സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 9 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 9 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 9 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 9 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 9 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 9 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 9 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 9 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 9 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 9 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 9 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 9 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 9 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 9 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 9 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 9 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 9 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 9 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 9 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 9 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 6 ... 8, 9, 10 ... 24 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 12:33 pm

umbidivava wrote:
shamsheershah wrote:
Niyamavasangal anweshikaathe ithinokke irangumo?
Athippam pranayam thalakku pidichaal athonnum anweshikkilla ennu ikka kku ariyilley?   Aa kochu pennu ananya, veettukareyum vittu aa divorce aavatha anjaneyanate koode poyilley?
Pranayam pidichal brain cells 75% chathu povumennaaa thonnunnath.... praayam onnum ivide prasaname illa....FILM News, Discussion...6 - Page 9 352966 
Ennalum Theeyilekku chaadumbol kurachu neram veyilathu ninna parijayamengilum vende..?FILM News, Discussion...6 - Page 9 489245 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 1:36 pm

[You must be registered and logged in to see this image.]

കുഴിയടച്ചതിനെ പരിഹസിച്ചവര്*ക്കെതിരെ ജയസൂര്യയുടെ മറുപടി സിനിമയിലും

കൊച്ചി: റോഡിലെ കുഴികള്* സ്വന്തം ചിലവില്* മെറ്റലും പാറപ്പൊടിയും ഉപയോഗിച്ച് അടച്ചതിനെ പരിഹസിച്ചവര്*ക്കെതിരെ ജയസൂര്യ സ്വന്തം സിനിമയിലൂടെ മറുപടി നല്*കുന്നു. ജയസൂര്യ നിര്*മ്മിച്ച് രഞ്ജിത് ശങ്കര്* സംവിധാനം ചെയ്ത പുണ്യാളന്* അഗര്*ബത്തീസ് എന്ന ചിത്രത്തിലാണ് കുഴിടയ്ക്കല്* രംഗം ഒരിക്കല്* കൂടി ആവര്*ത്തിക്കപ്പെടുന്നത്. സുഹൃത്തുക്കളുമായി ചേര്*ന്ന് റോഡിലെ കുഴിയടയ്ക്കുന്നതിനിടെ സ്ഥലത്തെത്തിയ പോലീസുകാര്* ജീപ്പില്* നിന്നിറങ്ങി 'നിന്നോടാരാടാ കുഴിയടയ്ക്കാന്* പറഞ്ഞത് എന്ന് ചോദിക്കുന്ന രംഗം സിനിമയുടെ ട്രെയിലറില്* തന്നെയുണ്ട്. സിനിമ പുറത്തിറങ്ങുമ്പോള്* ഇത് വിവാദത്തിന് വഴിതെളിച്ചേക്കും.

മഴക്കാലത്ത് റോഡ് മുഴുവന്* കുഴികളായിട്ടും നടപടി കൈക്കൊള്ളാത്തതില്* പ്രതിഷേധിച്ച് ജയസൂര്യയും സുഹൃത്തുക്കളും ചേര്*ന്ന് സ്വന്തം ചിലവില്* പാറപ്പൊടിയും മെറ്റലും ഉപയോഗിച്ച് താത്കാലികമായി കുഴികള്* അടച്ചിരുന്നു. സിനിമതാരത്തിന്റെ നടപടി വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും മെറ്റല്* വഴിയില്* നിറഞ്ഞ് അത് ആരുടെയെങ്കിലും ദേഹത്ത് തെറിച്ചുകൊണ്ടാല്* കേസെടുക്കേണ്ടി വരുമെന്ന് പറഞ്ഞ് കൊച്ചി മേയര്* ജയസൂര്യയുടെ നടപടി കുറ്റപ്പെടുത്തിയിരുന്നു. നാളെ ഇത്തരം പ്രവൃത്തികള്* ചെയ്യാനിറങ്ങുന്നവരെ കൂച്ചുവിലങ്ങിടുന്നതാണ് മേയറുടെയും പൊതുമരാമത്ത് മന്ത്രിയുടെയും നടപടിയെന്നും ഏതൊരു പൗരനും ചെയ്യാനാഗ്രഹിക്കുന്നതു മാത്രമേ താനും ചെയ്തുള്ളൂവെന്നും അന്ന് ജയസൂര്യ പറഞ്ഞു. വ്യവസ്ഥകള്* പാലിക്കാതെ അശാസ്ത്രീയമായിട്ടായിരുന്നു കുഴിയടയ്ക്കലെന്ന് മന്ത്രിയും താരം പ്രശസ്തിക്കുവേണ്ടിയാണ് കുഴി മൂടാനിറങ്ങിയതെന്ന് മേയറും ആരോപിച്ചിരുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 2:16 pm

കഴിഞ്ഞ ദിവസം മുകേഷ് മേതില്‍ ദേവിക വിവാഹത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി മുകേഷിന്റെ ആദ്യഭാര്യ സരിത രംഗത്തെത്തിയത് വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സരിതക്കെതിരെ മുകേഷിന്റെ കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മുകേഷും മേതില്‍ ദേവികയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് വിവാഹിതരായതെന്ന് അന്നു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഔപചാരികമായ വിവാഹവും, സത്കാരവും പിന്നീടുണ്ടാകുമെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുകേഷ് – മേതില്‍ ദേവിക വിവാഹത്തിനു സാധുതയില്ലെന്നു പറഞ്ഞു മുകേഷിന്റെ ആദ്യ ഭാര്യയും സിനിമാതാരവുമായ സരിത വ്യക്തമാക്കിയത്. തങ്ങള്‍ വിവാഹ മോചനത്തിനു കേസ് നല്‍കിയിരിക്കുകയാണെന്നും കേസ് അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും താന്‍ മുകേഷിന്റെ ഭാര്യയാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോളിതാ മുകേഷിന്റെ ബന്ധുക്കള്‍ സരിതക്കെതിരെ രംഗത്തുവന്നിരിക്കുന്നു. മുകേഷും സരിതയും തമ്മിലുള്ള വിവാഹമോചനം നടന്നതിന്റെ രേഖകള്‍ കൈയിലുണ്ടെന്ന് അവര്‍ അറിയിച്ചു. മുകേഷുമായി സരിതയുടെ രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹവും വിവാഹമോചനവും ഒരു നിഗൂഡതയായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുകേഷ് മേതില്‍ ദേവിക ബന്ധം അംഗീകരിച്ചതായാണ് മുകേഷിന്റെ ബന്ധുക്കളുടെ ഭാഗത്തു നിന്നുള്ള വിവരം.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 2:17 pm

ho avaru jeevikkatte.. ini kurachu divasathekk oru varthayaayi FILM News, Discussion...6 - Page 9 76296
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 3:08 pm

Minnoos wrote:
ho avaru jeevikkatte.. ini kurachu divasathekk oru varthayaayi FILM News, Discussion...6 - Page 9 76296
Yente minnoosey.....ee vedanayudeyum, kashtappaadinteyum idayil ee gossips okke tharunna aaswaasam chillara aano....;) ;) ;) 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 3:10 pm

shamsheershah wrote:
umbidivava wrote:
Athippam pranayam thalakku pidichaal athonnum anweshikkilla ennu ikka kku ariyilley?   Aa kochu pennu ananya, veettukareyum vittu aa divorce aavatha anjaneyanate koode poyilley?
Pranayam pidichal brain cells 75% chathu povumennaaa thonnunnath.... praayam onnum ivide prasaname illa....FILM News, Discussion...6 - Page 9 352966 
Ennalum Theeyilekku chaadumbol kurachu neram veyilathu ninna parijayamengilum vende..?FILM News, Discussion...6 - Page 9 489245 
Ath ollathaaa...prathyekichu nerathe chooduvellathil veena parichayam koodi ulla sthithikku.....FILM News, Discussion...6 - Page 9 352966 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 3:53 pm

umbidivava wrote:
Minnoos wrote:
ho avaru jeevikkatte.. ini kurachu divasathekk oru varthayaayi FILM News, Discussion...6 - Page 9 76296
Yente minnoosey.....ee vedanayudeyum, kashtappaadinteyum  idayil ee gossips okke tharunna aaswaasam chillara aano....;) ;) ;) 
FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 3:54 pm

Abhijit wrote:
കഴിഞ്ഞ ദിവസം മുകേഷ് മേതില്‍ ദേവിക വിവാഹത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി മുകേഷിന്റെ ആദ്യഭാര്യ സരിത രംഗത്തെത്തിയത് വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സരിതക്കെതിരെ മുകേഷിന്റെ കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മുകേഷും മേതില്‍ ദേവികയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് വിവാഹിതരായതെന്ന് അന്നു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഔപചാരികമായ വിവാഹവും, സത്കാരവും പിന്നീടുണ്ടാകുമെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുകേഷ് – മേതില്‍ ദേവിക വിവാഹത്തിനു സാധുതയില്ലെന്നു പറഞ്ഞു മുകേഷിന്റെ ആദ്യ ഭാര്യയും സിനിമാതാരവുമായ സരിത വ്യക്തമാക്കിയത്. തങ്ങള്‍ വിവാഹ മോചനത്തിനു കേസ് നല്‍കിയിരിക്കുകയാണെന്നും കേസ് അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും താന്‍ മുകേഷിന്റെ ഭാര്യയാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോളിതാ മുകേഷിന്റെ ബന്ധുക്കള്‍ സരിതക്കെതിരെ രംഗത്തുവന്നിരിക്കുന്നു. മുകേഷും സരിതയും തമ്മിലുള്ള വിവാഹമോചനം നടന്നതിന്റെ രേഖകള്‍ കൈയിലുണ്ടെന്ന് അവര്‍ അറിയിച്ചു. മുകേഷുമായി സരിതയുടെ രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹവും വിവാഹമോചനവും ഒരു നിഗൂഡതയായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുകേഷ് മേതില്‍ ദേവിക ബന്ധം അംഗീകരിച്ചതായാണ് മുകേഷിന്റെ ബന്ധുക്കളുടെ ഭാഗത്തു നിന്നുള്ള വിവരം.
Appol Motham etra vattam vivaham kazhichu?FILM News, Discussion...6 - Page 9 783272 FILM News, Discussion...6 - Page 9 783272 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 4:05 pm

umbidivava wrote:
Minnoos wrote:
ho avaru jeevikkatte.. ini kurachu divasathekk oru varthayaayi FILM News, Discussion...6 - Page 9 76296
Yente minnoosey.....ee vedanayudeyum, kashtappaadinteyum  idayil ee gossips okke tharunna aaswaasam chillara aano....;) ;) ;) 
FILM News, Discussion...6 - Page 9 2958 FILM News, Discussion...6 - Page 9 2958 FILM News, Discussion...6 - Page 9 2958 FILM News, Discussion...6 - Page 9 2958 FILM News, Discussion...6 - Page 9 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptySun Oct 27, 2013 4:16 pm

umbidivava wrote:
Minnoos wrote:
ho avaru jeevikkatte.. ini kurachu divasathekk oru varthayaayi FILM News, Discussion...6 - Page 9 76296
Yente minnoosey.....ee vedanayudeyum, kashtappaadinteyum  idayil ee gossips okke tharunna aaswaasam chillara aano....;) ;) ;) 
FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 7:05 am

റാംജിറാവ് ദൈവപാതയില്‍ ഉര്‍വ്വശി ട്രാവല്‍സുമായി മാന്നാര്‍ മത്തായി FILM News, Discussion...6 - Page 9 143614 

തിയ്യറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം തീര്‍ത്ത മാന്നാര്‍ മത്തായിയും കൂട്ടരും നാടകംകളി നിര്‍ത്തി ട്രാവല്‍സ് കമ്പനി തുടങ്ങി. ഉര്‍വ്വശി ട്രാവല്‍സിന്റെ പങ്കാളികളായി ബാലകൃഷ്ണനും ഗോപാലകൃഷണനും മത്തായിച്ചേട്ടനൊപ്പമുണ്ട്. ജയില്‍മോചിതനായെത്തിയ റാംജിറാവ് ദൈവപാതയിലാണ്, ഇരുമ്പഴിക്കുള്ളില്‍ വച്ചാണ് റാംജിറാവിനെ തേടി ദൈവവിളിയെത്തിയത്. ഊരാകുടുക്കുകളും-തലക്കുമീതേ തീരാപ്രശ്ങ്ങളുമായാണ് ഉര്‍വ്വശി ട്രവല്‍സ് മുന്നോട്ടുപോകുന്നത്. ഇന്നസെന്റും മുകേഷും സായിക്കുമാറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന മാന്നാര്‍മത്തായി സ്പീക്കിങ്ങ് കക ന്റെ ചിത്രീകരണം ആരംഭിച്ചു

മത്തായിച്ചേട്ടന്‍ സ്വപ്‌നം കണ്ട് ഭയന്ന് കട്ടിലില്‍ നിന്നു വീഴുന്ന രംഗണ്് ആദ്യം പകര്‍ത്തിയത്്. ബാലകൃഷ്ണനും ,ഗോപാലകൃഷ്ണനും കുതിരപ്പുറത്ത് വന്ന് വാളുകൊണ്ട് കുത്തുന്നതായിരുന്നു സ്വപ്‌നം. കട്ടിലില്‍നിന്നുവീണ മത്തായിച്ചേട്ടന്റെ കരച്ചില്‍ കേട്ട് ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ഓാടിയെത്തുന്നതോടെ ചിരിയുടെ പൂരത്തിന് കൊടിയേറുകയായി.

1995ല്‍ പുറത്തിറങ്ങിയ മാന്നാര്‍മത്തായി സ്പീക്കിം ങ്ങിന്റെ തുടര്‍ച്ചയാകും പുതിയ ചിത്രമെന്ന് സംവിധായകന്‍ മമ്മാസ് പറഞ്ഞു.മഹേന്ദ്രവര്‍മ്മയും, ഗര്‍വാസീസ് ആശാനുമടക്കം പഴയകഥാപാത്രങ്ങളെല്ലാം ചിത്രത്തിലൂടെ തിരിച്ചുവരും

ഇന്നസെന്റ്,മുകേഷ്,സായിക്കുമാര്‍ എന്നിവര്‍ തന്നെയാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.പുതുമുഖതാരം അപര്‍ണ്ണാഗോപിനാഥാണ് നായിക. വിജയരാഘലനും,ബിജുമേനോനും ജനാര്‍ദ്ധനനുമെല്ലാം ശക്തമായകഥാപാത്രങ്ങളാകും.

കഥയും തിരക്കഥയും മമ്മാസിന്റേതാണ്. സിബിതോട്ടുപുറവുംജോബിമുണ്ടമറ്റവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.മൂന്നുഗാനങ്ങളാണുള്ളത്. നികേഷ്,ചെമ്പിലോടിന്റെ വരികള്‍ക്ക്്് രാഹുല്‍ രാജ് സംഗീതം നല്‍കി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 11:32 am

നസ്രിയയെ വിമർശിച്ച് നയൻതാര FILM News, Discussion...6 - Page 9 22974 FILM News, Discussion...6 - Page 9 352966 FILM News, Discussion...6 - Page 9 44121 

നയ്യാണ്ടി സിനിമയിലെ ശരീര പ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിലെ നായിക നസ്രിയയെ വിമർശിച്ച് കോളിവുഡിലെ ഗ്ളാമർ ഗേൾ നയൻതാര രംഗത്ത്. നസ്രിയയുടെ പരാതിയിൽ യാതൊരു കഴന്പുമില്ലെന്ന് നയൻതാര പറഞ്ഞു.

സിനിമയിലെ ശരീരപ്രദര്‍ശനം അഭിനയത്തിന്റെ ഭാഗമാണ്. മുൻനിര നടിമാരെല്ലാം തന്നെ അല്പം ഗ്ളാമാറാവുകയും ഐറ്റം നന്പറുകൾ ചെയ്യുകയും ചെയ്യുന്ന കാലമാണിത്. അതൊക്കെ അറിയാവുന്ന സിനിമാരംഗത്തുള്ളവർ ഇത്തരം ചെറിയ കാര്യങ്ങൾ വിവാദമാക്കരുതായിരുന്നു എന്നും നയൻതാര പറഞ്ഞു. ഒരു പുതുമുഖനടിയുടെ പക്വതയില്ലായ്മ കൊണ്ടാണ് നസ്രിയ പരാതി നൽകാൻ പോയതെന്നും നയൻസ് കൂട്ടിച്ചേർത്തു.

അനുവാദമില്ലാതെ ഡ്യൂപ്പിനെ വെച്ച് തന്റേതെന്ന് പറഞ്ഞ് ശരീര ഭാഗങ്ങൾ ചിത്രീകരിച്ചുവെന്ന് കാണിച്ചാണ് സിനിമയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ നസ്രിയ പരാതി നൽകിയത്. പിന്നീടത് പിൻവലിക്കുകയും ചെയ്തിരുന്നു.

രാജ റാണി എന്ന ചിത്രത്തിൽ നസ്രിയ നയൻതാരയ്ക്കൊപ്പം അഭിനയിച്ചിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 12:45 pm

കാവ്യയുടെ രണ്ടാം വിവാഹം ഉറപ്പിച്ചു?FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 133999 

കാവ്യാ മാധവന്റെ വിവാഹ വാര്‍ത്തകളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാവുന്നു. താരത്തിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചുവെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രമുഖ ക്യാമറമാന്‍ സഞ്‌ജയ്‌ മേനോനാണ്‌ വരനെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ കാവ്യ സിനിമാരംഗത്തുളള ഒരാളുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. സാങ്കേതിക വിദഗ്‌ധനായ ഇയാളും കാവ്യയും തമ്മില്‍ ഉടന്‍ വിവാഹിതരാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാവ്യ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരുന്നു.
അടുത്തിടെ ഗുരുവായൂരില്‍ കാവ്യയും കുടുംബവും മംഗല്യസിദ്ധിക്കായുളള വഴിപാട്‌ നടത്താനെത്തിയതും വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുളള വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു. എന്നാല്‍, തന്റെ സഹോദരനു വേണ്ടിയായിരുന്നു വഴിപാടുകള്‍ നടത്തിയതെന്നും തന്റെ വിവാഹം ഉടനുണ്ടാവില്ലെന്നുമുളള വിശദീകരണവുമായി കാവ്യ രംഗത്തു വന്നിരുന്നു.
എന്നാല്‍, കാവ്യയുടെ വിവാഹം ഉറപ്പിച്ചുവെങ്കിലും രണ്ട്‌ വര്‍ഷത്തിനു ശേഷം മാത്രമായിരിക്കും വിവാഹമെന്നാണ്‌ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.
2009 ല്‍ ആണ്‌ കാവ്യയും നിശാല്‍ ചന്ദ്രയും വിവാഹിതരായത്‌. അസ്വാരസ്യങ്ങളെ തുടര്‍ന്ന്‌ ഏറെ വൈകാതെ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട്‌ നിശാല്‍ ചന്ദ്ര വിവാഹിതനാവുകയും ചെയ്‌തു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 12:50 pm

Ammu wrote:
കാവ്യയുടെ രണ്ടാം വിവാഹം ഉറപ്പിച്ചു?FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 133999 

കാവ്യാ മാധവന്റെ വിവാഹ വാര്‍ത്തകളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാവുന്നു. താരത്തിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചുവെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രമുഖ ക്യാമറമാന്‍ സഞ്‌ജയ്‌ മേനോനാണ്‌ വരനെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ കാവ്യ സിനിമാരംഗത്തുളള ഒരാളുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. സാങ്കേതിക വിദഗ്‌ധനായ ഇയാളും കാവ്യയും തമ്മില്‍ ഉടന്‍ വിവാഹിതരാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാവ്യ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരുന്നു.
അടുത്തിടെ ഗുരുവായൂരില്‍ കാവ്യയും കുടുംബവും മംഗല്യസിദ്ധിക്കായുളള വഴിപാട്‌ നടത്താനെത്തിയതും വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുളള വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു. എന്നാല്‍, തന്റെ സഹോദരനു വേണ്ടിയായിരുന്നു വഴിപാടുകള്‍ നടത്തിയതെന്നും തന്റെ വിവാഹം ഉടനുണ്ടാവില്ലെന്നുമുളള വിശദീകരണവുമായി കാവ്യ രംഗത്തു വന്നിരുന്നു.
എന്നാല്‍, കാവ്യയുടെ വിവാഹം ഉറപ്പിച്ചുവെങ്കിലും രണ്ട്‌ വര്‍ഷത്തിനു ശേഷം മാത്രമായിരിക്കും വിവാഹമെന്നാണ്‌ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.
2009 ല്‍ ആണ്‌ കാവ്യയും നിശാല്‍ ചന്ദ്രയും വിവാഹിതരായത്‌. അസ്വാരസ്യങ്ങളെ തുടര്‍ന്ന്‌ ഏറെ വൈകാതെ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട്‌ നിശാല്‍ ചന്ദ്ര വിവാഹിതനാവുകയും ചെയ്‌തു.

ithu kure kaalamayallo kettu tudangeete..FILM News, Discussion...6 - Page 9 566730  gossip aanenne tonunnu...FILM News, Discussion...6 - Page 9 783272 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 12:56 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 12:57 pm

[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 1:03 pm

ranjith wrote:
[You must be registered and logged in to see this image.]
ബാലകൃഷ്ണനും ഗോപാലകൃഷ്ണനും സൈസ് ഇരട്ടിയായി...മത്തായി ചേട്ടൻ അതു പോലെ തന്നേ ഇപ്പോഴും FILM News, Discussion...6 - Page 9 272323 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 1:23 pm

Ammu wrote:
കാവ്യയുടെ രണ്ടാം വിവാഹം ഉറപ്പിച്ചു?FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 133999 

കാവ്യാ മാധവന്റെ വിവാഹ വാര്‍ത്തകളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാവുന്നു. താരത്തിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചുവെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രമുഖ ക്യാമറമാന്‍ സഞ്‌ജയ്‌ മേനോനാണ്‌ വരനെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ കാവ്യ സിനിമാരംഗത്തുളള ഒരാളുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. സാങ്കേതിക വിദഗ്‌ധനായ ഇയാളും കാവ്യയും തമ്മില്‍ ഉടന്‍ വിവാഹിതരാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാവ്യ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരുന്നു.
അടുത്തിടെ ഗുരുവായൂരില്‍ കാവ്യയും കുടുംബവും മംഗല്യസിദ്ധിക്കായുളള വഴിപാട്‌ നടത്താനെത്തിയതും വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുളള വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു. എന്നാല്‍, തന്റെ സഹോദരനു വേണ്ടിയായിരുന്നു വഴിപാടുകള്‍ നടത്തിയതെന്നും തന്റെ വിവാഹം ഉടനുണ്ടാവില്ലെന്നുമുളള വിശദീകരണവുമായി കാവ്യ രംഗത്തു വന്നിരുന്നു.
എന്നാല്‍, കാവ്യയുടെ വിവാഹം ഉറപ്പിച്ചുവെങ്കിലും രണ്ട്‌ വര്‍ഷത്തിനു ശേഷം മാത്രമായിരിക്കും വിവാഹമെന്നാണ്‌ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.
2009 ല്‍ ആണ്‌ കാവ്യയും നിശാല്‍ ചന്ദ്രയും വിവാഹിതരായത്‌. അസ്വാരസ്യങ്ങളെ തുടര്‍ന്ന്‌ ഏറെ വൈകാതെ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട്‌ നിശാല്‍ ചന്ദ്ര വിവാഹിതനാവുകയും ചെയ്‌തു.
athu nannayi..vidagdan aayath...Vidagdamaayi karyangal kandu jeevichukollum...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 2:07 pm

FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 3:35 pm

unnikmp wrote:
ranjith wrote:
[You must be registered and logged in to see this image.]
ബാലകൃഷ്ണനും ഗോപാലകൃഷ്ണനും സൈസ് ഇരട്ടിയായി...മത്തായി ചേട്ടൻ അതു  പോലെ തന്നേ ഇപ്പോഴും FILM News, Discussion...6 - Page 9 272323 
FILM News, Discussion...6 - Page 9 407681 FILM News, Discussion...6 - Page 9 272323 FILM News, Discussion...6 - Page 9 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 3:36 pm

Ammu wrote:
കാവ്യയുടെ രണ്ടാം വിവാഹം ഉറപ്പിച്ചു?FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 133999 

കാവ്യാ മാധവന്റെ വിവാഹ വാര്‍ത്തകളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാവുന്നു. താരത്തിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചുവെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രമുഖ ക്യാമറമാന്‍ സഞ്‌ജയ്‌ മേനോനാണ്‌ വരനെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ കാവ്യ സിനിമാരംഗത്തുളള ഒരാളുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. സാങ്കേതിക വിദഗ്‌ധനായ ഇയാളും കാവ്യയും തമ്മില്‍ ഉടന്‍ വിവാഹിതരാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാവ്യ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരുന്നു.
അടുത്തിടെ ഗുരുവായൂരില്‍ കാവ്യയും കുടുംബവും മംഗല്യസിദ്ധിക്കായുളള വഴിപാട്‌ നടത്താനെത്തിയതും വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുളള വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു. എന്നാല്‍, തന്റെ സഹോദരനു വേണ്ടിയായിരുന്നു വഴിപാടുകള്‍ നടത്തിയതെന്നും തന്റെ വിവാഹം ഉടനുണ്ടാവില്ലെന്നുമുളള വിശദീകരണവുമായി കാവ്യ രംഗത്തു വന്നിരുന്നു.
എന്നാല്‍, കാവ്യയുടെ വിവാഹം ഉറപ്പിച്ചുവെങ്കിലും രണ്ട്‌ വര്‍ഷത്തിനു ശേഷം മാത്രമായിരിക്കും വിവാഹമെന്നാണ്‌ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.
2009 ല്‍ ആണ്‌ കാവ്യയും നിശാല്‍ ചന്ദ്രയും വിവാഹിതരായത്‌. അസ്വാരസ്യങ്ങളെ തുടര്‍ന്ന്‌ ഏറെ വൈകാതെ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട്‌ നിശാല്‍ ചന്ദ്ര വിവാഹിതനാവുകയും ചെയ്‌തു.
neratheyim ethu pole vartha vanilla FILM News, Discussion...6 - Page 9 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 6:29 pm

ഒരു കാലത്ത് മലയാളസിനിമയുടെ കണ്ണിലുണ്ണിയായിരുന്ന കാവ്യ മാധവനെയും ദിലീപിനെയും ബന്ധപ്പെടുത്തിയുള്ള ഏറെനാളായി നിരവധി കഥകള്‍ പുറത്തുവന്നിരുന്നു. മഞ്ജുവാര്യരുമായി വിവാഹമോചനത്തിന് ഒരുങ്ങിക്കൊണ്ട് ദിലീപ് തന്റെ മകളോടൊത്ത് കൊച്ചിയിലെ തമ്മനത്തുള്ള ഒരു ഫഌറ്റില്‍ താമസമാക്കിയിരുന്നുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാവ്യ മാധവന്‍ ഇതിനടുത്ത ഫഌറ്റിലായിരുന്നു താമസം. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും വൈകാതെ ഒരുമിച്ച് താമസിക്കുമെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു..

എന്നാല്‍ അവയെല്ലാം തിരുത്തിയെഴുതി കാവ്യ മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. പ്രമുഖ കാമറമാന്‍ സഞ്ജയ് മേനോനാണത്രെ വരന്‍ . വിവാഹം നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണെന്നും പറയുന്നു. മികച്ച നടിയുടെ പേരില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കാവ്യ ആദ്യം നിഷാല്‍ ചന്ദ്രയെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ഇത് വിജയം കണ്ടില്ല. കുവൈറ്റില്‍ ഒരുവര്‍ഷത്തോളം കഴിഞ്ഞ ഇരുവരും പിരിഞ്ഞു. ദിലീപിനെയാണ് ഇതിന്റെ പേരില്‍ പ്രതിക്കൂട്ടിലെത്തിച്ചത്. വൈകാതെ മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത വന്നതോടെ കൂടുതല്‍ കാവ്യയെക്കുറിച്ച് കൂടുതല്‍ ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു.

എന്തായാലും പുതിയ വിവാഹബന്ധത്തെക്കുറിച്ചുള്ള സ്ഥിരീകരണമാണ് ഇനി ലഭിക്കാനുള്ളത്.

ചൈനാ ടൗണ്‍, പോക്കിരി രാജ എന്നി ചിത്രങ്ങളുടെ ക്യാമറ പ്രവര്‍ത്തിപ്പിച്ച സഞ്ജയ്‌മേനോന്റെ ആദ്യവിവാഹമാണിത്.

രണ്ടാം വിവാഹം രണ്ടു വര്‍ഷത്തിന് ശേഷം നടക്കുമെന്നാണ് അറിയുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും തുടര്‍ച്ചയായ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കാമെന്ന് കാവ്യ സമ്മതിക്കുകയായിരുന്നു.

ഇനിയും അഭിനയിക്കണം. നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്യേണ്ടതുണ്ട്. എഴുത്തില്‍ അല്പം ശ്രദ്ധകേന്ദ്രീകരിക്കാനും താത്പര്യമുണ്ടെന്നും കവ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്നാണ് കാവ്യയുടെ ആഗ്രഹമെന്നും സൂചനയുണ്ട്.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനക്കേസ് നല്‍കിയത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം കേസ് നീണ്ടു പോവുകയായിരുന്നു.

കേസ് മുന്നോട്ടു പോകുന്നതിനിടയില്‍ സ്ത്രീധന പീഡനത്തിന് കൂടി കാവ്യ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 6:30 pm

parutty wrote:
Ammu wrote:
കാവ്യയുടെ രണ്ടാം വിവാഹം ഉറപ്പിച്ചു?FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 95345 FILM News, Discussion...6 - Page 9 133999 

കാവ്യാ മാധവന്റെ വിവാഹ വാര്‍ത്തകളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാവുന്നു. താരത്തിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചുവെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രമുഖ ക്യാമറമാന്‍ സഞ്‌ജയ്‌ മേനോനാണ്‌ വരനെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ കാവ്യ സിനിമാരംഗത്തുളള ഒരാളുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. സാങ്കേതിക വിദഗ്‌ധനായ ഇയാളും കാവ്യയും തമ്മില്‍ ഉടന്‍ വിവാഹിതരാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാവ്യ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരുന്നു.
അടുത്തിടെ ഗുരുവായൂരില്‍ കാവ്യയും കുടുംബവും മംഗല്യസിദ്ധിക്കായുളള വഴിപാട്‌ നടത്താനെത്തിയതും വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുളള വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു. എന്നാല്‍, തന്റെ സഹോദരനു വേണ്ടിയായിരുന്നു വഴിപാടുകള്‍ നടത്തിയതെന്നും തന്റെ വിവാഹം ഉടനുണ്ടാവില്ലെന്നുമുളള വിശദീകരണവുമായി കാവ്യ രംഗത്തു വന്നിരുന്നു.
എന്നാല്‍, കാവ്യയുടെ വിവാഹം ഉറപ്പിച്ചുവെങ്കിലും രണ്ട്‌ വര്‍ഷത്തിനു ശേഷം മാത്രമായിരിക്കും വിവാഹമെന്നാണ്‌ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.
2009 ല്‍ ആണ്‌ കാവ്യയും നിശാല്‍ ചന്ദ്രയും വിവാഹിതരായത്‌. അസ്വാരസ്യങ്ങളെ തുടര്‍ന്ന്‌ ഏറെ വൈകാതെ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട്‌ നിശാല്‍ ചന്ദ്ര വിവാഹിതനാവുകയും ചെയ്‌തു.
neratheyim ethu pole vartha vanilla FILM News, Discussion...6 - Page 9 566730 
FILM News, Discussion...6 - Page 9 421801 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 6:34 pm

Abhijit wrote:
parutty wrote:
neratheyim ethu pole vartha vanilla FILM News, Discussion...6 - Page 9 566730 
FILM News, Discussion...6 - Page 9 421801 
FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyMon Oct 28, 2013 6:34 pm

Abhijit wrote:
parutty wrote:
neratheyim ethu pole vartha vanilla FILM News, Discussion...6 - Page 9 566730 
FILM News, Discussion...6 - Page 9 421801 
FILM News, Discussion...6 - Page 9 566730 
Back to top Go down
Sponsored content

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 9 of 40Go to page : Previous  1 ... 6 ... 8, 9, 10 ... 24 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: