സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 24 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 24 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 24 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 24 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 24 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 24 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 24 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 24 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 24 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 24 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 24 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 24 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 24 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 24 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 24 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 24 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 24 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 24 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 24 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 24 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 24 Vote_lcapFILM News, Discussion...6 - Page 24 Voting_barFILM News, Discussion...6 - Page 24 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+15
vipinraj
bhama
Neelu
nettooraan
Greeeeeshma
unnikmp
Minnoos
shamsheershah
ROHITH NAMBIAR
ranjith
Ammu
Abhijit
midhun
Binu
Michael Jacob
19 posters
Go to page : Previous  1 ... 13 ... 23, 24, 25 ... 32 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 11:41 am

പതിവ് തെറ്റിച്ചില്ല.... ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌  പ്രഖ്യാപിച്ചപ്പോള്‍.... മികച്ച നടന്‍ മമ്മൂട്ടിയും ...സ്റാര്‍ ഓഫ് ദി മില്ലേനിയം  ലാലിനും .. FILM News, Discussion...6 - Page 24 143614  ഇരുവര്‍ക്കും അല്ലാതെ വേറെ ആര്‍ക്കും ഇവര്‍ അവാര്‍ഡ്‌ കൊടുക്കില്ലാന്നു ശപഥം  ചെയ്തിട്ടുണ്ടോ ആവോ?? FILM News, Discussion...6 - Page 24 22974 FILM News, Discussion...6 - Page 24 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 12:32 pm

Ammu wrote:
പതിവ് തെറ്റിച്ചില്ല.... ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌  പ്രഖ്യാപിച്ചപ്പോള്‍.... മികച്ച നടന്‍ മമ്മൂട്ടിയും ...സ്റാര്‍ ഓഫ് ദി മില്ലേനിയം  ലാലിനും .. FILM News, Discussion...6 - Page 24 143614  ഇരുവര്‍ക്കും അല്ലാതെ വേറെ ആര്‍ക്കും ഇവര്‍ അവാര്‍ഡ്‌ കൊടുക്കില്ലാന്നു ശപഥം  ചെയ്തിട്ടുണ്ടോ ആവോ?? FILM News, Discussion...6 - Page 24 22974 FILM News, Discussion...6 - Page 24 566730 

 FILM News, Discussion...6 - Page 24 566730 FILM News, Discussion...6 - Page 24 566730 athalle
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 3:12 pm

ജയസൂര്യയും സിക്സ്പായ്ക്ക് ആകുന്നു

[You must be registered and logged in to see this image.]

കേരളത്തിലെ ആണുങ്ങള്‍ക്കും സിക്സ്പായ്ക്ക് വേണം മച്ചൂ...മലയാള സിനിമയില്‍ മസിലെടുപ്പുള്ള താരങ്ങളുടെ എണ്ണം കൂടുന്നു...‘ലാസ്റ്റ് സപ്പര് എന്ന സിനിമയ്ക്കു വേണ്ടി ശരീരം മെലിയിപ്പിച്ച ഉണ്ണി മുകുന്ദനു പിന്നാലെ ജയസൂര്യയും ശരീരം ഭാരം കുറയ്ക്കുന്നു.

മാധവ് രാമദാസന്‍ സംവിധാനം ചെയ്‌യുന്ന അപ്പോത്തിക്കിരി എന്ന ചിത്രത്തിനായി 10 കിലോശരീരഭാരം കുറയ്ക്കാനുള്ള തയ്‌യാറെടുപ്പിലാണ് ജയസൂര്യ. നേരത്തെ 87 കിലോയുണ്ടായിരുന്ന ഉണ്ണി മുകുന്ദന്‍ മെലിഞ്ഞ് മെലിഞ്ഞ് 70 കിലോ ആയത് സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു.

ചിത്രത്തിനു വേണ്ടിയുള്ള തയ്‌യാറെടുപ്പുകള്‍ ജയസൂര്യ തുടങ്ങി കഴിഞ്ഞു. നാല് ആഴ്ചകള്‍ ഇതിനായി വേണ്ടി വരുമെന്നും ഇതു കഴിഞ്ഞിട്ട് പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനുമാണ് ജയസൂര്യയുടെ തീരുമാനം. ഓരോ ചിത്രത്തിലും വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ജയസൂര്യയ്ക്കിത് പുത്തിരിയലെ്ലങ്കിലും കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്.

മേല്‍വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മാധവ് രാമദാസന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അപ്പോത്തിക്കിരി. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തില്‍ ജയസൂര്യ , ആസിഫ് അലി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 3:41 pm

Michael Jacob wrote:

 FILM News, Discussion...6 - Page 24 550205  വേണ്ടാര്‍ന്നു  FILM News, Discussion...6 - Page 24 808463 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 3:48 pm

ROHITH NAMBIAR wrote:
ranjith wrote:

rimy tomy ithavanem undo  FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 
 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 ithavana sharuk mind cheythille  FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 3:50 pm

Minnoos wrote:
ROHITH NAMBIAR wrote:

rimy tomy ithavanem undo  FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 
 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 ithavana sharuk mind cheythille  FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 

;) ഒരബദ്ധം ഒക്കെ ഏതു ഷാരൂക്കിനും പറ്റും  FILM News, Discussion...6 - Page 24 143614 FILM News, Discussion...6 - Page 24 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 5:22 pm

Ammu wrote:
Minnoos wrote:

 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 ithavana sharuk mind cheythille  FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 

;) ഒരബദ്ധം ഒക്കെ ഏതു ഷാരൂക്കിനും പറ്റും  FILM News, Discussion...6 - Page 24 143614 FILM News, Discussion...6 - Page 24 143614 

sambhavam sariya..ithavana pullikaran kaaryamayi mind cheyunilla.. FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 5:24 pm

ROHITH NAMBIAR wrote:
Ammu wrote:

;) ഒരബദ്ധം ഒക്കെ ഏതു ഷാരൂക്കിനും പറ്റും  FILM News, Discussion...6 - Page 24 143614 FILM News, Discussion...6 - Page 24 143614 

sambhavam sariya..ithavana pullikaran kaaryamayi mind cheyunilla.. FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 

 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 ഇനീം നടുവുളുക്കി കോട്ടയ്ക്കല്‍ എണ്ണ തോണിയില്‍ കിടക്കാന്‍ മൂപ്പര്‍ക്ക് പേടിയായിരിക്കും  FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 6:24 pm

Minnoos wrote:
ROHITH NAMBIAR wrote:

rimy tomy ithavanem undo  FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 
 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 ithavana sharuk mind cheythille  FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 

 FILM News, Discussion...6 - Page 24 143614 FILM News, Discussion...6 - Page 24 143614 FILM News, Discussion...6 - Page 24 143614 FILM News, Discussion...6 - Page 24 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 6:25 pm

Ammu wrote:
ROHITH NAMBIAR wrote:

sambhavam sariya..ithavana pullikaran kaaryamayi mind cheyunilla.. FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 

 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 ഇനീം നടുവുളുക്കി കോട്ടയ്ക്കല്‍  എണ്ണ തോണിയില്‍  കിടക്കാന്‍ മൂപ്പര്‍ക്ക് പേടിയായിരിക്കും  FILM News, Discussion...6 - Page 24 44121 FILM News, Discussion...6 - Page 24 44121 

pinne allathe  FILM News, Discussion...6 - Page 24 2958 FILM News, Discussion...6 - Page 24 2958 FILM News, Discussion...6 - Page 24 2958 FILM News, Discussion...6 - Page 24 2958 FILM News, Discussion...6 - Page 24 2958 FILM News, Discussion...6 - Page 24 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyMon Jan 13, 2014 6:27 pm

Ammu wrote:
Michael Jacob wrote:
ജയസൂര്യയും സിക്സ്പായ്ക്ക് ആകുന്നു

[You must be registered and logged in to see this image.]

കേരളത്തിലെ ആണുങ്ങള്‍ക്കും സിക്സ്പായ്ക്ക് വേണം മച്ചൂ...മലയാള സിനിമയില്‍ മസിലെടുപ്പുള്ള താരങ്ങളുടെ എണ്ണം കൂടുന്നു...‘ലാസ്റ്റ് സപ്പര് എന്ന സിനിമയ്ക്കു വേണ്ടി ശരീരം മെലിയിപ്പിച്ച ഉണ്ണി മുകുന്ദനു പിന്നാലെ ജയസൂര്യയും ശരീരം ഭാരം കുറയ്ക്കുന്നു.

മാധവ് രാമദാസന്‍ സംവിധാനം ചെയ്‌യുന്ന അപ്പോത്തിക്കിരി എന്ന ചിത്രത്തിനായി 10 കിലോശരീരഭാരം കുറയ്ക്കാനുള്ള തയ്‌യാറെടുപ്പിലാണ് ജയസൂര്യ. നേരത്തെ 87 കിലോയുണ്ടായിരുന്ന ഉണ്ണി മുകുന്ദന്‍ മെലിഞ്ഞ് മെലിഞ്ഞ് 70 കിലോ ആയത് സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു.

ചിത്രത്തിനു വേണ്ടിയുള്ള തയ്‌യാറെടുപ്പുകള്‍ ജയസൂര്യ തുടങ്ങി കഴിഞ്ഞു. നാല് ആഴ്ചകള്‍ ഇതിനായി വേണ്ടി വരുമെന്നും ഇതു കഴിഞ്ഞിട്ട് പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനുമാണ് ജയസൂര്യയുടെ തീരുമാനം. ഓരോ ചിത്രത്തിലും വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ജയസൂര്യയ്ക്കിത് പുത്തിരിയലെ്ലങ്കിലും കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്.

മേല്‍വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മാധവ് രാമദാസന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അപ്പോത്തിക്കിരി.  സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തില്‍ ജയസൂര്യ , ആസിഫ് അലി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.

 FILM News, Discussion...6 - Page 24 550205  വേണ്ടാര്‍ന്നു  FILM News, Discussion...6 - Page 24 808463 

 FILM News, Discussion...6 - Page 24 855112 FILM News, Discussion...6 - Page 24 143614 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyTue Jan 14, 2014 12:00 pm

ദൃശ്യം സിനിമക്കെതിരെ പൊലീസ്!

[You must be registered and logged in to see this image.]

മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമ ദൃശ്യത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്‍. സിനിമ നല്ലതാണെങ്കിലും കഥ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നതാണെന്നു കമ്മിഷണര്‍ കുറ്റപ്പെടുത്തി.

സത്യത്തെ അസത്യമാക്കാന്‍ ബുദ്ധിപരമായി നിരന്തരം ശ്രമിച്ചാല്‍ സാധ്യമാകുമെന്ന സന്ദേശമാണു സിനിമ നല്‍കുന്നത്. വ്യക്തിതാല്‍പര്യത്തിനായി നിയമങ്ങള്‍ ബുദ്ധിപൂര്‍വം ലംഘിച്ചാല്‍ തെറ്റില്ലെന്നും അസത്യത്തെ സത്യമാക്കാന്‍ എങ്ങനെ കഴിയുമെന്നും കളവുപറയാന്‍ കുട്ടികളെ പഠിപ്പിക്കുന്പോള്‍ അച്ഛന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമാണു സിനിമ പറയുന്നത്.

ഒരു പത്രവും വായിക്കാത്ത നാലാംക്ലാസുകാരനാണു സിനിമയിലെ നായകന്‍. സിനിമാപ്രേമിയായ ജോര്‍ജ്കുട്ടിയുടെ ആദര്‍ശങ്ങള്‍ പലതും സിനിമ കണ്ടുണ്ടാക്കിയെടുത്തതാണ്. കൊലപാതകം സമര്‍ഥമായി ഒളിപ്പിക്കുന്നതും സിനിമയില്‍ നിന്നുള്ള അറിവുകള്‍ ഉപയോഗിച്ചാണ്. സിനിമ സാധാരണക്കാരനെ പോലും അത്രമേല്‍ സ്വാധീനിക്കുന്നുവെന്നു സിനിമ ഒരുക്കിയവര്‍ തന്നെ സമ്മതിക്കുന്നു.

കഥാപരമായി നായകന്‍ നന്മനിറഞ്ഞവനാണ്. കുടുംബത്തെ ദുരന്തത്തില്‍ നിന്നു രക്ഷിക്കാന്‍ അയാള്‍ പ്രയോഗിച്ച മാര്‍ഗങ്ങളായി ഈ പ്രവൃത്തികളെ നമുക്കു ന്യായീകരിക്കാം. എന്നാല്‍, ദൃശ്യം കാണുന്ന എല്ലാവരും ഈ തിരിച്ചറിവുള്ളവരാകണമെന്നില്ല. അവര്‍ക്കു കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ അവരുടേതായ കാരണങ്ങള്‍ കാണും. ഈ സിനിമയുടെ സന്ദേശം അവര്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നു പ്രവചിക്കാനാകില്ല. പ്രത്യേകിച്ചും തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തിലുള്ളവരെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyTue Jan 14, 2014 12:26 pm

recharge card kondu atm kavarcha nadatunnadu kaanicha Robinhood film irangiyapol ee commisionerude annakil endha pazham tiruki kayatiyekkuvaayirunno
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyTue Jan 14, 2014 1:27 pm

Michael Jacob wrote:
ദൃശ്യം സിനിമക്കെതിരെ പൊലീസ്!

[You must be registered and logged in to see this image.]

മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമ ദൃശ്യത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്‍. സിനിമ നല്ലതാണെങ്കിലും കഥ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നതാണെന്നു കമ്മിഷണര്‍ കുറ്റപ്പെടുത്തി.

സത്യത്തെ അസത്യമാക്കാന്‍ ബുദ്ധിപരമായി നിരന്തരം ശ്രമിച്ചാല്‍ സാധ്യമാകുമെന്ന സന്ദേശമാണു സിനിമ നല്‍കുന്നത്. വ്യക്തിതാല്‍പര്യത്തിനായി നിയമങ്ങള്‍ ബുദ്ധിപൂര്‍വം ലംഘിച്ചാല്‍ തെറ്റില്ലെന്നും അസത്യത്തെ സത്യമാക്കാന്‍ എങ്ങനെ കഴിയുമെന്നും കളവുപറയാന്‍ കുട്ടികളെ പഠിപ്പിക്കുന്പോള്‍ അച്ഛന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമാണു സിനിമ പറയുന്നത്.

ഒരു പത്രവും വായിക്കാത്ത നാലാംക്ലാസുകാരനാണു സിനിമയിലെ നായകന്‍. സിനിമാപ്രേമിയായ ജോര്‍ജ്കുട്ടിയുടെ ആദര്‍ശങ്ങള്‍ പലതും സിനിമ കണ്ടുണ്ടാക്കിയെടുത്തതാണ്. കൊലപാതകം സമര്‍ഥമായി ഒളിപ്പിക്കുന്നതും സിനിമയില്‍ നിന്നുള്ള അറിവുകള്‍ ഉപയോഗിച്ചാണ്. സിനിമ സാധാരണക്കാരനെ പോലും അത്രമേല്‍ സ്വാധീനിക്കുന്നുവെന്നു സിനിമ ഒരുക്കിയവര്‍ തന്നെ സമ്മതിക്കുന്നു.  

കഥാപരമായി നായകന്‍ നന്മനിറഞ്ഞവനാണ്. കുടുംബത്തെ ദുരന്തത്തില്‍ നിന്നു രക്ഷിക്കാന്‍ അയാള്‍ പ്രയോഗിച്ച മാര്‍ഗങ്ങളായി ഈ പ്രവൃത്തികളെ നമുക്കു ന്യായീകരിക്കാം. എന്നാല്‍, ദൃശ്യം കാണുന്ന എല്ലാവരും ഈ തിരിച്ചറിവുള്ളവരാകണമെന്നില്ല. അവര്‍ക്കു കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ അവരുടേതായ കാരണങ്ങള്‍ കാണും. ഈ സിനിമയുടെ സന്ദേശം അവര്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നു പ്രവചിക്കാനാകില്ല. പ്രത്യേകിച്ചും തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തിലുള്ളവരെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.

ravile ee news vayichayirunu  FILM News, Discussion...6 - Page 24 855112 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyTue Jan 14, 2014 2:20 pm

Film ennu vechaal film alle..ithile arthavum gunapaadavum okke thedi pokunna commissioner mattu padangalum kaananam..athinethireyum sabdam uyarthanam...Ithini kooduthal aalukal kandu thudangum...allathe vere onnum nadakkanilla...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyTue Jan 14, 2014 2:22 pm

shamsheershah wrote:
Film ennu vechaal film alle..ithile arthavum gunapaadavum okke thedi pokunna commissioner mattu padangalum kaananam..athinethireyum sabdam uyarthanam...Ithini kooduthal aalukal kandu thudangum...allathe vere onnum nadakkanilla...

aadyam niyanthrikkendathu artham illaathe padachirakkunna serials aanu  FILM News, Discussion...6 - Page 24 776630 FILM News, Discussion...6 - Page 24 776630 FILM News, Discussion...6 - Page 24 746372 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyTue Jan 14, 2014 2:25 pm

Ammu wrote:
shamsheershah wrote:
Film ennu vechaal film alle..ithile arthavum gunapaadavum okke thedi pokunna commissioner mattu padangalum kaananam..athinethireyum sabdam uyarthanam...Ithini kooduthal aalukal kandu thudangum...allathe vere onnum nadakkanilla...

aadyam niyanthrikkendathu artham illaathe padachirakkunna serials aanu  FILM News, Discussion...6 - Page 24 776630 FILM News, Discussion...6 - Page 24 776630 FILM News, Discussion...6 - Page 24 746372 
athe athe.. ellam avihitha bandhangal.. nanmayude oramsham polum evideyum illa.. onnukil nanma allathe onnum cinemakalil kanikkaruth ennu paryuka.. ethu cinema eduthalum athil fights undavum.. chilappo rape undavum.. madyapanam undavum.. ennuvach ee aalukal muzhuvan ath copy adich jeevikkan povano?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyTue Jan 14, 2014 2:26 pm

Minnoos wrote:
Ammu wrote:

aadyam niyanthrikkendathu artham illaathe padachirakkunna serials aanu  FILM News, Discussion...6 - Page 24 776630 FILM News, Discussion...6 - Page 24 776630 FILM News, Discussion...6 - Page 24 746372 
athe athe.. ellam avihitha bandhangal.. nanmayude oramsham polum evideyum illa.. onnukil nanma allathe onnum cinemakalil kanikkaruth ennu paryuka.. ethu cinema eduthalum athil fights undavum.. chilappo rape undavum.. madyapanam undavum.. ennuvach ee aalukal muzhuvan ath copy adich jeevikkan povano?

cinema jeevitham aallaannu ariyaavunnavar alle bhooribhaagavum...  FILM News, Discussion...6 - Page 24 855112 FILM News, Discussion...6 - Page 24 855112 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyTue Jan 14, 2014 2:29 pm

Minnoos wrote:
Ammu wrote:

aadyam niyanthrikkendathu artham illaathe padachirakkunna serials aanu  FILM News, Discussion...6 - Page 24 776630 FILM News, Discussion...6 - Page 24 776630 FILM News, Discussion...6 - Page 24 746372 
athe athe.. ellam avihitha bandhangal.. nanmayude oramsham polum evideyum illa.. onnukil nanma allathe onnum cinemakalil kanikkaruth ennu paryuka.. ethu cinema eduthalum athil fights undavum.. chilappo rape undavum.. madyapanam undavum.. ennuvach ee aalukal muzhuvan ath copy adich jeevikkan povano?

Serails kaanumbol pediyaanippol...Evide nokkiyaalum Villathikal aanu..athallengil Villanmaaraaya achanmaar...!Oru kazhambum illathe padachu vidunna serialukal...
pandokke Sreekumaran thambhi sirnde nalla serialukal undaayirunnu..idakku Rajeevindeyum...Innathaano?

Amma/Ammakkili/Amma kalli ingane pokunnu...Ithilokke kalavukalum..thammiladiyum...okke thanne...

Films..athu entertainment alle..?New gen.filmsil pachayaayi chila bad words..atheppo venelum expect cheyyam..athu kondu family yude oppam ithu kaanuvaan "risk"aanu...
kaalam poya pokku...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyTue Jan 14, 2014 3:08 pm

shamsheershah wrote:
Minnoos wrote:

athe athe.. ellam avihitha bandhangal.. nanmayude oramsham polum evideyum illa.. onnukil nanma allathe onnum cinemakalil kanikkaruth ennu paryuka.. ethu cinema eduthalum athil fights undavum.. chilappo rape undavum.. madyapanam undavum.. ennuvach ee aalukal muzhuvan ath copy adich jeevikkan povano?

Serails kaanumbol pediyaanippol...Evide nokkiyaalum Villathikal aanu..athallengil Villanmaaraaya achanmaar...!Oru kazhambum illathe padachu vidunna serialukal...
pandokke Sreekumaran thambhi sirnde nalla serialukal undaayirunnu..idakku Rajeevindeyum...Innathaano?

Amma/Ammakkili/Amma kalli ingane pokunnu...Ithilokke kalavukalum..thammiladiyum...okke thanne...

Films..athu entertainment alle..?New gen.filmsil pachayaayi chila bad words..atheppo venelum expect cheyyam..athu kondu family yude oppam ithu kaanuvaan "risk"aanu...
kaalam poya pokku...

 FILM News, Discussion...6 - Page 24 44121  FILM News, Discussion...6 - Page 24 44121  FILM News, Discussion...6 - Page 24 44121  FILM News, Discussion...6 - Page 24 44121  FILM News, Discussion...6 - Page 24 44121  FILM News, Discussion...6 - Page 24 44121  FILM News, Discussion...6 - Page 24 44121  FILM News, Discussion...6 - Page 24 44121  FILM News, Discussion...6 - Page 24 44121 

അവിഹിതം ഇല്ലാത്ത ഒരു കഥയും ഇല്ലാ  FILM News, Discussion...6 - Page 24 67921  FILM News, Discussion...6 - Page 24 76296  മാത്രമല്ലാ... കോളേജ് കുട്ടികള്‍ വരെ ക്വോട്ടേഷന്‍ കൊടുത്തു ആളെ കൊല്ലിയ്ക്കുന്നതും വീര പരിവേഷം ഉള്ള ഗുണ്ടകളും ഒക്കെ നിറഞ്ഞാടുന്നു ഇത്തരം സീരിയലുകളില്‍...  FILM News, Discussion...6 - Page 24 7910  FILM News, Discussion...6 - Page 24 7910  സിനിമ വല്ലപ്പോഴും അല്ലെ ആളുകള്‍ കാണൂ..എന്നാല്‍ സീരിയലുകള്‍ ദിനവും നമ്മുടെ സ്വീകരണ മുറിയില്‍ എത്തുക അല്ലെ.. FILM News, Discussion...6 - Page 24 746372  FILM News, Discussion...6 - Page 24 746372 

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyWed Jan 15, 2014 6:19 pm

ഷാജിയുടെ സ്വപാനം; രാജന്‍റെയും

[You must be registered and logged in to see this image.]

പിറവി, സ്വം, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്കു പുതിയൊരു മേല്‍വിലാസമുണ്ടാക്കിയ ഷാജി എന്‍ കരുണിന്‍റെ പുതിയ ചിത്രമായ സ്വപാനം പ്രേക്ഷകര്‍ക്കടുത്തേക്കെത്തുകയാണ്. തളിപ്പറന്പ് സ്വദേശിയായ രാജന്‍ മൊട്ടമ്മല്‍ ഹൊറൈസണ്‍ ഫിലിംസിന്‍റെ നിര്‍മിക്കുന്ന ചിത്രത്തില്‍ ജയറാം ആണ് നായകന്‍. പ്രശസ്ത ഒഡീസി നര്‍ത്തകി കാദംബരിയാണ് നായിക. സിദ്ദീഖ്, വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

അശുഭതാളമായി മാറുന്ന ഉണ്ണികൃഷ്ണമാരാരുടെ ജീവിതമാണ് സ്വപാനം. മേള കലാകാരന്‍ ഉണ്ണികൃഷ്ണ മാരാരും മോഹിനിയാട്ട നര്‍ത്തകി നളിനിയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. അയാള്‍ തീര്‍ത്ത മേളത്തില്‍ അവളുടെ നൃത്തം പ്രശസ്തിയുടെ കൊടുമുടിയിലെത്തി. പക്ഷേ കലാകാരന്‍റെ ഉള്ളില്‍ ജനിച്ച അസൂയ അയാളെ ഒന്നുമല്ലാതാക്കുകയാണ്.

വാനപ്രസ്ഥത്തില്‍ കഥകളി നടന്‍റെ ജീവിതത്തിലൂടെയാണ് ഷാജി. എന്‍. കരുണ്‍ കടന്നുപോയതെങ്കില്‍ സ്വപാനത്തില്‍ ചെണ്ടക്കാരന്‍റെയും മോഹിനിയാട്ടക്കാരിയുടെയും പ്രണയവും ജീവിതവുമാണ് ആവിഷ്ക്കരിക്കുന്നത്. ജയറാമും കാദംബരിയുമാണ് മാരാരെയും നളിനിയെയും അവതരിപ്പിക്കുന്നത്. ജയറാം ആദ്യമായിട്ടാണ് ഷാജിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രശസ്ത ചിത്രകാരന്‍ ജാമിനി റായിയുടെ ചെറുമകളാണ് കാദംബരി. ബുദ്ധദേവ് ദാസ് ഗുപ്തയുടെ ചിത്രത്തിലൂടെയാണ് കാദംബരി സിനിമാ ജീവിതം തുടങ്ങുന്നത്. കലാമണ്ഡലം ക്ഷേമാവതിയുടെ ശിക്ഷണത്തില്‍ ഒരു മാസത്തോളം മോഹിനിയാട്ടം അഭ്യസിച്ച ശേഷമാണ് ഇവര്‍ കാമറയ്ക്കു മുന്‍പിലെത്തിയത്.

കുട്ടിസ്രാങ്കിലൂടെ തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് നേടിയ ഹരികൃഷ്ണന്‍ സജീവ് പാഴൂരുമൊത്ത് സ്വപാനത്തിനു വേണ്ടി തിരക്കഥ രചിക്കുന്നു. കഥ ഷാജി തന്നെയാണ് എഴുതിയത്. പി.കരുണാകരന്‍ എംപിയുടെ മകള്‍ മാതു ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്വം എന്ന ചിത്രത്തില്‍ അമ്മവേഷം ചെയ്ത അശ്വനി വീണ്ടും ഷാജിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വടക്കുംനാഥന്‍ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് മൊട്ടമ്മല്‍ രാജന്‍ സിനിമയിലെത്തുന്നത്. പിന്നീട് നസ്രാണി, ഓര്‍മ മാത്രം എന്നീ ചിത്രങ്ങളും നിര്‍മിച്ചു. ദുബായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചതെന്ന് നിര്‍മാതാവ് പറഞ്ഞു. ഉടന്‍ തന്നെ കേരളത്തിലെത്തും.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyWed Jan 15, 2014 7:23 pm

Sharukh Khan Imitating Mohanlal

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyWed Jan 15, 2014 11:12 pm

Moonnu divasangalayi moonnu movies kandu

Annayum Rasoolum: valare realistic aaya oru pranayakatha valare ishtapettu Fahad and Andriya valare nannayi Sunny wayne moshamakkiyilla kuttanadinte prakrithy bhangi apaaram idakky parayunna therivakkukal kallukadiyayi thonni

Neelakasham pachakkadal chuvanna bhoomi: oru road movie enna nilayil valare pratheekshayodu koodi aanu kan thudangiyathu keralathil ninnu nere orisakku poyi adya thrill kalanju pinne puriyile aavashyamillatha kure scenes avide ninnum kolkatta aa bhagam ishtamayi raghav anna raaghavante segmentum nannayi athu kazhinju kaanicha kalapa scenukal onnum manassilayilla ? Shyam engine kollapettu ? Kolayali aranu ? Onnum manassilayilla

Trivandrum Lodge oru nalla concept aavashyamillatha sambhashanangal kondu Arochakamayi ennalum kandirikkam orikkalum kuttikalothu kanathirikkuka
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyThu Jan 16, 2014 7:09 am

Binu wrote:
Moonnu divasangalayi moonnu movies kandu

Annayum Rasoolum: valare realistic aaya oru pranayakatha valare ishtapettu Fahad and Andriya valare nannayi Sunny wayne moshamakkiyilla kuttanadinte prakrithy bhangi apaaram idakky parayunna therivakkukal kallukadiyayi thonni

Neelakasham pachakkadal chuvanna bhoomi: oru road movie enna nilayil valare pratheekshayodu koodi aanu kan thudangiyathu keralathil ninnu nere orisakku poyi adya thrill kalanju pinne puriyile aavashyamillatha kure scenes avide ninnum kolkatta aa bhagam ishtamayi raghav anna raaghavante segmentum nannayi athu kazhinju kaanicha kalapa scenukal onnum manassilayilla ? Shyam engine kollapettu ? Kolayali aranu ? Onnum manassilayilla

Trivandrum Lodge oru nalla concept aavashyamillatha sambhashanangal kondu Arochakamayi ennalum kandirikkam orikkalum kuttikalothu kanathirikkuka  

 FILM News, Discussion...6 - Page 24 362995 Binu ...ee cinemakal onnum kandittilla... FILM News, Discussion...6 - Page 24 566730 

 FILM News, Discussion...6 - Page 24 912236  FILM News, Discussion...6 - Page 24 912236  FILM News, Discussion...6 - Page 24 287716  FILM News, Discussion...6 - Page 24 287716 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 EmptyThu Jan 16, 2014 7:10 am

സിനിമാ താരങ്ങളുടെ പ്രതിഫല രീതി അന്വേഷിക്കും: ദിലീപിനെതിരേ എന്‍ഫോഴ്‌സ്മെന്റ്‌ അന്വേഷണം FILM News, Discussion...6 - Page 24 292828 

കൊച്ചി: പ്രമുഖ ചലച്ചിത്രതാരങ്ങള്‍ കൈപ്പറ്റുന്ന പ്രതിഫലത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നു കൊച്ചി കസ്‌റ്റംസ്‌- സെന്‍ട്രല്‍ എക്‌സൈസ്‌ കമ്മിഷണര്‍ ഡോ. കെ.എന്‍. രാഘവന്‍. നിര്‍മാതാക്കളില്‍നിന്നു കനത്ത പ്രതിഫലം പറ്റുകയും വിദേശത്തു സിനിമകള്‍ വിതരണം ചെയ്‌തു പണം നേടുകയും ചെയ്ുന്നയ താരങ്ങള്‍ വരുമാനം കുറച്ചുകാണിച്ചു വന്‍തോതില്‍ നികുതിവെട്ടിപ്പു നടത്തുന്ന സാഹചര്യത്തിലാണിത്‌. നടന്‍ ദിലീപ്‌ സേവന നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അന്വേഷണം തുടങ്ങിയതായി സൂചനയുണ്ട്‌. വിദേശ കറന്‍സി വിനിമയം നടന്നിട്ടുള്ള സാഹചര്യത്തിലാണിത്‌.
ദിലീപിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും നിര്‍മാണ കമ്പനിയിലേക്കും അടിക്കടി വിദേശ പണം വരാറുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായറിയുന്നു. FILM News, Discussion...6 - Page 24 22974  FILM News, Discussion...6 - Page 24 783272  FILM News, Discussion...6 - Page 24 860952  ദിലീപിനെ ചോദ്യം ചെയ്‌തതില്‍ നിന്നുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിനു പുറമേ എന്‍ഫോഴ്‌സ്‌മെന്റിനും കൈമാറിയിരുന്നെന്ന്‌ സെന്‍ട്രല്‍ എക്‌സൈസ്‌ കമ്മിഷണര്‍ വെളിപ്പെടുത്തി. നികുതിവെട്ടിപ്പിന്റെ വ്യാപ്‌തി കണക്കാക്കിവരികയാണെന്നും തുടര്‍ന്നു ദിലീപിനു നോട്ടീസയയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിലീപിനെതിരേ കേസെടുത്തതിനെത്തുടര്‍ന്നു സിനിമാ രംഗത്തെ ധാരാളം പേര്‍ സ്വമേധയാ സേവന നികുതി കുടിശിക തീര്‍ത്തു നടപടികളില്‍ നിന്നൊഴിവായിട്ടുണ്ട്‌. കൊച്ചി സെന്‍ട്രല്‍ എക്‌സൈസിന്റെ സേവനനികുതി പിരിവു ലക്ഷ്യമിട്ടതില്‍ നിന്നു നാലിരട്ടിയാകാന്‍ ഇതുമൊരു കാരണമായെന്ന്‌ അദ്ദേഹം പറഞ്ഞു.കസ്‌റ്റംസ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ പ്രതികളായ നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ സി.ബി.ഐ. അന്വേഷണം തുടരുകയാണ്‌. പ്രതികളായ ഉദ്യോഗസ്‌ഥര്‍ സസ്‌പെന്‍ഷനിലാണ്‌.
അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സി.ബി.ഐ. നല്‍ കുന്ന ശിപാര്‍ശയനുസരിച്ച്‌ ഇവര്‍ക്കെതിരേ തുടര്‍നടപടിയെടുക്കും. പ്രോസിക്യൂഷന്‍ നടപടിയാണോ വകുപ്പുതല നടപടിയാണോ വേണ്ടതെന്നു സി.ബി.ഐ. ആണു നിര്‍ദേശിക്കുകയെന്നും ഡോ. രാഘവന്‍ പറഞ്ഞു.
Back to top Go down
Sponsored content

FILM News, Discussion...6 - Page 24 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 24 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 24 of 40Go to page : Previous  1 ... 13 ... 23, 24, 25 ... 32 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: