സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 34 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 34 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 34 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 34 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 34 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 34 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 34 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 34 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 34 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 34 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 34 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 34 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 34 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 34 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 34 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 34 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 34 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 34 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 34 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 34 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 34 Vote_lcapFILM News, Discussion...6 - Page 34 Voting_barFILM News, Discussion...6 - Page 34 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+15
vipinraj
bhama
Neelu
nettooraan
Greeeeeshma
unnikmp
Minnoos
shamsheershah
ROHITH NAMBIAR
ranjith
Ammu
Abhijit
midhun
Binu
Michael Jacob
19 posters
Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptySat Feb 08, 2014 4:20 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptySat Feb 08, 2014 4:27 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptySat Feb 08, 2014 4:40 pm

കമലിന്‌ മീനയെ വേണ്ട; FILM News, Discussion...6 - Page 34 628462  FILM News, Discussion...6 - Page 34 860952  തമിഴ്‌ ദൃശ്യത്തിന്‌ ജിത്തുജോസഫ്‌ നെട്ടോട്ടം

പ്രതാപമൊക്കെ അവസാനിച്ചെങ്കിലും ദൃശ്യം എന്ന ചിത്രം കണ്ടവര്‍ക്ക്‌ അറിയാം ചിത്രത്തിലേക്ക്‌ മീനയെ എന്തുകൊണ്ട്‌ നായികയായി പരിഗണിച്ചതെന്ന്‌. എന്തായാലും ചിത്രത്തിന്റെ തമിഴ്‌ പതിപ്പുമായി ബന്ധപ്പെട്ട്‌ ജോര്‍ജ്‌ജുകുട്ടിയുടെ ഭാര്യയെ കണ്ടെത്താന്‍ സംവിധായകന്‍ ജിത്തുജോസഫ്‌ നെട്ടോട്ടം ഓടുകയാണ്‌.
മലയാളത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി തകര്‍പ്പന്‍ പ്രകടനം നടത്തിയ മീനയെ നായികയായി വേണ്ടെന്ന്‌ തമിഴ്‌ ചെയ്യാനൊരുങ്ങുന്ന ഉലകനായകന്‍ കമല്‍ഹാസന്‍ സംവിധായകനെ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഈ ഗതികേട്‌. ഇതോടെ കമലിന്റെ ജോഡിയാകാനുള്ള പുതിയ നായികയുടെ അന്വേഷണത്തിലാണ്‌ അണിയറക്കാര്‍. ദൃശ്യം കണ്ട്‌ വണ്ടറടിച്ചെങ്കിലും തമിഴില്‍ നായികയായി മീന വേണ്ടെന്ന്‌ സംവിധായകനോട്‌ കമല്‍ പറഞ്ഞു എന്നാണ്‌ വിവരം. അതേസമയം കൗമാരക്കാരായ പെണ്‍മക്കളുള്ള അമ്മയുടെ വേഷം സ്വീകരിക്കാന്‍ ഏത്‌ നടി വരുമെന്ന്‌ ഉറ്റു നോക്കുകയാണ്‌ അണിയറക്കാര്‍. മലയാളത്തില്‍ തന്നെ ഈ വേഷം ചെയ്യാന്‍ നായികയെ തപ്പി ജിത്തുവിന്‌ ഒരുപാട്‌ അലയേണ്ടി വന്നിരുന്നു.
മീനയെ വേണ്ടെന്ന്‌ വെയ്‌ക്കാന്‍ കമലിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന്‌ വ്യക്‌തമല്ല. പ്രതാപ കാലത്ത്‌ കമല്‍ നായകനായ അവ്വൈ ഷണ്‍മുഖിയില്‍ നായിക മീനയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന്‌ വിട്ടു നിന്ന മീനയ്‌ക്ക് വലിയ ബ്രേക്കായ വേഷമായിരുന്നു ദൃശ്യത്തിലേത്‌. വൈഡ്‌ ആംഗിള്‍ ക്രിയേഷന്റെ ബാനറില്‍ മോഹന്‍ലാലിന്റെ ഭാര്യ സഹോദരന്‍ സുരേഷ്‌ ബാലാജിയാണ്‌ തമിഴ്‌ ദൃശ്യം നിര്‍മിക്കുന്നത്‌.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptySat Feb 08, 2014 4:46 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptySat Feb 08, 2014 5:48 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptySat Feb 08, 2014 6:20 pm

'ദൃശ്യം' ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ

ജിത്തു ജോസഫ് ഒരുക്കി മലയാളത്തിൽ സൂപ്പർഹിറ്റായ ദൃശ്യം എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ കമലഹാസന്‍ അഭിനയിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ അജയ് ദേവ്ഗൺ നായകനാവുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അജയ് ദേവ്ഗണുമായി ഇക്കാര്യത്തില്‍ ചർച്ച നടത്തിക്കഴിഞ്ഞു എന്നാണ് അറിയുന്നത്.

ജിത്തു തന്നെയാണ് ഹിന്ദിയിലും ദൃശ്യം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിനായി പ്രഥമ പരിഗണനയിൽ ഉള്ളത് അജയ് തന്നെയാണ്. കഥയും പ്രോജക്ടിന്‍റെ മറ്റ് വിശദാംശങ്ങളും കേട്ടെങ്കിലും അജയ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

അജയ് പിന്‍‌മാറുകയാണെങ്കിൽ അമീർ‍ ഖാന്‍, അനിൽ‍ കപൂർ‍ എന്നിവരെയും സമീപിക്കുമെന്ന് അറിയുന്നു.

Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptySat Feb 08, 2014 6:21 pm

ranjith wrote:
[You must be registered and logged in to see this image.]

 FILM News, Discussion...6 - Page 34 860952 FILM News, Discussion...6 - Page 34 860952 FILM News, Discussion...6 - Page 34 608472 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptySat Feb 08, 2014 7:32 pm

ഫഹദ് ചൂടോടെ... നസ്റിയ ചിരിയോടെ

[You must be registered and logged in to see this image.]

വിവാഹനിശ്ചയത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ഫഹദും നസ്റിയയും ഒന്നിചെ്ചത്തി. ചില ചോദ്യങ്ങളോട് ഫഹദ് വളരെ അനിഷ്ടത്തോടെ പ്രതികരിച്ചപ്പോള്‍ നസ്റിയ പ്രസന്നവദനയായിരുന്നു.

സിനിമയില്‍ വരുമെന്നോ ഇങ്ങനെ ആയിത്തീരുമെന്നോ ഒരിക്കലും ആഗ്രഹഹിച്ച വ്യക്തിയല്ല ഞാന്‍. കുടുംബത്തിനാണ് എന്‍റെ മുന്‍ഗണന. ഇപ്പോള്‍ എനിക്ക് ഒരു കുടുംബത്തെ കൂടി കിട്ടിയിരിക്കുന്നു, വളരെ സന്തോഷം. സിനിമയില്‍ തുടരുമോ എന്നു പിന്നീട് തീരുമാനിക്കും - നസ്റിയ പറഞ്ഞു.

എന്‍റെ അമ്മയാണ് നസ്റിയയോട് എന്നോടുള്ള ഇഷ്ടത്തെക്കുറിച്ച് ചോദിക്കുന്നത്. കല്യാണം കഴിഞ്ഞ് നസ്റിയ അഭിനയിക്കുന്നതില്‍ പ്രശ്നമില്ല. കുടുംബമാണ് വലുത്. അത് നസ്റിയയും ഞാനും മനസിലാക്കുന്നു. അതനുസരിച്ച് മുന്നോട്ട് പോകും - ഫഹദ് പറഞ്ഞു.

നസ്റിയയുടെ പ്രായത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് 19 വയസ്സുണ്ടെന്ന് താരം തുറന്നു പറഞ്ഞു. എന്‍റെ വാപ്പയും ഉമ്മയും തമ്മിലുള്ള പ്രായവ്യത്യാസമേ എനിക്കും നസ്റിയയ്ക്കുമുള്ളൂ. അതുകൊണ്ട് പ്രായം ഒരു പ്രശ്നമുള്ള കാര്യമല്ല - ഫഹദ് പറഞ്ഞു.

നസ്രിയയെ ഇനി അഭിനയിക്കാന്‍ വിടുമോ തുടങ്ങിയ ചോദ്യങ്ങളോട് അല്‍പം ദേഷ്യത്തോടെ മുഖം കറുത്താണ് ഫഹദ് സംസാരിച്ചത്. പിന്നീട് ഇതിനുള്ള മറുപടി നസ്രിയ പറയുമെന്നു പറഞ്ഞു ഫഹദ് മൈക്ക് കൈമാറുകയും ചെയ്തു. ഫഹദിന്‍റെ മൂഡ് അത്ര ശരിയലെ്ലന്ന് തോന്നിയതു കൊണ്ടാണോ എന്നറിയില്ല വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങള്‍ മിക്കതും നസ്രിയയോട് ആയിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptySun Feb 09, 2014 7:35 am

Michael Jacob wrote:
ഫഹദ് ചൂടോടെ... നസ്റിയ ചിരിയോടെ

[You must be registered and logged in to see this image.]

വിവാഹനിശ്ചയത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ഫഹദും നസ്റിയയും ഒന്നിചെ്ചത്തി. ചില ചോദ്യങ്ങളോട് ഫഹദ് വളരെ അനിഷ്ടത്തോടെ പ്രതികരിച്ചപ്പോള്‍ നസ്റിയ പ്രസന്നവദനയായിരുന്നു.

സിനിമയില്‍ വരുമെന്നോ ഇങ്ങനെ ആയിത്തീരുമെന്നോ ഒരിക്കലും ആഗ്രഹഹിച്ച വ്യക്തിയല്ല ഞാന്‍. കുടുംബത്തിനാണ് എന്‍റെ മുന്‍ഗണന. ഇപ്പോള്‍ എനിക്ക് ഒരു കുടുംബത്തെ കൂടി കിട്ടിയിരിക്കുന്നു, വളരെ സന്തോഷം.  സിനിമയില്‍ തുടരുമോ എന്നു പിന്നീട് തീരുമാനിക്കും - നസ്റിയ പറഞ്ഞു.

എന്‍റെ അമ്മയാണ് നസ്റിയയോട് എന്നോടുള്ള ഇഷ്ടത്തെക്കുറിച്ച് ചോദിക്കുന്നത്. കല്യാണം കഴിഞ്ഞ് നസ്റിയ അഭിനയിക്കുന്നതില്‍ പ്രശ്നമില്ല. കുടുംബമാണ് വലുത്. അത് നസ്റിയയും ഞാനും മനസിലാക്കുന്നു. അതനുസരിച്ച് മുന്നോട്ട് പോകും  - ഫഹദ് പറഞ്ഞു.

നസ്റിയയുടെ പ്രായത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് 19 വയസ്സുണ്ടെന്ന് താരം തുറന്നു പറഞ്ഞു. എന്‍റെ വാപ്പയും ഉമ്മയും തമ്മിലുള്ള പ്രായവ്യത്യാസമേ എനിക്കും നസ്റിയയ്ക്കുമുള്ളൂ. അതുകൊണ്ട് പ്രായം ഒരു പ്രശ്നമുള്ള കാര്യമല്ല -  ഫഹദ് പറഞ്ഞു.

നസ്രിയയെ ഇനി അഭിനയിക്കാന്‍ വിടുമോ തുടങ്ങിയ ചോദ്യങ്ങളോട് അല്‍പം ദേഷ്യത്തോടെ മുഖം കറുത്താണ് ഫഹദ് സംസാരിച്ചത്. പിന്നീട് ഇതിനുള്ള മറുപടി നസ്രിയ പറയുമെന്നു പറഞ്ഞു ഫഹദ് മൈക്ക് കൈമാറുകയും ചെയ്തു. ഫഹദിന്‍റെ മൂഡ് അത്ര ശരിയലെ്ലന്ന് തോന്നിയതു കൊണ്ടാണോ  എന്നറിയില്ല വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങള്‍ മിക്കതും നസ്രിയയോട് ആയിരുന്നു.

 FILM News, Discussion...6 - Page 34 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Feb 10, 2014 12:59 pm

മിന്നു കെട്ടും മുന്പേ മീരയ്ക്ക് വിവാഹം  FILM News, Discussion...6 - Page 34 1063495676  FILM News, Discussion...6 - Page 34 2811469529 

ചലച്ചിത്ര താരം മീരാജാസമിനും ദുബായിൽ സോഫ്ട്‌വയർ എൻജിനിയറായ തിരുവനന്തപുരം സ്വദേശി അനിൽ ജോണും തമ്മിൽ വിവാഹിതരായി. ഇന്നലെ രാത്രി എട്ടരയോടെ മീരയുടെ കടവന്ത്രയിലെ വീട്ടിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് പ്രകാരമായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾ 12ന് തിരുവനന്തപുരം പാളയം എൽ.എം.എസ് പള്ളിയിൽ നടക്കും. ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾമാത്രമാണ് പങ്കെടുത്തത്. ബന്ധുവായ രജിസ്ട്രാറിന് മുന്നിലായിരുന്നു വിവാഹം.

മാട്രിമോണിയൽ സൈറ്റിലൂടെയാണ് അനിലിന്റെ ആലോചന എത്തിയത്. തുടർന്ന് ഇരുവീട്ടുകാർ വിവാഹം ഉറപ്പിക്കുകയായിരുന്നു. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് കന്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം നേടിയ അനിൽ ദുബായിലെ മൾട്ടിനാഷണൽ കന്പനിയിൽ സോഫ്ട്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ്. തിരുവന്തപുരം നന്ദാവനം സ്വദേശി ടൈറ്റസിന്റെയും ഗീതയുടേയും മകനാണ് അനിൽ. തിരുവല്ല താഴയിൽ പുത്തൻവീട്ടിൽ ജോസഫ് ഫിലിപ്പ്-ഏലിയാമ്മ ദന്പതികളുടെ മകളാണ് മീര.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Feb 10, 2014 5:02 pm

 FILM News, Discussion...6 - Page 34 608472  FILM News, Discussion...6 - Page 34 608472 

eni englum mera karayathey jeevikkatte
 FILM News, Discussion...6 - Page 34 489245  FILM News, Discussion...6 - Page 34 489245 

Ammu wrote:
മിന്നു കെട്ടും മുന്പേ മീരയ്ക്ക് വിവാഹം  FILM News, Discussion...6 - Page 34 1063495676  FILM News, Discussion...6 - Page 34 2811469529 

ചലച്ചിത്ര താരം മീരാജാസമിനും ദുബായിൽ സോഫ്ട്‌വയർ എൻജിനിയറായ തിരുവനന്തപുരം സ്വദേശി അനിൽ ജോണും തമ്മിൽ വിവാഹിതരായി. ഇന്നലെ രാത്രി എട്ടരയോടെ മീരയുടെ കടവന്ത്രയിലെ വീട്ടിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് പ്രകാരമായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾ 12ന് തിരുവനന്തപുരം പാളയം എൽ.എം.എസ് പള്ളിയിൽ നടക്കും. ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾമാത്രമാണ് പങ്കെടുത്തത്. ബന്ധുവായ രജിസ്ട്രാറിന് മുന്നിലായിരുന്നു വിവാഹം.

മാട്രിമോണിയൽ സൈറ്റിലൂടെയാണ് അനിലിന്റെ ആലോചന എത്തിയത്. തുടർന്ന് ഇരുവീട്ടുകാർ വിവാഹം ഉറപ്പിക്കുകയായിരുന്നു. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് കന്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം നേടിയ അനിൽ ദുബായിലെ മൾട്ടിനാഷണൽ കന്പനിയിൽ സോഫ്ട്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ്. തിരുവന്തപുരം നന്ദാവനം സ്വദേശി ടൈറ്റസിന്റെയും ഗീതയുടേയും മകനാണ് അനിൽ. തിരുവല്ല താഴയിൽ പുത്തൻവീട്ടിൽ ജോസഫ് ഫിലിപ്പ്-ഏലിയാമ്മ ദന്പതികളുടെ മകളാണ് മീര.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Feb 10, 2014 5:03 pm

Greeeeeshma wrote:
 FILM News, Discussion...6 - Page 34 608472  FILM News, Discussion...6 - Page 34 608472 

eni englum mera karayathey jeevikkatte
 FILM News, Discussion...6 - Page 34 489245  FILM News, Discussion...6 - Page 34 489245 

Ammu wrote:
മിന്നു കെട്ടും മുന്പേ മീരയ്ക്ക് വിവാഹം  FILM News, Discussion...6 - Page 34 1063495676  FILM News, Discussion...6 - Page 34 2811469529 

ചലച്ചിത്ര താരം മീരാജാസമിനും ദുബായിൽ സോഫ്ട്‌വയർ എൻജിനിയറായ തിരുവനന്തപുരം സ്വദേശി അനിൽ ജോണും തമ്മിൽ വിവാഹിതരായി. ഇന്നലെ രാത്രി എട്ടരയോടെ മീരയുടെ കടവന്ത്രയിലെ വീട്ടിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് പ്രകാരമായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾ 12ന് തിരുവനന്തപുരം പാളയം എൽ.എം.എസ് പള്ളിയിൽ നടക്കും. ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾമാത്രമാണ് പങ്കെടുത്തത്. ബന്ധുവായ രജിസ്ട്രാറിന് മുന്നിലായിരുന്നു വിവാഹം.

മാട്രിമോണിയൽ സൈറ്റിലൂടെയാണ് അനിലിന്റെ ആലോചന എത്തിയത്. തുടർന്ന് ഇരുവീട്ടുകാർ വിവാഹം ഉറപ്പിക്കുകയായിരുന്നു. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് കന്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം നേടിയ അനിൽ ദുബായിലെ മൾട്ടിനാഷണൽ കന്പനിയിൽ സോഫ്ട്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ്. തിരുവന്തപുരം നന്ദാവനം സ്വദേശി ടൈറ്റസിന്റെയും ഗീതയുടേയും മകനാണ് അനിൽ. തിരുവല്ല താഴയിൽ പുത്തൻവീട്ടിൽ ജോസഫ് ഫിലിപ്പ്-ഏലിയാമ്മ ദന്പതികളുടെ മകളാണ് മീര.

Ini karayan pokunnathu Anil John aavum  FILM News, Discussion...6 - Page 34 855112 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Feb 10, 2014 5:06 pm

 FILM News, Discussion...6 - Page 34 489245  FILM News, Discussion...6 - Page 34 489245  FILM News, Discussion...6 - Page 34 489245 
Binu wrote:
Greeeeeshma wrote:
 FILM News, Discussion...6 - Page 34 608472  FILM News, Discussion...6 - Page 34 608472 

eni englum mera karayathey jeevikkatte
 FILM News, Discussion...6 - Page 34 489245  FILM News, Discussion...6 - Page 34 489245 

Ini karayan pokunnathu Anil John aavum  FILM News, Discussion...6 - Page 34 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Feb 10, 2014 5:07 pm

Binu wrote:
Greeeeeshma wrote:
 FILM News, Discussion...6 - Page 34 608472  FILM News, Discussion...6 - Page 34 608472 

eni englum mera karayathey jeevikkatte
 FILM News, Discussion...6 - Page 34 489245  FILM News, Discussion...6 - Page 34 489245 

Ini karayan pokunnathu Anil John aavum  FILM News, Discussion...6 - Page 34 855112 

pavam  FILM News, Discussion...6 - Page 34 566730 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Feb 10, 2014 5:45 pm

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Feb 10, 2014 5:49 pm

രഞ്ജിനി ഹരിദാസ് എന്നാല്‍ അഹങ്കാരിയും തന്നിഷ്ടിക്കാരിയും സംസാരിക്കാന്‍ കൊള്ളാത്തവളുമാണെന്ന് മുന്‍പേ ഒരു സംസാരമുണ്ടായിരുന്നു. ഇത് ഏറ്റവും ഒടുവില്‍ തുറന്നു പറഞ്ഞിരിക്കുന്നത് ഒരുത്തിയും ശരിയല്ല എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ്. ഇവരെ ചില്ലറയൊന്നുമല്ല രഞ്ജിനി വട്ടം ചുറ്റിച്ചത്. കാശ് കൊണ്ടുപോയതിനും കൈയും കണക്കുമില്ല. ഇതെല്ലാം ഇപ്പോള്‍ സംവിധായകന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇരിക്കുന്ന സ്ഥലത്ത് പണം എത്തിച്ചില്ലെങ്കില്‍ രഞ്ജിനി ഹരിദാസ് അഭിനയിക്കില്ല, ലൊക്കേഷനില്‍ എന്നും വൈകിയേ എത്തൂ, പണത്തിന്റെ പേര് പറഞ്ഞു ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിട്ടുണ്ട് രഞ്ജിനി തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി 'ഒറ്റ ഒരുത്തിയും ശരിയല്ല' എന്ന രഞ്ജിനി ചിത്രത്തിന്റെ സംവിധായകര്‍ രംഗത്ത് വന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് രഞ്ജിനി തങ്ങളുടെ 5 ലക്ഷം കൈക്കലാക്കിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ സംവിധായകരായ ശ്യാമും, പ്രവീണുമാണ് രഞ്ജിനിക്കെതിരെ ആഞ്ഞടിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ഒറ്റ ഒരുത്തിയും ശരിയല്ല എന്നത്. എന്നാല്‍ രഞ്ജിനി സഹകരിക്കാത്തത് കൊണ്ടാണ് ചിത്രം ഇത്രയും നീണ്ടത്. ഷൂട്ടിംഗ് ഇല്ലാത്ത ദിനം നോക്കി സുരേഷ്‌ഗോപിയുടെ കൂടെ തങ്ങളെ അറിയിക്കാതെ അമേരിക്കയില്‍ പോയ ആളാണ് രഞ്ജിനി, രഞ്ജിനിക്ക് 6 ദിവസം കൂടി മാത്രമേ ഷൂട്ടിംഗ് ഉള്ളൂ എന്ന അവസ്ഥയിലാണ് അവരുടെ അമേരിക്ക പോക്കെന്നും സംവിധായകര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് നല്‍കിയ ഡേറ്റിലായിരുന്നു രഞ്ജിനിയുടെ ഈ മുങ്ങല്‍. അന്ന് പോയ രഞ്ജിനി പിന്നീടു മൂന്നു മാസം കഴിഞ്ഞാണ് പൊങ്ങിയത്. അന്ന് അവരെ പോയി കണ്ട തങ്ങളോടു പറഞ്ഞത് ബാക്കി നല്‍കാനുള്ള തുക വീട്ടിലെത്തിച്ചാലെ തുടര്‍ന്ന് അഭിനയിക്കാന്‍ വരികയുള്ളൂവെന്നാണ്.

തുടര്‍ന്ന് നിര്‍മ്മാതാവ് തുക വീട്ടിലെത്തിച്ച ശേഷമാണു രണ്ടാം ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തതെന്നും സംവിധായകര്‍ ആരോപിക്കുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന്റെ തലേദിവസം തനിക്ക് അടുത്തദിവസം വരാന്‍ കഴിയില്ല എന്നറിയിക്കുകയായിരുന്നു രഞ്ജിനി. പിന്നീട് അന്ന് ലഭ്യമായ താരങ്ങളെ വച്ച് മറ്റ് സീനുകള്‍ ചിത്രീകരിക്കകയായിരുന്നുവെന്നും സംവിധായകര്‍ ആരോപിക്കുന്നു.

അവരിരിക്കുന്ന സ്ഥലത്ത് പണമെത്തിച്ചില്ലെങ്കില്‍ അഭിനയിക്കില്ല എന്നതാണ് അവസ്ഥ. സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന ഉറപ്പില്‍മേല്‍ വന്‍ തുക വാങ്ങിയാണ് രഞ്ജിനി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം വൈകിയതോടെ ചാനലുകാര്‍ പിന്മാറി. പിന്നീട് തനിക്ക് പരിചയമുള്ള ഒരു ചാനലില്‍ നിന്നും സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന് പറഞ്ഞു അഞ്ചുലക്ഷം രൂപ കൂടി രഞ്ജിനി നിര്‍മ്മതാവില്‍ നിന്നും വാങ്ങി. ഇത്രയൊക്കെയായിട്ടും രണ്ജിനിക്കെതിരെ പരാതി നല്‍കാത്തത് അവര്‍ അമ്മയില്‍ അംഗമല്ലാത്തത് കൊണ്ടാണെന്നും, അമ്മയില്‍ അംഗത്വമില്ലാത്ത രണ്ജിനിക്കെതിരെ എവിടെ പരാതി നല്‍കുമെന്നും സംവിധായകര്‍ ചോദിക്കുന്നു

 FILM News, Discussion...6 - Page 34 133999 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Feb 10, 2014 7:03 pm

Minnoos wrote:

 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 ഈ ഒറ്റ ഒരുത്തി ശരിയല്ലാന്ന് ഓള്തെളിയിച്ചു  FILM News, Discussion...6 - Page 34 2797132403 FILM News, Discussion...6 - Page 34 2797132403 FILM News, Discussion...6 - Page 34 2797132403   പക്ഷെ ഇതും പബ്ലിസിറ്റി സ്റ്ണ്ട് ആണോന്നു സംശയം ഇല്ലാതില്ല  FILM News, Discussion...6 - Page 34 4276145973 FILM News, Discussion...6 - Page 34 4276145973

രൂപേഷ് പോള്‍  മാതൃകയില്‍ ഒരു  FILM News, Discussion...6 - Page 34 534962 FILM News, Discussion...6 - Page 34 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Feb 11, 2014 1:24 pm

തിക്കുറിശ്ശി പുരസ്‌കാരം ദിലീപിന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് തിക്കുറിശ്ശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ തിക്കുറിശ്ശി പുരസ്‌കാരത്തിന് നടന്‍ ദിലീപ് അര്‍ഹനായി.

50,000 രൂപയും ശില്പവുമടങ്ങിയ പുരസ്‌കാരം മാര്‍ച്ച് രണ്ടാംവാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ നല്‍കും.
പി.വി. ഗംഗാധരന്‍ ചെയര്‍മാനായുള്ള കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

തിക്കുറിശ്ശി ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭാവിക്കില്ലാരുന്നു  ;) 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Feb 11, 2014 1:25 pm

unnikmp wrote:
തിക്കുറിശ്ശി പുരസ്‌കാരം ദിലീപിന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് തിക്കുറിശ്ശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ തിക്കുറിശ്ശി പുരസ്‌കാരത്തിന് നടന്‍ ദിലീപ് അര്‍ഹനായി.

50,000 രൂപയും ശില്പവുമടങ്ങിയ പുരസ്‌കാരം മാര്‍ച്ച് രണ്ടാംവാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ നല്‍കും.
പി.വി. ഗംഗാധരന്‍ ചെയര്‍മാനായുള്ള കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

തിക്കുറിശ്ശി ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭാവിക്കില്ലാരുന്നു  ;) 

 FILM News, Discussion...6 - Page 34 566730 

unniyettane kananilla ivide. thirakkil anno
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Feb 11, 2014 1:27 pm

unnikmp wrote:
തിക്കുറിശ്ശി പുരസ്‌കാരം ദിലീപിന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് തിക്കുറിശ്ശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ തിക്കുറിശ്ശി പുരസ്‌കാരത്തിന് നടന്‍ ദിലീപ് അര്‍ഹനായി.

50,000 രൂപയും ശില്പവുമടങ്ങിയ പുരസ്‌കാരം മാര്‍ച്ച് രണ്ടാംവാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ നല്‍കും.
പി.വി. ഗംഗാധരന്‍ ചെയര്‍മാനായുള്ള കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

തിക്കുറിശ്ശി ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭാവിക്കില്ലാരുന്നു  ;) 

 FILM News, Discussion...6 - Page 34 855112 FILM News, Discussion...6 - Page 34 143614 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Feb 11, 2014 1:31 pm

parutty wrote:
unnikmp wrote:
തിക്കുറിശ്ശി പുരസ്‌കാരം ദിലീപിന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് തിക്കുറിശ്ശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ തിക്കുറിശ്ശി പുരസ്‌കാരത്തിന് നടന്‍ ദിലീപ് അര്‍ഹനായി.

50,000 രൂപയും ശില്പവുമടങ്ങിയ പുരസ്‌കാരം മാര്‍ച്ച് രണ്ടാംവാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ നല്‍കും.
പി.വി. ഗംഗാധരന്‍ ചെയര്‍മാനായുള്ള കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

തിക്കുറിശ്ശി ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭാവിക്കില്ലാരുന്നു  ;) 

 FILM News, Discussion...6 - Page 34 566730 

unniyettane kananilla ivide. thirakkil anno
അതെ പ്രിയേ സമയം തീരെ ഇല്ല..ഇടയ്ക്കു എത്തിനോക്കും ഇവിടെ... FILM News, Discussion...6 - Page 34 855112 അവിടെ തണുപ്പ് കുറഞ്ഞോ??
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Feb 11, 2014 1:32 pm

unnikmp wrote:
parutty wrote:

 FILM News, Discussion...6 - Page 34 566730 

unniyettane kananilla ivide. thirakkil anno
അതെ പ്രിയേ സമയം തീരെ ഇല്ല..ഇടയ്ക്കു എത്തിനോക്കും ഇവിടെ... FILM News, Discussion...6 - Page 34 855112 അവിടെ തണുപ്പ് കുറഞ്ഞോ??

atheyo. evide thanuppu koodi unniyetta edaku mazha peyithathinu sesham
avide thanuppu agane
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Feb 11, 2014 1:40 pm

parutty wrote:
unnikmp wrote:
parutty wrote:

 FILM News, Discussion...6 - Page 34 566730 

unniyettane kananilla ivide. thirakkil anno
അതെ പ്രിയേ സമയം തീരെ ഇല്ല..ഇടയ്ക്കു എത്തിനോക്കും ഇവിടെ... FILM News, Discussion...6 - Page 34 855112 അവിടെ തണുപ്പ് കുറഞ്ഞോ??

atheyo. evide thanuppu koodi unniyetta edaku mazha peyithathinu  sesham
avide thanuppu agane
ചൂട് തുടങ്ങി..രാവിലെ മാത്രം അല്പം തണുപ്പ്
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Feb 11, 2014 1:41 pm

Minnoos wrote:
രഞ്ജിനി ഹരിദാസ് എന്നാല്‍ അഹങ്കാരിയും തന്നിഷ്ടിക്കാരിയും സംസാരിക്കാന്‍ കൊള്ളാത്തവളുമാണെന്ന് മുന്‍പേ ഒരു സംസാരമുണ്ടായിരുന്നു. ഇത് ഏറ്റവും ഒടുവില്‍ തുറന്നു പറഞ്ഞിരിക്കുന്നത് ഒരുത്തിയും ശരിയല്ല എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ്. ഇവരെ ചില്ലറയൊന്നുമല്ല രഞ്ജിനി വട്ടം ചുറ്റിച്ചത്. കാശ് കൊണ്ടുപോയതിനും കൈയും കണക്കുമില്ല. ഇതെല്ലാം ഇപ്പോള്‍ സംവിധായകന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇരിക്കുന്ന സ്ഥലത്ത് പണം എത്തിച്ചില്ലെങ്കില്‍ രഞ്ജിനി ഹരിദാസ് അഭിനയിക്കില്ല, ലൊക്കേഷനില്‍ എന്നും വൈകിയേ എത്തൂ, പണത്തിന്റെ പേര് പറഞ്ഞു ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിട്ടുണ്ട് രഞ്ജിനി തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി 'ഒറ്റ ഒരുത്തിയും ശരിയല്ല' എന്ന രഞ്ജിനി ചിത്രത്തിന്റെ സംവിധായകര്‍ രംഗത്ത് വന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് രഞ്ജിനി തങ്ങളുടെ 5 ലക്ഷം കൈക്കലാക്കിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ സംവിധായകരായ ശ്യാമും, പ്രവീണുമാണ് രഞ്ജിനിക്കെതിരെ ആഞ്ഞടിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ഒറ്റ ഒരുത്തിയും ശരിയല്ല എന്നത്. എന്നാല്‍ രഞ്ജിനി സഹകരിക്കാത്തത് കൊണ്ടാണ് ചിത്രം ഇത്രയും നീണ്ടത്. ഷൂട്ടിംഗ് ഇല്ലാത്ത ദിനം നോക്കി സുരേഷ്‌ഗോപിയുടെ കൂടെ തങ്ങളെ അറിയിക്കാതെ അമേരിക്കയില്‍ പോയ ആളാണ് രഞ്ജിനി, രഞ്ജിനിക്ക് 6 ദിവസം കൂടി മാത്രമേ ഷൂട്ടിംഗ് ഉള്ളൂ എന്ന അവസ്ഥയിലാണ് അവരുടെ അമേരിക്ക പോക്കെന്നും സംവിധായകര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് നല്‍കിയ ഡേറ്റിലായിരുന്നു രഞ്ജിനിയുടെ ഈ മുങ്ങല്‍. അന്ന് പോയ രഞ്ജിനി പിന്നീടു മൂന്നു മാസം കഴിഞ്ഞാണ് പൊങ്ങിയത്. അന്ന് അവരെ പോയി കണ്ട തങ്ങളോടു പറഞ്ഞത് ബാക്കി നല്‍കാനുള്ള തുക വീട്ടിലെത്തിച്ചാലെ തുടര്‍ന്ന് അഭിനയിക്കാന്‍ വരികയുള്ളൂവെന്നാണ്.

തുടര്‍ന്ന് നിര്‍മ്മാതാവ് തുക വീട്ടിലെത്തിച്ച ശേഷമാണു രണ്ടാം ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തതെന്നും സംവിധായകര്‍ ആരോപിക്കുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന്റെ തലേദിവസം തനിക്ക് അടുത്തദിവസം വരാന്‍ കഴിയില്ല എന്നറിയിക്കുകയായിരുന്നു രഞ്ജിനി. പിന്നീട് അന്ന് ലഭ്യമായ താരങ്ങളെ വച്ച് മറ്റ് സീനുകള്‍ ചിത്രീകരിക്കകയായിരുന്നുവെന്നും സംവിധായകര്‍ ആരോപിക്കുന്നു.

അവരിരിക്കുന്ന സ്ഥലത്ത് പണമെത്തിച്ചില്ലെങ്കില്‍ അഭിനയിക്കില്ല എന്നതാണ് അവസ്ഥ. സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന ഉറപ്പില്‍മേല്‍ വന്‍ തുക വാങ്ങിയാണ് രഞ്ജിനി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം വൈകിയതോടെ ചാനലുകാര്‍ പിന്മാറി. പിന്നീട് തനിക്ക് പരിചയമുള്ള ഒരു ചാനലില്‍ നിന്നും സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന് പറഞ്ഞു അഞ്ചുലക്ഷം രൂപ കൂടി രഞ്ജിനി നിര്‍മ്മതാവില്‍ നിന്നും വാങ്ങി. ഇത്രയൊക്കെയായിട്ടും രണ്ജിനിക്കെതിരെ പരാതി നല്‍കാത്തത് അവര്‍ അമ്മയില്‍ അംഗമല്ലാത്തത് കൊണ്ടാണെന്നും, അമ്മയില്‍ അംഗത്വമില്ലാത്ത രണ്ജിനിക്കെതിരെ എവിടെ പരാതി നല്‍കുമെന്നും സംവിധായകര്‍ ചോദിക്കുന്നു

 FILM News, Discussion...6 - Page 34 133999 
ഇവളെ ഒക്കെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നവനെ ആണ് ആദ്യം തല്ലേണ്ടത്  FILM News, Discussion...6 - Page 34 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Feb 11, 2014 1:43 pm

unnikmp wrote:
parutty wrote:

atheyo. evide thanuppu koodi unniyetta edaku mazha peyithathinu  sesham
avide thanuppu agane
ചൂട് തുടങ്ങി..രാവിലെ മാത്രം അല്പം തണുപ്പ്

atheyo
Back to top Go down
Sponsored content

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 34 of 40Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: