സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 22 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 22 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 22 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 22 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 22 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 22 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 22 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 22 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 22 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 22 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 22 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 22 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 22 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 22 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 22 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 22 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 22 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 22 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 22 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 22 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 22 Vote_lcapFILM News, Discussion...6 - Page 22 Voting_barFILM News, Discussion...6 - Page 22 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+15
vipinraj
bhama
Neelu
nettooraan
Greeeeeshma
unnikmp
Minnoos
shamsheershah
ROHITH NAMBIAR
ranjith
Ammu
Abhijit
midhun
Binu
Michael Jacob
19 posters
Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 1:40 pm

Ticket kedachachu FILM News, Discussion...6 - Page 22 786975  FILM News, Discussion...6 - Page 22 786975  FILM News, Discussion...6 - Page 22 786975  FILM News, Discussion...6 - Page 22 786975 

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 1:57 pm

ranjith wrote:
Ticket kedachachu FILM News, Discussion...6 - Page 22 786975  FILM News, Discussion...6 - Page 22 786975  FILM News, Discussion...6 - Page 22 786975  FILM News, Discussion...6 - Page 22 786975 

[You must be registered and logged in to see this image.]
drishyathinte ticket ithuvare kittiyilla  FILM News, Discussion...6 - Page 22 618981 FILM News, Discussion...6 - Page 22 618981 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 2:13 pm

ഞാൻ താരമല്ല: സിദ്ദിഖ്

സിദ്ദിഖ് എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികളില്ല. സിദ്ദിഖ് ഇല്ലാത്ത സിനിമകളും ചുരുക്കം. എന്നാൽ ജീവിതത്തിൽ ഈ താരപരിവേഷമൊന്നും സിദ്ദിഖ് ഇഷ്ടപ്പെടുന്നില്ല. 'സിനിമാതാരമാണെന്ന ജാഡയോ തലക്കനമോ ഞാൻ കാണിക്കാറില്ല. പലരും പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. സിനിമാ താരത്തെ നേരിൽ കാണാൻ കിട്ടരുത്. എങ്കിലേ അവർക്ക് ഡിമാന്റുണ്ടാകൂ എന്ന്. അതിൽ കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. താരപരിവേഷമൊന്നുമില്ലാത്ത എന്നെപ്പോലൊരു നടനെ കാണാൻ ഒരിക്കലും ആളുകൾ ഓടിക്കൂടില്ല. ഒരു സിനിമയിൽ ഞാനുണ്ടെന്ന് കരുതി ആരും തിയേറ്ററിൽ തള്ളിക്കയറാനും പോണില്ല എന്ന് എനിക്കറിയാം.''

ജനങ്ങളിൽ നിന്ന് അകന്ന് സിനിമയുടെ ഗ്ലാമറിനും പണത്തിനും പിന്നാലെ പോകാൻ താൻ ഒരിക്കലും തയ്യാറല്ലെന്നാണ് സിദ്ദിഖ് പറയുന്നത്. 'ഞാൻ അഭിനയം തൊഴിലായി സ്വീകരിച്ച കലാകാരൻ മാത്രമാണ്. അതുകൊണ്ട് തന്നെ ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മറ്റുള്ളവരുടെ വിഷമങ്ങളും വേദനകളുമൊക്കെ മനസിലാകുന്ന ആളാണ് ഞാനും. ജീവിക്കുന്ന സമൂഹത്തെ അടുത്തറിയാൻ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് അകന്നുനിൽക്കുന്നതായി തോന്നിയിട്ടില്ല.''

സ്വന്തം പരിമിതികൾ മനസിലാക്കുന്നതാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനഘടകമെന്നും സിദ്ദിഖ് വിശ്വസിക്കുന്നു.

''വ്യത്യസ്തതയുടെയും വൈവിദ്ധ്യത്തിന്റെയും കാര്യം പറയുമ്പോഴും ഞാൻ ചിന്തിക്കുന്നത് എന്റെ പരിമിതികളെക്കുറിച്ചാണ്. എന്റെ കഴിവുകളെ പറ്റി ഞാൻ ആലോചിക്കാറില്ല. അത് കാണുകയും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മറ്റുള്ളവരാണ്. അതേ സമയം പരിമിതികൾ എന്താണെന്ന് എനിക്ക് നന്നായി അറിയാം. എനിക്ക് പറ്റില്ല എന്ന് എനിക്ക് അറിയാമെങ്കിലേ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യനാകാതിരിക്കൂ. ഒരാൾക്ക് നൃത്തം ചെയ്യാനറിയില്ല എന്ന് പറയുന്നത് കുറ്റമല്ല. എന്നാൽ നൃത്തമറിയില്ലെന്ന് അയാൾക്ക് സ്വയം അറിയില്ലെങ്കിൽ അയാൾ കയറി നൃത്തം ചെയ്യും. ഡ്രൈവിംഗ് അറിയാത്തതും കുറ്റമല്ല. പക്ഷേ അതറിയില്ലെന്ന് അയാൾക്ക് സ്വയം അറിയാതിരുന്നാൽ അയാൾ കയറി വണ്ടി ഓടിക്കും. അപകടമുണ്ടാവുകയും ചെയ്യും. എനിക്ക് എന്തൊക്കെ അറിയില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത്. അറിവില്ലായ്മയെ പറ്റി തിരിച്ചറിവുണ്ടാവുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് എനിക്ക് തോന്നുന്നു.''

സ്വയം മാർക്കറ്റു ചെയ്യുന്നിടത്താണ് വിജയം കാത്തിരിക്കുന്നത് എന്ന ന്യൂ ജനറേഷൻ ചിന്തയിലും ഇദ്ദേഹത്തിന് വിശ്വാസമില്ല.

''ഒരു സംവിധായകൻ എന്നെ അഭിനയിക്കാൻ വിളിച്ചിട്ട് അവസാനം ഗതികെട്ട് ആ ഷോട്ട് ഓകെ, വയ്ക്ക് എന്ന് പറയേണ്ട അവസ്ഥ ഒരിക്കലും വരരുത്. കഥാപാത്രത്തെ കരുതിയതിനെക്കാൾ മികച്ചതാക്കാൻ എനിക്ക് കഴിഞ്ഞുവെന്ന് ആ സംവിധായകന് തോന്നണം. ഭാഗ്യവശാൽ ഒരുപാട് സംവിധായകരുടെ അടുത്തുനിന്ന് അത്തരം പ്രശംസ എനിക്ക് ലഭിച്ചിട്ടുണ്ട്. അവർ നമുക്ക് തരുന്നത് അസ്ഥികൂടം മാത്രമാണ്. അതിൽ മാംസവും മുടിയും രൂപവും ശബ്ദവും ആത്മാവും എല്ലാം ഉണ്ടാക്കിയെടുക്കേണ്ടത് നമ്മളാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സംഭാവന നൽകേണ്ടത് ഇവിടെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വേഷത്തിലും രൂപത്തിലും ഭാവത്തിലുമെല്ലാം ഞാൻ ഓരോ കഥാപാത്രത്തിലും മാറുന്നത് അതിന്റെ ഭാഗമാണ്. അതാണ് എന്റെ മാർക്കറ്റിംഗ് എന്ന് പറയാം.'' FILM News, Discussion...6 - Page 22 811586 FILM News, Discussion...6 - Page 22 811586 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 3:54 pm

Ammu wrote:

 FILM News, Discussion...6 - Page 22 608472 FILM News, Discussion...6 - Page 22 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 3:56 pm

Minnoos wrote:

മൂപ്പരുടെ അഭിനയം ഇഷ്ട്ടമാണോ  ;)  എനിയ്ക്ക് വലിയ ഇഷ്ട്ടമാ.FILM News, Discussion...6 - Page 22 665408 .. സ്വാഭാവികതയുള്ള അഭിനയ ശൈലി  FILM News, Discussion...6 - Page 22 287716 FILM News, Discussion...6 - Page 22 287716 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 3:59 pm

ഉദയിന്റെ മരണത്തിലെ ദുരൂഹതകൾ തുടരുന്നു: നാല് പ്രമുഖ സിനിമാ കുടുംബങ്ങൾക്ക് പങ്കെന്ന് ആരോപണം  FILM News, Discussion...6 - Page 22 808463  FILM News, Discussion...6 - Page 22 808463 

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ താരം ഉദയ് കിരണിന്റെ ആത്മഹത്യയുടെ ദുരൂഹതകൾ വിട്ടൊഴിയുന്നില്ല. ഉദയിന്റെ മരണ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആന്ധ്ര ഹൈക്കോടതിയിലെ അഭിഭാഷകൻ അരുൺകുമാറിന്റെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ഉദയിനെ തെലുങ്ക് സിനിമാ രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉദയിന് സിനിമകൾ ലഭിക്കാതിരുന്നത്. ഉദയിനെ മാനസികമായി തളർത്തി സിനിമാ രംഗത്ത് നിന്ന് പൂർണമായി ഒഴിവാക്കാൻ മനപൂർവ്വമായ ശ്രമം നടത്തിയത് തെലുങ്ക് സിനിമയിലെ നാല് പ്രമുഖ കുടുംബങ്ങളാണെന്നാണ് അഭിഭാഷകന്റെ പരാതി. ഉദയ് കിരണും തെലുങ്ക് സിനിമയിലെ മെഗാ താരം ചിരഞ്ജീവിയുടെ മകളും തമ്മിൽ 2003ൽ വിവാഹം ഉറപ്പിച്ചിരുന്നു. ഇത് മുടക്കിയതും ഉദയിന്റെ സിനിമാ ജീവിതം തകർക്കാൻ ശ്രമിച്ചതും തെലുങ്ക് സിനിമ ഭരിക്കുന്ന കുടുംബങ്ങളാണെന്നാണ് അഭിഭാഷകന്റെ ആരോപണം. ചിരഞ്ജീവിയുടെ മകളുമായുള്ള വിവാഹം മുടങ്ങിയ ശേഷം കിരണിന് സിനിമകൾ നൽകാൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും മടിയായിരുന്നു.

ചിരഞ്ജീവിയുടെ കുടുംബം, ദഗ്ഗുപതി കുടുംബം, മുൻമുഖ്യമന്ത്രിയും തെലുങ്കിലെ അതികായകനുമായ എൻ.ടി.ആറിന്റെ കുടുംബം, നിർമ്മാണ വിതരണ കുടുംബമായ ദിൽരാജു കുടുംബം എന്നിവരുടെ ഗൂഡാലോചനയാണ് ഉദയിന്റെ മരണത്തിൽ കലാശിച്ചതെന്ന് അഭിഭാഷകൻ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ വ്യക്തമായി പറയുന്നു. സിനിമാ പാരന്പര്യമില്ലാത്ത ഫാമിലിയിൽ നിന്ന് വരുന്ന ഉദയിനെ സിനിമാ ലോകം നിയന്ത്രിക്കുന്ന നാല് കുടുംബങ്ങൾക്ക് ഇഷ്ടമല്ലായിരുന്നു. 2000ത്തിൽ ഫിലിംഫെയർ അവാർഡ് ലഭിച്ചതും ആദ്യ മൂന്ന് സിനിമകൾ വന്പൻജയം നേടിയതും ഉദയിനോടുള്ള വിരോധത്തിന് കാരണമായി. പിന്നീട് അഭിനയിച്ച സിനിമകൾക്ക് തീയേറ്ററുകൾ ലഭിക്കാതിരുന്നതും പരാജയമായതും ലോബിയുടെ കളിയാണെന്നാണ് ആരോപണം. അരുൺകുമാറിനെ കൂടാതെ ആന്ധ്രപ്രദേശ് ബ്രാഹ്മണ സേവ സംഘ സമഖ്യയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 4:01 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 4:05 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 4:07 pm

ranjith wrote:
Ticket kedachachu FILM News, Discussion...6 - Page 22 786975  FILM News, Discussion...6 - Page 22 786975  FILM News, Discussion...6 - Page 22 786975  FILM News, Discussion...6 - Page 22 786975 

[You must be registered and logged in to see this image.]

innale njan poyi...8 15nu aayirunnu show...7 45nu ethi...pakshe 8 15 nte show Dhoom 3 aayirunnu  FILM News, Discussion...6 - Page 22 635779 

odichaadi vere theateril ethiyappazhathekkum avide padam thudangi...ath kond kayariyilla

innathekk book cheythittund ..rathri 10 30  FILM News, Discussion...6 - Page 22 665408 FILM News, Discussion...6 - Page 22 665408 FILM News, Discussion...6 - Page 22 665408 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 4:09 pm

vipinraj wrote:

For Jilla

ayyooo...jilla alla...FILM News, Discussion...6 - Page 22 536236 
for drishyam  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 4:11 pm

vipinraj wrote:
ranjith wrote:

For Jilla

ayyooo...jilla alla...FILM News, Discussion...6 - Page 22 536236 
for drishyam  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

njaan drishyam last week kandu...

innju Jilla kaanaan pogum....uaeyile aadya show....ivide gambheera aagosha paripaadikala....sinkhari melamokke undu  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 4:29 pm

വേര്‍പിരിയല്‍ വാര്‍ത്ത‍ നടി ലെന സ്ഥിരീകരിച്ചു ! FILM News, Discussion...6 - Page 22 566730  FILM News, Discussion...6 - Page 22 566730 

താനും അഭിലാഷും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണവുമായി നടി ലെന തന്നെ രംഗത്ത് വന്നു. തങ്ങളുടെ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടെന്ന തരത്തില്‍ ഇന്നലെ മുതല്‍ വാര്‍ത്തകള്‍ പരയ്ക്കുവാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കൂടുതല്‍ ഗോസിപ്പുകള്‍ ഇറങ്ങാതിരിക്കുവാന്‍ വേണ്ടിയാണ് ലെന തന്നെ വാര്‍ത്ത‍ സത്യമാണെന്ന് പ്രസ്താവിച്ചു കൊണ്ട് രംഗത്ത് വന്നത്. മനോരമ ഓണ്‍ലൈനിനോടാണ് ലെന ഇക്കാര്യം സ്ഥിരീകരിച്ചത്.
താനും അഭിലാഷും ഒരു കൊല്ലമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും കല്യാണം ഏവരെയും അറിയിച്ച് നടത്തിയ ഒന്നല്ലന്നും അതു കൊണ്ടാണ് പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാഞ്ഞതെന്നും ലെന മനോരമ ഓണ്‍ലൈനിനോടായി പറഞ്ഞു. ഇതു വരെ എനിക്ക് എല്ലാവരും നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. തുടര്‍ന്നും ഇതുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലെന തന്റെ ആരാധകരില്‍ ഉള്ള പ്രതീക്ഷ കൈവിടുന്നില്ല.
തിരക്കഥാകൃത്തായ അഭിലാഷ് കുമാറും ലെനയും ഒരുമിച്ചായിരുന്നു താമസമെങ്കിലും ഇവര്‍ നിയമപരമായി വിവാഹിതരല്ലായിരുന്നു.

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 4:38 pm

chiranjeeviyoda kali  FILM News, Discussion...6 - Page 22 566730 
Ammu wrote:
ഉദയിന്റെ മരണത്തിലെ ദുരൂഹതകൾ തുടരുന്നു: നാല് പ്രമുഖ സിനിമാ കുടുംബങ്ങൾക്ക് പങ്കെന്ന് ആരോപണം  FILM News, Discussion...6 - Page 22 808463  FILM News, Discussion...6 - Page 22 808463 

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ താരം ഉദയ് കിരണിന്റെ ആത്മഹത്യയുടെ ദുരൂഹതകൾ വിട്ടൊഴിയുന്നില്ല. ഉദയിന്റെ മരണ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആന്ധ്ര ഹൈക്കോടതിയിലെ അഭിഭാഷകൻ അരുൺകുമാറിന്റെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ഉദയിനെ തെലുങ്ക് സിനിമാ രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉദയിന് സിനിമകൾ ലഭിക്കാതിരുന്നത്. ഉദയിനെ മാനസികമായി തളർത്തി സിനിമാ രംഗത്ത് നിന്ന് പൂർണമായി ഒഴിവാക്കാൻ മനപൂർവ്വമായ ശ്രമം നടത്തിയത് തെലുങ്ക് സിനിമയിലെ നാല് പ്രമുഖ കുടുംബങ്ങളാണെന്നാണ് അഭിഭാഷകന്റെ പരാതി. ഉദയ് കിരണും തെലുങ്ക് സിനിമയിലെ മെഗാ താരം ചിരഞ്ജീവിയുടെ മകളും തമ്മിൽ 2003ൽ വിവാഹം ഉറപ്പിച്ചിരുന്നു. ഇത് മുടക്കിയതും ഉദയിന്റെ സിനിമാ ജീവിതം തകർക്കാൻ ശ്രമിച്ചതും തെലുങ്ക് സിനിമ ഭരിക്കുന്ന കുടുംബങ്ങളാണെന്നാണ് അഭിഭാഷകന്റെ ആരോപണം. ചിരഞ്ജീവിയുടെ മകളുമായുള്ള വിവാഹം മുടങ്ങിയ ശേഷം കിരണിന് സിനിമകൾ നൽകാൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും മടിയായിരുന്നു.

ചിരഞ്ജീവിയുടെ കുടുംബം, ദഗ്ഗുപതി കുടുംബം, മുൻമുഖ്യമന്ത്രിയും തെലുങ്കിലെ അതികായകനുമായ എൻ.ടി.ആറിന്റെ കുടുംബം, നിർമ്മാണ വിതരണ കുടുംബമായ ദിൽരാജു കുടുംബം എന്നിവരുടെ ഗൂഡാലോചനയാണ് ഉദയിന്റെ മരണത്തിൽ കലാശിച്ചതെന്ന് അഭിഭാഷകൻ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ വ്യക്തമായി പറയുന്നു. സിനിമാ പാരന്പര്യമില്ലാത്ത ഫാമിലിയിൽ നിന്ന് വരുന്ന ഉദയിനെ സിനിമാ ലോകം നിയന്ത്രിക്കുന്ന നാല് കുടുംബങ്ങൾക്ക് ഇഷ്ടമല്ലായിരുന്നു. 2000ത്തിൽ ഫിലിംഫെയർ അവാർഡ് ലഭിച്ചതും ആദ്യ മൂന്ന്  സിനിമകൾ വന്പൻജയം നേടിയതും ഉദയിനോടുള്ള വിരോധത്തിന് കാരണമായി. പിന്നീട് അഭിനയിച്ച സിനിമകൾക്ക് തീയേറ്ററുകൾ ലഭിക്കാതിരുന്നതും പരാജയമായതും ലോബിയുടെ കളിയാണെന്നാണ് ആരോപണം. അരുൺകുമാറിനെ കൂടാതെ ആന്ധ്രപ്രദേശ് ബ്രാഹ്മണ സേവ സംഘ സമഖ്യയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 5:53 pm

തീയേറ്ററില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണം ലഭിച്ച കഹാനി ടീം വീണ്ടും ഒന്നിക്കുന്നു. സുജോയ് ഘോഷ് അടുത്ത ചിത്രം ഒരു ത്രില്ലറായിട്ടാണ് ഒരുക്കുന്നത്. കഹാനി എഴുതിയ സുരേഷ് നായര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ വിദ്യാ ബാലന്‍ തന്നെയാണ് നായിക. ഇര്‍ഫാന്‍ ഖാനാണ് നായകന്‍. ഇതാദ്യമായാണ് വിദ്യാ ബാലനും ഇര്‍ഫാന്‍ ഖാനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.

വിദ്യയുടേതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ശാദി കെ സൈഡ് ഇഫക്ട്സ്, ബോബി ജാസൂസ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. ഇതില്‍ ബോബി ജാസൂസിന് വേണ്ടി വിദ്യ ആള്‍മാറാട്ടം നടത്തിയത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വന്‍ ചര്‍ച്ചയായിരുന്നു. താടിയും മുടിയും വളര്‍ത്തി മുഷിഞ്ഞവേഷത്തില്‍ ഒരു യാചകനായി വിദ്യാ ബാലന്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 6:23 pm

Ammu wrote:
ഞാൻ താരമല്ല: സിദ്ദിഖ്

സിദ്ദിഖ് എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികളില്ല. സിദ്ദിഖ് ഇല്ലാത്ത സിനിമകളും ചുരുക്കം. എന്നാൽ ജീവിതത്തിൽ ഈ താരപരിവേഷമൊന്നും സിദ്ദിഖ് ഇഷ്ടപ്പെടുന്നില്ല. 'സിനിമാതാരമാണെന്ന ജാഡയോ തലക്കനമോ ഞാൻ കാണിക്കാറില്ല. പലരും പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. സിനിമാ താരത്തെ നേരിൽ കാണാൻ കിട്ടരുത്. എങ്കിലേ അവർക്ക് ഡിമാന്റുണ്ടാകൂ എന്ന്. അതിൽ കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. താരപരിവേഷമൊന്നുമില്ലാത്ത എന്നെപ്പോലൊരു നടനെ കാണാൻ ഒരിക്കലും ആളുകൾ ഓടിക്കൂടില്ല. ഒരു സിനിമയിൽ ഞാനുണ്ടെന്ന് കരുതി ആരും തിയേറ്ററിൽ തള്ളിക്കയറാനും പോണില്ല എന്ന് എനിക്കറിയാം.''

ജനങ്ങളിൽ നിന്ന് അകന്ന് സിനിമയുടെ ഗ്ലാമറിനും പണത്തിനും പിന്നാലെ പോകാൻ താൻ ഒരിക്കലും തയ്യാറല്ലെന്നാണ് സിദ്ദിഖ് പറയുന്നത്. 'ഞാൻ അഭിനയം തൊഴിലായി സ്വീകരിച്ച കലാകാരൻ മാത്രമാണ്. അതുകൊണ്ട് തന്നെ ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മറ്റുള്ളവരുടെ വിഷമങ്ങളും വേദനകളുമൊക്കെ മനസിലാകുന്ന ആളാണ് ഞാനും. ജീവിക്കുന്ന സമൂഹത്തെ അടുത്തറിയാൻ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് അകന്നുനിൽക്കുന്നതായി തോന്നിയിട്ടില്ല.''

സ്വന്തം പരിമിതികൾ മനസിലാക്കുന്നതാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനഘടകമെന്നും സിദ്ദിഖ് വിശ്വസിക്കുന്നു.

''വ്യത്യസ്തതയുടെയും വൈവിദ്ധ്യത്തിന്റെയും കാര്യം പറയുമ്പോഴും ഞാൻ ചിന്തിക്കുന്നത് എന്റെ പരിമിതികളെക്കുറിച്ചാണ്. എന്റെ കഴിവുകളെ പറ്റി ഞാൻ ആലോചിക്കാറില്ല. അത് കാണുകയും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മറ്റുള്ളവരാണ്. അതേ സമയം പരിമിതികൾ എന്താണെന്ന് എനിക്ക് നന്നായി അറിയാം. എനിക്ക് പറ്റില്ല എന്ന് എനിക്ക് അറിയാമെങ്കിലേ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യനാകാതിരിക്കൂ. ഒരാൾക്ക് നൃത്തം ചെയ്യാനറിയില്ല എന്ന് പറയുന്നത് കുറ്റമല്ല. എന്നാൽ നൃത്തമറിയില്ലെന്ന് അയാൾക്ക് സ്വയം അറിയില്ലെങ്കിൽ അയാൾ കയറി നൃത്തം ചെയ്യും. ഡ്രൈവിംഗ് അറിയാത്തതും കുറ്റമല്ല. പക്ഷേ അതറിയില്ലെന്ന് അയാൾക്ക് സ്വയം അറിയാതിരുന്നാൽ അയാൾ കയറി വണ്ടി ഓടിക്കും. അപകടമുണ്ടാവുകയും ചെയ്യും. എനിക്ക് എന്തൊക്കെ അറിയില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത്. അറിവില്ലായ്മയെ പറ്റി തിരിച്ചറിവുണ്ടാവുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് എനിക്ക് തോന്നുന്നു.''

സ്വയം മാർക്കറ്റു ചെയ്യുന്നിടത്താണ് വിജയം കാത്തിരിക്കുന്നത് എന്ന ന്യൂ ജനറേഷൻ ചിന്തയിലും ഇദ്ദേഹത്തിന് വിശ്വാസമില്ല.

''ഒരു സംവിധായകൻ എന്നെ അഭിനയിക്കാൻ വിളിച്ചിട്ട് അവസാനം ഗതികെട്ട് ആ ഷോട്ട് ഓകെ,  വയ്ക്ക് എന്ന് പറയേണ്ട അവസ്ഥ ഒരിക്കലും വരരുത്. കഥാപാത്രത്തെ കരുതിയതിനെക്കാൾ മികച്ചതാക്കാൻ എനിക്ക് കഴിഞ്ഞുവെന്ന് ആ സംവിധായകന് തോന്നണം. ഭാഗ്യവശാൽ ഒരുപാട് സംവിധായകരുടെ അടുത്തുനിന്ന് അത്തരം പ്രശംസ എനിക്ക് ലഭിച്ചിട്ടുണ്ട്. അവർ നമുക്ക് തരുന്നത് അസ്ഥികൂടം മാത്രമാണ്. അതിൽ മാംസവും മുടിയും രൂപവും ശബ്ദവും ആത്മാവും എല്ലാം ഉണ്ടാക്കിയെടുക്കേണ്ടത് നമ്മളാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സംഭാവന നൽകേണ്ടത് ഇവിടെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വേഷത്തിലും രൂപത്തിലും ഭാവത്തിലുമെല്ലാം ഞാൻ ഓരോ കഥാപാത്രത്തിലും മാറുന്നത് അതിന്റെ ഭാഗമാണ്. അതാണ് എന്റെ മാർക്കറ്റിംഗ് എന്ന് പറയാം.'' FILM News, Discussion...6 - Page 22 811586 FILM News, Discussion...6 - Page 22 811586 

 FILM News, Discussion...6 - Page 22 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 6:24 pm

Ammu wrote:
വേര്‍പിരിയല്‍ വാര്‍ത്ത‍ നടി ലെന സ്ഥിരീകരിച്ചു ! FILM News, Discussion...6 - Page 22 566730  FILM News, Discussion...6 - Page 22 566730 

താനും അഭിലാഷും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണവുമായി നടി ലെന തന്നെ രംഗത്ത് വന്നു. തങ്ങളുടെ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടെന്ന തരത്തില്‍ ഇന്നലെ മുതല്‍ വാര്‍ത്തകള്‍ പരയ്ക്കുവാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കൂടുതല്‍ ഗോസിപ്പുകള്‍ ഇറങ്ങാതിരിക്കുവാന്‍ വേണ്ടിയാണ് ലെന തന്നെ വാര്‍ത്ത‍ സത്യമാണെന്ന് പ്രസ്താവിച്ചു കൊണ്ട് രംഗത്ത് വന്നത്. മനോരമ ഓണ്‍ലൈനിനോടാണ് ലെന ഇക്കാര്യം സ്ഥിരീകരിച്ചത്.
താനും അഭിലാഷും ഒരു കൊല്ലമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും കല്യാണം ഏവരെയും അറിയിച്ച് നടത്തിയ ഒന്നല്ലന്നും അതു കൊണ്ടാണ് പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാഞ്ഞതെന്നും ലെന മനോരമ ഓണ്‍ലൈനിനോടായി പറഞ്ഞു. ഇതു വരെ എനിക്ക് എല്ലാവരും നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. തുടര്‍ന്നും ഇതുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലെന തന്റെ ആരാധകരില്‍ ഉള്ള പ്രതീക്ഷ കൈവിടുന്നില്ല.
തിരക്കഥാകൃത്തായ അഭിലാഷ് കുമാറും ലെനയും ഒരുമിച്ചായിരുന്നു താമസമെങ്കിലും ഇവര്‍ നിയമപരമായി വിവാഹിതരല്ലായിരുന്നു.

 FILM News, Discussion...6 - Page 22 566730 agane athum oru theerumanam ayi
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 9:37 pm

got ma tickets for jilla  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

urakkam varunilla  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyThu Jan 09, 2014 10:28 pm

ranjith wrote:
vipinraj wrote:

ayyooo...jilla alla...FILM News, Discussion...6 - Page 22 536236 
for drishyam  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

njaan drishyam last week kandu...

innju Jilla kaanaan pogum....uaeyile aadya show....ivide gambheera aagosha paripaadikala....sinkhari melamokke undu  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

jilla typical vijay pandi padam aanennu report vannallo....vijay/lal mass movie...
lalinte intro scene kalakkiyennu kettu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyFri Jan 10, 2014 6:43 am

ROHITH NAMBIAR wrote:
got ma tickets for jilla  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

urakkam varunilla  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

 FILM News, Discussion...6 - Page 22 2910255161 FILM News, Discussion...6 - Page 22 2910255161 FILM News, Discussion...6 - Page 22 2910255161 FILM News, Discussion...6 - Page 22 2910255161 FILM News, Discussion...6 - Page 22 2910255161 FILM News, Discussion...6 - Page 22 2910255161 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyFri Jan 10, 2014 6:59 am

ROHITH NAMBIAR wrote:
got ma tickets for jilla  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

urakkam varunilla  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

 FILM News, Discussion...6 - Page 22 550205 
 FILM News, Discussion...6 - Page 22 143614 FILM News, Discussion...6 - Page 22 143614 FILM News, Discussion...6 - Page 22 143614 FILM News, Discussion...6 - Page 22 143614 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyFri Jan 10, 2014 4:44 pm

vipinraj wrote:
ranjith wrote:

njaan drishyam last week kandu...

innju Jilla kaanaan pogum....uaeyile aadya show....ivide gambheera aagosha paripaadikala....sinkhari melamokke undu  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

jilla typical vijay pandi padam aanennu report vannallo....vijay/lal mass movie...
lalinte intro scene kalakkiyennu kettu
 FILM News, Discussion...6 - Page 22 665408 FILM News, Discussion...6 - Page 22 665408 FILM News, Discussion...6 - Page 22 665408 FILM News, Discussion...6 - Page 22 665408 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyFri Jan 10, 2014 4:48 pm

ROHITH NAMBIAR wrote:
got ma tickets for jilla  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

urakkam varunilla  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 
 FILM News, Discussion...6 - Page 22 566730 FILM News, Discussion...6 - Page 22 566730 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyFri Jan 10, 2014 4:50 pm

vipinraj wrote:
ranjith wrote:
vipinraj wrote:

ayyooo...jilla alla...FILM News, Discussion...6 - Page 22 536236 
for drishyam  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

njaan drishyam last week kandu...

innju Jilla kaanaan pogum....uaeyile aadya show....ivide gambheera aagosha paripaadikala....sinkhari melamokke undu  FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 FILM News, Discussion...6 - Page 22 786975 

jilla typical vijay pandi padam aanennu report vannallo....vijay/lal mass movie...
lalinte intro scene kalakkiyennu kettu
Trailer kandappozhum angine thanneyaa thonniyathu  FILM News, Discussion...6 - Page 22 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 EmptyFri Jan 10, 2014 5:00 pm

Neelu wrote:
vipinraj wrote:

jilla typical vijay pandi padam aanennu report vannallo....vijay/lal mass movie...
lalinte intro scene kalakkiyennu kettu
 FILM News, Discussion...6 - Page 22 665408 FILM News, Discussion...6 - Page 22 665408 FILM News, Discussion...6 - Page 22 665408 FILM News, Discussion...6 - Page 22 665408 

മോഹന്‍ലാലോ വിജയ്‌യോ; ഫാന്‍സ്‌ പോരു തുടങ്ങി   FILM News, Discussion...6 - Page 22 206244  FILM News, Discussion...6 - Page 22 206244 

മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നു എന്നത്‌ കൊണ്ട്‌ തന്നെ ഇതിനകം വന്‍ ഹിറ്റായി മാറിയ ജില്ല പ്രദര്‍ശനത്തിന്‌ എത്തിയതിന്‌ പിന്നാലെ ഫാന്‍സുകള്‍ തമ്മില്‍ പോരു തുടങ്ങി. ഇരുവര്‍ക്കും രണ്ടിടത്തും വലിയ ആരാധകവൃന്ദം ഉണ്ടെന്നിരിക്കെ ചിത്രത്തില്‍ ആര്‍ക്കാണ്‌ കൂടുതല്‍ പ്രാതിനിധ്യം എന്നത്‌ സംബന്ധിച്ചാണ്‌ പുതിയ പോര്‌.
ചിത്രത്തില്‍ വിജയ്‌ യുടെ പിതാവിന്റെ വേഷത്തിലാണ്‌ മോഹന്‍ലാല്‍ എത്തുന്നത്‌ അതുകൊണ്ട്‌ തന്നെ ചിത്രം തികച്ചും ഒരു വിജയ്‌ ചിത്രമാണെന്ന്‌ മോഹന്‍ലാല്‍ വിരുദ്ധ ആരാധകരുടെ ഭാഷ്യം. എന്നാല്‍ സാധാരണ തമിഴ്‌ സിനിമയിലെ പോലെ ശക്‌തനും നാട്ടുരാജാവുമായ ഒരു ഗ്രാമ പ്രമുഖനായിട്ടാണ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നത്‌. അതുകൊണ്ടു തന്നെ വിജയ്‌ക്ക് തുല്യമായ വേഷം തന്നെയാണ്‌ ഇതെന്ന്‌ വാദിച്ചുകൊണ്ട്‌ ലാല്‍ ആരാധകര്‍ ഇതിനകം രംഗത്ത്‌ വന്നിട്ടുണ്ട്‌.
അതേസമയം രണ്ടു പേര്‍ക്കും തുല്യ പ്രാധാന്യമാണ്‌ നല്‍കിയിട്ടുള്ളതെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ നേശന്‍ നേരത്തേ പറഞ്ഞിരുന്നു. തമിഴ്‌ഭാഷയിലെ ചിത്രം എന്ന നിലയില്‍ മോഹന്‍ലാലിനേക്കാര്‍ അല്‍പ്പം മുന്‍തൂക്കം വിജയ്‌ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ സംവിധായകന്‍ ആദ്യം സ്‌ഥാനം നല്‍കിയിട്ടുള്ളത്‌ മോഹന്‍ലാലിനാണ്‌. ഇത്‌ സംബന്ധിച്ച്‌ നേരത്തേ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന്‌ 25 വര്‍ഷം രംഗത്തുള്ള മോഹന്‍ലാലിന്റെ പേര്‌ ആദ്യം വെയ്‌ക്കണമെന്ന്‌ വിജയ്‌ തന്നെ സംവിധായകന്‌ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം ആരാധകര്‍ തമ്മില്‍ പുറത്ത്‌ മത്സരം ഉണ്ടെങ്കിലും ഒറ്റച്ചിത്രം കൊണ്ട്‌ വിജയ്‌ യും മോഹന്‍ലാലും വലിയ സുഹൃത്തുക്കളായി മാറിയെന്നാണ്‌ വിവരം. തുടക്കത്തില്‍ വിജയ്‌ യുമായി സംസാരിക്കാന്‍ പാടുപെട്ട മോഹന്‍ലാല്‍ പിന്നീട്‌ തന്റെ സൗഹൃദവലയത്തിലേക്ക്‌ യുവതാരത്തെ മാറ്റിയെടുത്തു. സൗഹൃദത്തിന്റെ ആഴം കൂടിയതോടെ ഇരുവരും കുടുംബാംഗങ്ങള്‍ക്കൊപ്പം പരസ്‌പരം വീടു സന്ദര്‍ശിക്കുകയും ചെയ്‌തു.
ചിത്രത്തില്‍ പിതാവിന്റെ വേഷമാണെങ്കിലും എല്ലാവരുടേയും ബഹുമതി പിടിച്ചു പറ്റുന്ന ഹീറോയിക്‌ ഇമേജിലുള്ള വേഷമാണ്‌ ഇതെന്ന്‌ ലാല്‍ തന്നെ പറയുന്നു. തന്റെ ഏറ്റവും വലിയ വിമര്‍ശകയായ ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ്‌ ലാല്‍ ചിത്രത്തിന്റെ പ്രിവ്യൂ കണ്ടത്‌. ഭാര്യ മികച്ച അഭിപ്രായമാണ്‌ പറഞ്ഞതെന്നും ചിത്രം വലിയ ഹിറ്റാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.
Back to top Go down
Sponsored content

FILM News, Discussion...6 - Page 22 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 22 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 22 of 40Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: