| FILM News, Discussion...6 | |
|
+19ROHITH NAMBIAR ashiqPK Mansoor balamuralee Neelu karshakan unnikmp kaaat Binu sunder shamsheershah Greeeeeshma Minnoos Ammu umbidivava midhun ranjith parutty Abhijit 23 posters |
|
Author | Message |
---|
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 2:07 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 2:10 pm | |
| | |
|
| |
Usha Venugopal Active Member
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 2:29 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 2:35 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 2:37 pm | |
| Interval Babu Kudungumo?Atho vere aarengilum kudungumo..?Ammayude ethu makkal aanu ee keniyil pettittullath..kaathirikkuka...! | |
|
| |
unnikmp Forum Boss
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 2:47 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:01 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:02 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:03 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:05 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:06 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:17 pm | |
| ഷൂട്ടിംഗിനിടയില്‍ നസ്രിയയ്ക്ക് അപകടം ദ്രുതഗതിയില്‍ താരപരിവേഷത്തിലേക്ക് ഉയര്‍ന്ന യുവസുന്ദരി നസ്രിയാ നസീമിന് ഷൂട്ടിംഗിനിടയില്‍ അപകടം. കാര്യമായി പരിക്കേല്‍ക്കാത്ത താരം ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും തിരികെ സെറ്റിലേക്ക് മടങ്ങിയതായാണ് വിവരം. ദുല്‍ക്കര്‍ സല്മാന് നായകനായ വായ് മൂടി പേശവും എന്ന ദ്വിഭാഷാ ചിത്രത്തിന്റെ മൂന്നാറിലെ ഷൂട്ടിംഗിനിടയിലായിരുന്നു നസ്രിയയ്ക്ക് അപകടമുണ്ടായത്. താരം ഒരു ചെരുവിലൂടെ സ്കൂട്ടറില്‍ ഇറങ്ങി വരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. പെട്ടെന്ന് തന്നെ യൂണിറ്റ് അംഗങ്ങള്‍ താരത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടു ദിവസമായി ഇവടെ പെയ്യുന്ന മഴയും ചെളിയും മൂലം തെന്നിക്കിടന്ന പാതയിലൂടെയായിരുന്നു നസ്രിയാ സ്കൂട്ടര്‍ ഓടിച്ചുകൊണ്ടു വന്നത്. നെയ്യാണ്ടിയുമായി ബന്ധപ്പെട്ട വിവാദം ചെറിയ തിരിച്ചടി നല്‍കിയെങ്കിലും സ്വന്തംഭാഷയില്‍ താരത്തിന് തിരക്കിന് ഒരു കുറവുമില്ല. അപ്പോള്‍ പിന്നെ ചികിത്സയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ കിടക്കാനാകുമോ? എന്നാണ് ആരാധകരുടെ ചോദ്യം. | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:31 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:34 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:35 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:36 pm | |
| - Ammu wrote:
- ഷൂട്ടിംഗിനിടയില്‍ നസ്രിയയ്ക്ക് അപകടം
ദ്രുതഗതിയില്‍ താരപരിവേഷത്തിലേക്ക് ഉയര്‍ന്ന യുവസുന്ദരി നസ്രിയാ നസീമിന് ഷൂട്ടിംഗിനിടയില്‍ അപകടം. കാര്യമായി പരിക്കേല്‍ക്കാത്ത താരം ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും തിരികെ സെറ്റിലേക്ക് മടങ്ങിയതായാണ് വിവരം. ദുല്‍ക്കര്‍ സല്മാന് നായകനായ വായ് മൂടി പേശവും എന്ന ദ്വിഭാഷാ ചിത്രത്തിന്റെ മൂന്നാറിലെ ഷൂട്ടിംഗിനിടയിലായിരുന്നു നസ്രിയയ്ക്ക് അപകടമുണ്ടായത്. താരം ഒരു ചെരുവിലൂടെ സ്കൂട്ടറില്‍ ഇറങ്ങി വരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. പെട്ടെന്ന് തന്നെ യൂണിറ്റ് അംഗങ്ങള്‍ താരത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടു ദിവസമായി ഇവടെ പെയ്യുന്ന മഴയും ചെളിയും മൂലം തെന്നിക്കിടന്ന പാതയിലൂടെയായിരുന്നു നസ്രിയാ സ്കൂട്ടര്‍ ഓടിച്ചുകൊണ്ടു വന്നത്. നെയ്യാണ്ടിയുമായി ബന്ധപ്പെട്ട വിവാദം ചെറിയ തിരിച്ചടി നല്‍കിയെങ്കിലും സ്വന്തംഭാഷയില്‍ താരത്തിന് തിരക്കിന് ഒരു കുറവുമില്ല. അപ്പോള്‍ പിന്നെ ചികിത്സയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ കിടക്കാനാകുമോ? എന്നാണ് ആരാധകരുടെ ചോദ്യം.
എടുത്തു കൊണ്ട് പോകാൻ പത്തുനൂറുപേര് വന്നു കാണും എടുക്കാൻ അവസരം കിട്ടാത്തവർ നിലവിളിച്ചും കാണും... പിന്നെ അപകടം വല്ല നഖം വെട്ടുമ്പോൾ മുറിഞ്ഞതോ മറ്റോ ആകും, സ്റ്റാറ്റസിന് വേണ്ടി പറയുന്നതല്ലേ ഈ ബൈക്ക് അപകടം ഒക്കെ, പണ്ടത്തെ സിനിമയിൽ 'ഡാഡിയും മമ്മിയും ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു' എന്ന് നായിക അഭിമാനത്തോടെ പറയുന്ന പോലെ | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:36 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:37 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:38 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:39 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:40 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:41 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:42 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 3:44 pm | |
| | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|