സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 32 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 32 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 32 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 32 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 32 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 32 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 32 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 32 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 32 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 32 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 32 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 32 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 32 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 32 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 32 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 32 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 32 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 32 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 32 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 32 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Nov 24, 2013 7:54 pm

Abhijit wrote:
Ammu wrote:
വിവാഹം പഴഞ്ചന്‍ ഏര്‍പ്പാട്‌: കമല്‍ഹസന്‍ FILM News, Discussion...6 - Page 32 22974 FILM News, Discussion...6 - Page 32 22974 

വിവാഹമെന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന്‌ ഉലകനായകന്‍ കമല്‍ഹസന്‍. നിങ്ങളെ ഒരാള്‍ക്കൊപ്പം കെട്ടിയിടുന്ന നിയമപരമായ കരാറാണ്‌ ഇതെന്ന്‌ കമല്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒരാളെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്നുണ്ടെങ്കില്‍ ഒരു കഷ്‌ണം പേപ്പറിന്റെ മൂല്യം ആവശ്യമില്ലെന്നും സരികയുമായി വേര്‍പെട്ട ശേഷം ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്‌തനാണ്‌ എന്നും കമല്‍ പറഞ്ഞു.
മകളും നടിയുമായ ശ്രുതിഹാസനെതിരേ മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ആക്രമണത്തില്‍ ഏതൊരു പിതാവിനെയും പോലെ തനിക്കും ഉത്‌ക്കണ്‌ഠ ഉണ്ടെന്നും അതേസമയം തന്നെ ശ്രുതി വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും കമല്‍ പറഞ്ഞു. മാതാപിതാക്കള്‍ പിരിഞ്ഞ ശേഷം കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തകര്‍ന്ന ഒരു വിവാഹജീവിതം വീട്ടില്‍ വെച്ച്‌ തന്നെ കണ്ട്‌ വളര്‍ന്നവളാണ്‌ ശ്രുതി. അതില്‍ നിന്നും അവള്‍ ഒരു പാട്‌ പഠിച്ചിട്ടുണ്ട്‌. സംഭവത്തിന്‌ ശേഷം ശ്രദ്ധിക്കാന്‍ പറഞ്ഞു.

ധനുഷിനൊപ്പം സിനിമയില്‍ ഇറങ്ങാനുള്ള ഇളയ മകള്‍ അക്ഷരയുടെ തീരുമാനം സന്തോഷിപ്പിക്കുന്നു. ഇതോടെ ഒരു മുഴുവന്‍ സിനിമാ കുടുമ്പമായി ഞങ്ങളുടേത്‌ മാറും. കുട്ടികള്‍ അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്ന്‌ പറയുന്ന പിതാവല്ല താന്‍. ആര്‌ എന്താണ്‌ ചെയ്യുന്നതെന്ന്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്‌. ഓരോരുത്തരും എടുക്കുന്ന തീരുമാനത്തിന്‌ അവര്‍ക്ക്‌ തന്നെ ഉത്തരവാദിത്വമുണ്ടെന്നും കമല്‍ പറഞ്ഞു.
angerkkennum athangine thanne aayirunnallo sreevidya vaani saarika simran gouthami
FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 Onnu pazhanchan aakumbol aduthathu ....athaayirikkum mooppar pazhanchan erppaatu ennathu kondu udeshichathu FILM News, Discussion...6 - Page 32 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Nov 24, 2013 8:01 pm

Ammu wrote:
Abhijit wrote:
angerkkennum athangine thanne aayirunnallo sreevidya vaani saarika simran gouthami
FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 Onnu pazhanchan aakumbol aduthathu ....athaayirikkum  mooppar pazhanchan  erppaatu ennathu kondu udeshichathu FILM News, Discussion...6 - Page 32 143614
FILM News, Discussion...6 - Page 32 407681 FILM News, Discussion...6 - Page 32 143614 
Back to top Go down
nettooraan
Super Member
Super Member
nettooraan

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Nov 24, 2013 8:40 pm

Abhijit wrote:
[You must be registered and logged in to see this image.]
angere sammathikkanam sathyamaanel
ഇത് വനിതയിൽ വന്നിട്ട് കൊല്ലം ഒന്നാവാറായല്ലോ... FILM News, Discussion...6 - Page 32 143614 
Back to top Go down
nettooraan
Super Member
Super Member
nettooraan

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Nov 24, 2013 8:44 pm

Ammu wrote:
വിവാഹം പഴഞ്ചന്‍ ഏര്‍പ്പാട്‌: കമല്‍ഹസന്‍ FILM News, Discussion...6 - Page 32 22974 FILM News, Discussion...6 - Page 32 22974 

വിവാഹമെന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന്‌ ഉലകനായകന്‍ കമല്‍ഹസന്‍. നിങ്ങളെ ഒരാള്‍ക്കൊപ്പം കെട്ടിയിടുന്ന നിയമപരമായ കരാറാണ്‌ ഇതെന്ന്‌ കമല്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒരാളെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്നുണ്ടെങ്കില്‍ ഒരു കഷ്‌ണം പേപ്പറിന്റെ മൂല്യം ആവശ്യമില്ലെന്നും സരികയുമായി വേര്‍പെട്ട ശേഷം ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്‌തനാണ്‌ എന്നും കമല്‍ പറഞ്ഞു.
മകളും നടിയുമായ ശ്രുതിഹാസനെതിരേ മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ആക്രമണത്തില്‍ ഏതൊരു പിതാവിനെയും പോലെ തനിക്കും ഉത്‌ക്കണ്‌ഠ ഉണ്ടെന്നും അതേസമയം തന്നെ ശ്രുതി വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും കമല്‍ പറഞ്ഞു. മാതാപിതാക്കള്‍ പിരിഞ്ഞ ശേഷം കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തകര്‍ന്ന ഒരു വിവാഹജീവിതം വീട്ടില്‍ വെച്ച്‌ തന്നെ കണ്ട്‌ വളര്‍ന്നവളാണ്‌ ശ്രുതി. അതില്‍ നിന്നും അവള്‍ ഒരു പാട്‌ പഠിച്ചിട്ടുണ്ട്‌. സംഭവത്തിന്‌ ശേഷം ശ്രദ്ധിക്കാന്‍ പറഞ്ഞു.

ധനുഷിനൊപ്പം സിനിമയില്‍ ഇറങ്ങാനുള്ള ഇളയ മകള്‍ അക്ഷരയുടെ തീരുമാനം സന്തോഷിപ്പിക്കുന്നു. ഇതോടെ ഒരു മുഴുവന്‍ സിനിമാ കുടുമ്പമായി ഞങ്ങളുടേത്‌ മാറും. കുട്ടികള്‍ അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്ന്‌ പറയുന്ന പിതാവല്ല താന്‍. ആര്‌ എന്താണ്‌ ചെയ്യുന്നതെന്ന്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്‌. ഓരോരുത്തരും എടുക്കുന്ന തീരുമാനത്തിന്‌ അവര്‍ക്ക്‌ തന്നെ ഉത്തരവാദിത്വമുണ്ടെന്നും കമല്‍ പറഞ്ഞു.
കമലാസനു അങ്ങന്യൊക്കെ പറയാം... നമ്മളാരും കമലാസനല്ലാത്തോണ്ട് നമ്മക്ക് മിണ്ടാണ്ടിരിക്ക്യാം. FILM News, Discussion...6 - Page 32 489245 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 6:41 am

nettooraan wrote:

FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 143614

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 7:38 am

Ammu wrote:
വിവാഹം പഴഞ്ചന്‍ ഏര്‍പ്പാട്‌: കമല്‍ഹസന്‍ FILM News, Discussion...6 - Page 32 22974 FILM News, Discussion...6 - Page 32 22974 

വിവാഹമെന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന്‌ ഉലകനായകന്‍ കമല്‍ഹസന്‍. നിങ്ങളെ ഒരാള്‍ക്കൊപ്പം കെട്ടിയിടുന്ന നിയമപരമായ കരാറാണ്‌ ഇതെന്ന്‌ കമല്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒരാളെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്നുണ്ടെങ്കില്‍ ഒരു കഷ്‌ണം പേപ്പറിന്റെ മൂല്യം ആവശ്യമില്ലെന്നും സരികയുമായി വേര്‍പെട്ട ശേഷം ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്‌തനാണ്‌ എന്നും കമല്‍ പറഞ്ഞു.
മകളും നടിയുമായ ശ്രുതിഹാസനെതിരേ മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ആക്രമണത്തില്‍ ഏതൊരു പിതാവിനെയും പോലെ തനിക്കും ഉത്‌ക്കണ്‌ഠ ഉണ്ടെന്നും അതേസമയം തന്നെ ശ്രുതി വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും കമല്‍ പറഞ്ഞു. മാതാപിതാക്കള്‍ പിരിഞ്ഞ ശേഷം കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തകര്‍ന്ന ഒരു വിവാഹജീവിതം വീട്ടില്‍ വെച്ച്‌ തന്നെ കണ്ട്‌ വളര്‍ന്നവളാണ്‌ ശ്രുതി. അതില്‍ നിന്നും അവള്‍ ഒരു പാട്‌ പഠിച്ചിട്ടുണ്ട്‌. സംഭവത്തിന്‌ ശേഷം ശ്രദ്ധിക്കാന്‍ പറഞ്ഞു.

ധനുഷിനൊപ്പം സിനിമയില്‍ ഇറങ്ങാനുള്ള ഇളയ മകള്‍ അക്ഷരയുടെ തീരുമാനം സന്തോഷിപ്പിക്കുന്നു. ഇതോടെ ഒരു മുഴുവന്‍ സിനിമാ കുടുമ്പമായി ഞങ്ങളുടേത്‌ മാറും. കുട്ടികള്‍ അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യണം എന്ന്‌ പറയുന്ന പിതാവല്ല താന്‍. ആര്‌ എന്താണ്‌ ചെയ്യുന്നതെന്ന്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്‌. ഓരോരുത്തരും എടുക്കുന്ന തീരുമാനത്തിന്‌ അവര്‍ക്ക്‌ തന്നെ ഉത്തരവാദിത്വമുണ്ടെന്നും കമല്‍ പറഞ്ഞു.

ulakanayakan FILM News, Discussion...6 - Page 32 22974 FILM News, Discussion...6 - Page 32 22974 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 10:49 am

മമ്മൂട്ടിയുടെ നക്ഷത്രക്കൊയ്‌ത്ത് സൂപ്പർഹിറ്റ് FILM News, Discussion...6 - Page 32 912236 FILM News, Discussion...6 - Page 32 912236 FILM News, Discussion...6 - Page 32 912236 

കോട്ടയം: ചേറുപാടത്തിലെ പ്രകൃതിയുടെ വരദാനം കൊയ്യാൻ അന്പിളിയരിവാൾ ചുഴറ്റി മമ്മൂട്ടി ആദ്യമിറങ്ങി. സ്റ്റാർട്ട് ആക്ഷൻ വിളിയില്ലാതെ, സംഘഗാനത്തിന്റെ പിൻമുഴക്കമില്ലാതെ ആദ്യകറ്റ നക്ഷത്ര നടൻ കൊയ്തെടുത്തപ്പോൾ കുമരകം കേളക്കേരി വട്ടക്കായൽ പാടശേഖരം ഒരു സൂപ്പർഹിറ്റ് കൊയ്ത്തിന് വേദിയായി.

കേളക്കേരിയിലെ മമ്മൂട്ടിയുടെ സ്വന്തം പാടത്ത് നെൽക്കൃഷിയുടെ വിളവെടുപ്പായിരുന്നു ഇന്നലെ. 17 ഏക്കറിൽ രാസവളങ്ങളും കീടനാശിനിയുമില്ലാതെ നൂറുശതമാനം പ്രകൃതിയെ ആശ്രയിച്ചായിരുന്നു കൃഷി. കഴിഞ്ഞ ജൂലായിൽ വിത്തിട്ട പാടത്ത് 148 ദിവസം കൊണ്ട് കതിർക്കുലകൾ പാകമായി. പരിചയസന്പന്നനായ കർഷകനെപ്പോലെ കൊയ്തെടുത്ത പൊൻകതിരുകൾ കറ്റകെട്ടി ഭാര്യ സുലുവിന് സ്നേഹപൂർവം മമ്മൂട്ടി കൈമാറി. പ്രകൃതികൃഷി പ്രചാരകൻ കെ.എം. ഹിലാൽ, ഹിലാലിന്റെ ഭാര്യ ബിജി, മമ്മൂട്ടിയുടെ സഹപാഠിയും കാർഷികസർവകലാശാലാ മുൻ വൈസ്ചാൻസലറുമായ കെ.ആർ. വിശ്വംഭരൻ, ബാല്യകാല സുഹൃത്ത് അപ്പുക്കിളിയെന്ന അപ്പുക്കുട്ടൻ എന്നിവരെ കൂടാതെ ചേറുനിറഞ്ഞ പാടത്തെ നക്ഷത്രക്കൊയ്ത്ത് കാണാൻ നിരവധി കാണികളും എത്തിയിരുന്നു.
പ്രകൃതികൃഷിയെന്നപോലെ മരുന്നും ചികിത്സയുമില്ലാതെ വീട്ടിൽവച്ച് സ്വാഭാവിക പ്രസവത്തിലുടെ ജനിച്ച ഹിലാൽ- ബിജി ദന്പതികളുടെ കുഞ്ഞിനെ തൊട്ടുചേർത്തുവച്ച് ഇതുതന്നെയാണ് നാം മാതൃകയാക്കേണ്ടതെന്ന് ചുറ്റുംകൂടിനിന്ന സ്ത്രീകളോട് മമ്മൂട്ടി പറഞ്ഞു. എല്ലാവരും പഠിച്ച് ഡോക്ടറും എൻജിനിയർമാരും ആകുന്നതൊക്കെ നല്ലതാണെങ്കിലും അവനവന്റെ അന്നത്തിനുള്ള വക സ്വന്തമായി കൃഷിചെയ്യാൻ കുട്ടികൾ ശീലിക്കണമെന്ന് തന്നെ കാണാനെത്തിയ പുതുപ്പള്ളി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളോട് പറയാനും മെഗാസ്റ്റാർ മറന്നില്ല.

ഇന്നലെ രാവിലെ എട്ടിന് കടവന്ത്രയിലെ വസതിയിൽ നിന്ന് വെള്ള റേഞ്ച് റോവർ ഡ്രൈവ് ചെയ്ത് കുമരകം ചീപ്പുങ്കൽ പാലത്തിനു സമീപത്തെ കടവിൽ വന്നശേഷം ബോട്ടിലാണ് അദ്ദേഹം പാടശേഖരത്തിലെത്തിയത്. കൊയ്ത്ത് ഉദ്ഘാടനം ചെയ്തശേഷം കാഞ്ഞിരപ്പള്ളിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കു പോയി. "ഓട്ടോമാറ്റിക് ഹൈഡ്രോളിക് ഹാർവസ്റ്റർ' എന്ന പുതിയ മെഷീൻ ഉപയോഗിച്ചാണ് പിന്നീട് കൊയ്ത്തു നടത്തിയത്. താരപ്പൊലിമയിൽ വിളഞ്ഞ പൊൻകതിരുകൾകണ്ട് മനംനിറഞ്ഞ കേളക്കേരിയിലെ കർഷകർ 300 ഏക്കർ പാടശേഖരത്തിൽ മമ്മൂട്ടിയുടെ പാത പിന്തുടർന്ന് പ്രകൃതികൃഷി നടത്താനുള്ള തയ്യാറെടുപ്പിലാണ്.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 10:53 am

FILM News, Discussion...6 - Page 32 272323 FILM News, Discussion...6 - Page 32 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 10:56 am

Minnoos wrote:

പ്രകൃതികൃഷിയെന്നപോലെ മരുന്നും ചികിത്സയുമില്ലാതെ വീട്ടിൽവച്ച് സ്വാഭാവിക പ്രസവത്തിലുടെ ജനിച്ച ഹിലാൽ- ബിജി ദന്പതികളുടെ കുഞ്ഞിനെ തൊട്ടുചേർത്തുവച്ച് ഇതുതന്നെയാണ് നാം മാതൃകയാക്കേണ്ടതെന്ന് ചുറ്റുംകൂടിനിന്ന സ്ത്രീകളോട് മമ്മൂട്ടി പറഞ്ഞു FILM News, Discussion...6 - Page 32 618981 FILM News, Discussion...6 - Page 32 618981  കേള്‍ക്കാന്‍ എന്തൊരു രസം FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 പ്രാവര്തികമാക്കുമോ ആരെങ്കിലും ;) ;) 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 10:58 am

Ammu wrote:
Minnoos wrote:
FILM News, Discussion...6 - Page 32 272323 FILM News, Discussion...6 - Page 32 559487
പ്രകൃതികൃഷിയെന്നപോലെ മരുന്നും ചികിത്സയുമില്ലാതെ വീട്ടിൽവച്ച് സ്വാഭാവിക പ്രസവത്തിലുടെ ജനിച്ച ഹിലാൽ- ബിജി ദന്പതികളുടെ കുഞ്ഞിനെ തൊട്ടുചേർത്തുവച്ച് ഇതുതന്നെയാണ് നാം മാതൃകയാക്കേണ്ടതെന്ന് ചുറ്റുംകൂടിനിന്ന സ്ത്രീകളോട് മമ്മൂട്ടി പറഞ്ഞു FILM News, Discussion...6 - Page 32 618981 FILM News, Discussion...6 - Page 32 618981  കേള്‍ക്കാന്‍ എന്തൊരു രസം FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 പ്രാവര്തികമാക്കുമോ ആരെങ്കിലും ;) ;) 
pravarthikamaakkan pandathe pole experienced aayittulla vayattattimar vende ;)
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:01 am

Minnoos wrote:
Ammu wrote:
പ്രകൃതികൃഷിയെന്നപോലെ മരുന്നും ചികിത്സയുമില്ലാതെ വീട്ടിൽവച്ച് സ്വാഭാവിക പ്രസവത്തിലുടെ ജനിച്ച ഹിലാൽ- ബിജി ദന്പതികളുടെ കുഞ്ഞിനെ തൊട്ടുചേർത്തുവച്ച് ഇതുതന്നെയാണ് നാം മാതൃകയാക്കേണ്ടതെന്ന് ചുറ്റുംകൂടിനിന്ന സ്ത്രീകളോട് മമ്മൂട്ടി പറഞ്ഞു FILM News, Discussion...6 - Page 32 618981 FILM News, Discussion...6 - Page 32 618981  കേള്‍ക്കാന്‍ എന്തൊരു രസം FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 പ്രാവര്തികമാക്കുമോ ആരെങ്കിലും ;) ;) 
pravarthikamaakkan pandathe pole experienced aayittulla vayattattimar vende ;)
വയറ്റാട്ടിമാര്‍ ഉണ്ടായാലും ആരെങ്കിലും തയ്യാറാകുമോ റിസ്ക്‌ എടുക്കാന്‍..?;) ;)  മമ്മൂട്ടി പറഞ്ഞതിനോട് യോജിക്കാന്‍ സംവൃതയ്ക്ക് സാധിക്കുന്നില്ല...ഇതൊന്നും ആരും മാതൃക ആക്കാതിരിക്കുക ആണ് നല്ലത്... റിസ്ക്‌ കൂടുതലാ FILM News, Discussion...6 - Page 32 855112  പണ്ട് മാതൃ -ശിശു മരണ നിരക്ക് കൂടുതല്‍ ആയിരുന്നതും ഇത് കൊണ്ടൊക്കെ തന്നെയാ .....എല്ലാ കേസും ഒരു പോലെ എളുപ്പം ആയിരിക്കണം എന്നില്ല... FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:11 am

Ammu wrote:
Minnoos wrote:
pravarthikamaakkan pandathe pole experienced aayittulla vayattattimar vende ;)
വയറ്റാട്ടിമാര്‍  ഉണ്ടായാലും ആരെങ്കിലും തയ്യാറാകുമോ റിസ്ക്‌ എടുക്കാന്‍..?;) ;)  മമ്മൂട്ടി പറഞ്ഞതിനോട് യോജിക്കാന്‍ സംവൃതയ്ക്ക് സാധിക്കുന്നില്ല...ഇതൊന്നും ആരും മാതൃക ആക്കാതിരിക്കുക ആണ് നല്ലത്... റിസ്ക്‌ കൂടുതലാ FILM News, Discussion...6 - Page 32 855112  പണ്ട് മാതൃ -ശിശു മരണ നിരക്ക് കൂടുതല്‍ ആയിരുന്നതും ഇത് കൊണ്ടൊക്കെ തന്നെയാ .....എല്ലാ കേസും ഒരു പോലെ എളുപ്പം ആയിരിക്കണം എന്നില്ല... FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 
FILM News, Discussion...6 - Page 32 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:13 am

parutty wrote:
Ammu wrote:
വയറ്റാട്ടിമാര്‍  ഉണ്ടായാലും ആരെങ്കിലും തയ്യാറാകുമോ റിസ്ക്‌ എടുക്കാന്‍..?;) ;)  മമ്മൂട്ടി പറഞ്ഞതിനോട് യോജിക്കാന്‍ സംവൃതയ്ക്ക് സാധിക്കുന്നില്ല...ഇതൊന്നും ആരും മാതൃക ആക്കാതിരിക്കുക ആണ് നല്ലത്... റിസ്ക്‌ കൂടുതലാ FILM News, Discussion...6 - Page 32 855112  പണ്ട് മാതൃ -ശിശു മരണ നിരക്ക് കൂടുതല്‍ ആയിരുന്നതും ഇത് കൊണ്ടൊക്കെ തന്നെയാ .....എല്ലാ കേസും ഒരു പോലെ എളുപ്പം ആയിരിക്കണം എന്നില്ല... FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 
FILM News, Discussion...6 - Page 32 566730 

FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 16546 FILM News, Discussion...6 - Page 32 16546 FILM News, Discussion...6 - Page 32 104990 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:14 am

Ammu wrote:
parutty wrote:
FILM News, Discussion...6 - Page 32 566730 
FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 16546 FILM News, Discussion...6 - Page 32 16546 FILM News, Discussion...6 - Page 32 104990 
FILM News, Discussion...6 - Page 32 1063495676 FILM News, Discussion...6 - Page 32 1063495676 FILM News, Discussion...6 - Page 32 293160318 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:20 am

Ammu wrote:
Minnoos wrote:
pravarthikamaakkan pandathe pole experienced aayittulla vayattattimar vende ;)
വയറ്റാട്ടിമാര്‍  ഉണ്ടായാലും ആരെങ്കിലും തയ്യാറാകുമോ റിസ്ക്‌ എടുക്കാന്‍..?;) ;)  മമ്മൂട്ടി പറഞ്ഞതിനോട് യോജിക്കാന്‍ സംവൃതയ്ക്ക് സാധിക്കുന്നില്ല...ഇതൊന്നും ആരും മാതൃക ആക്കാതിരിക്കുക ആണ് നല്ലത്... റിസ്ക്‌ കൂടുതലാ FILM News, Discussion...6 - Page 32 855112  പണ്ട് മാതൃ -ശിശു മരണ നിരക്ക് കൂടുതല്‍ ആയിരുന്നതും ഇത് കൊണ്ടൊക്കെ തന്നെയാ .....എല്ലാ കേസും ഒരു പോലെ എളുപ്പം ആയിരിക്കണം എന്നില്ല... FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 
njan thayyaraavilla FILM News, Discussion...6 - Page 32 536236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:26 am

Minnoos wrote:
Ammu wrote:
വയറ്റാട്ടിമാര്‍  ഉണ്ടായാലും ആരെങ്കിലും തയ്യാറാകുമോ റിസ്ക്‌ എടുക്കാന്‍..?;) ;)  മമ്മൂട്ടി പറഞ്ഞതിനോട് യോജിക്കാന്‍ സംവൃതയ്ക്ക് സാധിക്കുന്നില്ല...ഇതൊന്നും ആരും മാതൃക ആക്കാതിരിക്കുക ആണ് നല്ലത്... റിസ്ക്‌ കൂടുതലാ FILM News, Discussion...6 - Page 32 855112  പണ്ട് മാതൃ -ശിശു മരണ നിരക്ക് കൂടുതല്‍ ആയിരുന്നതും ഇത് കൊണ്ടൊക്കെ തന്നെയാ .....എല്ലാ കേസും ഒരു പോലെ എളുപ്പം ആയിരിക്കണം എന്നില്ല... FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 
njan thayyaraavilla FILM News, Discussion...6 - Page 32 536236
FILM News, Discussion...6 - Page 32 628462 അതാണ്‌ പറഞ്ഞത് FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112  ഞാനും ഒരിക്കലും അത്തരം ഒരു പരീക്ഷണത്തിന്‌ തയ്യാറാവുമായിരുന്നില്ല... കാരണം റിസ്ക്‌ എടുക്കാന്‍ വയ്യാന്നത് തന്നെ... മാറിയ സാഹചര്യങ്ങളും മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങളും ഉള്ളപ്പോള്‍ പ്രാകൃതമായ ഇത്തരം മടങ്ങിപ്പോക്ക് എന്തിനു??;)  പ്രസവം എന്നത് രണ്ടു ജീവന്‍ കൊണ്ടുള്ള കളിയാണ്... FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 855112 FILM News, Discussion...6 - Page 32 768717 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:47 am

Ammu wrote:
Minnoos wrote:
FILM News, Discussion...6 - Page 32 272323 FILM News, Discussion...6 - Page 32 559487
പ്രകൃതികൃഷിയെന്നപോലെ മരുന്നും ചികിത്സയുമില്ലാതെ വീട്ടിൽവച്ച് സ്വാഭാവിക പ്രസവത്തിലുടെ ജനിച്ച ഹിലാൽ- ബിജി ദന്പതികളുടെ കുഞ്ഞിനെ തൊട്ടുചേർത്തുവച്ച് ഇതുതന്നെയാണ് നാം മാതൃകയാക്കേണ്ടതെന്ന് ചുറ്റുംകൂടിനിന്ന സ്ത്രീകളോട് മമ്മൂട്ടി പറഞ്ഞു FILM News, Discussion...6 - Page 32 618981 FILM News, Discussion...6 - Page 32 618981  കേള്‍ക്കാന്‍ എന്തൊരു രസം FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 പ്രാവര്തികമാക്കുമോ ആരെങ്കിലും ;) ;) 
birth certificate kittaan paadaa FILM News, Discussion...6 - Page 32 421801
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:48 am

Abhijit wrote:
Ammu wrote:
പ്രകൃതികൃഷിയെന്നപോലെ മരുന്നും ചികിത്സയുമില്ലാതെ വീട്ടിൽവച്ച് സ്വാഭാവിക പ്രസവത്തിലുടെ ജനിച്ച ഹിലാൽ- ബിജി ദന്പതികളുടെ കുഞ്ഞിനെ തൊട്ടുചേർത്തുവച്ച് ഇതുതന്നെയാണ് നാം മാതൃകയാക്കേണ്ടതെന്ന് ചുറ്റുംകൂടിനിന്ന സ്ത്രീകളോട് മമ്മൂട്ടി പറഞ്ഞു FILM News, Discussion...6 - Page 32 618981 FILM News, Discussion...6 - Page 32 618981  കേള്‍ക്കാന്‍ എന്തൊരു രസം FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 പ്രാവര്തികമാക്കുമോ ആരെങ്കിലും ;) ;) 
birth certificate kittaan paadaa FILM News, Discussion...6 - Page 32 421801
FILM News, Discussion...6 - Page 32 44121 FILM News, Discussion...6 - Page 32 44121 FILM News, Discussion...6 - Page 32 44121 വയറ്റാട്ടിയെ കൊണ്ട് ചെന്നാലേ കിട്ടൂ എന്ന് വായിച്ചു FILM News, Discussion...6 - Page 32 948518 FILM News, Discussion...6 - Page 32 948518 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:50 am

Ammu wrote:
Abhijit wrote:
birth certificate kittaan paadaa FILM News, Discussion...6 - Page 32 421801
FILM News, Discussion...6 - Page 32 44121 FILM News, Discussion...6 - Page 32 44121 FILM News, Discussion...6 - Page 32 44121 വയറ്റാട്ടിയെ കൊണ്ട് ചെന്നാലേ കിട്ടൂ എന്ന് വായിച്ചു FILM News, Discussion...6 - Page 32 948518 FILM News, Discussion...6 - Page 32 948518 
vayttaatti paranjaal aarkkum kodukkumonnum koodi FILM News, Discussion...6 - Page 32 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 11:58 am

Abhijit wrote:
Ammu wrote:
FILM News, Discussion...6 - Page 32 44121 FILM News, Discussion...6 - Page 32 44121 FILM News, Discussion...6 - Page 32 44121 വയറ്റാട്ടിയെ കൊണ്ട് ചെന്നാലേ കിട്ടൂ എന്ന് വായിച്ചു FILM News, Discussion...6 - Page 32 948518 FILM News, Discussion...6 - Page 32 948518 
vayttaatti paranjaal aarkkum kodukkumonnum koodi FILM News, Discussion...6 - Page 32 143614
FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 ഈ പറയുന്ന മമ്മൂട്ടിയുടെ മോളേ ,വീട്ടില്‍ ഡെലിവറി നടത്തി മാതൃക കാട്ടുവാന്‍ പുള്ളി തയ്യാറാകുമോ??FILM News, Discussion...6 - Page 32 22974 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 12:00 pm

Ammu wrote:
Abhijit wrote:
vayttaatti paranjaal aarkkum kodukkumonnum koodi FILM News, Discussion...6 - Page 32 143614
FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 ഈ പറയുന്ന മമ്മൂട്ടിയുടെ മോളേ ,വീട്ടില്‍ ഡെലിവറി നടത്തി  മാതൃക കാട്ടുവാന്‍ പുള്ളി തയ്യാറാകുമോ??FILM News, Discussion...6 - Page 32 22974 
pullikku pulliyude kaaraythil alle theerumaaneamedukkaan pattooo...anginoru saahasthinu sulu sammathikkumo aavo FILM News, Discussion...6 - Page 32 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 12:02 pm

Abhijit wrote:
Ammu wrote:
FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 ഈ പറയുന്ന മമ്മൂട്ടിയുടെ മോളേ ,വീട്ടില്‍ ഡെലിവറി നടത്തി  മാതൃക കാട്ടുവാന്‍ പുള്ളി തയ്യാറാകുമോ??FILM News, Discussion...6 - Page 32 22974 
pullikku pulliyude kaaraythil alle theerumaaneamedukkaan pattooo...anginoru saahasthinu sulu sammathikkumo aavo FILM News, Discussion...6 - Page 32 143614
FILM News, Discussion...6 - Page 32 2958 FILM News, Discussion...6 - Page 32 2958 FILM News, Discussion...6 - Page 32 2958 FILM News, Discussion...6 - Page 32 2958 FILM News, Discussion...6 - Page 32 2958 FILM News, Discussion...6 - Page 32 2958 അത് കൊണ്ടായിരിക്കും ധൈര്യമായി അങ്ങിനെ പറഞ്ഞത് FILM News, Discussion...6 - Page 32 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 12:06 pm

[You must be registered and logged in to see this image.]
pPaavam
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 12:08 pm

Abhijit wrote:
[You must be registered and logged in to see this image.]
pPaavam
ശോ !! പാവം ഐശ്വര്യ !!!FILM News, Discussion...6 - Page 32 145807 FILM News, Discussion...6 - Page 32 145807  ജയാ ബച്ചന്റെ മുഖം ഈയിടെ ടി വിയില്‍ കണ്ടപ്പോളേ ഒരു പന്തികേട്‌ തോന്നിയിരുന്നു..FILM News, Discussion...6 - Page 32 808463 FILM News, Discussion...6 - Page 32 566730 FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Nov 25, 2013 12:12 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
pPaavam
ശോ !! പാവം ഐശ്വര്യ !!!FILM News, Discussion...6 - Page 32 145807 FILM News, Discussion...6 - Page 32 145807  ജയാ ബച്ചന്റെ മുഖം ഈയിടെ ടി വിയില്‍ കണ്ടപ്പോളേ  ഒരു പന്തികേട്‌ തോന്നിയിരുന്നു..FILM News, Discussion...6 - Page 32 808463 FILM News, Discussion...6 - Page 32 566730 FILM News, Discussion...6 - Page 32 143614 FILM News, Discussion...6 - Page 32 143614 
ganeshante mukham pole aayirunno FILM News, Discussion...6 - Page 32 156720
Back to top Go down
Sponsored content

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 32 of 40Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: