സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 35 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 35 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 35 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 35 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 35 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 35 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 35 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 35 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 35 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 35 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 35 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 35 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 35 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 35 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 35 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 35 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 35 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 35 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 35 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 35 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 35 Vote_lcapFILM News, Discussion...6 - Page 35 Voting_barFILM News, Discussion...6 - Page 35 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+15
vipinraj
bhama
Neelu
nettooraan
Greeeeeshma
unnikmp
Minnoos
shamsheershah
ROHITH NAMBIAR
ranjith
Ammu
Abhijit
midhun
Binu
Michael Jacob
19 posters
Go to page : Previous  1 ... 19 ... 34, 35, 36 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Feb 11, 2014 1:45 pm

unnikmp wrote:
Minnoos wrote:
രഞ്ജിനി ഹരിദാസ് എന്നാല്‍ അഹങ്കാരിയും തന്നിഷ്ടിക്കാരിയും സംസാരിക്കാന്‍ കൊള്ളാത്തവളുമാണെന്ന് മുന്‍പേ ഒരു സംസാരമുണ്ടായിരുന്നു. ഇത് ഏറ്റവും ഒടുവില്‍ തുറന്നു പറഞ്ഞിരിക്കുന്നത് ഒരുത്തിയും ശരിയല്ല എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ്. ഇവരെ ചില്ലറയൊന്നുമല്ല രഞ്ജിനി വട്ടം ചുറ്റിച്ചത്. കാശ് കൊണ്ടുപോയതിനും കൈയും കണക്കുമില്ല. ഇതെല്ലാം ഇപ്പോള്‍ സംവിധായകന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇരിക്കുന്ന സ്ഥലത്ത് പണം എത്തിച്ചില്ലെങ്കില്‍ രഞ്ജിനി ഹരിദാസ് അഭിനയിക്കില്ല, ലൊക്കേഷനില്‍ എന്നും വൈകിയേ എത്തൂ, പണത്തിന്റെ പേര് പറഞ്ഞു ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിട്ടുണ്ട് രഞ്ജിനി തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി 'ഒറ്റ ഒരുത്തിയും ശരിയല്ല' എന്ന രഞ്ജിനി ചിത്രത്തിന്റെ സംവിധായകര്‍ രംഗത്ത് വന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് രഞ്ജിനി തങ്ങളുടെ 5 ലക്ഷം കൈക്കലാക്കിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ സംവിധായകരായ ശ്യാമും, പ്രവീണുമാണ് രഞ്ജിനിക്കെതിരെ ആഞ്ഞടിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ഒറ്റ ഒരുത്തിയും ശരിയല്ല എന്നത്. എന്നാല്‍ രഞ്ജിനി സഹകരിക്കാത്തത് കൊണ്ടാണ് ചിത്രം ഇത്രയും നീണ്ടത്. ഷൂട്ടിംഗ് ഇല്ലാത്ത ദിനം നോക്കി സുരേഷ്‌ഗോപിയുടെ കൂടെ തങ്ങളെ അറിയിക്കാതെ അമേരിക്കയില്‍ പോയ ആളാണ് രഞ്ജിനി, രഞ്ജിനിക്ക് 6 ദിവസം കൂടി മാത്രമേ ഷൂട്ടിംഗ് ഉള്ളൂ എന്ന അവസ്ഥയിലാണ് അവരുടെ അമേരിക്ക പോക്കെന്നും സംവിധായകര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് നല്‍കിയ ഡേറ്റിലായിരുന്നു രഞ്ജിനിയുടെ ഈ മുങ്ങല്‍. അന്ന് പോയ രഞ്ജിനി പിന്നീടു മൂന്നു മാസം കഴിഞ്ഞാണ് പൊങ്ങിയത്. അന്ന് അവരെ പോയി കണ്ട തങ്ങളോടു പറഞ്ഞത് ബാക്കി നല്‍കാനുള്ള തുക വീട്ടിലെത്തിച്ചാലെ തുടര്‍ന്ന് അഭിനയിക്കാന്‍ വരികയുള്ളൂവെന്നാണ്.

തുടര്‍ന്ന് നിര്‍മ്മാതാവ് തുക വീട്ടിലെത്തിച്ച ശേഷമാണു രണ്ടാം ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തതെന്നും സംവിധായകര്‍ ആരോപിക്കുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന്റെ തലേദിവസം തനിക്ക് അടുത്തദിവസം വരാന്‍ കഴിയില്ല എന്നറിയിക്കുകയായിരുന്നു രഞ്ജിനി. പിന്നീട് അന്ന് ലഭ്യമായ താരങ്ങളെ വച്ച് മറ്റ് സീനുകള്‍ ചിത്രീകരിക്കകയായിരുന്നുവെന്നും സംവിധായകര്‍ ആരോപിക്കുന്നു.

അവരിരിക്കുന്ന സ്ഥലത്ത് പണമെത്തിച്ചില്ലെങ്കില്‍ അഭിനയിക്കില്ല എന്നതാണ് അവസ്ഥ. സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന ഉറപ്പില്‍മേല്‍ വന്‍ തുക വാങ്ങിയാണ് രഞ്ജിനി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം വൈകിയതോടെ ചാനലുകാര്‍ പിന്മാറി. പിന്നീട് തനിക്ക് പരിചയമുള്ള ഒരു ചാനലില്‍ നിന്നും സാറ്റലൈറ്റ് അവകാശം വാങ്ങി നല്‍കാമെന്ന് പറഞ്ഞു അഞ്ചുലക്ഷം രൂപ കൂടി രഞ്ജിനി നിര്‍മ്മതാവില്‍ നിന്നും വാങ്ങി. ഇത്രയൊക്കെയായിട്ടും രണ്ജിനിക്കെതിരെ പരാതി നല്‍കാത്തത് അവര്‍ അമ്മയില്‍ അംഗമല്ലാത്തത് കൊണ്ടാണെന്നും, അമ്മയില്‍ അംഗത്വമില്ലാത്ത രണ്ജിനിക്കെതിരെ എവിടെ പരാതി നല്‍കുമെന്നും സംവിധായകര്‍ ചോദിക്കുന്നു

 FILM News, Discussion...6 - Page 35 133999 
ഇവളെ ഒക്കെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നവനെ ആണ് ആദ്യം തല്ലേണ്ടത്  FILM News, Discussion...6 - Page 35 855112 

pinne allathe  FILM News, Discussion...6 - Page 35 143614 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Feb 11, 2014 2:40 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Feb 11, 2014 3:39 pm

മീരാ ജാസ്‌മിന്റെ വിവാഹത്തിന് പൊലീസ് സംരക്ഷണം: ഹർജി തീർപ്പാക്കി

കൊച്ചി: നാളെ നടക്കാനിരിക്കുന്ന നടി മീരാ ജാസ്‌മിന്രെ വിവാഹത്തിന് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി. മീരയുടെ പ്രതിശ്രുത വരനും ദുബായിൽ സോഫ്ട്‌വയർ എൻജിനിയറായ തിരുവനന്തപുരം സ്വദേശിയുമായ അനിൽ ജോൺ ടൈറ്റസാണ് ഹർജി നൽകിയത്.

തന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ വിവാഹം തടസപ്പെടുത്താൻ ശ്രമിച്ചേക്കുമെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഹർജി പരിഗണിച്ച കോടതി ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് നടി മീരാ ജാസ്‌മിനെയാണ് വിവാഹം ചെയ്യുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ മീരയെ പോലൊരു സെലിബ്രിറ്റിയുടെ വിവാഹം നടക്കുന്പോൾ പ്രമുഖർ പങ്കെടുക്കുമെന്ന് കോടതി പറഞ്ഞു. അതിനാൽ തന്നെ പൊലീസ് സ്ഥലത്തുണ്ടാകും. പ്രത്യേകിച്ച് പൊലീസിന്റെ സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

നാളെ പാളയം എൽ.എം.എസ് പള്ളിയിലാണ് മീരയുടെ വിവാഹം. തിങ്കളാഴ്ച രാത്രി മീരയുടെ കടവന്ത്രയിലെ വീട്ടിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Feb 11, 2014 9:22 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Feb 11, 2014 9:31 pm

parutty wrote:
മീരാ ജാസ്‌മിന്റെ വിവാഹത്തിന് പൊലീസ് സംരക്ഷണം: ഹർജി തീർപ്പാക്കി

കൊച്ചി: നാളെ നടക്കാനിരിക്കുന്ന നടി മീരാ ജാസ്‌മിന്രെ വിവാഹത്തിന് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി. മീരയുടെ പ്രതിശ്രുത വരനും ദുബായിൽ സോഫ്ട്‌വയർ എൻജിനിയറായ തിരുവനന്തപുരം സ്വദേശിയുമായ അനിൽ ജോൺ ടൈറ്റസാണ് ഹർജി നൽകിയത്.

തന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ വിവാഹം തടസപ്പെടുത്താൻ ശ്രമിച്ചേക്കുമെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഹർജി പരിഗണിച്ച കോടതി ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് നടി മീരാ ജാസ്‌മിനെയാണ് വിവാഹം ചെയ്യുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ മീരയെ പോലൊരു സെലിബ്രിറ്റിയുടെ വിവാഹം നടക്കുന്പോൾ പ്രമുഖർ പങ്കെടുക്കുമെന്ന് കോടതി പറഞ്ഞു. അതിനാൽ തന്നെ പൊലീസ് സ്ഥലത്തുണ്ടാകും. പ്രത്യേകിച്ച് പൊലീസിന്റെ സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.  

നാളെ പാളയം എൽ.എം.എസ് പള്ളിയിലാണ് മീരയുടെ വിവാഹം. തിങ്കളാഴ്ച രാത്രി മീരയുടെ കടവന്ത്രയിലെ വീട്ടിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു.

second marriage aano ?  FILM News, Discussion...6 - Page 35 783272 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 6:43 am

vipinraj wrote:
parutty wrote:
മീരാ ജാസ്‌മിന്റെ വിവാഹത്തിന് പൊലീസ് സംരക്ഷണം: ഹർജി തീർപ്പാക്കി

കൊച്ചി: നാളെ നടക്കാനിരിക്കുന്ന നടി മീരാ ജാസ്‌മിന്രെ വിവാഹത്തിന് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി. മീരയുടെ പ്രതിശ്രുത വരനും ദുബായിൽ സോഫ്ട്‌വയർ എൻജിനിയറായ തിരുവനന്തപുരം സ്വദേശിയുമായ അനിൽ ജോൺ ടൈറ്റസാണ് ഹർജി നൽകിയത്.

തന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ വിവാഹം തടസപ്പെടുത്താൻ ശ്രമിച്ചേക്കുമെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഹർജി പരിഗണിച്ച കോടതി ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് നടി മീരാ ജാസ്‌മിനെയാണ് വിവാഹം ചെയ്യുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ മീരയെ പോലൊരു സെലിബ്രിറ്റിയുടെ വിവാഹം നടക്കുന്പോൾ പ്രമുഖർ പങ്കെടുക്കുമെന്ന് കോടതി പറഞ്ഞു. അതിനാൽ തന്നെ പൊലീസ് സ്ഥലത്തുണ്ടാകും. പ്രത്യേകിച്ച് പൊലീസിന്റെ സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.  

നാളെ പാളയം എൽ.എം.എസ് പള്ളിയിലാണ് മീരയുടെ വിവാഹം. തിങ്കളാഴ്ച രാത്രി മീരയുടെ കടവന്ത്രയിലെ വീട്ടിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു.

second marriage aano ?  FILM News, Discussion...6 - Page 35 783272 

 FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 855112 സംസ്ഥാന സര്‍ക്കാറിന് പുറമെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ. എന്നിവരും ബംഗളൂരു സ്വദേശിനിയായ യുവതിയും പിതാവുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.

തന്നെ വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന യുവതി, മീരാ ജാസ്മിനുമായുള്ള വിവാഹം തടയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അനില്‍ ജോണ്‍ ടൈറ്റസ് ഹര്‍ജിയില്‍ പറയുന്നു. ഹിന്ദുവായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. അവരുടെ നിര്‍ബന്ധപ്രകാരം 2009 മാര്‍ച്ചില്‍ തിരുപ്പതി ക്ഷേത്രത്തില്‍ പോയി ചില ചടങ്ങുകള്‍ നടത്തി. എന്നാല്‍, തങ്ങള്‍ വ്യത്യസ്ത മത വിഭാഗത്തിലുള്ളവരായിരുന്നതിനാല്‍ അതിന് വിവാഹമെന്ന നിലയില്‍ സാധുതയുണ്ടായിരുന്നില്ലെന്നും അനില്‍ ഹര്‍ജിയില്‍ പറയുന്നു.

2011-ല്‍ യുവതി വിവാഹമോചനം തേടി ബംഗളൂരു കുടുംബക്കോടതിയില്‍ അപേക്ഷ നല്‍കി. വിവാഹം സാധുവല്ലെന്ന തന്റെ വാദം അംഗീകരിച്ച് കുടുംബക്കോടതി വിവാഹമോചന ഹര്‍ജി തള്ളിയെന്നും അനില്‍ പറയുന്നു.

മീരാ ജാസ്മിനുമായുള്ള വിവാഹ വാര്‍ത്ത അറിഞ്ഞ യുവതി അത് തടയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വന്‍തുക നഷ്ടപരിഹാരം തേടിയാണ് ഭീഷണി. എറണാകുളത്തുള്ള മീരയുടെ വീട്ടുകാരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഞായറാഴ്ച മീരയുടെയും അനിലിന്റെയും വിവാഹം കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മീരയുടെ ചിലവന്നൂരിലുള്ള വീട്ടിലെത്തി എറണാകുളം സബ് രജിസ്ട്രാര്‍ ആണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.

[You must be registered and logged in to see this link.]
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 9:10 am

vipinraj wrote:
parutty wrote:
മീരാ ജാസ്‌മിന്റെ വിവാഹത്തിന് പൊലീസ് സംരക്ഷണം: ഹർജി തീർപ്പാക്കി

കൊച്ചി: നാളെ നടക്കാനിരിക്കുന്ന നടി മീരാ ജാസ്‌മിന്രെ വിവാഹത്തിന് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി. മീരയുടെ പ്രതിശ്രുത വരനും ദുബായിൽ സോഫ്ട്‌വയർ എൻജിനിയറായ തിരുവനന്തപുരം സ്വദേശിയുമായ അനിൽ ജോൺ ടൈറ്റസാണ് ഹർജി നൽകിയത്.

തന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ വിവാഹം തടസപ്പെടുത്താൻ ശ്രമിച്ചേക്കുമെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഹർജി പരിഗണിച്ച കോടതി ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് നടി മീരാ ജാസ്‌മിനെയാണ് വിവാഹം ചെയ്യുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ മീരയെ പോലൊരു സെലിബ്രിറ്റിയുടെ വിവാഹം നടക്കുന്പോൾ പ്രമുഖർ പങ്കെടുക്കുമെന്ന് കോടതി പറഞ്ഞു. അതിനാൽ തന്നെ പൊലീസ് സ്ഥലത്തുണ്ടാകും. പ്രത്യേകിച്ച് പൊലീസിന്റെ സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.  

നാളെ പാളയം എൽ.എം.എസ് പള്ളിയിലാണ് മീരയുടെ വിവാഹം. തിങ്കളാഴ്ച രാത്രി മീരയുടെ കടവന്ത്രയിലെ വീട്ടിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു.

second marriage aano ?  FILM News, Discussion...6 - Page 35 783272 

 FILM News, Discussion...6 - Page 35 489245 FILM News, Discussion...6 - Page 35 489245 
Avarkkanu demand Bhai...
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 11:26 am

shamsheershah wrote:
vipinraj wrote:

second marriage aano ?  FILM News, Discussion...6 - Page 35 783272 

 FILM News, Discussion...6 - Page 35 489245 FILM News, Discussion...6 - Page 35 489245 
Avarkkanu demand Bhai...

 FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 268577 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 12:07 pm

shamsheershah wrote:
vipinraj wrote:
parutty wrote:
മീരാ ജാസ്‌മിന്റെ വിവാഹത്തിന് പൊലീസ് സംരക്ഷണം: ഹർജി തീർപ്പാക്കി

കൊച്ചി: നാളെ നടക്കാനിരിക്കുന്ന നടി മീരാ ജാസ്‌മിന്രെ വിവാഹത്തിന് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി. മീരയുടെ പ്രതിശ്രുത വരനും ദുബായിൽ സോഫ്ട്‌വയർ എൻജിനിയറായ തിരുവനന്തപുരം സ്വദേശിയുമായ അനിൽ ജോൺ ടൈറ്റസാണ് ഹർജി നൽകിയത്.

തന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ വിവാഹം തടസപ്പെടുത്താൻ ശ്രമിച്ചേക്കുമെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഹർജി പരിഗണിച്ച കോടതി ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് നടി മീരാ ജാസ്‌മിനെയാണ് വിവാഹം ചെയ്യുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ മീരയെ പോലൊരു സെലിബ്രിറ്റിയുടെ വിവാഹം നടക്കുന്പോൾ പ്രമുഖർ പങ്കെടുക്കുമെന്ന് കോടതി പറഞ്ഞു. അതിനാൽ തന്നെ പൊലീസ് സ്ഥലത്തുണ്ടാകും. പ്രത്യേകിച്ച് പൊലീസിന്റെ സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.  

നാളെ പാളയം എൽ.എം.എസ് പള്ളിയിലാണ് മീരയുടെ വിവാഹം. തിങ്കളാഴ്ച രാത്രി മീരയുടെ കടവന്ത്രയിലെ വീട്ടിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു.

second marriage aano ?  FILM News, Discussion...6 - Page 35 783272 

 FILM News, Discussion...6 - Page 35 489245 FILM News, Discussion...6 - Page 35 489245 
Avarkkanu demand Bhai...
 FILM News, Discussion...6 - Page 35 783272 FILM News, Discussion...6 - Page 35 550205 ഐപിഎല് ലേലം പോലെ ആകുമോ
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 12:18 pm

unnikmp wrote:
shamsheershah wrote:

 FILM News, Discussion...6 - Page 35 489245 FILM News, Discussion...6 - Page 35 489245 
Avarkkanu demand Bhai...
 FILM News, Discussion...6 - Page 35 783272 FILM News, Discussion...6 - Page 35 550205 ഐപിഎല് ലേലം പോലെ ആകുമോ

 FILM News, Discussion...6 - Page 35 143614 FILM News, Discussion...6 - Page 35 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:03 pm

വിമാന താവളത്തില്‍ ഷട്ട് അപ്പ്‌ ആക്രോശിച്ച , വിവാദമായ രഞ്ജിനി - പ്രവാസി കേസ് അനുരഞ്ജന ശ്രമങ്ങള്‍ പാളി...കേസ് കോടതിയിലേക്ക്  FILM News, Discussion...6 - Page 35 22974 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:04 pm

unnikmp wrote:
shamsheershah wrote:

 FILM News, Discussion...6 - Page 35 489245 FILM News, Discussion...6 - Page 35 489245 
Avarkkanu demand Bhai...
 FILM News, Discussion...6 - Page 35 783272 FILM News, Discussion...6 - Page 35 550205 ഐപിഎല് ലേലം പോലെ ആകുമോ

 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:12 pm

Ammu wrote:
വിമാന താവളത്തില്‍  ഷട്ട് അപ്പ്‌  ആക്രോശിച്ച , വിവാദമായ  രഞ്ജിനി - പ്രവാസി കേസ് അനുരഞ്ജന ശ്രമങ്ങള്‍ പാളി...കേസ് കോടതിയിലേക്ക്  FILM News, Discussion...6 - Page 35 22974 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 
ഈ കേസ് ഇനിയും തീര്ന്നില്ലേ??? FILM News, Discussion...6 - Page 35 22974 ഇനി കോടതിയിൽ വെച്ചും ആ പ്രവാസിക്ക് ഇവളുടെ വായിൽ നിന്നും പുളിച്ച തെറി കേള്ക്കാനുള്ള യോഗം കാണുന്നുണ്ട്
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:17 pm

unnikmp wrote:
Ammu wrote:
വിമാന താവളത്തില്‍  ഷട്ട് അപ്പ്‌  ആക്രോശിച്ച , വിവാദമായ  രഞ്ജിനി - പ്രവാസി കേസ് അനുരഞ്ജന ശ്രമങ്ങള്‍ പാളി...കേസ് കോടതിയിലേക്ക്  FILM News, Discussion...6 - Page 35 22974 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 
ഈ കേസ് ഇനിയും തീര്ന്നില്ലേ??? FILM News, Discussion...6 - Page 35 22974 ഇനി കോടതിയിൽ വെച്ചും ആ പ്രവാസിക്ക് ഇവളുടെ വായിൽ നിന്നും പുളിച്ച തെറി കേള്ക്കാനുള്ള യോഗം കാണുന്നുണ്ട്

വീഡിയോ ദൃശ്യങ്ങള്‍ ഓള്‍ക്ക് എതിരാണ് എന്നാ പറഞ്ഞു കേട്ടത്....അതാകും മൂപ്പര്‍ കേസില്‍ ഉറച്ചു നിന്നത്.FILM News, Discussion...6 - Page 35 855112 ...വല്ലേ കേസിലും കുടുക്കി ഓളുടെ പാസ്പോര്‍ട്ട് തടഞ്ഞു വെച്ചാല്‍ ലോകമേമ്ബാടുമുള്ള വിദേശ മലയാളികള്‍ സ്റെജ് ഷോ കളില്‍ ലൈവ് ആയി ഈ ഓരിയിടല്‍ കേള്‍ക്കാതെ രക്ഷപെട്ടെനെ  FILM News, Discussion...6 - Page 35 3872331181 FILM News, Discussion...6 - Page 35 3872331181 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:22 pm

Ammu wrote:
unnikmp wrote:
Ammu wrote:
വിമാന താവളത്തില്‍  ഷട്ട് അപ്പ്‌  ആക്രോശിച്ച , വിവാദമായ  രഞ്ജിനി - പ്രവാസി കേസ് അനുരഞ്ജന ശ്രമങ്ങള്‍ പാളി...കേസ് കോടതിയിലേക്ക്  FILM News, Discussion...6 - Page 35 22974 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 
ഈ കേസ് ഇനിയും തീര്ന്നില്ലേ??? FILM News, Discussion...6 - Page 35 22974 ഇനി കോടതിയിൽ വെച്ചും ആ പ്രവാസിക്ക് ഇവളുടെ വായിൽ നിന്നും പുളിച്ച തെറി കേള്ക്കാനുള്ള യോഗം കാണുന്നുണ്ട്

വീഡിയോ ദൃശ്യങ്ങള്‍ ഓള്‍ക്ക് എതിരാണ് എന്നാ പറഞ്ഞു കേട്ടത്....അതാകും മൂപ്പര്‍  കേസില്‍ ഉറച്ചു നിന്നത്.FILM News, Discussion...6 - Page 35 855112 ...വല്ലേ കേസിലും കുടുക്കി ഓളുടെ പാസ്പോര്‍ട്ട് തടഞ്ഞു വെച്ചാല്‍ ലോകമേമ്ബാടുമുള്ള  വിദേശ മലയാളികള്‍ സ്റെജ് ഷോ കളില്‍ ലൈവ് ആയി ഈ ഓരിയിടല്‍ കേള്‍ക്കാതെ രക്ഷപെട്ടെനെ  FILM News, Discussion...6 - Page 35 3872331181 FILM News, Discussion...6 - Page 35 3872331181 
പാസ്പോര്ട്ട് പോയാലെന്താ കാലിഫോര്ണിയയിലേക്ക് പോകുന്ന ഉരുവിൽ കേറി ദുബായ് കടപ്പുറത്ത് ഇറങ്ങും രഞ്ജിനി... ;) 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:36 pm

unnikmp wrote:
Ammu wrote:

വീഡിയോ ദൃശ്യങ്ങള്‍ ഓള്‍ക്ക് എതിരാണ് എന്നാ പറഞ്ഞു കേട്ടത്....അതാകും മൂപ്പര്‍  കേസില്‍ ഉറച്ചു നിന്നത്.FILM News, Discussion...6 - Page 35 855112 ...വല്ലേ കേസിലും കുടുക്കി ഓളുടെ പാസ്പോര്‍ട്ട് തടഞ്ഞു വെച്ചാല്‍ ലോകമേമ്ബാടുമുള്ള  വിദേശ മലയാളികള്‍ സ്റെജ് ഷോ കളില്‍ ലൈവ് ആയി ഈ ഓരിയിടല്‍ കേള്‍ക്കാതെ രക്ഷപെട്ടെനെ  FILM News, Discussion...6 - Page 35 3872331181 FILM News, Discussion...6 - Page 35 3872331181 
പാസ്പോര്ട്ട് പോയാലെന്താ കാലിഫോര്ണിയയിലേക്ക് പോകുന്ന ഉരുവിൽ കേറി ദുബായ് കടപ്പുറത്ത് ഇറങ്ങും രഞ്ജിനി... ;) 
 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:38 pm

ഒടുക്കത്തെ സാഹസികത ആണ്  ;) വേണ്ടി വന്നാല വിമാനത്തിന്റെ വാതില തുറന്നു വരെ (ആരുടെയെങ്കിലും)പുറത്തു ചാടും

 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 ee unneede oru karyam  FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:56 pm

Ammu wrote:
വിമാന താവളത്തില്‍  ഷട്ട് അപ്പ്‌  ആക്രോശിച്ച , വിവാദമായ  രഞ്ജിനി - പ്രവാസി കേസ് അനുരഞ്ജന ശ്രമങ്ങള്‍ പാളി...കേസ് കോടതിയിലേക്ക്  FILM News, Discussion...6 - Page 35 22974 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 

 FILM News, Discussion...6 - Page 35 143614 FILM News, Discussion...6 - Page 35 143614 FILM News, Discussion...6 - Page 35 143614 FILM News, Discussion...6 - Page 35 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:57 pm

unnikmp wrote:
Ammu wrote:

വീഡിയോ ദൃശ്യങ്ങള്‍ ഓള്‍ക്ക് എതിരാണ് എന്നാ പറഞ്ഞു കേട്ടത്....അതാകും മൂപ്പര്‍  കേസില്‍ ഉറച്ചു നിന്നത്.FILM News, Discussion...6 - Page 35 855112 ...വല്ലേ കേസിലും കുടുക്കി ഓളുടെ പാസ്പോര്‍ട്ട് തടഞ്ഞു വെച്ചാല്‍ ലോകമേമ്ബാടുമുള്ള  വിദേശ മലയാളികള്‍ സ്റെജ് ഷോ കളില്‍ ലൈവ് ആയി ഈ ഓരിയിടല്‍ കേള്‍ക്കാതെ രക്ഷപെട്ടെനെ  FILM News, Discussion...6 - Page 35 3872331181 FILM News, Discussion...6 - Page 35 3872331181 
പാസ്പോര്ട്ട് പോയാലെന്താ കാലിഫോര്ണിയയിലേക്ക് പോകുന്ന ഉരുവിൽ കേറി ദുബായ് കടപ്പുറത്ത് ഇറങ്ങും രഞ്ജിനി... ;) 

 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 1:57 pm

Minnoos wrote:
unnikmp wrote:

ഒടുക്കത്തെ സാഹസികത ആണ്  ;) വേണ്ടി വന്നാല വിമാനത്തിന്റെ വാതില തുറന്നു വരെ (ആരുടെയെങ്കിലും)പുറത്തു ചാടും

 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 FILM News, Discussion...6 - Page 35 44121 ee unneede oru karyam  FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 

 FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 FILM News, Discussion...6 - Page 35 2958 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 3:05 pm

Meera jasmine wedding

Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 3:07 pm

thank u chechi
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 3:09 pm

Minnoos wrote:

Meera jasmine wedding

 FILM News, Discussion...6 - Page 35 362995  minnichechi
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyWed Feb 12, 2014 3:10 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 35 of 40Go to page : Previous  1 ... 19 ... 34, 35, 36 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: