സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 19 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 19 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 19 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 19 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 19 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 19 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 19 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 19 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 19 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 19 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 19 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 19 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 19 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 19 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 19 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 19 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 19 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 19 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 19 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 19 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 19 Vote_lcapFILM News, Discussion...6 - Page 19 Voting_barFILM News, Discussion...6 - Page 19 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
AuthorMessage
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:19 pm

Ammu wrote:
വിനയന്‍ ഫന്റസി വീണ്ടും - ലിറ്റില്‍ സൂപ്പര്‍മാന്‍ FILM News, Discussion...6 - Page 19 93974 

സംവിധായകന്‍ വിനയന്‍ വീണ്ടുമൊരു ഫന്റസി ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌. ഇത്തവണ 'ലിറ്റില്‍ സൂപ്പര്‍മാന്‍' എന്ന 3ഡി സിനിമയാണ്‌ വിനയനൊരുക്കുന്നത്‌. എന്നാല്‍, പേരില്‍ പറയുന്ന, നമ്മള്‍ കണ്ടുപരിചയിച്ച, സൂപ്പര്‍മാനുമായി ഈ ചിത്രത്തിന്‌ ബന്ധമൊന്നുമുണ്ടായിരിക്കില്ല.
അമ്മയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ അമാനുഷിക കഴിവുകള്‍ ഉണ്ടെന്നു തെളിയിച്ച ഒരു കുട്ടിയാണ്‌ ലിറ്റില്‍ സൂപ്പര്‍മാന്‍. ഒരു നായക്കുട്ടിയാണ്‌ ലിറ്റില്‍ സൂപ്പര്‍മാന്റെ സന്തതസഹചാരി. സമൂഹത്തിലെ അനീതിക്കെതിരെയുളള ലിറ്റില്‍ സൂപ്പര്‍മാന്റെ പോരാട്ടമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. പുതുമുഖമായ ഡെനിയാന്‌ സൂപ്പര്‍മാനായി വേഷമിടുന്നത്‌.
ഡ്രാക്കുളയുടെ വിജയമാണ്‌ വീണ്ടുമൊരു 3ഡി ചിത്രത്തിനു പ്രേരണയായതെന്ന്‌ വിനയന്‍ പറയുന്നു. ഡ്രാക്കുളയുടെ ഷൂട്ട്‌ നടക്കുമ്പോള്‍ അത്‌ വിജയമാകുമോ എന്ന സംശയമുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ പ്രേക്ഷകര്‍ തനിക്കൊപ്പമുണ്ടെന്ന വിശ്വാസമുണ്ട്‌. അവര്‍ക്ക്‌ എന്താണ്‌ നല്‍കേണ്ടതെന്ന്‌ തനിക്ക്‌ അറിയാമെന്നും സംവിധായകന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.FILM News, Discussion...6 - Page 19 860952 ;) 
ഹോളിവുഡിലെ സാങ്കേതിക വിദഗ്‌ധരുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ടാവുമെന്നാണ്‌ സൂചന. മധുവും ബോളിവുഡ്‌ താരം ജാക്കി ഷ്‌റോഫും താരനിരയുടെ ഭാഗമായിരിക്കും. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലും ചിത്രം പുറത്തിറക്കുമെന്ന്‌ അണിയറക്കാര്‍ പറയുന്നു.
FILM News, Discussion...6 - Page 19 22974 FILM News, Discussion...6 - Page 19 860952 
FILM News, Discussion...6 - Page 19 912236 FILM News, Discussion...6 - Page 19 912236 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:20 pm

balamuralee wrote:

FILM News, Discussion...6 - Page 19 628462 FILM News, Discussion...6 - Page 19 860952 FILM News, Discussion...6 - Page 19 860952 FILM News, Discussion...6 - Page 19 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:24 pm

എബി എന്ന യുവാവിന്‍റെ വിവാഹമാണ്. വിവാഹത്തിന് മുമ്പുള്ള അയാളുടെ ദിവസങ്ങള്‍... രാത്രികള്‍...

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന സിനിമയുടെ പ്രമേയം ഇതാണ്. ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിക്കുന്ന ഈ സിനിമയില്‍ എബിയായി അഭിനയിക്കുന്നത് ജനപ്രിയനായകന്‍ ദിലീപ്. റിമ കല്ലിങ്കലാണ് നായിക.

റിലീസിന് മുമ്പേ ‘ഏഴ് സുന്ദര രാത്രികള്‍’ മെഗാഹിറ്റായിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് 5.6 കോടി രൂപയ്ക്ക് സൂര്യ ടി വി സ്വന്തമാക്കി. ഈ സിനിമയുടെ ചെലവ് അപേക്ഷിച്ച് നോക്കുമ്പോള്‍ വന്‍ ലാഭമാണ് ഇപ്പോള്‍ തന്നെ ചിത്രം നേടിയിരിക്കുന്നത്.

ഒരു റൊമാന്‍റിക് കോമഡിത്രില്ലറാണ് ഏഴ് സുന്ദരരാത്രികള്‍. സൂപ്പര്‍താര സിനിമകളേക്കാള്‍ വലിയ സാറ്റലൈറ്റ് റൈറ്റ് നേടി ഈ ചിത്രം വാര്‍ത്തകളില്‍ നിറയുമ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായും ദിലീപ് മാറുകയാണ്.
മോഹന്‍ലാലിന് 1.75 കോടി രൂപയാണ് ഇപ്പോള്‍ സാധാരണയായി ലഭിക്കുന്ന പ്രതിഫലം. മമ്മൂട്ടി 1.3 കോടി മുതല്‍ 1.7 കോടി വരെ വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് ദിലീപ് പ്രതിഫലക്കാര്യത്തില്‍ നമ്പര്‍ വണ്‍ ആയി മാറിയിരിക്കുന്നു.

ദിലീപിന് ഒരു പുതിയ ചിത്രത്തില്‍ 2.5 കോടി രൂപ പ്രതിഫലമായി ലഭിച്ചു എന്നാണ് വിവരം. ഇനി മുതല്‍ ദിലീപിന് ഇതായിരിക്കും പ്രതിഫലമെന്നും ദിലീപ് ചിത്രങ്ങളുടെ ബജറ്റ് മിനിമം എട്ടുകോടി രൂപയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മായാമോഹിനി എന്ന സിനിമയ്ക്ക് വിതരണാവകാശത്തിലെ ലാഭവിഹിതമെല്ലാം ചേര്‍ത്ത് ദിലീപിന് മൂന്നുകോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു. എന്തായാലും മലയാളത്തില്‍ പ്രതിഫലക്കാര്യത്തില്‍ അടുത്തെങ്ങും ദിലീപിനെ വെല്ലാന്‍ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ കഴിയുമെന്ന് തോന്നുന്നില്ല.

അതിനൊരു കാരണമുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ പലതും ബോക്സോഫീസില്‍ മങ്ങിയ പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ ദിലീപിന്‍റെ സിനിമകള്‍ തുടര്‍ച്ചയായി ബോക്സോഫീസില്‍ കോടികള്‍ കൊയ്യുന്നു. ഓണച്ചിത്രമായ ശൃംഗാരവേലന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. താരതമ്യേന മോശം ചിത്രമെന്ന് വിലയിരുത്തപ്പെട്ട നാടോടിമന്നന്‍ പോലും ഹിറ്റാണ്.
sathyam para aaru thannu fayaz alle....:koombinidi: :koombindi:
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:28 pm

Abhijit wrote:

FILM News, Discussion...6 - Page 19 44121 FILM News, Discussion...6 - Page 19 44121 FILM News, Discussion...6 - Page 19 44121 FILM News, Discussion...6 - Page 19 44121 FILM News, Discussion...6 - Page 19 44121 FILM News, Discussion...6 - Page 19 44121 FILM News, Discussion...6 - Page 19 44121 FILM News, Discussion...6 - Page 19 44121 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:32 pm

bharyaum bhartavaum koodi kodikal undakundallo FILM News, Discussion...6 - Page 19 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:33 pm

balamuralee wrote:
bharyaum bhartavaum koodi kodikal undakundallo FILM News, Discussion...6 - Page 19 566730 
രണ്ടായിട്ടാ കോടികള്‍ വാരുന്നത് FILM News, Discussion...6 - Page 19 143614 FILM News, Discussion...6 - Page 19 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:35 pm

മമ്മൂട്ടിയുടെ ഭാഗ്യനമ്പര്‍ ഫാന്‍സ്‌ നേതാവു സ്വന്തമാക്കി FILM News, Discussion...6 - Page 19 22974 FILM News, Discussion...6 - Page 19 22974 FILM News, Discussion...6 - Page 19 566730 

താരാരാധനയെന്നാല്‍ ഇതാണ്‌. മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഭാഗ്യ നമ്പര്‍ ലക്ഷത്തിലധികം രൂപമുടക്കി ഫാന്‍സ്‌ നേതാവ്‌ സ്വന്തമാക്കി! കെ.എല്‍. 7-ബി.സെഡ്‌-369 എന്ന നമ്പറിനാണ്‌ ഇന്നലെ കാക്കനാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ ലേലം നടന്നത്‌. രണ്ടായിരം രൂപ കെട്ടിവച്ച്‌ ലേലത്തില്‍ പങ്കെടുത്ത മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ സംസ്‌ഥാന ട്രഷററും നിര്‍മാതാവുമായ ഫൈസല്‍ ലത്തീഫാണ്‌ 1,60,000 രൂപയ്‌ക്ക് ഈ നമ്പര്‍ സ്വന്തമാക്കിയത്‌.
ഫാന്‍സിനെ മറയാക്കി മമ്മൂട്ടിയാണ്‌ ലേലം വിളിക്കുന്നതെന്ന ധാരണയില്‍ ആറ്‌ പേര്‍ ഒപ്പം കൂടിയതോടെയാണ്‌ ലേലത്തുക 1,60,000 ത്തിലെത്തിയത്‌.FILM News, Discussion...6 - Page 19 2958 FILM News, Discussion...6 - Page 19 2958  369 എന്ന നമ്പറിനോട്‌ മമ്മൂട്ടിയ്‌ക്ക് എന്നും ഇഷ്‌ടക്കൂടുതലുണ്ട്‌. പുതിയ സീരിസില്‍ ഈ നമ്പര്‍ എത്തുന്നത്‌ മുന്നെ കണക്കുകൂട്ടിയാണ്‌ മമ്മൂട്ടി പുതിയ വാഹനങ്ങള്‍ സ്വന്തമാക്കാറുമുള്ളത്‌. ആഢംബര വാഹനങ്ങളോടും ഏറ്റവും നൂതന സാങ്കേതിക വിദ്യകളോടും അടുപ്പം പുലര്‍ത്തുന്ന മമ്മൂട്ടി ഇപ്പോള്‍ ഉപയോഗിക്കുന്നത്‌ കെ.എല്‍. 7 എം. 369 എന്ന നമ്പറലിലുള്ള വാഹനമാണ്‌.
കഴിഞ്ഞ തവണ കെ.എല്‍. 7-ബി എക്‌സ് 369 എന്ന നമ്പര്‍ ലേലത്തില്‍ ഉയര്‍ന്ന തുകയ്‌ക്ക് സ്വന്തമാക്കിയത്‌ മകനും താരവുമായ ദുല്‍ക്കര്‍ സല്‍മാന്റെ പജീേറായ്‌ക്ക് വേണ്ടിയായിരുന്നു. ഫൈസല്‍ ലത്തീഫും ഇപ്പോള്‍ നമ്പര്‍ സ്വന്തമാക്കിയത്‌ പുതിയ പജീറോയ്‌ക്ക് വേണ്ടി തന്നെ. താരങ്ങളുടെ ഇഷ്‌ട നമ്പറിനായുള്ള ലേലം വിളിയ്‌ക്ക് പലപ്പോഴും കാക്കനാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസ്‌ സാക്ഷിയാകാറുണ്ട്‌. മമ്മൂട്ടി നായകനായ 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌' എന്ന സിനിമ നിര്‍മിച്ചാണ്‌ ഫാന്‍സ്‌ അസോസിഷേയന്‍ ട്രഷറര്‍ ആയ ഫൈസല്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്‌ കടന്നുവന്നത്‌.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:46 pm

paisa kalayanulla oro margangale.. fans mandanmarude karyam.. mamotty aanenl ee paisa ellam invest cheyunnu.. new hospital ennale hydrabadil inaugraute cheythu FILM News, Discussion...6 - Page 19 608472 

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:47 pm

dileepinu 2.5 kodi.. manjuvinu 1 kodi.. FILM News, Discussion...6 - Page 19 22974 

Abhijit wrote:
എബി എന്ന യുവാവിന്‍റെ വിവാഹമാണ്. വിവാഹത്തിന് മുമ്പുള്ള അയാളുടെ ദിവസങ്ങള്‍... രാത്രികള്‍...

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന സിനിമയുടെ പ്രമേയം ഇതാണ്. ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിക്കുന്ന ഈ സിനിമയില്‍ എബിയായി അഭിനയിക്കുന്നത് ജനപ്രിയനായകന്‍ ദിലീപ്. റിമ കല്ലിങ്കലാണ് നായിക.

റിലീസിന് മുമ്പേ ‘ഏഴ് സുന്ദര രാത്രികള്‍’ മെഗാഹിറ്റായിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് 5.6 കോടി രൂപയ്ക്ക് സൂര്യ ടി വി സ്വന്തമാക്കി. ഈ സിനിമയുടെ ചെലവ് അപേക്ഷിച്ച് നോക്കുമ്പോള്‍ വന്‍ ലാഭമാണ് ഇപ്പോള്‍ തന്നെ ചിത്രം നേടിയിരിക്കുന്നത്.

ഒരു റൊമാന്‍റിക് കോമഡിത്രില്ലറാണ് ഏഴ് സുന്ദരരാത്രികള്‍. സൂപ്പര്‍താര സിനിമകളേക്കാള്‍ വലിയ സാറ്റലൈറ്റ് റൈറ്റ് നേടി ഈ ചിത്രം വാര്‍ത്തകളില്‍ നിറയുമ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായും ദിലീപ് മാറുകയാണ്.
മോഹന്‍ലാലിന് 1.75 കോടി രൂപയാണ് ഇപ്പോള്‍ സാധാരണയായി ലഭിക്കുന്ന പ്രതിഫലം. മമ്മൂട്ടി 1.3 കോടി മുതല്‍ 1.7 കോടി വരെ വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് ദിലീപ് പ്രതിഫലക്കാര്യത്തില്‍ നമ്പര്‍ വണ്‍ ആയി മാറിയിരിക്കുന്നു.

ദിലീപിന് ഒരു പുതിയ ചിത്രത്തില്‍ 2.5 കോടി രൂപ പ്രതിഫലമായി ലഭിച്ചു എന്നാണ് വിവരം. ഇനി മുതല്‍ ദിലീപിന് ഇതായിരിക്കും പ്രതിഫലമെന്നും ദിലീപ് ചിത്രങ്ങളുടെ ബജറ്റ് മിനിമം എട്ടുകോടി രൂപയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മായാമോഹിനി എന്ന സിനിമയ്ക്ക് വിതരണാവകാശത്തിലെ ലാഭവിഹിതമെല്ലാം ചേര്‍ത്ത് ദിലീപിന് മൂന്നുകോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു. എന്തായാലും മലയാളത്തില്‍ പ്രതിഫലക്കാര്യത്തില്‍ അടുത്തെങ്ങും ദിലീപിനെ വെല്ലാന്‍ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ കഴിയുമെന്ന് തോന്നുന്നില്ല.

അതിനൊരു കാരണമുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ പലതും ബോക്സോഫീസില്‍ മങ്ങിയ പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ ദിലീപിന്‍റെ സിനിമകള്‍ തുടര്‍ച്ചയായി ബോക്സോഫീസില്‍ കോടികള്‍ കൊയ്യുന്നു. ഓണച്ചിത്രമായ ശൃംഗാരവേലന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. താരതമ്യേന മോശം ചിത്രമെന്ന് വിലയിരുത്തപ്പെട്ട നാടോടിമന്നന്‍ പോലും ഹിറ്റാണ്.
sathyam para aaru thannu fayaz alle....:koombinidi: :koombindi:
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 3:48 pm

midhun wrote:
paisa kalayanulla oro margangale.. fans mandanmarude karyam.. mamotty aanenl ee paisa ellam invest cheyunnu.. new hospital ennale hydrabadil inaugraute cheythu FILM News, Discussion...6 - Page 19 608472 

Ammu wrote:
മമ്മൂട്ടിയുടെ ഭാഗ്യനമ്പര്‍ ഫാന്‍സ്‌ നേതാവു സ്വന്തമാക്കി FILM News, Discussion...6 - Page 19 22974 FILM News, Discussion...6 - Page 19 22974 FILM News, Discussion...6 - Page 19 566730 

താരാരാധനയെന്നാല്‍ ഇതാണ്‌. മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഭാഗ്യ നമ്പര്‍ ലക്ഷത്തിലധികം രൂപമുടക്കി ഫാന്‍സ്‌ നേതാവ്‌ സ്വന്തമാക്കി! കെ.എല്‍. 7-ബി.സെഡ്‌-369 എന്ന നമ്പറിനാണ്‌ ഇന്നലെ കാക്കനാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ ലേലം നടന്നത്‌. രണ്ടായിരം രൂപ കെട്ടിവച്ച്‌ ലേലത്തില്‍ പങ്കെടുത്ത മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ സംസ്‌ഥാന ട്രഷററും നിര്‍മാതാവുമായ ഫൈസല്‍ ലത്തീഫാണ്‌ 1,60,000 രൂപയ്‌ക്ക് ഈ നമ്പര്‍ സ്വന്തമാക്കിയത്‌.
ഫാന്‍സിനെ മറയാക്കി മമ്മൂട്ടിയാണ്‌ ലേലം വിളിക്കുന്നതെന്ന ധാരണയില്‍ ആറ്‌ പേര്‍ ഒപ്പം കൂടിയതോടെയാണ്‌ ലേലത്തുക 1,60,000 ത്തിലെത്തിയത്‌.FILM News, Discussion...6 - Page 19 2958 FILM News, Discussion...6 - Page 19 2958  369 എന്ന നമ്പറിനോട്‌ മമ്മൂട്ടിയ്‌ക്ക് എന്നും ഇഷ്‌ടക്കൂടുതലുണ്ട്‌. പുതിയ സീരിസില്‍ ഈ നമ്പര്‍ എത്തുന്നത്‌ മുന്നെ കണക്കുകൂട്ടിയാണ്‌ മമ്മൂട്ടി പുതിയ വാഹനങ്ങള്‍ സ്വന്തമാക്കാറുമുള്ളത്‌. ആഢംബര വാഹനങ്ങളോടും ഏറ്റവും നൂതന സാങ്കേതിക വിദ്യകളോടും അടുപ്പം പുലര്‍ത്തുന്ന മമ്മൂട്ടി ഇപ്പോള്‍ ഉപയോഗിക്കുന്നത്‌ കെ.എല്‍. 7 എം. 369 എന്ന നമ്പറലിലുള്ള വാഹനമാണ്‌.
കഴിഞ്ഞ തവണ കെ.എല്‍. 7-ബി എക്‌സ് 369 എന്ന നമ്പര്‍ ലേലത്തില്‍ ഉയര്‍ന്ന തുകയ്‌ക്ക് സ്വന്തമാക്കിയത്‌ മകനും താരവുമായ ദുല്‍ക്കര്‍ സല്‍മാന്റെ പജീേറായ്‌ക്ക് വേണ്ടിയായിരുന്നു. ഫൈസല്‍ ലത്തീഫും ഇപ്പോള്‍ നമ്പര്‍ സ്വന്തമാക്കിയത്‌ പുതിയ പജീറോയ്‌ക്ക് വേണ്ടി തന്നെ. താരങ്ങളുടെ ഇഷ്‌ട നമ്പറിനായുള്ള ലേലം വിളിയ്‌ക്ക് പലപ്പോഴും കാക്കനാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസ്‌ സാക്ഷിയാകാറുണ്ട്‌. മമ്മൂട്ടി നായകനായ 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌' എന്ന സിനിമ നിര്‍മിച്ചാണ്‌ ഫാന്‍സ്‌ അസോസിഷേയന്‍ ട്രഷറര്‍ ആയ ഫൈസല്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്‌ കടന്നുവന്നത്‌.
FILM News, Discussion...6 - Page 19 811586 FILM News, Discussion...6 - Page 19 811586 FILM News, Discussion...6 - Page 19 811586 മരുമകന്‍ കാര്‍ഡിയോളജിസ്റ്റ് അല്ലെ FILM News, Discussion...6 - Page 19 855112 FILM News, Discussion...6 - Page 19 855112 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 4:55 pm

Ammu wrote:
വിനയന്‍ ഫന്റസി വീണ്ടും - ലിറ്റില്‍ സൂപ്പര്‍മാന്‍ FILM News, Discussion...6 - Page 19 93974 

സംവിധായകന്‍ വിനയന്‍ വീണ്ടുമൊരു ഫന്റസി ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌. ഇത്തവണ 'ലിറ്റില്‍ സൂപ്പര്‍മാന്‍' എന്ന 3ഡി സിനിമയാണ്‌ വിനയനൊരുക്കുന്നത്‌. എന്നാല്‍, പേരില്‍ പറയുന്ന, നമ്മള്‍ കണ്ടുപരിചയിച്ച, സൂപ്പര്‍മാനുമായി ഈ ചിത്രത്തിന്‌ ബന്ധമൊന്നുമുണ്ടായിരിക്കില്ല.
അമ്മയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ അമാനുഷിക കഴിവുകള്‍ ഉണ്ടെന്നു തെളിയിച്ച ഒരു കുട്ടിയാണ്‌ ലിറ്റില്‍ സൂപ്പര്‍മാന്‍. ഒരു നായക്കുട്ടിയാണ്‌ ലിറ്റില്‍ സൂപ്പര്‍മാന്റെ സന്തതസഹചാരി. സമൂഹത്തിലെ അനീതിക്കെതിരെയുളള ലിറ്റില്‍ സൂപ്പര്‍മാന്റെ പോരാട്ടമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. പുതുമുഖമായ ഡെനിയാന്‌ സൂപ്പര്‍മാനായി വേഷമിടുന്നത്‌.
ഡ്രാക്കുളയുടെ വിജയമാണ്‌ വീണ്ടുമൊരു 3ഡി ചിത്രത്തിനു പ്രേരണയായതെന്ന്‌ വിനയന്‍ പറയുന്നു. ഡ്രാക്കുളയുടെ ഷൂട്ട്‌ നടക്കുമ്പോള്‍ അത്‌ വിജയമാകുമോ എന്ന സംശയമുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ പ്രേക്ഷകര്‍ തനിക്കൊപ്പമുണ്ടെന്ന വിശ്വാസമുണ്ട്‌. അവര്‍ക്ക്‌ എന്താണ്‌ നല്‍കേണ്ടതെന്ന്‌ തനിക്ക്‌ അറിയാമെന്നും സംവിധായകന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.FILM News, Discussion...6 - Page 19 860952 ;) 
ഹോളിവുഡിലെ സാങ്കേതിക വിദഗ്‌ധരുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ടാവുമെന്നാണ്‌ സൂചന. മധുവും ബോളിവുഡ്‌ താരം ജാക്കി ഷ്‌റോഫും താരനിരയുടെ ഭാഗമായിരിക്കും. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലും ചിത്രം പുറത്തിറക്കുമെന്ന്‌ അണിയറക്കാര്‍ പറയുന്നു.
FILM News, Discussion...6 - Page 19 22974 FILM News, Discussion...6 - Page 19 860952 
FILM News, Discussion...6 - Page 19 292828 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 4:56 pm

ROHITH NAMBIAR wrote:

FILM News, Discussion...6 - Page 19 2958 FILM News, Discussion...6 - Page 19 2958 FILM News, Discussion...6 - Page 19 2958 FILM News, Discussion...6 - Page 19 2958 FILM News, Discussion...6 - Page 19 2958 FILM News, Discussion...6 - Page 19 2958 FILM News, Discussion...6 - Page 19 2958 അടുത്തയാള്‍ എത്തിയല്ലോ FILM News, Discussion...6 - Page 19 860952 FILM News, Discussion...6 - Page 19 860952 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 4:56 pm

balamuralee wrote:
innale oru hindi film kandu 'Grand masthi' . trrivandrum lodge okke ethrayo bhedam FILM News, Discussion...6 - Page 19 566730 

FILM News, Discussion...6 - Page 19 292828  njan kandu...
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 5:13 pm

krish 3 kandu...........super
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 5:33 pm

Greeeeeshma wrote:

krish 3 kandu...........super

FILM News, Discussion...6 - Page 19 272323 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 5:35 pm

midhun wrote:
dileepinu 2.5 kodi.. manjuvinu 1 kodi.. FILM News, Discussion...6 - Page 19 22974 

Abhijit wrote:
എബി എന്ന യുവാവിന്‍റെ വിവാഹമാണ്. വിവാഹത്തിന് മുമ്പുള്ള അയാളുടെ ദിവസങ്ങള്‍... രാത്രികള്‍...

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന സിനിമയുടെ പ്രമേയം ഇതാണ്. ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിക്കുന്ന ഈ സിനിമയില്‍ എബിയായി അഭിനയിക്കുന്നത് ജനപ്രിയനായകന്‍ ദിലീപ്. റിമ കല്ലിങ്കലാണ് നായിക.

റിലീസിന് മുമ്പേ ‘ഏഴ് സുന്ദര രാത്രികള്‍’ മെഗാഹിറ്റായിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് 5.6 കോടി രൂപയ്ക്ക് സൂര്യ ടി വി സ്വന്തമാക്കി. ഈ സിനിമയുടെ ചെലവ് അപേക്ഷിച്ച് നോക്കുമ്പോള്‍ വന്‍ ലാഭമാണ് ഇപ്പോള്‍ തന്നെ ചിത്രം നേടിയിരിക്കുന്നത്.

ഒരു റൊമാന്‍റിക് കോമഡിത്രില്ലറാണ് ഏഴ് സുന്ദരരാത്രികള്‍. സൂപ്പര്‍താര സിനിമകളേക്കാള്‍ വലിയ സാറ്റലൈറ്റ് റൈറ്റ് നേടി ഈ ചിത്രം വാര്‍ത്തകളില്‍ നിറയുമ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായും ദിലീപ് മാറുകയാണ്.
മോഹന്‍ലാലിന് 1.75 കോടി രൂപയാണ് ഇപ്പോള്‍ സാധാരണയായി ലഭിക്കുന്ന പ്രതിഫലം. മമ്മൂട്ടി 1.3 കോടി മുതല്‍ 1.7 കോടി വരെ വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് ദിലീപ് പ്രതിഫലക്കാര്യത്തില്‍ നമ്പര്‍ വണ്‍ ആയി മാറിയിരിക്കുന്നു.

ദിലീപിന് ഒരു പുതിയ ചിത്രത്തില്‍ 2.5 കോടി രൂപ പ്രതിഫലമായി ലഭിച്ചു എന്നാണ് വിവരം. ഇനി മുതല്‍ ദിലീപിന് ഇതായിരിക്കും പ്രതിഫലമെന്നും ദിലീപ് ചിത്രങ്ങളുടെ ബജറ്റ് മിനിമം എട്ടുകോടി രൂപയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മായാമോഹിനി എന്ന സിനിമയ്ക്ക് വിതരണാവകാശത്തിലെ ലാഭവിഹിതമെല്ലാം ചേര്‍ത്ത് ദിലീപിന് മൂന്നുകോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു. എന്തായാലും മലയാളത്തില്‍ പ്രതിഫലക്കാര്യത്തില്‍ അടുത്തെങ്ങും ദിലീപിനെ വെല്ലാന്‍ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ കഴിയുമെന്ന് തോന്നുന്നില്ല.

അതിനൊരു കാരണമുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ പലതും ബോക്സോഫീസില്‍ മങ്ങിയ പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ ദിലീപിന്‍റെ സിനിമകള്‍ തുടര്‍ച്ചയായി ബോക്സോഫീസില്‍ കോടികള്‍ കൊയ്യുന്നു. ഓണച്ചിത്രമായ ശൃംഗാരവേലന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. താരതമ്യേന മോശം ചിത്രമെന്ന് വിലയിരുത്തപ്പെട്ട നാടോടിമന്നന്‍ പോലും ഹിറ്റാണ്.
sathyam para aaru thannu fayaz alle....:koombinidi: :koombindi:
dileep manjuvine kochaakkaan swayam irakkiya vaarthayaakum FILM News, Discussion...6 - Page 19 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 5:41 pm

dileepinu athreyum undu ennanu kettathu.. oru interviewvil dileep athu sammathikukayum cheythu.. dileep prathiphalamayi ernakulam theater share aanu avshyapedarullathu.. appol padam super hit aayal dileepinu 2.5 kodiyil adhikam kittum FILM News, Discussion...6 - Page 19 855112 

Abhijit wrote:
midhun wrote:
dileepinu 2.5 kodi.. manjuvinu 1 kodi.. FILM News, Discussion...6 - Page 19 22974 

dileep manjuvine kochaakkaan swayam irakkiya vaarthayaakum FILM News, Discussion...6 - Page 19 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 5:43 pm

midhun wrote:
dileepinu athreyum undu ennanu kettathu.. oru interviewvil dileep athu sammathikukayum cheythu.. dileep prathiphalamayi ernakulam theater share aanu avshyapedarullathu.. appol padam super hit aayal dileepinu 2.5 kodiyil adhikam kittum FILM News, Discussion...6 - Page 19 855112 

Abhijit wrote:
dileep manjuvine kochaakkaan swayam irakkiya vaarthayaakum FILM News, Discussion...6 - Page 19 143614 
mikkavaaarum padangalokke dileep thanneyalle nirmmikkunnathu....vide ee randarakodi projectil fayazinte role enthaannum kootti vaayaikkanam FILM News, Discussion...6 - Page 19 421801 
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 5:45 pm

Greeeeeshma wrote:

krish 3 kandu...........super
ayyyeeeeeeeeeeeee eniksihtayiillaaaaaaaaa.graphics FILM News, Discussion...6 - Page 19 352966 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 5:52 pm

Mansoor wrote:
Greeeeeshma wrote:

krish 3 kandu...........super
ayyyeeeeeeeeeeeee eniksihtayiillaaaaaaaaa.graphics FILM News, Discussion...6 - Page 19 352966 
+1111

pakshe trailer kande expect cheytatinekkalum better aayirunnu.....FILM News, Discussion...6 - Page 19 272323 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 5:59 pm

ROHITH NAMBIAR wrote:
balamuralee wrote:
innale oru hindi film kandu 'Grand masthi' . trrivandrum lodge okke ethrayo bhedam FILM News, Discussion...6 - Page 19 566730 
FILM News, Discussion...6 - Page 19 292828  njan kandu...
enagne undayirunnu FILM News, Discussion...6 - Page 19 143614 ;) 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 6:02 pm

balamuralee wrote:
ROHITH NAMBIAR wrote:
FILM News, Discussion...6 - Page 19 292828  njan kandu...
enagne undayirunnu FILM News, Discussion...6 - Page 19 143614 ;) 

FILM News, Discussion...6 - Page 19 60367  ;) 
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 6:11 pm

ROHITH NAMBIAR wrote:
Mansoor wrote:
ayyyeeeeeeeeeeeee eniksihtayiillaaaaaaaaa.graphics FILM News, Discussion...6 - Page 19 352966 
+1111

pakshe trailer kande expect cheytatinekkalum better aayirunnu.....FILM News, Discussion...6 - Page 19 272323 
songsum valare moshyairunnuuuuuuuuuu FILM News, Discussion...6 - Page 19 356913 FILM News, Discussion...6 - Page 19 356913 FILM News, Discussion...6 - Page 19 356913 
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 6:11 pm

balamuralee wrote:
ROHITH NAMBIAR wrote:
FILM News, Discussion...6 - Page 19 292828  njan kandu...
enagne undayirunnu FILM News, Discussion...6 - Page 19 143614 ;) 
njanum innu kandallooooooooo FILM News, Discussion...6 - Page 19 292828 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 EmptyMon Nov 11, 2013 6:15 pm

Mansoor wrote:
balamuralee wrote:
enagne undayirunnu FILM News, Discussion...6 - Page 19 143614 ;) 
njanum innu kandallooooooooo FILM News, Discussion...6 - Page 19 292828 
oh valya kaaryonnum illa...FILM News, Discussion...6 - Page 19 352966 
Back to top Go down
Sponsored content

FILM News, Discussion...6 - Page 19 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 19 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 19 of 40Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: