സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(3) - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(3) - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(3) - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(3) - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(3) - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(3) - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(3) - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(3) - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(3) - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(3) - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(3) - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(3) - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(3) - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(3) - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(3) - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(3) - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
Ammu
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
vipinraj
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
sandeep
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
shamsheershah
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
Neelu
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
Binu
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
unnikmp
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
midhun
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
Greeeeeshma
Modiyum Velluvilikalum(3) - Page 3 Vote_lcapModiyum Velluvilikalum(3) - Page 3 Voting_barModiyum Velluvilikalum(3) - Page 3 Vote_rcap 
Top posting users this month
No user
November 2024
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

 Modiyum Velluvilikalum(3)

Go down 
+13
Minnoos
Greeeeeshma
Binu
issac k.j
shamsheershah
sandeep
balamuralee
parutty
Ammu
Neelu
Abhijit
ROHITH NAMBIAR
midhun
17 posters
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyMon Jul 21, 2014 4:44 pm

Ammu wrote:
midhun wrote:

njan mtech padichu  Modiyum Velluvilikalum(3) - Page 3 855112 2nd year of m.tech i studied abroad.. eppol resaercher aayi joli nokkunnu.. phd kittanulla vakupanu nokunnathu in nanoelectronics  Modiyum Velluvilikalum(3) - Page 3 855112 

Modiyum Velluvilikalum(3) - Page 3 272323 ഹമ്പടാ മിടുക്കാ  Modiyum Velluvilikalum(3) - Page 3 559487 Modiyum Velluvilikalum(3) - Page 3 559487 Modiyum Velluvilikalum(3) - Page 3 811586 മിഥുന്‍ ഒരു പുലി തന്നെ .. Modiyum Velluvilikalum(3) - Page 3 25662 ...ഒരുപാട് "അഭിമാന്‍" ഉണ്ട് ട്ടോ  Modiyum Velluvilikalum(3) - Page 3 811586 Modiyum Velluvilikalum(3) - Page 3 851570 

ഞാന്‍ ആദ്യം വായിച്ചത്" നമോ ഇലെക്ട്രോണിക്സ്" എന്നാ Modiyum Velluvilikalum(3) - Page 3 95345  Modiyum Velluvilikalum(3) - Page 3 133999 

 Modiyum Velluvilikalum(3) - Page 3 44121 Modiyum Velluvilikalum(3) - Page 3 44121 Modiyum Velluvilikalum(3) - Page 3 44121 

sarvam namo mayam  Modiyum Velluvilikalum(3) - Page 3 855531 Modiyum Velluvilikalum(3) - Page 3 855531 Modiyum Velluvilikalum(3) - Page 3 855531 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyMon Jul 21, 2014 4:46 pm

ROHITH NAMBIAR wrote:
Ammu wrote:

Modiyum Velluvilikalum(3) - Page 3 272323 ഹമ്പടാ മിടുക്കാ  Modiyum Velluvilikalum(3) - Page 3 559487 Modiyum Velluvilikalum(3) - Page 3 559487 Modiyum Velluvilikalum(3) - Page 3 811586 മിഥുന്‍ ഒരു പുലി തന്നെ .. Modiyum Velluvilikalum(3) - Page 3 25662 ...ഒരുപാട് "അഭിമാന്‍" ഉണ്ട് ട്ടോ  Modiyum Velluvilikalum(3) - Page 3 811586 Modiyum Velluvilikalum(3) - Page 3 851570 

ഞാന്‍ ആദ്യം വായിച്ചത്" നമോ ഇലെക്ട്രോണിക്സ്" എന്നാ Modiyum Velluvilikalum(3) - Page 3 95345  Modiyum Velluvilikalum(3) - Page 3 133999 

 Modiyum Velluvilikalum(3) - Page 3 44121 Modiyum Velluvilikalum(3) - Page 3 44121 Modiyum Velluvilikalum(3) - Page 3 44121 

sarvam namo mayam  :  👋 :  👋 :  👋 

 Modiyum Velluvilikalum(3) - Page 3 496441 Modiyum Velluvilikalum(3) - Page 3 143614 Modiyum Velluvilikalum(3) - Page 3 143614 Modiyum Velluvilikalum(3) - Page 3 143614 Modiyum Velluvilikalum(3) - Page 3 143614 Modiyum Velluvilikalum(3) - Page 3 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyMon Jul 21, 2014 4:47 pm

midhun ee vazhi vannille innu  Modiyum Velluvilikalum(3) - Page 3 566730 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyMon Jul 21, 2014 4:50 pm

parutty wrote:
midhun ee vazhi vannille innu  Modiyum Velluvilikalum(3) - Page 3 566730 

pulli busya busy  Modiyum Velluvilikalum(3) - Page 3 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyMon Jul 21, 2014 5:30 pm

[You must be registered and logged in to see this link.]

 Modiyum Velluvilikalum(3) - Page 3 22974 Modiyum Velluvilikalum(3) - Page 3 566730 Modiyum Velluvilikalum(3) - Page 3 566730 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyMon Jul 21, 2014 5:51 pm

Ammu wrote:
[You must be registered and logged in to see this link.]

 Modiyum Velluvilikalum(3) - Page 3 22974 Modiyum Velluvilikalum(3) - Page 3 566730 Modiyum Velluvilikalum(3) - Page 3 566730 

sada pattalakkaranu vare modi hasthadanam kodukkalane pathive..salute aavashyamillane parayum...
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyMon Jul 21, 2014 8:32 pm

Narendra Modi out to make strong fashion statement in US; hires high-profile designer Troy Costa
[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyMon Jul 21, 2014 8:33 pm

Abhijit wrote:
Narendra Modi out to make strong fashion statement in US; hires high-profile designer Troy Costa
[You must be registered and logged in to see this image.]

photoshop aanenne kanda parayoola  Modiyum Velluvilikalum(3) - Page 3 566730 Modiyum Velluvilikalum(3) - Page 3 143614 Modiyum Velluvilikalum(3) - Page 3 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyMon Jul 21, 2014 8:40 pm

ROHITH NAMBIAR wrote:
Abhijit wrote:
Narendra Modi out to make strong fashion statement in US; hires high-profile designer Troy Costa
[You must be registered and logged in to see this image.]

photoshop aanenne kanda parayoola  Modiyum Velluvilikalum(3) - Page 3 566730 Modiyum Velluvilikalum(3) - Page 3 143614 Modiyum Velluvilikalum(3) - Page 3 143614 
Chullanaayille  Modiyum Velluvilikalum(3) - Page 3 489245 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 12:50 am

balamuralee wrote:
Abhijit wrote:

raavile chirippichu kollum  Modiyum Velluvilikalum(3) - Page 3 2958 Modiyum Velluvilikalum(3) - Page 3 2958 Modiyum Velluvilikalum(3) - Page 3 2958 

 Modiyum Velluvilikalum(3) - Page 3 2958 Modiyum Velluvilikalum(3) - Page 3 2958 Modiyum Velluvilikalum(3) - Page 3 2958 Modiyum Velluvilikalum(3) - Page 3 2958 
 Modiyum Velluvilikalum(3) - Page 3 44121 Modiyum Velluvilikalum(3) - Page 3 44121 Modiyum Velluvilikalum(3) - Page 3 44121 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 12:51 am

ROHITH NAMBIAR wrote:
Ammu wrote:
[You must be registered and logged in to see this link.]

 Modiyum Velluvilikalum(3) - Page 3 22974 Modiyum Velluvilikalum(3) - Page 3 566730 Modiyum Velluvilikalum(3) - Page 3 566730 

sada pattalakkaranu vare modi hasthadanam kodukkalane pathive..salute aavashyamillane parayum...
 Modiyum Velluvilikalum(3) - Page 3 811586 Modiyum Velluvilikalum(3) - Page 3 811586 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 12:53 am

Justice Markandey Katju's Allegations Confirmed by Ex-Law Minister  Modiyum Velluvilikalum(3) - Page 3 247158 

New Delhi: When asked about why he waited for 10 years to disclose that an allegedly corrupt judge was allowed to continue in office in the Madras High Court, Justice Markandey Katju insisted on NDTV that the "question is not why I did not make this disclosure earlier, the question is whether what I'm saying is correct or not."

When the interviewer pressed for an explanation about his timing, he pulled out his earpiece and ended the interview.

Justice Katju, now the chairman of the Press Council of India, was in 2004-5 the Chief Justice of the Madras High Court. He claims that an Intelligence Bureau investigation sought by him, confirmed the charges, but that three ex-Chief Justices of India made "improper compromises" by refusing to end the term of the judge.

Their actions, he said, were the result of political pressure - without naming the DMK, he said that an ally from Tamil Nadu of Prime Minister Manmohan Singh warned it would quit the coalition if the judge was removed.

The DMK has denied the allegations with senior leaders saying there was no truth in it. Party chief M Karunanidhi is expected to respond tomorrow.

The new BJP government said "Manmohan Singh should clarify what was happening in his regime."

Congress leader HR Bhardwaj, who was the Law Minister at the time, confirmed that the judge was backed by a large group of MPs who complained about Justice Katju's opposition.

"Around 18 SC/ST MPs met PM Manmohan Singh in 2004 and complained about injustice to the accused additional judge," Mr Bhardwaj told NDTV, adding that "ultimately, the Chief Justice of India cleared the appointment."

Justice Katju alleges that Chief Justice RC Lahoti extended the two-year tenure of the controversial judge. Justice YK Sabharwal allegedly gave the corrupt judge another term despite an adverse Intelligence report and Justice KG Balakrishnan confirmed him as permanent judge but transferred him to another state.

Justice Lahoti told NDTV, "Everything is a matter of record. I have never done anything wrong in my life." While Justice Balakrishnan, the current chairman of the National Human Rights Commission said that the judge's confirmation was cleared by the Chief Justice of the Madras High Court, but he did what he could. "There were allegations that this judge was close to the ruling party (the DMK) ...so I transferred him to Andhra Pradesh," he told NDTV.

The accused judge had reportedly granted bail to DMK chief M Karunanidhi after his dramatic midnight arrest by the Jayalalithaa government in 2001.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 12:54 am

ee balakrishnan corrupt aanennathil oru samshayavumilla.. enthoekya congressinu vendi cheythu koduthathu  Modiyum Velluvilikalum(3) - Page 3 22974 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 7:13 am

Abhijit wrote:
Narendra Modi out to make strong fashion statement in US; hires high-profile designer Troy Costa
[You must be registered and logged in to see this image.]

 Modiyum Velluvilikalum(3) - Page 3 860952 Modiyum Velluvilikalum(3) - Page 3 860952 Modiyum Velluvilikalum(3) - Page 3 143614 Modiyum Velluvilikalum(3) - Page 3 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 7:14 am

ROHITH NAMBIAR wrote:
Ammu wrote:
[You must be registered and logged in to see this link.]

 Modiyum Velluvilikalum(3) - Page 3 22974 Modiyum Velluvilikalum(3) - Page 3 566730 Modiyum Velluvilikalum(3) - Page 3 566730 

sada pattalakkaranu vare modi hasthadanam kodukkalane pathive..salute aavashyamillane parayum...
 Modiyum Velluvilikalum(3) - Page 3 272323 Modiyum Velluvilikalum(3) - Page 3 268577 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 7:50 am

മോദിയുടെ 50 ഭരണദിനങ്ങള്‍

നരേന്ദ്ര മോദി ഭരണകൂടത്തിന്‍െറ ആദ്യ 50 ദിനങ്ങള്‍ നല്‍കുന്ന സൂചന എന്താണ്? ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും വലതുപക്ഷ സ്വഭാവശീലങ്ങളുള്ള ഗവണ്‍മെന്‍റാണ് നിലവില്‍ അധികാരം വാഴുന്നതെന്നാണ് ഈ ദിനങ്ങള്‍ മൊത്തമായി നല്‍കുന്ന സന്ദേശം. അല്‍പം ഇടതുപക്ഷ ചായ്വ് പുലര്‍ത്തിയിരുന്ന നെഹ്റുവിയന്‍ ഭരണവീക്ഷണം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര കമ്പോളം, വിഘ്നങ്ങള്‍ ഇല്ലാത്ത കച്ചവടം എന്നിവയാണ് ഭരണകൂടത്തെയും ജനങ്ങളേയും ഇപ്പോള്‍ ആവേശം കൊള്ളിക്കുന്ന ആശയങ്ങള്‍.
രാജ്യത്ത് നിലവിലുണ്ടായിരുന്ന കാഴ്ചപ്പാടില്‍നിന്നുള്ള വഴിത്തിരിവായി ഇതിനെ വിശേഷിപ്പിക്കാം. പൊതുമേഖലയുടെ ഇടങ്ങള്‍ കൂടുതല്‍ കൂടുതല്‍ ചുരുങ്ങിപ്പോകുന്നു. ഒപ്പം സ്വകാര്യ സമ്പന്നരുടെ പ്രഭാവം നാനാമേഖലകളിലും മേല്‍ക്കൈ നേടുന്നു.
ഉദാര സാമ്പത്തിക നയത്തിന്‍െറ സ്വാഭാവിക പ്രത്യാഘാതം മാത്രമാണിത്. സാമ്പത്തിക നയങ്ങളെ ഇനി എത്രമാത്രം മോദി സര്‍ക്കാര്‍ ഉദാരീകരിക്കും എന്ന പ്രവചനം ഇപ്പോള്‍ അസാധ്യമാണ്. എന്നാല്‍, ഒരു കാര്യം തീര്‍ച്ച. സമ്പന്ന ഉപരിവര്‍ഗം ഭരണകാര്യങ്ങളില്‍ ചെലുത്തുന്ന സ്വാധീനം ഇനിയും ഗണ്യമായി വര്‍ധിക്കും. ദുര്‍ബല വിഭാഗങ്ങള്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടും. കാരണം, മുതലാളിത്ത വ്യവസ്ഥക്ക് മറ്റ് വളര്‍ച്ചാരീതികള്‍ വശമില്ല.
ഇതിനകം മോദി ആവിഷ്കരിച്ച പദ്ധതികള്‍ ഒട്ടും ചടുലമല്ളെന്ന യാഥാര്‍ഥ്യവും ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മോദി നല്‍കിയ വികസന വാഗ്ദാനങ്ങള്‍ ജനങ്ങളെ പ്രലോഭിപ്പിക്കുന്നതായിരുന്നു. മോദിയുടെ 50 ദിനങ്ങളും മന്ദഗതിയിലുള്ളതാണ്. മൂര്‍ത്തമായ ചുവടുവെപ്പുകള്‍ കാണാനില്ല. രാജ്യം താഴ്ന്നുപോയ വികസന സ്തംഭനത്തിന്‍െറ ചതുപ്പില്‍നിന്ന് ദേശത്തെ രക്ഷിക്കുന്ന നടപടികള്‍ ഇനിയും അദ്ദേഹം കൈക്കൊണ്ടിട്ടില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പോംവഴികളുടെ അഭാവവും മുഴച്ചുനില്‍ക്കുന്നു.
ദാരിദ്ര്യരേഖയുമായി ബന്ധപ്പെട്ട് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രംഗരാജന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ദിവസങ്ങള്‍ മുമ്പാണ് പുറത്തുവന്നത്. ഇന്ത്യക്കാരില്‍ പത്തില്‍ മൂന്നുപേരും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1947 ആഗസ്റ്റില്‍ ബ്രിട്ടീഷുകാര്‍ ഇവിടം വിടുമ്പോള്‍ ഉണ്ടായിരുന്ന ദാരിദ്ര്യ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന തോതാണ് രംഗരാജന്‍ കമീഷന്‍ കണ്ടത്തെിയത്.
പണപ്പെരുപ്പ നിരക്ക് കുറക്കാന്‍ മോദി സര്‍ക്കാര്‍ മൂര്‍ത്ത നടപടികള്‍ കൈക്കൊള്ളാത്തത് നിര്‍ഭാഗ്യകരമാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.പി.എ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്തതിനെ വിമര്‍ശിച്ചിരുന്ന മോദി നിര്‍ണായക ചുവടുവെപ്പ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാം.
നാണയപ്പെരുപ്പത്തിന്‍െറ ബന്ധനത്തില്‍നിന്ന് സമ്പദ്ഘടനയെ മുക്തമാക്കുന്നതിനുള്ള ശിപാര്‍ശകള്‍ ഒന്നും ബജറ്റില്‍ കാണാനില്ല. മാത്രമല്ല, വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള വിമുഖത ബജറ്റില്‍ പ്രകടവുമാണ്. ചുവപ്പുനാടകള്‍ സൃഷ്ടിക്കുന്ന സ്തംഭനാവസ്ഥ നീക്കാന്‍ നടപടി ഉണ്ടാകുമെന്ന വാഗ്ദാനം പാലിക്കാനും മോദി സര്‍ക്കാര്‍ തയാറാകുന്നില്ല.
പാര്‍ട്ടിയെ സംബന്ധിച്ച അസഹിഷ്ണുതാ പ്രതിച്ഛായ ലഘൂകരിക്കാന്‍ വികസന പദ്ധതികളിലൂടെ കഴിയുമെന്ന് ബി.ജെ.പി ഗ്രഹിക്കേണ്ടതായിരുന്നു. വളര്‍ച്ച മന്ദഗതിയിലാകുന്നത് ബഹുസ്വരതയുടെ ഭദ്രതക്ക് കൂടുതല്‍ കോട്ടംതട്ടാനിടയാക്കും. വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നില്ല എന്നത് ആശ്വാസത്തിന് വകനല്‍കുന്നു. എന്നാല്‍, ഈ സമാശ്വാസ ഘട്ടത്തിനുശേഷം രാജ്യത്തെ വീണ്ടും വര്‍ഗീയാടിസ്ഥാനത്തില്‍ ധ്രുവീകരിക്കാന്‍ മോദി സര്‍ക്കാര്‍ പരിശ്രമിക്കില്ളെന്ന് ആരു കണ്ടു? മതേതരത്വത്തെ സംബന്ധിച്ച് ബി.ജെ.പി ഇപ്പോള്‍ കൂടുതല്‍ വാചാലമാകുന്നു. മതേതര വ്യവസ്ഥയും ഹിന്ദുത്വ രാജ്യവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ളെന്ന ധാരണ സൃഷ്ടിക്കുക എന്ന സൂത്രമാണ് ഈ മതേതര സന്ദേശ പ്രകടനത്തിലൂടെ പാര്‍ട്ടി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ജനിച്ചവര്‍ ഒന്നടങ്കം ഹിന്ദുക്കളാകണമെന്ന് വാദിക്കുന്ന ആര്‍.എസ്.എസുമായി ദൂരംപാലിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവരുന്നു. എന്നാല്‍, അല്‍പം മെച്ചപ്പെട്ട പ്രതിച്ഛായ മോഹിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ പലരും ബി.ജെ.പിയില്‍ ചേരുന്ന പ്രവണതയും കാണാം.
ഈയിടെ ശ്രീനഗര്‍ സന്ദര്‍ശിക്കെ മോദി ഏറെ സംയമനം ദീക്ഷിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന തന്‍െറ വായ്ത്താരി അവിടെ പുറത്തുവിടാതിരിക്കാന്‍ അദ്ദേഹം സൂക്ഷ്മത പ്രകടിപ്പിക്കുകയുണ്ടായി. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ മാനുഷിക നയമാകും താന്‍ സ്വീകരിക്കുക എന്നും അദ്ദേഹം പ്രഖ്യാപിച്ചു. താന്‍ എത്തിയപ്പോള്‍ ശ്രീനഗറില്‍ ഹര്‍ത്താല്‍ ആയിരുന്നുവെങ്കിലും മോദി അക്ഷോഭ്യനായി നിലകൊണ്ടു. ഭരണമേറ്റെടുത്ത് അധികം താമസിയാതെ ജമ്മു-കശ്മീര്‍ സന്ദര്‍ശിച്ചുകൊണ്ട് അദ്ദേഹം സമാധാനകാംക്ഷ പ്രകടിപ്പിച്ചതാകാം.
പ്രതിച്ഛായതന്നെയാണ് മോദിയുടെ ഏറ്റവും വലിയ വെല്ലുവിളി. മുസ്ലിം വിരുദ്ധനാണെന്ന പ്രതിച്ഛായയാണ് മോദിയെ സംബന്ധിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തമായി നിലവിലുള്ളത്.
ഗുജറാത്തിലെ മുസ്ലിം കുരുതിയോടുള്ള അദ്ദേഹത്തിന്‍െറ ലാഘവ സമീപനം അദ്ദേഹത്തിന്‍െറ നില കൂടുതല്‍ പരുങ്ങലിലാക്കുന്നു. സംസ്ഥാന ഹൈകോടതി കുറ്റവിമുക്തനാക്കിയെങ്കിലും കാലപത്തിന്‍െറ ഉത്തരവാദിയെന്ന മുദ്ര ജനമനസ്സുകളില്‍ പതിഞ്ഞുകിടക്കുന്നു. ന്യൂനപക്ഷങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ മോദി പതിവില്‍നിന്ന് വ്യത്യസ്തമായ രീതികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാര്‍ തെറ്റായ ചുവടുവെപ്പുകള്‍ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന്‍െറ ആഘാത പ്രത്യാഘാതങ്ങളില്‍നിന്ന് മുക്തിനേടാന്‍ പാര്‍ട്ടികള്‍ക്ക് സാവകാശം വേണം. വര്‍ഷങ്ങള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് 543 അംഗ സഭയില്‍ കേവലം 44 സീറ്റുകള്‍ മാത്രം നേടി നിലംപരിശായ ദുരവസ്ഥ രാഷ്ട്രീയ നേതാക്കള്‍ക്ക് പാഠമാകേണ്ടതാണ്. അതേ സമയം, പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള പാര്‍ട്ടിയുടെ ശാഠ്യം അര്‍ഥശൂന്യമാണ്. പത്തില്‍ ഒന്ന് സീറ്റുകള്‍ (55) നേടാത്ത കക്ഷികള്‍ക്ക് പ്രതിപക്ഷ നേതൃപദവിക്ക് യോഗ്യരല്ല.

നേരത്തേ നല്‍കിയ വാഗ്ദാനങ്ങള്‍ മോദി പൂര്‍ണമായി നടപ്പാക്കണമെന്നാണ് വോട്ടര്‍മാരുടെ ആഗ്രഹം. എന്നാല്‍, 50 ദിവസംകൊണ്ട് വാഗ്ദാന നിര്‍വഹണം സാധ്യമോ എന്ന് ബി.ജെ.പി നേതാക്കള്‍ക്ക് തിരിച്ചുചോദിക്കാം. അതിനാല്‍, നമുക്ക് 50 ദിവസങ്ങള്‍കൂടി കാത്തിരിക്കാം. കാരണം, വാഗ്ദാന പാലനത്തിന് മോദി സ്വയം നിര്‍ണയിച്ച ദിവസങ്ങളുടെ എണ്ണം 100 ആണ്. :paru: 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 6:32 pm

deshabimani report aano  Modiyum Velluvilikalum(3) - Page 3 489245 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 8:56 pm

Early into his tenure, Prime Minister Narendra Modi has listed a 17-point plan to take India forward.

As per a report in a leading English daily, the 17-point agenda is people-oriented and envisages among other things coastal expressways, labour reforms and health knowledge institutes.

The agenda was finalised on July 10 and forwarded to all the ministries. The ministries had time till July 20 to reply back with a detailed action plan with strict instructions to maintain focus on delivery and implementation, the daily reports.

Modi is aiming to begin implementing the agenda by the time the NDA government completes 100 days in office – that happens next month-end.

Main features of PM Modi's 17-point agenda for the nation are:

Upgrade road and rail network in a manner that anyone can reach his/her destination anywhere in the country within 24 hours. For this, build coastal expressways on the east and west coasts, and connect them through latitude expressways.

Create a Kanha-Krishna corridor, starting from Madhya Pradesh till Andhra Pradesh. Highways, rail network, and oil and gas pipelines would be part of this corridor.

Metro Rail and BRT systems in towns and cities to allow for faster and cheaper travel.

Build world-class ports on both the west and east coasts of India with an aim to handle the largest container ships plying on global routes.

Bring long distance call rates at par with local calls for “every citizen”.

Set up decentralised mini grids in urban areas to be run by private vendors or cooperatives. Plans also for setting up village-level mini grids.

Bring in labour reforms that ensure workers are appointed for fixed terms and not on contract basis. Also, do away with the applicability of the Factories Act to small industries.

To tackle use of black money, make it mandatory to quote PAN or UID numbers in all financial transactions. Also, e-tendering of all government contracts to be made compulsory.

Bring in law to mandate disclosure of interest by elected representatives and civil servants.

Health reforms to involve deployment of male community health workers, setting up of health knowledge institutes in districts and the same to function in coordination with upgraded district hospitals, plus a three-year B.Sc course in community health.

To ensure the goals of the agenda are met, a Public Service Delivery Guarantee to be implemented.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 11:48 pm

Karnataka Chief Minister's Shocking Remark On 6-Year-Old's Rape  Modiyum Velluvilikalum(3) - Page 3 247158 

Bangalore: While hundreds of parents protest in panic on the streets of Bangalore after a six-year-old child was allegedly raped at an elite school this month, Karnataka Chief Minister Siddaramaiah today snapped at a reporter saying, "Is this the only news? Is there no other news?" (Clashes Outside Bangalore School Where Six-Year-Old Was Allegedly Raped)

The chief minister had been asked for comment on the case, which has terrified not just Bangalore, but the entire country. "Whatever action is required we will take that...Wherever we can invoke the goonda act we will do that," the chief minister added, also accusing the opposition BJP of making political capital from the case.

A roller skating instructor has been arrested for the alleged rape of the child, a first grade student of Vibgyor High School, on July 2. On his laptop and mobile, the police found videos of children being raped. (Arrested For First Grader's Rape, Instructor Allegedly Had Child Rape Videos on Laptop)

banaglore-rape-protest-caption-360_story.jpgIn 2011, he was sacked by another school for touching girls inappropriately despite numerous warnings. His previous employers, Deen's Academy, today wrote to parents as it faced criticism for not reporting Mustafa to the police. (Rape in Bangalore School: Arrested Skating Instructor Was Sacked For 'Gross Misconduct')

The school said in its letter that Mustafa was fired in December, 2011, for "gross misconduct" but there was "no culpable incident whatsoever" that required them to report him to the police.

The six-year-old student was allegedly assaulted in a classroom at the school, a top fee-paying institution favoured by local politicians and businessmen.

Her parents found out seven days later and went to the police.

In their protests parents from across the city have demanded tough action against the school for not protecting the child.

In the state Assembly on Monday, Mr Siddaramaiah had announced action against the school's management and said that it had tried to hush up the case and failed to provide CCTV footage of the campus.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyTue Jul 22, 2014 11:50 pm

Dr Manmohan Singh's Office Intervened to Back Corrupt Judge: Sources  Modiyum Velluvilikalum(3) - Page 3 550205 

New Delhi: Prime Minister Manmohan Singh's office allegedly intervened to keep a reportedly corrupt judge in office even though the three most senior judges of the Supreme Court made it clear they were against this, said sources to NDTV today. (Justice Markandey Katju's Allegations Confirmed by Ex-Law Minister)

In a note in May 2005, the Prime Minister's Office wrote to the collegium of Supreme Court judges backing the confirmation of a judge of the Madras High Court. The top court judges did not yield. Then Law Minister HR Bhardwaj then wrote again to them making it clear that the government backed the judge. In response, Chief Justice of India RC Lahoti then cleared an extension of the judge in question, but did not confirm him - in a note, he attributed his decision to "the sensitivity of the government on the issue." (Also Read: Unbecoming of Former Supreme Court Judge: Soli Sorabjee)

Dr Manmohan Singh headed a coalition government of which the regional Tamil Nadu powerhouse, the DMK, was a senior member. Pulling the trigger on a mega controversy, Justice Markandey Katju disclosed this week that the additional judge had been found corrupt by an Intelligence Bureau investigation, and that the government prevented him from being axed because the DMK had threatened to quit the coalition if he was removed. Justice Katju, who was Chief Justice of the Madras High Court at the time, says that the DMK was soft on the judge because he had granted bail to one of its top leaders. (Corrupt Judge Charge: BJP Seeks Answer from Former PM)

Dr Singh today said, "The then law minister has spoken - said what he had to - I have nothing to add ."

Mr Bharadwaj ceded to NDTV yesterday that the DMK had flexed its muscle over the judge but said the government did not manipulate judicial appointments. But DMK chief M Karunanidhi today said, "Katju has needlessly and tacitly criticized the DMK. Why didn't Katju expose this when he was a Supreme Court judge?"

Indeed, many have questioned the delayed disclosure by Justice Katju, who retired from the Supreme Court in 2011 and is Chairman of Press Council of India. He told NDTV yesterday, "Better late than never" before cutting short an interview when pressed on the issue of his timing.

Justice Katju has accused three former Chief Justices of India of "improper compromises" in the episode because all three played some part in keeping the controversial judge - who is no longer alive - in office.

In a blog today, Justice Katju posed six questions to Justice Lahoti, daring him to explain the chain of events that provoked him to grant an extension to the corrupt judge.

Justice Lahoti had yesterday denied any charges of impropriety.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyWed Jul 23, 2014 9:00 pm

India’s Modi was an over-sharing politician. Now he’s a silent prime minister.
You campaign in poetry, but govern in prose" goes a well-known saying by Mario Cumo, the New York politician.

In India, leaders campaign in talk mode, but they prefer to govern in silent mode.

For years, former prime minister Manmohan Singh was bitterly attacked for being too silent, a trait that eventually became a metaphor for his ineffective leadership. Many called his 10-year rule "a decade of official silence."

But it was going to be vastly different with the new prime minister, Narendra Modi.

During his four-month-long campaign this year, Modi spoke breathlessly on almost every national and local issue. He gave stump speeches, blogged, tweeted, Facebooked. India's youths had finally found in the 63-year old Modi a leader fit for a generation of over-sharers and hyper-communicators.

Now journalists, political pundits and opposition politicians have begun asking why Modi has gone silentModiyum Velluvilikalum(3) - Page 3 2958 Modiyum Velluvilikalum(3) - Page 3 2958 Modiyum Velluvilikalum(3) - Page 3 2958 
[You must be registered and logged in to see this link.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyWed Jul 23, 2014 9:02 pm

tomato Rs 80 per kg  Modiyum Velluvilikalum(3) - Page 3 489245 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyWed Jul 23, 2014 9:21 pm

Abhijit wrote:
tomato Rs 80 per kg  Modiyum Velluvilikalum(3) - Page 3 489245 

allelum tomato okke kazhikkunathe sareerathine nallathalla..cholesterol  Modiyum Velluvilikalum(3) - Page 3 145807  savalaya best  Modiyum Velluvilikalum(3) - Page 3 133999 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyThu Jul 24, 2014 2:45 am

onion illa  Modiyum Velluvilikalum(3) - Page 3 489245 

Abhijit wrote:
tomato Rs 80 per kg  Modiyum Velluvilikalum(3) - Page 3 489245 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 EmptyThu Jul 24, 2014 2:48 am

modiji fb update okae follow cheyu ketta  Modiyum Velluvilikalum(3) - Page 3 161961 manmohanji eppolum silent aanallo.. corrupt judges niyamichu ennu velipeduthal undayittum manmohanji  Modiyum Velluvilikalum(3) - Page 3 103810 rahul pinne urakkam mathram  Modiyum Velluvilikalum(3) - Page 3 428271 
Abhijit wrote:
India’s Modi was an over-sharing politician. Now he’s a silent prime minister.
You campaign in poetry, but govern in prose" goes a well-known saying by Mario Cumo, the New York politician.

In India, leaders campaign in talk mode, but they prefer to govern in silent mode.

For years, former prime minister Manmohan Singh was bitterly attacked for being too silent, a trait that eventually became a metaphor for his ineffective leadership. Many called his 10-year rule "a decade of official silence."

But it was going to be vastly different with the new prime minister, Narendra Modi.

During his four-month-long campaign this year, Modi spoke breathlessly on almost every national and local issue. He gave stump speeches, blogged, tweeted, Facebooked. India's youths had finally found in the 63-year old Modi a leader fit for a generation of over-sharers and hyper-communicators.

Now journalists, political pundits and opposition politicians have begun asking why Modi has gone silentModiyum Velluvilikalum(3) - Page 3 2958 Modiyum Velluvilikalum(3) - Page 3 2958 Modiyum Velluvilikalum(3) - Page 3 2958 
[You must be registered and logged in to see this link.]
Back to top Go down
Sponsored content

Modiyum Velluvilikalum(3) - Page 3 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 3 Empty

Back to top Go down
 
Modiyum Velluvilikalum(3)
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next
 Similar topics
-
» Modiyum Velluvilikalum-11
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: