സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 33 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 33 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 33 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 33 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 33 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 33 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 33 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 33 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 33 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 33 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 33 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 33 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 33 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 33 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 33 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 33 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 33 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 33 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 33 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 33 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 33 Vote_lcapFILM News, Discussion...6 - Page 33 Voting_barFILM News, Discussion...6 - Page 33 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 18 ... 32, 33, 34 ... 36 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 12:14 pm

Abhijit wrote:
Ammu wrote:
ശോ !! പാവം ഐശ്വര്യ !!!FILM News, Discussion...6 - Page 33 145807 FILM News, Discussion...6 - Page 33 145807  ജയാ ബച്ചന്റെ മുഖം ഈയിടെ ടി വിയില്‍ കണ്ടപ്പോളേ  ഒരു പന്തികേട്‌ തോന്നിയിരുന്നു..FILM News, Discussion...6 - Page 33 808463 FILM News, Discussion...6 - Page 33 566730 FILM News, Discussion...6 - Page 33 143614 FILM News, Discussion...6 - Page 33 143614 
ganeshante mukham pole aayirunno FILM News, Discussion...6 - Page 33 156720
യൂ മീന്‍ സെല്ഫി FILM News, Discussion...6 - Page 33 143614 FILM News, Discussion...6 - Page 33 143614 എന്നാലും ഈ കോടീശ്വര പെണ്ണുങ്ങള്‍ ഒക്കെ എങ്ങിനെ ആയിരിക്കും അമ്മായിയമ്മ പോര് എടുക്കുക ??FILM News, Discussion...6 - Page 33 783272 FILM News, Discussion...6 - Page 33 292828 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 12:16 pm

Abhijit wrote:
[You must be registered and logged in to see this image.]
pPaavam
ammayiammar kuzhapam annallo FILM News, Discussion...6 - Page 33 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 12:38 pm

Ammu wrote:
Abhijit wrote:
ganeshante mukham pole aayirunno FILM News, Discussion...6 - Page 33 156720
യൂ മീന്‍ സെല്ഫി FILM News, Discussion...6 - Page 33 143614 FILM News, Discussion...6 - Page 33 143614 എന്നാലും ഈ കോടീശ്വര പെണ്ണുങ്ങള്‍ ഒക്കെ എങ്ങിനെ ആയിരിക്കും അമ്മായിയമ്മ പോര് എടുക്കുക ??FILM News, Discussion...6 - Page 33 783272 FILM News, Discussion...6 - Page 33 292828 
innale ganeshan pennungale karateyum kalaripayattum okke padippikkunnathine patti charcha cheyyunnathu kandu...onnum padikkaatha thankachi chaarthiyathu marannu...swethavishayavum charchichaarnnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 12:41 pm

Abhijit wrote:
Ammu wrote:
യൂ മീന്‍ സെല്ഫി FILM News, Discussion...6 - Page 33 143614 FILM News, Discussion...6 - Page 33 143614 എന്നാലും ഈ കോടീശ്വര പെണ്ണുങ്ങള്‍ ഒക്കെ എങ്ങിനെ ആയിരിക്കും അമ്മായിയമ്മ പോര് എടുക്കുക ??FILM News, Discussion...6 - Page 33 783272 FILM News, Discussion...6 - Page 33 292828 
innale ganeshan pennungale karateyum kalaripayattum okke padippikkunnathine patti charcha cheyyunnathu kandu...onnum padikkaatha thankachi chaarthiyathu marannu...swethavishayavum charchichaarnnu
FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:14 pm

സുരക്ഷിത തീരത്തണയുമോ ഈ തിര

എസ്്് എസ്്് സുമേഷ്‌കുമാര്‍

നൂറ്റിപന്ത്രണ്ട്്്്്് മിനുറ്റും അമ്പത്തിആറ്് സെക്കന്‍ഡും കൊണ്ട്്് തിര നീന്തി കടക്കുമ്പോള്‍ മനസില്‍ തോന്നിയത്് സമ്മിശ്രവികാരങ്ങളാണ്. ചില നേരങ്ങളില്‍ ആകാംഷയില്‍ മുങ്ങിയും മറ്റ്്് ചിലപ്പോള്‍ വിരസതയില്‍ പൊങ്ങിയും ഒരു നീന്തല്‍. കരയ്്ക്ക്്് കയറിയപ്പോള്‍ എന്തുകൊണ്ടോ മേന്‍മയുടെ തട്ട്്് അല്്്പം താഴ്ന്നിരിക്കുന്നു. കൂടുതല്‍ പ്രതീക്ഷിച്ചതുകൊണ്ടാവാം.

വിനീത് ശ്രീനിവാസനിലെ സംവിധായകനെ ഏത് ഗണത്തില്‍ പെടുത്താമെന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചന നല്കിയാണ് തിര തിരശ്ശീലയില്‍ തെളിയുന്നത്. ആദ്യത്തെ രണ്ട് സിനിമകളും പ്രമേയം കൊണ്ട് കുട്ടികളിയായിരുന്നുവെങ്കില്‍ കൂടുതല്‍ ഗൗരവമാര്‍ന്നൊരു പ്രമേയത്തെ പ്രത്യേകിച്ച് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നിനെയാണ് വിനീത് തിരഞ്ഞെടുത്തത്. സെക്‌സ് റാക്കറ്റിന്റെ വേരുകളിലേയ്ക്ക് അശല്‍ലതയുടെ അതിക്രമം ഇല്ലാതെ കടന്ന് ചെല്ലാനായി എന്നതില്‍ സംവിധായകന് അഭിമാനിക്കാം.

പക്ഷേ അത് എത്രമാത്രം വിജയിക്കുന്നുവെന്നതാണ് പ്രധാനം. ലോകസിനിമകള്‍ യു ട്യൂബ് വഴി പിള്ളേര് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയതോടെ മലയാളത്തില്‍ തൊഴില്‍രഹിതരായ ഡസന്‍ കണക്കിന് ആക്ഷന്‍ സംവിധാകരും നടന്‍മാരും പുനരധിവാസത്തിനായി ചാനലുകളിലേയ്ക്ക് കുടിയേറുന്ന കാലത്താണ് വിനീത് തന്റെ ത്രില്ലറുമായി എത്തിയതെന്നതിനാല്‍് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാം. അസൂയാലുക്കള്‍ ഇഴകീറി പരിശോധിക്കാനും ഒരുമ്പെട്ടേയ്ക്കാം. ആ അപകടത്തെ മറികടക്കാന്‍ തക്ക ജാക്കറ്റൊന്നും കരുതാത്തതും തിരിച്ചടിയായേക്കാം. രണ്ട്്് കാര്യത്തിലാണ് അഭിനന്ദനം അര്‍ഹിക്കുന്നത്്. ഒന്ന്്് പ്രമേയത്തിന്റെ തെരഞ്ഞെടുപ്പിലും മറ്റൊന്ന്്് അതിഭീകരമായ സംഭവങ്ങള്‍ തുന്നി പ്രേക്ഷകനെ മനം പുരട്ടലിന് വിധേയമാക്കാത്തതിനും. ഇടയ്്ക്ക്്് ചില രംഗങ്ങള്‍ വന്ന്്് പോവുന്നെങ്കിലും ശുഭപര്യവസാനം ഒരു പോസിറ്റീവ് എനര്‍ജി പ്രേക്ഷകന് നല്കുവാന്‍ സാധിക്കുന്നു.

സുനിത കൃഷ്ണനെയും പ്രജ്വലയേയും ഓര്‍മ്മപ്പെടുത്തിയാണ് ശോഭനയുടെ രോഹിണി പ്രണബ്് എത്തുന്നത്. തന്റെ പരിചയസമ്പത്ത് ശോഭന പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു ഒറ്റയാള്‍ പ്രകടനത്തിന് അപ്പുറത്തേയ്ക്ക് അത് വരുന്നില്ല. പ്രധാനമായും വെല്ലുവിളി നേരിടുന്നത് തിരക്കഥ തന്നെയാണ്. ഷൗരം ചെയ്യാത്ത മുഖത്ത് ക്രമരഹിതമായി ഉയര്‍ന്ന് നില്ക്കുന്ന രോമങ്ങള്‍ പോലെ പലപ്പോഴും അപാകതകള്‍ മറനീക്കി വരുന്നു. കാലം, സ്ഥലം,സംഭവം എന്ന അടുക്ക്്് പല ഭാഗത്തും പൊളിയുന്നുണ്ട്്്.

ഇവ സമര്‍ത്ഥിക്കുവാന്‍ അണിയറക്കാര്‍ ചില സൂചനകളും സംഭാഷണങ്ങളും നല്കുന്നുവെങ്കിലും അത്്് മതിയാകാതെ വരികയാണ്. അതിഭാവുകത്വവും പൊലിപ്പിക്കലും ഒഴിവാക്കി കഥ പറയുകയെന്ന പുതുസംവിധായകരുടെ ശൈലിയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. അതില്‍ ഒട്ടൊരളവ് വരെ വിജയിക്കുന്നുണ്ട്. പക്ഷേ നാടകീയതയും ആകാംഷയും അനിവാര്യമായ ചില സന്ദര്‍ഭങ്ങള്‍ പ്രത്യേകിച്ച് ചലനമുണ്ടാക്കാതെ പോവുന്നുമുണ്ട്. ശോഭനയും ധ്യാനും ഒഴികെയുളള കഥാപാത്രങ്ങള്‍ക്ക് പ്രത്യേക അടിസ്ഥാനവും ഉണ്ടാക്കുവാന്‍ സാധിക്കുന്നില്ല അതുകൊണ്ട് തന്നെ കാണികളില്‍ ഇവര്‍ കോറം തികയ്ക്കുവാനുളള ഉപകരണങ്ങള്‍ മാത്രമാവുന്നു.

ഏററവും സങ്കടം തോന്നിയത് വില്ലന്‍മാരുടെ കാര്യത്തിലാണ്. ഇത്ര വലിയ റാക്കറ്റിന്റെ സാമാജ്യത്തിലും ഒരു കിളുന്ന് പയ്യനും യുവതിയും കടന്ന് ചെന്ന് അക്രമണം നടത്തുന്നത് കണ്ടപ്പോള്‍ ന്യൂജനറേഷന്‍ സിനിമ ഈ പാവം വില്ലന്‍മാരുടെയും വയറ്റത്തടിച്ചുവെന്ന് ഓര്‍ത്ത് ഖേദിക്കാതെ ഇരുന്നില്ല. കയ്യില്‍ പച്ചകുത്തിയ ഒരു ഗഡാഗഡിയനെ കണ്ടപ്പോള്‍ ഇത്തിരി പ്രതീക്ഷയൊക്ക തോന്നി. പക്ഷേ വേതനവര്‍ധനവ് ആവശ്യപ്പെട്ട് ബോസിനോട് ( അതും 25000 രൂപ ശമ്പളം ) പണിമുടക്ക് ഭീഷണി മുഴക്കുന്നത് കണ്ടപ്പോള്‍ ചങ്കത്തടിച്ചത്് പോലെ തോന്നി.. നായകന്റെ മുന്നില്‍ നിന്നുംനിമിഷം കൊണ്ട്്്് റാഞ്ചല്‍ നടത്തുന്നത് കണ്ടപ്പോള്‍ ഇവന്‍ ഇടികൊള്ളാനുളള മുതലാണെന്ന വിശ്വാസവും പ്രതീക്ഷയും തിരികെ വന്നു.

പക്ഷേ വാഹനം മറിഞ്ഞപ്പോള്‍ തൊലി ഒന്ന് കോടിയത് നോക്കി ചിണുങ്ങുന്നത് കണ്ടപ്പോള്‍ പണ്ട് തിലകന്‍ ഒരു സിനിമയില്‍ ശബ്ദം മാറ്റി ചോദിക്കുന്നപോലെ താനൊക്കെ ഏത് നാട്ടിലെ കിഡ്‌നാപ്പേഴ്‌സാണെന്ന് ചോദിക്കാതിരിക്കാനും തോന്നിയില്ല. സിനിമ പുരോഗമിക്കുന്തോറും വിനീതിന്റെപിടി അയയുകയാണ്. തന്റെ ഭൂതകാലം സമര്‍ത്ഥിക്കുന്നതില്‍ രോഹിണിയും നവീനും ഒരുപോലെ പരാജയപ്പെടുന്നു. ചില രംഗങ്ങളും സംഭാഷണങ്ങളും കണ്ടപ്പോള്‍ ബാലമാസികകളിലെ കുറ്റന്വേഷണചിത്രകഥകളെയാണ് അനുസ്മരിപ്പിക്കുന്നത്്.

ഏറ്റവും മികച്ചതെന്ന് പറയാവുന്നത് ജോമോന്‍ ടി ജോണിന്റെ കാമറ തന്നെയാണ്. ഷാനിന്റെ സംഗീതമോ പശ്ചാത്തലസംഗീതമോ സിനിമയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ചെയ്തതായി തോന്നുന്നില്ല.
ചില നേരങ്ങളില്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്ന സംഗീതം വന്ദനം സിനിമയില്‍ നിന്ന് കടം കൊണ്ടതാണെന്നും തോന്നി.

മറ്റൊരു കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.. നമ്മുടെ യുവസിനിമസംവിധായകര്‍ പലപ്പോഴും സമൂഹത്തിന്റെ ഒരു അപനിര്‍മ്മിതിയ്ക്ക് കാരണമാവുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഐ ജി, മന്ത്രി, ജഡ്ജി എന്നിങ്ങനെ ഉളള സ്ഥാനങ്ങള്‍ കറുപ്പ് മാത്രമാണെന്നത് വികലമായ കാഴ്ചപ്പാട് തന്നെയാണ്.പുഴുകുത്തുകള്‍ എവിടെയെങ്കിലും ഉണ്ടാവും. പക്ഷേ എല്ലാംഅങ്ങനെയാണെന്ന്് ബോധം ആളുകളില്‍ സൃഷ്ടിക്കുന്നത്് അപകടമാണ്.

മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സംവിധായകപുത്രന്‍ പടച്ചിറക്കിയ സിനിമയില്‍ നടുറോഡില്‍ ഗതാഗതതടസ്സമുണ്ടാക്കുന്ന ഗുണ്ടാസംഘത്തിനോട് എതിര്‍ക്കുന്ന വഴിയാത്രക്കാരന്‍ മര്‍ദനമേല്ക്കുമ്പോള്‍ വാഹനതിരക്കില്‍ ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ടിരുന്ന ഒരു കമ്മീഷണറെയും സൃഷ്ടിച്ചിരുന്നു. സാമൂഹികമായ വിവരമില്ലായ്്മ എന്നാണ് ഇതിനെയൊക്കെ വിശേഷിപ്പിക്കേണ്ടത്. തന്നിലെ സംവിധായകനെ വിനീതിന് ഇനിയും രാകി മിനുക്കേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം.FILM News, Discussion...6 - Page 33 143614 FILM News, Discussion...6 - Page 33 143614 
ലാലിൻറെ മോനും ഇട്ടു കൊട്ടിയല്ലോ
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:20 pm

unnikmp wrote:

ee katha avasanichitilla...itinte 2nd and 3rd part unde..appo mukalil paranja kaaryangal ellam sariyavum...FILM News, Discussion...6 - Page 33 855112 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:22 pm

ROHITH NAMBIAR wrote:

enthokke kaananam...dabang 1,2 ...krish 123, dhooom 1, 2, 3....thira 1,2,3 FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:25 pm

ഉള്ളത് പറഞ്ഞാ എനിക്കീ വിനീത് ശ്രീനിവാസന്റെ സിനിമകൾ ഒട്ടും ഇഷ്ടമല്ല, വല്യ എന്തോ സംഭവമാണ് എന്ന് സ്വയം കാണിക്കാൻ ഉള്ള തത്രപ്പാട് ആണ്...ശ്രീനിവാസന്റെ തണലിൽ വളരാൻ ശ്രമിക്കുന്ന ഒരു കുറ്റിചെടി FILM News, Discussion...6 - Page 33 352966 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:25 pm

Abhijit wrote:
ROHITH NAMBIAR wrote:
ee katha avasanichitilla...itinte 2nd and 3rd part unde..appo mukalil paranja kaaryangal ellam sariyavum...FILM News, Discussion...6 - Page 33 855112 
enthokke kaananam...dabang 1,2 ...krish 123, dhooom 1, 2, 3....thira 1,2,3 FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 

viswaroopam parayan marannu...;) 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:26 pm

unnikmp wrote:
ഉള്ളത് പറഞ്ഞാ എനിക്കീ വിനീത് ശ്രീനിവാസന്റെ സിനിമകൾ ഒട്ടും ഇഷ്ടമല്ല, വല്യ എന്തോ സംഭവമാണ് എന്ന് സ്വയം കാണിക്കാൻ ഉള്ള തത്രപ്പാട് ആണ്...ശ്രീനിവാസന്റെ തണലിൽ വളരാൻ ശ്രമിക്കുന്ന ഒരു കുറ്റിചെടി FILM News, Discussion...6 - Page 33 352966 

ee padam kandappo angane thoniyo ;)  nalla talent unde...acting ozhike ellam supera FILM News, Discussion...6 - Page 33 60367 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:28 pm

ROHITH NAMBIAR wrote:
Abhijit wrote:
enthokke kaananam...dabang 1,2 ...krish 123, dhooom 1, 2, 3....thira 1,2,3 FILM News, Discussion...6 - Page 33 2958 FILM News, Discussion...6 - Page 33 2958 
viswaroopam parayan marannu...;) 
ini kura kazhiyumbo package tickettum irangaum FILM News, Discussion...6 - Page 33 143614 
ennaa vilayaa ticketinokke ...gravitykkku 3 ticketinu chelavaayathu 1400 roofa FILM News, Discussion...6 - Page 33 247158 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:29 pm

ROHITH NAMBIAR wrote:
unnikmp wrote:
ഉള്ളത് പറഞ്ഞാ എനിക്കീ വിനീത് ശ്രീനിവാസന്റെ സിനിമകൾ ഒട്ടും ഇഷ്ടമല്ല, വല്യ എന്തോ സംഭവമാണ് എന്ന് സ്വയം കാണിക്കാൻ ഉള്ള തത്രപ്പാട് ആണ്...ശ്രീനിവാസന്റെ തണലിൽ വളരാൻ ശ്രമിക്കുന്ന ഒരു കുറ്റിചെടി FILM News, Discussion...6 - Page 33 352966 
ee padam kandappo angane thoniyo ;)   nalla talent unde...acting ozhike ellam supera FILM News, Discussion...6 - Page 33 60367 
'തട്ടതിൻ മറയത്തിനു' എന്തൊരു ഹൈപ് ആണ് മീഡിയ കൊടുത്തത്, ആ സിനിമ കുറച്ചു കണ്ടപ്പോൾ തന്നെ എനിക്ക് മടുത്തുപോയി
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:30 pm

Abhijit wrote:
[You must be registered and logged in to see this image.]
pPaavam

ആഷും അഭിയും ബച്ചൻ കുടുംബം വിടുന്നു?​ FILM News, Discussion...6 - Page 33 143614 FILM News, Discussion...6 - Page 33 143614 

വിവാഹം മുതൽ കുഞ്ഞു പിറന്നതുവരെ വാർത്തകളിൽ നിറഞ്ഞു നിന്ന ബോളിവുഡ് താരദന്പതികളായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. കൊച്ചുമകൾ ആരാദ്ധ്യയുടെ ഒന്നാമത്തെ പിറന്നാളിന് മുത്തശനും ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചൻ BMW മിനി കൂപ്പർ കാർ വാങ്ങി നൽകിയതും വാർത്തയായിരുന്നു.

ഇപ്പോഴിതാ ബച്ചൻ കുടുംബം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ വാർത്തകളുടെ ഉറവിടമെന്ന് പറയുന്നത് ഐശ്വര്യയുടെ അമ്മായി അമ്മയും അഭിഷേകിന്റെ അമ്മയുമായ ജയാബച്ചനാണ്. തന്റെ വ്യക്തിജീവിതത്തിൽ ജയാബച്ചൻ പരിധിവിട്ട് കടന്നു കയറുന്നു എന്നാണ് ഐശ്വര്യയുടെ പരാതി. ഇതേതുടർന്ന് അഭിഷേകിനും മകൾക്കുമൊപ്പം മറ്റൊരിടത്തേക്ക് താമസം മാറാൻ ഐശ്വര്യ ആലോചിക്കുന്നു എന്നാണ് മുംബയിൽ നിന്നുള്ള റിപ്പോർട്ടുകൾ. അതേസമയം അമിതാഭ് ബച്ചനും അഭിഷേകുമായും ഐശ്വര്യയ്ക്ക് പ്രശ്നങ്ങളൊന്നുമില്ല താനും.

അമ്മായി അമ്മ- മരുമകൾ പോരായി ഇത് മാറിയിട്ടില്ല. ജയാബച്ചന്റെ ഇടപെടലിനോട് ഐശ്വര്യ ഇതുവരെ രൂക്ഷമായി പ്രതികരിച്ചിട്ടില്ല എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ വീടു മാറുന്നത് സംബന്ധിച്ച് ഐശ്വര്യ അഭിഷേകിൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത് എന്നാണ് അറിയുന്നത്.

വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്ന ഐശ്വര്യ ബോളിവുഡിലേക്ക് മടങ്ങി വരുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്പോഴാണ് ജയാ ബച്ചന്റെ ഇടപെടൽ. തന്റെ വ്യക്തിജീവിതത്തിലെ അമിതമായ ഇടപെടൽ സിനിമയിലേക്കുള്ള രണ്ടാം വരവിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഐശ്വര്യയ്ക്കുണ്ട്. പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളോട് ബച്ചൻ കുടുംബം മൗനം പാലിക്കുകയാണിപ്പോൾ.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:31 pm

swantham veettil kaaval nilkkunna pattalakkaarkku viyarppinte manam undennu paranju maatticha kakshiyaa jaya FILM News, Discussion...6 - Page 33 143614 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:32 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
pPaavam
ആഷും അഭിയും ബച്ചൻ കുടുംബം വിടുന്നു?​ FILM News, Discussion...6 - Page 33 143614 FILM News, Discussion...6 - Page 33 143614 

വിവാഹം മുതൽ കുഞ്ഞു പിറന്നതുവരെ വാർത്തകളിൽ നിറഞ്ഞു നിന്ന ബോളിവുഡ്  താരദന്പതികളായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. കൊച്ചുമകൾ ആരാദ്ധ്യയുടെ ഒന്നാമത്തെ പിറന്നാളിന് മുത്തശനും ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചൻ BMW മിനി കൂപ്പർ കാർ വാങ്ങി നൽകിയതും വാർത്തയായിരുന്നു.

ഇപ്പോഴിതാ ബച്ചൻ കുടുംബം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ വാർത്തകളുടെ ഉറവിടമെന്ന് പറയുന്നത് ഐശ്വര്യയുടെ അമ്മായി അമ്മയും അഭിഷേകിന്റെ അമ്മയുമായ ജയാബച്ചനാണ്. തന്റെ വ്യക്തിജീവിതത്തിൽ ജയാബച്ചൻ പരിധിവിട്ട് കടന്നു കയറുന്നു എന്നാണ് ഐശ്വര്യയുടെ പരാതി. ഇതേതുടർന്ന് അഭിഷേകിനും മകൾക്കുമൊപ്പം മറ്റൊരിടത്തേക്ക് താമസം മാറാൻ ഐശ്വര്യ ആലോചിക്കുന്നു എന്നാണ് മുംബയിൽ നിന്നുള്ള റിപ്പോർട്ടുകൾ. അതേസമയം അമിതാഭ് ബച്ചനും അഭിഷേകുമായും ഐശ്വര്യയ്ക്ക് പ്രശ്നങ്ങളൊന്നുമില്ല താനും.

അമ്മായി അമ്മ- മരുമകൾ പോരായി ഇത് മാറിയിട്ടില്ല. ജയാബച്ചന്റെ ഇടപെടലിനോട് ഐശ്വര്യ ഇതുവരെ രൂക്ഷമായി പ്രതികരിച്ചിട്ടില്ല എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ വീടു മാറുന്നത് സംബന്ധിച്ച് ഐശ്വര്യ അഭിഷേകിൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത് എന്നാണ് അറിയുന്നത്.

വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്ന ഐശ്വര്യ ബോളിവുഡിലേക്ക് മടങ്ങി വരുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്പോഴാണ് ജയാ ബച്ചന്റെ ഇടപെടൽ. തന്റെ വ്യക്തിജീവിതത്തിലെ അമിതമായ ഇടപെടൽ സിനിമയിലേക്കുള്ള രണ്ടാം വരവിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഐശ്വര്യയ്ക്കുണ്ട്. പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളോട് ബച്ചൻ കുടുംബം മൗനം പാലിക്കുകയാണിപ്പോൾ.
ee media yude oru karyam .. ini athinulla kathirippavum ivar.. ho kashtam thanne FILM News, Discussion...6 - Page 33 76296
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:32 pm

Abhijit wrote:
ROHITH NAMBIAR wrote:
viswaroopam parayan marannu...;) 
ini kura kazhiyumbo package tickettum irangaum FILM News, Discussion...6 - Page 33 143614 
ennaa vilayaa ticketinokke ...gravitykkku 3 ticketinu chelavaayathu 1400 roofa FILM News, Discussion...6 - Page 33 247158 
rate oke ini koodoole...multiplexukalude talli kayattam...FILM News, Discussion...6 - Page 33 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:33 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
pPaavam

ആഷും അഭിയും ബച്ചൻ കുടുംബം വിടുന്നു?​ FILM News, Discussion...6 - Page 33 143614 FILM News, Discussion...6 - Page 33 143614 

വിവാഹം മുതൽ കുഞ്ഞു പിറന്നതുവരെ വാർത്തകളിൽ നിറഞ്ഞു നിന്ന ബോളിവുഡ്  താരദന്പതികളായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. കൊച്ചുമകൾ ആരാദ്ധ്യയുടെ ഒന്നാമത്തെ പിറന്നാളിന് മുത്തശനും ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചൻ BMW മിനി കൂപ്പർ കാർ വാങ്ങി നൽകിയതും വാർത്തയായിരുന്നു.

ഇപ്പോഴിതാ ബച്ചൻ കുടുംബം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ വാർത്തകളുടെ ഉറവിടമെന്ന് പറയുന്നത് ഐശ്വര്യയുടെ അമ്മായി അമ്മയും അഭിഷേകിന്റെ അമ്മയുമായ ജയാബച്ചനാണ്. തന്റെ വ്യക്തിജീവിതത്തിൽ ജയാബച്ചൻ പരിധിവിട്ട് കടന്നു കയറുന്നു എന്നാണ് ഐശ്വര്യയുടെ പരാതി. ഇതേതുടർന്ന് അഭിഷേകിനും മകൾക്കുമൊപ്പം മറ്റൊരിടത്തേക്ക് താമസം മാറാൻ ഐശ്വര്യ ആലോചിക്കുന്നു എന്നാണ് മുംബയിൽ നിന്നുള്ള റിപ്പോർട്ടുകൾ. അതേസമയം അമിതാഭ് ബച്ചനും അഭിഷേകുമായും ഐശ്വര്യയ്ക്ക് പ്രശ്നങ്ങളൊന്നുമില്ല താനും.

അമ്മായി അമ്മ- മരുമകൾ പോരായി ഇത് മാറിയിട്ടില്ല. ജയാബച്ചന്റെ ഇടപെടലിനോട് ഐശ്വര്യ ഇതുവരെ രൂക്ഷമായി പ്രതികരിച്ചിട്ടില്ല എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ വീടു മാറുന്നത് സംബന്ധിച്ച് ഐശ്വര്യ അഭിഷേകിൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത് എന്നാണ് അറിയുന്നത്.

വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്ന ഐശ്വര്യ ബോളിവുഡിലേക്ക് മടങ്ങി വരുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്പോഴാണ് ജയാ ബച്ചന്റെ ഇടപെടൽ. തന്റെ വ്യക്തിജീവിതത്തിലെ അമിതമായ ഇടപെടൽ സിനിമയിലേക്കുള്ള രണ്ടാം വരവിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഐശ്വര്യയ്ക്കുണ്ട്. പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളോട് ബച്ചൻ കുടുംബം മൗനം പാലിക്കുകയാണിപ്പോൾ.
FILM News, Discussion...6 - Page 33 566730 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:34 pm

unnikmp wrote:
ROHITH NAMBIAR wrote:
ee padam kandappo angane thoniyo ;)   nalla talent unde...acting ozhike ellam supera FILM News, Discussion...6 - Page 33 60367 
'തട്ടതിൻ മറയത്തിനു' എന്തൊരു ഹൈപ് ആണ് മീഡിയ കൊടുത്തത്, ആ സിനിമ കുറച്ചു കണ്ടപ്പോൾ തന്നെ എനിക്ക് മടുത്തുപോയി
pakshe thira kurache kaamb ullatane...tattathinmarayath oke 1 pravashyam kaanan kollam atra tanne...ente friends oke 5-6 timesa kande...atinullathonnum njan aa padathil kandilla...FILM News, Discussion...6 - Page 33 352966 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 3:42 pm

unnikmp wrote:
ROHITH NAMBIAR wrote:
ee padam kandappo angane thoniyo ;)   nalla talent unde...acting ozhike ellam supera FILM News, Discussion...6 - Page 33 60367 
'തട്ടതിൻ മറയത്തിനു' എന്തൊരു ഹൈപ് ആണ് മീഡിയ കൊടുത്തത്, ആ സിനിമ കുറച്ചു കണ്ടപ്പോൾ തന്നെ എനിക്ക് മടുത്തുപോയി
media hype oru paridhi vareyekkye sahayikku FILM News, Discussion...6 - Page 33 352966  njan aa film kanunnathu 30 daysil matto anu annu theater house full ayirunnu motham college piller aa cineam minimum randu pravshyamenkilum kanatha teenergs illa . malravdi nalla cineamyalle ;) 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 4:18 pm

Thattattin mariyattile AISHA aayiurnnu highlight
Vineeth chumma achan ezhuthi koduttathu copy paste cheythatha

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 4:21 pm

unnikmp wrote:
ഉള്ളത് പറഞ്ഞാ എനിക്കീ വിനീത് ശ്രീനിവാസന്റെ സിനിമകൾ ഒട്ടും ഇഷ്ടമല്ല, വല്യ എന്തോ സംഭവമാണ് എന്ന് സ്വയം കാണിക്കാൻ ഉള്ള തത്രപ്പാട് ആണ്...ശ്രീനിവാസന്റെ തണലിൽ വളരാൻ ശ്രമിക്കുന്ന ഒരു കുറ്റിചെടി FILM News, Discussion...6 - Page 33 352966 
enikkum anganae aanu thonniyitullathu.. malarvadi, thattathin theateril poyi kandatha.. kshama pareekshichu.. pakshe bhaynkara marketing aanu vineeth FILM News, Discussion...6 - Page 33 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 4:25 pm

songs FILM News, Discussion...6 - Page 33 60367 FILM News, Discussion...6 - Page 33 60367 ellam super super hits aayirunnu.. athanu film kanan prachodanam undayathu FILM News, Discussion...6 - Page 33 855112 

Greeeeeshma wrote:
Thattattin mariyattile AISHA aayiurnnu highlight
Vineeth chumma achan ezhuthi koduttathu copy paste cheythatha

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 4:37 pm

BOX OFFICE HITS (SEPTEMBER - OCTOBER)

1.നാടോടി മന്നന്‍
സംവിധാനം: വിജി തമ്പി

താരങ്ങള്‍: ദിലീപ്, അനന്യ, മൈഥിലി, അര്‍ച്ചന കവി

ദിലീപിന്റെ തമാശകള്‍

ദൈര്‍ഘ്യം, രണ്ടാം പകുതി

ബോക്‌സ് ഓഫീസ്: ഹിറ്റ്

2.ഇടുക്കി ഗോള്‍ഡ്
സംവിധാനം: ആഷിക് അബു

താരങ്ങള്‍: മണിയന്‍പിള്ള രാജു, ബാബു ആന്റണി, രവീന്ദ്രന്‍, പ്രതാപ് പോത്തന്‍, വിജയരാഘവന്‍

പഴയകാല സുഹൃത്തുക്കളുടെ ഒത്തുചേരല്‍, നൊസ്റ്റാള്‍ജിയ, ഷൈജു ഖാലിദിന്റെ ഛായാഗ്രഹണമികവ്

ആശയക്കുഴപ്പം, കള്ളും പെണ്ണും തെറിവിളിയും

ബോക്‌സ് ഓഫീസ്: ഹിറ്റ്

3.ശൃംഗാരവേലന്‍
സംവിധാനം: ജോസ് തോമസ്

താരങ്ങള്‍: ദിലീപ്, ലാല്‍, വേദിക

കോമഡി, ദിലീപ്

പഴയ വീഞ്ഞ് പഴയകുപ്പി

ബോക്‌സ് ഓഫീസ്: ഹിറ്റ്

4.നോര്‍ത്ത് 24 കാതം
സംവിധാനം: അനില്‍ രാധാകൃഷ്ണന്‍

താരങ്ങള്‍: ഫഹദ് ഫാസില്‍, സ്വാതി റെഡ്ഡി, നെടുമുടി വേണു

അവതരണശൈലി, ഫഹദിന്റെ പ്രകടനം, പുതുമയുടെ നിറവ്

അനവാശ്യ സന്ദര്‍ഭങ്ങളും പ്രയോഗവും

ബോക്‌സ് ഓഫീസ്: ശരാശരി

5.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
സംവിധാനം: മാര്‍ത്താണ്ഡന്‍

താരങ്ങള്‍: മമ്മൂട്ടി, ഹണിറോസ്, സിദ്ദിഖ്

കഥാപശ്ചാത്തലം, മമ്മൂട്ടി

ഇഴച്ചില്‍

ബോക്‌സ് ഓഫീസ്: ശരാശരി
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 4:40 pm

dileep ethu chavar erakkiyalum hit FILM News, Discussion...6 - Page 33 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 EmptyMon Nov 25, 2013 4:44 pm

balamuralee wrote:
unnikmp wrote:
'തട്ടതിൻ മറയത്തിനു' എന്തൊരു ഹൈപ് ആണ് മീഡിയ കൊടുത്തത്, ആ സിനിമ കുറച്ചു കണ്ടപ്പോൾ തന്നെ എനിക്ക് മടുത്തുപോയി
media hype oru paridhi vareyekkye sahayikku FILM News, Discussion...6 - Page 33 352966  njan aa film kanunnathu 30 daysil matto anu annu theater house full ayirunnu motham college piller aa cineam minimum randu pravshyamenkilum kanatha teenergs illa . malravdi nalla cineamyalle ;) 

FILM News, Discussion...6 - Page 33 855112  piller ellarum itinte purake tanne aayirunnu...ayisha aayirunnu highlight...olaa tattam ittu kazhinja nte sir chuttum ullatonnum kanoola....njan ate kanda poye...enike kannil kedu pidicha time aarnnu...FILM News, Discussion...6 - Page 33 292828 
Back to top Go down
Sponsored content

FILM News, Discussion...6 - Page 33 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 33 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 33 of 40Go to page : Previous  1 ... 18 ... 32, 33, 34 ... 36 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: