Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+19ROHITH NAMBIAR ashiqPK Mansoor balamuralee Neelu karshakan unnikmp kaaat Binu sunder shamsheershah Greeeeeshma Minnoos Ammu umbidivava midhun ranjith parutty Abhijit 23 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 3:08 pm | |
| - midhun wrote:
- ranjith wrote:
- Thala's Aarambham - Theater Pics from Sreekumar TVM @ 3 AM
[You must be registered and logged in to see this image.]
ajithinu keralathil ethreyum fanso Arkaa Fans illathathu.... Thala Fans, Chiyan Fans, Ilaya thalapathy Fans Allu Fans Surya Fans | |
| | | unnikmp Forum Boss
| | | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 3:10 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 3:12 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 3:17 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 3:18 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 3:31 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 5:16 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 5:18 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 5:21 pm | |
| - Binu wrote:
- midhun wrote:
- surya,vijay,allu okae sammathikkam.. ajithinokke fans undennu karuthiyilla njan ajithinte oru film polum kaniditlla
Ithilokke Fans ullla aalaa Chiyan Vikram mattullavare compare cheyumbol vikramine fans kurava... keralathil 1. Vijay 2. surya 3.ajith 4.vikram tamil naatil 1.rajani 2.kamal 3.ajith 4.vijay 5.kaarthi 6.surya 7.vikram | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Oct 31, 2013 5:31 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 6:49 am | |
| പരസ്യങ്ങള്‍ പല താരങ്ങളുടെയും പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. രണ്ടോ മൂന്നോ മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഒരു സിനിമയ്ക്ക് വാങ്ങുന്നത്രയും പ്രതിഫലം വാങ്ങുന്നവരാണ് മിക്ക താരങ്ങളും. ബോളിവുഡിലാണെങ്കില്‍ പരസ്യത്തിലഭിനയിക്കാനുള്ള പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ടാല്‍ ആര്‍ക്കും തലകറങ്ങും. പല താരങ്ങളും ലക്ഷങ്ങളാണ് പരസ്യങ്ങള്‍ക്കായി വാങ്ങുന്നത്. ഇതാ ഇപ്പോള്‍ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും ഒരു പരസ്യത്തിന് വാങ്ങിച്ച തുകകേട്ടാല്‍ കണ്ണുതള്ളും. 30കോടി രൂപയാണ് ഇവര്‍ രണ്ടുപേരും ഒരു പരസ്യചിത്രത്തിനായി പ്രതിഫലംപറ്റിയത്. പരസ്യംകൊണ്ട് സമ്പാദിയ്ക്കാന്‍ ഐശ്വര്യയും അഭിഷേകും ഐശ്വര്യ റായ് | അഭിഷേക് ബച്ചന് രണ്ടുപേരെയും വച്ചൊരു പരസ്യം ചെയ്യാനായി മുപപ്ത് കോടി മുടക്കുന്നതില്‍ നഷ്ടമൊന്നുമില്ലെന്നാണ് പരസ്യക്കമ്പനികള്‍ പറയുന്നത്. കാരണം ഐശ്വര്യ മാത്രമഭിനയിച്ചാലും വന്‍തുകയാണ് നല്‍കേണ്ടത്. അപ്പോള്‍ അഭിഷേക് കൂടെയുണ്ടെങ്കില്‍ അത് കുറച്ചുകൂടി കോടികള്‍ കൂടുന്നകാര്യമാണെങ്കിലും ക്ലിക്കാകുമെന്നകാര്യമുറപ്പാണത്രേ. പ്രസ്റ്റീജ് പ്രഷര്‍ കുക്കറിന്റെ പരസ്യത്തിലാണ് ഇവര്‍ രണ്ടുപേരും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും അതിനായി മുപ്പത് കോടി രൂപ വാങ്ങുകയും ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ പോയാല്‍ ഐശ്വര്യയും അഭിഷേകും ചേര്‍ന്ന് കുറച്ച് സമ്പാദിയ്ക്കുമല്ലോയെന്നാണ് തുകയെക്കുറിച്ച് കേട്ടവരെല്ലാം പറയുന്നത്. ഷാരൂഖിനെ വച്ച് ഒരു പരസ്യം ചെയ്യണമെങ്കില്‍ 18 കോടിയാണത്രേ പ്രതിഫലം നല്‍കേണ്ടതി. സെയ്ഫും കരീനയും ഒരു പരസ്യത്തില്‍ വരണമെങ്കില്‍ 10കോടി നല്‍കണം. കാജോളും-അജയ് യ്ക്കും 7.5കോടിയാണ് പ്രതിഫലം, ഇങ്ങനെ പോകുന്നു ബോളിവുഡിലെ പരസ്യങ്ങളുടെയും കോടികളുടെയും കണക്ക്.
| |
| | | parutty Forum Boss
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 6:58 am | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 7:00 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 7:39 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 7:40 am | |
| | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 7:51 am | |
| Aishwarya@40: 10 things you didn't know about her [You must be registered and logged in to see this image.]Aishwarya Rai Bachchan is 40 not out today. As a birthday gift, we're listing some little known facts that only a true fan would know.1. Aishwarya's first commercial was for Camlin pencils when she was only in standard IX. 2. As a young model, Aishwarya once had a close encounter with actress Rekha in a Mumbai grocery store. Rekha recognized Ash from her ads, tapped her on the shoulder and wished her all the best. 3. Aishwarya's famous Pepsi ad co-starring Aamir Khan was shot in a single night during the Mumbai riots in 1992-93. Ash and Aamir are the only celebrities to have appeared in commercials for rival cola giants Coke and Pepsi. 4. Aishwarya's favourite film is Casablanca, starring Ingrid Bergman and Humphrey Bogart. 5. She collects watches and hates jewellery! 6. A limited edition range of Barbie dolls inspired by Aishwarya was released in Britain in 2005. The dolls were sold out within minutes and are now considered collectibles. 7. Aishwarya was once rejected for a TV serial dubbing job before she became famous. 8. In 2005, Hugh Hefner tried and failed to create an Indian, no-nudity version of Playboy magazine featuring Aishwarya on the first cover. 9. Aishwarya and Aamir were invited to lunch with then US President George W Bush when he visited in India in 2006. Ash could not attend because she was filming Dhoom 2 in Brazil. 10. She once caused a day long traffic jam in Dubai where she was filming a soap commercial. Dubai's roads were blocked with fans who wanted a glimpse of Ash. | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 7:58 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 8:02 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 8:39 am | |
| ഭാഷ തമിഴ്; ഹൌസ് ഫുള്‍ ആരംഭം; കേരളപ്പിറവി ദിനത്തില്‍ പറ്റിയ വാര്‍ത്ത!
തിരുവനന്തപുരം . തമിഴ് സൂപ്പര്‍താരം അജിത്തിന്റെ ആക്ഷന്‍ ചിത്രം ആരംഭത്തിനു തലസ്ഥാനത്തു ഗംഭീരമായ ആരംഭം. പുലര്‍ച്ചെ അഞ്ചു മണിക്കു തുടങ്ങിയ ആദ്യപ്രദര്‍ശനം ആരാധകര്‍ ഉല്‍സവമാക്കി. നഗരത്തിലെ മൂന്നു തിയറ്ററുകളിലായി ഇന്നലെ മാത്രം ചിത്രം കണ്ടതു പതിനായിരത്തിലേറെ പേര്. ആരംഭം ആഘോഷിക്കാന്‍ ബുധനാഴ്ച രാത്രി തന്നെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ആരാധകര്‍ എത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിമുതല്‍ ആയിരത്തിലേറെ വരുന്ന ആരാധകര്‍ വെടിക്കെട്ട് തുടങ്ങി. ഒരു മണിക്കൂറോളം നീണ്ടുനിന്ന വെടിക്കെട്ടിനു ശേഷം അവര്‍ അജിത്തിന്റെ ചിത്രത്തില്‍ പാലഭിഷേകം നടത്തി.
അഞ്ചുമണിക്കു ശ്രീകുമാറിലും ശ്രീവിശാഖിലും ആദ്യ ഷോ തുടങ്ങുമ്പോള്‍ തിയറ്ററിനകത്ത് ആഘോഷം പാരമ്യത്തിലായി. തിരക്ക് നിയന്ത്രിക്കാനാകാതെവന്നതോടെ തിയറ്റര്‍ അധികൃതര്‍ പൊലീസിന്റെ സഹായം തേടി. അജിത്തിനെ സ്ക്രീനില്‍ ആദ്യമായി കണ്ടപ്പോള്‍ പുഷ്പാഭിഷേകം നടത്തിയാണ് ആരാധകര്‍ വരവേറ്റത്. ആവേശം നിയന്ത്രിക്കാനാകാതെ പലരും തിയറ്ററില്‍ ആഹ്ലാദനൃത്തം ചവിട്ടി. ‘തല”യ്ക്കു ജയ്വിളികള്‍ തുടര്‍ച്ചയായി മുഴങ്ങി. ശ്രീകുമാറിനു മുന്നില്‍ ആരാധകരുടെ തിരക്കുമൂലം പലപ്പോഴും ഗതാഗതം തടസ്സപ്പെട്ടു. ശ്രീകുമാറില്‍ ആറു ഷോകളും ശ്രീവിശാഖില്‍ ഒരു ഷോയുമാണു നടന്നത്. അതുല്യയിലും ചിത്രം പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്.
പടം ഇടിവെട്ടാണെന്നാണു തലയുടെ ആരാധകര്‍ പറയുന്നത്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ട്. അജിത്തിന്റെ തീപാറുന്ന ആക്ഷന്‍ രംഗങ്ങളും ആറ്റിക്കുറുക്കിയുള്ള ഡയലോഗുകളുമാണ് ആരാധകരെ ഇളക്കിമറിക്കുന്നത് | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 8:48 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 9:14 am | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 9:16 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Nov 01, 2013 9:17 am | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |