സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 9 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 9 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 9 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 9 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 9 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 9 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 9 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 9 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 9 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 9 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 9 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 9 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 9 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 9 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 9 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 9 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 9 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 9 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 9 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 9 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
Ammu
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
vipinraj
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
sandeep
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
shamsheershah
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
Neelu
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
Binu
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
unnikmp
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
midhun
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
Greeeeeshma
FILM News, Discussion...6 - Page 9 Vote_lcapFILM News, Discussion...6 - Page 9 Voting_barFILM News, Discussion...6 - Page 9 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+15
vipinraj
bhama
Neelu
nettooraan
Greeeeeshma
unnikmp
Minnoos
shamsheershah
ROHITH NAMBIAR
ranjith
Ammu
Abhijit
midhun
Binu
Michael Jacob
19 posters
Go to page : Previous  1 ... 6 ... 8, 9, 10 ... 24 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyWed Dec 11, 2013 9:26 pm

 FILM News, Discussion...6 - Page 9 807107  FILM News, Discussion...6 - Page 9 807107  FILM News, Discussion...6 - Page 9 807107 

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyWed Dec 11, 2013 10:16 pm

ranjith wrote:
[You must be registered and logged in to see this image.]

mass mass  FILM News, Discussion...6 - Page 9 786975 FILM News, Discussion...6 - Page 9 786975 FILM News, Discussion...6 - Page 9 786975 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyWed Dec 11, 2013 10:17 pm

ranjith wrote:
 FILM News, Discussion...6 - Page 9 807107  FILM News, Discussion...6 - Page 9 807107  FILM News, Discussion...6 - Page 9 807107 

[You must be registered and logged in to see this image.]

ite polikkum...official music launchum teaser releasum illana kette  FILM News, Discussion...6 - Page 9 566730 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 7:06 am

കിം കി ഡുക് നഗരം കാണാനിറങ്ങി; ആരാധകരെ കണ്ട് ഞെട്ടി

തിരുവനന്തപുരം: വിശ്രുത സംവിധായകന്‍ കി കിം ഡുക് ആരുമറിയാതെ നഗരം കാണാനിറങ്ങി. മന്ത്രിയുടെ വാഹനം കണ്ടപ്പോള്‍ ഒഴിഞ്ഞുമാറിയും മതിലുകളിലുള്ള എണ്ണമറ്റ പോസ്റ്ററുകള്‍ കണ്ടും കിം നടന്നു. ഒടുവില്‍ എല്ലാവരുമറിഞ്ഞപ്പോള്‍ ഇത് വലിയ സംഭവമാണല്ലോ എന്ന ഭാവം. കിമ്മിനെ കാണാന്‍ പാലക്കാട്ടുനിന്നുവരെ ആരാധകര്‍ എത്തിയിരുന്നു. കേരളത്തില്‍ തനിക്ക് ഇത്രയും ആരാധകരുണ്ടെന്ന കാര്യമറിഞ്ഞ് കിം ഞെട്ടിയിട്ടുണ്ട്.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കിം തിരുവനന്തപുരത്തെത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളും സംഘവും അദ്ദേഹത്തെ സ്വീകരിച്ചു. വഴുതക്കാട് താജ് ഹോട്ടലില്‍ കിം വിശ്രമിച്ചു. കിമ്മിനെ പിടിക്കാന്‍ കാത്തുനിന്ന മാധ്യമപ്പടയറിയാതെ കിം നഗരം കാണാനിറങ്ങി. വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കിമ്മിനെ തിരിച്ചറിഞ്ഞു. ഫോട്ടോയ്ക്കായി പോസ് ചെയ്തു. തുടര്‍ന്ന് ടാഗോര്‍ തിയേറ്ററിലേക്ക് നടന്നു. അപ്പോഴേയ്ക്കും ഓരോരുത്തര്‍ അറിഞ്ഞെത്തിത്തുടങ്ങിയിരുന്നു. ടാഗോര്‍ തിയേറ്ററിന്റെ മതിലില്‍ ഒട്ടിച്ചിരുന്ന ശശി തരൂരിന്റെ പോസ്റ്ററിനെ കിം നോക്കി. പിന്നെ വീണ്ടും നടത്തം. കോട്ടണ്‍ഹില്‍ സ്‌കൂളിനടുത്തുവന്ന് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് നോക്കി. അങ്ങനെയിരിക്കെ ഒരു മന്ത്രിവാഹനം ചീറി പ്പാഞ്ഞുവന്നു. വയലന്‍സ് എന്നും ഇഷ്ടവിഷയമായ കിം മന്ത്രിവാഹനം പോയ വേഗം കണ്ട് ഞെട്ടിയതായി ഒപ്പമുള്ളവര്‍ പറയുന്നു. ഒമ്പതുമണിയോടെ കിം അജന്ത തിയേറ്ററിലെത്തി. അവിടെ തന്റെ ഇഷ്ടസംവിധായകനും ചലച്ചിത്രമേളയുടെ ജൂറി ചെയര്‍മാനുമായ ആര്‍ടുറോ റിപ്‌സ്റ്റൈന്റെ ചിത്രം കണ്ടു. തുടര്‍ന്ന് ഹൊറൈസണിലെത്തി എക്‌സിബിഷനില്‍ പങ്കെടുത്തു. അവിടെയുണ്ടായിരുന്ന ചിത്രകാരന്‍ കിമ്മിന്റെ തത്സമയ ചിത്രം വരച്ചു നല്‍കി. മറ്റൊരു പേപ്പറില്‍ കിമ്മും പടം വരച്ചു. ഹൊറൈസണില്‍ നിന്ന് കിം മടങ്ങിയപ്പോള്‍ ഒരു വാന്‍ ഇരച്ചെത്തി. പാലക്കാട്ടുനിന്നാണ്. കിമ്മിനെ കാണാന്‍ വേണ്ടി മാത്രമാണ് എത്തിയത്. കാണാന്‍ കഴിഞ്ഞില്ല.

ഉച്ചയ്ക്കുശേഷം താജ് ഹോട്ടലില്‍ പത്രസമ്മേളനം. സിനിമാ വിശാരദന്‍മാരുടെ നെടുങ്കന്‍ ചോദ്യങ്ങള്‍ക്ക് നിഷ്‌കളങ്കതയില്‍ കലര്‍ന്ന മറുപടി. മാന്ത്രികനാണോ? പുരുഷപക്ഷവാദിയാണോ? സെന്‍ ബുദ്ധിസ്റ്റാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്, ''ഞാന്‍ ഇതൊന്നുമല്ലേ...'' എന്ന ഭാവത്തിലുള്ള മറുപടി. കേരളത്തില്‍ കിമ്മിന് കടുത്ത ആരാധകരുണ്ടെങ്കിലും കഴിഞ്ഞതവണ ഗോവയില്‍ വെച്ചാണ് കേരളത്തെക്കുറിച്ച് ആദ്യമായി കേട്ടത്. ഗോവയിലെത്തിയപ്പോള്‍ ആള്‍ക്കാര്‍ കരള... കരള...എന്നു പറയുന്നതുകേട്ടു. ഇവിടെയെത്തിയപ്പോഴാണ് സംഗതിയുടെ ഗൗരവം പിടികിട്ടിയത്. എല്ലായിടത്തും ഇത്രയും ആരാധകരുണ്ടോ എന്ന ചോദ്യത്തിന്, റഷ്യയിലും തുര്‍ക്കിയിലുമൊക്കെ ആരാധകരുണ്ട്. പക്ഷേ കരളയിലെ ജനം എന്നെ ഹൃദയത്തില്‍ സ്വീകരിച്ചുവെന്നായിരുന്നു മറുപടി.

പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടനത്തെക്കുറിച്ച് ചില പരാതികളുയര്‍ന്നിട്ടുണ്ടെങ്കിലും കേരളത്തിലെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന കിം കി ഡുക്കിനെ കൊണ്ടുവരാനായത് എല്ലാ കുറവും നികത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ പറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 8:31 am

കൊച്ചി . സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവയിലുണ്ടായ വര്‍ധനയ്ക്കുമുന്‍പ് ഹവാല ഇടപാടാണു ഫയാസ് നടത്തിയിരുന്നതെന്നു അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചു. ഫയാസിന്റെ സിനിമാ ബന്ധങ്ങളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണു ഹവാല ബന്ധം പുറത്തുവന്നത്. സിനിമാ താരങ്ങളുമായി ഫയാസ് ബന്ധമുണ്ടാക്കിയതു താരനിശകളില്‍ അവര്‍ക്കു ലഭിക്കുന്ന പണം ഹവാലയായി നാട്ടിലെത്തിക്കാന്‍ സഹായിച്ചുകൊണ്ടാണെന്നു വ്യക്തമായി.

താരനിശകളില്‍ പങ്കെടുക്കുന്ന മുന്‍നിര താരങ്ങള്‍ ദുബായ് അടക്കമുള്ള ഗള്‍ഫ്നാടുകളില്‍ ചുറ്റി സഞ്ചരിക്കാന്‍ ഫയാസിന്റെ ആഡംബര കാറുകളാണ് ഉപയോഗിച്ചിരുന്നത്. തന്റെ അടുപ്പക്കാരിയായിരുന്ന മോഡല്‍ ശ്രവ്യ സുധാകറിനെ കള്ളക്കടത്തിനായി ഫയാസ് പരിശീലിപ്പിച്ചിരുന്നതായും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.

ഒരു ഫാഷന്‍ കൊറിയോഗ്രഫറുമായി ഫയാസിനുണ്ടായിരുന്ന ബന്ധത്തിന്റെ സ്വഭാവവും സിബിഐ അന്വേഷിക്കുന്നുണ്ട്. മേയ് 30, ജൂലൈ അഞ്ച്, ഓഗസ്റ്റ് 15 ദിവസങ്ങളില്‍ ഫയാസ് ദുബായില്‍ നിന്നു നടത്തിയ വിമാനയാത്രകളില്‍ ശ്രവ്യയും കൂടെയുണ്ടായിരുന്നു. ഈ യാത്രയുടെ വിശദാംശങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) സിബിഐയും ശേഖരിച്ചിട്ടുണ്ട്.

ഫയാസുമായി അടുപ്പമുണ്ടായിരുന്ന പല നടിമാരുടെ പേരുകള്‍ ശ്രവ്യ സിബിഐയോടു പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ രണ്ടു മുന്‍നിര താരങ്ങള്‍ക്കു വേണ്ടി ഫയാസ് വിദേശത്തു സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ഞെട്ടിക്കുന്ന വിവരവും ശ്രവ്യ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നാണു സൂചന. FILM News, Discussion...6 - Page 9 860952 FILM News, Discussion...6 - Page 9 860952 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 11:16 am

Born on 12/12/1950 as Shivaji Rao Gaikwad to Maharashtrian parents.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 11:18 am

Abhijit wrote:
Born on 12/12/1950 as Shivaji Rao Gaikwad to Maharashtrian parents.

ആഹാ,...രജനിയുടെ പിറന്നാള്‍ ആണോ ഇന്ന്   FILM News, Discussion...6 - Page 9 786975 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 11:19 am

Ammu wrote:
Abhijit wrote:
Born on 12/12/1950 as Shivaji Rao Gaikwad to Maharashtrian parents.

ആഹാ,...രജനിയുടെ പിറന്നാള്‍ ആണോ ഇന്ന്   FILM News, Discussion...6 - Page 9 786975 
 FILM News, Discussion...6 - Page 9 855112 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 12:59 pm

ROHITH NAMBIAR wrote:
ranjith wrote:
 FILM News, Discussion...6 - Page 9 807107  FILM News, Discussion...6 - Page 9 807107  FILM News, Discussion...6 - Page 9 807107 

[You must be registered and logged in to see this image.]

ite polikkum...official music launchum teaser releasum illana kette  FILM News, Discussion...6 - Page 9 566730 

endinu teaser...aa post cheytirikunna 2 posterukal keralatinte mukkilum moolayilum ottichaal madhi....Laletante mass padam kaanaan janangalkku oru pretyeka aveshama...athum munduthu meesa pirikunna role aanenkil pinne parayukayum venda...Jan 10thnu theaterilottu janam idichu kayarum

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 1:06 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 1:07 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 1:08 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 1:17 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 1:42 pm

Location : Dubai

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 1:45 pm

FILM News, Discussion...6 - Page 9 407681 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 2:06 pm

കിം കി ഡുക്കിന്റെ മോബിയസ് കണ്ടുകൊണ്ടിരുന്ന നാല് പേര്‍ തിയറ്ററിനുള്ളില്‍ തന്നെ ബോധം കെട്ടുവീണു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 2:22 pm

Abhijit wrote:
കിം കി ഡുക്കിന്റെ മോബിയസ് കണ്ടുകൊണ്ടിരുന്ന നാല് പേര്‍ തിയറ്ററിനുള്ളില്‍ തന്നെ ബോധം കെട്ടുവീണു.
 FILM News, Discussion...6 - Page 9 247158 FILM News, Discussion...6 - Page 9 247158 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 2:27 pm

Minnoos wrote:
Abhijit wrote:
കിം കി ഡുക്കിന്റെ മോബിയസ് കണ്ടുകൊണ്ടിരുന്ന നാല് പേര്‍ തിയറ്ററിനുള്ളില്‍ തന്നെ ബോധം കെട്ടുവീണു.
 FILM News, Discussion...6 - Page 9 247158 FILM News, Discussion...6 - Page 9 247158 
kaanoo bodhamkedooo  FILM News, Discussion...6 - Page 9 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 2:29 pm

Abhijit wrote:
Minnoos wrote:

 FILM News, Discussion...6 - Page 9 247158 FILM News, Discussion...6 - Page 9 247158 
kaanoo bodhamkedooo  FILM News, Discussion...6 - Page 9 143614 

 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 ഗീതാഞ്ജലിയുടെ കൊറിയന്‍ വേര്‍ഷന്‍ ആയിരുന്നോ ആവോ??
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 2:30 pm

Ammu wrote:
Abhijit wrote:

kaanoo bodhamkedooo  FILM News, Discussion...6 - Page 9 143614 

 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121  ഗീതാഞ്ജലിയുടെ കൊറിയന്‍ വേര്‍ഷന്‍ ആയിരുന്നോ ആവോ??
 FILM News, Discussion...6 - Page 9 2958 FILM News, Discussion...6 - Page 9 2958 FILM News, Discussion...6 - Page 9 2958 FILM News, Discussion...6 - Page 9 2958 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 7:01 pm

ranjith wrote:
[You must be registered and logged in to see this image.]

mmale thrissurkare snehamullavara...
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 7:02 pm

Abhijit wrote:
കിം കി ഡുക്കിന്റെ മോബിയസ് കണ്ടുകൊണ്ടിരുന്ന നാല് പേര്‍ തിയറ്ററിനുള്ളില്‍ തന്നെ ബോധം കെട്ടുവീണു.

 FILM News, Discussion...6 - Page 9 143614 FILM News, Discussion...6 - Page 9 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 7:08 pm

vedi vazhipadu kandu  FILM News, Discussion...6 - Page 9 76296 FILM News, Discussion...6 - Page 9 76296 FILM News, Discussion...6 - Page 9 76296 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 EmptyThu Dec 12, 2013 7:09 pm

ROHITH NAMBIAR wrote:
vedi vazhipadu kandu   FILM News, Discussion...6 - Page 9 76296 FILM News, Discussion...6 - Page 9 76296 FILM News, Discussion...6 - Page 9 76296 

ബോര്‍ ആണോ രോഹിതാ  FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 FILM News, Discussion...6 - Page 9 44121 
Back to top Go down
Sponsored content

FILM News, Discussion...6 - Page 9 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 9 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 9 of 40Go to page : Previous  1 ... 6 ... 8, 9, 10 ... 24 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: