Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+19ROHITH NAMBIAR ashiqPK Mansoor balamuralee Neelu karshakan unnikmp kaaat Binu sunder shamsheershah Greeeeeshma Minnoos Ammu umbidivava midhun ranjith parutty Abhijit 23 posters | |
Author | Message |
---|
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Nov 10, 2013 7:28 pm | |
| odukkam gravity kandu.....enikkishttapettu...logical thoughtsonnum paadilla ennoru drawback undu....cinemayalle | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sun Nov 10, 2013 7:29 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Nov 10, 2013 7:34 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 9:23 am | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:05 am | |
| innale oru hindi film kandu 'Grand masthi' . trrivandrum lodge okke ethrayo bhedam | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:07 am | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:10 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:11 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:11 am | |
| Kettayirunnu ithinekurichu | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:11 am | |
| | |
| | | balamuralee Forum Owner
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:17 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:19 am | |
| നവംബറിന്റെ നഷ്ടം അഭ്രപാളിയില്‍ ആക്ഷന്റെ ദൃശ്യവിസ്മയം തീര്‍ത്ത അനശ്വര നടന് ജയന് വിടവാങ്ങിയിട്ട് വരുന്ന 16-നു 33 വര്‍ഷമാകുന്നു. മലയാള സിനിമയിലെ നായകസങ്കല്പങ്ങളെ ഘനംഗംഭീരമായ ശബ്ദം കൊണ്ടും കരുത്തുറ്റ അഭിനയപാടവംകൊണ്ടും മാറ്റിയെഴുതുകയായിരുന്നു കൃഷ്ണന് നായരെന്ന ജയന്. എഴുപതുകളുടെ തുടക്കത്തില്‍ 'ശാപമോക്ഷ'ത്തിലൂടെ സിനിമാരംഗത്തേക്കു കടന്നുവന്ന ജയന് പിന്നീടു മലയാള സിനിമയില്‍ തന്റേതായ താരസിംഹാസനം തീര്‍ത്തു. ശരപഞ്ജരം, അച്ചാരം അമ്മിണി, അങ്ങാടി, തടവറ, മീന്‍, ശക്തി തുടങ്ങിയ സിനിമകള്‍ അന്നത്തെ യുവത്വം നെഞ്ചിലേറ്റി. കോളജ് കാമ്പസുകളില്‍ ജയന്തരംഗം നിറഞ്ഞു. മുയല്ചെവിപോലെ കോളറുള്ള മസില് ഷര്‍ട്ടും വെല്‍ബോട്ടം പാന്റ്സും പാളക്കരയന്‍ ബല്റ്റും തൂമന്ദഹാസവും ജയനെ കോളജ് കാമ്പസുകള്‍ക്കു പ്രിയങ്കരനാക്കി. വടക്കന്‍പാട്ടുകളിലെ കഥാപാത്രങ്ങള്‍ ജയന്റെ പൗരുഷഭാവത്തിന്റെ തെളിവായിരുന്നു. അഭിനയരംഗത്തു തിളങ്ങിനില്ക്കുമ്പോഴായിരുന്നു കോളിളക്കത്തിന്റെ ഷൂട്ടിംഗ്. ആക്ഷന്‍ രംഗങ്ങളില്‍ പകരക്കാരനെ ഉപയോഗിക്കാത്ത ജയന് കോളിളക്കത്തിലെ രംഗങ്ങളിലും അഭിനയത്തന്റെ പൂര്‍ണത വരുത്താനായിരുന്നു ശ്രമിച്ചത്. 1980 നവംബര്‍ 16-നു മദ്രാസിലെ ഷോളവാരത്തായിരുന്നു 'കോളിളക്ക'ത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. സുകുമാരന്‍ ഓടിച്ച മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ നിന്നുകൊണ്ട് വില്ലനായ ബാലന് കെ. നായര്‍ കയറിയ ഹെലികോപ്റ്ററില്‍ ചാടിക്കയറുന്നതിനിടെയാണു മലയാളത്തെ ഞെട്ടിച്ച അപകടം. സിനിമാ ആസ്വാദകര്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതായിരുന്നു ഷോളവാരത്തെ അപകടം. അങ്ങനെ നവംബര്‍ 16 മലയാള സിനിമയുടെ കറുത്തവാവായി. അനുകരണങ്ങളില്ലാത്ത ലോകത്താണെങ്കിലും പുതിയ തലമുറ അഭിനയം കടമെടുക്കുന്നത് ജയനില്നിന്നാണ്. മലയാള സിനിമയ്ക്കു വേണ്ടെങ്കിലും മിമിക്രി കലാകാരന്മാരിലൂടെ ജയന് ഇന്നും പ്രേക്ഷക മനസുകളില്‍ നിത്യഹരിതനായകനായി ജീവിക്കുന്നു. നാഷണല്‍ ഹൈവേയില്‍ കൊല്ലം കലക്ടറേറ്റിനു സമീപം ഹൈസ്കൂള്‍ ജംഗ്ഷനു കിഴക്ക് കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു മുന്നിലൂടെ വടക്കോട്ടുള്ള ഓലയില്‍ റോഡിന് മുന്നില്‍ 'ജയന്നഗര്' എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനു തൊട്ടടുത്താണ് ജയന്റെ കുടുംബവീട്്. മലയാള സിനിമ ജയനെ മറന്നപ്പോഴും കൊല്ലം നഗരത്തില്‍ ഇരുമ്പുപാലത്തിനു സമീപം ഓലയില്‍കടവില്‍ കൊല്ലം തോടിനു തീരത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ 'ജയന് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്' ജയന് അനുസ്മരണവും അന്നദാനവും എല്ലാവര്‍ഷവും മുടക്കം കൂടാതെ നവംബര്‍ 16-ന് നടത്തിവരുന്നു. ജയന് ജനിച്ചുവളര്‍ന്ന ഓടുമേഞ്ഞ കുടുംബവീടും പറമ്പും സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങിയിരുന്നു. ജയന്റെ കിടപ്പുമുറി ഇപ്പോള്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്റെ കണ്‍സള്‍ട്ടിംഗ് റൂമാണ്. വരാന്തയിലാണെങ്കില് രോഗികളുടെ തിക്കും തിരക്കും. ആശുപത്രി അധികൃതര്‍ മതില്‍കെട്ടിത്തിരിച്ച കുടുംബവീടിന് മുന്നിലെ റോഡ് വക്കില്‍ ജയന് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജയന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തറനിരപ്പില്‍ സ്ഥാപിച്ച പ്രതിമയില്‍ ക്ലബ്ബുകാര് അനുസ്മരണദിനത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തിവരുന്നു. പ്രതിമ സ്ഥാപിക്കുന്ന സമയത്തു സിനിമാരംഗത്തുനിന്ന് പങ്കെടുത്തതു കൊല്ലംകാരനായ നടന് മുകേഷ് മാത്രമായിരുന്നു. കൊല്ലത്തെ മറ്റൊരു നടന് സുരേഷ് ഗോപി കൊല്ലം നഗരത്തില്‍ കോര്പറേഷന് സ്ഥലം അനുവദിച്ചാല്‍ ജയന്റെ പ്രതിമ സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുമെന്നു പറഞ്ഞിരുന്നു. ഇതുവരെയും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ല. ഈ അനശ്വര നടനെ ഓര്‍ക്കാനുള്ള മനസുപോലും മലയാള സിനിമാ സംഘടന കാണിക്കാറില്ല. ജയനെപ്പോലുള്ള അനശ്വര നടന്മാര്ക്ക് സ്മാരകം പ്രേക്ഷകഹൃദയങ്ങളില്‍ തന്നെയാകും. | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:20 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 11:21 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 1:51 pm | |
| സദാചാരവാദികള്‍ പൊറുക്കുക: വെടിവഴിപാട് വരുന്നു [You must be registered and logged in to see this image.]സദാചാരവാദികള്‍ പൊറുക്കുക. വെടിവഴിപാട് തുടങ്ങുകയായി. ഇത് തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കണ്ട. ആറ്റുകാല്‍ പൊങ്കാല പശ്ചാത്തലമാക്കി തിരുവനന്തപുരം നഗരത്തെ മുന്‍നിര്‍ത്തി ഒരുക്കിയ വെടിവഴിപാട് എന്ന സിനിമയുടെ ടാഗ് ലൈനാണ് സദാചാരവാദികള്‍ പൊറുക്കുക എന്ന വാക്യം. നവാഗതനായ ശംഭുപുരുഷോത്തമന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ഹിറ്റ്കൂട്ടുകെട്ട് മുരളിഗോപി-അരുണ്‍കുമാര്‍ അരവിന്ദ് ടീമും അണിചേരുന്നു. മുരളി ഗോപി പ്രധാനവേഷങ്ങളില്‍ ഒന്ന് കൈകാര്യം ചെയ്യുമ്പോള്‍ ഇതാദ്യമായി നിര്‍മ്മാതാവിന്റെ റോളിലാണ് അരുണ്‍കുമാര്‍ വെടിവഴിപാടിന്റെ ഭാഗമാകുന്നത്. [You must be registered and logged in to see this image.]തന്റെ സിനിമയില്‍ ഒരു റോള്‍ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ച് എത്തിയ ശംഭുപുരുഷോത്തമന്റെ കഥകേട്ട് ഇഷ്ടപ്പെട്ട് മുരളി ഗോപി സുഹൃത്തായ അരുണ്‍കുമാറുമായി സ്ക്രിപ്റ്റ് ചര്‍ച്ചചെയ്ത ശേഷം അദ്ദേഹം സിനിമ നിര്‍മ്മിക്കാന്‍ തയാറാകുകയായിരുന്നുവെന്ന് സംവിധായകന് പറയുന്നു. ഇന്ദ്രജിത്ത് നായകനാകുന്ന സിനിമയില്‍ മൈഥിലി, അനുശ്രീ, അനുമോള്‍ എന്നിവര്‍ നായികനിരയിലുണ്ട്. സൈജുകുറുപ്പ്, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. 24 മണിക്കൂറിനിടെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ കടന്നുവരുന്നത്. അതായത് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് മുതല്‍ അടുത്ത ദിവസം മൂന്നുമണിവരെയുള്ള കാര്യങ്ങള്‍. രണ്ട് മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള സിനിമയില്‍ പാട്ടുകളില്ല. പേര് കൊള്ളാം | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 2:01 pm | |
| മോഹന്‍ലാലിന്റെ ജീവതരിത്രം, അവതാരിക മമ്മൂട്ടി inginokke heading ezhuthiyaa nammalu chuttipovatheyulllooo
| |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 2:09 pm | |
| [You must be registered and logged in to see this image.]കാവ്യയുടെ പുതിയ രൂപവും ഭാവവും മാറി എന്നാണു പറഞ്ഞു കേള്‍ക്കുന്നത്..കണ്ടിട്ട് തമന്നയെ പോലുണ്ട് | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 2:14 pm | |
| - unnikmp wrote:
- [You must be registered and logged in to see this image.]
കാവ്യയുടെ പുതിയ രൂപവും ഭാവവും മാറി എന്നാണു പറഞ്ഞു കേള്‍ക്കുന്നത്..കണ്ടിട്ട് തമന്നയെ പോലുണ്ട് aana melinjaal thozhuthil kettumo | |
| | | unnikmp Forum Boss
| | | | Abhijit Forum Boss
| | | | unnikmp Forum Boss
| | | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 2:36 pm | |
| - unnikmp wrote:
- Abhijit wrote:
- kandittu oru original lookilla
22 ക്യാരറ്റ് ഇല്ലെങ്കിലും 1 ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ 18 ക്യാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ക്കും ഡിമാന്ടിനു ഒരു കുറവും ഇല്ല ഇന്നും ;) [You must be registered and logged in to see this image.]mathrubhumiyude ee interview vanna lakkahilulla cover photo aanithu ;) | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 2:46 pm | |
| - Abhijit wrote:
- unnikmp wrote:
- Abhijit wrote:
- kandittu oru original lookilla
22 ക്യാരറ്റ് ഇല്ലെങ്കിലും 1 ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ 18 ക്യാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ക്കും ഡിമാന്ടിനു ഒരു കുറവും ഇല്ല ഇന്നും ;) [You must be registered and logged in to see this image.] mathrubhumiyude ee interview vanna lakkahilulla cover photo aanithu ;) മേക്കപ്പ് അല്പം കുറഞ്ഞു പോയോ എന്നൊരു സംശയം ഇല്ലാതില്ല | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 3:17 pm | |
| വിനയന് ഫന്റസി വീണ്ടും - ലിറ്റില്‍ സൂപ്പര്മാന് സംവിധായകന് വിനയന് വീണ്ടുമൊരു ഫന്റസി ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. ഇത്തവണ 'ലിറ്റില്‍ സൂപ്പര്മാന്' എന്ന 3ഡി സിനിമയാണ് വിനയനൊരുക്കുന്നത്. എന്നാല്‍, പേരില്‍ പറയുന്ന, നമ്മള് കണ്ടുപരിചയിച്ച, സൂപ്പര്‍മാനുമായി ഈ ചിത്രത്തിന് ബന്ധമൊന്നുമുണ്ടായിരിക്കില്ല. അമ്മയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ അമാനുഷിക കഴിവുകള്‍ ഉണ്ടെന്നു തെളിയിച്ച ഒരു കുട്ടിയാണ് ലിറ്റില്‍ സൂപ്പര്മാന്. ഒരു നായക്കുട്ടിയാണ് ലിറ്റില്‍ സൂപ്പര്‍മാന്റെ സന്തതസഹചാരി. സമൂഹത്തിലെ അനീതിക്കെതിരെയുളള ലിറ്റില്‍ സൂപ്പര്‍മാന്റെ പോരാട്ടമാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖമായ ഡെനിയാന് സൂപ്പര്‍മാനായി വേഷമിടുന്നത്. ഡ്രാക്കുളയുടെ വിജയമാണ് വീണ്ടുമൊരു 3ഡി ചിത്രത്തിനു പ്രേരണയായതെന്ന് വിനയന് പറയുന്നു. ഡ്രാക്കുളയുടെ ഷൂട്ട് നടക്കുമ്പോള്‍ അത് വിജയമാകുമോ എന്ന സംശയമുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ പ്രേക്ഷകര്‍ തനിക്കൊപ്പമുണ്ടെന്ന വിശ്വാസമുണ്ട്. അവര്‍ക്ക് എന്താണ് നല്‍കേണ്ടതെന്ന് തനിക്ക് അറിയാമെന്നും സംവിധായകന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ;) ഹോളിവുഡിലെ സാങ്കേതിക വിദഗ്ധരുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന. മധുവും ബോളിവുഡ് താരം ജാക്കി ഷ്റോഫും താരനിരയുടെ ഭാഗമായിരിക്കും. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |