കോമഡി എന്നാല്‍ ജഗതിയുടെ കോമഡി പുതിയതായി വന്ന ആര്‍ക്കും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കോമഡി വേഷം കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടില്ല
ഇപ്പോള്‍ വെറും കോമാളിത്തരങ്ങള്‍ ആണ് കോമഡി ആയി കാട്ടുന്നത് ....മനസ്സ് നിറഞ്ഞു ഒന്ന് ചിരിക്കണമെങ്കില്‍ പഴയ ജഗതിയുടെ സിനിമാ സീന്‍സ് കാണണം മിന്നാരത്തില്‍ ഒക്കെ എന്തൊരു ഭാവങ്ങള്‍ ആണ് ആ മുഖത്ത് വിടര്‍ന്നു വരുന്നത്...
parutty Forum Boss
Subject: Re: FILM News, Discussion...6 Fri Dec 06, 2013 6:45 pm
midhun wrote:
jagathiyue abavam vallathe anubhavapedunnu
Abhijit Forum Boss
Subject: Re: FILM News, Discussion...6 Fri Dec 06, 2013 8:42 pm
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് സിനിമ അടക്കമുള്ള കലാരൂപങ്ങള്‍ കാരണമെങ്കില്‍, അജന്ത എല്ലോറ ഗുഹാ ചിത്രങ്ങളും വാത്സ്യായനന്റെ കാമസൂത്രയുമാണ് ആദ്യം നിരോധിക്കേണ്ടതെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സിനിമ ഒരു കലാരൂപം മാത്രമാണെന്നും ബലാല്‍സംഗം അടക്കമുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം നിയമങ്ങള്‍ നടപ്പാക്കാത്തതാണെന്നും പ്രിയങ്ക പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
'ആളുകള്‍ കൂടുതല്‍ കൂടുതല്‍ അസഹിഷ്ണുക്കളാവുകയാണ്. എല്ലാകാര്യത്തിലും വിധി പറയുകയാണ് അവര്‍. ഹിന്ദി സിനിമകള്‍ വിനോദ ഉപാധി മാത്രമാണ്. സിനിമാ പാട്ടും സിനിമയുമാണ് ബലാല്‍സംഗ നിരക്ക് കൂട്ടുന്നതെന്നാണ് ആളുകള്‍ പറയുന്നതെങ്കില്‍ ആദ്യം അടച്ചു പൂട്ടേണ്ടത് അജന്ത എല്ലോറ ഗുഹാ ചിത്രങ്ങളാണ്. കാമസൂത്രയുടെ നാടാണ് നമ്മുടേത്. അതിനാല്‍, പുസ്തകങ്ങളും നിരോധിക്കണം'-പ്രിയങ്കപറഞ്ഞു.
ശില്‍പവും കവിതയും പോലൊരു കലാരൂപമാണ് സിനിമയും. ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ നാടാണിത്. ഇവിടെ സെന്‍സര്‍ നിയമങ്ങളുമുണ്ട്. ആദ്യം നിയമം അനുസരിക്കട്ടെ. എ സര്‍ടിഫിക്കറ്റ് കിട്ടിയ പടം കാണാന്‍ കുട്ടികളെ എന്തിനാണ് അനുവദിക്കുന്നത്? എല്ലായിടത്തും നിയമലംഘനം മാത്രമാണ്. ആഗ്രഹിക്കുന്ന സിനിമ നിര്‍മിക്കുക മാത്രമേ സംവിധായകന്‍ ചെയ്യുന്നുള്ളൂ-പ്രിയങ്ക പറഞ്ഞു.
നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാത്തതിനാലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. നമുക്ക് ശക്തമായ നിയമങ്ങളുണ്ട്. എന്നാല്‍, അവയൊന്നും നടപ്പാക്കുന്നില്ല. നിയമങ്ങളെ ആരും വകവെക്കുന്നില്ല-പ്രിയങ്ക പറഞ്ഞു.
സംഗീതവും പുസ്തകങ്ങളും പോലെ വിനോദ ഉപാധിയായാണ് സിനിമ. അത് ഫിക്ഷന്‍ മാത്രമാണ്. അതിനെ ഗൌരവമായി കാണേണ്ടതില്ല. സമൂഹത്തില്‍ മാറ്റങ്ങളുണ്ടാവുന്നതിന് ഒരു കലാരൂപവും ഉത്തരവാദിയാവുന്നില്ല. സിനിമയ്ക്ക് സമൂഹത്തെ മാറ്റാനൊന്നും കഴിയില്ല. മാറ്റങ്ങളുണ്ടാക്കേണ്ടത് സര്‍ക്കാറുകളാണ്. അവര്‍ നിയമങ്ങള്‍ കാര്യമായി നടപ്പാക്കുകയാണ് വേണ്ടത്.
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sat Dec 07, 2013 8:59 am
[You must be registered and logged in to see this image.] തിരുവനന്തപുരം: വിവാദങ്ങളില്ലാതെ എന്ത് ചലച്ചിത്രമേള. കേരളത്തിന്റെ പതിനെട്ടാമത് രാജ്യാന്ത ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞപ്പോള്‍ തന്നെ വിവാദങ്ങള്‍ക്കും തിരശീല ഉയര്‍ന്നുകഴിഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ നൂറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ സിനിമക്ക് മലയാള സിനിമയുടെ ആദരം അര്‍പ്പിച്ചുള്ള ചടങ്ങില്‍ നിന്ന് പ്രമുഖരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയതിനെതിരെ സംവിധായകനായ ഡോ. ബിജുവാണ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ.ബിജു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. നൂറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ സിനിമയ്ക് മലയാളസിനിമയുടെ ആദരമറിയിച്ചുകൊണ്ട് ഒരുക്കിയ പ്രത്യേക പ്രദര്‍ശനത്തില്‍ മലയാളത്തിലെ പ്രമുഖ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, അരവിന്ദന്‍ എന്നിവരുടെ ചിത്രങ്ങളൊന്നുമില്ലാതിരുന്നത് തന്നെ ഞെട്ടിച്ചുവെന്ന് ഡോ.ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.ഇതിന് പകരം രമേശ് സിപ്പി, കപൂര്‍ കുടുംബം, രജനീകാന്ത്, വിജയ്, സൂര്യ തുടങ്ങിയവരുടെ ചിത്രങ്ങളാണ് കാണിച്ചത്. മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിച്ചതാകട്ടെ മോഹന്‍ലാലിന്റെ 'നീ പോ മോനേ ദിനേശാ' എന്ന ഡയലോഗും മമ്മൂട്ടിയുടെ 'ഇന്ത്യ എന്താണെന്നറിയണമെങ്കില്‍' എന്ന ഡയലോഗും. അടൂരിന്റെയും അരവിന്ദന്റെയും ഷാജി എന്‍ കരുണിന്റെയും ചിത്രങ്ങള്‍ ഒഴിവാക്കിയതുപോലെ ഋതുപര്‍ണഘോഷ്, ഗിരീഷ് കാസറവള്ളി, ബുദ്ധദേവ് എന്നിവരുടെ ചിത്രങ്ങളും തഴയപ്പെട്ടു, ലജ്ജാകരമാണിത്. കേരളത്തിലെ ഒരു സംവിധായകനെന്നനിലയില്‍ എനിക്ക് ലജ്ജ തോന്നുന്നു.സിനിമ നൂറുവര്‍ഷം ആഘോഷിക്കുമ്പോഴും നൂറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ സിനിമക്ക് മലയാള സിനിമയുടെ ആദരം അര്‍പ്പിച്ചുള്ള കലാരൂപമായി അവതരിപ്പിച്ചതാകട്ടെ ഹിന്ദു പുണ്യപുരാണ ബാലെയും-ഡോ.ബിജു എഴുതുന്നു. മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകളെയും പ്രമുഖസംവിധായകരെയും ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ വരുംദിവസങ്ങളില്‍ രംഗത്തെത്തുമെന്നാണ് കരുതുന്നത്.
Ammu Forum Boss
Subject: Re: FILM News, Discussion...6 Sat Dec 07, 2013 9:02 am
Abhijit wrote:

Subject: Re: FILM News, Discussion...6 Sat Dec 07, 2013 9:04 am
Ammu wrote:

Subject: Re: FILM News, Discussion...6 Sat Dec 07, 2013 9:05 am

Subject: Re: FILM News, Discussion...6 Sat Dec 07, 2013 9:27 am
'എ' വെടിവഴിപാട്
സെന്‍സര്‍ ബോര്‍ഡ് ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ച വെടിവഴിപാട് എന്ന ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു. പക്ഷെ 'എ സര്‍ട്ടിഫിക്കറ്റ് ലേബല്‍ ഒട്ടിച്ചാവും ഇൌ 12-ന് ചിത്രം എത്തുകയെന്ന് മാത്രം.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നത് സത്യമാണെന്ന് സംവിധായകനായ ശംഭു പുരുഷോത്തമന്‍ മനോരമ ഒാണ്‍ലൈനോട് പറഞ്ഞു. കാരണം വ്യക്തമാക്കാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹം ചിത്രം കുട്ടികള്‍ക്കുള്ളതല്ലെന്ന് മാത്രം സൂചിപ്പിച്ചു.
കര്‍മയുഗ്് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സംവിധായകനായ അരുണ്‍കുമാര്‍ അരവിന്ദാണ് വെടിവഴിപാട് നിര്‍മിക്കുന്നത്. ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ എതിര്‍ത്തു മുരളി ഗോപി കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, അശ്വിന്‍ മാത്യു, ഇന്ദ്രന്‍സ്, മൈഥിലി, അനുശ്രീ, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion...6 Sat Dec 07, 2013 9:33 am
Ammu wrote:
'എ' വെടിവഴിപാട്
സെന്‍സര്‍ ബോര്‍ഡ് ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ച വെടിവഴിപാട് എന്ന ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു. പക്ഷെ 'എ സര്‍ട്ടിഫിക്കറ്റ് ലേബല്‍ ഒട്ടിച്ചാവും ഇൌ 12-ന് ചിത്രം എത്തുകയെന്ന് മാത്രം.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നത് സത്യമാണെന്ന് സംവിധായകനായ ശംഭു പുരുഷോത്തമന്‍ മനോരമ ഒാണ്‍ലൈനോട് പറഞ്ഞു. കാരണം വ്യക്തമാക്കാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹം ചിത്രം കുട്ടികള്‍ക്കുള്ളതല്ലെന്ന് മാത്രം സൂചിപ്പിച്ചു.
കര്‍മയുഗ്് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സംവിധായകനായ അരുണ്‍കുമാര്‍ അരവിന്ദാണ് വെടിവഴിപാട് നിര്‍മിക്കുന്നത്. ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ എതിര്‍ത്തു മുരളി ഗോപി കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, അശ്വിന്‍ മാത്യു, ഇന്ദ്രന്‍സ്, മൈഥിലി, അനുശ്രീ, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ite chilappo publicity'ke vendi aakum..means ithu oru budhi jeevi cinema aanennu varuthi teerkan...
Ammu Forum Boss
Subject: Re: FILM News, Discussion...6 Sat Dec 07, 2013 9:35 am
ROHITH NAMBIAR wrote:
Ammu wrote:
'എ' വെടിവഴിപാട്
സെന്‍സര്‍ ബോര്‍ഡ് ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ച വെടിവഴിപാട് എന്ന ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു. പക്ഷെ 'എ സര്‍ട്ടിഫിക്കറ്റ് ലേബല്‍ ഒട്ടിച്ചാവും ഇൌ 12-ന് ചിത്രം എത്തുകയെന്ന് മാത്രം.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നത് സത്യമാണെന്ന് സംവിധായകനായ ശംഭു പുരുഷോത്തമന്‍ മനോരമ ഒാണ്‍ലൈനോട് പറഞ്ഞു. കാരണം വ്യക്തമാക്കാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹം ചിത്രം കുട്ടികള്‍ക്കുള്ളതല്ലെന്ന് മാത്രം സൂചിപ്പിച്ചു.
കര്‍മയുഗ്് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സംവിധായകനായ അരുണ്‍കുമാര്‍ അരവിന്ദാണ് വെടിവഴിപാട് നിര്‍മിക്കുന്നത്. ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ എതിര്‍ത്തു മുരളി ഗോപി കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, അശ്വിന്‍ മാത്യു, ഇന്ദ്രന്‍സ്, മൈഥിലി, അനുശ്രീ, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Subject: Re: FILM News, Discussion...6 Sat Dec 07, 2013 3:15 pm
വെട്ടിമരിയ്ക്കുന്ന സിനിമകള്‍
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറെന്ന സലിംകുമാറിന്റെ ഡയലോഗും മലയാളസിനിമയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഇന്നത്തെ സാഹചര്യത്തില്‍ സാമ്യമുണ്ടെന്നാണ് സത്യം. കല്യാണരാമനിലെ ആ വാചകങ്ങള്‍ മാറ്റിയെഴുതിയാല്‍ എന്തിനോ വേണ്ടി നിര്‍മ്മിക്കുന്ന സിനിമകള്‍. കാരണം വര്‍ഷം അവസാനിക്കാന്‍ ഒരുമാസം മാത്രമുളളപ്പോള്‍ തീയേറ്ററുകളില്‍ വന്നത് 147 ചിത്രങ്ങള്‍. സര്‍വകാല റിക്കാര്‍ഡ്. കേള്‍ക്കാന്‍ സുഖവുമുണ്ട്. കഴിഞ്ഞവര്‍ഷത്തെ 127 എണ്ണമെന്നത് തിരുത്തിയതായി നമുക്ക് അഭിമാനിക്കാം. പക്ഷേ ഒരു ചോദ്യമുയരുന്നു. ആര്‍ക്ക് വേണ്ടിയാണ് ഈ സിനിമകള്‍ ഇറക്കുന്നത്.
പ്രേക്ഷകനെ കാണുവാന്‍ കാത്ത് നില്ക്കാതെ സിനിമകള്‍ ചാനലുകളിലേയ്ക്ക് പറന്നിറങ്ങുകയാണ്. നാലാഴ്ച കളിക്കാന്‍ ഇറക്കുന്നത് പത്തിലേറെ സിനിമകള്‍. കേരളത്തില്‍ 70 കേന്ദ്രങ്ങളിലായി മള്‍ട്ടിപഌക്‌സ് കൂടാതെ 263 റിലീസിംഗ് തീയേറ്ററുകളാണ് ഉളളത്. രണ്ട് ആഴ്ച കൂടുമ്പോള്‍ അഞ്ച് സിനിമകള്‍ വീതം ഇറങ്ങിയാല്‍ എങ്ങനെ മുതല്‍മുടക്കുന്നവന് കച്ചവടം ലാഭമാവും. മികച്ച സിനിമയും ആളും മാത്രമല്ല തീയേറ്ററില്‍ സിനിമ നിലനിര്‍ത്താന്‍ ഭാഗ്യവും വേണമെന്ന് അര്‍ത്ഥം.
2000 തുടക്കത്തില്‍ 60ലേയ്ക്ക് താഴ്ന്ന് പോയ സിനിമ ഗ്രാഫ് ഉയര്‍ന്നപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെ നിശ്ചലമാക്കിയാണ് പുതിയ ട്രെന്‍ഡ് വ്യാപിക്കുന്നത്. തത്വദീഷയില്ലാത്ത റിലീസിംഗ് സിനിമകള്‍ക്ക് തിരിച്ചടിയാവുകയാണ്. സിനിമയെക്കുറിച്ച് പൊതുധാരണ ഉണ്ടാകുന്നതിനും മുമ്പ് ഹോള്‍ഡ്ഓവര്‍ എന്ന തുറുപ്പ്ചീട്ടില്‍ പിടിച്ച് തീയേറ്ററുകള്‍ പോസ്റ്ററുകള്‍ മാറ്റുവാന്‍ മത്സരിക്കുകയാണ്. ഉപഭോക്താവിനെ പരിഗണിയ്ക്കാതെ ഉല്പന്നങ്ങള്‍ കുന്നുകൂട്ടിയിട്ടെന്തുകാര്യം ?
ഒരു സിനിമ തീയേറ്ററില്‍ ക്‌ളച്ച് പിടിക്കണമെങ്കില്‍ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആദ്യ മൂന്ന് ദിവസങ്ങളാണ് നിര്‍ണ്ണായകം. താരപ്പൊലിമ നല്കുന്ന മൈലേജില്‍ റിലീസിംഗ് കേന്ദ്രങ്ങള്‍ കൂടുതല്‍ ലഭിക്കുമെങ്കിലും പടം മോശമായാല്‍ അത് കൂടുതല്‍ കാലം കളിക്കില്ല. മൗത്ത് പബഌസ്റ്റിയാണ് സിനിമയുടെ വിജയത്തിന്റെ മറുവാക്ക്. ഫാന്‍സുകള്‍ വഴിയോ അവരുടെ പ്രസിദ്ധീകരണങ്ങള്‍ വഴിയോ ഉണ്ടാക്കുന്ന ഓളം തുടക്കദിവസങ്ങളില്‍ മാത്രമാണ് ഗുണകരമാവുന്നത്.
സിനിമയുടെ വിജയം എന്നും ആശ്രയിക്കുന്നത് കുടുംബപ്രേക്ഷരെയും യുവാക്കളെയുമാണ്. ചെറുപ്പത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നാംദിനം സിനിമ കാണല്‍ 'തലവച്ചുകൊടുക്കലാണ് '. തരക്കേടില്ല എന്ന ഒറ്റവാക്ക് മതി സിനിമയെ രക്ഷപെടുത്താന്‍. പിന്നെ ട്വിറ്റര്‍, ഫെയ്‌സ് ബുക്കുകളടക്കം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ സിനിമയുടെ വിജയം ഏറ്റെടുത്തുകൊളളും. എന്നാല്‍ ഇപ്പോള്‍ അഭിപ്രായം പങ്ക് വയ്ക്കപ്പെടുന്നതിന് മുമ്പ് തന്നെ സിനിമ കളം വിടുകയാണ്.
ചാനല്‍ റൈറ്റ് തീയേറ്റര്‍ കളക്ഷനെ തകിടം മറിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ് ഇപ്പോള്‍ നേരിടുന്നത്. നിങ്ങള്‍ കണ്ടില്ലെങ്കിലും ഞങ്ങള്‍ക്ക് ഒന്നുമില്ല എന്ന അഹങ്കാരത്തിന്റെ അനന്തരഫലമാണോ ഇതെന്ന് സംശയിക്കേണ്ടിയിരുക്കുന്നു. ്. ലേഡിസ് ആന്‍ഡ് ജന്റില്‍മാനും കടല്‍കടന്നൊരുമാത്തുകുട്ടിയും തീയേറ്ററില്‍ റിലീസ് ചെയ്തില്ലെങ്കിലും മുടക്ക് മുതല്‍ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചതാണ്. കാശ് മുടക്കുന്നവനെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സുരക്ഷിതത്വം നല്ലതാണ്. അതിന് ചാനല്‍ റൈറ്റ് വലിയൊരു ഇന്‍ഷ്വറന്‍സുമാണ്. എന്നാല്‍ എല്ലാവര്‍ക്കും അത് ഉറപ്പ് വരുത്തുവാന്‍ സാധിക്കില്ല. വമ്പന്‍ചിത്രങ്ങള്‍ മാത്രമാണ് അത്തരമൊരു സാധ്യത തുറക്കുന്നത്.
തൊണ്ണൂറ്റി ഒമ്പത് ശതമാനവും തീയേറ്ററില്‍ കളിച്ച് തന്നെ വേണം മുതല്‍ മുടക്കും ലാഭവും അളക്കാന്‍. എന്നാല്‍ അതിന് അവസരമില്ലെങ്കില്‍ എന്താണ് ചെയ്യുക. നഷ്ടം കുറയ്ക്കുവാനും ലാഭം കൂട്ടുവാനും ഇത് ആവശ്യമാണ്. സീരിയലുകളുടേയും റിയാലിറ്റി ഷോകളുടേയും സ്വാധീനത്തില്‍ നിന്ന് കുടംബങ്ങള്‍ വീണ്ടും തീയേറ്ററുകളില്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ അവര്‍ ആഗ്രഹിക്കുന്ന സിനിമ എത്ര മികച്ചതാണെങ്കിലും കാണുവാന്‍അവസരമില്ലെങ്കില്‍ ആരെയാണ് കുറ്റം പറയേണ്ടത്. വര്‍ഷാവസാനമാവുമ്പോഴേയ്ക്കും സിനിമകളുടെ ഒഴുക്ക് കൂടുകയാണ്. 4 തീയേറ്ററുകള്‍ ഉളള പ്രദേശത്ത് 6 റിലീസ് സിനിമകള്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നം ഊഹിക്കാവുന്നതാണ്. ഇവ തൊട്ടടുത്ത ആഴ്ച എത്തിയാലും അതിന് പിന്നില്‍ സിനിമകള്‍ ഇറങ്ങാന്‍ നില്ക്കുന്നതിനാല്‍ മികച്ച അഭിപ്രായം നേടിയതാണെങ്കിലും കഷ്ടിച്ച് ഒരാഴ്ച കളിക്കാന്‍ അവസരം കിട്ടിയാല്‍ ഭാഗ്യമാണ്.
ഓണാഘോഷത്തിനിടയില്‍ പെട്ട് ഞെരിഞ്ഞ നോര്‍ത്ത് 24 കാതം തന്നെ പ്രധാന ഉദാഹരണം. റിലീസ് ചെയ്യാന്‍ ചിത്രങ്ങളുടെ നീണ്ടി നിരയുളളപ്പൊള്‍ തീയേറ്ററുകള്‍ക്കും കാത്ത് നില്ക്കുവാന്‍ സമയമില്ല.ചുരുക്കം തീയേറററുകള്‍ നല്ലസിനിമ കാഴ്ചപ്പാടില്‍ പടത്തിന് ആയുസ് നീട്ടി നല്കുന്നുണ്ട്്്. ഒരു ആക്ഷന്‍ സംവിധായകന്‍ സംവിധാനം ചെയ്്്ത കോമഡി ചിത്രം മലപ്പുറത്ത്് തീയേറ്ററുകളില്‍ പോസ്റ്റര്‍ ഉണങ്ങും മുമ്പാണ് മാറ്റിയത്്. തുടക്കത്തിലെ മന്ദതയ്ക്ക്്് ശേഷം എത്ര ചിത്രങ്ങളാണ് ഇവിടെ ഒരു കാലത്ത്് നൂറ്്് ദിവസം നിറഞ്ഞോടിയിട്ടുളളത്. കാലഘട്ടവും കച്ചവടരീതികളും മാറിയതെന്നത്് സത്യം. പക്ഷേ പ്രേക്ഷകന്റെ നിലപാടില്‍ ഇപ്പോഴും നല്ലസിനിമകള്‍ കാണണം എന്നതിന് മാറ്റം ഉണ്ടായിട്ടില്ല. അവര്‍ മള്‍ട്ടിപഌക്്‌സായാലും സാധാകൊട്ടക ആയാലും എത്തുക തന്നെ ചെയ്യും.
ആഗ്‌സ്ത് മാസത്തില്‍ 12ഉം സെപ്തംബറില്‍ 11 ഉം ഒക്ടോബറില്‍ 16 ഉം നവംബറില്‍ 13 ഉം സിനിമകള്‍ തീയേറ്ററുകളില്‍ വന്ന്്് പോയി. കളിച്ച്്് പോയി എന്നു പറയുന്നതിലും നല്ലത്്് സന്ദര്‍ശിച്ച്്് മടങ്ങിയെന്ന്്് പറയുന്നതാവും നല്ലത്്്. ഇതില്‍ ആഴ്ചകളോളം ഓടേണ്ട സിനിമകള്‍ പ്രേക്ഷകര്‍ തീയേറ്ററില്‍ എത്തിയിട്ടും മികച്ച അഭിപ്രായം നേടിയിട്ടും നില്ക്കാതെ പോയതാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് തുടങ്ങി തീയേറ്റര്‍ കൂടുതലുളള കോര്‍പ്പറേഷനുകളില്‍ നൂണ്‍ഷോയും പ്രത്യേക ഷോയും നടത്തി ചില സിനിമകള്‍ ആയുസ് നീട്ടുന്നുണ്ട്്്. പക്ഷേ വിരലിലെണ്ണാവുന്ന തീയേറ്ററുകള്‍ ഉളള പ്രദേശങ്ങളില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ പലയിടങ്ങളിലും ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് പുതിയ സിനിമയെന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്.
തമിഴ്, ഹിന്ദി സിനിമകള്‍ക്ക് കാലപരിധി ബാധകമെല്ലെന്നതും ശ്രദ്ധേയമാണ്. ഇത്തരം ഓട്ടപ്പാച്ചിലിന്റെ അവസാനം എന്താവുമെന്നും പ്രവചിക്കാന്‍ സാധ്യമല്ല. കലാപരമായി മികവ് പുലര്‍ത്തുന്ന ചിത്രങ്ങളുടെ അവസാനമാണ്്് ഇതിന്റെ ഫലം ഒഴിമുറി, ഷട്ടര്‍, ആര്‍ട്ടിസ്റ്റ്, ചിത്രങ്ങള്‍ക്ക് നേരിട്ട ദുരന്തം തന്നെ ഉദാഹരണമാണ്. കഴിഞ്ഞമാസം ഇറങ്ങിയ ഫിലിപ്പ് ആന്‍ഡ് മങ്കി പെനും തിരയും നടനും വിശുദ്ധനും നേരിട്ടത് ഇത്തരം അവസ്ഥ തന്നെയാണ്. തീയേറ്ററില്‍ അഭിപ്രായവും തിരക്കും ഉളളപ്പൊള്‍ തന്നെയാണ് പുതുമണം മാറാതെ കൂടുതല്‍ തീയേറ്ററുകളില്‍ നിന്നും ഇവ നീക്കം ചെയ്യപ്പെട്ടത്. പുണ്യാളന്‍ അഗര്‍ബത്തീസും ബൈസൈക്കിള്‍ തീവ്‌സും എസ്‌കേപ്പ്്് ഫ്രം ഉഗാണ്ടയും പകരം എത്തി. ക്രിസ്ത്മസിനും അതിന് മുമ്പുമായി പത്തോളം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിസന്ധിയെ അതിജീവിക്കാന്‍ കൂട്ട റിലീസിംഗിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഗുണകരമായിരുന്നു. പക്ഷേ വൈഡ് റിലീസിംഗ് വന്നതോടെ നിയന്ത്രണം ഇല്ലാതായി. സിനിമകള്‍ വെട്ടിമരിക്കുന്ന ചാവേറുകള്‍ ആവുമ്പോള്‍ അത് തങ്ങളുടെ കടയ്ക്കല്‍ തന്നെയാണ് കത്തിവയ്ക്കുന്നതെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്ററുകാരും മനസിലാക്കിയിരുന്നുവെങ്കില്‍...
Ammu Forum Boss
Subject: Re: FILM News, Discussion...6 Sat Dec 07, 2013 5:04 pm
മോഹന്‍ലാലിന്റെ പുതുവര്‍ഷം ഹൗസ് ഫുള്‍
പുതുവര്‍ഷം വാതില്‍ തുറന്നില്ല. അതിനു മുന്‍പേ മോഹന്‍ലാലിന്റെ പുതുവര്‍ഷം ഹൗസ്ഫുള്‍. പുതിയ 11 ചിത്രങ്ങള്‍ക്ക് ലാല്‍ ഓക്കെ പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ അഞ്ച് ചിത്രങ്ങളാണ് ഓരോ വര്‍ഷവും ലാല്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ 2013-ല്‍ മോഹന്‍ലാല്‍ വേഷമിട്ട ആറ് ചിത്രങ്ങള്‍ പുറത്തിറങ്ങും. സൂപ്പര്‍ഹിറ്റ് പട്ടികയില്‍ ഇടം നേടിയില്ലെങ്കിലും ലാലിന്റെ കരിയര്‍ മുന്നോട്ടാണ് കുതിക്കുന്നത്. ഒരു വര്‍ഷം 5 ചിത്രങ്ങളില്‍ നായകവേഷമണിഞ്ഞാല്‍ 11 ചിത്രങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം കാത്തിരിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ മോഹന്‍ലാലിന്റെ 2014ഉം 2015ഉം പൂര്‍ണമായും ബുക്ക്ഡായി.
മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച 'ദൃശ്യ'മാണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രം. മോഹന്‍ലാല്‍ സാധാരണ കര്‍ഷകനായി എത്തുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്. ചിത്രം ഡിസംബര്‍ 19-ന് തിയേറ്ററിലെത്തിക്കാനാണ് പ്ലാന്‍.
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പുതുവര്‍ഷത്തെ 'ലാല്‍സ് അട്രാക്ഷന്‍'. തിരക്കഥ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനവരി ആദ്യവാരം തുടങ്ങാനാണ് പരിപാടിയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
കശ്മീരിലെ സൈനിക പരേഡില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ലാല്‍ 'ജില്ല' എന്ന തമിഴ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനായി ചെന്നൈയിലേക്ക് പോയി. അത് കഴിഞ്ഞ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കൂതറ'യില്‍ അഭിനയിക്കും. കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ്.
ജനവരിയിലെ രഞ്ജിത് പടം കഴിഞ്ഞാല്‍ ഫിബ്രവരിയില്‍ ജോഷിയുടെ 'ലൈലാ ഓ ലൈലാ' എന്ന ചിത്രത്തില്‍ ലാല്‍ അഭിനയിക്കും. മലയാളിയും ബോളിവുഡ് തിരക്കഥാകൃത്തുമായ സുരേഷ് നായരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. അമലാപോളാണ് ചിത്രത്തിലെ നായിക.
ഏപ്രില്‍-മെയ് മാസം അരുണ്‍ വൈദ്യനാഥന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുച്ചാഴി' എന്ന ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ മാറ്റിവെച്ചത്. നര്‍മരസപ്രധാനമായ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബുവും സാന്ദ്രതോമസും ചേര്‍ന്ന് നിര്‍മിക്കും. അമേരിക്കയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അതിനുശേഷം മോഹന്‍ലാലിനുവേണ്ടി സത്യന്‍ അന്തിക്കാട് ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
മോഹന്‍ലാലിനുവേണ്ടി ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'മിസ്റ്റര്‍ ഫ്രോഡ്' എന്ന ചിത്രവും അടുത്തവര്‍ഷം പരിഗണനയില്‍ ഉണ്ട്.
'ദൗത്യം' ഫെയിം അനില്‍ ഒരുക്കുന്ന ചിത്രം, ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം, അരോമ മണി നിര്‍മിക്കുന്ന ചിത്രം, ജോയ് തോമസ് ശക്തികുളങ്ങരയ്ക്ക് വേണ്ടിയുള്ള ചിത്രം, മുരളി ഗോപിയുടെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' എന്നിവ മോഹന്‍ലാലിനെ കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളുടെ പട്ടികയില്‍ പെടുന്നു.
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sat Dec 07, 2013 5:43 pm
അഞ്ചു മിനിറ്റ് ഐറ്റം ഡാന്‍സിനു പൂനം പാണ്ടേ ചോദിച്ചത് അഞ്ചു കോടി രൂപ..
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Sat Dec 07, 2013 5:46 pm
ee varshathe ellam flop aayirunnallo

Subject: Re: FILM News, Discussion...6 Sat Dec 07, 2013 5:47 pm
midhun wrote:
ee varshathe ellam flop aayirunnallo
Ammu wrote:
മോഹന്‍ലാലിന്റെ പുതുവര്‍ഷം ഹൗസ് ഫുള്‍
athukondalle peril housefull ennittathu
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Sat Dec 07, 2013 5:50 pm
Abhijit wrote:
midhun wrote:
ee varshathe ellam flop aayirunnallo
athukondalle peril housefull ennittathu
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...6 Sat Dec 07, 2013 6:33 pm