Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+15vipinraj bhama Neelu nettooraan Greeeeeshma unnikmp Minnoos shamsheershah ROHITH NAMBIAR ranjith Ammu Abhijit midhun Binu Michael Jacob 19 posters | |
Author | Message |
---|
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Feb 03, 2014 2:36 pm | |
| ക്രിസ്തുമസ് കഴിഞ്ഞു...പുതു വർഷം പിറന്നു...പൊങ്കലും കഴിഞ്ഞു...കൂടെ വന്നവരും വിരുന്നു വന്നവരും കളമൊഴിഞ്ഞു...ഇപ്പോഴും ദൃശ്യവിസ്മയത്തിനു തിരക്കൊഴിഞ്ഞിട്ടില്ല...മലയാളത്തിലെ സകല കളക്ഷൻ റിക്കോർഡുകളും പഴങ്കഥയാക്കി നിറഞ്ഞ സദസിൽ മഹാ വിജയത്തിന്റെ അശ്വമേധം തുടരുന്നു .02-02-2014 [ 46th day ] Chila Drishyavismaya Kazhchakal [You must be registered and logged in to see this image.] | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Feb 03, 2014 4:47 pm | |
| പത്മരാജന്റെ 'കൂടെവിടെ'യുടെ ഹിന്ദി പതിപ്പില്‍ പൃഥ്വിരാജ് നായകനാവുന്നു പത്മരാജന്റെ പ്രശസ്‌തമായ ചിത്രം ഹിന്ദിയില്‍ റീമെയ്‌ക്കിനൊരുങ്ങുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കും. ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അയ്യാ, ഔറംഗസേബ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ പൃഥ്വി ഇതിനു മുമ്പ് അഭിനയിച്ചിട്ടുണ്ട്. റാണി മുഖര്‍ജിയ്‌ക്കൊപ്പം അഭിനയിച്ച 'അയ്യാ' വിജയിച്ചില്ലെങ്കിലും 'ഔറംഗസേബി'ലെ പൃഥ്വിയുടെ പ്രകടനഗ കൈയടി നേടിയിരുന്നു. മമ്മൂട്ടി, റഹ്‌മാന്‍, സുഹാസിനി എന്നിവരായിരുന്നു 1983-ല്‍ പുറത്തിറങ്ങിയ പത്മരാജന്റെ കൂടെവിടെയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം പത്മരാജന്റെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. മണിരത്നത്തിന്റെ സഹസംവിധായികയായിരുന്ന പ്രിയയാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ബിജോയ് നമ്പ്യാരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തില്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ആന്റെിക്രൈസ്‌റ്റി'ന് ശേഷം പൃഥ്വിരാജ് ചെയ്യുന്ന ചിത്രമായിരിക്കും ഇത്. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Wed Feb 05, 2014 7:44 am | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Feb 05, 2014 1:25 pm | |
| സ്വന്തം സീരിയലിന്റെ അവസാന ഭാഗം കാണാൻ നിൽക്കാതെ കളി കാണാൻ വന്ന കുങ്കുമപൂവിലെ നടി, ഈ ചൂട് പോലും ഏഷ്യനെറ്റിനില്ല...[You must be registered and logged in to see this image.] | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Feb 05, 2014 2:16 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Feb 05, 2014 2:21 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Feb 05, 2014 2:46 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Feb 05, 2014 5:18 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Feb 05, 2014 6:22 pm | |
| | |
| | | parutty Forum Boss
| | | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Feb 05, 2014 8:54 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Feb 06, 2014 5:11 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Feb 06, 2014 5:15 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Feb 06, 2014 6:56 pm | |
| ഭര്‍ത്താവിനെതിരേ പരാതിയുമായി നടി ചാര്‍മ്മിള തകരുന്ന വിവാഹബന്ധങ്ങളും ഭര്‍ത്താവുമായുള്ള തര്‍ക്കങ്ങളും പുതിയ ട്രന്റായി മാറിയിട്ടുള്ള മലയാള നടിമാര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങളുമായി വിവാദ നടിമാരുടെ പട്ടികയില്‍ ഇനിയെത്തുന്നത് ചാര്‍മ്മിള. കാബൂളിവാല, ധനം പോലെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഈ മുന്‍താരം മകനെ തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവിനെതിരേ പോലീസില്‍ സമീപിച്ചതായിട്ടാണ് വിവരം. പീഡനം സഹിക്കാന്‍ വയ്യാതെ ഭര്‍ത്താവിന്റെ നിന്നും പിരിഞ്ഞു താമസിക്കുകയാണ് എന്ന് പരാതിയില്‍ വ്യക്‌തമാക്കിയ ചാര്‍മ്മിള ബിസിനസുകാരനായ ഭര്‍ത്താവ് രാജേഷ് മകനെ ബലമായി കൂട്ടിക്കൊണ്ടു പോയി മതംമാറ്റാന്‍ ശ്രമിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. സാലി ഗ്രാമത്തിലെ തന്റെ താമസസ്‌ഥലത്തു നിന്നും ഭര്‍ത്താവിന്റെ കോവില്‍പ്പെട്ടിയിലെ വീട്ടിലേക്കാണ് മകനെ കൊണ്ടു പോയത്. രണ്ടാഴ്‌ചയായി സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മകന്റെ പഠനം പോലും മുടങ്ങിയിരിക്കുകയാണ്. എത്രയും വേഗം മകനെ തിരികെ എത്തിച്ചു തരണം. ചാര്‍മ്മിള പരാതിയില്‍ പറയുന്നു. ഒരിക്കല്‍ മലയാളത്തില്‍ വലിയ തിരക്കുള്ള നായികയായിരുന്ന ചാര്‍മ്മിള 2002 ഓടെ മലയാള സിനിമാ രംഗം വിടുകയും ടെലിവിഷന്‍ ഷോകളില്‍ സജീവമാകുകയുമായിരുന്നു. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Feb 06, 2014 7:00 pm | |
| ee nadikal ellam enthe egane | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Feb 07, 2014 11:23 am | |
| ജിഷ്‌ണുവും കാന്‍സറിനെ തോല്‍പ്പിച്ചു തിരുവനന്തപുരം: മംമ്‌ത മോഹന്‍ദാസ് രണ്ടാമതും കാന്‍സറിനെ തോല്‍പ്പിച്ച വാര്‍ത്തയ്‌ക്കായിരുന്നു കുറേ ദിവസങ്ങളായി സിനിമാ കോളങ്ങളിലെ പ്രധാന സ്‌ഥാനം. എന്നാല്‍ മംമ്‌തയ്‌ക്ക് ഒപ്പം ജിഷ്‌ണുവും കാന്‍സറുമായി ബന്ധപ്പെട്ട വാര്‍ത്തയിലൂടെ സിനിമാ പ്രേമികള്‍ക്കിടയിലെ ചര്‍ച്ചയിലേക്ക് വരികയാണ്. ആരാധകര്‍ പോലും അറിയാതെ പോയ തന്റെ അര്‍ബുദ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ജിഷ്‌ണു തന്നെയാണ് ലോകത്തെ ഇന്ന് അറിയിച്ചത്. കഴിഞ്ഞ മാസമാണ് ജിഷ്‌ണു ക്യാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയത്. പ്രാര്‍ത്ഥനയും ദൈവാനുഗ്രഹവും കൊണ്ട് ശസ്‌ത്രക്രിയ വിജയമായി. ട്യൂമര്‍ നീക്കം ചെയ്‌തു. റേഡിയേഷനാണ് ഇനി വേണ്ടതെന്ന് ജിഷ്‌ണു കുറിച്ചു. ബാംഗളൂര്‍ നാരായണ ആശുപത്രിയലായിരുന്നു ശസ്‌ത്രക്രിയ. എന്നാല്‍ പൂര്‍ണമായി സുഖംപ്രാപിക്കാന്‍ ഇനി ആറുമാസം വേണ്ടിവരും. കമലിന്റെ നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ തുടങ്ങിയ ജിഷ്‌ണുവിന് പിന്നെ ഈ മികവ് ആവര്‍ത്തിക്കാനിയിരുന്നില്ല. എന്നാല്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും നായകന്‍മാരായ ഓര്‍ഡിനറിയിലുടെ വിഷ്‌ണു തിരിച്ചു വരികയും ചെയ്‌തിരുന്നു. മംമ്‌ത മോഹന്‍ദാസ് രണ്ടാമതും കാന്‍സര്‍ ചികിത്സയ്‌ക്ക് വിധേയ ആയതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Feb 07, 2014 11:25 am | |
| ഒറ്റയൊരുത്തിയും ശരിയല്ല; രഞ്‌ജിനി ഹരിദാസിന് തട സ്‌ത്രീധൈര്യത്തിന്റെ കാര്യത്തില്‍ സാധാരണ സ്‌ത്രീകളെ പോലെയല്ല താനെന്ന് പല തവണ തെളിയിച്ച താരമാണ് ടെലിവിഷന്‍ ആങ്കറായി മലയാളികളുടെ ഹൃദയത്തില്‍ കൂടു കൂട്ടിയ രഞ്‌ജിനി ഹരിദാസ്. പുരുഷാധിപത്യത്തിന് എതിരേയുള്ള നിലപാടുകളുടെ പേരില്‍ അനേകം തവണ വാര്‍ത്തയില്‍ നിറഞ്ഞിട്ടുള്ള രഞ്‌ജിനി ഹരിദാസിന് വനിതാവിമോചനം തന്നെ പാരയായി. താരത്തിന്റെ തിരിച്ചുവരവായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 'ഒറ്റയൊരുത്തിയും ശരിയല്ല' എന്ന ചിത്രത്തിന്റെ റിലീസിംഗിന് നിയമത്തിന്റെ പൂട്ട്. ഫെബ്രുവരി 14 വാലന്റൈന്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം പുറത്തുവരാന്‍ ഒരാഴ്‌ച മാത്രം ശേഷിക്കേ ആലപ്പുഴയിലെ ഒരു കോടതിയാണ് തടയിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് സ്‌ത്രീ സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്നു എന്ന് കാണിച്ച് ലഭിച്ചിരിക്കുന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. ചിത്രത്തിന്റെ പേര് മാറ്റാന്‍ കോടതി ആവശ്യപ്പെട്ടു. ആധുനിക കാലത്തെ പുരുഷ-സ്‌ത്രീ ബന്ധങ്ങളാണ് ചിത്രം പറയുന്നത്. കലാഭവന്‍ മണിയാണ് നായകന്‍. സ്‌റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ പേരെടുത്ത രഞ്‌ജിനി ടെലിവിഷന്‍ ആങ്കറായുള്ള തിരക്കെല്ലാം ഒഴിഞ്ഞപ്പോള്‍ സിനിമയില്‍ സജീവമായേക്കാം എന്ന് വിചാരിച്ചപ്പോഴാണ് തുടക്കത്തിലേ കല്ലുകടി ആയത്. എല്ലാം ശരിയായി വന്നപ്പോഴാണ് ഇങ്ങിനെ ഒരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. നേരത്തേ എന്‍ട്രി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കമിട്ടെങ്കിലും മലയാളി പ്രേക്ഷകര്‍ രഞ്‌ജിനിയെ കാര്യമായി ഗൗനിച്ചില്ല. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Feb 07, 2014 11:25 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Feb 07, 2014 11:35 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Feb 07, 2014 5:42 pm | |
| ഫഹദ്-നസ്രിയ വളയിടീൽ നാളെ, തിരുവനന്തപുരം താജ് ഹോട്ടലിൽ ആലപ്പുഴ: ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹനിശ്ചയ ചടങ്ങ് നാളെ നടക്കും. ഇസ്ളാംമതാചാര പ്രകാരമുള്ള വളയിടീൽ ചടങ്ങാണ് ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം താജ് ഹോട്ടലിൽ. തികച്ചും കുടുംബപരമായ ചടങ്ങിൽ ബന്ധുക്കളും അടുത്ത കുടുംബസുത്തൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. ആഗസ്റ്റ് 21നാണ് ഇരുവരുടെയും വിവാഹം. ദുബായിൽ ഷൂട്ടിംഗ് തിരക്കിലായതിനാൽ ഫഹദ് നാളെ രാവിലെ അവിടെ നിന്ന് തിരുവനന്തപുരത്തെത്തും. ഫാസിലും ഭാര്യ റോസിനയും ഫഹദിന്റെ സഹോദരങ്ങളുമടക്കം അമ്പതോളം പേരാണ് ആലപ്പുഴയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തുക. ഫഹദിന്റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയുമാണ് നസ്രിയയ്ക്ക് വളയിടുന്നത്. ചടങ്ങിനും സൽക്കാരത്തിനും ശേഷം ഫഹദും നസ്രിയയും ഒരുമിച്ച് മാധ്യമപ്രവർത്തകരെ കാണും. | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Fri Feb 07, 2014 6:25 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Feb 07, 2014 6:36 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sat Feb 08, 2014 4:16 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sat Feb 08, 2014 4:17 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sat Feb 08, 2014 4:17 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |