സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(3) - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(3) - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(3) - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(3) - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(3) - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(3) - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(3) - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(3) - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(3) - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(3) - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(3) - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(3) - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(3) - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(3) - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(3) - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(3) - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
Ammu
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
vipinraj
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
sandeep
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
shamsheershah
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
Neelu
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
Binu
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
unnikmp
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
midhun
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
Greeeeeshma
Modiyum Velluvilikalum(3) - Page 4 Vote_lcapModiyum Velluvilikalum(3) - Page 4 Voting_barModiyum Velluvilikalum(3) - Page 4 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(3)

Go down 
+13
Minnoos
Greeeeeshma
Binu
issac k.j
shamsheershah
sandeep
balamuralee
parutty
Ammu
Neelu
Abhijit
ROHITH NAMBIAR
midhun
17 posters
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 6:20 am

midhun wrote:
onion illa  Modiyum Velluvilikalum(3) - Page 4 489245 

Abhijit wrote:
tomato Rs 80 per kg  Modiyum Velluvilikalum(3) - Page 4 489245 
ulli 40  Modiyum Velluvilikalum(3) - Page 4 489245 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 6:22 am

midhun wrote:
modiji fb update okae follow cheyu ketta  Modiyum Velluvilikalum(3) - Page 4 161961 manmohanji eppolum silent aanallo.. corrupt judges niyamichu ennu velipeduthal undayittum manmohanji  Modiyum Velluvilikalum(3) - Page 4 103810 rahul pinne urakkam mathram  Modiyum Velluvilikalum(3) - Page 4 428271 
Abhijit wrote:
India’s Modi was an over-sharing politician. Now he’s a silent prime minister.
You campaign in poetry, but govern in prose" goes a well-known saying by Mario Cumo, the New York politician.

In India, leaders campaign in talk mode, but they prefer to govern in silent mode.

For years, former prime minister Manmohan Singh was bitterly attacked for being too silent, a trait that eventually became a metaphor for his ineffective leadership. Many called his 10-year rule "a decade of official silence."

But it was going to be vastly different with the new prime minister, Narendra Modi.

During his four-month-long campaign this year, Modi spoke breathlessly on almost every national and local issue. He gave stump speeches, blogged, tweeted, Facebooked. India's youths had finally found in the 63-year old Modi a leader fit for a generation of over-sharers and hyper-communicators.

Now journalists, political pundits and opposition politicians have begun asking why Modi has gone silentModiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 
[You must be registered and logged in to see this link.]
katijuvine irakki sradhathieikkal....judges niyamanam vivaahamaaaythu ippo alle  Modiyum Velluvilikalum(3) - Page 4 489245 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 7:48 am

Abhijit wrote:
midhun wrote:
modiji fb update okae follow cheyu ketta  Modiyum Velluvilikalum(3) - Page 4 161961 manmohanji eppolum silent aanallo.. corrupt judges niyamichu ennu velipeduthal undayittum manmohanji  Modiyum Velluvilikalum(3) - Page 4 103810 rahul pinne urakkam mathram  Modiyum Velluvilikalum(3) - Page 4 428271 

katijuvine irakki sradhathieikkal....judges niyamanam vivaahamaaaythu ippo alle  Modiyum Velluvilikalum(3) - Page 4 489245 

കട്ജുവിനെ ഇറക്കിയത് അതിനാന്നാ എന്റെയും സംശയം.Modiyum Velluvilikalum(3) - Page 4 421801 ...കൊളീജിയതിന്റെ ശിപാര്‍ശകള്‍ തള്ളി തള്ളി ദുഷ്പേര് വാങ്ങും ഈ സര്‍ക്കാര്‍.Modiyum Velluvilikalum(3) - Page 4 746372 ....ജഡ്ജിമാരുടെ നിയമനം ഇനി മോഡിജീ തീരുമാനിക്കും എന്ന് പണ്ട് മിഥുന്‍ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല  Modiyum Velluvilikalum(3) - Page 4 566730 Modiyum Velluvilikalum(3) - Page 4 566730 Modiyum Velluvilikalum(3) - Page 4 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 8:54 am

എണ്ണക്കമ്പനികളുടെ കള്ളം പൊളിഞ്ഞു; ഇനി?   Modiyum Velluvilikalum(3) - Page 4 421801  Modiyum Velluvilikalum(3) - Page 4 421801  

നഷ്ടത്തിലാണെന്ന് മുറവിളി കൂട്ടി പൊതുമേഖലയിലെ എണ്ണക്കമ്പനികൾ പെട്രോളിയം ഉത്പന്നങ്ങൾക്ക് അടിക്കടി വിലവർദ്ധിപ്പിക്കുന്നത് സ്വകാര്യ എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാനാണെന്ന സംശയം ശരിവച്ചിരിക്കുകയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി). ഒരു വർഷം ശരാശരി 10,000 കോടിയുടെ ലാഭത്തിലാണ്, നഷ്ടത്തിലല്ല പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് സി.എ.ജി കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തെ കപടനാടകം തുറന്നുകാട്ടുന്ന സ്ഥിതി വിവരക്കണക്കുകളാണ് സി.എ.ജി റിപ്പോർട്ടിൽ. ഇനി അറിയേണ്ടത് നരേന്ദ്രമോഡി സർക്കാരും ഈ കപടനാടകം തുടരുമോയെന്നാണ് .

ജനങ്ങളുടെ താല്പര്യങ്ങൾ വകവയ്ക്കാതെ ഇന്ധനവില വർദ്ധിപ്പിച്ച എണ്ണക്കമ്പനികൾ 2007 മുതൽ 2012 വരെയുള്ള കാലയളവിൽ 50, 513 കോടിയുടെ ലാഭമുണ്ടാക്കിയെന്നാണ് തെളിഞ്ഞിരിക്കുന്നത്. റിലയൻസ്, എസ്സാർ എന്നീ സ്വകാര്യ എണ്ണക്കമ്പനികളുമുണ്ടാക്കി, ഇതേ കാലയളവിൽ 26,626 കോടിയുടെ ലാഭം!
ഭരണം നടത്തുന്നത് ജനക്ഷേമം മുൻനിറുത്തിയാണോ അതോ കുത്തക വ്യവസായികളെ വളർത്താനാണോയെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന കേന്ദ്രസർക്കാർ റിലയൻസിനുവേണ്ടി എന്തും ചെയ്യുമെന്ന് പെട്രോളിയം, പ്രകൃതിവാതക വകുപ്പിന്റെ ചുമതലയിൽ നിന്ന് ജയ്‌പാൽ റെഡ്ഡിയെ 2012 ൽ മാറ്റിയപ്പോഴേ തെളിഞ്ഞിരുന്നു. റിലയൻസ് കമ്പനിയുടെ ഇംഗിതം വകവയ്ക്കാതിരുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന് വകുപ്പുമാറ്റം. അത് ഒരു രഹസ്യമായിരുന്നില്ല. ആരോപണങ്ങളൊക്കെ പതിവ് പോലെ ഉയർന്നു. ഒരു ഫലവുമുണ്ടായില്ല. ആരോപണങ്ങൾ ചെവിക്കൊള്ളാൻ പോയാൽ അതിനേ സമയം കാണൂവെന്ന അവസ്ഥയിലായിരുന്നു അക്കാലത്ത് കേന്ദ്ര സർക്കാർ. മാത്രമല്ല, റിലയൻസിനെതിരെ ശബ്ദിക്കാൻ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ പോലും മുതിരില്ലെന്ന വിശ്വാസവുമുണ്ടായിരുന്നു സർക്കാരിന്.

ജനജീവിതം ദുസ്സഹമാക്കുമാറ് വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമൊക്കെ ഊർജ്ജം പകരുന്നത് ഇന്ധനവില വർദ്ധനയാണ്. ഇന്ധനവില വർദ്ധിപ്പിക്കാനുള്ള കപടനാടകത്തിൽ സർക്കാർ കൂടി പങ്കാളിയാവുകയായിരുന്നു. ഫലമോ, സമ്പന്നർ കൂടുതൽ സമ്പന്നരും സാധരണക്കാർ ദരിദ്രരുമായി. ദുരിതത്തിലായ ജനങ്ങളുടെ ഒരു കോപപ്രകടനം കൂടിയായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. ഉടുതുണി പോയ മട്ടിൽ നാണംകെട്ട് കോൺഗ്രസിന് അധികാരത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നത് എല്ലാ പാർട്ടികൾക്കും ഒരു പാഠമാകേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസിനെ ജനങ്ങളുടെ മുന്നിലിട്ട് പൊതിരെ തല്ലാൻ ബി.ജെ.പി ഉപയോഗിച്ച പ്രധാന ദണ്ഡുകൾ വിലക്കയറ്റവും അഴിമതിയുമാണ്. രണ്ടിനുമുണ്ട്, ഇന്ധനവില വർദ്ധനയുമായി ഉറ്റബന്ധം. വൻകിട സ്വകാര്യ കമ്പനികളുടെ ഇംഗിതങ്ങൾക്ക് ഭരണകൂടം വഴങ്ങികൊടുക്കുന്നത് മോക്ഷം കിട്ടാനല്ലെന്ന് ആർക്കാണ് അറിയാത്തത്. ഒന്നുകിൽ, റിലയൻസിനെ പോലെ സർവ വ്യാപിയായ വൻകിട കമ്പനികളെ കേന്ദ്രം ഭരിക്കുന്നവർ ഭയക്കുന്നു. അല്ലെങ്കിൽ, അവരുടെ പ്രലോഭനങ്ങളിൽ വീണുപോകുന്നു. കേന്ദ്രഭരണത്തിന് ഇപ്പോൾ നേതൃത്വം നൽകുന്ന ബി.ജെ.പിക്ക് ഈ രണ്ട് കാര്യങ്ങളിൽ ഏതാണ് ബാധകം? ഭയമോ പ്രലോഭനമോ.

രണ്ടും ബി.ജെ.പിക്ക് ബാധകമല്ലെന്ന് കരുതാവുന്ന രീതിയിലല്ല പെട്രോളിയം ഉത്പന്നങ്ങളുടെ വിലയുടെ പോക്ക്. കഴിഞ്ഞ സർക്കാരിന്റെ തനിപ്പകർപ്പ് പോലെയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നതിൽ പുതിയ സർക്കാർ പ്രകടിപ്പിക്കുന്ന ഉത്സാഹം. പല്ലവി പഴയത് തന്നെയാണ്. പൊതുമേഖലാ എണ്ണക്കമ്പനികൾ നഷ്ടത്തിലാണ് പോലും! കാപട്യത്തിന്റെ ഈ വാദത്തെ സി.എ.ജി പൊളിച്ചടുക്കിയിരിക്കുകയാണ് . ടുജി സ്പെക്ട്രം ഇടപാടിലെ കള്ളക്കളികൾ സി.എ.ജി കണ്ടെത്തിയപ്പോൾ കോൺഗ്രസ് പറഞ്ഞ ന്യായം കണക്കുകൾ ഊതിപ്പെരുക്കി എന്നായിരുന്നു. എണ്ണക്കമ്പനികളുടെ കാര്യത്തിൽ ഇതേ ന്യായം തന്നെയാണോ ബി.ജെ.പിക്കും പുതിയ സർക്കാരിനും.

ഉത്കണ്ഠ സൃഷ്ടിക്കുന്നത്, കോൺഗ്രസിന്റെ വഴിയേ തന്നെ ബി.ജെ.പിയും പോകുന്നുവെന്ന സന്ദേഹമാണ്. കള്ളപ്പണത്തിന്റെയോ വൻകിട വ്യവസായികളുടെയോ കാര്യത്തിൽ ബി.ജെ.പിക്ക് കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായ ഒരു അജണ്ടയുണ്ടെന്ന് ഇനി വേണം തെളിയാൻ. അധികാരത്തിലേറിയിട്ട് കുറച്ച് കാലമല്ലേ ആയിട്ടുള്ളൂവെന്ന് പറഞ്ഞാൽ ഇനി വിലപ്പോവില്ല. ഒരു ഭരണകൂടത്തിന് വ്യത്യസ്തമായ ഒരു അജണ്ട നടപ്പാക്കുന്നതിന് ഒരുമാസം പോലും വേണ്ട. പക്ഷേ, ഭരണത്തെ മാന്ദ്യം ബാധിച്ചാൽ ഒരു മാസമല്ല ഒരു വർഷമായാലും ഭരണകക്ഷി മാറിയതായി ജനത്തിന് അനുഭവപ്പെടുകയില്ല. കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിലേറിയിട്ടും ഒരു മാറ്റവും അനുഭവപ്പെടുന്നില്ലെന്ന ആക്ഷേപം ജനങ്ങൾക്കിടയിൽ ശക്തിപ്പെട്ട് വരുകയാണെന്ന് ബി.ജെ.പി നേതൃത്വം മനസിലാക്കിയിട്ടുണ്ടോ? സംശയമാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 10:39 am

തടസങ്ങള്‍ അകന്നു; ജനം ടിവി ഒക്‌ടോബറില്‍; മോഡി തുടക്കം കുറിക്കും -

തിരുവനന്തപുരം: തടസങ്ങളകന്നതോടെ ജനം ടിവി ഒക്‌ടോബറില്‍ സംപ്രേഷണമാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ കേരളത്തിലെത്തി ചാനലിന്‌ തുടക്കം കുറിക്കും. ആര്‍.എസ്‌.എസ്‌. ചാനലല്ലെങ്കിലും ആര്‍.എസ്‌.എസുകാരായ അനേകംപേര്‍ പിന്നിലുണ്ടെന്ന്‌ ജനം ടെലിവിഷന്‍ സി.ഇ.ഒ. രാജേഷ്‌ ജി.പിള്ള വ്യക്‌തമാക്കി.
കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ലൈസന്‍സ്‌ നല്‍കാതിരുന്നതുകൊണ്ടാണ്‌ ചാനല്‍ വൈകിയത്‌. ആര്‍.എസ്‌.എസുമായി ബന്ധമുള്ളതിനാല്‍ ഫയല്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ പിടിച്ചുവയ്‌ക്കുകയായിരുന്നു. ഇപ്പോഴത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ്‌ ജാവ്‌ദേക്കര്‍ ലൈസന്‍സ്‌ നല്‍കാന്‍ ഉത്തരവിട്ടതായി രാജേഷ്‌ പറഞ്ഞു. ആര്‍.എസ്‌.എസിന്‌ അസ്‌പൃശ്യത എന്തിനെന്നാണ്‌ അന്ന്‌ മന്ത്രി ചോദിച്ചത്‌. ജനം ടിവി തുടങ്ങുന്ന കാര്യം നരേന്ദ്രമോഡിയുമായി ചര്‍ച്ച ചെയ്‌തിരുന്നു. മോഡിക്ക്‌ ഏറെ താല്‍പര്യമുണ്ട്‌. അതുകൊണ്ടാണ്‌ അദ്ദേഹം ഉദ്‌ഘാടനത്തിന്‌ വരുന്നത്‌- രാജേഷ്‌ പിള്ള പറഞ്ഞു.
ഈ ചാനലിന്‌ പിന്നില്‍ വന്‍ വ്യവസായികളില്ല. അഞ്ചു ലക്ഷം രൂപയാണ്‌ ഒരാള്‍ക്ക്‌ എടുക്കാവുന്ന പരമാവധി ഓഹരി. ബി.ജെ.പിയുമായി രാഷ്‌ട്രീയ ബന്ധമുണ്ടാവില്ല. എന്നാല്‍ ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്‌ട്രീയത്തോട്‌ മറ്റു ചാനലുകളെപ്പോലെ തൊട്ടുകൂടായ്‌മയുമില്ല- -
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 12:20 pm

MM Joshi slams BJP for calling Sania 'daughter-in-law of Pakistan': A moment of sanity from the BJP. :paru: 

But first this: Telangana BJP leader K Laxman on Wednesday called tennis star Sania Mirza as the "daughter-in-law" of Pakistan and questioned her credentials to be the brand ambassador of Telangana.

But senior leader MM Joshi today slammed the statement saying, "If someone says this then it reflects his culture."
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 6:57 pm

Abhijit wrote:
midhun wrote:
onion illa  Modiyum Velluvilikalum(3) - Page 4 489245 

ulli 40  Modiyum Velluvilikalum(3) - Page 4 489245 
athra valya kooduthal onnumalla  Modiyum Velluvilikalum(3) - Page 4 618981 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 6:58 pm

Ammu wrote:
Abhijit wrote:

katijuvine irakki sradhathieikkal....judges niyamanam vivaahamaaaythu ippo alle  Modiyum Velluvilikalum(3) - Page 4 489245 

കട്ജുവിനെ ഇറക്കിയത് അതിനാന്നാ എന്റെയും സംശയം.Modiyum Velluvilikalum(3) - Page 4 421801 ...കൊളീജിയതിന്റെ ശിപാര്‍ശകള്‍ തള്ളി തള്ളി  ദുഷ്പേര് വാങ്ങും ഈ സര്‍ക്കാര്‍.Modiyum Velluvilikalum(3) - Page 4 746372 ....ജഡ്ജിമാരുടെ നിയമനം ഇനി മോഡിജീ തീരുമാനിക്കും
എന്ന് പണ്ട് മിഥുന്‍ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല  Modiyum Velluvilikalum(3) - Page 4 566730 Modiyum Velluvilikalum(3) - Page 4 566730 Modiyum Velluvilikalum(3) - Page 4 566730 
niyamam maatum enna kettathu.. modiji thirumanichal mathi eni angottu  Modiyum Velluvilikalum(3) - Page 4 140111 Modiyum Velluvilikalum(3) - Page 4 140111 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 6:59 pm

parutty wrote:
തടസങ്ങള്‍ അകന്നു; ജനം ടിവി ഒക്‌ടോബറില്‍; മോഡി തുടക്കം കുറിക്കും -

തിരുവനന്തപുരം: തടസങ്ങളകന്നതോടെ ജനം ടിവി ഒക്‌ടോബറില്‍ സംപ്രേഷണമാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ കേരളത്തിലെത്തി ചാനലിന്‌ തുടക്കം കുറിക്കും. ആര്‍.എസ്‌.എസ്‌. ചാനലല്ലെങ്കിലും ആര്‍.എസ്‌.എസുകാരായ അനേകംപേര്‍ പിന്നിലുണ്ടെന്ന്‌ ജനം ടെലിവിഷന്‍ സി.ഇ.ഒ. രാജേഷ്‌ ജി.പിള്ള വ്യക്‌തമാക്കി.
കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ലൈസന്‍സ്‌ നല്‍കാതിരുന്നതുകൊണ്ടാണ്‌ ചാനല്‍ വൈകിയത്‌. ആര്‍.എസ്‌.എസുമായി ബന്ധമുള്ളതിനാല്‍ ഫയല്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ പിടിച്ചുവയ്‌ക്കുകയായിരുന്നു. ഇപ്പോഴത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ്‌ ജാവ്‌ദേക്കര്‍ ലൈസന്‍സ്‌ നല്‍കാന്‍ ഉത്തരവിട്ടതായി രാജേഷ്‌ പറഞ്ഞു. ആര്‍.എസ്‌.എസിന്‌ അസ്‌പൃശ്യത എന്തിനെന്നാണ്‌ അന്ന്‌ മന്ത്രി ചോദിച്ചത്‌. ജനം ടിവി തുടങ്ങുന്ന കാര്യം നരേന്ദ്രമോഡിയുമായി ചര്‍ച്ച ചെയ്‌തിരുന്നു. മോഡിക്ക്‌ ഏറെ താല്‍പര്യമുണ്ട്‌. അതുകൊണ്ടാണ്‌ അദ്ദേഹം ഉദ്‌ഘാടനത്തിന്‌ വരുന്നത്‌- രാജേഷ്‌ പിള്ള പറഞ്ഞു.
ഈ ചാനലിന്‌ പിന്നില്‍ വന്‍ വ്യവസായികളില്ല. അഞ്ചു ലക്ഷം രൂപയാണ്‌ ഒരാള്‍ക്ക്‌ എടുക്കാവുന്ന പരമാവധി ഓഹരി. ബി.ജെ.പിയുമായി രാഷ്‌ട്രീയ ബന്ധമുണ്ടാവില്ല. എന്നാല്‍ ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്‌ട്രീയത്തോട്‌ മറ്റു ചാനലുകളെപ്പോലെ തൊട്ടുകൂടായ്‌മയുമില്ല- -
keralathil varunnundo  Modiyum Velluvilikalum(3) - Page 4 912236 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 7:22 pm

varumennu alle newsil  Modiyum Velluvilikalum(3) - Page 4 855112 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 7:40 pm

Ammu wrote:
Abhijit wrote:

katijuvine irakki sradhathieikkal....judges niyamanam vivaahamaaaythu ippo alle  Modiyum Velluvilikalum(3) - Page 4 489245 

കട്ജുവിനെ ഇറക്കിയത് അതിനാന്നാ എന്റെയും സംശയം.Modiyum Velluvilikalum(3) - Page 4 421801 ...കൊളീജിയതിന്റെ ശിപാര്‍ശകള്‍ തള്ളി തള്ളി  ദുഷ്പേര് വാങ്ങും ഈ സര്‍ക്കാര്‍.Modiyum Velluvilikalum(3) - Page 4 746372 ....ജഡ്ജിമാരുടെ നിയമനം ഇനി മോഡിജീ തീരുമാനിക്കും എന്ന് പണ്ട് മിഥുന്‍ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല  Modiyum Velluvilikalum(3) - Page 4 566730 Modiyum Velluvilikalum(3) - Page 4 566730 Modiyum Velluvilikalum(3) - Page 4 566730 
2005il aanu samfavam enthukondaa katju pathu varsham mindaathirunnathu..aa systemiloode poyi sc judge aayi..ok upa regime aayirunnu....2011il retire cheythu apppol parayaarnnu....appozhum paranjilla...........ippo paranju...enthinumodiye maniyadikkaanalle Modiyum Velluvilikalum(3) - Page 4 489245 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 7:42 pm

midhun wrote:
Abhijit wrote:

ulli 40  Modiyum Velluvilikalum(3) - Page 4 489245 
athra valya kooduthal onnumalla  Modiyum Velluvilikalum(3) - Page 4 618981 
bhakthi  Modiyum Velluvilikalum(3) - Page 4 489245 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyThu Jul 24, 2014 7:46 pm

Abhijit wrote:
midhun wrote:

athra valya kooduthal onnumalla  Modiyum Velluvilikalum(3) - Page 4 618981 
bhakthi  Modiyum Velluvilikalum(3) - Page 4 489245 

 Modiyum Velluvilikalum(3) - Page 4 143614 Modiyum Velluvilikalum(3) - Page 4 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyFri Jul 25, 2014 6:56 am

മോഡി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും: നിയമസഭയിൽ ഗോവ മന്ത്രി

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ഗോവ സഹകരണ മന്ത്രി ദീപക് ധവാലികർ. തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വൻവിജയത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച്കൊണ്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു ദീപക് ധവാലികർ. ''മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു ഹിന്ദുരാഷ്ടമായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്. പ്രധാനമന്ത്രി അതിനുവേണ്ടി പ്രവർത്തിക്കും എന്നാണ് എനിക്ക് തോന്നുന്നത്''- നിയമസഭയിൽ ദീപക് ധവാലികർ പറഞ്ഞു.

ഗോവൻ തീരങ്ങളിൽ സ്ത്രീകൾ ബിക്കിനിയും കുട്ടിപ്പാവാടയും ധരിക്കുന്നത് വിലക്കണമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച പൊതുമരാമത്ത് മന്ത്രി സുധിൻ ധവാലിക്കറുടെ സഹോദരനാണ് ദീപക്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്രാവാദി ഗോമാന്തക് പാർട്ടിയുടെ മന്ത്രിമാരാണ് ധവാലികർ സഹോദരന്മാർ.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyFri Jul 25, 2014 8:54 am

Abhijit wrote:
Ammu wrote:

കട്ജുവിനെ ഇറക്കിയത് അതിനാന്നാ എന്റെയും സംശയം.Modiyum Velluvilikalum(3) - Page 4 421801 ...കൊളീജിയതിന്റെ ശിപാര്‍ശകള്‍ തള്ളി തള്ളി  ദുഷ്പേര് വാങ്ങും ഈ സര്‍ക്കാര്‍.Modiyum Velluvilikalum(3) - Page 4 746372 ....ജഡ്ജിമാരുടെ നിയമനം ഇനി മോഡിജീ തീരുമാനിക്കും എന്ന് പണ്ട് മിഥുന്‍ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല  Modiyum Velluvilikalum(3) - Page 4 566730 Modiyum Velluvilikalum(3) - Page 4 566730 Modiyum Velluvilikalum(3) - Page 4 566730 
2005il aanu samfavam enthukondaa katju pathu varsham mindaathirunnathu..aa systemiloode poyi sc judge aayi..ok upa regime aayirunnu....2011il retire cheythu apppol parayaarnnu....appozhum paranjilla...........ippo paranju...enthinumodiye maniyadikkaanalle Modiyum Velluvilikalum(3) - Page 4 489245 

 Modiyum Velluvilikalum(3) - Page 4 855112  Modiyum Velluvilikalum(3) - Page 4 855112 ഇതിപ്പോ, നിയമഭേദഗതി നടപ്പിലാക്കാന്‍ വേണ്ടി ആസൂത്രിതമായി കൊണ്ടുവന്ന ഒരു വെളിപ്പെടുത്തല്‍ എന്നേ പറയുവാന്‍ സാധിക്കൂ.... Modiyum Velluvilikalum(3) - Page 4 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyFri Jul 25, 2014 1:53 pm

[You must be registered and logged in to see this link.]

 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyFri Jul 25, 2014 2:16 pm

Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyFri Jul 25, 2014 3:26 pm

Ammu wrote:
Abhijit wrote:

2005il aanu samfavam enthukondaa katju pathu varsham mindaathirunnathu..aa systemiloode poyi sc judge aayi..ok upa regime aayirunnu....2011il retire cheythu apppol parayaarnnu....appozhum paranjilla...........ippo paranju...enthinumodiye maniyadikkaanalle Modiyum Velluvilikalum(3) - Page 4 489245 

 Modiyum Velluvilikalum(3) - Page 4 855112  Modiyum Velluvilikalum(3) - Page 4 855112 ഇതിപ്പോ, നിയമഭേദഗതി നടപ്പിലാക്കാന്‍ വേണ്ടി ആസൂത്രിതമായി കൊണ്ടുവന്ന ഒരു വെളിപ്പെടുത്തല്‍ എന്നേ പറയുവാന്‍ സാധിക്കൂ.... Modiyum Velluvilikalum(3) - Page 4 143614 
pinne  Modiyum Velluvilikalum(3) - Page 4 273938 katju velupeduthiyathu sharivachu annathe congress law minister.. sarvatha azimathi thanne  Modiyum Velluvilikalum(3) - Page 4 67921 eni ethra ennam purathu varan erikunnu  Modiyum Velluvilikalum(3) - Page 4 618981 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyFri Jul 25, 2014 3:35 pm

midhun wrote:
Ammu wrote:

 Modiyum Velluvilikalum(3) - Page 4 855112  Modiyum Velluvilikalum(3) - Page 4 855112 ഇതിപ്പോ, നിയമഭേദഗതി നടപ്പിലാക്കാന്‍ വേണ്ടി ആസൂത്രിതമായി കൊണ്ടുവന്ന ഒരു വെളിപ്പെടുത്തല്‍ എന്നേ പറയുവാന്‍ സാധിക്കൂ.... Modiyum Velluvilikalum(3) - Page 4 143614 
pinne  Modiyum Velluvilikalum(3) - Page 4 273938 katju velupeduthiyathu sharivachu annathe congress law minister.. sarvatha azimathi thanne  Modiyum Velluvilikalum(3) - Page 4 67921 eni ethra ennam purathu varan erikunnu  Modiyum Velluvilikalum(3) - Page 4 618981 

ഇന്ന് ഒരു ബി ജെ പി , എം പി പറഞ്ഞല്ലോ....സ്വിസ്സ് ബാങ്ക് നിക്ഷേപകരുടെ പേരുകള്‍ ഒന്നും പുറത്തു വിടില്ലാ എന്ന്  Modiyum Velluvilikalum(3) - Page 4 489245 Modiyum Velluvilikalum(3) - Page 4 489245 Modiyum Velluvilikalum(3) - Page 4 489245 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyFri Jul 25, 2014 3:48 pm

Ammu wrote:
midhun wrote:

pinne  Modiyum Velluvilikalum(3) - Page 4 273938 katju velupeduthiyathu sharivachu annathe congress law minister.. sarvatha azimathi thanne  Modiyum Velluvilikalum(3) - Page 4 67921 eni ethra ennam purathu varan erikunnu  Modiyum Velluvilikalum(3) - Page 4 618981 

ഇന്ന് ഒരു ബി ജെ പി , എം പി  പറഞ്ഞല്ലോ....സ്വിസ്സ് ബാങ്ക് നിക്ഷേപകരുടെ പേരുകള്‍ ഒന്നും പുറത്തു വിടില്ലാ എന്ന്  Modiyum Velluvilikalum(3) - Page 4 489245 Modiyum Velluvilikalum(3) - Page 4 489245 Modiyum Velluvilikalum(3) - Page 4 489245 
282 MP mar illae.. athil aarengilum parayunna karyamakkenda.. utharavadapettavar enthu parayunnu ennu nokkiyal mathi  Modiyum Velluvilikalum(3) - Page 4 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyFri Jul 25, 2014 4:00 pm

midhun wrote:
Ammu wrote:

ഇന്ന് ഒരു ബി ജെ പി , എം പി  പറഞ്ഞല്ലോ....സ്വിസ്സ് ബാങ്ക് നിക്ഷേപകരുടെ പേരുകള്‍ ഒന്നും പുറത്തു വിടില്ലാ എന്ന്  Modiyum Velluvilikalum(3) - Page 4 489245 Modiyum Velluvilikalum(3) - Page 4 489245 Modiyum Velluvilikalum(3) - Page 4 489245 
282 MP mar illae.. athil aarengilum parayunna karyamakkenda.. utharavadapettavar enthu parayunnu ennu nokkiyal mathi  Modiyum Velluvilikalum(3) - Page 4 855112 

ഉത്തരവാദിത്വപ്പെട്ടവര്‍ ഇപ്പോള്‍ മൌനത്തില്‍ ആണല്ലോ  Modiyum Velluvilikalum(3) - Page 4 628462 Modiyum Velluvilikalum(3) - Page 4 273938 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptyFri Jul 25, 2014 5:50 pm

Ammu wrote:
midhun wrote:

282 MP mar illae.. athil aarengilum parayunna karyamakkenda.. utharavadapettavar enthu parayunnu ennu nokkiyal mathi  Modiyum Velluvilikalum(3) - Page 4 855112 

ഉത്തരവാദിത്വപ്പെട്ടവര്‍  ഇപ്പോള്‍ മൌനത്തില്‍ ആണല്ലോ  Modiyum Velluvilikalum(3) - Page 4 628462 Modiyum Velluvilikalum(3) - Page 4 273938 
parliament eppol nadannu kondirikuvanallo.. ellarum avide kidannu bahalam vaykunnundu  Modiyum Velluvilikalum(3) - Page 4 489245 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptySat Jul 26, 2014 5:45 pm

ഗുജറാത്ത് സര്‍ക്കാര്‍ റിലയന്‍സിനും അദാനിക്കും അനര്‍ഹമായി ഒത്താശ ചെയ്യുന്നുവെന്ന് സിഎജിModiyum Velluvilikalum(3) - Page 4 421801 

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ധനകാര്യ വിഭവങ്ങളുടെ വിനിയോഗത്തില്‍ ഗുരുതരമായ കൃത്യവിലോപം വരുത്തിയെന്നതുള്‍പ്പെടെ അഞ്ച് റിപ്പോര്‍ട്ടുകളാണ് സിഎജി നല്‍കിയിരിക്കുന്നത്. 25,000 കോടിയോളം രൂപയുടെ ക്രമക്കേട് ഇത്തരത്തില്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സ് പെട്രോളിയം, എസ്സാര്‍ പവര്‍, അദാനി ഗ്രൂപ്പ് തുടങ്ങിയ കമ്പനികള്‍ക്കു അനര്‍ഹമായ ഇളവു നല്‍കുകവഴി 1,500 കോടി രൂപയോളം സര്‍ക്കാരിന് നഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ചു.

ഗുജറാത്ത് മാരിടൈം ബോര്‍ഡ് റിലയന്‍സ് പെട്രോളിയം ലിമിറ്റഡുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം തുറമുഖ ചുങ്കം ഇനത്തില്‍ 649.29 കോടി രൂപയാണ് ഖജനാവിന് നഷ്ടം വന്നത്. ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് എസ്സാര്‍ ഗ്രൂപ്പുമായി വ്യക്തമായ പവര്‍ പര്‍ച്ചേസ് കരാര്‍ ഉണ്ടാക്കാത്തതുമൂലം 587.50 കോടി നഷ്ടമുണ്ടായി. അദാനി ഗ്രൂപ്പിന്റെ മുദ്ര പോര്‍ട്ടിന് 118.12 കോടിയുടെ ഇളവാണ് സര്‍ക്കാര്‍ നലകിതെന്നും സിഎജി കണ്ടെത്തി.
ചില സോളാര്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ 473.20 കോടിയുടെ ഇളവ് നല്‍കി. വിവിധ വകുപ്പുകളിലെ ഗ്രാന്റുകളുടെ ഉപയോഗത്തെ കുറിച്ചും വ്യക്തമായ കണക്കില്ല. ഇതുവഴി 9,121.46 കോടി രൂപയുടെ കണക്കാണ് അപ്രത്യക്ഷമായിരിക്കുന്നത്. Modiyum Velluvilikalum(3) - Page 4 22974 Modiyum Velluvilikalum(3) - Page 4 22974 സഗസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമാണെന്നും രണ്ടു തവണയായി അനുവദിച്ച ഗ്രാന്റുകളില്‍ 13,049.67 കോടി രൂപ പാഴാക്കി കളഞ്ഞുവെന്നും സിഎജി കണ്ടെത്തി.

 Modiyum Velluvilikalum(3) - Page 4 592824 Modiyum Velluvilikalum(3) - Page 4 592824 Modiyum Velluvilikalum(3) - Page 4 592824
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptySat Jul 26, 2014 6:04 pm

deshabimani report aano.. samayamillatha samaythu ethukondu odi vannallo  Modiyum Velluvilikalum(3) - Page 4 628462 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 EmptySat Jul 26, 2014 6:08 pm

midhun wrote:
deshabimani report aano.. samayamillatha samaythu ethukondu odi vannallo  Modiyum Velluvilikalum(3) - Page 4 628462 

 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 Modiyum Velluvilikalum(3) - Page 4 2958 അപ്പിടി ബിസിയാന്നെ ..Modiyum Velluvilikalum(3) - Page 4 3312860399 ..എന്നാലും ഇന്ന് ചാനലുകളായ ചാനലുകള്‍ ഒക്കെ ഇത് വെണ്ടയ്ക്കാ അക്ഷരത്തില്‍ കാണിയ്ക്കുമ്പോള്‍ ഇവിടെ നാട്ടിയില്ലെങ്കില്‍ മോശമല്ലയോ മിധുഞ്ഞീ  Modiyum Velluvilikalum(3) - Page 4 821740 Modiyum Velluvilikalum(3) - Page 4 821740 ബാക്കി നാളെ  Modiyum Velluvilikalum(3) - Page 4 159785 
Back to top Go down
Sponsored content

Modiyum Velluvilikalum(3) - Page 4 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 4 Empty

Back to top Go down
 
Modiyum Velluvilikalum(3)
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
 Similar topics
-
» Modiyum Velluvilikalum-10
» Modiyum Velluvilikalum-11
» Modiyum Velluvilikalum-11
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(5)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: