സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(3) - Page 13 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 13 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(3) - Page 13 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(3) - Page 13 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(3) - Page 13 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(3) - Page 13 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(3) - Page 13 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(3) - Page 13 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 13 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 13 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(3) - Page 13 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(3) - Page 13 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(3) - Page 13 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(3) - Page 13 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(3) - Page 13 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(3) - Page 13 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(3) - Page 13 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(3) - Page 13 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 13 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(3) - Page 13 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
Ammu
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
vipinraj
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
sandeep
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
shamsheershah
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
Neelu
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
Binu
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
unnikmp
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
midhun
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
Greeeeeshma
Modiyum Velluvilikalum(3) - Page 13 Vote_lcapModiyum Velluvilikalum(3) - Page 13 Voting_barModiyum Velluvilikalum(3) - Page 13 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(3)

Go down 
+13
Minnoos
Greeeeeshma
Binu
issac k.j
shamsheershah
sandeep
balamuralee
parutty
Ammu
Neelu
Abhijit
ROHITH NAMBIAR
midhun
17 posters
Go to page : Previous  1 ... 8 ... 12, 13, 14 ... 26 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySun Aug 17, 2014 6:37 pm

സഹാറന്‍പൂര്‍ വര്‍ഗീയ കലാപത്തില്‍ ബി.ജെ.പി എം.പിക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്  Modiyum Velluvilikalum(3) - Page 13 421801 

ലഖ്നോ: സഹാറന്‍പൂര്‍ വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് സമര്‍പ്പിച്ചു. കലാപത്തില്‍ ബി.ജെ.പിക്ക് പങ്കുള്ളതായും കലാപം നേരിടുന്നതില്‍ ഭരണകൂടത്തിന് വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ് മന്ത്രിസഭാംഗം ശിവ് പാല്‍ യാദവിന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്. കലാപം നേരിടുന്നതില്‍ ഉദ്യോഗസ്ഥര്‍ അശ്രദ്ധ പാലിച്ചതായും ഇവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
ഒരു ബി.ജെ.പി എംപിക്ക് കലാപത്തില്‍ പങ്കുള്ളതായി സമാജ് വാദി പാര്‍ട്ടി ദേശീയ സെക്രട്ടറി നരേഷ് അഗര്‍വാള്‍ വ്യക്തമാക്കി. ബി.ജെ.പി എം.പിയുടെ കലാപത്തിലെ പങ്ക് വ്യക്തമായ സ്ഥിതിക്ക് പാര്‍ട്ടിക്കും കലാപത്തില്‍ പങ്കുണ്ട്. കലാപകാരികള്‍ക്ക് അക്രമം അഴിച്ചു വിടാന്‍ ബി.ജെ.പി എം.പി പ്രേരണ നല്‍കുകയും തുടര്‍ന്ന് ഇത് കലാപത്തിലേക്ക് നയിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
undefinedഎന്നാല്‍ റിപ്പോര്‍ട്ടിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് സമാജ് വാദി പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
സഹാറന്‍പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് മസ്ജിദിനും ഗുരുദ്വാരക്കുമിടയിലുള്ള ഭൂമിയെച്ചൊല്ലിയുണ്ടായ അവകാശത്തര്‍ക്കമാണ് കലാപത്തിന് കാരണമായത്. കലാപത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.
സഹാറന്‍പൂരിലെ കുതുബ്ഷേര്‍ പ്രദേശത്തെ തര്‍ക്കസ്ഥലത്ത് സിഖുകാര്‍ നിര്‍മാണപ്രവര്‍ത്തനത്തിന് തുടക്കമിട്ടത് മുസ്ലിം സമുദായം ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇരുവിഭാഗവും കല്ളേറും അക്രമവും തുടങ്ങുകയായിരുന്നു. നാലുവര്‍ഷം മുമ്പ് തങ്ങളുടെ ഗുരുദ്വാര വലുതാക്കാന്‍ സിഖ് സമുദായം തീരുമാനിച്ചതു മുതല്‍ പ്രശ്നം നിലനില്‍ക്കുകയായിരുന്നു.
ഗുരുദ്വാരയുടെ പുനര്‍നിര്‍മാണ പ്രവൃത്തി നടത്താനുദ്ദശേിച്ച സ്ഥലം പള്ളിയുടേതാണെന്നു പറഞ്ഞ് മുസ്ലിംകള്‍ ഈ നീക്കത്തെ എതിര്‍ത്തു. തുടര്‍ന്ന് ഈ വിഷയമാണ് കലാപത്തിലേക്ക് നയിച്ചത്
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyMon Aug 18, 2014 11:55 am

Prime Minister Narendra Modi on Friday and called for a 10-year moratorium on caste and communal violence in the country.

Stoking yet another controversy, RSS chief Mohan Bhagwat on Sunday said India is a Hindu nation and Hindutva is its identity.

Ram temple pledge will be fulfilled soon: Praveen Togadia

 Modiyum Velluvilikalum(3) - Page 13 559487  Modiyum Velluvilikalum(3) - Page 13 559487 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyMon Aug 18, 2014 1:45 pm

Abhijit wrote:
Prime Minister Narendra Modi on Friday  and called for a 10-year moratorium on caste and communal violence in the country.

Stoking yet another controversy, RSS chief Mohan Bhagwat on Sunday said India is a Hindu nation and Hindutva is its identity.

Ram temple pledge will be fulfilled soon: Praveen Togadia

 Modiyum Velluvilikalum(3) - Page 13 559487  Modiyum Velluvilikalum(3) - Page 13 559487 

Quintessentially Modi, said Bharatiya Janata Party’s spokesperson and writer M J Akbar after Prime Minister Narendra Modi concluded his speech from the ramparts of the Red Fort on India’s 68 Independence Day.

Prime Minister Modi wore the hat of a social reformer on Friday.

His speech had the soul of a Rashtriya Swayamsevak Sangh pracharak. For them, the power of New Delhi is all about shaping Indian families and building national character.

Sporting a bright red bandhni-designed safa along with simple kurta-chudidar helped him play out his "Hindu-nationalist" identity. His social ideas too had a thread of "cultural nationalism" of the RSS style running through it.

Standing firm on the dais without a bullet-proof glass barrier, alongside the national flag, Modi displayed with full vigour his typical macho body language, his government’s priorities in the social sector and his own resolve to govern the country.

He talked less about politics and more about basics.

His language was assertive but not aggressive.

Even if it was a bit ceremonial, he graciously acknowledged his predecessors.

The prime minister reminded people that he is an outsider. And, true to his outsider spirit, he talked about toilets.

Modi’s speech has to be applauded for bringing toilets, gender imbalance and cleanliness into the national discourse.

He gave himself a things-to-do deadline for building toilets in all schools across India within a year.

One wished he added the adjective, 'functioning' before toilets. Thousands of schools in India does have toilets but they either do not have running water or are not being maintained.

This is almost an impossible task. So let us see with immense interest how Modi follows his promised dream.

Also, his announcement of creating bank accounts for the poor and giving them Rs 1 lakh insurance is loaded with many possibilities and impossibilities.

From a sheer business point of view, Modi is talking about some potential insurance business of Rs 23,000 crore!

Officially, there are around 23 crore poor in India. Minimum, one would say.

Giving each of them Rs 1 lakh worth insurance, along with opening their bank accounts, is awesome but seemingly impossible idea to fulfil within the time limit Modi has set.

Precisely for that reason, Modi has created a flutter.

Let the administrative details of his Independence Day ideas come out. Will he give business to the private insurance companies or the government-controlled Life Insurance Corporation?

Knowing fully well that he was not playing elite, restricted and fitting-to-the-solemn-occasion speech, Modi said he does not know whether people will appreciate him talking about dirt and toilets from the ramparts of the Red Fort. But since he came from a poor family, he expressed his concerns for such issues.

The most redeeming feature of his speech was his penchant for cleanliness.

He said that by 2019, ensuring cleanliness will be the most fitting tribute to Mahatma Gandhi on his 150th birth anniversary.

The prime minister’s speech constantly gave the feel that change is in air.

It was high time an Indian Prime Minister went back to basics and talked about how shameful it is that the country’s womenfolk have to wait for darkness to go out in the open to defecate.

Modi asked, “Can't we build toilets for the security of our women?”

While touching the issue of rape-related crimes, Modi said: “I want to ask parents, when daughters turn 11 or 14, they keep a tab on their movements. Have these parents ever asked their sons where they have been going, who they have been meeting? Rapists are somebody's sons as well! Parents must take the responsibility to ensure that their sons don't go the wrong direction."

His idea of announcing a scheme named after Parliament called Sansad Adarsh Gram Yojana is a challenging one too.

Modi said that by 2016, MPs should have at least turned one village into a model village. By the end of five years, Modi wants each MP should have converted at least five villages into model villages.

Through the scheme, which will be kicked off from October 11 -- the auspicious day of Karva Chauth, Modi is talking about creating some 3500-plus ideal villages by 2019.

During the course of his speech, Modi, in a cold-blooded manner, dismantled the Planning Commission, ending the Nehruvian style instrument of national deliberations on planned growth.

Asserting that the country has changed, the prime minister said that since the needs had changed, it was time to build a new institution instead of renovating the old relic.

Modi also talked about skill development and tried to inspire a "Make in India" mission.

He, however, smartly avoided political traps.

His government was elected by people who were angry on issue of corruption, price rise and insecurity due to internal and external vulnerabilities.

Modi didn’t touch issue of corruption, high cost of living and Pakistan-backed terrorism or even the issue of black money stashed abroad.

He diverted the national attention to social issues rather than hardcore economic or security-related issues.

Modi’s speech, as expected, was perfectly-delivered. But it was short of hard issues that could give the nation new direction or clear hint of fundamental changes that are likely to come though governance particularly.

Modi, though, has time on his side.

If his government machinery starts building toilets on a war-footing and if some 780-plus MPs start building the ideal model villages in nooks and corners of India, Modi will deserve applause on August 15, 2015.

Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyMon Aug 18, 2014 1:52 pm

മോഡി ഇപ്പോഴും ഒരു ഷോമാന്‍ ആയിരുന്നല്ലോ .....ചുവന്ന കോട്ടയും വിഭിന്നമായിരുന്നില്ല ....പത്തുകൊല്ലം വര്ഘീയലഹലകള്‍ മാറ്റി വെക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു രണ്ടു ദിവസം ആയില്ല ....മോഹന്‍ ഭാഗവതും തൊഗാഡിയയും പ്രകൊപനാരമായ പ്രസംഗങ്ങളുമായി എത്തി....നിയന്ത്രിക്കേണ്ടത് സ്വന്തം ആളുകളെ തന്നെ അല്ലെ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyMon Aug 18, 2014 1:55 pm

Abhijit wrote:
മോഡി എപ്പോഴും ഒരു ഷോമാന്‍ ആയിരുന്നല്ലോ .....ചുവന്ന കോട്ടയും വിഭിന്നമായിരുന്നില്ല ....പത്തുകൊല്ലം വര്ഘീയലഹലകള്‍ മാറ്റി വെക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു രണ്ടു ദിവസം ആയില്ല ....മോഹന്‍ ഭാഗവതും തൊഗാഡിയയും പ്രകൊപനാരമായ പ്രസംഗങ്ങളുമായി എത്തി....നിയന്ത്രിക്കേണ്ടത് സ്വന്തം ആളുകളെ തന്നെ അല്ലെ  

വളരെ സത്യമാ....പുള്ളിയ്ക്ക് ഇഷ്ട്ടം മോണോലോഗാ.....ഇപ്പോള്‍ മാധ്യമങ്ങളെ പോലും അടുപ്പിക്കുന്നില്ലന്നാണല്ലോ കേട്ടത് Modiyum Velluvilikalum(3) - Page 13 22974 ..എന്തൊക്കെ ആയിരുന്നു...ചായ ചര്‍ച്ച....ചായക്കട വര്‍ത്തമാനം. Modiyum Velluvilikalum(3) - Page 13 161961 ..ഒടുവില്‍ ഇപ്പൊ ട്വിട്ടര്‍ മാത്രം മതി മൂപ്പര്‍ക്ക്  Modiyum Velluvilikalum(3) - Page 13 143614  Modiyum Velluvilikalum(3) - Page 13 143614 

Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyMon Aug 18, 2014 5:05 pm

Ammu wrote:
Abhijit wrote:
മോഡി എപ്പോഴും ഒരു ഷോമാന്‍ ആയിരുന്നല്ലോ .....ചുവന്ന കോട്ടയും വിഭിന്നമായിരുന്നില്ല ....പത്തുകൊല്ലം വര്ഘീയലഹലകള്‍ മാറ്റി വെക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു രണ്ടു ദിവസം ആയില്ല ....മോഹന്‍ ഭാഗവതും തൊഗാഡിയയും പ്രകൊപനാരമായ പ്രസംഗങ്ങളുമായി എത്തി....നിയന്ത്രിക്കേണ്ടത് സ്വന്തം ആളുകളെ തന്നെ അല്ലെ  

വളരെ സത്യമാ....പുള്ളിയ്ക്ക് ഇഷ്ട്ടം മോണോലോഗാ.....ഇപ്പോള്‍ മാധ്യമങ്ങളെ പോലും അടുപ്പിക്കുന്നില്ലന്നാണല്ലോ  കേട്ടത് Modiyum Velluvilikalum(3) - Page 13 22974 ..എന്തൊക്കെ ആയിരുന്നു...ചായ ചര്‍ച്ച....ചായക്കട വര്‍ത്തമാനം. Modiyum Velluvilikalum(3) - Page 13 161961 ..ഒടുവില്‍ ഇപ്പൊ  ട്വിട്ടര്‍ മാത്രം മതി മൂപ്പര്‍ക്ക്  Modiyum Velluvilikalum(3) - Page 13 143614  Modiyum Velluvilikalum(3) - Page 13 143614 

pathrakkkaare adupppikkathathum ee kaaranam kondokke thanne aavum  Modiyum Velluvilikalum(3) - Page 13 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyTue Aug 19, 2014 7:01 am

ഇന്ത്യ പാക് ബന്ധം ഉലയുന്നു

ന്യൂഡല്‍ഹി : ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കി. ഇന്ത്യക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് അറിയിച്ചു. കാശ്മീര്‍ വിഘടനവാദികളെ പാക് ഹൈക്കമ്മീഷണര്‍ ചർച്ചയ്ക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ ഉഭയകക്ഷിചർച്ച ഉപേക്ഷിച്ചത്. ഈ മാസം 25നാണ് ഇരു രാജ്യങ്ങളും തമ്മിൽ വിദേശ്യകാര്യ സെക്രട്ടറിതല ചർച്ച നിശ്ചയിച്ചിരുന്നത്.

ഹുറിയത് നേതാക്കളെ പാക് ഹൈക്കമീഷണർ അബ്ദുൾ ബാസിദ് നാളെയാണ് ചർച്ചയ്ക്ക് ഡൽഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

പാകിസ്ഥാന്രെ നടപടിയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള പാകിസ്ഥാന്രെ ശ്രമങ്ങളെ അംഗീകരിക്കാനാവില്ലെന്ന് വിദേശ്യകാര്യ മന്ത്രാലയ വക്താവ് സയ്യദ് അക്ബറുദ്ദീൻ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുന്ന അവസരത്തിൽ ഹുറിയത്ത് നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചത് പാകിസ്ഥാന്രെ ആത്മാർത്ഥതയെ സംബന്ധിച്ച് സംശയങ്ങൾ ഉണർത്തുന്നതാണെന്നും ഇന്ത്യ പ്രതികരിച്ചു.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക് സൈന്യം തിങ്കളാഴ്ച മൂന്ന് തവണ ഇന്ത്യന്‍ പോസ്റ്റിനുനേരെ വെടിവയ്പ് നടത്തി. അതിര്‍ത്തിയിലെ സംഘര്‍വും, ന്യൂഡല്‍ഹിയിലെ പുതിയ സംഭവങ്ങളും ചേര്‍ത്ത് ഇന്ത്യ പാക് ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉലയുകയാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyWed Aug 20, 2014 6:47 am

സംസാരിക്കാൻ അനുവദിച്ചില്ല; ഇനി മോദിയുമായി വേദി പങ്കിടില്ലെന്ന് ഹൂഡ

ഹിസർ: ഇനി ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡ. ഹരിയാന- രാജസ്ഥാൻ അതി‌ർത്തി ഹൈവേയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് മോദി പങ്കെടുക്കുന്ന പരിപാടിയിൽ ഇനി വരില്ലെന്ന് ഹൂഡ പറഞ്ഞത്. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കാനെത്തിയപ്പോൾ മുതൽ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാതെ സദസിലിരുന്ന ബി.ജെ.പി പ്രവർത്തകർ ബഹളം വച്ചു. എന്നാൽ നരേന്ദ്ര മോദി സംസാരിക്കാൻ ആരംഭിച്ചപ്പോൾ സദസ് നിശബ്ദമായി. ഒന്നും സംസാരിക്കാനാവാതെ മടങ്ങിയ മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരെ തന്റെ പ്രതിഷേധമറിയിക്കുകയായിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyThu Aug 21, 2014 12:30 pm

ഗവര്‍ണര്‍ ജോലിക്കാരനോ; ഖുറേഷിക്ക് മുന്നില്‍ ബിജെപിയ്ക്ക് പിഴയ്ക്കുമോ?

ന്യൂഡല്‍ഹി: അധികാരത്തിലേറിയതിന്‌ പിന്നാലെ യുപിഎ നിയോഗിച്ച ഗവര്‍ണര്‍മാരെ തിരിച്ചയയ്‌ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഉത്തരാഖണ്ഡ്‌ ഗവര്‍ണര്‍ അസീസ്‌ ഖുറേഷിക്ക്‌ മുന്നില്‍ പാളി. തന്നെ മാറ്റാനുള്ള ​കേന്ദ്ര സര്‍ക്കാര്‍ നീക്കം ചോദ്യംചെയ്‌തു കൊണ്ട്‌ ഖുറേഷി സുപ്രീംകോടതിയെ സമീപിച്ചു.

ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ജോലിക്കാരനല്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷണം മുന്‍ നിര്‍ത്തിയാണ് ഹര്‍ജി. ഗവര്‍ണര്‍ക്ക്‌ രാഷ്‌ട്രപതിയെ തൃപ്‌തിപ്പെടുത്തേണ്ട കാര്യമേയുള്ളൂ എന്നും ഭരണഘടനാ പദവിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന്‌ അധികാരമില്ലെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ചീഫ്‌ ജസ്‌റ്റീസ്‌ ആര്‍ എം ലോധ തലവനായുള്ള ബഞ്ച് ഹര്‍ജി വ്യാഴാഴ്‌ച പരിഗണിക്കും.

അധികാരത്തിലേറിയതിന്‌ പിന്നാലെ ബിജെപി യുപിഎ കാലത്ത്‌ നിയോഗിക്കപ്പെട്ട പല ഗവര്‍ണര്‍മാരോടും രാജി വെയ്‌ക്കാന്‍ ആഭ്യന്തര സെക്രട്ടറിമാര്‍ വഴി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര സെക്രട്ടറിയുടെ നടപടിയെ ധിക്കാരമെന്നാണ്‌ ഖുറേഷി വിശേഷിപ്പിച്ചിരിക്കുന്നത്‌. ഉത്തരാഖണ്ഡ്‌ ആഭ്യന്തര സെക്രട്ടറിയുടെ ഇക്കാര്യത്തിലുള്ള ഫോണ്‍കോള്‍ അച്ചടക്കരാഹിത്യമാണെന്ന്‌ പരാതിയില്‍ പറഞ്ഞിട്ടുണ്ട്‌. തന്നോട്‌ പുറത്ത്‌പോകാന്‍ ആവശ്യപ്പെടാന്‍ ഏക അധികാരം പ്രസിഡന്റിന്‌ മാത്രമാണ്‌. പ്രസിഡന്റ്‌ ഓഫീസിനെ മാത്രം ഗവര്‍ണര്‍മാര്‍ തൃപ്‌തിപ്പെടുത്തിയാല്‍ മതിയെന്നും പ്രസിഡന്റിന്‌ താല്‍പ്പര്യമുണ്ടെങ്കില്‍ അഞ്ചു വര്‍ഷവും മുന്നോട്ട്‌ പോകാമെന്നും ഹര്‍ജിയില്‍ പറയുന്നു.

യുപിഎ സര്‍ക്കാര്‍ 2004 ല്‍ ഗവര്‍ണര്‍ സ്‌ഥാനത്തു നിന്നും മാറ്റിയ വിഷ്‌ണുകാന്ത്‌ ശാസ്‌ത്രി, ബാബു പരമാനന്ദ്‌, കൈലാഷ്‌പതി മിശ്ര, കിദര്‍നദാഥ്‌ സാഹ്നി എന്നിവര്‍ നടപടിക്കെതിരേ 2010 ല്‍ സുപ്രീംകോടതിയെ സമീപിച്ച കാര്യവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഗവര്‍ണര്‍മാര്‍ സര്‍ക്കാരിന്റെ ജോലിക്കാരല്ലെന്നും വിശ്വാസം നഷ്‌ടപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ അവരെ മാറ്റാനാകുള്ളൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തിന്‌ പ്രസിഡന്റിന്റെ നിര്‍ദേശം വേണമെന്നും കോടതി പറഞ്ഞിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyThu Aug 21, 2014 4:08 pm

മോദിക്കൊപ്പം വേദിയരുതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടരുതെന്ന് കോണ്‍ഗ്രസ് അവരുടെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി ബിജെപി. മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മോദിയുമൊന്നിച്ചുള്ള പരിപാടി ബഹിഷ്ക്കരിച്ചതോടെയാണ് ആരോപണവുമായി ബിജെപി രംഗത്ത് വന്നത്. ചൊവ്വാഴ്ച നരേന്ദ്ര മോദിയുമായി വേദിപങ്കിട്ട ഹരിയാനാ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹുഡയെ ആളുകള്‍ കൂക്കിവിളിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ചത്. നാഗ്പൂര്‍ മെട്രോയുടെ നിര്‍മ്മാണ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് ചവാന്‍ പ്രഖ്യാപിച്ചത്. തിരക്കിട്ട നീക്കത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും മെട്രോയ്ക്ക് അനുമതി ലഭിച്ചകാര്യം കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നും ചവാന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തെ അപമാനിച്ചതായി ബിജെപി ആരോപിച്ചു. ഭരണഘടനയോട് ബഹുമാനമുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ പെരുമാറില്ലെന്നും ബിജെപി ആരോപിച്ചു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyThu Aug 21, 2014 5:40 pm

parutty wrote:
മോദിക്കൊപ്പം വേദിയരുതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടരുതെന്ന് കോണ്‍ഗ്രസ് അവരുടെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി ബിജെപി. മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മോദിയുമൊന്നിച്ചുള്ള പരിപാടി ബഹിഷ്ക്കരിച്ചതോടെയാണ് ആരോപണവുമായി ബിജെപി രംഗത്ത് വന്നത്. ചൊവ്വാഴ്ച നരേന്ദ്ര മോദിയുമായി വേദിപങ്കിട്ട ഹരിയാനാ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹുഡയെ ആളുകള്‍ കൂക്കിവിളിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ചത്. നാഗ്പൂര്‍ മെട്രോയുടെ നിര്‍മ്മാണ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് ചവാന്‍ പ്രഖ്യാപിച്ചത്. തിരക്കിട്ട നീക്കത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും മെട്രോയ്ക്ക് അനുമതി ലഭിച്ചകാര്യം കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നും ചവാന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തെ അപമാനിച്ചതായി ബിജെപി ആരോപിച്ചു. ഭരണഘടനയോട് ബഹുമാനമുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ പെരുമാറില്ലെന്നും ബിജെപി ആരോപിച്ചു.

athentha modikke valla maara rogamo pakarcha vyaadiyo undo ? Modiyum Velluvilikalum(3) - Page 13 2797132403 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyThu Aug 21, 2014 5:41 pm

ROHITH NAMBIAR wrote:
parutty wrote:
മോദിക്കൊപ്പം വേദിയരുതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടരുതെന്ന് കോണ്‍ഗ്രസ് അവരുടെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി ബിജെപി. മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മോദിയുമൊന്നിച്ചുള്ള പരിപാടി ബഹിഷ്ക്കരിച്ചതോടെയാണ് ആരോപണവുമായി ബിജെപി രംഗത്ത് വന്നത്. ചൊവ്വാഴ്ച നരേന്ദ്ര മോദിയുമായി വേദിപങ്കിട്ട ഹരിയാനാ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹുഡയെ ആളുകള്‍ കൂക്കിവിളിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ചത്. നാഗ്പൂര്‍ മെട്രോയുടെ നിര്‍മ്മാണ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് ചവാന്‍ പ്രഖ്യാപിച്ചത്. തിരക്കിട്ട നീക്കത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും മെട്രോയ്ക്ക് അനുമതി ലഭിച്ചകാര്യം കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നും ചവാന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തെ അപമാനിച്ചതായി ബിജെപി ആരോപിച്ചു. ഭരണഘടനയോട് ബഹുമാനമുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ പെരുമാറില്ലെന്നും ബിജെപി ആരോപിച്ചു.

athentha modikke valla maara rogamo pakarcha vyaadiyo  undo ? Modiyum Velluvilikalum(3) - Page 13 2797132403 
 Modiyum Velluvilikalum(3) - Page 13 2958 Modiyum Velluvilikalum(3) - Page 13 2958 Modiyum Velluvilikalum(3) - Page 13 2958 Modiyum Velluvilikalum(3) - Page 13 2958 Modiyum Velluvilikalum(3) - Page 13 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyThu Aug 21, 2014 7:53 pm

ROHITH NAMBIAR wrote:
parutty wrote:
മോദിക്കൊപ്പം വേദിയരുതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടരുതെന്ന് കോണ്‍ഗ്രസ് അവരുടെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി ബിജെപി. മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മോദിയുമൊന്നിച്ചുള്ള പരിപാടി ബഹിഷ്ക്കരിച്ചതോടെയാണ് ആരോപണവുമായി ബിജെപി രംഗത്ത് വന്നത്. ചൊവ്വാഴ്ച നരേന്ദ്ര മോദിയുമായി വേദിപങ്കിട്ട ഹരിയാനാ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹുഡയെ ആളുകള്‍ കൂക്കിവിളിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ചത്. നാഗ്പൂര്‍ മെട്രോയുടെ നിര്‍മ്മാണ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് ചവാന്‍ പ്രഖ്യാപിച്ചത്. തിരക്കിട്ട നീക്കത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും മെട്രോയ്ക്ക് അനുമതി ലഭിച്ചകാര്യം കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നും ചവാന്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തെ അപമാനിച്ചതായി ബിജെപി ആരോപിച്ചു. ഭരണഘടനയോട് ബഹുമാനമുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ പെരുമാറില്ലെന്നും ബിജെപി ആരോപിച്ചു.

athentha modikke valla maara rogamo pakarcha vyaadiyo  undo ? Modiyum Velluvilikalum(3) - Page 13 2797132403 

anno  Modiyum Velluvilikalum(3) - Page 13 2910255161 Modiyum Velluvilikalum(3) - Page 13 2910255161 Modiyum Velluvilikalum(3) - Page 13 2910255161 Modiyum Velluvilikalum(3) - Page 13 2910255161 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyFri Aug 22, 2014 6:46 am

വികസത്തോടൊപ്പം പരിസ്ഥിതിയും സംരക്ഷിക്കണമെന്ന് മോഡി

നാഗ്പൂര്‍ : രാജ്യം അതിവേഗം വളരുമ്പോള്‍, പരിസ്ഥിതിയും കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കേണ്ട കടമ പൗരന്‍മാര്‍ക്കുണ്ടെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓര്‍മിപ്പിച്ചു. നാഗ്പൂരിന്റെ വികസനത്തിലേക്കുളള നാഴികക്കല്ലായ മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടത്തിലാണ് മോഡി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വികസനത്തെ പൊതുവെ അവസരമായും വെല്ലുവിളിയായുമാണ് സമൂഹം കാണുന്നതെന്നും, എന്നാല്‍ വികസനത്തെ രാജ്യ വികസനത്തിനായുളള അവസരമായിട്ടാണ് താൻ കാണുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyFri Aug 22, 2014 12:25 pm

Modi sarkar's price rise challenge  Modiyum Velluvilikalum(3) - Page 13 592824  Modiyum Velluvilikalum(3) - Page 13 592824 

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptyFri Aug 22, 2014 12:56 pm

Why still no leader of opposition? SC demands answers :  Modiyum Velluvilikalum(3) - Page 13 421801 

The Supreme Court today told the government that it is concerned about the post of Leader of the Opposition in the Lok Sabha remaining vacant. Judges said the position "conveys a voice different from the government's" and is therefore crucial. The Centre has been given four weeks to furnish its response.

The SC has agreed to interpret the Leader of Opposition provision for
purpose of appointment of Lokpal in which LoP is a selection
committee member.

The SC said that the LoP conveys the voice different from the government in the House. The SC says the issue cannot be prolonged and the act cannot be put in cold storage, posts the case for final disposal for
September 9.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySat Aug 23, 2014 7:24 am

അദ്വാനിയുടെ വിമാനവും ബി.ജെ.പി 'തട്ടിയെടുത്തു'

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ നരേന്ദ്ര മോഡി യുഗം ആരംഭിച്ചതോടെ കഷ്‌ടകാലം തുടങ്ങിയ മുതിര്‍ന്ന നേതാവ്‌ എല്‍.കെ അദ്വാനിയെ പാര്‍ട്ടി വീണ്ടും മൂലയ്‌ക്കിരുത്തി. പാര്‍ട്ടി സ്‌ഥാപകന്‍ കൂടിയായ അദ്വാനിയെ ബി.ജെ.പിയുടെ പുതിയ അധ്യക്ഷന്‍ അമിത്‌ ഷാ ഏര്‍പ്പെടുത്തിയ ചെലവു ചുരുക്കലിന്റെ പേരില്‍ ചാര്‍ട്ടേഡ്‌ വിമാനം നിഷേധിച്ചതാണ്‌ പുതിയ സംഭവം. സാധാരണ വിമാനത്തില്‍ വേണമെങ്കില്‍ ടിക്കറ്റ്‌ എടുത്ത നല്‍കാമെന്ന പാര്‍ട്ടിയുടെ വാഗ്‌ദാനം അദ്വാനി അപ്പോള്‍ തന്നെ നിരാകരിക്കുകയും ചെയ്‌തു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ അദ്വാനിയെ പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നു പിന്തള്ളാനുള്ള ശ്രമങ്ങളുടെ അവസാന പരിപാടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്‌. അമിത്‌ ഷാ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റതിനെ തുടര്‍ന്ന്‌ പാര്‍ട്ടി നേതാക്കളുടെ വിമാന യാത്രയ്‌ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അത്യാവശ്യം ഘട്ടങ്ങളിലല്ലാതെ ചാര്‍ട്ടര്‍ ചെയ്‌ത്‌ വിമാനം ഉപയോഗിക്കരുതെന്നാണ്‌ പുതിയ നിര്‍ദേശം. സാധാരണ വിമാനങ്ങളില്‍ എക്‌സിക്യൂട്ടീവ്‌ ക്ലാസിലോ ബിസിനസ്‌ ക്ലാസിലോ യാത്ര ചെയ്‌താല്‍ മതിയെന്നും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക്‌ പകരം സംസ്‌ഥാന ഗസ്‌റ്റ്‌ ഹൗസുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്‌. താന്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ചാര്‍ട്ടര്‍ ചെയ്‌ത വിമാനം ഉപയോഗിക്കാറില്ലെന്നും അമിത്‌ ഷാ നേതാക്കളോട്‌ പറഞ്ഞിട്ടുണ്ട്‌. ചെലവു ചുരുക്കലിനൊപ്പം, സാധാരണക്കാര്‍ക്ക്‌ നേതാക്കള്‍ പ്രാപ്യമാക്കുന്നതിന്റെ ഭാഗമാണിതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്‌ അദ്വാനിയുടെ ഓഫീസ്‌ പാര്‍ട്ടി കേന്ദ്ര ആസ്‌ഥാനത്തേക്ക്‌ വിളിച്ച്‌ അദ്വാനിക്ക്‌ ചാര്‍ട്ടര്‍ ചെയ്‌ത വിമാനം ആവശ്യമാണെന്ന്‌ അറിയിച്ചത്‌. വര്‍ഷങ്ങളായി തുടരുന്ന പതിവാണിത്‌. എന്നാല്‍ വിമാനം നല്‍കാനുള്ള ബുദ്ധിമുട്ട്‌ ഓഫീസില്‍ നിന്നറിയിച്ചതോടെ അദ്വാനി ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുമായി ബന്ധപ്പെട്ടു എന്നാണ്‌ വിവരം. മോഡിയുമായും അമിത്‌ ഷായുമായും അടുത്ത ബന്ധമുള്ള ജയ്‌റ്റ്‌ലി സംസാരിച്ചിട്ടും ഇരുവരും അയഞ്ഞില്ല. തുടര്‍ന്ന്‌ പാര്‍ട്ടി സാധാരണ യാത്രാ വിമാനത്തില്‍ ടിക്കറ്റ്‌ എടുത്തു നല്‍കാമെന്ന്‌ അറിയിച്ചെങ്കിലും അദ്വാനി ഇത്‌ നിരസിക്കുകയായിരുന്നുവെന്ന്‌ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്‌തമാക്കി. മോഡി-ഷാ യുഗം തുടങ്ങിയതോടെ അദ്വാനി അപമാനിക്കപ്പെടുന്നത്‌ ആദ്യമായല്ല. മോഡി പ്രധാനമന്ത്രിയായി പാര്‍ലമെന്റിലെത്തിയ ദിവസം അദ്ദേഹത്തിന്റെ ഇരിപ്പിടം മോഡിക്ക്‌ തൊട്ടടുത്തായിരുന്നു. എന്നാല്‍ പിറ്റേന്ന്‌ അദ്വാനി സഭയില്‍ എത്തിയപ്പോള്‍ മോഡിക്ക്‌ തൊട്ടടുത്തുള്ള സീറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫയലുകളും മറ്റും സ്‌ഥാനം പിടിച്ചിരിക്കുന്നതാണ്‌ കണ്ടത്‌. കാര്യം മനസിലായതോടെ ബഞ്ചിന്റെ അങ്ങേ അറ്റത്ത്‌ മാറാതെ അദ്വാനിക്ക്‌ വഴിയില്ലായിരുന്നു. ഇതിനു പിന്നാലെ എന്‍.ഡി.എ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്വാനിക്ക്‌ അനുവദിക്കപ്പെട്ടിരുന്ന പാര്‍ലമെന്റിലെ മുറിയും മുന്നറിയിപ്പില്ലാതെ ഒഴിപ്പിച്ചിരുന്നു. ഉച്ചയ്‌ക്ക്‌ സഭ പിരിഞ്ഞപ്പോള്‍ തനിക്ക്‌ അനുവദിക്കപ്പെട്ടിരുന്ന മുറിയിലെത്തിയപ്പോഴാണ്‌ അവിടെ നിന്ന്‌ ബോര്‍ഡ്‌ എടുത്തു മാറ്റിയ വിവരം അദ്വാനി അറിയുന്നത്‌. അപമാനിതനായ അദ്വാനി പിന്നീട്‌ പാര്‍ട്ടി പാര്‍ലമെന്ററി ഓഫീസിലാണ്‌ വിശ്രമിച്ചത്‌. ഏറെക്കാലമായി വഹിക്കുന്ന എന്‍.ഡി.എ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ എന്ന പദവിയില്‍ അദ്വാനി ഇനി ഉണ്ടാകില്ലെന്നതിന്റെ സൂചന കൂടിയായിരുന്നു അത്‌. അദ്വാനിയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചായിരുന്നു രാജ്‌നാഥ്‌ സിംഗിനെ്‌റ നേതൃത്വത്തില്‍ മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കിയത്‌. പാര്‍ട്ടി പദവികള്‍ രാജിവച്ച്‌ വരെ അദ്വാനി പ്രതിഷേധിച്ചെങ്കിലും പാര്‍ട്ടിയിലെ പുതിയ സമവാക്യം തിരുത്താന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. മോഡി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്ന്‌ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇരുവരും ഇപ്പോഴും പദവിരഹിതരായി തുടരുകയാണ്‌. മോഡിയെ പ്രധാനമന്ത്രി സ്‌ഥാനത്തേക്ക്‌ കൈപിടിച്ചു കയറ്റിയവരില്‍ പ്രധാനിയായ രാജ്‌നാഥ്‌ സിംഗും ഇപ്പോള്‍ പൂര്‍ണമായി ഒതുക്കപ്പെട്ട അവസ്‌ഥയിലാണ്‌.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySat Aug 23, 2014 1:49 pm

 Modiyum Velluvilikalum(3) - Page 13 811586 Modiyum Velluvilikalum(3) - Page 13 811586 Modiyum Velluvilikalum(3) - Page 13 811586  mukham nokkathe nadapadi..allenkilum mooparkenthina charterd flight okke
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySat Aug 23, 2014 1:51 pm

midhunettan illathonde ee thread varandunangiya polayi... Modiyum Velluvilikalum(3) - Page 13 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySat Aug 23, 2014 2:10 pm

ROHITH NAMBIAR wrote:
midhunettan illathonde ee thread varandunangiya  polayi... Modiyum Velluvilikalum(3) - Page 13 566730 

 Modiyum Velluvilikalum(3) - Page 13 855112 Modiyum Velluvilikalum(3) - Page 13 855112  midhun vannale ee noolu active aaku

Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySat Aug 23, 2014 2:16 pm

Midhun Modiyum Velluvilikalum(3) - Page 13 97573 Modiyum Velluvilikalum(3) - Page 13 97573 Modiyum Velluvilikalum(3) - Page 13 97573 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySat Aug 23, 2014 3:28 pm

Greeeeeshma wrote:

Midhun Modiyum Velluvilikalum(3) - Page 13 97573 Modiyum Velluvilikalum(3) - Page 13 97573 Modiyum Velluvilikalum(3) - Page 13 97573 

സെപ്റ്റംബര്‍ ല്‍ വരുംന്നെ  Modiyum Velluvilikalum(3) - Page 13 161961 Modiyum Velluvilikalum(3) - Page 13 161961 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySat Aug 23, 2014 7:51 pm

Will Modi conduct India’s namkaran?

There is a slow but systematic attempt to change India’s na-me from Bharat to Hindustan — playing up the word “Hindu” in Hindustan and trying to repackage it as the abode of the Hindus. B.R. Ambedkar and his team that drafted the Constitution of India consciously avoided the term “Hindustan” as they could foresee its implications in a land that takes pride in its diversity. Shortly after the Bharatiya Janata Party toppled the power equations in Delhi and Naren-dra Modi took over as Prime Minister, a Shiv Sena MP, Prataprao Jadhav, remarked in the Lok Sabha that a saffron flag should be hoisted atop the historic Red Fort as “Hindustan” belongs to Hindus. His lone argument was that Hindu-stan is a Hindu nation.

Goa’s Deputy Chief Mi-nister Francis D’Souza turned out to be more loyal than his master. “All Indians in Hindustan are Hindus,” he said in the Goa Assembly on July 25.
Pertinently these are not isolated demands as Rash-triya Swayamsevak San-gh’s chief Mohan Bhagwat has also been repeatedly making such statements. Mr Bhagwat recently said that Hindustan is a Hindu nation and Hindutva is its identity. This led to a debate in Parliament and there were several protests in the Opposition benches regarding attempts to change the name of the country. But this has not deterred Mr Bhagwat.

Meanwhile, Subraman-ian Swamy, a rabid anti-Muslim intellectual of the BJP, took the debate to another level by stating on a TV channel that only those who own the Hindu heritage should be given the right to vote in Hindustan.

What is even more crucial is that Prime Minister Modi chose to employ the term “Hindustan” during his speech on India’s Independence Day from the ramparts of the Red Fort. If my memory serves me right, Mr Modi would describe India as “Bharat” when making a speech in Hindi, or as “India” in English as he did on Independence Day with the catchphrase, “Come make in India”. The reference at the Red Fort of India as “Hindustan” seems to be a conscious deviation. This could be because of Mr Bhagwat’s message to his followers — including Mr Modi.

What is interesting is that the nomenclature — “Hind” or “Hindustan” — was given by Muslim scholars and rulers. It was Abu Rayhan al-Biruni (973-1048), an Iranian historian, philosopher and astrono-mer, who studied Indian society in the 11th century, and first called the people who were living around the river Sindh Hindus.

Al-Biruni came with Mahmud of Ghazni and his classic work is titled Al-Hind (The Hind). Till then the brahmins had preferred the terms Aryavarta or Bharata Khanda to describe the subcontinent. It was eventually Akbar the Great, whom the Hindutva forces do not like, who institutionalised India’s name as Hindustan, through his farmans (orders), revenue records and military documents.
The sad part is that without fully comprehending the implication of the name — Hindustan — Muslims universally use it as an Urdu generic to describe the country. They fail to fathom that there is a religious connotation to the name, which can trap their own existence.

Later it were Raja Rammohan Roy and Vivekananda who used the term Hinduism. Before this there is no evidence of a brahmin pandit or a rishi employing the name “Hinduism” for this brahminic religion hitherto referred to as Varna dharma, Sanatan dharma or Arya dharma.

Till Mahatma Gandhi wrote Hind Swaraj in 1908, no brahminic thinker had accepted the name “Hindu” for their religion. In fact, the peetadipathis (Shivas or Vaishnavas) had refused to refer to their religion as “Hindu”. Even now they do not accept this term.

However, after Gandhi used the phrase “Hind Swaraj”, meaning “Free India”, a more rigorous Hindu ownership started with the establishment of a Hindu Mahasabha in 1914 by some upper caste leaders, who developed differences with the leadership of the Indian National Congress.

Vinayak Damodar Savarkar added one more communal chapter to the history of the country by propagating the ideology of “Hindutva” and a “Hindu Rashtra” in the 1940s. Since then the term “Hindu” for the religion and “Hindutva” for their political propaganda — to intimidate Muslims and denigrate Islamic thought — has spread like wild fire. When Pakistan and Bangladesh were part of mainland India, a counter force — the Muslim League — emerged and that led to the Partition of India.

The Sangh Parivar’s strategy seems to be to fast-forward towards changing the name of the country in the Constitution of India. Let us not forget that they had made such an attempt when Atal Behari Vajpayee was the Prime Minister. The then National Demo-cratic Alliance government constituted a Consti-tutional Review Commis-sion (not a committee) with M.N. Venkatachaliah as its chairman. Only after protests, particularly by dalits, they slackened the move.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySat Aug 23, 2014 8:03 pm

The Chief Vigilance officer (CVO) of AIIMS, Sanjeev Chaturvedi, has been removed from his post.

The charge of his office has been assigned to Joint Secretary and CVO of Union Health Ministry.

"With the approval of Health Minister it has been decided to assign the charge of CVO, AIIMS, New Delhi to Joint Secretary and CVO, Ministry of Health and Family Welfare for a period of three months with immediate effect," says a Health Ministry order.

The tenure of Chaturvedi, a Haryana cadre forest service officer of 2002 batch, was to have lasted till June 2016.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 EmptySat Aug 23, 2014 8:26 pm

More than 70 percent of Indians are satisfied with the leadership of Prime Minister Narendra Modi since he took office nearly three months ago, an opinion poll showed, seeing in him the best hope to put the economy back on track.

The 'Mood of the Nation Poll' by India Today-Hansa Research stands out in contrast with the disappointment that top political economists, including those who advised the Modi campaign, have voiced over his failure to announce big bang reforms.

The poll of 12,430 people conducted across India found that support for Modi's Bharatiya Janata Party had increased since it won the biggest election mandate in three decades.

The vote share of the BJP and its allies would jump to 40 percent from 31 percent if a fresh election were held now, the survey showed, in a break from tradition in India's volatile politics where discontent with incumbent governments quickly sets in, especially when expectations are high.

 Modiyum Velluvilikalum(3) - Page 13 811586 Modiyum Velluvilikalum(3) - Page 13 811586 Modiyum Velluvilikalum(3) - Page 13 559487 Modiyum Velluvilikalum(3) - Page 13 559487 
Back to top Go down
Sponsored content

Modiyum Velluvilikalum(3) - Page 13 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 13 Empty

Back to top Go down
 
Modiyum Velluvilikalum(3)
Back to top 
Page 13 of 40Go to page : Previous  1 ... 8 ... 12, 13, 14 ... 26 ... 40  Next
 Similar topics
-
» Modiyum Velluvilikalum-10
» Modiyum Velluvilikalum-11
» Modiyum Velluvilikalum-11
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(5)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: