സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(3) - Page 12 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 12 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(3) - Page 12 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(3) - Page 12 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(3) - Page 12 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(3) - Page 12 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(3) - Page 12 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(3) - Page 12 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 12 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 12 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(3) - Page 12 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(3) - Page 12 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(3) - Page 12 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(3) - Page 12 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(3) - Page 12 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(3) - Page 12 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(3) - Page 12 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(3) - Page 12 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 12 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(3) - Page 12 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
Ammu
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
vipinraj
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
sandeep
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
shamsheershah
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
Neelu
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
Binu
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
unnikmp
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
midhun
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
Greeeeeshma
Modiyum Velluvilikalum(3) - Page 12 Vote_lcapModiyum Velluvilikalum(3) - Page 12 Voting_barModiyum Velluvilikalum(3) - Page 12 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 Modiyum Velluvilikalum(3)

Go down 
+13
Minnoos
Greeeeeshma
Binu
issac k.j
shamsheershah
sandeep
balamuralee
parutty
Ammu
Neelu
Abhijit
ROHITH NAMBIAR
midhun
17 posters
Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyThu Aug 07, 2014 10:17 am

Sacking of Mizoram Guv Kamla Beniwal: Cong demands answers: :paru: 

The Congress today demanded an explanation from Home Minister Rajnath Singh over the transfer and sacking of Mizoram Governor Kamla Beniwal. "Governors are constitutional authorities and cannot be trifled with. Sacking of Beniwal is a violation of the Supreme Court order. It is vindictive," the Congress said.

She was sacked yesterday two months before tenure ended. The 87-year-old had been shifted from Gujarat to Mizoram exactly a month ago.

Beniwal had sharp differences with Narendra Modi, when he was the chief minister of Gujarat.

Rajnath Singh was quoted as saying, "We have taken a decision...we will not be able to give the reason." Modiyum Velluvilikalum(3) - Page 12 22974 Modiyum Velluvilikalum(3) - Page 12 22974 Modiyum Velluvilikalum(3) - Page 12 592824 Modiyum Velluvilikalum(3) - Page 12 592824 
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 6:31 am

മോദിക്ക് വനിതാ കോൺഗ്രസ് പ്രവർത്തകർ വക തക്കാളി രാഖി


വഡോ‌ദര: പച്ചക്കറി വില വർദ്ധനയിൽ പ്രതിഷേധിച്ച്,​ രക്ഷാബന്ധൻ ആഘോഷവേളയിൽ വഡോദരയിലെ വനിതാ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തക്കാളിയും മറ്റ് പച്ചക്കറികളും കൊണ്ടുള്ള രാഖി അയച്ചു. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച പ്രവർത്തകർ ഇതേ രാഖികൾ വഴിയിലൂടെ പോയവരുടെ കൈകളിലും കെട്ടിക്കൊടുത്തു.

നല്ല ദിവസങ്ങൾ വരുന്നെന്ന് പറഞ്ഞാണ് മോദി വോട്ട് വാങ്ങി വിജയിച്ചതെന്നും എവിടെയാണ് ആ ദിവസങ്ങളെന്നും അവർ ചോദിച്ചു. ഈ ഒരു മാസത്തിനിടെ തക്കാളി ഉൾപ്പടെയുള്ള അവശ്യ പച്ചക്കറികളുടെ വില കുത്തനെ ഉയ‌ർന്നതായി അവർ ആരോപിച്ചു. വിലക്കയറ്റം കാരണം വീട്ടമ്മമാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുകയാണെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാനാണ് ഇത്തരത്തിലൊരു മാർഗം സ്വീകരിച്ചതെന്നും പ്രവർത്തകർ പറ‍ഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 6:39 am

ലോകവ്യാപാരസംഘടന: മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ലോകവ്യാപാരസംഘടനയുടെ ബാലി സമ്മേളനത്തില്‍ യു.പി.എ. സര്‍ക്കാര്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അടിയറവെച്ച് കരാറില്‍ ഒപ്പിട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്.

മോദി തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അന്നത്തെ വാണിജ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ അറിയിച്ചു.

ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സമാപനയോഗത്തിലാണ് യു.പി.എ. സര്‍ക്കാര്‍ ലോകവ്യാപാര സംഘടനയ്ക്ക് കീഴടങ്ങിയതെന്ന് മോദി കുറ്റപ്പെടുത്തി. എന്‍.ഡി.എ. സര്‍ക്കാര്‍ കര്‍ഷകര്‍ക്കും ഭക്ഷ്യസുരക്ഷയ്ക്കും വേണ്ടി നിലകൊണ്ടുവെന്നും മോദി പറഞ്ഞു.
മോദിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ആഗസ്ത് അഞ്ച്, ആറ് തീയതികളില്‍ എന്‍.ഡി.എയുടെ വാണിജ്യ സഹമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് മോദിയുടെ പ്രസ്താവന. ഇതില്‍ ഏതാണ് ശരിയെന്ന് അറിയാന്‍ സഭയ്ക്ക് അവകാശമുണ്ട്. വിഷയം തിങ്കളാഴ്ച സഭയില്‍ ഉന്നയിക്കും.

ജൂലായ് 31-നകം സ്വതന്ത്ര വ്യാപാര ക്കരാറടക്കം രൂപവത്കരിക്കുമെന്ന് ഉറപ്പ് നല്‍കുന്ന കരാറില്‍ ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. ഭക്ഷ്യസുരക്ഷ ഒരിക്കലും ലോകവ്യാപാര സംഘടനയുടെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷയെന്നത് ഒരു രാജ്യത്തിന്റെ അധികാരമാണ്. പൊതു ഭക്ഷ്യ സംഭരണവും ഭക്ഷ്യസുരക്ഷയുംതമ്മില്‍ കൂട്ടിക്കുഴയ്ക്കുകയാണ് മോദി. ഇന്ത്യയുടെ കടുത്ത നിലപാട് കാരണമാണ് ബാലിയിലെ സമ്മേളനത്തില്‍ വികസിതരാജ്യങ്ങള്‍ക്ക് പിന്നാക്കംപോകേണ്ടിവന്നത് -ശര്‍മ പറഞ്ഞു.
തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്റില്‍ ഉത്തര്‍പ്രദേശിലെ വര്‍ഗീയകലാപങ്ങളെ ക്കുറിച്ച് പ്രത്യേക ചര്‍ച്ചനടക്കും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 8:48 am

parutty wrote:
മോദിക്ക് വനിതാ കോൺഗ്രസ് പ്രവർത്തകർ വക തക്കാളി രാഖി  


വഡോ‌ദര: പച്ചക്കറി വില വർദ്ധനയിൽ പ്രതിഷേധിച്ച്,​ രക്ഷാബന്ധൻ ആഘോഷവേളയിൽ വഡോദരയിലെ വനിതാ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തക്കാളിയും മറ്റ് പച്ചക്കറികളും കൊണ്ടുള്ള രാഖി അയച്ചു. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച പ്രവർത്തകർ ഇതേ രാഖികൾ വഴിയിലൂടെ പോയവരുടെ കൈകളിലും കെട്ടിക്കൊടുത്തു.

നല്ല ദിവസങ്ങൾ വരുന്നെന്ന് പറഞ്ഞാണ് മോദി വോട്ട് വാങ്ങി വിജയിച്ചതെന്നും എവിടെയാണ് ആ ദിവസങ്ങളെന്നും അവർ ചോദിച്ചു. ഈ ഒരു മാസത്തിനിടെ തക്കാളി ഉൾപ്പടെയുള്ള അവശ്യ പച്ചക്കറികളുടെ വില കുത്തനെ ഉയ‌ർന്നതായി അവർ ആരോപിച്ചു. വിലക്കയറ്റം കാരണം വീട്ടമ്മമാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുകയാണെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാനാണ് ഇത്തരത്തിലൊരു മാർഗം സ്വീകരിച്ചതെന്നും പ്രവർത്തകർ പറ‍ഞ്ഞു.

ചാണകത്തിന് വില കൂടാഞ്ഞത് മോദീടെ ഭാഗ്യം.Modiyum Velluvilikalum(3) - Page 12 74606 ..അല്ലെങ്കില്‍ ചാണക രാഖി കിട്ടിയേനെ  Modiyum Velluvilikalum(3) - Page 12 2326820110  Modiyum Velluvilikalum(3) - Page 12 74606 
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 3:02 pm

Ammu wrote:
parutty wrote:
മോദിക്ക് വനിതാ കോൺഗ്രസ് പ്രവർത്തകർ വക തക്കാളി രാഖി  


വഡോ‌ദര: പച്ചക്കറി വില വർദ്ധനയിൽ പ്രതിഷേധിച്ച്,​ രക്ഷാബന്ധൻ ആഘോഷവേളയിൽ വഡോദരയിലെ വനിതാ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തക്കാളിയും മറ്റ് പച്ചക്കറികളും കൊണ്ടുള്ള രാഖി അയച്ചു. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച പ്രവർത്തകർ ഇതേ രാഖികൾ വഴിയിലൂടെ പോയവരുടെ കൈകളിലും കെട്ടിക്കൊടുത്തു.

നല്ല ദിവസങ്ങൾ വരുന്നെന്ന് പറഞ്ഞാണ് മോദി വോട്ട് വാങ്ങി വിജയിച്ചതെന്നും എവിടെയാണ് ആ ദിവസങ്ങളെന്നും അവർ ചോദിച്ചു. ഈ ഒരു മാസത്തിനിടെ തക്കാളി ഉൾപ്പടെയുള്ള അവശ്യ പച്ചക്കറികളുടെ വില കുത്തനെ ഉയ‌ർന്നതായി അവർ ആരോപിച്ചു. വിലക്കയറ്റം കാരണം വീട്ടമ്മമാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുകയാണെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാനാണ് ഇത്തരത്തിലൊരു മാർഗം സ്വീകരിച്ചതെന്നും പ്രവർത്തകർ പറ‍ഞ്ഞു.

ചാണകത്തിന്  വില  കൂടാഞ്ഞത്  മോദീടെ ഭാഗ്യം.Modiyum Velluvilikalum(3) - Page 12 74606 ..അല്ലെങ്കില്‍  ചാണക രാഖി  കിട്ടിയേനെ  Modiyum Velluvilikalum(3) - Page 12 2326820110  Modiyum Velluvilikalum(3) - Page 12 74606 

 Modiyum Velluvilikalum(3) - Page 12 44121 Modiyum Velluvilikalum(3) - Page 12 44121 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 3:04 pm



gujarat govt. india kanda ettavum valiya financial crises il anennu....
evide chief minister um ela onnum ella


sandeep wrote:
Ammu wrote:


ചാണകത്തിന്  വില  കൂടാഞ്ഞത്  മോദീടെ ഭാഗ്യം.Modiyum Velluvilikalum(3) - Page 12 74606 ..അല്ലെങ്കില്‍  ചാണക രാഖി  കിട്ടിയേനെ  Modiyum Velluvilikalum(3) - Page 12 2326820110  Modiyum Velluvilikalum(3) - Page 12 74606 

 Modiyum Velluvilikalum(3) - Page 12 44121 Modiyum Velluvilikalum(3) - Page 12 44121 
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 3:05 pm

Greeeeeshma wrote:


gujarat govt. india kanda ettavum valiya financial crises il anennu....
evide chief minister um ela onnum ella


sandeep wrote:


 Modiyum Velluvilikalum(3) - Page 12 44121 Modiyum Velluvilikalum(3) - Page 12 44121 

avide motham koozha aanennu kettu Modiyum Velluvilikalum(3) - Page 12 95345 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 3:06 pm



ellam hype aairunnu....pubic vote koduttu modi poyi
evide epol onnum ela
 Modiyum Velluvilikalum(3) - Page 12 489245  Modiyum Velluvilikalum(3) - Page 12 489245 
sandeep wrote:
Greeeeeshma wrote:


gujarat govt. india kanda ettavum valiya financial crises il anennu....
evide chief minister um ela onnum ella




avide motham koozha aanennu kettu Modiyum Velluvilikalum(3) - Page 12 95345 
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 3:09 pm

sandeep wrote:
Greeeeeshma wrote:


gujarat govt. india kanda ettavum valiya financial crises il anennu....
evide chief minister um ela onnum ella




avide motham koozha aanennu kettu Modiyum Velluvilikalum(3) - Page 12 95345 

 Modiyum Velluvilikalum(3) - Page 12 407681 Modiyum Velluvilikalum(3) - Page 12 268577 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 7:24 pm

The Centre has stripped the Delhi Anti-Corruption Branch (ACB) of powers to probe central government employees for bribery, a move aimed at clipping the powers that the Arvind Kejriwal-led government invoked to book two Union petroleum ministers earlier this year.

The Union home ministry has amended the 1993 notification that the Kejriwal-led Delhi government had flaunted to book two UPA ministers, Veerappa Moily and Murli Deora, on charges of allegedly fixing gas prices in Andhra’s KG Basin to benefit Reliance Industries.

This notification gave the ACB a free hand to probe offences under the anti-corruption law in Delhi, irrespective of who is involved.

“This notification shall apply to the officers and employees of the Government of National Capital Territory of Delhi,” IS Chahal, joint secretary at the home ministry said, in a July 23 order, clipping the bureau’s wings.

This means the ACB would have to turn away people complaining about corruption in Delhi Police and the Delhi Development Authority as well. Instead, people only have to approach the Central Bureau of Investigation (CBI) with their complaints.

Additional Commissioner of Police V Renganathan, who heads the ACB refused to speak on this subject. “The matter is sub-judice.... I have nothing to say,” he said, in reference to the high court hearing a petition challenging the ACB’s powers to probe the Centre’s decision on gas pricing.

His predecessor N Dilip Kumar, who breathed life into the otherwise moribund anti-graft department during his stint in 2009-11 and encouraged people to do stings on the corrupt, said the Centre’s move was “very unfortunate”.“For a government that came to power on the promise to strike at the roots of corruption, this is outrageous... The police, municipal corporations and the DDA are one of the most corrupt bodies,” the retired IPS officer said.A home ministry official told HT that the ACB would still be able to investigate employees of municipal bodies. “But the DDA and Delhi Police come under the Central government. They can only be probed by the CBI,” the official stressed.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 8:03 pm

The Narendra Modi government supported UPA regime's decision to include the jat community in the central OBC list for providing reservation and refuted the allegation in the Supreme Court that it was done to gain political mileage in the general elections.

In an affidavit filed in the apex court, the NDA government contended that Centre had acted bonafide and in public interest after considering the ground realities.

"As regards averments that the central government with a motive to gain benefit for the ruling parties in the forthcoming general election issued the said notification, this fact is denied as unfounded. It is respectfully submitted that the central government has acted bonafide and in public interest," the 28-page affidavit said.

The Centre contended that the Cabinet took into account the findings of a report of expert committee constituted by Indian Council for Social Science and Research (ICSSR) before taking the decision.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyMon Aug 11, 2014 8:42 pm

Despite CJI Lodha's defence, Modi govt tables bill seeking to scrap collegium system
Keen to scrap the collegium system, government on Monday introduced a Constitution Amendment Bill in Lok Sabha to establish a six-member body for appointment of judges to the Supreme Court and the high courts.

Besides the Constitutional Amendment Bill, law minister Ravi Shankar Prasad introduced an enabling bill — the National Judicial Appointments Commission Bill, 2014.

While The Constitution (121st Amendment) Bill, 2014 seeks to put the proposed commission and its entire composition in the Constitution, the other legislation lays down the procedure to be followed by the proposed body for appointment of Supreme Court judges and transfer and appointment of chief justices and other judges of the high courts.

As per the proposal, Chief Justice of India will head the NJAC. Besides the CJI, the judiciary would be represented by two senior judges of the Supreme Court. Two eminent personalities and the law minister will be the other members of the proposed body.

To allay fears of the judiciary, the composition of the commission has been given a constitutional status to ensure that any future government does not tweak the composition through an ordinary legislation. While the constitutional amendment bill requires two-third majority, an ordinary bill requires a simple majority. The two eminent personalities will be selected by a collegium of Chief Justice of India, the Prime Minister and leader of the opposition in Lok Sabha or the leader of the single-largest opposition party in the Lower House.

The provision of having the leader of the single-largest opposition party has been made as there is confusion over Congress getting leader of the opposition post in Lok Sabha. One of the eminent persons will be nominated from among the persons belonging to the Scheduled Castes, Scheduled Tribes, OBCs, minorities or women. The term of the two eminent persons will be for a period of three years with a provisio that they cannot be renominated.




Chief Justice of India RM Lodha has said there is a concerted campaign to defame judiciary

The bill provides that if two members of the NJAC do not agree, then the appointment will not go ahead. It also provides that the President can send back the recommendation of the panel back for reconsideration. But if the panel reiterates the recommendation "unanimously", the President will have to go ahead with the appointment.

It states that the NJAC will seek views of the governor and chief minister of the concerned state in writing before appointing or transferring a judge of that high court. The bill makes it clear that the proposed body will recommend for appointment the seniormost judge of the Supreme Court as the Chief Justice of India. But the judge under consideration will not attend the meeting in which is or her name is recommended.

Besides Amending Article 124 to make way for the NJAC, Article 124A will be inserted to describe the composition of the body. The proposed Article 124B describes the "duty" of the commission to recommend persons for appointment as Chief Justice of India, chief justices of the 24 high courts and transfer and appointment of judges of the high courts.

The Constitution Amendment Bill also seeks to insert Article 124C in Constitution to give Parliament power to make law regarding judicial appointments. Besides, it seeks to amend a few other Articles related to judicial appointments.

An earlier effort by the NDA-I government in 2003 to replace the collegium system met with no success. The then NDA government had introduced a Constitution amendment bill but Lok Sabha was dissolved when the bill was before a Standing Committee. The UPA II had also brought a similar bill, but it lapsed.

After any Constitutional amendment bill gets parliamentary nod, it is sent to all the states and 50 per cent of the state legislatures have to ratify it. The process could take up to eight months. After ratification, the government sends it to the President for his approval.

The practice of judges appointing judges started after 1993, replacing the system of government picking judges for higher judiciary comprising the Supreme Court and high courts. The move to set aside the 1993 Supreme Court judgment, which led to the collegium system, requires a Constitutional amendment.

Chief Justice of India RM Lodha defends collegium system

Chief Justice of India RM Lodha on Monday strongly defended the collegium system of appointment of judges and said there was a concerted campaign to defame the judiciary.

CJI RM Lodha's anguished outburst in Supreme Court was triggered by a petition questioning Justice Manjunath's reported appointment as chief justice of Punjab and Haryana high court.

The CJI said the report about collegium reiterating its recommendation on justice Manjunath after Centre returned it for reconsideration is totally baseless.

"Everyone is out to condemn the collegium system terming it as a failure," the CJI said adding, "don't shake the confidence of people in judiciary."

The CJI said under the collegium system, he was in the first batch of judges while justice RF Nariman is the last as of now.

"If the collegium has failed, then its products (the judges) too are failures and the judiciary as a whole has failed the country," Justice RM Lodha said.

"As an institution the collegium had its limitations in selecting persons. After all judges too come from the same society. But to carry on a campaign just because of allegations against one or two judges is unfair," the CJI said.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyTue Aug 12, 2014 11:12 am

Modiyum Velluvilikalum(3) - Page 12 292828 ശോ...മിഥുന്‍ ഇല്ലാഞ്ഞിട്ടു ഒന്നും പോസ്ടാന്‍ തോന്നുന്നില്ല... Modiyum Velluvilikalum(3) - Page 12 948518 Modiyum Velluvilikalum(3) - Page 12 948518 Modiyum Velluvilikalum(3) - Page 12 1939097668 


No PM would visit Kashmir, now a PM visits twice a month: Modi  Modiyum Velluvilikalum(3) - Page 12 22974 Modiyum Velluvilikalum(3) - Page 12 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyTue Aug 12, 2014 1:28 pm

മോദി ഭരണം ജനങ്ങളെ ആദ്യം തന്നെ നിരാശരാക്കി: സുധീരന്‍

തിരുവനന്തപുരം: മോദി ഭരണം തുടക്കത്തിലേ ജനങ്ങളെ നിരാശയിലാഴ്ത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ബിജെപിക്ക് വിലക്കയറ്റം തടയുവാനായില്ല. കോണ്‍ഗ്രസിന് മാത്രമേ ഈ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റുവാന്‍ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിസിസിയുടെ തിരുവനന്തപുരത്ത് ചേര്‍ന്ന വിശാല എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് കരകയറും. സോണിയായുടേയും രാഹുലിന്റേയും നേതൃത്വത്തിന് ഇത് സാധിക്കും. ബൂത്ത് കമ്മിറ്റി രൂപീകരണം കോണ്‍ഗ്രസില്‍ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ആവേശകരമായ മാറ്റങ്ങളിലൊന്നാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 6:40 am

സ്മൃതി ഇറാനിയുടെ ബിരുദം വീണ്ടും വിവാദത്തിൽ

ന്യൂഡൽഹി: മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദം വീണ്ടും വിവാദത്തിൽ. അമേരിക്കയിലെ യേൽ സർവകലാശാലയിൽ നിന്നുള്ള ഡിഗ്രിക്ക് ഉടമയാണ് താനെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പരിപാടിയിൽ മന്ത്രി അവകാശപ്പെട്ടിരുന്നു. സംഭവം വിവാദമായാതോടെ മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. എം.പിയെന്ന നിലക്ക് വിവിധ പാർട്ടികളിൽ പെട്ട എം.പിമാർക്കൊപ്പം ഇറാനിയെ യേലിൽ നേതൃ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെന്നും അതുവഴി സർട്ടിഫിക്കറ്റ് ലഭിച്ചതാണെന്നും മന്ത്രാലയം വിശദീകരിച്ചു. തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് പിന്നീട് ഇറാനിയും ട്വിറ്ററിൽ പ്രതികരിച്ചു.

തെരഞ്ഞെടുപ്പു സമയത്ത് നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 6:41 am

'ദൈവത്തെയോർത്ത് പാർലമെന്രിന്രെ അന്തസ്സ് സംരക്ഷിക്കൂ'-എം.പിമാരോട് രാഷ്ട്രപതി
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 10:34 am

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്‍എസ് പുര സെക്ടറിലുള്ള അര്‍നിയ മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. ചൊവ്വാഴ്ചയും ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിരുന്നു. അതിര്‍ത്തിയിലെ പ്രകോപനങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനു നേരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെയാണ് പാക് ആക്രമണമുണ്ടായത്. ആര്‍എസ് പുര സെക്ടറിലെ പിതാല്‍, കാക്കു-ഡി-കോത്തേ, ടെന്റ് എന്നീ ബിഎസ്എഫ് പോസ്റുകള്‍ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്. ചൊവ്വാഴ്ച രാത്രി 11.55-ന് ആരംഭിച്ച വെടിവയ്പ്പ് ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് അവസാനിച്ചത്. തുടര്‍ന്ന് മൂന്നിന് വീണ്ടും വെടിവയ്പ്പ് ആരംഭിച്ചുവെന്നും ഇപ്പോഴും തുടരുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിനായാണ് പാക് സൈന്യം ആക്രമണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
Back to top Go down
issac k.j
Active Member
Active Member
avatar



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 10:41 am

Ethu modhiuda kuzhappamaittu thonnunnilla,avanmarkku(pak) randu kittanda samayamai Modiyum Velluvilikalum(3) - Page 12 628462
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 10:49 am

 Modiyum Velluvilikalum(3) - Page 12 489245  Modiyum Velluvilikalum(3) - Page 12 489245  Modiyum Velluvilikalum(3) - Page 12 489245  Modiyum Velluvilikalum(3) - Page 12 489245 


issac k.j wrote:
Ethu modhiuda kuzhappamaittu thonnunnilla,avanmarkku(pak) randu kittanda samayamai Modiyum Velluvilikalum(3) - Page 12 628462
Back to top Go down
issac k.j
Active Member
Active Member
avatar



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 10:51 am

Greeeeeshma wrote:
 Modiyum Velluvilikalum(3) - Page 12 489245  Modiyum Velluvilikalum(3) - Page 12 489245  Modiyum Velluvilikalum(3) - Page 12 489245  Modiyum Velluvilikalum(3) - Page 12 489245 


issac k.j wrote:
Ethu modhiuda kuzhappamaittu thonnunnilla,avanmarkku(pak) randu kittanda samayamai Modiyum Velluvilikalum(3) - Page 12 628462
 :paru:  :paru:  Modiyum Velluvilikalum(3) - Page 12 143614
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 10:52 am

Modiyum Velluvilikalum(3) - Page 12 268577 Modiyum Velluvilikalum(3) - Page 12 268577 
Back to top Go down
issac k.j
Active Member
Active Member
avatar



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 10:55 am

parutty wrote:
Modiyum Velluvilikalum(3) - Page 12 268577 Modiyum Velluvilikalum(3) - Page 12 268577 
 Modiyum Velluvilikalum(3) - Page 12 920357  Modiyum Velluvilikalum(3) - Page 12 920357
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 11:02 am

issac k.j wrote:
parutty wrote:
Modiyum Velluvilikalum(3) - Page 12 268577 Modiyum Velluvilikalum(3) - Page 12 268577 
 Modiyum Velluvilikalum(3) - Page 12 920357  Modiyum Velluvilikalum(3) - Page 12 920357

 Modiyum Velluvilikalum(3) - Page 12 536236 
Back to top Go down
issac k.j
Active Member
Active Member
avatar



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 11:03 am

Quote :


Quote :

 Modiyum Velluvilikalum(3) - Page 12 920357  Modiyum Velluvilikalum(3) - Page 12 920357

 Modiyum Velluvilikalum(3) - Page 12 536236 
 Modiyum Velluvilikalum(3) - Page 12 305613  Modiyum Velluvilikalum(3) - Page 12 305613  Modiyum Velluvilikalum(3) - Page 12 305613
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 EmptyWed Aug 13, 2014 11:03 am

Narendra Modi fans disappointed so far, await 'promised' reforms Modiyum Velluvilikalum(3) - Page 12 143614  Modiyum Velluvilikalum(3) - Page 12 143614 


As an election campaigner, Narendra Modi promised sweeping market reforms to revive the country's economy and put the country to work. As Prime Minister, he has dismayed admirers, apparently reverting to the script of the hapless government he defeated.
To some of the economists and business leaders who as his campaign cheerleaders dared to dream of a Thatcherite revolution, he seems not to be listening. Three months after his win, it is dawning on them that their views count for little.
"As of now, the momentum is lost. They might still recover it, but we have lost the moment," said Bibek Debroy, a prominent economist who co-wrote a book laying out a reform agenda that the new Prime Minister himself launched in June.
Debroy told Reuters that so far there had been no signs of the promised change at institutions sapped by graft and over-regulation that many Indians have grown to revile.
Back in the heady days of the election campaign, Modi and his supporters seemed much more in tune, all lambasting the last centre-left government for years of waste and policy paralysis and building expectations of a regime of "minimum government and maximum governance" that would unshackle key sectors of the economy from the state.
But now there is a sense that the 63-year-old Bharatiya Janata Party (BJP) strongman, who made his reputation putting his home state Gujarat on a high growth path, has somehow stumbled in New Delhi.
To be fair, the government has a five-year term to achieve Modi's goal of transforming India into an economic and military power able to withstand the rise of China on its doorstep.
On Friday, Modi will make his first Independence Day speech from the ramparts of the Red Fort in Old Delhi, and the expectation within his party is that he may use the occasion to announce bold changes that have so far been absent.
According to economists at HSBC, the government has already moved with "unaccustomed alacrity" on a number of fronts, such as opening up the state railways to foreign investment and providing new guidelines for a more streamlined bureaucracy.
"But the stuff that will lift economic growth over time... requires deft and delicate handling," they said this week, noting resistance to reform from the country's states and the challenges of pushing legislation through the upper house of parliament, where the BJP does not have a majority.

MORE OF THE SAME
Modi won India's biggest election mandate in three decades in May after promising to revive growth that has fallen below 5 percent, choking off job opportunities for the one million people who enter the workforce every month.
He dangled the prospect of new roads, factories, power lines, high-speed trains and even 100 new cities. So far, there has been little movement on any of these gigantic tasks, which will require an overhaul of India's land acquisition laws, faster environmental clearances and an end to red tape.
He has refrained from cutting food aid that is estimated to cost 1 per cent of gross domestic product, or tackling costly welfare programmes.
Last month, his government blocked a global trade reform pact, saying there must be movement on a parallel agreement on stockpiling that is necessary to run a programme to distribute cheap food, the world's largest.
A leader with such a strong mandate "should be making policy with conviction, not emulating tactics of a defunct government," Surjit Bhalla, an economist and bitter critic of the previous government, wrote in the Indian Express newspaper.
BJP leaders and strategists with ties to the Modi administration said the government had considered reforms to a $ 6 billion workfare scheme that guarantees 100 days of employment a year to the rural poor.
One idea was to take modest steps that would cut waste, stop unproductive work and tackle embezzlement, said a source with knowledge of the discussions within the government. But the government shrank back even from that, and actually increased funding for the scheme in its budget for fiscal 2014-15.
It was not clear who vetoed the changes, but the source said some were pointing the finger at India's powerful bureaucracy.
TWEETING BUT NOT TALKING
Modi himself has not been speaking much, and that has compounded the problem, said a member of his campaign team.
Modi the campaigner was everywhere, even appearing as an animated hologram in places he couldn't visit. Modi the premier has been low-profile, preferring to communicate through Twitter.
His reluctance to engage the media has drawn parallels with his reserved predecessor, Manmohan Singh, although the two men could hardly be more dissimilar.
"Manmohan Singh's silence was out of compulsion, Modi's by choice," said the election strategist.
Some of Modi's top-ranking supporters including top Columbia University economist Jagdish Bhagwati, who hailed his rise as a turning point for India, have yet to find a role in his team.
Bhagwati, who told Reuters in April that he expected a spot on an external council advising the Prime Minister, declined to comment on the government's performance so far, saying he was recovering from surgery.
He noted in an email, however, that there had been mixed reactions to Modi's first three months.
Arvind Panagariya, Bhagwati's protege at Columbia, had nothing to add to an article he wrote last month criticising Modi for continuing wasteful subsidies and sticking to a fiscal deficit target that he believes will throttle growth.
Panagariya has taken on a role advising the government of Rajasthan, a BJP-led state that has since the election rolled out the sort of ambitious reforms Modi fans had hoped he would embrace for the nation as a whole.
MODI THE CEO
While Modi is yet to unveil major policy initiatives, he has been unrelenting in his focus on making government accountable and holding his ministers to high standards of public probity.
Cabinet colleagues routinely field calls at the XXXXXX of dawn or late at night from the Prime Minister's office, often to check on work in progress.
Modi himself works 15-hour days and at weekends, and expects similar commitment from members of his government.
One minister was refused permission to go on a private trip abroad to attend his daughter's graduation. He was told that, if he really had to go, he should give up his post. Another, on his way to the airport for an official tour, was told to dress appropriately since he was representing his country.
"To be fair, Modi has been taking quite a few incremental measures, which will make it easier to do business in India," a banker said, on condition of anonymity.
"People pay little attention to nuts and bolts reforms as they don't make headlines, but they count a lot."
At least one prominent Western investor is voting with his feet.
US real estate mogul Donald Trump said on Tuesday he planned "substantial investments" in Indian property and hotels, betting on the new government to revive economic growth.
"I do see India as a great place to invest, and I think the election made that even better," said Trump, in India to launch Trump Tower in Mumbai, his first project in the country's financial capital, in collaboration with India's Lodha Group.
Back to top Go down
Sponsored content





Modiyum Velluvilikalum(3) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 12 Empty

Back to top Go down
 
Modiyum Velluvilikalum(3)
Back to top 
Page 12 of 40Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
 Similar topics
-
» Modiyum Velluvilikalum-10
» Modiyum Velluvilikalum-11
» Modiyum Velluvilikalum-11
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(5)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: