Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+19ROHITH NAMBIAR ashiqPK Mansoor balamuralee Neelu karshakan unnikmp kaaat Binu sunder shamsheershah Greeeeeshma Minnoos Ammu umbidivava midhun ranjith parutty Abhijit 23 posters | |
Author | Message |
---|
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Wed Nov 13, 2013 7:57 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Nov 13, 2013 8:06 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Wed Nov 13, 2013 8:08 pm | |
| | |
| | | Abhijit Forum Boss
| | | | ROHITH NAMBIAR Forum Owner
Location : thrissur
| | | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 8:27 am | |
| - ROHITH NAMBIAR wrote:
- Abhijit wrote:
- sexum violencum vulgarityum ulla ramlila mathavikaarangale vrunappeduthunnuvathre....deepikayude ramleelayude release oru delhi kodathi thadanju vachu...ithe kaaranam paranju delhi kodathiyilethiya oru ngokku nerathe delhi highcourt 50000 roopa pizha vidhichirunnu
ramleela release tadanjo.... kaanan kaathirikukayayirunnu... A Delhi court Wednesday recalled its order restraining Bollywood director Sanjay Leela Bhansali and EROS International Media Limited from using the title ‘Ram-Leela’ for their yet-to-be-released film starring Ranveer Singh and Deepika Padukone. The movie is scheduled to be released Nov 15. Additional District Judge A.S. Jayachandra recalled Tuesday`s order saying he committed a mistake by passing the decision as he was not informed by the counsel for plaintiffs that the Delhi High Court has already refused to ban the release of the movie. Advocate Amit Sibal, appearing for Eros International Media Ltd, placed before the court the high court order which had earlier refused to ban the movie and imposed a cost of Rs.50,000 on an NGO which had moved the plea against the film. Sibal also showed the judge the full title of the movie "Ram-leela: Goliyon Ki Rasleela". Deepika Padukone and Ranveer Singh's much-awaited desi Romeo Juliet has had another name change, two days before it's meant to release. The Sanjay Leela Bhansali film will now be called Goliyon Ki Rasleela Ram-Leela | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 8:30 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 9:49 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 10:16 am | |
| ഞാന്‍ പ്രേമിക്കാന്‍ മറന്നുപോകുമോ [You must be registered and logged in to see this image.]അഞ്ചു സിനിമകള്‍, ഫേസ്ബുക്കില്‍ 11 ലക്ഷം ലൈക്കുകള്‍, പ്രതിഫലം 50 ലക്ഷമെന്നു വാര്‍ത്ത...വിരിയും മുമ്പേ പറക്കുന്ന നസ്റിയയുടെ മനസ്സിലൂടെ നസ്റിയയുടേത് സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ പോപ്പുലാരിറ്റിയാണെന്ന് പറയുന്നവരുണ്ട്? ഇപ്പോള്‍ കലാരംഗത്തുവരുന്ന എല്ലാവര്ക്കും സോഷ്യല്‍ മീഡിയ നല്ല പിന്തുണ നല്‍കുന്നുണ്ട്. പുതിയ തലമുറയുടെ ഭാഗ്യമാണത്. 'യുവി'ലെ പാട്ടുകള്‍ ഹിറ്റായകാര്യം മാത്രം നോക്കിയാല്‍ മതി, സോഷ്യല്‍മീഡിയയുടെ സഹായം മനസ്സിലാകും. 'യുവി'ന് ഒരു പബ്ലിസിറ്റിയുമുണ്ടായിരുന്നില്ല, ലോഞ്ചിങ് നടത്തിയില്ല. എന്നിട്ടും യൂട്യൂബിലെ മോസ്റ്റ് വാണ്ടഡ് വീഡിയോ ആയി. സോണി മ്യൂസിക്ക് പാട്ട് ഏറ്റെടുത്തു. എന്നു കരുതി സോഷ്യല്‍ മീഡിയയെമാത്രം ആശ്രയിച്ച് ആര്‍ക്കും സിനിമയില്‍ നില്ക്കാന് കഴിയില്ല. നന്നായി പെര്‍ഫോം ചെയ്താല്‍ മാത്രമേ നിലനില്പുള്ളൂ. അതിനായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട് ഞാന്‍ ഫേസ് ബുക്കില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തള്ളിയല്ലോ? ഫാന്‍സ് ഉണ്ടാക്കിയതാണ് ആ ഫേസ് ബുക്ക് പേജ്. എനിക്ക് 11 ലക്ഷത്തിനുമേല്‍ ലൈക്കുകള്‍ കിട്ടിയെന്ന് മറ്റുള്ളവര്‍ പറഞ്ഞാണ് ഞാനറിയുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തള്ളി ഞാന്‍ മുന്നിലെത്തി എന്നുപറഞ്ഞ് നാട്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും പങ്കുചേരാന്‍ ഞാനില്ല. പലയിടത്തുനിന്നും വിമര്‍ശനങ്ങളും വരുന്നുണ്ട്. മമ്മൂട്ടിയങ്കിളോ ലാലങ്കിളോ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. കുറച്ചു ദിവസം മുമ്പ് മമ്മൂട്ടിയങ്കിളിനെ പിറന്നാള്‍ ആശംസകള്‍ നേരാന്‍ വേണ്ടി വിളിച്ചിരുന്നു. കുറെ നേരം സംസാരിച്ചു. അഭിനയം മെച്ചമാക്കാന്‍ കുറെ ഉപദേശങ്ങള്‍ തന്നു. പിന്നീട് ദുല്‍ഖറും പറഞ്ഞു, മമ്മൂട്ടിയങ്കിള്‍ എന്നെക്കുറിച്ച് വീട്ടില്‍ സംസാരിക്കാറുണ്ടെന്ന്. 'പളുങ്കി'ന്റെ സെറ്റില്‍ ഞാന്‍ പകച്ചുനിന്നതും, ഗ്ലിസറിനിടാതെതന്നെ സങ്കടസീനില് കരഞ്ഞതും, മമ്മൂട്ടിയങ്കിളിനെ ഒളിഞ്ഞുവന്നു തൊട്ടുനോക്കിയതുമൊക്കെ. 'സലാലാ മൊബൈല്‍സി'ന്റെ സെറ്റില്‍ ഇതു പറഞ്ഞ് എന്നെ കളിയാക്കലാണ് ദുല്‍ഖറിന്റെ പരിപാടി. തമിഴ്നാട്ടില്‍ നസ്റിയ സംഭവമാണല്ലോ? മലയാളത്തേക്കാള്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത് തമിഴിലാണ്. അഭിനയിച്ച ആദ്യ മൂന്നു തമിഴ് സിനിമയും-നേരം, രാജാറാണി, നയ്യാണ്ടി-സൂപ്പര്‍ഹിറ്റായി. 'തിരുമണം എന്നും നിക്കാഹ്' റിലീസാകാനിരിക്കുന്നു. ജീവയ്ക്കൊപ്പം പുതിയൊരു സിനിമ കരാറായിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന് നായകനാവുന്ന ബാലാജി മോഹന്റെ മലയാളം-തമിഴ് സിനിമയിലും ഞാനാണ് നായിക. അടുത്ത ഫിബ്രവരിവരെ എനിക്ക് തമിഴില്‍ വര്‍ക്കുണ്ട്. ഇതിനിടെ രണ്ട് മലയാളം സിനിമകളേ ചെയ്യുന്നുള്ളൂ. 'സലാല മൊബൈല്‍സും' 'ഓം ശാന്തി ഓശാന'യും. തമിഴിലെ മുന്‍നിര നായകര്ക്കൊപ്പമാണല്ലോ അഭിനയം? 'നയ്യാണ്ടി'യില്‍ ധനുഷിനൊപ്പം അഭിനയിച്ചു. വളരെ ഡൗണ്‍ ടു എര്‍ത്ത് ആണ് ധനുഷ്. എപ്പോഴും നമുക്ക് പെര്‍ഫോം ചെയ്യാന്‍ ഒരു സ്പേസ് ഇട്ടുതരും. വളരെ സ്പൊണ്ടേനിയസ് ആണ് പുള്ളി. സ്പോട്ടില്‍ എങ്ങനെ റിയാക്ട് ചെയ്യണം, കൗണ്ടര്‍ കൊടുക്കണം എന്നൊക്കെ ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. 'തിരുമണം എന്നും നിക്കാഹി'ന്റെ സെറ്റില്‍ പോകുമ്പോള്‍ എനിക്ക് തമിഴ് ഒരു ചുക്കും അറിയില്ല. എന്റെ പൊട്ട തമിഴ് കേട്ട് മടുത്ത് ജയ് ആണ് എന്നെ തമിഴ് പഠിപ്പിച്ചത്. പിന്നെ ചെയ്ത രാജാറാണിക്ക് ഡബ്ബ് ചെയ്തതുപോലും ഞാനാണ്. ആര്യ ഭയങ്കര കോമഡിയാണ്. എപ്പോഴും ചിരിച്ചോണ്ടിരിക്കും. അങ്ങനെയുള്ള ആളുകളെ കാണുന്നതുതന്നെ എനിക്കൊരു എനര്‍ജിയാണ്. ആര്യ എന്റെ ഭയങ്കര ക്ലോസാണിപ്പോള്. തമിഴില്‍ നയന്‍താരയ്ക്ക് ബദലാകുമെന്ന് കേള്‍ക്കുന്നു? ഞാന്‍ ആര്‍ക്കും പകരക്കാരിയല്ല. സിനിമയില്‍ ഓരോര്‍ത്തര്‍ക്കും അവരവരുടെ ഇടമുണ്ട്. നയന്‍താരയ്ക്കും എനിക്കും ഒരേ ഛായയാണെന്ന് പൊതുവെ സംസാരമുണ്ട്. നയന്‍താരയും ഒരു അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞു. 'രാജറാണി'യില്‍ നയന്‍താരയും ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. ഒരു തവണ മാത്രമാണ് കണ്ടതുതന്നെ. വളരെ ഫ്രന്ഡണ്ട്ലി ആയിരുന്നു അവര്‍. നല്ല പെരുമാറ്റം. എന്നെ തമിഴ് സിനിമയിലേയ്ക്ക് സ്വാഗതം ചെയ്യാനും മറന്നില്ല. ചെയ്യുന്നതെല്ലാം പ്രണയ സിനിമകള്‍? 'യുവ്' ചെയ്യുന്നതിനുമുന്പ് അല്‍ഫോണ്‍സ് ചേട്ടന് വന്ന് തീം പ്രണയമാണെന്ന് പറഞ്ഞപ്പോള്‍ എന്നെക്കൊണ്ട് പറ്റാത്ത കാര്യമാണെന്നു പറഞ്ഞ് ഒഴിയാന്‍ നോക്കിയതാണ് ഞാന്‍. പിന്നെ കുട്ടൂസ് (നടന് അജുവര്‍ഗീസ്) നിര്‍ബന്ധിച്ചാണ് ഞാന്‍ ആ ആല്‍ബം ചെയ്തത്. ഇപ്പോള്‍ വരുന്നതു മുഴുവന്‍ പ്രണയകഥകള്‍. കാസ്റ്റ് ചെയ്യുന്ന സംവിധായകരോട് ഞാന്‍ ചോദിക്കാറുണ്ട് എന്നെ പ്രണയ സിനിമയിലേക്ക് വിളിക്കാന്‍ എന്താണ് പ്രേരണയെന്ന്. അവര്‍ പറയും: 'നിന്റെ കണ്ണില്‍ പ്രണയമുണ്ട്, മുഖത്ത് പ്രണയഭാവമുണ്ട്...' എന്നൊക്കെ. അതുപോലുള്ള ഫിലോസഫിക്കല്‍ മറുപടികളല്ലാതെ ഇതിനൊരു കൃത്യമായ ഉത്തരം എനിക്കാരും തന്നിട്ടില്ല. സ്ഥിരം പ്രണയം. മടുക്കില്ലേ? ഏയ്... അതൊന്നുമില്ല. വിഷയം പ്രണയമാണെങ്കിലും കഥാപാത്രങ്ങള്‍ വ്യത്യസ്തമാണ്. ടൈപ്പായിപ്പോകുമെന്ന പേടിയൊന്നും എനിക്കില്ല. പിന്നെയൊരു ആശങ്കയുള്ളത് സിനിമയില്‍ പ്രണയിച്ച് പ്രണയിച്ച് യഥാര്‍ഥ ജീവിതത്തില്‍ ഇതിനോടൊരു മടുപ്പു വരുമോ എന്നാണ്. ആരെയെങ്കിലും പ്രണയിക്കണമെന്ന് മനസ്സ് ആഗ്രഹിച്ചാല്‍പോലും 'സിനിമയില്‍ ഇതുതന്നെ ചെയ്യുന്നു, ജീവിതത്തിലിത് ഇനി വേണോ' എന്നു തോന്നിയാലോ. | |
| | | unnikmp Forum Boss
| | | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 10:24 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 10:25 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 10:29 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 10:51 am | |
| - ROHITH NAMBIAR wrote:
- Abhijit wrote:
- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനും നടിയും ഉള്‍പ്പെട്ടതായി സൂചന. കൊച്ചിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ഒരാള്‍ക്കുള്ള ഫ്ലാറ്റില്‍ സംഘടനാ ഭാരവാഹിയായ ഈ നടന് സ്ഥിര സന്ദര്‍ശനം നടത്താറുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇദ്ദേഹത്തിന്റെ വിദേശ പര്യടനങ്ങളും യാത്രകളും സംശയത്തിന്റെ നിഴലില്‍ത്തന്നെയാണ്. അടുത്തിടെ വിവാഹം കഴിച്ച് സിനിമ വിട്ട നായികനടിയാണ് കടത്ത് കേസിലെ മറ്റൊരു കണ്ണിയായി സംശയിക്കപ്പെടുന്നത്. ഈ നടിക്ക് മുഖ്യപ്രതിയായ ഫയാസുമായി നേരത്തെ ബന്ധങ്ങളുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹത്തോടെ ഫീല്‍ഡ് വിട്ട നടി ചില സിനിമകളില്‍ ഐറ്റം ഡാന്‍സ് രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയില്ലെങ്കിലും കൊച്ചിയില്‍ ഇവര്‍ ആഡംബരജീവിതം നയിച്ചുവരികയായിരുന്നു. സ്വര്‍ണക്കടത്തിലെ നായികനടിയും നടനും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സൂപ്പര്താരമടക്കമുള്ള സിനിമാക്കാരുമായി ബന്ധമുണ്ട് എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ കൂട്ടത്തില്‍ ഒരു സംവിധായകനും ഉള്ളതായി സംശയമുണ്ട്. നായിക നടി അടുത്തകാലത്ത് ഫയാസുനൊപ്പം വിദേശ സന്ദര്‍ശനം നടത്തിയതിന്റെ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദിലീപുമായി ഫയാസിന് അടുത്ത ബന്ധമുള്ളതായാണ് ആദ്യകാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇയാള്‍ ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഈ ചിത്രത്തില്‍ ഫയാസിന്റെ കാറാണ് ദിലീപ് ഉപയോഗിക്കുന്നത്. അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എയര്‍ഹോസ്റ്റസ് ഫിറമോസയെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് നടപടി.
nadan interval babu nadi jyothirmayi ജ്യോതിര്‍മയി അഭിനയം നിര്തിയെന്നു ആരാ പറഞ്ഞെ? ഇത് സംവൃത ആവാനേ സാധ്യത ഉള്ളൂ...ബാക്കി ആരും കല്യാണം കഴിഞ്ഞ ഉടനെ അഭിനയം നിര്തിയില്ലല്ലോ | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 10:51 am | |
| | |
| | | balamuralee Forum Owner
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 10:54 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 10:58 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 11:00 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 11:01 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 11:13 am | |
| | |
| | | Greeeeeshma Forum Boss
| | | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 11:19 am | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 11:21 am | |
| മഞ്ജുവാര്യര്‍ 'ഷീ ടാക്സി'യുടെ ഗുഡ്വില് അംബാസഡര്‍ തിരുവനന്തപുരം: 'ഷീ ടാക്സി'യുടെ ഗുഡ്വില് അംബാസഡറായി മഞ്ജുവാര്യര്‍ എത്തുന്നു. സാമൂഹ്യ നീതി വകുപ്പിനുകീഴില്‍ രൂപവത്കരിച്ച ജെന്‍ഡര്‍ പാര്‍ക്കിന്റെ സംരംഭത്തിന് സന്നദ്ധസേവനമായാണ് മഞ്ജുവാര്യര്‍ പ്രചാരകയാകുന്നത്. നവംബര്‍ 19 നാണ് വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ തന്നെ ഓടിക്കുന്നതുമായ കാറുകള്‍ തലസ്ഥാനത്ത് നിരത്തിലിറങ്ങുന്നത്. പദ്ധതിയെപ്പറ്റി മനസ്സിലാക്കിയ മഞ്ജു ഗുഡ്വില് അംബാസഡറാകാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. അസമയത്ത് ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തനിക്ക് നേരിട്ടറിയാമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.ഏതു സമയത്തും മൊബൈലിലൂടെയും ഓണ്‍ലൈനിലൂടെയും 'ഷീ ടാക്സി' ബുക്കു ചെയ്യാനാകും. ഒറ്റയേ്ക്കാ കുടുംബസമേതമോ യാത്രചെയ്യാനുദ്ദേശിക്കുന്ന വനിതകള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടാം. അവിടെ നിന്നും ഒരു തിരിച്ചറിയല്‍ നമ്പരും യാത്ര പോകാനുള്ള ടാക്സി കാറിന്റെ നമ്പറും ഉപഭോക്താവിനു ലഭിക്കും. ഓരോവാഹനവും മീറ്റര്‍ സംവിധാനമുള്ളതും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനത്തോടുകൂടിയതുമായിരിക്കും. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ സുരക്ഷ ഉറപ്പാക്കാനുതകുന്ന വിവിധ സുരക്ഷാക്രമീകരണങ്ങള്‍ വാഹനത്തിലുണ്ടാകും. മഞ്ജു എന്തിനാ അസമയത് ഒറ്റയ്ക്ക് പുറത്തു പോയത്?? ഗോപാലകൃഷ്ണേട്ടൻ അപ്പോൾ എവിടെ പോയി?..ഛെ ആകെ കണ്ഫ്യൂഷൻ ആയല്ലോ | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Thu Nov 14, 2013 11:28 am | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |