സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 29 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 29 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 29 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 29 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 29 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 29 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 29 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 29 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 29 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 29 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 29 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 29 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 29 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 29 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 29 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 29 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 29 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 29 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 29 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 29 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 1:09 pm

Minnoos wrote:
Ammu wrote:
ജോണ്‍ ബ്രിട്ടാസ് 'വെള്ളി വെളിച്ചത്തി'ലെ നായകന്‍ FILM News, Discussion...6 - Page 29 550205 FILM News, Discussion...6 - Page 29 247158 FILM News, Discussion...6 - Page 29 7910 

കോഴിക്കോട്: കൈരളി ചാനല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് മലയാള സിനിമയില്‍ നായകവേഷം ചെയ്യാന്‍ തയ്യാറെടുക്കുന്നു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന 'ഇന്‍ ദ ലൈം ലൈറ്റ്' എന്ന സിനിമയിലാണ് ബ്രിട്ടാസ് നായകനാവുന്നത്. സി.വി. ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന 'ലൈം ലൈറ്റ്' പൂര്‍ണമായും മസ്‌ക്കറ്റില്‍ വെച്ചാണ് ചിത്രീകരിക്കുക.

വി. ഫോര്‍ വിഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ബ്രിട്ടാസിന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും വേഷമിട്ടു. സി.വി. ബാലകൃഷ്ണന്റെ രചനയുടെ ശക്തിയാണ് മധു കൈതപ്രത്തിന്റെ പദ്ധതിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ബ്രിട്ടാസ് പറഞ്ഞു.
FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614
arkkum nayakan aakamo FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 1:11 pm

parutty wrote:
Minnoos wrote:
FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614
arkkum nayakan aakamo FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 
nammale onnum aarum vilikkunnillallo FILM News, Discussion...6 - Page 29 566730
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 1:12 pm

Minnoos wrote:
parutty wrote:
arkkum nayakan aakamo FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 
nammale onnum aarum vilikkunnillallo FILM News, Discussion...6 - Page 29 566730
atha minnichechi. enthano entho FILM News, Discussion...6 - Page 29 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 1:54 pm

Ammu wrote:
ജോണ്‍ ബ്രിട്ടാസ് 'വെള്ളി വെളിച്ചത്തി'ലെ നായകന്‍ FILM News, Discussion...6 - Page 29 550205 FILM News, Discussion...6 - Page 29 247158 FILM News, Discussion...6 - Page 29 7910 

കോഴിക്കോട്: കൈരളി ചാനല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് മലയാള സിനിമയില്‍ നായകവേഷം ചെയ്യാന്‍ തയ്യാറെടുക്കുന്നു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന 'ഇന്‍ ദ ലൈം ലൈറ്റ്' എന്ന സിനിമയിലാണ് ബ്രിട്ടാസ് നായകനാവുന്നത്. സി.വി. ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന 'ലൈം ലൈറ്റ്' പൂര്‍ണമായും മസ്‌ക്കറ്റില്‍ വെച്ചാണ് ചിത്രീകരിക്കുക.

വി. ഫോര്‍ വിഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ബ്രിട്ടാസിന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും വേഷമിട്ടു. സി.വി. ബാലകൃഷ്ണന്റെ രചനയുടെ ശക്തിയാണ് മധു കൈതപ്രത്തിന്റെ പദ്ധതിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ബ്രിട്ടാസ് പറഞ്ഞു.
velichm kaanumo
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 2:06 pm

Minnoos wrote:
parutty wrote:
Minnoos wrote:
FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614
arkkum nayakan aakamo FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 
nammale onnum aarum vilikkunnillallo FILM News, Discussion...6 - Page 29 566730
സംപൂര്ണ്ണ സാക്ഷരത ആയാല് ഇതാ കുഴപ്പം,ജനങ്ങൾക്ക്‌ വിവരം വെക്കും FILM News, Discussion...6 - Page 29 566730 FILM News, Discussion...6 - Page 29 133999 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 2:07 pm

unnikmp wrote:
Minnoos wrote:
nammale onnum aarum vilikkunnillallo FILM News, Discussion...6 - Page 29 566730
സംപൂര്ണ്ണ സാക്ഷരത ആയാല് ഇതാ കുഴപ്പം,ജനങ്ങൾക്ക്‌ വിവരം വെക്കും FILM News, Discussion...6 - Page 29 566730 FILM News, Discussion...6 - Page 29 133999 
FILM News, Discussion...6 - Page 29 2958 FILM News, Discussion...6 - Page 29 2958 FILM News, Discussion...6 - Page 29 2958 FILM News, Discussion...6 - Page 29 2958 FILM News, Discussion...6 - Page 29 2958 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:15 pm

സരിതാ നായര്‍ക്കു പകരം ഹരിതാ നായര്‍;FILM News, Discussion...6 - Page 29 2958 FILM News, Discussion...6 - Page 29 2958 FILM News, Discussion...6 - Page 29 2958  സോളാര്‍ സിനിമയാകുന്നു

കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ സംഭവം സിനിമയാകുന്നു. സോളാര്‍ സ്വപ്നം എന്ന് പേരിട്ട ഈ ചിത്രം ജോയി ആന്റണി സംവിധാനം ചെയ്യുന്നു. അമേരിക്കന്‍ ഫിലിം കമ്പനിയായ ട്രീം വേള്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം, നീണ്ടൂര്‍, വൈക്കം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
സോളാര്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് കമ്പനിയുടെ അഴിമതിക്കഥകളാണ്, ഈ ചിത്രം പറയുന്നത്. സോളാര്‍ സരിതനായര്‍ക്ക് പകരമായി ഹരിതാ നായരും, സോളാര്‍ ബിജുരാധാകൃഷ്ണന് പകരമായി അജയും രംഗത്ത് വരുന്നു. ഹരിതാനായരായി പൂജയും അജയ് ആയി തമിഴ്‌നായകന്‍ ഭൂവനും വേഷമിടുന്നു. ദേവന്‍, സന്തോഷ്, ബോളിവുഡ് നായിക മേഘ്‌നാ പട്ടേല്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പത്ത് വയസ്സില്‍ കെ.ആര്‍.പി എന്ന രാഷ്ട്രീയക്കാരനാല്‍ പീഡിപ്പിക്കപ്പെട്ട ഹരിതനായര്‍ എന്ന എം.ബി.എകാരിയുടെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
ട്രീം വേള്‍ഡ് പ്രൊഡക്ഷന്‍സിനുവേണ്ടി ജോയി ആന്റണി സംവിധാനം, ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രമാണ് സോളാര്‍ സ്വപ്നം. രചന-രാജുജോസഫ് യു.എസ്.എ, ഗാനങ്ങള്‍-ജയകുമാര്‍ കെ.പവിത്രന്‍, സംഗീതം-ജയന്‍. ബി എഴുമാന്‍ത്തുരുത്ത്, ആലാപനം-എം.ജി ശ്രീകുമാര്‍, പന്തളം ബാലന്‍, അനിതാഷെയ്ക്, കല-മണിക്കുട്ടന്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, കോസ്റ്റിയൂമര്‍-അസീസ് പാലക്കാട്, അസോസിയേറ്റ് ഡയറക്ടര്‍-ഗാന്ധിക്കുട്ടന്‍, പി.ആര്‍.ഒ - അയ്മനം സാജന്‍. ദേവന്‍, ഭൂവന്‍, സന്തോഷ്, ബാലാജി, പൂജ , മേഘ്‌നാപട്ടേല്‍, അനില്‍നാഗമഠം, മംഗളം പ്രസാദ്, ജിറോസ്, പ്രതാപന്‍, ബിനു അടൂര്‍ എന്നിവര്‍ അഭിനയിക്കുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:17 pm

FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:22 pm

FILM News, Discussion...6 - Page 29 76296 FILM News, Discussion...6 - Page 29 76296 FILM News, Discussion...6 - Page 29 76296 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:36 pm

unnikmp wrote:
Minnoos wrote:
nammale onnum aarum vilikkunnillallo FILM News, Discussion...6 - Page 29 566730
സംപൂര്ണ്ണ സാക്ഷരത ആയാല് ഇതാ കുഴപ്പം,ജനങ്ങൾക്ക്‌ വിവരം വെക്കും FILM News, Discussion...6 - Page 29 566730 FILM News, Discussion...6 - Page 29 133999 
FILM News, Discussion...6 - Page 29 463549
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:37 pm

ROHITH NAMBIAR wrote:
Ammu wrote:
സരിതാ നായര്‍ക്കു പകരം ഹരിതാ നായര്‍;FILM News, Discussion...6 - Page 29 2958 FILM News, Discussion...6 - Page 29 2958 FILM News, Discussion...6 - Page 29 2958  സോളാര്‍ സിനിമയാകുന്നു

കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ സംഭവം സിനിമയാകുന്നു. സോളാര്‍ സ്വപ്നം എന്ന് പേരിട്ട ഈ ചിത്രം ജോയി ആന്റണി സംവിധാനം ചെയ്യുന്നു. അമേരിക്കന്‍ ഫിലിം കമ്പനിയായ ട്രീം വേള്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം, നീണ്ടൂര്‍, വൈക്കം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
സോളാര്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് കമ്പനിയുടെ അഴിമതിക്കഥകളാണ്, ഈ ചിത്രം പറയുന്നത്. സോളാര്‍ സരിതനായര്‍ക്ക് പകരമായി ഹരിതാ നായരും, സോളാര്‍ ബിജുരാധാകൃഷ്ണന് പകരമായി അജയും രംഗത്ത് വരുന്നു. ഹരിതാനായരായി പൂജയും അജയ് ആയി തമിഴ്‌നായകന്‍ ഭൂവനും വേഷമിടുന്നു. ദേവന്‍, സന്തോഷ്, ബോളിവുഡ് നായിക മേഘ്‌നാ പട്ടേല്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പത്ത് വയസ്സില്‍ കെ.ആര്‍.പി എന്ന രാഷ്ട്രീയക്കാരനാല്‍ പീഡിപ്പിക്കപ്പെട്ട ഹരിതനായര്‍ എന്ന എം.ബി.എകാരിയുടെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
ട്രീം വേള്‍ഡ് പ്രൊഡക്ഷന്‍സിനുവേണ്ടി ജോയി ആന്റണി സംവിധാനം, ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രമാണ് സോളാര്‍ സ്വപ്നം. രചന-രാജുജോസഫ് യു.എസ്.എ, ഗാനങ്ങള്‍-ജയകുമാര്‍ കെ.പവിത്രന്‍, സംഗീതം-ജയന്‍. ബി എഴുമാന്‍ത്തുരുത്ത്, ആലാപനം-എം.ജി ശ്രീകുമാര്‍, പന്തളം ബാലന്‍, അനിതാഷെയ്ക്, കല-മണിക്കുട്ടന്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, കോസ്റ്റിയൂമര്‍-അസീസ് പാലക്കാട്, അസോസിയേറ്റ് ഡയറക്ടര്‍-ഗാന്ധിക്കുട്ടന്‍, പി.ആര്‍.ഒ - അയ്മനം സാജന്‍. ദേവന്‍, ഭൂവന്‍, സന്തോഷ്, ബാലാജി, പൂജ , മേഘ്‌നാപട്ടേല്‍, അനില്‍നാഗമഠം, മംഗളം പ്രസാദ്, ജിറോസ്, പ്രതാപന്‍, ബിനു അടൂര്‍ എന്നിവര്‍ അഭിനയിക്കുന്നു.

FILM News, Discussion...6 - Page 29 76296 FILM News, Discussion...6 - Page 29 76296 FILM News, Discussion...6 - Page 29 76296 
FILM News, Discussion...6 - Page 29 74606 FILM News, Discussion...6 - Page 29 74606 FILM News, Discussion...6 - Page 29 74606
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:37 pm

റിമ കല്ലിങ്ങൽ അഭിനയം നിര്ത്തുന്നു FILM News, Discussion...6 - Page 29 948518 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:38 pm

sunder wrote:
റിമ  കല്ലിങ്ങൽ  അഭിനയം നിര്ത്തുന്നു  FILM News, Discussion...6 - Page 29 948518 
FILM News, Discussion...6 - Page 29 145807 FILM News, Discussion...6 - Page 29 145807 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:39 pm

sunder wrote:
റിമ  കല്ലിങ്ങൽ  അഭിനയം നിര്ത്തുന്നു  FILM News, Discussion...6 - Page 29 948518 
FILM News, Discussion...6 - Page 29 808463  FILM News, Discussion...6 - Page 29 566730 നല്ലൊരു കുടുംബ ജിവിതം ആശംസിക്കുന്നു FILM News, Discussion...6 - Page 29 906450 FILM News, Discussion...6 - Page 29 906450 
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:41 pm

FILM News, Discussion...6 - Page 29 855112 FILM News, Discussion...6 - Page 29 948518 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:41 pm

sunder wrote:
റിമ  കല്ലിങ്ങൽ  അഭിനയം നിര്ത്തുന്നു  FILM News, Discussion...6 - Page 29 948518 
nannayi...FILM News, Discussion...6 - Page 29 133999 

FILM News, Discussion...6 - Page 29 44121 FILM News, Discussion...6 - Page 29 44121 FILM News, Discussion...6 - Page 29 44121 FILM News, Discussion...6 - Page 29 44121 FILM News, Discussion...6 - Page 29 44121 FILM News, Discussion...6 - Page 29 44121  FILM News, Discussion...6 - Page 29 860952 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:42 pm

sunder wrote:
റിമ  കല്ലിങ്ങൽ  അഭിനയം നിര്ത്തുന്നു  FILM News, Discussion...6 - Page 29 948518 
rakshapettu FILM News, Discussion...6 - Page 29 768717 FILM News, Discussion...6 - Page 29 3872331181
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:42 pm

ROHITH NAMBIAR wrote:
sunder wrote:
റിമ  കല്ലിങ്ങൽ  അഭിനയം നിര്ത്തുന്നു  FILM News, Discussion...6 - Page 29 948518 
nannayi...FILM News, Discussion...6 - Page 29 133999 
kodukai FILM News, Discussion...6 - Page 29 213844
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:42 pm

Minnoos wrote:
sunder wrote:
റിമ  കല്ലിങ്ങൽ  അഭിനയം നിര്ത്തുന്നു  FILM News, Discussion...6 - Page 29 948518 
rakshapettu FILM News, Discussion...6 - Page 29 768717 FILM News, Discussion...6 - Page 29 3872331181
ara FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 3:43 pm

parutty wrote:
Minnoos wrote:
rakshapettu FILM News, Discussion...6 - Page 29 768717 FILM News, Discussion...6 - Page 29 3872331181
ara FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 
prekshakar ;)
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyWed Nov 20, 2013 6:33 pm

Ammu wrote:
യുവതലമുറയില്‍ സൂപ്പര്‍ താരങ്ങള്‍ഉണ്ടാകുമോ? ആസിഫ്‌ അലി FILM News, Discussion...6 - Page 29 143614 

ആസിഫ്‌ അലിക്ക്‌ പ്രേക്ഷകരുടെ പള്‍സ്‌ അറിയാം. നായകനായി മാത്രം ഒതുങ്ങിനില്‍ക്കാതെ ഒരുപാട്‌ അഭിനയമുഹൂര്‍ത്തങ്ങളുള്ള വില്ലന്‍ കഥാപാത്രങ്ങളെയാണ്‌ ആസിഫ്‌ അലി പ്രണയിക്കുന്നത്‌.
പൊതുവെ നിരവധി ഓഫറുകള്‍ വരാറുണ്ടെങ്കിലും പൂര്‍ണമായും സ്‌ക്രിപ്‌റ്റ് വായിച്ചതിനു ശേഷം ഇഷ്‌ടമായെങ്കില്‍ മാത്രമാണ്‌ ആസിഫ്‌ ഡേറ്റ്‌ നല്‍കുന്നത്‌. തന്നെത്തേടിയെത്തുന്ന റോളുകളൊന്നും സ്വീകരിക്കാതെ ആസിഫ്‌ അലി ഇപ്പോള്‍ സെലക്‌ടീവായിരിക്കുകയാണ്‌. മലയാളസിനിമയിലെ പതിവ്‌ കീഴ്‌വഴക്കങ്ങളിലൊന്നും വീണുപോകാതെ തന്റേതായ അഭിനയദര്‍ശനങ്ങളുമായാണ്‌ ആസിഫ്‌ അലി മുന്നോട്ടുപോകുന്നത്‌.
എറണാകുളത്തെ ഫോര്‍ട്ട്‌ കൊച്ചിയിലുള്ള ലില്ലി സ്‌ട്രീറ്റില്‍ ചിത്രീകരണം നടന്ന ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന്റെ സെറ്റിലാണ്‌ ആസിഫ്‌ അലിയെ കണ്ടത്‌.
? പുതിയ ചിത്രമായ ബൈസിക്കിള്‍ തീവ്‌സിലെ ആസിഫിന്റെ കഥാപാത്രത്തെക്കുറിച്ച്‌.
ഠ രസകരമായ കഥയാണിത്‌. സൈക്കിള്‍ മോഷ്‌ടാക്കളായ നാല്‌ ചെറുപ്പക്കാരാണ്‌ ഈ ചിത്രത്തിന്റെ ജീവന്‍. ഇതില്‍ കുഞ്ചാക്കോയെന്ന കഥാപാത്രമായാണ്‌ ഞാന്‍ അഭിനയിക്കുന്നത്‌. ശരിക്കും നല്ലൊരു അനുഭവംതന്നെയാണ്‌. സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ പോലെ രസകരമായൊരു സിനിമയായിരിക്കും ബൈസിക്കിള്‍ തീവ്‌സ്.
? യാത്രയുടെ കഥ പറയുന്ന 'പകിട'യിലെ കഥാപാത്രത്തെക്കുറിച്ച്‌.
ഠ പകിടയിലെ പ്രധാന ഘടകമെന്നത്‌ സുഹൃത്തുക്കളുമൊത്തുള്ള യാത്രയുടെ കഥയാണ്‌. മനോഹരമായൊരു ട്രാവല്‍ സ്‌റ്റോറിയാണ്‌. കന്യാകുമാരി, രാമേശ്വരം, മധുര, ധനുഷ്‌കോടി ഉള്‍പ്പെടെയുള്ള ധാരാളം സ്‌ഥലങ്ങളിലൂടെയുള്ള യാത്രയിലൂടെയാണ്‌ പകിടയുടെ കഥ പുരോഗമിക്കുന്നത്‌. പകിടയിലെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ ഒരുപാട്‌ സ്‌ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞു.
? ആസിഫ്‌ അലിക്ക്‌ വ്യത്യസ്‌തതയുള്ള കഥാപാത്രങ്ങളൊന്നും ലഭിക്കുന്നില്ലല്ലോ.
ഠ സത്യം പറഞ്ഞാല്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളൊന്നും ഡിഫറന്റാണെന്ന്‌ ഫീല്‍ ചെയ്യുന്നില്ല എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. ഒരുപാട്‌ സംവിധായകര്‍ വിളിച്ച്‌ കഥ പറയാറുണ്ട്‌. പക്ഷേ എനിക്ക്‌ കഥയും കഥാപാത്രത്തെയും ഇഷ്‌ടമായെങ്കില്‍ മാത്രമേ ഡേറ്റ്‌ നല്‍കുകയുള്ളൂ. പുതിയ കാലത്ത്‌ സിനിമയുണ്ടാക്കുന്ന പുതിയ സംവിധായകരും നടന്മാരുമൊക്കെ ന്യൂ ജനറേഷന്‍ സിനിമകളുമായി എത്തുന്നുണ്ട്‌. പക്ഷേ, പക്ഷേ ജീവിതഗന്ധിയായ കരുത്തുള്ള സ്‌ക്രിപ്‌റ്റാണ്‌ വേണ്ടത്‌.
? ആസിഫ്‌ സെലക്‌ടീവാകുകയാണോ...
ഠ പൊതുവേ ഞാന്‍ സെലക്‌ടീവാണ്‌. എന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളെയും ഞാന്‍ സ്വീകരിക്കാറില്ല. സീനിയര്‍ സംവിധായകരാണെങ്കിലും കഥ കേട്ട്‌ ഇഷ്‌ടമായില്ലെങ്കില്‍ കഥ ഇഷ്‌ടമായില്ലെന്നും താല്‌പര്യമില്ലെന്നുമൊക്കെ പറയാറുണ്ട്‌. ഒരു അഭിനേതാവ്‌ എന്ന നിലയില്‍ അതെന്റെ സ്വാതന്ത്ര്യമാണ്‌. തുടക്കത്തില്‍ പറ്റില്ലെന്ന്‌ തോന്നിയിട്ടും പറയാന്‍ പേടിയുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. കഥ ഇഷ്‌ടമായില്ലെങ്കില്‍ തുറന്നുപറയാറുണ്ട്‌.
? കഥ കേള്‍ക്കുമ്പോള്‍ ഗംഭീരമെന്ന്‌ തോന്നുകയും ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ കഥാപാത്രത്തിന്റെ ഗ്രാഫ്‌ താഴേയ്‌ക്കു വരുന്നതായും തോന്നിയിട്ടുണ്ടോ.
ഠ തീര്‍ച്ചയായും. ചിലപ്പോള്‍ സംവിധായകന്‍ മുന്നിലിരുന്ന്‌ കഥ പറയുമ്പോള്‍ നമ്മള്‍ കഥാപാത്രത്തിന്റെ മനസിലൂടെ സഞ്ചരിക്കും. ഒരു എക്‌സാഗ്രറ്റ്‌ ചെയ്യപ്പെട്ട അവസ്‌ഥ. പുതുമയുള്ള കഥാപാത്രമെന്നു കരുതി ക്യാമറയുടെ മുന്നിലെത്തി കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ഒന്നും തോന്നാറില്ല. ചിത്രം റിലീസ്‌ ചെയ്യുമ്പോഴാണ്‌ യഥാര്‍ത്ഥ ചിത്രം മനസിലാകുന്നത്‌. കഥ പറയുമ്പോള്‍ സംവിധായകന്‍ പ്രകടിപ്പിച്ച പ്രലോഭിപ്പിക്കുന്ന കാര്യങ്ങളൊന്നും ഉണ്ടായെന്നു വരില്ല. ട്രീറ്റ്‌മെന്റ്‌ പരാജയപ്പെടുമ്പോള്‍ കഥാപാത്രത്തിന്റെ ഗ്രാഫും താഴേയ്‌ക്കായിരിക്കും.
? ആസിഫിനെപ്പോലുള്ള ധാരാളം ചെറുപ്പക്കാര്‍ മലയാളത്തിലേക്ക്‌ കടന്നുവരുമ്പോള്‍ സൂപ്പര്‍ സ്‌റ്റാറുകള്‍ ഇനിയും ഉണ്ടാവുമോ...
ഠ സിനിമയില്‍ സൂപ്പര്‍സ്‌റ്റാര്‍ എന്നു പറയുന്നത്‌ ഒരാളേയുള്ളു. അത്‌ രജനീകാന്താണ്‌. രജനീകാന്ത്‌ നായകനെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ സംവിധായകന്‍ ആരാണെന്നൊന്നും അറിയേണ്ടതില്ല. രജനീകാന്തിന്റെ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകിയെത്തും. അതാണ്‌ യഥാര്‍ത്ഥ സൂപ്പര്‍സ്‌റ്റാര്‍. ലാലേട്ടനും മമ്മുക്കയുമൊക്കെ ജനങ്ങളുടെ മനസിലെ താരങ്ങളാണ്‌. പുതിയ തലമുറയില്‍ ഇനി സൂപ്പര്‍ താരങ്ങള്‍ ഉണ്ടാവുമോയെന്നൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.
? തുടക്കം മുതല്‍ക്കേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത്‌ ആസിഫിനെതിരായ ആരോപണം കൂടുതല്‍ ശക്‌തിപ്പെടുകയല്ലെ.
ഠ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയില്ല എന്നത്‌ എന്റെ വ്യക്‌തിപരമായ കാര്യമാണ്‌. ഒരു സിനിമ തുടങ്ങിയാല്‍ അവസാനിക്കുന്നതുവരെ ഞാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. കഥാപാത്രത്തെ അഭിനയിച്ച്‌ പ്രതിഫലിപ്പിക്കുകയെന്നതാണ്‌ പ്രധാന ദൗത്യം. അതല്ലാതെ ഒരു സെറ്റില്‍നിന്നും മറ്റൊരു സെറ്റിലേക്ക്‌ നിരന്തരം പറന്നുനടക്കാനൊന്നും തീരെ താല്‌പര്യമില്ല.
? മൊബൈല്‍ ഉപയോഗിക്കാത്തത്‌ ആസിഫിന്റെ ഡേറ്റിനു വേണ്ടി ശ്രമിക്കുന്നവര്‍ക്ക്‌ പ്രയാസമുണ്ടാക്കില്ലെ...
ഠ ഞാന്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാല്‍ കഥ കേള്‍ക്കാമല്ലോ. മാത്രമല്ല ഡേറ്റ്‌ നല്‍കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനും കഴിയും. സാധാരണക്കാരനായി ജീവിക്കാനാണ്‌ ആഗ്രഹം. ഞാന്‍ ലൊക്കേഷനില്‍ ഫോണ്‍ കൊണ്ടുപോകാറില്ല.
? സമ ജീവിതസഖിയായി കടന്നുവന്നതിന്‌ ശേഷം ആസിഫിന്റെ ജീവിതത്തിലുണ്ടായ മാറ്റം...
ഠ സത്യം പറഞ്ഞാല്‍ ഇതേവരെ ഒരുതരം പ്ലാനിംഗില്ലാത്ത ജീവിതമായിരുന്നു എന്റേത്‌. സമ ഭാര്യയായി കടന്നുവന്നതോടെ ജീവിതത്തിന്‌ ഒരുതരം അടുക്കും ചിട്ടയുമൊക്കെ ഉണ്ടായിട്ടുണ്ട്‌. രാവിലെ എഴുന്നേറ്റതും ചായ തരാന്‍ ഒരാളുണ്ടാവുന്നത്‌ സുഖമുള്ള കാര്യംതന്നെയാണ്‌.
? ആസിഫിന്റെ അഭിനയത്തെ സമ എങ്ങനെയാണ്‌ വിലയിരുത്താറുള്ളത്‌.
ഠ സമ ഒരുപാട്‌ സിനിമകള്‍ കാണാറുണ്ട്‌. എന്റെ എല്ലാ സിനിമകളും ഇഷ്‌ടംതന്നെയാണ്‌. ഓര്‍ഡിനറിയിലെ എന്റെ ചില ഡയലോഗുകളൊക്കെ പറഞ്ഞ്‌ എന്നെ കളിയാക്കാറുണ്ട്‌.
? ഭാര്യയെ ലൊക്കേഷനിലേക്ക്‌ കൊണ്ടുപോയിരുന്നോ.
ഠ കല്യാണം കഴിഞ്ഞ്‌ രണ്ടാഴ്‌ച കഴിഞ്ഞതും പകിടയുടെ സെറ്റില്‍ ജോയിന്‍ ചെയ്‌തു. ഞങ്ങള്‍ ഒരുമിച്ചാണ്‌ പകിടയുടെ സെറ്റില്‍ പോയത്‌. സിനിമയിലെ യാത്രയിലൊക്കെ എന്റെ കൂടെയുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാനാണെങ്കില്‍ ലൊക്കേഷനില്‍ നില്‍ക്കുന്നത്‌ കുഴപ്പമില്ല. ഒന്നും ചെയ്യാനില്ലാതെ ഷൂട്ടിംഗ്‌ കാണാന്‍ ലൊക്കേഷനില്‍ ചെലവഴിക്കുന്നത്‌ ഭ്രാന്ത്‌ പിടിപ്പിക്കുന്ന അവസ്‌ഥയാണ്‌.
? കല്യാണത്തിനു മുമ്പ്‌ പല നായികനടിമാരുമായും പ്രണയത്തിലാണെന്ന്‌ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളാണ്‌ ആസിഫ്‌. വിവാഹത്തിന്‌ ശേഷം നായികനടിമാരുമായി അഭിനയിക്കുമ്പോള്‍ സമയുടെ പ്രതികരണം.
ഠ സിനിമയെന്തെന്ന്‌ അറിയാത്ത പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഒരുപക്ഷേ കല്യാണത്തിനു മുമ്പേ പ്രശ്‌നമാവുമായിരുന്നു. എന്നാല്‍ എന്റെ നായികമാരായി അഭിനയിച്ചവരില്‍ മിക്കവരും സമയുടെ കൂടി സുഹൃത്തുക്കളായതോടെ യാതൊരു പ്രശ്‌നവും ഉണ്ടായില്ല. എല്ലാം സിനിമയിലെ ഗോസിപ്പുകളാണെന്നും സമയ്‌ക്കും തിരിച്ചറിയാമായിരുന്നു.
? ആസിഫിന്റെ മനസിലെ കഥാപാത്രം.
ഠ നന്മയുള്ള നായകന്മാരെയൊക്കെ ആളുകള്‍ കണ്ടു മടുത്തതാണ്‌. എനിക്ക്‌ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ്‌ ഇഷ്‌ടം. സാധാരണ അടിയും ഇടിയും കൊള്ളുന്ന വില്ലനല്ല. ക്രൂരത നിറഞ്ഞ വില്ലന്‍. അപൂര്‍വരാഗങ്ങളിലെയും ചാപ്പാ കുരിശിലെയും പോലുള്ള നെഗറ്റീവ്‌ ക്യാരക്‌ടേഴ്‌സ് ചെയ്യാനാണ്‌ ആഗ്രഹിക്കുന്നത്‌.
? നായകയെന്ന ഇമേജിനെ ബാധിക്കില്ലെ...
ഠ ഇല്ല. ഇമേജ്‌ എനിക്ക്‌ പ്രശ്‌നമേയല്ല. മനസിനിണങ്ങിയ കഥാപാത്രങ്ങളെയാണ്‌ ഞാനിഷ്‌ടപ്പെടുന്നത്‌.
? ആസിഫിന്റെ ഫാന്‍സുകാരെക്കുറിച്ച്‌...
ഠ കേരളത്തിലുടനീളം ഒരുപാട്‌ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്‌. വിദ്യാഭ്യാസ ധനസഹായം, രക്‌തദാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്‌. ആലപ്പുഴയില്‍ സ്‌ട്രോങ്ങാണ്‌.
? മലയാളത്തിലെ പല താരങ്ങളും പണം കൊടുത്ത്‌ ഫാന്‍സുകാരെ നിലനിര്‍ത്തുന്നതുപോലെ ആസിഫ്‌ അലിയുടെ പേരിലുള്ള ഫാന്‍സുകാര്‍ക്ക്‌ പണം നല്‍കാറുണ്ടോ.
ഠ ഒരിക്കലുമില്ല. കേരളത്തില്‍ എന്റെ പേരില്‍ ധാരാളം ഫാന്‍സ്‌ അസോസിയേഷന്റെ യുണിറ്റുകളുണ്ട്‌. എല്ലാവരും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്‌. ഇന്നേവരെ ആരും തന്നെ എന്നോട്‌ പണം ആവശ്യപ്പെട്ടിട്ടില്ല. ഓരോരുത്തരും അവരുടെ കൈയിലുള്ള പണം കൊണ്ടാണ്‌ സേവനപ്രവര്‍ത്തനങ്ങളീല്‍ സജീവമാകുന്നത്‌. ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി എന്റെ മുന്നിലെത്തുന്നവരോട്‌ ഞാന്‍ പറയാറുള്ളത്‌ ജോലി ഉപേക്ഷിച്ച്‌ എനിക്കുവേണ്ടി ഒരിക്കലും പ്രവര്‍ത്തിക്കരുതെന്നാണ്‌. ഇക്കാര്യത്തില്‍ എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.
? ആസിഫിന്റെ പുതിയ ചിത്രങ്ങള്‍.
ഠ ബൈസിക്കിള്‍ തീവ്‌സ് കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കുന്നത്‌ മോസാമിലെ കുതിരമീനുകള്‍ എന്ന ചിത്രത്തിലാണ്‌.
asif FILM News, Discussion...6 - Page 29 272323 FILM News, Discussion...6 - Page 29 272323 FILM News, Discussion...6 - Page 29 811586 FILM News, Discussion...6 - Page 29 811586 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyThu Nov 21, 2013 6:49 pm

സോറി...ഹിറ്റ്‌ലറിന്‌ രണ്ടാം ഭാഗമില്ല FILM News, Discussion...6 - Page 29 159785 

മമ്മൂട്ടി നായകനായി വന്‍ വിജയം വരിച്ച ഹിറ്റ്‌ലറിന്റെ രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതം. ചിത്രത്തിന്‌ രണ്ടാംഭാഗമെന്ന്‌ കേള്‍ക്കുന്നത്‌ വസ്‌തുതാവിരുദ്ധമാണെന്ന്‌ സംവിധായകന്‍ സിദ്ധിഖ്‌ തന്നെ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ വ്യക്‌തമാക്കി.
എന്നാല്‍ താന്‍ മറ്റൊരു സിനിമയുടെ പദ്ധതിയിലാണെന്നും അത്‌ മിക്കവാറും അടുത്ത ജൂണില്‍ തന്നെ ആരംഭിക്കുമെന്നും അത്‌ ഹിറ്റ്‌ലറിന്റെ രണ്ടാംഭാഗം അല്ലെന്നുമാണ്‌ സംവിധായകന്‍ പറഞ്ഞത്‌. അടുത്തിടെ മോഹന്‍ലാലിനെ നായകനാക്കി ലേഡീസ്‌ ആന്റ്‌ ജന്റില്‍മേന്‍ ഒരുക്കിയ സംവിധായകന്‌ ഇനി വേണ്ടത്‌ ഒരു വിജയ ചിത്രമാണ്‌.
ക്രോണിക്‌ ബാച്ച്‌ലറിന്‌ പിന്നാലെ മമ്മൂട്ടിയും സിദ്ധിഖും ഒന്നിക്കുന്നതായും അത്‌ ഹിറ്റ്‌ലറിന്റെ രണ്ടാംഭാഗമായിരിക്കുമെന്നും ആയിരുന്നു വാര്‍ത്തകള്‍. അതേസമയം സിദ്ധിഖ്‌ലാല്‍ സംവിധാനത്തില്‍ പുറത്തുവന്ന റാംജിറാവു സ്‌പീക്കിംഗിന്‌ മൂന്നാംഭാഗം മമ്മാസ്‌ ഒരുക്കുന്നു എന്ന്‌ വാര്‍ത്തകളുണ്ട്‌.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyFri Nov 22, 2013 1:10 pm

സേതുരാമയ്യര്‍ സീരീസിലെ തുടര്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് മമ്മൂട്ടി. ഇനി ഒരിക്കലും സേതുരാമയ്യരുടെ കഥാപാത്രം താന്‍ അഭിനയിക്കില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി. സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്‍മാറി. അതേസമയം സുരേഷ്‌ഗോപിയുടെ ഹാരി എന്ന സി ബി ഐ കഥാപാത്രത്തെ നായകനാക്കി കെ മധു അടുത്ത ചിത്രം ഒരുക്കുകയാണ്. എസ് എന്‍ സ്വാമിയാണ് തിരക്കഥാകൃത്ത്. സേതുരാമയ്യരായി ഒരിക്കല്‍ കൂടി അഭിനയിക്കുന്നതുകൊണ്ട് ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് മനസിലാക്കിയാണ് മമ്മൂട്ടിയുടെ പിന്‍മാറ്റം. 'ഈ വേഷം ഞാന്‍ ചെയ്താല്‍ പടം രക്ഷപ്പെടുമായിരിക്കും. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ എനിക്കിതില്‍ ഒന്നും ചെയ്യാനില്ല'ന്നും മമ്മൂട്ടി എസ് എന്‍ സ്വാമിയോട് വ്യക്തമാക്കി. സി ബി ഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സി ബി ഐ ഡയറിക്കുറിപ്പില്‍ ഹാരി എന്ന കഥാപാത്രമായി സുരേഷ്‌ഗോപിയുണ്ടായിരുന്നു. പിന്നീട് വന്ന മൂന്ന് സി ബി ഐ ചിത്രങ്ങളിലും സുരേഷ്‌ഗോപി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മമ്മൂട്ടി സി ബി ഐ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് അറിയിച്ചതോടെ സേതുരാമയ്യരെ മാറ്റി ആ സ്ഥാനത്ത് ഹാരിയെ പ്രതിഷ്ഠിച്ച് എസ് എന്‍ സ്വാമി തിരക്കഥ മാറ്റിയെഴുതുകയായിരുന്നു.

cbi ippo pazhaya cbi onnumlla ...theliyal kuravaaa FILM News, Discussion...6 - Page 29 143614
Back to top Go down
Sponsored content

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 29 of 40Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: