സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 32 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 32 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 32 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 32 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 32 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 32 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 32 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 32 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 32 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 32 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 32 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 32 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 32 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 32 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 32 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 32 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 32 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 32 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 32 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 32 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Ammu
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
vipinraj
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
sandeep
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
shamsheershah
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Neelu
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Binu
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
unnikmp
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
midhun
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Greeeeeshma
FILM News, Discussion...6 - Page 32 Vote_lcapFILM News, Discussion...6 - Page 32 Voting_barFILM News, Discussion...6 - Page 32 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+15
vipinraj
bhama
Neelu
nettooraan
Greeeeeshma
unnikmp
Minnoos
shamsheershah
ROHITH NAMBIAR
ranjith
Ammu
Abhijit
midhun
Binu
Michael Jacob
19 posters
Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyFri Jan 31, 2014 12:46 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyFri Jan 31, 2014 12:49 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyFri Jan 31, 2014 1:05 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyFri Jan 31, 2014 1:06 pm

Team 1983 at Padma Theatre, Ernakulam

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyFri Jan 31, 2014 1:07 pm

1983 Team After Watching The Movie

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyFri Jan 31, 2014 1:16 pm

MJ5 Performance @ Asisnet Film Awards 2014

Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyFri Jan 31, 2014 1:37 pm

ranjith wrote:
MJ5 Performance @ Asisnet Film Awards 2014

ഇത് കൊള്ളാമായിരുന്നു.. FILM News, Discussion...6 - Page 32 60367 .. FILM News, Discussion...6 - Page 32 559487 FILM News, Discussion...6 - Page 32 811586 FILM News, Discussion...6 - Page 32 811586 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyFri Jan 31, 2014 1:39 pm

ranjith wrote:
MJ5 Performance @ Asisnet Film Awards 2014

 nannayirunu MJ5 performance  FILM News, Discussion...6 - Page 32 272323 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 10:31 am

ranjith wrote:
MJ5 Performance @ Asisnet Film Awards 2014

 FILM News, Discussion...6 - Page 32 60367 award nightile super performance ithayirunnu... FILM News, Discussion...6 - Page 32 559487  MJ5
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 10:33 am

parutty wrote:
ദൃശ്യം തമിഴ് പേശും: നായകസ്ഥാനത്ത് കമല്‍ഹാസന്‍

മലയാളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് തംരഗമായി മാറിയ ദൃശ്യത്തിന് തെലുങ്കിന് പിന്നാലെ തമിഴിലും റീമേക്ക് ഒരുങ്ങുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ കഥാപാത്രമായി സകലകലാവല്ലാഭന്‍ കലാഹസ്സന്‍ അഭിനയിക്കും. ഇതുസംബന്ധിച്ച കരാറില്‍ കമലാഹസന്‍ ഒപ്പിട്ടു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ദൃശ്യം കണ്ട കമലാഹസ്സന്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. നേരത്തെ ചിത്രം കണ്ട വിക്രം ജോര്‍ജ്കുട്ടിയുടെ കഥാപാത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. തമിഴ് റീമേക്ക് അവകാശം വാങ്ങിയ സുരേഷ് ബാലാജിയാണ് വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുക.

ജിത്തു ജോസഫ് തന്നെയായിരിക്കും തമിഴ് പതിപ്പ് സംവിധാനം ചെയ്യുക. മലയാളത്തില്‍ ഉടന്‍ തുടങ്ങാനിരുന്ന ചിത്രം മാറ്റിവെച്ചാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പിന്റെ തിരക്കഥാ ജോലികള്‍ തുടങ്ങുന്നത്.
kathu kathirunnu avasanam njangalum kandu drishyam...hamme....ithanu mone padam... FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 559487 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 10:42 am

Neelu wrote:
parutty wrote:
ദൃശ്യം തമിഴ് പേശും: നായകസ്ഥാനത്ത് കമല്‍ഹാസന്‍

മലയാളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് തംരഗമായി മാറിയ ദൃശ്യത്തിന് തെലുങ്കിന് പിന്നാലെ തമിഴിലും റീമേക്ക് ഒരുങ്ങുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ കഥാപാത്രമായി സകലകലാവല്ലാഭന്‍ കലാഹസ്സന്‍ അഭിനയിക്കും. ഇതുസംബന്ധിച്ച കരാറില്‍ കമലാഹസന്‍ ഒപ്പിട്ടു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ദൃശ്യം കണ്ട കമലാഹസ്സന്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. നേരത്തെ ചിത്രം കണ്ട വിക്രം ജോര്‍ജ്കുട്ടിയുടെ കഥാപാത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. തമിഴ് റീമേക്ക് അവകാശം വാങ്ങിയ സുരേഷ് ബാലാജിയാണ് വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുക.

ജിത്തു ജോസഫ് തന്നെയായിരിക്കും തമിഴ് പതിപ്പ് സംവിധാനം ചെയ്യുക. മലയാളത്തില്‍ ഉടന്‍ തുടങ്ങാനിരുന്ന ചിത്രം മാറ്റിവെച്ചാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പിന്റെ തിരക്കഥാ ജോലികള്‍ തുടങ്ങുന്നത്.
kathu kathirunnu avasanam njangalum kandu drishyam...hamme....ithanu mone padam... FILM News, Discussion...6 - Page 32 60367 FILM News, Discussion...6 - Page 32 559487 

FILM News, Discussion...6 - Page 32 608472 ആഹാ...കൊള്ളാല്ലോ...ചേച്ചി കണ്ടോ പടം... FILM News, Discussion...6 - Page 32 912236 FILM News, Discussion...6 - Page 32 912236 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 11:59 am

തമിഴ് ദൃശ്യം ജൂണില്‍ തുടങ്ങും
ദൃശ്യം മാജിക്കിനായി തമിഴ് ചലച്ചിത്രലോകവും ഒരങ്ങുന്നു, തെന്നിന്ത്യയാകെ സംസാരവിഷയമായി മാറിയ ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം തമിഴില്‍ ഒരുങ്ങുമ്പോള്‍ ജോര്‍ജ്ജുകുട്ടിയായി എത്തുന്നത് കമല്‍ ഹസ്സനാണ്. ദൃശ്യത്തിനായി നേരത്തേ തീരുമാനിച്ചുവച്ച തന്റെ പ്രൊജക്ടുകളെല്ലാം മാറ്റുകയാണ് കമല്‍ ഹസ്സന്‍. തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്, ദൃശ്യത്തിന് ശേഷം പ്രഖ്യാപിച്ച പ്രൊജക്ടുകളെല്ലാം തല്‍ക്കാലത്തേയ്ക്ക് ജീത്തുവും മാറ്റിവെയ്ക്കുകയാണ്. തമിഴ് റീമേക്കിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിയ്ക്കും. ചിത്രത്തിന്റെ കരാറില്‍ കമല്‍ ഹസ്സന്‍ ഒപ്പുവെച്ചു. മലയാളത്തില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ലാതെയായിരിക്കും തമിഴില്‍ ചിത്രമൊരുങ്ങുക. പക്ഷേ ചിത്രത്തിലെ ജീവിതപശ്ചാത്തലവും മറ്റും തമിഴ് സംസ്‌കാരത്തിന് ചേര്‍ന്ന രീതിയിലേയ്ക്ക് മാറ്റും.

ദൃശ്യം കണ്ടുകഴിഞ്ഞ് തമിഴ് റീമേക്കിനായി താല്‍പര്യം പ്രകടിപ്പിച്ചത് രജനീകാന്തും കമല്‍ ഹസ്സനും വിക്രവുമായിരുന്നു. എന്നാല്‍ ജീത്തു ജോസഫുമായി റീമേക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ നടത്തിയത് രജനിയായിരുന്നു. പക്ഷേ ചിത്രത്തിലെ തനി സാധാരണക്കാരനായ ജോര്‍ജ്ജുകുട്ടിയുടെ കഥാപാത്രത്തെ താനവതരിപ്പിച്ചാല്‍ അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കമൂലം രജനി ദൃശ്യം റീമേക്ക് ഉപേക്ഷിയ്ക്കുകയായിരുന്നുവത്രേ. പിന്നീട് അണിയറയിലെ കാര്യങ്ങള്‍ നീങ്ങിത് പെട്ടെന്നായിരുന്നു. വിക്രവും ചിത്രം ചെയ്യുന്നില്ലെന്ന് ഉറപ്പായതോടെ കമല്‍ ഹസന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും കരാറില്‍ ഒപ്പുവെയ്ക്കുകയുമായിരുന്നു. വൈഡ് ആംഗിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് തമിഴ് ദൃശ്യം നിര്‍മ്മിക്കും.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 12:01 pm

 FILM News, Discussion...6 - Page 32 608472 FILM News, Discussion...6 - Page 32 608472 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 12:50 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 12:51 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 12:52 pm

ranjith wrote:
[You must be registered and logged in to see this image.]

jayasurya rashtreeyathil iranagan plan undo  FILM News, Discussion...6 - Page 32 415853 FILM News, Discussion...6 - Page 32 415853 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 1:30 pm

vipinraj wrote:
ranjith wrote:
[You must be registered and logged in to see this image.]

jayasurya rashtreeyathil iranagan plan undo  FILM News, Discussion...6 - Page 32 415853 FILM News, Discussion...6 - Page 32 415853 

plan kanum
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 1:48 pm

ranjith wrote:
[You must be registered and logged in to see this image.]

 FILM News, Discussion...6 - Page 32 808463 FILM News, Discussion...6 - Page 32 768717 FILM News, Discussion...6 - Page 32 768717 FILM News, Discussion...6 - Page 32 768717 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySat Feb 01, 2014 2:12 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Feb 02, 2014 7:54 am

ranjith wrote:
[You must be registered and logged in to see this image.]

 FILM News, Discussion...6 - Page 32 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Feb 02, 2014 7:55 am

ഇന്ദ്രന്‍സ് ചാപ്ലിനാകുന്നു

സിനിമയിലെ ലോകാത്ഭുതം ചാര്‍ളി ചാപ്ലിന്‍ വെള്ളിത്തിരയില്‍ എത്തിയിട്ട് നൂറ്റാണ്ട് തികയുമ്പോള്‍ മലയാളത്തില്‍നിന്ന് അദ്ദേഹത്തിന് ആദരവായൊരു സിനിമ: 'ബുദ്ധന്‍ ചിരിക്കുന്നു'. ആര്‍. ശരത് സംവിധാനം ചെയ്യുന്ന ഈ സിനിമയിലൂടെ ഇന്ദ്രന്‍സ് ചാപ്ലിനാകുന്നു; നായകനും.മലയാളസിനിമയിലെ ഒരു ഹാസ്യനടന്റെ അനുഭവങ്ങളിലൂടെയാണ് സിനിമ വളരുന്നത്.

ചാപ്ലിനാകാന്‍ കൊതിക്കുന്ന ഹാസ്യനടന് ഒടുവിലത് സാധ്യമാകുന്നു. ഇതിനിടയിലുള്ള പരിണാമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമ ചാപ്ലിന്റെ ജീവിതമല്ല അവതരിപ്പിക്കുന്നത്. പകരം ആ ജീവിതത്തിന്റെ നിഴലില്‍ ഇന്ദ്രന്‍സിന്റെ ഇന്ദ്രഗുപ്തന്‍ എന്ന കഥാപാത്രത്തെ കാണിച്ചുതരികയാണ്.

ചെറുതും വലുതുമായി എത്രയോ വേഷങ്ങളില്‍ എത്തിയെങ്കിലും അടൂര്‍ ഗോപാലകൃഷ്ണന്റേതടക്കമുള്ളവരുടെ കഥാപാത്രമായെങ്കിലും ഇപ്പോള്‍ കിട്ടിയ വേഷത്തില്‍ അത്യാഹ്ലാദത്തിലാണ് ഇന്ദ്രന്‍സ്. ഇന്ദ്രഗുപ്തനാകാന്‍ മനസ്സുകൊണ്ട് അദ്ദേഹം ഒരുങ്ങിക്കഴിഞ്ഞു. ശരത്തിന്റെ 'ശീലാബതി'യിലും പ്രധാനപ്പെട്ടൊരു വേഷം ഇന്ദ്രന്‍സിനുണ്ടായിരുന്നു.

1914-ല്‍ സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ചാപ്ലിന് താന്‍ സിനിമയിലൂടെ നല്‍കുന്ന ആദരവാണിതെന്ന് ശരത് പറഞ്ഞു. ചാപ്ലിന്റെ ജീവിതം അനുകരിക്കാനും ചാപ്ലിനാകാനും ശ്രമിക്കുന്ന ഇന്ദ്രഗുപ്തന്‍ തന്റെ ജീവിതത്തിലൂടെ പ്രേക്ഷകനെ രസകരമായ അനുഭവങ്ങളിലേക്ക് ആനയിക്കുന്നു.

ഈ ചിത്രത്തില്‍ നെടുമടി വേണു പ്രധാനപ്പെട്ടൊരു കഥാപാത്രമാകുന്നു. പ്രവീണ, ആശാശരത്, ജഗദീഷ്, പി. ബാലചന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ശരത്തിന്റേതാണ് കഥയും തിരക്കഥയും. ക്യാമറ സജന്‍ കളത്തില്‍, സംഗീതം ഐസക് തോമസ് കൊളുകാപ്പള്ളില്‍, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍.ഫിബ്രവരി ആദ്യം ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളാണ്.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Feb 02, 2014 10:13 am

ranjith wrote:
[You must be registered and logged in to see this image.]

ith ranjitettanano ?  FILM News, Discussion...6 - Page 32 608472 FILM News, Discussion...6 - Page 32 608472 FILM News, Discussion...6 - Page 32 608472 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Feb 02, 2014 5:17 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptySun Feb 02, 2014 5:21 pm

ROHITH NAMBIAR wrote:
[You must be registered and logged in to see this image.]

 FILM News, Discussion...6 - Page 32 768717 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 EmptyMon Feb 03, 2014 2:11 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

FILM News, Discussion...6 - Page 32 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 32 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 32 of 40Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: