സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 25 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 25 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 25 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 25 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 25 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 25 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 25 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 25 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 25 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 25 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 25 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 25 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 25 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 25 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 25 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 25 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 25 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 25 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 25 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 25 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 25 Vote_lcapFILM News, Discussion...6 - Page 25 Voting_barFILM News, Discussion...6 - Page 25 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+15
vipinraj
bhama
Neelu
nettooraan
Greeeeeshma
unnikmp
Minnoos
shamsheershah
ROHITH NAMBIAR
ranjith
Ammu
Abhijit
midhun
Binu
Michael Jacob
19 posters
Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 7:12 am

Ammu wrote:
Binu wrote:
Moonnu divasangalayi moonnu movies kandu

Annayum Rasoolum: valare realistic aaya oru pranayakatha valare ishtapettu Fahad and Andriya valare nannayi Sunny wayne moshamakkiyilla kuttanadinte prakrithy bhangi apaaram idakky parayunna therivakkukal kallukadiyayi thonni

Neelakasham pachakkadal chuvanna bhoomi: oru road movie enna nilayil valare pratheekshayodu koodi aanu kan thudangiyathu keralathil ninnu nere orisakku poyi adya thrill kalanju pinne puriyile aavashyamillatha kure scenes avide ninnum kolkatta aa bhagam ishtamayi raghav anna raaghavante segmentum nannayi athu kazhinju kaanicha kalapa scenukal onnum manassilayilla ? Shyam engine kollapettu ? Kolayali aranu ? Onnum manassilayilla

Trivandrum Lodge oru nalla concept aavashyamillatha sambhashanangal kondu Arochakamayi ennalum kandirikkam orikkalum kuttikalothu kanathirikkuka  

 FILM News, Discussion...6 - Page 25 362995 Binu ...ee cinemakal onnum kandittilla... FILM News, Discussion...6 - Page 25 566730 

 FILM News, Discussion...6 - Page 25 912236  FILM News, Discussion...6 - Page 25 912236  FILM News, Discussion...6 - Page 25 287716  FILM News, Discussion...6 - Page 25 287716 

 FILM News, Discussion...6 - Page 25 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 7:13 am

Ammu wrote:
സിനിമാ താരങ്ങളുടെ പ്രതിഫല രീതി അന്വേഷിക്കും: ദിലീപിനെതിരേ എന്‍ഫോഴ്‌സ്മെന്റ്‌ അന്വേഷണം FILM News, Discussion...6 - Page 25 292828 

കൊച്ചി: പ്രമുഖ ചലച്ചിത്രതാരങ്ങള്‍ കൈപ്പറ്റുന്ന പ്രതിഫലത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നു കൊച്ചി കസ്‌റ്റംസ്‌- സെന്‍ട്രല്‍ എക്‌സൈസ്‌ കമ്മിഷണര്‍ ഡോ. കെ.എന്‍. രാഘവന്‍. നിര്‍മാതാക്കളില്‍നിന്നു കനത്ത പ്രതിഫലം പറ്റുകയും വിദേശത്തു സിനിമകള്‍ വിതരണം ചെയ്‌തു പണം നേടുകയും ചെയ്ുന്നയ താരങ്ങള്‍ വരുമാനം കുറച്ചുകാണിച്ചു വന്‍തോതില്‍ നികുതിവെട്ടിപ്പു നടത്തുന്ന സാഹചര്യത്തിലാണിത്‌. നടന്‍ ദിലീപ്‌ സേവന നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അന്വേഷണം തുടങ്ങിയതായി സൂചനയുണ്ട്‌. വിദേശ കറന്‍സി വിനിമയം നടന്നിട്ടുള്ള സാഹചര്യത്തിലാണിത്‌.
ദിലീപിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും നിര്‍മാണ കമ്പനിയിലേക്കും അടിക്കടി വിദേശ പണം വരാറുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായറിയുന്നു. FILM News, Discussion...6 - Page 25 22974  FILM News, Discussion...6 - Page 25 783272  FILM News, Discussion...6 - Page 25 860952  ദിലീപിനെ ചോദ്യം ചെയ്‌തതില്‍ നിന്നുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിനു പുറമേ എന്‍ഫോഴ്‌സ്‌മെന്റിനും കൈമാറിയിരുന്നെന്ന്‌ സെന്‍ട്രല്‍ എക്‌സൈസ്‌ കമ്മിഷണര്‍ വെളിപ്പെടുത്തി. നികുതിവെട്ടിപ്പിന്റെ വ്യാപ്‌തി കണക്കാക്കിവരികയാണെന്നും തുടര്‍ന്നു ദിലീപിനു നോട്ടീസയയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിലീപിനെതിരേ കേസെടുത്തതിനെത്തുടര്‍ന്നു സിനിമാ രംഗത്തെ ധാരാളം പേര്‍ സ്വമേധയാ സേവന നികുതി കുടിശിക തീര്‍ത്തു നടപടികളില്‍ നിന്നൊഴിവായിട്ടുണ്ട്‌. കൊച്ചി സെന്‍ട്രല്‍ എക്‌സൈസിന്റെ സേവനനികുതി പിരിവു ലക്ഷ്യമിട്ടതില്‍ നിന്നു നാലിരട്ടിയാകാന്‍ ഇതുമൊരു കാരണമായെന്ന്‌ അദ്ദേഹം പറഞ്ഞു.കസ്‌റ്റംസ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ പ്രതികളായ നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ സി.ബി.ഐ. അന്വേഷണം തുടരുകയാണ്‌. പ്രതികളായ ഉദ്യോഗസ്‌ഥര്‍ സസ്‌പെന്‍ഷനിലാണ്‌.
അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സി.ബി.ഐ. നല്‍ കുന്ന ശിപാര്‍ശയനുസരിച്ച്‌ ഇവര്‍ക്കെതിരേ തുടര്‍നടപടിയെടുക്കും. പ്രോസിക്യൂഷന്‍ നടപടിയാണോ വകുപ്പുതല നടപടിയാണോ വേണ്ടതെന്നു സി.ബി.ഐ. ആണു നിര്‍ദേശിക്കുകയെന്നും ഡോ. രാഘവന്‍ പറഞ്ഞു.

athu venam  FILM News, Discussion...6 - Page 25 268577 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 7:14 am

ഇമ്രാന്‍ ഹഷ്‌മിയുടെ മകന്‌ കാന്‍സര്‍  FILM News, Discussion...6 - Page 25 635779  FILM News, Discussion...6 - Page 25 4214 

ന്യൂഡല്‍ഹി: ഇമ്രാന്‍ ഹഷ്‌മിയുടെ പുത്രന്‍ അയാന്‌ കാന്‍സര്‍ബാധയെന്ന്‌ റിപ്പോര്‍ട്ട്‌. നാലുവയസുകാരന്‍ അയന്റെ കിഡ്‌നിയിലാണ്‌ ട്യൂമര്‍ ബാധ കണ്‌ടെത്തിയിരിക്കുന്നത്‌. ബോളിവുഡ്‌ സംവിധായകന്‍ മഹേഷ്‌ഭട്ടിനെ ഉദ്ധരിച്ച്‌ ഒരു മുംബൈ മാധ്യമമാണ്‌ റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌.
വയറുവേദനയെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം ബോധ്യപ്പെട്ടത്‌. പിന്നാലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ വിദഗ്‌ദ്ധ പരിശോധന നടത്തി സ്‌ഥിരീകരിച്ചു. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ ചികിത്സിച്ചു ഭേദമാക്കാനാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ എത്രയും വേഗം ശസ്‌ത്രക്രിയയ്‌ക്കും കീമോ തെറാപ്പിക്കും വിധേയമാക്കും.
മകന്‌ വേണ്ടി മുംബൈ വിട്ടുള്ള ജോലികള്‍ ഹഷ്‌മി താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. മിസ്‌റ്റര്‍ എക്‌സ് എന്ന ചിത്രത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തേണ്ടിയിരുന്ന ചിത്രീകരണം ഹഷ്‌മിയുടെ ആവശ്യത്തെ തുടര്‍ന്ന്‌ മൂംബൈയില്‍ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ സമ്മതിച്ചിട്ടുള്ളതായിട്ടാണ്‌ വിവരം.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 7:16 am

Ammu wrote:
ഇമ്രാന്‍ ഹഷ്‌മിയുടെ മകന്‌ കാന്‍സര്‍  FILM News, Discussion...6 - Page 25 635779  FILM News, Discussion...6 - Page 25 4214 

ന്യൂഡല്‍ഹി:  ഇമ്രാന്‍ ഹഷ്‌മിയുടെ പുത്രന്‍ അയാന്‌ കാന്‍സര്‍ബാധയെന്ന്‌ റിപ്പോര്‍ട്ട്‌. നാലുവയസുകാരന്‍ അയന്റെ കിഡ്‌നിയിലാണ്‌ ട്യൂമര്‍ ബാധ കണ്‌ടെത്തിയിരിക്കുന്നത്‌. ബോളിവുഡ്‌ സംവിധായകന്‍ മഹേഷ്‌ഭട്ടിനെ ഉദ്ധരിച്ച്‌ ഒരു മുംബൈ മാധ്യമമാണ്‌ റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌.
വയറുവേദനയെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം ബോധ്യപ്പെട്ടത്‌. പിന്നാലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ വിദഗ്‌ദ്ധ പരിശോധന നടത്തി സ്‌ഥിരീകരിച്ചു. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ ചികിത്സിച്ചു ഭേദമാക്കാനാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ എത്രയും വേഗം ശസ്‌ത്രക്രിയയ്‌ക്കും കീമോ തെറാപ്പിക്കും വിധേയമാക്കും.
മകന്‌ വേണ്ടി മുംബൈ വിട്ടുള്ള ജോലികള്‍ ഹഷ്‌മി താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. മിസ്‌റ്റര്‍ എക്‌സ് എന്ന ചിത്രത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തേണ്ടിയിരുന്ന ചിത്രീകരണം ഹഷ്‌മിയുടെ ആവശ്യത്തെ തുടര്‍ന്ന്‌ മൂംബൈയില്‍ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ സമ്മതിച്ചിട്ടുള്ളതായിട്ടാണ്‌ വിവരം.

 FILM News, Discussion...6 - Page 25 550205 FILM News, Discussion...6 - Page 25 768717 FILM News, Discussion...6 - Page 25 768717 FILM News, Discussion...6 - Page 25 768717 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 1:48 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 1:51 pm

Ammu wrote:
സിനിമാ താരങ്ങളുടെ പ്രതിഫല രീതി അന്വേഷിക്കും: ദിലീപിനെതിരേ എന്‍ഫോഴ്‌സ്മെന്റ്‌ അന്വേഷണം FILM News, Discussion...6 - Page 25 292828 

കൊച്ചി: പ്രമുഖ ചലച്ചിത്രതാരങ്ങള്‍ കൈപ്പറ്റുന്ന പ്രതിഫലത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നു കൊച്ചി കസ്‌റ്റംസ്‌- സെന്‍ട്രല്‍ എക്‌സൈസ്‌ കമ്മിഷണര്‍ ഡോ. കെ.എന്‍. രാഘവന്‍. നിര്‍മാതാക്കളില്‍നിന്നു കനത്ത പ്രതിഫലം പറ്റുകയും വിദേശത്തു സിനിമകള്‍ വിതരണം ചെയ്‌തു പണം നേടുകയും ചെയ്ുന്നയ താരങ്ങള്‍ വരുമാനം കുറച്ചുകാണിച്ചു വന്‍തോതില്‍ നികുതിവെട്ടിപ്പു നടത്തുന്ന സാഹചര്യത്തിലാണിത്‌. നടന്‍ ദിലീപ്‌ സേവന നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അന്വേഷണം തുടങ്ങിയതായി സൂചനയുണ്ട്‌. വിദേശ കറന്‍സി വിനിമയം നടന്നിട്ടുള്ള സാഹചര്യത്തിലാണിത്‌.
ദിലീപിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും നിര്‍മാണ കമ്പനിയിലേക്കും അടിക്കടി വിദേശ പണം വരാറുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായറിയുന്നു. FILM News, Discussion...6 - Page 25 22974  FILM News, Discussion...6 - Page 25 783272  FILM News, Discussion...6 - Page 25 860952  ദിലീപിനെ ചോദ്യം ചെയ്‌തതില്‍ നിന്നുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിനു പുറമേ എന്‍ഫോഴ്‌സ്‌മെന്റിനും കൈമാറിയിരുന്നെന്ന്‌ സെന്‍ട്രല്‍ എക്‌സൈസ്‌ കമ്മിഷണര്‍ വെളിപ്പെടുത്തി. നികുതിവെട്ടിപ്പിന്റെ വ്യാപ്‌തി കണക്കാക്കിവരികയാണെന്നും തുടര്‍ന്നു ദിലീപിനു നോട്ടീസയയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിലീപിനെതിരേ കേസെടുത്തതിനെത്തുടര്‍ന്നു സിനിമാ രംഗത്തെ ധാരാളം പേര്‍ സ്വമേധയാ സേവന നികുതി കുടിശിക തീര്‍ത്തു നടപടികളില്‍ നിന്നൊഴിവായിട്ടുണ്ട്‌. കൊച്ചി സെന്‍ട്രല്‍ എക്‌സൈസിന്റെ സേവനനികുതി പിരിവു ലക്ഷ്യമിട്ടതില്‍ നിന്നു നാലിരട്ടിയാകാന്‍ ഇതുമൊരു കാരണമായെന്ന്‌ അദ്ദേഹം പറഞ്ഞു.കസ്‌റ്റംസ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ പ്രതികളായ നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ സി.ബി.ഐ. അന്വേഷണം തുടരുകയാണ്‌. പ്രതികളായ ഉദ്യോഗസ്‌ഥര്‍ സസ്‌പെന്‍ഷനിലാണ്‌.
അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സി.ബി.ഐ. നല്‍ കുന്ന ശിപാര്‍ശയനുസരിച്ച്‌ ഇവര്‍ക്കെതിരേ തുടര്‍നടപടിയെടുക്കും. പ്രോസിക്യൂഷന്‍ നടപടിയാണോ വകുപ്പുതല നടപടിയാണോ വേണ്ടതെന്നു സി.ബി.ഐ. ആണു നിര്‍ദേശിക്കുകയെന്നും ഡോ. രാഘവന്‍ പറഞ്ഞു.

theerchayayum venam...cheyyunna jolik 100 iratti shambalam kittunna vere oru mekhala illa ... vivaravum vidyabhyasavum bhudhiyum ulla professionalsinekkalum IAS/IPS udhyokastharekkalum verum abhinayam kond mathram ithrem 'shambalam' medikkunna oru vyavasayam loka charithrathil thanne illa  FILM News, Discussion...6 - Page 25 635779 FILM News, Discussion...6 - Page 25 635779 
30 divasathe  kararinu 5-6 kodi roopayokkeya superstarsinu  FILM News, Discussion...6 - Page 25 635779 FILM News, Discussion...6 - Page 25 635779 (ente abhiprayathil 30 divasathinte workinu max kodukkavunna kaash 2-3 laksham roopaya ) FILM News, Discussion...6 - Page 25 489245
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 1:55 pm

Paattu Onnu | Jilla Video Song |

Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 3:09 pm

vipinraj wrote:

പഠിച്ചു ജോലി കിട്ടി ....കഷ്ട്ടപ്പെട്ടു  ജോലി ചെയ്‌താല്‍ കിട്ടുന്ന ശമ്പളത്തില്‍ നിന്നും മുപ്പതു ശതമാനത്തോളംടാക്സ് ഈടാക്കി , ബാക്കി കിട്ടുന്നത് കൊണ്ട് ഞെരുങ്ങി ജീവിക്കുന്നവരാ  നമ്മുടെ നാട്ടിലെ ഭൂരിഭാഗവും.. FILM News, Discussion...6 - Page 25 855112  FILM News, Discussion...6 - Page 25 808463 .. വരുമാനത്തിന്റെ  കണക്കും , ടാക്സും ഒക്കെ അഭിനേതാക്കളും കൃത്യമായി കാണിയ്ക്കുകയും അടയ്ക്കുകയും വേണം .:paru: ..അതും സമൂഹത്തോട് കാട്ടേണ്ട പ്രതിബദ്ധതയുടെ ഭാഗമാണ്  FILM News, Discussion...6 - Page 25 855112 FILM News, Discussion...6 - Page 25 855112 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 3:36 pm

vipinraj wrote:
Ammu wrote:
സിനിമാ താരങ്ങളുടെ പ്രതിഫല രീതി അന്വേഷിക്കും: ദിലീപിനെതിരേ എന്‍ഫോഴ്‌സ്മെന്റ്‌ അന്വേഷണം FILM News, Discussion...6 - Page 25 292828 

കൊച്ചി: പ്രമുഖ ചലച്ചിത്രതാരങ്ങള്‍ കൈപ്പറ്റുന്ന പ്രതിഫലത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നു കൊച്ചി കസ്‌റ്റംസ്‌- സെന്‍ട്രല്‍ എക്‌സൈസ്‌ കമ്മിഷണര്‍ ഡോ. കെ.എന്‍. രാഘവന്‍. നിര്‍മാതാക്കളില്‍നിന്നു കനത്ത പ്രതിഫലം പറ്റുകയും വിദേശത്തു സിനിമകള്‍ വിതരണം ചെയ്‌തു പണം നേടുകയും ചെയ്ുന്നയ താരങ്ങള്‍ വരുമാനം കുറച്ചുകാണിച്ചു വന്‍തോതില്‍ നികുതിവെട്ടിപ്പു നടത്തുന്ന സാഹചര്യത്തിലാണിത്‌. നടന്‍ ദിലീപ്‌ സേവന നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അന്വേഷണം തുടങ്ങിയതായി സൂചനയുണ്ട്‌. വിദേശ കറന്‍സി വിനിമയം നടന്നിട്ടുള്ള സാഹചര്യത്തിലാണിത്‌.
ദിലീപിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും നിര്‍മാണ കമ്പനിയിലേക്കും അടിക്കടി വിദേശ പണം വരാറുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായറിയുന്നു. FILM News, Discussion...6 - Page 25 22974  FILM News, Discussion...6 - Page 25 783272  FILM News, Discussion...6 - Page 25 860952  ദിലീപിനെ ചോദ്യം ചെയ്‌തതില്‍ നിന്നുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിനു പുറമേ എന്‍ഫോഴ്‌സ്‌മെന്റിനും കൈമാറിയിരുന്നെന്ന്‌ സെന്‍ട്രല്‍ എക്‌സൈസ്‌ കമ്മിഷണര്‍ വെളിപ്പെടുത്തി. നികുതിവെട്ടിപ്പിന്റെ വ്യാപ്‌തി കണക്കാക്കിവരികയാണെന്നും തുടര്‍ന്നു ദിലീപിനു നോട്ടീസയയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിലീപിനെതിരേ കേസെടുത്തതിനെത്തുടര്‍ന്നു സിനിമാ രംഗത്തെ ധാരാളം പേര്‍ സ്വമേധയാ സേവന നികുതി കുടിശിക തീര്‍ത്തു നടപടികളില്‍ നിന്നൊഴിവായിട്ടുണ്ട്‌. കൊച്ചി സെന്‍ട്രല്‍ എക്‌സൈസിന്റെ സേവനനികുതി പിരിവു ലക്ഷ്യമിട്ടതില്‍ നിന്നു നാലിരട്ടിയാകാന്‍ ഇതുമൊരു കാരണമായെന്ന്‌ അദ്ദേഹം പറഞ്ഞു.കസ്‌റ്റംസ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ പ്രതികളായ നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ സി.ബി.ഐ. അന്വേഷണം തുടരുകയാണ്‌. പ്രതികളായ ഉദ്യോഗസ്‌ഥര്‍ സസ്‌പെന്‍ഷനിലാണ്‌.
അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സി.ബി.ഐ. നല്‍ കുന്ന ശിപാര്‍ശയനുസരിച്ച്‌ ഇവര്‍ക്കെതിരേ തുടര്‍നടപടിയെടുക്കും. പ്രോസിക്യൂഷന്‍ നടപടിയാണോ വകുപ്പുതല നടപടിയാണോ വേണ്ടതെന്നു സി.ബി.ഐ. ആണു നിര്‍ദേശിക്കുകയെന്നും ഡോ. രാഘവന്‍ പറഞ്ഞു.

theerchayayum venam...cheyyunna jolik 100 iratti shambalam kittunna vere oru mekhala illa ... vivaravum vidyabhyasavum bhudhiyum ulla professionalsinekkalum IAS/IPS udhyokastharekkalum verum abhinayam kond mathram ithrem 'shambalam' medikkunna oru vyavasayam loka charithrathil thanne illa  FILM News, Discussion...6 - Page 25 635779 FILM News, Discussion...6 - Page 25 635779 
30 divasathe  kararinu 5-6 kodi roopayokkeya superstarsinu  FILM News, Discussion...6 - Page 25 635779 FILM News, Discussion...6 - Page 25 635779 (ente abhiprayathil 30 divasathinte workinu max kodukkavunna kaash 2-3 laksham roopaya ) FILM News, Discussion...6 - Page 25 489245

athumathramalla ethil mukkal pankum black money aanu.. reporter investigation undayirunnu last month.. 80% film production cost black money aanennu producers thanne velipeduthunnundu  FILM News, Discussion...6 - Page 25 855112 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 3:49 pm

Kandagi Kandagi - Jilla Video Song

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 3:56 pm

Eppo Mama Mama Treatu - Jilla Video Song

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 4:20 pm

Thalaiva's Intro - Jilla

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyThu Jan 16, 2014 4:44 pm

Jilla | Verasa Pogayile Video Song | Full | 1080p HD

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptySun Jan 19, 2014 6:53 pm

ഒടുവില്* അതും സംഭവിച്ചു. ജീത്തൂ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹന്*ലാല്* നായകനായ ദൃശ്യം മലയാള സിനിമാ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു. മോഹന്*ലാല്* തന്നെയാണ് തന്റെ വെബ്സൈറ്റിലൂടെ ഇക്കാര്യം പുറത്തുവിട്ടത് . മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്*ന്ന ഗ്രോസ് കളക്ഷന്* നേടിയ ചിത്രം എന്ന ബഹുമതി ഇനി ദൃശ്യത്തിനു സ്വന്തം. ട്വന്റി 20 നേടിയ റെക്കോര്*ഡ്* ആണ് ദൃശ്യം വെറും ഒരു മാസത്തിനുള്ളില്* തകര്*ത്തിരിക്കുന്നത്. മള്*ട്ടി സ്റ്റാര്* ചിത്രമല്ലാഞ്ഞിട്ടും ദൃശ്യം നേടിയ ഈ ബഹുമതിയില്* അന്തം വിട്ടിരിക്കുകയാണ് സിനിമാ ലോകം. കേരളത്തിലും ബാംഗ്ലൂരിലും ചെന്നെയിലുമായി നൂറിലധികം തിയറ്ററുകളില്* ഡിസംബര്* 19ന് പ്രദര്*ശനത്തിനെത്തിയ ചിത്രം ആദ്യ ദിനം തൊട്ട് തന്നെ ഗംഭീര കളക്ഷന്* നിലനിര്*ത്തി. യുവാക്കള്*ക്കൊപ്പം കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തതോടെ ദൃശ്യം തരംഗമായി. തൊട്ടടുത്ത ആഴ്ച തന്നെ മുംബൈ, ഡല്*ഹി തുടങ്ങി ഇന്ത്യയൊട്ടാകെ ദൃശ്യം ആഞ്ഞടിച്ചു. ജനുവരി ആദ്യവാരം ഇന്ത്യക്ക് പുറത്തുള്ള പ്രമുഖ കേന്ദ്രങ്ങളിലും ഈ അവസ്ഥ ആവര്*ത്തിച്ചു. ഗള്*ഫ്* രാജ്യങ്ങളില്* ഒരു മലയാള ചിത്രത്തിന് സമീപകാലത്ത് കണ്ട ഏറ്റുവും വലിയ തിരക്കാണ് ദ്രിശ്യത്തിനു അനുഭവപ്പെട്ടത്. യൂറോപ്പ്, ഓസ്ട്രേലിയ. അമേരിക്ക തുടങ്ങി മലയാള സിനിമ ഇതുവരെ പ്രദര്*ശിപ്പിക്കാത്ത സ്ഥലങ്ങളില്* വരെ ദൃശ്യം എത്തി. മോഹന്*ലാല്*, വിജയ്* ടീമിന്റെ ജില്ല വന്നപ്പോഴും ദൃശ്യം പ്രദര്*ശിപ്പിക്കുന്ന തിയറ്ററുകളില്* ഹൌസ്ഫുള്* ബോര്*ഡുകള്* നിലനിന്നു.

കാമ്പുള്ള തിരക്കഥയ്ക്കൊപ്പം ജീത്തൂ ജോസഫിന്റെ ആവിഷ്ക്കാരവും മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടന്റെ അനായാസകരമായ അഭിനയവും കൂടിയാണ് ദ്രിശ്യത്തിനു തുണയായത്. ഒരു മാസം കൊണ്ട് തന്നെ ചരിത്രമായ ദൃശ്യം ഇനിയുള്ള ദിവസങ്ങളിലും ഈ പ്രകടനം ആവര്*ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. വമ്പന്* റിലീസുകള്* കാത്തുകിടക്കുന്നതിനിടെ ദൃശ്യത്തിന്റെ പോസ്റ്ററില്* 'ദ്രിശ്യവിസ്മയതിന്റെ 100 ദിനങ്ങള്*' എന്ന് പതിയുമ്പോള്* ഒരു പക്ഷെ മലയാള സിനിമ കണ്ട ഒരു നാഴികക്കല്ലായിരിക്കും രേഖപ്പെടുത്തുക. കാത്തിരിക്കാം ആ ദിവസത്തിനായി.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptySun Jan 19, 2014 7:42 pm

ranjith wrote:

njan thanne 2 vattam kandu  FILM News, Discussion...6 - Page 25 489245 FILM News, Discussion...6 - Page 25 665408 FILM News, Discussion...6 - Page 25 665408 FILM News, Discussion...6 - Page 25 665408 

pinne collection record iundaakathirikkuo...day by day ticket charge koottuvalle  FILM News, Discussion...6 - Page 25 628462 20-20 release cheythappo ulla ticket charge aano ippo  ;) ;) 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptySun Jan 19, 2014 7:59 pm

Drishyam release aayittu innu 32nd divasathil Ernakulam Kavitha Theater

[You must be registered and logged in to see this image.]

ithe avastha thanne aanu Trivandrum...Kottayam....Aluva....Thrissur...Kozhikode...Palakkad...ennu maatramalla release aaya ella sthalangalilum....Ticket rate koodiyadu kondalla aalukal cinema kaanaan kayarunnadu kondaanu...
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptySun Jan 19, 2014 8:14 pm

ദൃശ്യം മാനിയ മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചു. ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയ ദൃശ്യം ഒരു മാസത്തിനുള്ളില്‍ തന്നെ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു. 85 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമായി ദൃശ്യം. ട്വന്റി 20 യുടെ റെക്കോഡാണ് ദൃശ്യം മറികടന്നത്. അതും റിലീസ് ചെയ്ത് വെറും 31 ദിവസങ്ങള്‍ക്കുള്ളില്‍. ഗ്രോസ് കളക്ഷനില്‍ ദൃശ്യം പുതിയ ചരിത്രം കുറിച്ചതായി മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ട്വന്റി 20 120 ദിവസം കൊണ്ട് നേടിയ കളക്ഷനാണ് 31 ദിവസവും കൊണ്ട് ദൃശ്യം നേടിയത്.

ദൃശ്യം ടീമിനെ പോലും അമ്പരിപ്പിക്കുന്ന പ്രതികരണമാണ് ആദ്യ ദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരുടെയും മനം കവര്‍ന്ന ചിത്രം ഇന്നും പ്രദര്‍ശിപ്പിക്കുന്നത് നിറഞ്ഞ സദസ്സിലാണ്. ഒരു മാസം പിന്നിട്ടിട്ടും ദൃശ്യം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ പലതും ഹൗസ്ഫുള്‍. ഇപ്പോഴും തിരക്ക് കുറയാത്ത ചിത്രം ഇന്നത്തെ നിലയില്‍ 100 ദിവസം കൊണ്ട് 35 കോടിയെങ്കിലും ഗ്രോസ് നേടിയേക്കാമെന്നാണ് സിനിമരംഗത്തെ വിലയിരുത്തല്‍.

26 ദിവസം കൊണ്ട് 10,000 ഷോ പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം. സമീപകാലത്തെ മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ചിലവ് കുറഞ്ഞ സിനിമയുടെ ആകെ ചിലവ് നാല് കോടിയോളം രൂപയാണ്. ടെലിവിഷന്‍ സംപ്രേക്ഷണ അവകാശത്തിലൂടെ മാത്രം 6.5 കോടി ദൃശ്യം സ്വന്തമാക്കി. അന്യഭാഷ റീമേക്ക് അവകാശത്തിലൂടെ ഒന്നരക്കോടി വേറെ നേടി.

കേരളത്തിന് പുറത്ത് ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍, മുംബൈ എന്നിവടങ്ങളിലും ചിത്രം ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇ യൂറോപ്പ്, അമേരിക്ക, ഓസ് ട്രേലിയ തുടങ്ങിയ മേഖലകളില്‍ നിന്നും സിനിമ മികച്ച കളക്ഷനാണ് നേടുന്നത്. ഇന്ത്യക്ക് പുറത്തും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന ബഹുമതിയും ദൃശ്യത്തിന് തന്നെ.

അങ്ങനെ ട്വന്റി 20 യും പഴശ്ശിരാജയും, ക്രിസ്ത്യന്‍ ബ്രദേഴ്‌സും, ക്ലാസ്‌മേറ്റ്‌സും, മായാമോഹിനിയും ഇനി കളക്ഷന്‍ റെക്കോഡിന്റെ കാര്യത്തില്‍ ദൃശ്യത്തിന് പിന്നില്‍.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyMon Jan 20, 2014 10:38 am

nasriyayum fahad fazilum kettan ponathre  FILM News, Discussion...6 - Page 25 97573 FILM News, Discussion...6 - Page 25 97573 FILM News, Discussion...6 - Page 25 97573 

ചലച്ചിത്ര നടന്‍ ഫഹദും നടി നസ്രിയ നസീമും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.
ആഗസ്റ്റിലായിരിക്കും വിവാഹമെന്ന് ഫാസില്‍ അറിയിച്ചു. ഇരുവരും പ്രണയിത്തിലായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyMon Jan 20, 2014 10:41 am

vipinraj wrote:
nasriyayum fahad fazilum kettan ponathre  FILM News, Discussion...6 - Page 25 97573 FILM News, Discussion...6 - Page 25 97573 FILM News, Discussion...6 - Page 25 97573 

 FILM News, Discussion...6 - Page 25 912236 നിക്ക് സമ്മതമാ  FILM News, Discussion...6 - Page 25 352966 FILM News, Discussion...6 - Page 25 352966 FILM News, Discussion...6 - Page 25 143614 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyMon Jan 20, 2014 10:42 am

Ammu wrote:
vipinraj wrote:
nasriyayum fahad fazilum kettan ponathre  FILM News, Discussion...6 - Page 25 97573 FILM News, Discussion...6 - Page 25 97573 FILM News, Discussion...6 - Page 25 97573 

 FILM News, Discussion...6 - Page 25 912236 നിക്ക് സമ്മതമാ  FILM News, Discussion...6 - Page 25 352966 FILM News, Discussion...6 - Page 25 352966 FILM News, Discussion...6 - Page 25 143614 

she is soooooo cute  FILM News, Discussion...6 - Page 25 60367 FILM News, Discussion...6 - Page 25 60367 FILM News, Discussion...6 - Page 25 60367 

kashandi aanelum fahadum kollam...malayalathil nalla bhaavi und FILM News, Discussion...6 - Page 25 272323 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyMon Jan 20, 2014 10:43 am

vipinraj wrote:
ചലച്ചിത്ര നടന്‍ ഫഹദും നടി നസ്രിയ നസീമും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.
ആഗസ്റ്റിലായിരിക്കും വിവാഹമെന്ന് ഫാസില്‍ അറിയിച്ചു. ഇരുവരും പ്രണയിത്തിലായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

FILM News, Discussion...6 - Page 25 811586 FILM News, Discussion...6 - Page 25 608472 കെട്ടുന്നതൊക്കെ കൊള്ളാം , പിരിയാന്‍ എന്തെളുപ്പം നൂലില്‍ എങ്ങാനും രണ്ടിനേം കണ്ടാല്‍ എന്റെ വിധം മാറും കേട്ടോ  FILM News, Discussion...6 - Page 25 214467 FILM News, Discussion...6 - Page 25 214467 
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyMon Jan 20, 2014 10:52 am

Ammu wrote:
vipinraj wrote:
ചലച്ചിത്ര നടന്‍ ഫഹദും നടി നസ്രിയ നസീമും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.
ആഗസ്റ്റിലായിരിക്കും വിവാഹമെന്ന് ഫാസില്‍ അറിയിച്ചു. ഇരുവരും പ്രണയിത്തിലായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

FILM News, Discussion...6 - Page 25 811586 FILM News, Discussion...6 - Page 25 608472 കെട്ടുന്നതൊക്കെ കൊള്ളാം , പിരിയാന്‍ എന്തെളുപ്പം നൂലില്‍ എങ്ങാനും രണ്ടിനേം  കണ്ടാല്‍ എന്റെ വിധം മാറും കേട്ടോ  FILM News, Discussion...6 - Page 25 214467 FILM News, Discussion...6 - Page 25 214467 

[You must be registered and logged in to see this image.]

 FILM News, Discussion...6 - Page 25 855112 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyMon Jan 20, 2014 10:57 am

മിസ്റ്റര്‍ ഫാസില്‍ എപ്പോഴാണ് എപ്പോഴാണ് കല്യാണം തീരുമാനിച്ചത് , എന്നാണു കല്യാണം , എത്ര കുട്ടികളാണ് ഉണ്ടാവുക , നസ്രിയ അഭിനയം നിര്‍ത്തുമോ ? ഫഹദ് ഇനിയും ഫ്രഞ്ച് കിസ്സ്‌ തുടരുമോ ??? ആരാണ് ആണ്ട്രിയ ? ജനിക്കുന്ന കുട്ടികള്‍ക്ക് എന്തൊക്കെ പേരാണ് ഇടുക ??? !!

 FILM News, Discussion...6 - Page 25 783272 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 EmptyMon Jan 20, 2014 10:58 am

sunder wrote:
Ammu wrote:

FILM News, Discussion...6 - Page 25 811586 FILM News, Discussion...6 - Page 25 608472 കെട്ടുന്നതൊക്കെ കൊള്ളാം , പിരിയാന്‍ എന്തെളുപ്പം നൂലില്‍ എങ്ങാനും രണ്ടിനേം  കണ്ടാല്‍ എന്റെ വിധം മാറും കേട്ടോ  FILM News, Discussion...6 - Page 25 214467 FILM News, Discussion...6 - Page 25 214467 

[You must be registered and logged in to see this image.]

 FILM News, Discussion...6 - Page 25 855112   

ആഹാ...സുന്ദരന്‍ ഫോട്ടോയും സംഘടിപ്പിച്ചല്ലോ..FILM News, Discussion...6 - Page 25 912236 FILM News, Discussion...6 - Page 25 665408 . ഞാന്‍ പോയി മിന്നും ,ഹാളും , ഭക്ഷണവും അറെന്ജ് ചെയ്യാമെ.. FILM News, Discussion...6 - Page 25 432840 FILM News, Discussion...6 - Page 25 432840 
Back to top Go down
Sponsored content

FILM News, Discussion...6 - Page 25 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 25 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 25 of 40Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: