സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 13 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 13 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 13 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 13 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 13 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 13 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 13 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 13 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 13 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 13 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 13 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 13 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 13 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 13 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 13 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 13 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 13 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 13 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 13 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 13 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 13 Vote_lcapFILM News, Discussion...6 - Page 13 Voting_barFILM News, Discussion...6 - Page 13 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 8 ... 12, 13, 14 ... 26 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 10:13 am

ആഷിക്കും റിമയും വാക്കുപാലിച്ചു FILM News, Discussion...6 - Page 13 272323 FILM News, Discussion...6 - Page 13 811586 FILM News, Discussion...6 - Page 13 559487 FILM News, Discussion...6 - Page 13 768717 

വിവാഹാഘോഷത്തിനുള്ള പണം ക്യാന്‍സര്‍ രോഗികള്‍ക്കായി മാറ്റി വച്ച് ആഷിക് അബുവും റിമ കല്ലിങ്കലും മാതൃകകാട്ടി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള ക്യാന്‍സര്‍ രോഗികള്‍ക്കായി ഇവര്‍ 10ലക്ഷം രൂപയാണ് നല്‍കിയത്

രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹമെന്ന തീരുമാനത്തിലെത്തുമ്പോള്‍ ആഷിക്കും റിമയും വ്യത്യസ്തരാവുകയാണ്. വിവാഹം ആഘോഷമാക്കേണ്ടെന്ന് തീരുമാനിച്ച ഇരുവരും അതിനായി കരുതിവച്ച 10ലക്ഷം രൂപ ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തിന് സംഭാവനയായി നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് ചെക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പി.ജി ആനിക്ക് കൈമാറി.

നാളെ കാക്കനാട് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം. വിവാഹം റജിസ്റ്റര്‍ ചെയ്ത ശേഷം ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററിലായിരിക്കും വിരുന്ന് സല്‍ക്കാരം. പുതിയതലമുറചിത്രങ്ങളിലെ പതിവുസാന്നിധ്യമായ ആഷിഖും റിമയും വിവാഹത്തിലും പുതിയ തലമുറയ്ക്ക് അനുകരിക്കാവുന്ന മാതൃക മുന്നോട്ടുവച്ചപ്പോള്‍ ആശംസകള്‍ നേരാന്‍ പി.രാജീവ് എംപിയും , ഹൈബി ഈഡന്‍ എംഎല്‍എയുമെത്തി.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 10:30 am

Ammu wrote:

FILM News, Discussion...6 - Page 13 559487 FILM News, Discussion...6 - Page 13 608472 FILM News, Discussion...6 - Page 13 608472 FILM News, Discussion...6 - Page 13 272323 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 12:35 pm

ജോസ് ആലുക്കാസ് പരസ്യ ചിത്രത്തിൽ വിജയും ഫഹദും ദിഗൻദും FILM News, Discussion...6 - Page 13 608472 FILM News, Discussion...6 - Page 13 608472 

കൊച്ചി: തെന്നിന്ത്യൻ സൂപ്പർതാരം ഇളയ ദളപതി വിജയിനൊപ്പം മലയാളി താരം ഫഹദ് ഫാസിലും കന്നട താരം ദിഗൻദും ജോസ് ആലുക്കാസിന്റെ പുതിയ പരസ്യ ചിത്രത്തിൽ ഒന്നിക്കുന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ പരസ്യചിത്രം ദീപാവലിക്ക് കർണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ റിലീസ് ചെയ്യും. ഊഷ്‌മളമായ ബദ്ധങ്ങളുടെ കഥ പറയുന്ന പരസ്യമാണ് ഇത്തവണ ജോസ് ആലുക്കാസ് തയ്യാറാക്കിയിട്ടുള്ളത്. സ്വർണ വ്യാപാരത്തിനപ്പുറം വിലമതിക്കാനാവാത്ത ബദ്ധങ്ങളുടെ കഥയാണ് വിജയിനൊപ്പം അമ്മ ശോഭ ചന്ദ്രശേഖർ അഭിനയിച്ച കഴിഞ്ഞ വർഷത്തെ പരസ്യ ചിത്രത്തിൽ പറഞ്ഞത്.
ഭാഷയുടെയും വിശ്വാസങ്ങളുടെയും വ്യത്യാസങ്ങൾക്ക് അപ്പുറമുള്ള ബദ്ധങ്ങളുടെ കഥ പറയുന്നതിന് അനുയോജ്യരായ താരങ്ങളെന്ന നിലയിലാണ് ഇവരെ തിരഞ്ഞെടുത്തതെന്ന് മാനേജിംഗ് ഡയറക്‌ടർ വർഗീസ് ആലുക്ക പറഞ്ഞു. പൊന്നുപോലെയുള്ള ബദ്ധങ്ങളാണ് ജോസ് ആലുക്കാസിന്റെ പരസ്യ ചിത്രങ്ങളിലുള്ളതെന്ന് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്ക പറഞ്ഞു. പുതിയ പരസ്യ ചിത്രത്തിന്റെ സംവിധാനം മനോജ് പിള്ളയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരെല്ലാം ഈ പദ്ധതിയിൽ സഹകരിച്ചിട്ടുണ്ടെന്ന് ജോസ് ആലുക്കാസ് ബ്രാൻഡ് മാനേജർ ജിജോ പി. പി പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 12:40 pm

ആർഭാടങ്ങളില്ലാതെ റിമയും ആഷിക്കും ഒന്നായി FILM News, Discussion...6 - Page 13 199945 

നടി റിമ കല്ലിങ്കലും സംവിധായകൻ ആഷിക്ക് അബുവും ജീവിതത്തിൽ ഒന്നായി. ആർഭാടങ്ങളൊന്നുമില്ലാതെ അടുത്ത ബന്ധുക്കളുടെയും കൂട്ടുകാരുടെയും മുന്നിൽ കാക്കനാട് സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹിതരായത്.

2008ൽ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതോടെയാണ് റിമ കല്ലിങ്കൽ എന്ന പേര് മലയാളികൾക്കിടയിൽ പ്രശസ്തമായത്. തൊട്ടടുത്ത വർഷം ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തി. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരു പോലെ വെള്ളിത്തിരയിൽ റീമ മനോഹരമാക്കി.

കമലിന്റെ അസിസ്റ്റന്റ് ആയി സിനിമാരംഗത്തേക്ക് കടന്നു വന്നയാളാണ് ആഷിക് അബു. ഡാഡി കൂൾ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. സോൾട്ട് ആൻഡ് പെപ്പർ എന്ന രണ്ടാം ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ആഷിക് സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ നായികയായിരുന്നു റിമ. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും അടുക്കുന്നത്. 22 ഫീമെയിൽ കോട്ടയത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് റിമയെ തേടിയെത്തി.

ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാർത്ത സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ പടർന്നതോടെയാണ് ഇവരുടെ പ്രണയം പുറംലോകമറിഞ്ഞത്. വിവാഹ വാർത്ത നിഷേധിച്ചെങ്കിലും പ്രണയ വാർത്ത സത്യമാണെന്ന് പറഞ്ഞ് തങ്ങൾ നടത്തിയ വിദേശയാത്രയുടെ യാത്രാ വിവരണം ഒരു മാസികയ്ക്ക് നൽകുകയും ചെയ്തു ഇവർ. അന്യമതസ്ഥരാണെന്നതിനാൽ ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് എതിരാണെന്നതായിരുന്നു അടുത്ത ഗോസിപ്പ്. ഇതിനെയും തച്ചുടച്ചാണ് ഒന്നിക്കാൻ തീരുമാനിച്ച വിവരം സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലൂടെ ഇവർ ഒരുമിച്ച് പുറത്ത് വിട്ടത്. കൂടെ മറ്റു വിവാഹ ആഡംബരങ്ങൾക്കൊന്നും നിൽക്കുന്നില്ലെന്നും ഇവർ വ്യക്തമാക്കി.

വിവാഹത്തിനായി കരുതി വച്ച തുക ജനറൽ ആശുപത്രിയിലെ പാവപ്പെട്ട കാൻസർ രോഗികൾക്കായി നൽകി ഇവർ പുതു തലമുറയ്ക്ക് മാതൃക കാട്ടി. ഇന്നലെ ആശുപത്രിയിലെത്തി ഇരുവരും ഈ തുക സൂപ്രണ്ട് പി.ജി ആനിക്ക് കൈമാറി. തുടർന്ന് ജസ്റ്റിസ് വി.ആർ കൃഷ്‌ണയ്യരുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 12:41 pm

FILM News, Discussion...6 - Page 13 272323 FILM News, Discussion...6 - Page 13 559487 FILM News, Discussion...6 - Page 13 608472 FILM News, Discussion...6 - Page 13 608472 

FILM News, Discussion...6 - Page 13 768717 FILM News, Discussion...6 - Page 13 768717 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 2:58 pm

നെയ്യാണ്ടിയുടെ കഷ്‌ടകാലം തുടരുന്നു, പ്രദര്‍ശനം തടഞ്ഞു FILM News, Discussion...6 - Page 13 143614 

നസ്രിയ നസീമിന്റെ സെക്‌സി സീന്‍ വിവാദമായ നെയ്യാണ്ടി എന്ന തമിഴ്‌സിനിമയുടെ കഷ്‌ടകാലം അവസാനിക്കുന്നില്ല. നിര്‍മ്മാതാവ്‌ മാണി സി കാപ്പന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി സിനിമയുടെ പ്രദര്‍ശനം തടഞ്ഞു. 'മേലെ പറമ്പില്‍ ആണ്‍വീട്‌' എന്ന സിനിമയുടെ തിരക്കഥ തന്റെ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയില്‍ എറണാകുളം ജില്ലാകോടതിയുടേതാണ്‌ ഉത്തരവ്‌.FILM News, Discussion...6 - Page 13 415853 
ധനുഷ്‌ നായകനായ ചിത്രം പുറത്തിറങ്ങും മുന്‍പേ വിവാദത്തിലായിരുന്നു. സിനിമയില്‍ തന്റെ അനുമതികൂടാതെ തന്റേതെന്ന രീതിയില്‍ മറ്റൊരു നടിയുടെ ശരീരഭാഗങ്ങള്‍ ഷൂട്ടു ചെയ്‌തു ചേര്‍ത്തുവെന്ന്‌ ആരോപിച്ച്‌ നായിക നസ്രിയ നസീം തന്നെയായിരുന്നു ആദ്യം രംഗത്തുവന്നത്‌. സംവിധായകനും നിര്‍മ്മാതാവിനുമെതിരെ ചെന്നെ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്കും നടിഗര്‍ സംഘത്തിനും പരാതി നല്‍കിയ നടി ശക്‌തമായ നിലപാടാണ്‌ സ്വീകരിച്ചത്‌.
വിവാദ രംഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം നസ്രിയയുടെ അനുമതിയോടെയായിരുന്നു പിന്നീട്‌ സിനിമ റിലീസ്‌ ചെയ്‌തത്‌.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:11 pm

മഞ്ജു വാര്യര്‍ സിനിമയിലേക്കു തിരിച്ചുവരുന്നെന്നു കേട്ടപ്പോള്‍ തന്നെ മലയാള സിനിമയിലെ പലരും മുഖം ചുളിക്കാന്‍ തുടങ്ങിയിരുന്നു. ദിലീപിനെ ധിക്കരിച്ച് മഞ്ജു എന്തിനു വരുന്നു എന്നതായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ മഞ്ജു അഭിനയിക്കാന്‍ തയാറാണെന്നു പറഞ്ഞതോടെ മലയാളത്തിലെ പ്രമുഖ സംവിധാകരെല്ലാം കഥ പറയാന്‍ എത്തി. അതില്‍ മിക്കതും മഞജു സ്വീകരിക്കുകയും ചെയ്തു. രഞ്ജിത്ത്, റോഷന്‍ ആന്‍ഡ്ര്ൂസ്, ബാലചന്ദ്രമേനോന്‍, സത്യന്‍ അന്തിക്കാട്, ജോഷി എന്നിവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ മഞ്ജു അഭിനയിക്കാന്‍ ഏറ്റിരിക്കുന്നത്. ഇതില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആദ്യം തുടങ്ങുന്നത്. ഏകദേശം ഒരു കോടി രൂപയോളം ഇതില്‍ അഭിനയിക്കാന്‍ മഞ്ജു കരാര്‍ ചെയ്യുകയും ചെയ്തു. ഇതോടെയാണ് മഞ്ജുവിനെതിരെ ഒരു വിഭാഗം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കെതിരെ അപവാദ പ്രചാരണം രഞ്ജിത്ത്, ലാല്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ ചിത്രത്തിന് ഏകദേശം എട്ടുകോടിയോളം രൂപയുടെ സാറ്റലൈറ്റ് റൈറ്റ് ലഭിക്കുകയും ചെയ്തു. ഇങ്ങനെയൊരു വന്‍ തുക ലഭിച്ചതില്‍ മഞ്ജുവാര്യര്‍ക്കും വലിയൊരു പങ്കുണ്ട്. രണ്ടാംവരവില്‍ മഞ്ജു അഭിനയിക്കുന്ന ആദ്യ ചിത്രം, മോഹന്‍ലാലുമൊത്ത് വീണ്ടും നായികയാകുന്നു, പൃഥ്വിയും കൂടെ അഭിനയിക്കുന്നു എന്നിവയൊക്കെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലാലിന്റെ പുതിയ ചിത്രമായ ഗീതാഞ്ജലിക്ക് 5.5 കോടി രൂപയാണ് സാറ്റലൈറ്റ് കിട്ടിയിരിക്കുന്നത്. അപ്പോള്‍ എട്ടുകോടി മഞ്ജു ചിത്രത്തിനു ലഭിച്ചതില്‍ അവര്‍ക്കും വലിയൊരു പങ്കുണ്ട്. എന്നാല്‍ മഞ്ജു ചിത്രമായതുകൊണ്ടല്ല ഇത്രയും വലിയൊരു തുക ലഭിച്ചതെന്നാണ ഈ സംഘം പറഞ്ഞുപരത്തുന്നത്. അതുപോലെ അഞ്ചു ചിത്രങ്ങളിലാണ് ഇപ്പോള്‍ മഞ്ജു കരാറൊപ്പിട്ടിരിക്കുന്നത്. രഞ്ജിത്ത്, റോഷന്റെ രണ്ടു ചിത്രങ്ങള്‍, സത്യന്‍ അന്തിക്കാട്, ജോഷി എന്നിവരുടെ ചിത്രങ്ങള്‍. എന്നാല്‍ രഞ്ജിത്ത്, റോഷന്‍ ചിത്രങ്ങള്‍ മാത്രമേ മഞ്ജുവിനു ലഭിച്ചുള്ളൂവെന്നും മറ്റുള്ളതെല്ലാം പൊള്ളയാണെന്നുമാണ് ഈ സംഘം പറയുന്നത്. മഞ്ജുവിനെതിരെ പ്രവര്‍ത്തിച്ച് ദിലീപിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഈ സംഘത്തിന്റെ ശ്രമമെന്നാണ് സിനിമയിലുള്ളവര്‍ തന്നെ പറയുന്നത്. കഴിവുള്ള ഒരു നടി തിരിച്ചുവരുന്നത് എന്തുകൊണ്ടും മലയാള സിനിമയ്ക്ക് നല്ലതാണെന്നിരിക്കെ എന്തിനീ അപവാദപ്രചാരണം

Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:13 pm

Abhijit wrote:

FILM News, Discussion...6 - Page 13 746372 എല്ലാര്‍ക്കും നീലൂനോട് ഈഗോസാ FILM News, Discussion...6 - Page 13 618981 FILM News, Discussion...6 - Page 13 618981 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:14 pm

pavam neeluchechiyude avatharam FILM News, Discussion...6 - Page 13 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:15 pm

athanne...kurachu soundharyam undaayi poyenna oru thettu maathrame paavam cheythittullooo

umbidivava wrote:
Aishwarya@40: 10 things you didn't know about her

[You must be registered and logged in to see this image.]

Aishwarya Rai Bachchan is 40 not out today.FILM News, Discussion...6 - Page 13 912236 FILM News, Discussion...6 - Page 13 912236 

As a birthday gift, we're listing some little known facts that only a true fan would know.1. Aishwarya's first commercial was for Camlin pencils when she was only in standard IX. 2. As a young model, Aishwarya once had a close encounter with actress Rekha in a Mumbai grocery store. Rekha recognized Ash from her ads, tapped her on the shoulder and wished her all the best. 3. Aishwarya's famous Pepsi ad co-starring Aamir Khan was shot in a single night during the Mumbai riots in 1992-93. Ash and Aamir are the only celebrities to have appeared in commercials for rival cola giants Coke and Pepsi. 4. Aishwarya's favourite film is Casablanca, starring Ingrid Bergman and Humphrey Bogart. 5. She collects watches and hates jewellery! 6. A limited edition range of Barbie dolls inspired by Aishwarya was released in Britain in 2005. The dolls were sold out within minutes and are now considered collectibles. 7. Aishwarya was once rejected for a TV serial dubbing job before she became famous. 8. In 2005, Hugh Hefner tried and failed to create an Indian, no-nudity version of Playboy magazine featuring Aishwarya on the first cover. 9. Aishwarya and Aamir were invited to lunch with then US President George W Bush when he visited in India in 2006. Ash could not attend because she was filming Dhoom 2 in Brazil. 10. She once caused a day long traffic jam in Dubai where she was filming a soap commercial. Dubai's roads were blocked with fans who wanted a glimpse of Ash.
ithaa parayunnathu muttathe mullakku manamillaannu...innu manju warrierudeyum janmadhinamaanu...ennittu namukkariyaatha oru kaaryam polum manjuvine patti ivide paraya undaayo FILM News, Discussion...6 - Page 13 776630 

മഞ്ജുവിന് 35,​ ഐശ്വര്യയ്ക്ക് 40 FILM News, Discussion...6 - Page 13 232790 

രണ്ടു വ്യത്യസ്ത ഭാഷകൾ,​ രണ്ടു സംസ്കാരം എന്നിട്ടും അഭിനയം എന്ന കല അവരെ ഒന്നിപ്പിച്ചു. സൗന്ദര്യവും അഭിനയമികവും ഒരുപോലെ പ്രകടമാക്കിയിട്ടുള്ള മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെയും ബോളിവുഡ് നടിയും മുൻ ലോക സുന്ദരിയുമായ ഐശ്വര്യാ റായിയുടെയും കാര്യമാണ് പറഞ്ഞു വരുന്നത്.

മഞ്ജുവിന്റെയും ഐശ്വര്യയുടെയും പിറന്നാൾ നവംബർ ഒന്നിനാണ്. മഞ്ജുവിന് 35 വയസ് തികയുന്പോൾ ഐശ്വര്യയ്ക്ക് പ്രായം 40.

കല്യാൺ ജൂവലഴ്സിനു വേണ്ടി ഒരേ പരസ്യ ചിത്രത്തില്‍ ഈ വര്‍ഷം ഇരുവരും പ്രത്യക്ഷപ്പെടുകയും ചെയ്തു. സമാനതകൾ ഇനിയും അവസാനിക്കുന്നില്ല. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. അമ്മയായ ശേഷം സിനിമയിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലുമാണ് ഐശ്വര്യ.

സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ മഞ്ജു അരങ്ങേറ്റം കുറിച്ചത്. സല്ലാപം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ മഞ്ജു ഇപ്പോഴും മലയാളികളുടെ പ്രിയ നടിയാണ്.

നടന്‍ ദിലീപിനെ വിവാഹം ചെയ്തതിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്ന മഞ്ജു പരസ്യമായി രംഗത്തെത്തുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ഒരു നൃത്ത പരിപാടിയിലൂടെയായിരുന്നു. പിന്നീട് അമിതാഭ് ബച്ചന്റെ കൂടെ പരസ്യത്തിലെത്തി. പിന്നാലെ സിനിമയിലേക്കുള്ള രണ്ടാം വരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:17 pm

Abhijit wrote:
Ammu wrote:
FILM News, Discussion...6 - Page 13 746372 എല്ലാര്‍ക്കും നീലൂനോട് ഈഗോസാ FILM News, Discussion...6 - Page 13 618981 FILM News, Discussion...6 - Page 13 618981 
athanne...kurachu soundharyam undaayi poyenna oru thettu maathrame paavam cheythittullooo
സൌന്ദര്യം ഒരു തെറ്റാണോ ദിലീപേ FILM News, Discussion...6 - Page 13 768717 ?? എന്തിനാ ഈശ്വരാ നീലൂനു ഇത്രയും സൌന്ദര്യം കൊടുത്തത് ??FILM News, Discussion...6 - Page 13 948518 FILM News, Discussion...6 - Page 13 948518 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:18 pm

Ammu wrote:
Abhijit wrote:
ithaa parayunnathu muttathe mullakku manamillaannu...innu manju warrierudeyum janmadhinamaanu...ennittu namukkariyaatha oru kaaryam polum manjuvine patti ivide paraya undaayo FILM News, Discussion...6 - Page 13 776630 
മഞ്ജുവിന് 35,​ ഐശ്വര്യയ്ക്ക് 40 FILM News, Discussion...6 - Page 13 232790 

രണ്ടു വ്യത്യസ്ത ഭാഷകൾ,​ രണ്ടു സംസ്കാരം എന്നിട്ടും അഭിനയം എന്ന കല അവരെ ഒന്നിപ്പിച്ചു. സൗന്ദര്യവും അഭിനയമികവും ഒരുപോലെ പ്രകടമാക്കിയിട്ടുള്ള മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെയും ബോളിവുഡ് നടിയും മുൻ ലോക സുന്ദരിയുമായ ഐശ്വര്യാ റായിയുടെയും കാര്യമാണ് പറഞ്ഞു വരുന്നത്.

മഞ്ജുവിന്റെയും ഐശ്വര്യയുടെയും പിറന്നാൾ നവംബർ ഒന്നിനാണ്. മഞ്ജുവിന് 35 വയസ് തികയുന്പോൾ ഐശ്വര്യയ്ക്ക് പ്രായം 40.

കല്യാൺ ജൂവലഴ്സിനു വേണ്ടി ഒരേ പരസ്യ ചിത്രത്തില്‍ ഈ വര്‍ഷം ഇരുവരും പ്രത്യക്ഷപ്പെടുകയും ചെയ്തു. സമാനതകൾ ഇനിയും അവസാനിക്കുന്നില്ല. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. അമ്മയായ ശേഷം സിനിമയിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലുമാണ് ഐശ്വര്യ.

സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ മഞ്ജു അരങ്ങേറ്റം കുറിച്ചത്. സല്ലാപം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ മഞ്ജു ഇപ്പോഴും മലയാളികളുടെ പ്രിയ നടിയാണ്.

നടന്‍ ദിലീപിനെ വിവാഹം ചെയ്തതിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്ന മഞ്ജു പരസ്യമായി രംഗത്തെത്തുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ഒരു നൃത്ത പരിപാടിയിലൂടെയായിരുന്നു. പിന്നീട് അമിതാഭ് ബച്ചന്റെ കൂടെ പരസ്യത്തിലെത്തി. പിന്നാലെ സിനിമയിലേക്കുള്ള രണ്ടാം വരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
randu perudeyum pics kandal parayilla ethrayum prayam FILM News, Discussion...6 - Page 13 566730 

FILM News, Discussion...6 - Page 13 143614 FILM News, Discussion...6 - Page 13 143614 FILM News, Discussion...6 - Page 13 143614 FILM News, Discussion...6 - Page 13 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:18 pm

Ammu wrote:
Abhijit wrote:
ithaa parayunnathu muttathe mullakku manamillaannu...innu manju warrierudeyum janmadhinamaanu...ennittu namukkariyaatha oru kaaryam polum manjuvine patti ivide paraya undaayo FILM News, Discussion...6 - Page 13 776630 
മഞ്ജുവിന് 35,​ ഐശ്വര്യയ്ക്ക് 40 FILM News, Discussion...6 - Page 13 232790 

രണ്ടു വ്യത്യസ്ത ഭാഷകൾ,​ രണ്ടു സംസ്കാരം എന്നിട്ടും അഭിനയം എന്ന കല അവരെ ഒന്നിപ്പിച്ചു. സൗന്ദര്യവും അഭിനയമികവും ഒരുപോലെ പ്രകടമാക്കിയിട്ടുള്ള മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെയും ബോളിവുഡ് നടിയും മുൻ ലോക സുന്ദരിയുമായ ഐശ്വര്യാ റായിയുടെയും കാര്യമാണ് പറഞ്ഞു വരുന്നത്.

മഞ്ജുവിന്റെയും ഐശ്വര്യയുടെയും പിറന്നാൾ നവംബർ ഒന്നിനാണ്. മഞ്ജുവിന് 35 വയസ് തികയുന്പോൾ ഐശ്വര്യയ്ക്ക് പ്രായം 40.

കല്യാൺ ജൂവലഴ്സിനു വേണ്ടി ഒരേ പരസ്യ ചിത്രത്തില്‍ ഈ വര്‍ഷം ഇരുവരും പ്രത്യക്ഷപ്പെടുകയും ചെയ്തു. സമാനതകൾ ഇനിയും അവസാനിക്കുന്നില്ല. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. അമ്മയായ ശേഷം സിനിമയിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലുമാണ് ഐശ്വര്യ.

സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ മഞ്ജു അരങ്ങേറ്റം കുറിച്ചത്. സല്ലാപം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ മഞ്ജു ഇപ്പോഴും മലയാളികളുടെ പ്രിയ നടിയാണ്.

നടന്‍ ദിലീപിനെ വിവാഹം ചെയ്തതിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്ന മഞ്ജു പരസ്യമായി രംഗത്തെത്തുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ഒരു നൃത്ത പരിപാടിയിലൂടെയായിരുന്നു. പിന്നീട് അമിതാഭ് ബച്ചന്റെ കൂടെ പരസ്യത്തിലെത്തി. പിന്നാലെ സിനിമയിലേക്കുള്ള രണ്ടാം വരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
oru bahumaanom illa...phoniloode hai aiswarya nnokke alle parayunnathu...chechi sukhmaano ennu chodhikkandathalle
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:19 pm

parutty wrote:
Ammu wrote:
മഞ്ജുവിന് 35,​ ഐശ്വര്യയ്ക്ക് 40 FILM News, Discussion...6 - Page 13 232790 

രണ്ടു വ്യത്യസ്ത ഭാഷകൾ,​ രണ്ടു സംസ്കാരം എന്നിട്ടും അഭിനയം എന്ന കല അവരെ ഒന്നിപ്പിച്ചു. സൗന്ദര്യവും അഭിനയമികവും ഒരുപോലെ പ്രകടമാക്കിയിട്ടുള്ള മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെയും ബോളിവുഡ് നടിയും മുൻ ലോക സുന്ദരിയുമായ ഐശ്വര്യാ റായിയുടെയും കാര്യമാണ് പറഞ്ഞു വരുന്നത്.

മഞ്ജുവിന്റെയും ഐശ്വര്യയുടെയും പിറന്നാൾ നവംബർ ഒന്നിനാണ്. മഞ്ജുവിന് 35 വയസ് തികയുന്പോൾ ഐശ്വര്യയ്ക്ക് പ്രായം 40.

കല്യാൺ ജൂവലഴ്സിനു വേണ്ടി ഒരേ പരസ്യ ചിത്രത്തില്‍ ഈ വര്‍ഷം ഇരുവരും പ്രത്യക്ഷപ്പെടുകയും ചെയ്തു. സമാനതകൾ ഇനിയും അവസാനിക്കുന്നില്ല. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. അമ്മയായ ശേഷം സിനിമയിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലുമാണ് ഐശ്വര്യ.

സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ മഞ്ജു അരങ്ങേറ്റം കുറിച്ചത്. സല്ലാപം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ മഞ്ജു ഇപ്പോഴും മലയാളികളുടെ പ്രിയ നടിയാണ്.

നടന്‍ ദിലീപിനെ വിവാഹം ചെയ്തതിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്ന മഞ്ജു പരസ്യമായി രംഗത്തെത്തുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ഒരു നൃത്ത പരിപാടിയിലൂടെയായിരുന്നു. പിന്നീട് അമിതാഭ് ബച്ചന്റെ കൂടെ പരസ്യത്തിലെത്തി. പിന്നാലെ സിനിമയിലേക്കുള്ള രണ്ടാം വരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
randu perudeyum pics kandal parayilla ethrayum prayam FILM News, Discussion...6 - Page 13 566730 
പിക്ചര്‍ കണ്ടാല്‍ പ്രായം എങ്ങിനെയാ അവര്‍ പറയുക പാറൂട്ട്യെ ;) ;) FILM News, Discussion...6 - Page 13 133999 FILM News, Discussion...6 - Page 13 133999 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:20 pm

paint churandiyaalariyaaam
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:26 pm

Ammu wrote:
parutty wrote:
randu perudeyum pics kandal parayilla ethrayum prayam FILM News, Discussion...6 - Page 13 566730 
പിക്ചര്‍ കണ്ടാല്‍ പ്രായം എങ്ങിനെയാ അവര്‍ പറയുക പാറൂട്ട്യെ  ;) ;) FILM News, Discussion...6 - Page 13 133999 FILM News, Discussion...6 - Page 13 133999 
FILM News, Discussion...6 - Page 13 628462 ammuchechi photo yenna udeshichathu FILM News, Discussion...6 - Page 13 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:26 pm

Abhijit wrote:
parutty wrote:
randu perudeyum pics kandal parayilla ethrayum prayam FILM News, Discussion...6 - Page 13 566730 
paint churandiyaalariyaaam
onnu churandi nokiyalo FILM News, Discussion...6 - Page 13 143614 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:41 pm

Ammu wrote:
നെയ്യാണ്ടിയുടെ കഷ്‌ടകാലം തുടരുന്നു, പ്രദര്‍ശനം തടഞ്ഞു FILM News, Discussion...6 - Page 13 143614 

നസ്രിയ നസീമിന്റെ സെക്‌സി സീന്‍ വിവാദമായ നെയ്യാണ്ടി എന്ന തമിഴ്‌സിനിമയുടെ കഷ്‌ടകാലം അവസാനിക്കുന്നില്ല. നിര്‍മ്മാതാവ്‌ മാണി സി കാപ്പന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി സിനിമയുടെ പ്രദര്‍ശനം തടഞ്ഞു. 'മേലെ പറമ്പില്‍ ആണ്‍വീട്‌' എന്ന സിനിമയുടെ തിരക്കഥ തന്റെ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയില്‍ എറണാകുളം ജില്ലാകോടതിയുടേതാണ്‌ ഉത്തരവ്‌.FILM News, Discussion...6 - Page 13 415853 
ധനുഷ്‌ നായകനായ ചിത്രം പുറത്തിറങ്ങും മുന്‍പേ വിവാദത്തിലായിരുന്നു. സിനിമയില്‍ തന്റെ അനുമതികൂടാതെ തന്റേതെന്ന രീതിയില്‍ മറ്റൊരു നടിയുടെ ശരീരഭാഗങ്ങള്‍ ഷൂട്ടു ചെയ്‌തു ചേര്‍ത്തുവെന്ന്‌ ആരോപിച്ച്‌ നായിക നസ്രിയ നസീം തന്നെയായിരുന്നു ആദ്യം രംഗത്തുവന്നത്‌. സംവിധായകനും നിര്‍മ്മാതാവിനുമെതിരെ ചെന്നെ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്കും നടിഗര്‍ സംഘത്തിനും പരാതി നല്‍കിയ നടി ശക്‌തമായ നിലപാടാണ്‌ സ്വീകരിച്ചത്‌.
വിവാദ രംഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം നസ്രിയയുടെ അനുമതിയോടെയായിരുന്നു പിന്നീട്‌ സിനിമ റിലീസ്‌ ചെയ്‌തത്‌.
സിനിമ കണ്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ ഇങ്ങനെ ഒരു പരാതി വരുമെന്ന് FILM News, Discussion...6 - Page 13 143614 . സംഭവം സത്യമാ FILM News, Discussion...6 - Page 13 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:42 pm

balamuralee wrote:

മോഷണമാണോ ??FILM News, Discussion...6 - Page 13 44121 FILM News, Discussion...6 - Page 13 44121 FILM News, Discussion...6 - Page 13 44121   എങ്കില്‍ പിന്നെ മാന്യമായി കോപ്പി റൈറ്റ് വാങ്ങി സിനിമ എടുത്താല്‍ മതിയാര്ന്നല്ലോ FILM News, Discussion...6 - Page 13 150292 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:45 pm

Ammu wrote:
balamuralee wrote:
സിനിമ കണ്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ ഇങ്ങനെ ഒരു പരാതി  വരുമെന്ന് FILM News, Discussion...6 - Page 13 143614 . സംഭവം സത്യമാ FILM News, Discussion...6 - Page 13 855112 
മോഷണമാണോ ??FILM News, Discussion...6 - Page 13 44121 FILM News, Discussion...6 - Page 13 44121 FILM News, Discussion...6 - Page 13 44121   എങ്കില്‍ പിന്നെ  മാന്യമായി കോപ്പി റൈറ്റ് വാങ്ങി സിനിമ എടുത്താല്‍ മതിയാര്ന്നല്ലോ FILM News, Discussion...6 - Page 13 150292 
filiminte major portionum meleparambil aanveedu fiminteya
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:46 pm

balamuralee wrote:
Ammu wrote:
മോഷണമാണോ ??FILM News, Discussion...6 - Page 13 44121 FILM News, Discussion...6 - Page 13 44121 FILM News, Discussion...6 - Page 13 44121   എങ്കില്‍ പിന്നെ  മാന്യമായി കോപ്പി റൈറ്റ് വാങ്ങി സിനിമ എടുത്താല്‍ മതിയാര്ന്നല്ലോ FILM News, Discussion...6 - Page 13 150292 
filiminte major portionum meleparambil aanveedu fiminteya
ജഗതിയുടെ റോള്‍ FILM News, Discussion...6 - Page 13 559487 ആരെങ്കിലും ചെയ്തോ??(വടിവേലുവോ , വിവേകോ ആയിരിക്കും FILM News, Discussion...6 - Page 13 22974 FILM News, Discussion...6 - Page 13 566730 )
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:48 pm

Ammu wrote:
balamuralee wrote:
filiminte major portionum meleparambil aanveedu fiminteya
ജഗതിയുടെ റോള്‍ FILM News, Discussion...6 - Page 13 559487 ആരെങ്കിലും ചെയ്തോ??(വടിവേലുവോ , വിവേകോ ആയിരിക്കും FILM News, Discussion...6 - Page 13 22974 FILM News, Discussion...6 - Page 13 566730 )
ithu vere arokkeya cheytathu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 EmptyFri Nov 01, 2013 3:49 pm

balamuralee wrote:
Ammu wrote:
ജഗതിയുടെ റോള്‍ FILM News, Discussion...6 - Page 13 559487 ആരെങ്കിലും ചെയ്തോ??(വടിവേലുവോ , വിവേകോ ആയിരിക്കും FILM News, Discussion...6 - Page 13 22974 FILM News, Discussion...6 - Page 13 566730 )
ithu vere arokkeya cheytathu
മേലെപ്പരംബില്‍ സിനിമാ മോഷണം ആണെങ്കില്‍ സിനിമയുടെ പേര് " മേലാണ്ടി" എന്ന് മതിയാര്‍ന്നു FILM News, Discussion...6 - Page 13 566730 FILM News, Discussion...6 - Page 13 566730 
Back to top Go down
Sponsored content

FILM News, Discussion...6 - Page 13 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 13 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 13 of 40Go to page : Previous  1 ... 8 ... 12, 13, 14 ... 26 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: