപെന്നിന്‍റെ കഥയും. മങ്കിപെന്ന് കിട്ടിയ റയാനെപോലെ സ്വന്തം ജീവിതങ്ങളിലും സംഭവിച്ചത് അത്ഭുതങ്ങളാണെന്ന് അവര്‍ പറയുന്നു. ഇതാ, മൂന്ന് ചെറിയ കുട്ടികള്‍ വലിയ കുട്ടികളായ കഥ.

മൂന്ന് വര്‍ഷം മുന്‍പാണ്, മൂവരും കൊച്ചിയില്‍ കണ്ടുമുട്ടുന്നത്. ഒരു പരസ്യ ഏജന്‍സിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മൂന്നുപേരും മനസ്സിലാക്കി, സിനിമയാണ് തങ്ങളെ കൂട്ടിയിണക്കിയതെന്ന്. ഒരേ ടേസ്റ് പതിവുപോലെ ഇപ്പോഴത്തെ സ്ഥിരം ട്രെന്റ് തന്നെയായ ഷോര്‍ട്ട് ഫിലിമുകളിലാണ് പയ്യന്‍സ് ചെന്നു കൊത്തിയത്. മൂന്നു ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചു. നല്ല അഭിപ്രായമാണ് നേടിയതും.

എന്തായാലും ഇത്രയായി ഇനിയൊരു ഫീച്ചര്‍ സിനിമയാവാമെന്നായി പിന്നെ ആഗ്രഹം. അതിനിടയിലാണ് റയാന്‍ ഫിലിപ്പും, മങ്കിപെന്നും ഞങ്ങള്‍ക്കിടയില്‍ എത്തുന്നത്. ഒരു ഷോട്ട് ഫിലിമിനായി ഷാനില്‍ മുഹമ്മദ് വികസിപ്പിച്ച കഥയായിരുന്നു അത്.എന്നാല്‍ പറഞ്ഞ് വന്നപ്പോള്‍ ഇതൊരു ഫീച്ചര്‍ ഫിലിമിനുള്ള കഥയാണ് എന്ന് തോന്നി, പിന്നീട് മൂന്ന് വര്‍ഷം റയാനും മങ്കിപെന്നും ഫിലിപ്പും പപ്പന്‍മാഷും ഒക്കെ ഒപ്പം ജീവിക്കുകയായിരുന്നു.
അങ്ങനെ ഒരു ഭാഗത്ത് കന്നി സിനിമക്കായുള്ള കഥാപാത്രങ്ങള്‍ മനസ്സില്‍ പൊട്ടി വളരുന്നു. മറുഭാഗത്ത് ഇതൊക്കെ ശരിയാകുമോ എന്ന ആശങ്കയും. ജീവിതത്തിന്റെ അനിശ്ചിതത്വം തുറിച്ച് നോക്കുന്നു. സിനിമ ഭാഷയില്‍ പറഞ്ഞാല്‍ സ്ട്രഗ്ളിംങ് പീരിയഡ്.

തിരക്കഥയും സംഭാഷണവും രചിച്ചത് റോജിന്‍ തോമസാണ്. തിരക്കഥയിലും കഥയിലും സര്‍ഗാത്മക നിര്‍ദേശവുമായി രാഹുല്‍ സുബ്രഹ്മണ്യനും ഉണ്ടായിരുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും രാഹുലാണ് നിര്‍വ്വഹിച്ചത് ചിത്രത്തില്‍ ടെറ്റില്‍ സോംങ് അടക്കം മൂന്ന് ഗാനങ്ങളാണ് ഉള്ളത്.

ഇനിയുള്ള കഥ പയ്യന്‍സ് പറയട്ടെ.:

'ഫ്രെഡേ'നല്ല ദിവസമാണ്, നല്ല കമ്പനിയും

മൂന്നുവര്‍ഷം എടുത്ത് പൂര്‍ത്തിയാക്കിയ സ്ക്രിപ്റ്റുമായി പല താരങ്ങളെയും സമീപിച്ചു. ഫുള്‍ സ്ക്രിപ്റ്റുമായി എത്തിയിട്ടും അവിശ്വാസം നിറഞ്ഞ നോട്ടങ്ങളായിരുന്നു മറുപടികള്‍. പ്രായം, പരിചയം എന്നിവ തന്നെയായിരുന്നു അവിടെയും പ്രശ്നം. ഞങ്ങള്‍ സമീപിച്ചവരെയും കുറ്റം പറയാന്‍ കഴിയില്ല അവര്‍ക്ക് ഞങ്ങളുടെ പ്രായം (?) ഒരു ആശങ്കയായി തോന്നിയിരിക്കാം.

മലയാളത്തില്‍ വ്യത്യസ്ഥമായ പടങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയ കാലമാണ്. അതായിരുന്നു തുരുപ്പു ശീട്ട്. ആ നടത്തത്തിനിടെ, ഫ്രെെഡേ ഫിലിം ഹൌസിന്റെ സാരഥികളായ സാന്ദ്രാ തോമസിനെയും വിജയ് ബാബുവിനെയും കാണുന്നു. ഞങ്ങള്‍ കഥ പറഞ്ഞപ്പോള്‍ തന്നെ അവര്‍ക്ക് ഇഷ്ടമായി. പിന്നീട് ഞങ്ങളുടെ സ്വപ്നത്തിന് ചിറക് മുളയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായി നീല്‍ എത്തുന്നത് അവിടുന്നാണ്.

പിന്നീട് ഞങ്ങള്‍ മൂവര്‍ക്കൊപ്പം നീലും ചേര്‍ന്നു. മുന്‍പ് 'നീകോഞാചാ' എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തതയാളാണ് നീല്‍. മൂന്നുവര്‍ഷം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതുപോലെയായിരുന്നു നീലിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് തോന്നിയത്. ചിത്രത്തില്‍ ദൃശ്യഭംഗിയല്ല കഥയാണ് ഹീറോ എന്ന് വിശ്വസിക്കുന്ന ഒരു ക്യാമറമാനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം. ഒപ്പം എന്തിനും മുന്നില്‍ നില്‍ക്കുന്ന ഇന്‍ഡസ്ട്രിയുടെ പള്‍സ് അറിയുന്ന രണ്ട് നിര്‍മ്മാതക്കളും.

'റയാന്‍' വന്ന വഴി

സിനിമയിലേക്ക് അവസാനമായി കാസ്റ് ചെയ്തത് റയാനെയാണ്, നടി സനുഷയുടെ അനുജന്‍ സനു സന്തോഷാണ് ഈ വേഷം ചെയ്തത്. റയാനെക്കുറിച്ച് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷകള്‍ ഉള്ളതിനാല്‍ കുട്ടികള്‍ക്കായി നടത്തിയ ഓഡിഷനില്‍ അവനെ കണ്ടെത്താനായില്ല. എന്നാല്‍, റയാന്റെ കൂട്ടുകാരെ കണ്ടെത്തുവാന്‍ സാധിച്ചു. റയാനു വേണ്ടിയുള്ള തിരച്ചിലിനിടയിലാണ് സനുഷ തന്നെ സനുവിനെ ഓഡിഷന്‍ ക്യാമ്പില്‍ അയച്ചത്.

സിനിമയിലുള്ള അപ്പിയറന്‍സ് അല്ലായിരുന്നു അന്ന് സനുവിന്. അതിനാല്‍ അവനെ മാറ്റിയെടുക്കാനുള്ള നീക്കം ഞങ്ങളും നടത്തി , അവനും അത്തരത്തില്‍ ഒരു മേക്ക് ഓവറിന് ശ്രമിച്ചിരുന്നു എന്നതാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ ആഗ്രഹിച്ചത് തന്നെയാണ് ക്യാമറയ്ക്ക് മുന്നില്‍ സനു കാഴ്ചവച്ചതെന്നാണ് തീയ്യറ്ററുകളിലെ റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ ബോധ്യമാവുന്നത്.

വലിയ നടന്മാര്‍, വലിയ സഹകരണങ്ങള്‍

ഒരു കുട്ടി നായകനായ ചിത്രത്തില്‍ ജയസൂര്യ, ജോയി മാത്യു, രമ്യ നമ്പീശന്‍, മുകേഷ് തുടങ്ങിയ നടന്മാരെ കാസ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്ന് പറയുന്നില്ല. എന്നാല്‍ രണ്ട് പയ്യന്മാരാണ് സംവിധായകര്‍ എന്ന് കരുതാതെ സ്വന്തം ചിത്രം പോലെയാണ് അവര്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. ജയസൂര്യയും, രമ്യയും നല്‍കിയ സഹകരണം ഒരിക്കലും മറക്കുവാന്‍ കഴിയില്ല 41 ദിവസത്തോളമാണ് ഷൂട്ടിങ്ങിന് എടുത്തത്. അതില്‍ രണ്ടാം ഷെഡ്യൂളിലാണ് പ്രമുഖതാരങ്ങള്‍ എത്തിയത്. എല്ലാ പേടിയും മാറ്റുന്ന തരത്തില്‍ അവര്‍ സഹകരിച്ചു. അവരില്‍ നിന്നും പഠിക്കുവാന്‍ ഏറെയുണ്ടായിരുന്നു. ചിത്രത്തിലെ സുപ്രധാനമായ റോളായ പപ്പന്‍ മാഷുടെ റോളിലേക്ക് നിര്‍മ്മാതാവ് വിജയ് ബാബുവിനെ നിര്‍ദേശിച്ചത് ഞങ്ങള്‍ തന്നെയാണ്, ശരിക്കും നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ചു എന്നു തന്നെ പറയാം. എന്തായാലും അദ്ദേഹത്തിന് ഇന്നോളം കിട്ടിയ മികച്ച കഥാപാത്രമാണ് പപ്പന്‍മാഷ് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്.
സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു

സ്വപ്നങ്ങള്‍ കൈവിടാതെ നീങ്ങിയാല്‍ അത് സാക്ഷാത്കരിക്കാം എന്ന് പൌലോ കൊയ് ലോയുടെ ആല്‍ക്കെമിസ്റ്റ് പറയുന്നുണ്ടല്ലോ, അത് സത്യമാണെന്ന് മങ്കിപെന്ന് തിയ്യറ്ററില്‍ എത്തുമ്പോള്‍, അതിന്റെ പ്രതികരണങ്ങള്‍ ലഭിക്കുമ്പോള്‍ മനസ്സിലാകുന്നു. അതെ, സ്വപ്നത്തെ പിന്തുടരുമ്പോള്‍ അത് മുന്നിലെത്തുന്നു. ഷോട്ട് ഫിലിം കാലം മുതല്‍ ഫേസ്ബുക്കിലുള്ള സുഹൃത്തുക്കള്‍ നല്‍കിയ പ്രോത്സാഹനം വലുതായിരുന്നു. അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ചിത്രം ഇറങ്ങും വരെ ഞങ്ങള്‍ പ്രമോഷന്‍ ഒന്നും നടത്തിയില്ല, ഞങ്ങളുടെ സിനിമ ഇറക്കുക അത് നാട്ടുകാര്‍ കാണുക അതു തന്നെയാണ് യാഥാര്‍ത്ഥ പ്രമോഷന്‍. അങ്ങനെ വിശ്വസിച്ചതിന്റെ ഫലം ഇപ്പോള്‍ കിട്ടിയെന്നാണ് വിശ്വാസം.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 7:59 pm

മോഹന്*ലാല്*-ദിലീപ് സൗഹൃദം പൊളിയുന്നു?

മഞ്ജു വാര്യര്* സിനിമയിലേയ്ക്ക് തിരിച്ചെത്താന്* തീരുമാനിച്ചശേഷം ആദ്യം കരാറിലൊപ്പുവച്ച ചിത്രം മോഹന്*ലാല്* നായകനാകുന്ന രഞ്ജിത്ത് ചിത്രമാണെന്നകാര്യം നേരത്തേ തന്നെ പുറത്തുവന്നതാണ്. പിന്നീട് ഏവരും ആകാംഷയോടെ കാത്തിരുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളില്* ഏതിലെങ്കിലും മഞ്ജു നായികയാകുമോയെന്ന് അറിയാനായിരുന്നു.പക്ഷേ അധികം വൈകാതെയെത്തിയ റിപ്പോര്*ട്ടുകള്* ഏവരെയും നിരാശപ്പെടുത്തി. മഞ്ജുവിനെ തന്റെ ഒരു ചിത്രത്തിലും നായികയാക്കരുതെന്നാണ് മമ്മൂട്ടി സംവിധായകര്*ക്കം നിര്*മ്മാതാക്കള്*ക്കും നിര്*ദ്ദേശം നല്*കിയതെന്നാണ് കേട്ടത്. ദിലീപിന്റെ സമ്മതത്തോടുകൂടിയല്ല മഞ്ജു അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നതെന്നാണ് പറയപ്പെടുന്നത്. മമ്മൂട്ടിയും ദിലീപുമായി മികച്ച ബന്ധമാണുള്ളത്. ഈ ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനാണ് മഞ്ജുവിനെ തന്റെ നായികയാക്കാന്* മമ്മൂട്ടി തയ്യാറാകാത്തതെന്നാണ് സൂചന.അപ്പോള്* ഇതിന് പിന്നാലെ ഉയര്*ന്നേക്കാവുന്ന ചോദ്യം. അപ്പോള്* മഞ്ജുവിനെ നായികയാക്കുന്ന മോഹന്*ലാലുമായുള്ള സൗഹൃദം ദിലീപ് നിര്*ത്തുമോയെന്നായിരിക്കും. ഇക്കാര്യത്തെക്കുറിച്ച് അവിടെയും ഇവിടെയും നിന്ന് പലകാര്യങ്ങളും പുറത്തുവരാന്* തുടങ്ങിയിരിക്കുകയാണ്. ലാല്* ചിത്രത്തിനായി മഞ്ജു കരാറില്* ഒപ്പുവച്ചതോടെ ലാല്*-ദിലീപ് ബന്ധം വഷളായിരിക്കുകയാണെന്നാണ് കേള്*ക്കുന്നത്. രഞ്ജിത്ത് ചിത്രത്തിന് വേണ്ടി മഞ്ജു കരാറായതോടെ ലാലും ദിലീപുമായി അത്ര രസത്തിലല്ലെന്നും സംസാരിക്കാറില്ലെന്നുമാണ് പറഞ്ഞുകേള്*ക്കുന്നത്.പരസ്യത്തിലൂടെയാണ് മഞ്ജു വീണ്ടും മൂവി ക്യാമറിയ്ക്ക് മുന്നിലെത്തിയത്. ഇതും ദിലീപിന്റെ സമ്മതത്തോടുകൂടിയായിരുന്നില്ലെന്നാണ് കേട്ടത്. മഞ്ജു കല്യാണ്* ജ്വല്ലറിയുടെ പരസ്യത്തില്* വരുമെന്ന് ഉറപ്പായതോടെ അവരുടെ ബ്രാന്റ് അംബസഡര്* പദവിയില്* നിന്നും ദിലീപ് പിന്*മാറിയെന്നും തന്റെ പരസ്യങ്ങള്* ഇനി പ്രദര്*ശിപ്പിക്കരുതെന്ന് ജ്വല്ലറി അധികൃതരോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്*ട്ടുകള്* വന്നിരുന്നു. അടുത്തിടെ മഞ്ജുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഒരു ഇന്റര്*വ്യൂവില്* ചോദ്യമുയര്*ന്നപ്പോള്* അതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്

Abhijit wrote:
മഞ്ജു വാര്യരുടെ മടങ്ങിവരവ് വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. മോഹന്‍ലാലിന്‍റെ നായികയായി രഞ്ജിത് ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങിവരുന്നതെന്ന് മഞ്ജു തന്നെയാണ് ലോകത്തെ അറിയിച്ചത്. എന്നാല്‍ ആ പ്രൊജക്ട് അനിശ്ചിതാവസ്ഥയിലായതായി റിപ്പോര്‍ട്ട്. ആ സിനിമ ഉടന്‍ ചെയ്യാനാവില്ലെന്ന് രഞ്ജിത് അറിയിച്ചതായാണ് വിവരം. ഇതോടെ മഞ്ജു വാര്യര്‍ മടങ്ങിവരുന്നത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലൂടെയായിരിക്കുമെന്നാണ് സൂചന.

അടുത്തകാലത്ത് രഞ്ജിത് സംവിധാനം ചെയ്ത സിനിമകള്‍ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നിരുന്നില്ല. ‘സ്പിരിറ്റ്’ കഷ്ടിച്ച് രക്ഷപ്പെട്ട് പോയപ്പോള്‍ ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ ബോക്സോഫീസില്‍ മൂക്കുകുത്തി. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഒരുക്കിയ തിരക്കഥ തന്നെയായിരുന്നു രഞ്ജിത് ചിത്രങ്ങള്‍ക്ക് വിനയായത്. അതുകൊണ്ടുതന്നെ അടുത്ത സിനിമ ചെയ്യുമ്പോള്‍ അതിന് കെട്ടുറപ്പുള്ള ഒരു തിരക്കഥ ആവശ്യമാണെന്ന് മറ്റാരേക്കാളും നന്നായി ബോധ്യമുള്ളത് രഞ്ജിത്തിന് തന്നെയാണ്.

മഞ്ജുവാര്യരുടെ മടങ്ങിവരവിന് വേണ്ടി ഒരു സിനിമ ചെയ്യുന്നതിനേക്കാള്‍ ഒരു നല്ല സിനിമ ചെയ്യുക എന്നതുതന്നെയാണ് ഗുണകരമെന്ന നിലപാടില്‍ രഞ്ജിത് എത്തിയതായാണ് അറിയാന്‍ കഴിയുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിക്കുന്ന ഒരു സിനിമ വലിയ പ്രതീക്ഷയുണര്‍ത്തുമെന്നും അതിനൊത്ത് ഉയരാന്‍ ചിത്രത്തിന് കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടി ലഭിക്കുമെന്നും ഉറപ്പാണ്. അതുകൊണ്ടുതന്നെ ശക്തമായ ഒരു തിരക്കഥയില്‍ ആ പ്രൊജക്ട് ചെയ്യാനാണ് രഞ്ജിത്തിന്‍റെ തീരുമാനമെന്നറിയുന്നു.

എന്നാല്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കാനൊന്നും രഞ്ജിത് തയ്യാറല്ല. ആവശ്യമായ സമയമെടുത്ത് ഒരു ഗംഭീര സിനിമയൊരുക്കുക എന്നതുതന്നെയാണ് ലക്‍ഷ്യം. അപ്പോള്‍ പിന്നെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മഞ്ജു വാര്യരുടെ ആദ്യ ചിത്രമാകും. രണ്ടാം വരവ് മോഹന്‍ലാലിനൊപ്പം ആകാന്‍ ആഗ്രഹിച്ച മഞ്ജു വാര്യര്‍ക്ക് കുഞ്ചാക്കോ ബോബന്‍റെ നായികാവേഷം കൊണ്ട് തൃപ്തിയടയേണ്ടിവരും.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 8:02 pm

avssanam samjayameduthokke shoottingu thudangumbo ranjithu manjuvinodu film tile qn aayi chodhikkaathirunna mathi FILM News, Discussion...6 - Page 16 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 8:24 pm

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ അഭിനയിക്കാന്‍ കരീന കപൂറിന് പേടി

ഇന്ത്യയിലെ എക്കാലത്തെയും അനുഗ്രഹീത നടനപ്രതിഭയായ മോഹന്‍ ലാലിനൊപ്പം അഭിനയിക്കാന്‍ ഏത്് അഭിനേത്രിയാണ് കൊതിക്കാത്തത്. എന്നാല്‍ ബോളിവുഡിലെ സ്വപ്‌ന സുന്ദരിമാരിലൊരാളായ കരീപ കപൂറിന് മോഹന്‍ ലാലിനൊപ്പം മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ പേടിയാണത്രെ...!!!!. തെറ്റിദ്ധരിക്കേണ്ട പുള്ളിക്കാരിക്ക് ലാലിനെയല്ല പേടി കേട്ടോ...മലയാള ഭാഷയെയാണ്. അതിനാലാണത്രെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രത്തിലെ നായികാസ്ഥാനം കരീന സ്വീകരിക്കാതിരുന്നത്.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിലൂടെ കരീന കപൂര്‍ മലയാളത്തിലെത്തുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തനിക്ക് മലയാളത്തെ ഭയമാണ്, അതിനാല്‍ അഭിനയിക്കില്ലെന്നാണ് കരീന പറയുന്നത്. മലയാളം മാത്രമല്ല തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ ഭാഷ കൈകാര്യം ചെയ്യാനുള്ള പേടികൊണ്ടാണ് ഒന്നും ഏറ്റെടുക്കാത്തതെന്ന താരം വ്യക്തമാക്കി. കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം പശ്ചാത്തലമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ കരീന അഭിനയിക്കുന്നു എന്നതരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. പ്രിയദര്‍ശന്‍ ബോളിവുഡില്‍ നിര്‍മ്മിച്ച ചുപ്‌കേ, ഹല്‍ചല്‍, ക്യോം കി എന്നീ മൂന്ന് ചിത്രങ്ങളിലും കരീനയായിരുന്നു നായിക. അതിനാല്‍ പ്രിയന്റെ ക്ഷണം താരം നിഷേധിക്കില്ലെന്നതായിരുന്നു വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.

പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, താന്‍ മലയാളത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത തികച്ചും വാസ്തവവിരുദ്ധമാണെന്നും തനിക്ക് മലയാളം ഒരുതരത്തിലും വഴങ്ങില്ലെന്നും ഈ 33കാരി വ്യക്തമാക്കി കഴിഞ്ഞു.

ഭാഷകളില്‍ ഏറ്റവും കടുപ്പം മലയാളമാണെന്ന ധാരണ എല്ലാവര്‍ക്കുമുണ്ട്. സംഗതി സത്യമാണ്. ഇംഗ്ലീഷും ഹിന്ദിയുമെല്ലാം പഠിക്കാന്‍ അത്ര വിഷമമല്ല. പക്ഷേ സൗത്ത്ഇന്ത്യന്‍ ഭാഷകളായ തമിഴും തെലുങ്കും മലയാളവുമൊക്കെ പഠിച്ചെടുക്കാന്‍ ഇത്തിരി കഷ്ടം തന്നെ. കരീനയുടെ മലളപ്പേടിയിലൂടെ ഈ ധാരണ ഒന്നുകൂടി അരക്കിട്ടുറച്ചിരിക്കുകയാണ്

FILM News, Discussion...6 - Page 16 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 10:26 pm

നടന്‍ ജയസൂര്യ ആദ്യമായി സിനിമയില്‍ പാടി, പാടിയത് താരാട്ടല്ലെങ്കിലും പാട്ടു തീരുന്പോഴേക്കും മകളുറങ്ങി. സിനിമയില്‍ അച്ഛന്‍ ആദ്യമായി പാടിയ പാട്ട് മകള്‍ വേദയ്ക്കു ശരിക്കു പിടിചെ്ചന്നു തോന്നുന്നു. എന്തായാലും നടനില്‍ നിന്ന് ഗായകനിലേക്കെത്തിയതിന്‍റെ ത്രില്ലിലാണ് ജയസൂര്യ. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്‌യുന്ന പുണ്യാളന്‍ അഗര്‍ബത്തീസിലാണ് ജയസൂര്യയുടെ പാട്ട്. ജയസൂര്യ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.

പാട്ടിന്‍റെ പൂരം അവിടെയും തീരുന്നില്ല. വ്യത്യസ്തമായ അനിമേഷന്‍ രൂപങ്ങളാണ് ഇതിലെ താരങ്ങളായത്. ആദ്യത്തെ പാട്ടിന് സാക്ഷ്യം വഹിക്കാന്‍ ഭാര്യ സരിതയും മകന്‍ അദ്വൈതും വേദയും എത്തിയിരുന്നു.

ആശിച്ചവനാകാശത്തുന്നൊരാനേക്കിട്ട്യേ
ആകാശോം കൂടെപ്പോന്നേ...
തൃശൂര്‍ പൂരവും ആനക്കാഴ്ചകളും പാട്ടിന്‍റെ വരികളാക്കിയത് സന്തോഷ് വര്‍മയാണ്. ബിജിബാലാണ് ചിത്രത്തിന്‍റെ സംഗീതസംവിധായകന്‍. ആശിച്ചവന് ആനേക്കിട്ടിയതോര്‍ത്ത് ജയസൂര്യ പാടിയപ്പോള്‍ മകള്‍ക്കത് താരാട്ടായി തോന്നി. പാട്ടിന്‍റെ ഒടുവിലായി ജയസൂര്യ തന്നെ ഇക്കാര്യം പറഞ്ഞു ശരിക്കൊന്നു ഞെട്ടി. രണ്ടു വയസുകാരിയായ മകള്‍ക്ക് അച്ഛന്‍റെ സമ്മാനമായി മാറി ഈ സിനിമാപ്പാട്ട്.

പാട്ടുപാടി മകളെയുറക്കി, പക്ഷേ, നാട്ടുകാരുടെ സ്ഥിതിയോ? അതോര്‍ത്തും താരം വാചാലനാകുന്നു.
‘ഈശ്വരാ നാട്ടുകാരുടെ കാര്യം എന്താവോ ആവോ?
ഗാനത്തിനൊടുവില്‍ ഇങ്ങനെയൊരു കമന്‍റും ജയസൂര്യ പാസാക്കുന്നുണ്ട്.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 EmptyThu Nov 07, 2013 10:29 pm

ലാലേട്ടന്‍റെ ആരാധകര്‍ക്ക് ഇനി ആഘോഷകാലം. ‘മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിലൂടെ നടന്‍ മോഹന്‍ലാല്‍ വീണ്ടും പാട്ടിലേക്കെത്തുന്നു. റണ്‍ ബേബി റണ്ണിലെ ‘ആറ്റുമണല്‍ പായലില്‍ ഹിറ്റാക്കിയതിനു ശേഷം അതേ ശബ്ദത്തില്‍ വീണ്ടുമൊരു ഗാനം. ബി.ഉണ്ണിക്കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്‌യുന്നത്. ഉണ്ണികൃഷ്ണനും മോഹന്‍ലാലുമൊന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മിസ്റ്റര്‍ ഫ്രോഡ്. മാടന്പിയും ഗ്രാന്‍റ് മാസ്റ്ററുമാണ് മറ്റു രണ്ടു ചിത്രങ്ങള്‍. എ.വി.അനൂപാണ് ചിത്രത്തിന്‍റെ നിര്‍മാമാതാവ്.

ലാലേട്ടന്‍റെ ശബ്ദത്തില്‍ പിറന്ന ആദ്യഗാനം തന്നെ ഹിറ്റുകളില്‍ ഒന്നായിരുന്നു. അപ്പോള്‍ പിന്നെ അടുത്ത ഗാനത്തിന്‍റെ കാര്യം പറയണോ? എന്തായാലും ലാല്‍ ആരാധകര്‍ക്ക് ആഘോഷത്തിന് വകയായി. ചിത്രത്തിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിലെത്തുന്ന മോഹന്‍ലാലിനായുള്ള കാത്തിരിപ്പിലാണ് ആരാധകവൃന്ദം.
Back to top Go down
Sponsored content

FILM News, Discussion...6 - Page 16 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 16 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 16 of 40Go to page : Previous  1 ... 9 ... 15, 16, 17 ... 28 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: