സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 11 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 11 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 11 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 11 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 11 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 11 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 11 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 11 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 11 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 11 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 11 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 11 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 11 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 11 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 11 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 11 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 11 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 11 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 11 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 11 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 7 ... 10, 11, 12 ... 25 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 11:37 am

Binu wrote:
Ammu wrote:
സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പിലേക്ക് കാറോടിച്ചു പോകാനൊരുങ്ങുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.FILM News, Discussion...6 - Page 11 247158 FILM News, Discussion...6 - Page 11 240242  അടുത്ത വര്‍ഷം ജൂണ്‍ 15നു മൂവര്‍സംഘം യാത്ര തിരിക്കും.

കന്യാകുമാരിയില്‍നിന്നു യാത്രയുടെ തുടക്കം. അവിടെനിന്നു ഗൊരഖ്പൂരിലേക്ക്. ഇന്ത്യ കടന്നാല്‍ നേപ്പാള്‍ വഴി ടിബറ്റ്. കടുത്ത മഞ്ഞില്ലെങ്കില്‍ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ പോകും. അവിടെനിന്നു മാനസസരോവറിലേക്ക്. പിന്നീട് ചൈനയിലൂടെ തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങള്‍ വഴി  റഷ്യയിലൂടെ യൂറോപ്പിലേക്ക്.

അന്‍പതു ദിവസത്തെ യാത്രയില്‍ ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിലൂടെയാണു സഞ്ചാരം. സാഹസിക യാത്രകളിലൂടെ ഇന്ത്യയില്‍ പല ദൂരങ്ങള്‍ കീഴടക്കിയ ദുബായ് പോര്‍ട്ട് വേള്‍ഡ് മുന്‍ ജനറല്‍ മാനേജര്‍ സുരേഷ് ജോസഫാണ് സഹയാത്രികരിലൊരാള്‍. മറ്റൊരാള്‍ കൂട്ടുകാരനായ ബൈജുവും. ലഡാക്കില്‍നിന്നു കന്യാകുമാരിയിലേക്കു കുറഞ്ഞ സമയത്തിനുള്ളില്‍ സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്ത വ്യക്തിയാണു മുന്‍ ഡിജിപി എം.കെ. ജോസഫിന്റെ മകന്‍ കൂടിയായ സുരേഷ് ജോസഫ്.

യാത്രയ്ക്കായി വിപുലമായ തയാറെടുപ്പിലാണു സംഘം. പജീറോയുടെ പഴയൊരു കാര്‍ ഇതിനായി വാങ്ങാന്‍ ഒരുങ്ങുകയാണ്. ചൈനയില്‍ യാത്രയ്ക്കിടെ ഒരു ഗൈഡും പൊലീസ് എസ്കോര്‍ട്ടും നിര്‍ബന്ധമാണ്. ഇതിന്റെ ചെലവും സഞ്ചാരികള്‍ കൊടുക്കണം. 22 രാജ്യങ്ങളിലെ വീസ നേരത്തേ എടുക്കണം.  ദിലീപ് നായകനായ ഏഴു സുന്ദര രാത്രികളുടെ ചിത്രീകരണത്തിലാണു ലാല്‍ ജോസ്. ഇൌ ചിത്രത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വിക്രമാദിത്യന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഫസ്റ്റ് പ്രിന്റാക്കിയശേഷമാണ് യാത്രയ്ക്കായി ഡ്രൈവിങ് സീറ്റിലേക്കു കയറുക. 20,000 കിലോമീറ്റര്‍ ദൂരമാണ് ലക്ഷ്യം. FILM News, Discussion...6 - Page 11 808463 

’’തികച്ചും സാഹസികമായ യാത്ര തന്നെയാണ്. ഞാന്‍ വില്‍പത്രം വരെ എഴുതിവച്ചാണു പോകുന്നത്. ലോകസമാധാനം, ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം, കേരള ടൂറിസം- ഇൌ മൂന്നു സന്ദേശങ്ങളും സംഭവങ്ങളും യാത്രയുടെ അടിസ്ഥാനഘടകമാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ അതതു മേഖലകളില്‍ കാണണമെന്നു താല്‍പ്പര്യമുണ്ട്.  ഒപ്പം ആ നാട്ടിലെ തദ്ദേശീയമായ സിനിമാ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും-ലാല്‍ ജോസ് പറഞ്ഞു.
Pulliye contact cheythu yathravivaranam live aayi ittalo???FILM News, Discussion...6 - Page 11 287716 FILM News, Discussion...6 - Page 11 287716 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 
ഐഡിയ FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 143614 ലാല്‍ ജോസ് വലിയ യാത്ര പ്രിയനാ.FILM News, Discussion...6 - Page 11 240242 ..ഒരിയ്ക്കല്‍ ചെന്നൈയില്‍ സെന്റ്‌ തോമസ്‌ മൌന്റില്‍ വെച്ച് ഞങ്ങള്‍ കണ്ടിരുന്നു..FILM News, Discussion...6 - Page 11 143614 .ഒരു പാട് സ്ഥലങ്ങള്‍ ഒക്കെ സന്ദര്‍ശിച്ചു വരുന്ന വഴിയാണത്രേ.FILM News, Discussion...6 - Page 11 5267 ..കൂടെ കൂട്ടുകാരും ഉണ്ടായിരുന്നു FILM News, Discussion...6 - Page 11 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 11:38 am

kaaat wrote:

FILM News, Discussion...6 - Page 11 608472 FILM News, Discussion...6 - Page 11 272323 FILM News, Discussion...6 - Page 11 811586 

FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 550239  കാറ്റേ FILM News, Discussion...6 - Page 11 941705 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 12:01 pm

Ammu wrote:
Binu wrote:
Pulliye contact cheythu yathravivaranam live aayi ittalo???FILM News, Discussion...6 - Page 11 287716 FILM News, Discussion...6 - Page 11 287716 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 
ഐഡിയ FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 143614 ലാല്‍ ജോസ് വലിയ യാത്ര പ്രിയനാ.FILM News, Discussion...6 - Page 11 240242 ..ഒരിയ്ക്കല്‍ ചെന്നൈയില്‍ സെന്റ്‌ തോമസ്‌ മൌന്റില്‍ വെച്ച് ഞങ്ങള്‍ കണ്ടിരുന്നു..FILM News, Discussion...6 - Page 11 143614 .ഒരു പാട് സ്ഥലങ്ങള്‍ ഒക്കെ സന്ദര്‍ശിച്ചു വരുന്ന വഴിയാണത്രേ.FILM News, Discussion...6 - Page 11 5267 ..കൂടെ കൂട്ടുകാരും ഉണ്ടായിരുന്നു FILM News, Discussion...6 - Page 11 855112 
Abhilash Tomy paykappalil lokam chuttiyappol pulli blog ittirunnu...athu copy cheythu ivde paste cheyathlo ennukaruthiyathaa....Pakshe pakuthy ayappozha njan vayichu thudangiyathu FILM News, Discussion...6 - Page 11 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 12:05 pm

Binu wrote:
Ammu wrote:
ഐഡിയ FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 143614 ലാല്‍ ജോസ് വലിയ യാത്ര പ്രിയനാ.FILM News, Discussion...6 - Page 11 240242 ..ഒരിയ്ക്കല്‍ ചെന്നൈയില്‍ സെന്റ്‌ തോമസ്‌ മൌന്റില്‍ വെച്ച് ഞങ്ങള്‍ കണ്ടിരുന്നു..FILM News, Discussion...6 - Page 11 143614 .ഒരു പാട് സ്ഥലങ്ങള്‍ ഒക്കെ സന്ദര്‍ശിച്ചു വരുന്ന വഴിയാണത്രേ.FILM News, Discussion...6 - Page 11 5267 ..കൂടെ കൂട്ടുകാരും ഉണ്ടായിരുന്നു FILM News, Discussion...6 - Page 11 855112 
Abhilash Tomy paykappalil lokam chuttiyappol pulli blog ittirunnu...athu copy cheythu ivde paste cheyathlo ennukaruthiyathaa....Pakshe pakuthy ayappozha njan vayichu thudangiyathu FILM News, Discussion...6 - Page 11 855112 
അതെയോ..FILM News, Discussion...6 - Page 11 912236 .രസകരമായിരിക്കും പായ്ക്കപ്പല്‍ യാത്ര യുടെ വിവരണം ഒക്കെ വായിയ്ക്കുവാന്‍ FILM News, Discussion...6 - Page 11 1279423124 FILM News, Discussion...6 - Page 11 1279423124 whistle 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 12:11 pm

Ammu wrote:
Binu wrote:
Abhilash Tomy paykappalil lokam chuttiyappol pulli blog ittirunnu...athu copy cheythu ivde paste cheyathlo ennukaruthiyathaa....Pakshe pakuthy ayappozha njan vayichu thudangiyathu FILM News, Discussion...6 - Page 11 855112 
അതെയോ..FILM News, Discussion...6 - Page 11 912236 .രസകരമായിരിക്കും പായ്ക്കപ്പല്‍ യാത്ര യുടെ വിവരണം ഒക്കെ വായിയ്ക്കുവാന്‍ FILM News, Discussion...6 - Page 11 1279423124 FILM News, Discussion...6 - Page 11 1279423124 whistle 
ennapoyi vayicho....
dha

[You must be registered and logged in to see this link.]

Ennalum ottakku oru paykappalil lokam chuttuka ennu vechal guts immini venam FILM News, Discussion...6 - Page 11 559487 FILM News, Discussion...6 - Page 11 559487 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 12:15 pm

Binu wrote:
Ammu wrote:
അതെയോ..FILM News, Discussion...6 - Page 11 912236 .രസകരമായിരിക്കും പായ്ക്കപ്പല്‍ യാത്ര യുടെ വിവരണം ഒക്കെ വായിയ്ക്കുവാന്‍ FILM News, Discussion...6 - Page 11 1279423124 FILM News, Discussion...6 - Page 11 1279423124 whistle 
ennapoyi vayicho....
dha

[You must be registered and logged in to see this link.]

Ennalum ottakku oru paykappalil lokam chuttuka ennu vechal guts immini venam FILM News, Discussion...6 - Page 11 559487 FILM News, Discussion...6 - Page 11 559487 
FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 550239  ബിനു..FILM News, Discussion...6 - Page 11 362995 ..വായിക്കണം...FILM News, Discussion...6 - Page 11 293160318 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 12:17 pm

Ammu wrote:
kaaat wrote:

FILM News, Discussion...6 - Page 11 608472 FILM News, Discussion...6 - Page 11 272323 FILM News, Discussion...6 - Page 11 811586 

FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 912236 FILM News, Discussion...6 - Page 11 550239  കാറ്റേ FILM News, Discussion...6 - Page 11 941705 
nice work FILM News, Discussion...6 - Page 11 272323
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 1:59 pm

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 2:04 pm

ranjith wrote:
[You must be registered and logged in to see this image.]
FILM News, Discussion...6 - Page 11 608472
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 6:49 pm

സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ സിനിമയിലേയ്ക്ക് FILM News, Discussion...6 - Page 11 22974 

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം മിനിമോളുടെ അച്ഛന്‍ നവംബര്‍ ആദ്യവാരം തിയ്യേറ്ററുകളിലേയ്ക്ക്. പുതിയ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ വര്‍ഷയും അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തില്‍ എട്ട് നായികമാരുടെ നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ എട്ട് ഗാനങ്ങള്‍, എട്ട് സംഘട്ടനം എന്നിവയും സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്നുണ്ട്.

മനോരോഗത്തിന് അടിമപ്പെട്ട അച്ഛന്റെയും മകളുടെയും കഥയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ചിത്രത്തിലെ അഭിനയം മുതല്‍ സാങ്കേതിക വശങ്ങള്‍വരെ സ്വന്തമായി ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ഓരോ സിനിമയും ഇറങ്ങിയ ശേഷം വാര്‍ത്തകളില്‍ താരമാണ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 6:57 pm

midhun wrote:
സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ സിനിമയിലേയ്ക്ക് FILM News, Discussion...6 - Page 11 22974 

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം മിനിമോളുടെ അച്ഛന്‍ നവംബര്‍ ആദ്യവാരം തിയ്യേറ്ററുകളിലേയ്ക്ക്. പുതിയ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ വര്‍ഷയും അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തില്‍ എട്ട് നായികമാരുടെ നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ എട്ട് ഗാനങ്ങള്‍, എട്ട് സംഘട്ടനം എന്നിവയും സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്നുണ്ട്.

മനോരോഗത്തിന് അടിമപ്പെട്ട അച്ഛന്റെയും മകളുടെയും കഥയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ചിത്രത്തിലെ അഭിനയം മുതല്‍ സാങ്കേതിക വശങ്ങള്‍വരെ സ്വന്തമായി ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ഓരോ സിനിമയും ഇറങ്ങിയ ശേഷം വാര്‍ത്തകളില്‍ താരമാണ്.
pandithanu oru makan alle ullathu??FILM News, Discussion...6 - Page 11 783272 FILM News, Discussion...6 - Page 11 415853 FILM News, Discussion...6 - Page 11 156720 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 6:58 pm

മലയാള സിനിമയുടെ വ്യാകരണങ്ങളെ പൊളിച്ചെഴുതിയ മണിച്ചിത്രത്താഴിന് ഈ ഡിസംബര്‍ 25 ന് ഇരുപതു വയസു തികയുന്നു. മലയാളികള്‍ക്ക് എന്നും അദ്ഭുതത്തോടെയും കൌതുകത്തോടെയും മാത്രമേ ആ സിനിമയെ കാണാന്‍ കഴിയൂ. സംവിധാന മികവിലും തിരക്കഥയുടെ മേന്മയിലും കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരുടെ പ്രതിഭയിലും ഇത്രയേറെ പൂര്‍ണത അനുഭവിക്കാവുന്ന മറ്റൊരു മലയാള സിനിമ ചൂണ്ടിക്കാട്ടുക പ്രയാസം.

അതുകൊണ്ടാകാം, മണിച്ചിത്രത്താഴ് എന്ന സിനിമയുടെ കഥയെ മുന്നോട്ടുകൊണ്ടുപോയ പ്രധാന കഥാപാത്രങ്ങളിലൊരാളായ ഡോ. സണ്ണി പുനര്‍ജനിക്കുന്നത്- മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രമാണ് മണിച്ചിത്രത്താഴിന്റെ സെക്കന്‍ഡ് യൂണിറ്റ് സംവിധായകരിലൊരാളായിരുന്ന പ്രിയദര്‍ശന്റെ പുതിയ ചിത്രമായ ഗീതാഞ്ജലിയിലെ നായകന്‍. ഡോ. സണ്ണിയുടെ പിറവിയെപ്പറ്റി മണിച്ചിത്രത്താഴിന്റെ സംവിധായകന്‍ ഫാസില്‍ മനസു തുറക്കുന്നു:

. ഡോ. സണ്ണി വീണ്ടും എത്തുമ്പോള്‍
പ്രിയന്റെ സിനിമയില്‍ ഡോ. സണ്ണിയെ നായകനാക്കാന്‍ അനുവാദം തരണമെന്നു പറഞ്ഞു മോഹന്‍ലാല്‍ എന്നെ വിളിച്ചിരുന്നു. മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ലാത്തതുകൊണ്ടും ആ കഥയുമായി ഒരു ബന്ധവുമില്ലാത്തതുകൊണ്ടും എന്റെ അനുവാദം ആവശ്യമില്ലെന്നാണു ഞാന്‍ പറഞ്ഞത്. മധുവിനോട് (മധുമുട്ടം) പറയണമെന്നും നിര്‍ദേശിച്ചിരുന്നു. പിന്നാലെ പ്രിയദര്‍ശനും വിളിച്ചു. ഡോ. സണ്ണിയെ വീണ്ടും കാണുന്നതില്‍ സന്തോഷം.

.ഡിസംബര്‍ 25 ന്റെ ഓര്‍മകള്‍
1980 ഡിസംബര്‍ 25 നായിരുന്നു എന്റെ ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തത്. മണിച്ചിത്രത്താഴിന്റെ കഥാചര്‍ച്ചയൊക്കെ കഴിഞ്ഞ് ചിത്രീകരണം തുടങ്ങാനിരിക്കേ, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനു നിര്‍ബന്ധം- ഡിസംബര്‍ 25 നു തന്നെ ചിത്രം റിലീസ് ചെയ്യണമെന്ന്. ഒരു തറവാട് കേന്ദ്രമാക്കിയുള്ള സിനിമയാണ്. മുഴുവന്‍ കഥാപാത്രങ്ങളും ഒരേസമയം അവിടെയുണ്ടാകും. ഒന്നോ രണ്ടോ പേരുടെ ഷൂട്ടിങ് നടക്കുമ്പോള്‍ മറ്റുള്ളവര്‍ വെറുതേയിരിക്കണം. അത് ഒഴിവാക്കാനാണ് രണ്ടാം യൂണിറ്റ് എന്ന നിലയില്‍ പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ധിഖ് ലാല്‍ എന്നിവരെ ഉള്‍പ്പെടുത്തിയത്.

ഞാന്‍ മോഹന്‍ലാലിന്റെയും നെടുമുടിയുടെയും ഭാഗം ഷൂട്ട് ചെയ്യുമ്പോള്‍ പ്രിയന്‍ ശോഭനയുടെ ഭാഗമാകും ചെയ്യുക, സിദ്ധിഖ് ലാല്‍ ഇന്നസെന്റിന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യും. സെക്കന്‍ഡ് യൂണിറ്റ് സിനിമയിലെ 10 ശതമാനം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. ഇതു മാര്‍ക്കറ്റിങ് പബ്ളിസിറ്റിക്കുവേണ്ടി കൂടി ചെയ്ത തന്ത്രമാണ്.

. സണ്ണിയെ കണ്ടെത്തുന്നു
ചിത്രത്തിലെ പ്രധാന കഥാപാത്രം നാഗവല്ലിയെന്ന ഗംഗയാണെങ്കിലും കഥയെ മുന്നോട്ടുകൊണ്ടുപോകുന്നതും ഗംഗയുടെ കഥ പറയുന്നതുമെല്ലാം ഡോ. സണ്ണി ജോസഫാണ്. അമേരിക്കയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ഉന്നതപഠനം നടത്തുകയും ഗോള്‍ഡ് മെഡല്‍ നേടുകയും ചെയ്ത കഥാപാത്രമാണ് ഡോ. സണ്ണി. നകുലന്റെ ആത്മമിത്രം. ഡോ. സണ്ണിയെക്കുറിച്ചു ചര്‍ച്ച ചെയ്ത ഞങ്ങള്‍ വളരെ ഗവേഷണം ചെയ്താണ് ആ കഥാപാത്രത്തെ രൂപപ്പെടുത്തിയത്.

മനഃശാസ്ത്ര വിദഗ്ധരോടു സംസാരിച്ചും പുസ്തകങ്ങള്‍ വായിച്ചും കുറേയേറെ ധാരണയുണ്ടാക്കി. ഇത്രയധികം അറിവും പരിചയവുമുള്ള മനഃശാസ്ത്രജ്ഞന്‍ ഒരിക്കലും മസിലു പിടിച്ചു നില്‍ക്കേണ്ടയാളല്ല. ഡൌണ്‍ ടു എര്‍ത്ത്. അങ്ങനെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അതുവരെ ടൈറ്റ് ആയി നിന്ന അന്തരീക്ഷം നര്‍മത്തിലൂടെ അയച്ചുകൊണ്ടുവരാനും കഴിയും.

ശബരിമലയില്‍ പോയിട്ടു കാവിവേഷം ധരിച്ചു മാടമ്പള്ളി തറവാട്ടിലെത്തുന്ന ഡോ. സണ്ണി ഒറ്റക്കാഴ്ചയില്‍ ഒരുതരം എക്സന്‍ട്രിക് ആണെന്നു പ്രേക്ഷകനു തോന്നണം. കാരണം, ദീര്‍ഘനാള്‍ മനോരോഗികളോട് ഇടപെട്ടും മനഃശാസ്ത്രസംബന്ധമായ കാര്യങ്ങള്‍ മാത്രം ചെയ്തും ജീവിക്കുന്നയാള്‍ കുറേക്കഴിയുമ്പോള്‍ മാനസികമായി വ്യത്യസ്തതലത്തിലാകുമെന്ന് പലരുമായുള്ള ചര്‍ച്ചയിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. സാധാരണ മാനസികനിലയാകില്ല അയാള്‍ക്ക്.

ഞങ്ങള്‍ സംസാരിച്ച പല മാനസികരോഗവിദഗ്ധരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് ഡോ. സണ്ണിയെ. കഥയുടെ വണ്‍ലൈന്‍ മുതല്‍ ഡോ. സണ്ണി ഞങ്ങളോടൊപ്പമുണ്ടായിരുന്നു, ഇപ്പോള്‍ പ്രേക്ഷകര്‍ക്കൊപ്പവും.

സിനിമയുടെ കഥയില്‍ പ്രധാന വഴിത്തിരിവുകള്‍ സൃഷ്ടിക്കുകയും സിനിമയെ ഒരു റൊമാന്റിക് ക്ളൈമാക്സില്‍ എത്തിക്കുകയും ചെയ്യുന്ന കഥാപാത്രമെന്ന നിലയില്‍ ഡോ. സണ്ണിയെ മനോഹരമായും ആയാസരഹിതമായും അവതരിപ്പിക്കാന്‍ മോഹന്‍ലാലിനു കഴിഞ്ഞു.

. ഇനി മണിച്ചിത്രത്താഴ് ചെയ്താല്‍ സണ്ണി ആരായിരിക്കും?
ആ ചോദ്യത്തിനു പ്രസക്തിയില്ല. അതു കഴിഞ്ഞ കാര്യമാണ്. ഇനി ആ സിനിമയിലെ പല കഥാപാത്രങ്ങളെയും ചെയ്യാന്‍ പറ്റുന്ന താരങ്ങളെ കണ്ടെത്താനാകില്ല. ഏറ്റവുമാദ്യം ആവശ്യമായ ഗംഗയെ ആര് അവതരിപ്പിക്കുമെന്നതാണ് പ്രശ്നം. ആകാരഭംഗിയും അഭിനയപാടവവും നൃത്തവൈഭവവും ഒത്തിണങ്ങിയ മറ്റൊരാളെ സങ്കല്‍പിക്കാന്‍ പോലുമാകില്ല. മണിച്ചിത്രത്താഴ് മറ്റു ഭാഷകളില്‍ എടുത്തപ്പോള്‍ തന്നെ മനസിലായല്ലോ, മണിച്ചിത്രത്താഴ് എന്തുകൊണ്ട് വേറിട്ടു നില്‍ക്കുന്നുവെന്ന്...
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 7:07 pm

kuzhapikunna chodyamoke chodikathe.. pandithanu thanne athonnum thittamilla FILM News, Discussion...6 - Page 11 143614 

Ammu wrote:
midhun wrote:
സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ സിനിമയിലേയ്ക്ക് FILM News, Discussion...6 - Page 11 22974 

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം മിനിമോളുടെ അച്ഛന്‍ നവംബര്‍ ആദ്യവാരം തിയ്യേറ്ററുകളിലേയ്ക്ക്. പുതിയ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ വര്‍ഷയും അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തില്‍ എട്ട് നായികമാരുടെ നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ എട്ട് ഗാനങ്ങള്‍, എട്ട് സംഘട്ടനം എന്നിവയും സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്നുണ്ട്.

മനോരോഗത്തിന് അടിമപ്പെട്ട അച്ഛന്റെയും മകളുടെയും കഥയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ചിത്രത്തിലെ അഭിനയം മുതല്‍ സാങ്കേതിക വശങ്ങള്‍വരെ സ്വന്തമായി ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ഓരോ സിനിമയും ഇറങ്ങിയ ശേഷം വാര്‍ത്തകളില്‍ താരമാണ്.
pandithanu oru makan alle ullathu??FILM News, Discussion...6 - Page 11 783272 FILM News, Discussion...6 - Page 11 415853 FILM News, Discussion...6 - Page 11 156720 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 7:08 pm

midhun wrote:
kuzhapikunna chodyamoke chodikathe.. pandithanu thanne athonnum thittamilla  FILM News, Discussion...6 - Page 11 143614 

Ammu wrote:
pandithanu oru makan alle ullathu??FILM News, Discussion...6 - Page 11 783272 FILM News, Discussion...6 - Page 11 415853 FILM News, Discussion...6 - Page 11 156720 
FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyWed Oct 30, 2013 7:09 pm

Children 1 Son (Navajyoth Pandit)
[You must be registered and logged in to see this link.]
സന്തോഷ് പണ്ഡിറ്റും മകളും ഒരുമിച്ച് അഭിനയിക്കുന്ന മിനിമോളുടെ അച്ഛന്‍ നവംബര്‍ ആദ്യവാരം തീയറ്ററിലേക്ക്. മകള്‍ വര്‍ഷ കൂടെ അഭിനയിക്കുന്നുവെന്നതാണ് ഈ സൂപ്പര്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സവിശേഷത

FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 6:46 am

Abhijit wrote:
Children 1 Son (Navajyoth Pandit)
[You must be registered and logged in to see this link.]
സന്തോഷ് പണ്ഡിറ്റും മകളും ഒരുമിച്ച് അഭിനയിക്കുന്ന മിനിമോളുടെ അച്ഛന്‍ നവംബര്‍ ആദ്യവാരം തീയറ്ററിലേക്ക്. മകള്‍ വര്‍ഷ കൂടെ അഭിനയിക്കുന്നുവെന്നതാണ് ഈ സൂപ്പര്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സവിശേഷത
[You must be registered and logged in to see this link.]
FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958
FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 6:47 am

മോഹന്‍ലാലിന്റെ മകള്‍ സിനിമയിലേക്ക്‌?FILM News, Discussion...6 - Page 11 32844436 

മകന്‍ സിനിമയില്‍ അഭിനയിക്കുമെന്നും ഇല്ലെന്നും തര്‍ക്കങ്ങള്‍ തുടരുന്നതിനിടയില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകള്‍ വിസ്‌മയയുമായി ബന്ധപ്പെട്ടും സിനിമാ സംബന്ധിയായ വാര്‍ത്ത പൊങ്ങി വരുന്നു. നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന താരം പഠനകാലം കഴിഞ്ഞാല്‍ സിനിമയിലേക്ക്‌ എത്തുമെന്നാണ്‌ സൂചനകള്‍.
സിനിമയില്‍ നിന്നുള്ള വിളി വരാന്‍ വിസ്‌മയ കാത്തിരിക്കുകയാണെന്നാണ്‌ അണിയറയിലെ സംസാരം. അതേസമയം മകന്റെ കാര്യത്തിലെന്ന പോലെ ഇക്കാര്യത്തില്‍ ഒരു സ്‌ഥിരീകരണവും ലാലിന്റെയോ കുടുംബത്തിന്റെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ സിനിമാ ചുറ്റുവട്ടങ്ങളില്‍ ഈ വാര്‍ത്തയ്‌ക്ക് പ്രചാരം ഏറുകയാണ്‌. സിനിമയിലേക്ക്‌ അനേകം താര മക്കള്‍ സജീവമാകുമ്പോള്‍ ലാലിന്റെ മക്കള്‍ മാത്രമാണ്‌ സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്നത്‌.
നേരത്തേ ലാലിന്റെ മൂത്തമകന്‍ പ്രണവ്‌ മണിരത്നം ചിത്രത്തിലൂടെ സിനിമയിലേക്ക്‌ രണ്ടാം വരവ്‌ നടത്താനൊരുങ്ങുന്നതായി വാര്‍ത്ത പുറത്തു വന്നിരുന്നെങ്കിലും പ്രണവിന്റെ താല്‍പ്പര്യം യാത്രകളും പുസ്‌തകവായനുമാണെന്ന്‌ ലാല്‍ തന്നെ പ്രതികരിച്ചിരുന്നു.FILM News, Discussion...6 - Page 11 3312860399 
നേരത്തേ ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ച പ്രണവ്‌ സാഗര്‍ ഏലിയാസ്‌ ജാക്കിയില്‍ മുഖം കാണിക്കുകയും ചെയ്‌തിരുന്നു. അതേ സമയം രജനീകാന്ത്‌, കമല്‍ഹാസന്‍, മമ്മൂട്ടി. ശരത്‌കുമാര്‍, അര്‍ജ്‌ജുന്‍ തുടങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെ മക്കളെല്ലാം സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍ ലാലിന്റെ മക്കളും സ്വാഭാവികമായി ഈ രംഗത്തേക്ക്‌ എത്തിയേക്കാം എന്ന്‌ വിശ്വസിക്കുന്നവരും കുറവല്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 8:29 am

Abhijit wrote:
Children 1 Son (Navajyoth Pandit)
[You must be registered and logged in to see this link.]
സന്തോഷ് പണ്ഡിറ്റും മകളും ഒരുമിച്ച് അഭിനയിക്കുന്ന മിനിമോളുടെ അച്ഛന്‍ നവംബര്‍ ആദ്യവാരം തീയറ്ററിലേക്ക്. മകള്‍ വര്‍ഷ കൂടെ അഭിനയിക്കുന്നുവെന്നതാണ് ഈ സൂപ്പര്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സവിശേഷത
[You must be registered and logged in to see this link.]
FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958
FILM News, Discussion...6 - Page 11 143614 FILM News, Discussion...6 - Page 11 143614 FILM News, Discussion...6 - Page 11 143614 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 11:01 am

Thala's Aarambham - Theater Pics from Sreekumar TVM @ 3 AM

[You must be registered and logged in to see this image.]

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 11:11 am

midhun wrote:
kuzhapikunna chodyamoke chodikathe.. pandithanu thanne athonnum thittamilla  FILM News, Discussion...6 - Page 11 143614 

Ammu wrote:
pandithanu oru makan alle ullathu??FILM News, Discussion...6 - Page 11 783272 FILM News, Discussion...6 - Page 11 415853 FILM News, Discussion...6 - Page 11 156720 
FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 11:12 am

midhun wrote:
kuzhapikunna chodyamoke chodikathe.. pandithanu thanne athonnum thittamilla  FILM News, Discussion...6 - Page 11 143614 

Ammu wrote:
pandithanu oru makan alle ullathu??FILM News, Discussion...6 - Page 11 783272 FILM News, Discussion...6 - Page 11 415853 FILM News, Discussion...6 - Page 11 156720 
FILM News, Discussion...6 - Page 11 143614 FILM News, Discussion...6 - Page 11 143614 FILM News, Discussion...6 - Page 11 143614 FILM News, Discussion...6 - Page 11 143614 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 12:04 pm

midhun wrote:
സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ സിനിമയിലേയ്ക്ക് FILM News, Discussion...6 - Page 11 22974 

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം മിനിമോളുടെ അച്ഛന്‍ നവംബര്‍ ആദ്യവാരം തിയ്യേറ്ററുകളിലേയ്ക്ക്. പുതിയ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ വര്‍ഷയും അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തില്‍ എട്ട് നായികമാരുടെ നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ എട്ട് ഗാനങ്ങള്‍, എട്ട് സംഘട്ടനം എന്നിവയും സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്നുണ്ട്.

മനോരോഗത്തിന് അടിമപ്പെട്ട അച്ഛന്റെയും മകളുടെയും കഥയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ചിത്രത്തിലെ അഭിനയം മുതല്‍ സാങ്കേതിക വശങ്ങള്‍വരെ സ്വന്തമായി ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ഓരോ സിനിമയും ഇറങ്ങിയ ശേഷം വാര്‍ത്തകളില്‍ താരമാണ്.
FILM News, Discussion...6 - Page 11 247158 oru makan mathrame ullu ennanallo paranju kondirunnath!! ippo makalo FILM News, Discussion...6 - Page 11 247158
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 3:03 pm

ranjith wrote:
Thala's Aarambham - Theater Pics from Sreekumar TVM @ 3 AM

[You must be registered and logged in to see this image.]

ajithinu keralathil ethreyum fanso FILM News, Discussion...6 - Page 11 566730 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 3:04 pm

Minnoos wrote:
midhun wrote:
സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ സിനിമയിലേയ്ക്ക് FILM News, Discussion...6 - Page 11 22974 

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം മിനിമോളുടെ അച്ഛന്‍ നവംബര്‍ ആദ്യവാരം തിയ്യേറ്ററുകളിലേയ്ക്ക്. പുതിയ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ മകള്‍ വര്‍ഷയും അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തില്‍ എട്ട് നായികമാരുടെ നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ എട്ട് ഗാനങ്ങള്‍, എട്ട് സംഘട്ടനം എന്നിവയും സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്നുണ്ട്.

മനോരോഗത്തിന് അടിമപ്പെട്ട അച്ഛന്റെയും മകളുടെയും കഥയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ചിത്രത്തിലെ അഭിനയം മുതല്‍ സാങ്കേതിക വശങ്ങള്‍വരെ സ്വന്തമായി ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ഓരോ സിനിമയും ഇറങ്ങിയ ശേഷം വാര്‍ത്തകളില്‍ താരമാണ്.
FILM News, Discussion...6 - Page 11 247158 oru makan mathrame ullu ennanallo paranju kondirunnath!! ippo makalo FILM News, Discussion...6 - Page 11 247158
pandithan makkale onnum kanarupolumilla ennalle paranjathu.. appol thettipoyathakum FILM News, Discussion...6 - Page 11 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyThu Oct 31, 2013 3:07 pm

midhun wrote:
Minnoos wrote:
FILM News, Discussion...6 - Page 11 247158 oru makan mathrame ullu ennanallo paranju kondirunnath!! ippo makalo FILM News, Discussion...6 - Page 11 247158
pandithan makkale onnum kanarupolumilla ennalle paranjathu.. appol thettipoyathakum FILM News, Discussion...6 - Page 11 143614 
FILM News, Discussion...6 - Page 11 618981 FILM News, Discussion...6 - Page 11 618981 ഒരു മകനെ ഉള്ളൂ എന്ന് മലയാളി ഹൌസില്‍ വെച്ച് എത്ര തവണ പറഞ്ഞതാ ചെക്കാ FILM News, Discussion...6 - Page 11 214467 FILM News, Discussion...6 - Page 11 214467 FILM News, Discussion...6 - Page 11 248570 
Back to top Go down
Sponsored content

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 11 of 40Go to page : Previous  1 ... 7 ... 10, 11, 12 ... 25 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: